വില്ലനെ കൊല്ലാതെ മനസ്സ് മാറ്റി നല്ലവനാക്കുന്ന വ്യത്യസ്തമായ feelgood movie.Big Congrats to whole team. Villanism thrilling ആണ്, പക്ഷേ സമാധാനം അതിലും thrilling ആയി last അവതരിപ്പിക്കുന്നിടത്താണ് പടത്തിന്റെ യഥാർത്ഥ വിജയം.
ഭൂരിഭാഗം സിനിമകളിലും ഒത്തിരി മെസ്സേജുകൾ ഒളിഞ്ഞിരിപ്പുണ്ട്. ഇത് മലയാളികളായ മണ്ടൻമാർക്ക് മനസ്സിലാകില്ല. ലോകത്ത് അധർമ്മം വിളയാടുമ്പോൾ നീതി നടപ്പിലാക്കാൻ കുറച്ച് ആളുകൾ വരുമെന്നും, വിവേകം ഉള്ളവർക്കാണ് ഭൂമിയിൽ അതിജീവനത്തിന് അർഹതയുള്ളൂ എന്നും, ഡാർവിൻറെ പരിണാമ സിദ്ധാന്തവും അയാളുടെ പേരും ഒരു മനുഷ്യന് പോലും ഒരു ഉപകാരമില്ലെന്നും.. അങ്ങനെ എത്രയെത്ര മെസ്സേജുകൾ.. എത്രയെത്ര സിനിമകൾ 🗝️⚔️⚖️
Loved it Prithviraj Sir Dialogue what he said correct only serial are making human behaviour bad if it is movie dialogue in real life also you all should learn from his movie social message informative positive love you so much Prithvi Sir 💃💃💃💃💃💃💃
*ഈസിനിമ എല്ലാവർക്കും വലുതായിട്ട് ഇഷ്ടപെടണമെന്നില്ല...സിനിമയിലെ എന്തൊക്കെ പാളിച്ചകളോ, എവിടെയോ കണ്ടു മടുത്തഎന്തൊക്കെസ്വാഭാവികമായി തോന്നും ... എങ്കിലുംവലിയ പുതുമ അവകാശപെട്ടാനില്ലെങ്കിലുംപരീക്ഷണസിനിമകളോ,വ്യത്യസ്തസിനിമ കളോ ഇഷ്ടപെടുന്നപ്രേക്ഷകന് സിനിമ ഇഷ്ടപെടാന്നുള്ള സാധ്യത കൂടുതൽ ആണ്.. പിന്നെ ചെമ്പൻ വിനോദിന്റെയും പ്രിത്വിരാജ് അഭിനയം വില്ലൻ ആരാണ് നായകൻ ആരാണെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള പ്രകടനം കാഴ്ച്ചവെച്ചു രണ്ടു പേരും*
47:10 തൊട്ട് 49:38 വരെ ചങ്ക് പൊടിഞ്ഞു പോയി എല്ലാവരെയും കൂട്ട കരച്ചിൽ ആക്കാൻ കഴിയുന്ന സീൻ ആയിരുന്നു ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയി ഇത് കണ്ട് കണ്ണ് നിറഞ്ഞവർ like adi 😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വില്ലനെ കൊല്ലാതെ മനസ്സ് മാറ്റി നല്ലവനാക്കുന്ന വ്യത്യസ്തമായ feelgood movie.Big Congrats to whole team. Villanism thrilling ആണ്, പക്ഷേ സമാധാനം അതിലും thrilling ആയി last അവതരിപ്പിക്കുന്നിടത്താണ് പടത്തിന്റെ യഥാർത്ഥ വിജയം.
കൊള്ളാം നല്ല സിനിമ. ഒരു വ്യത്യസ്ഥ പ്രമേയം. എല്ലാ അഭിനേതാക്കളും തകർത്തഭിനയിച്ചു.
ഈ സിനിമ ക്ക് വേണ്ടിയൂ ട്യൂബിൽ തപ്പാൻ തുടങ്ങീട്ട് കുറച്ച് നാളായി
പ്രിത്വിരാജ്ന്റെ സുവർണ കാലഘട്ടം തുടർച്ചയായി ഹാട്രിക്ക് ഹിറ്റ് അടിച്ച സിനിമ 🗿🔥🤌
അല്ല.. തുടർച്ചയായ നാല് വിജയങ്ങൾക്ക് ശേഷം വന്ന പരാജയമാണ് ഈ പടം
😂
@@pranavb1001 kidilam padam aayirunnu
@@pranavb1001 padam hit aayirunnu
@@pranavprasad5320 ഏത് ലോകത്താ ഹിറ്റ് ആയത്
വർഷങ്ങളുടെ കാത്തിരിപ്പ് 😍
ഈ സിനിമ യൂട്യൂബിൽ എത്തി അവസാനം 👍👌
L
Aaru kathirunnu?
@@currentaffairsbysrn288ayal cmnt idunne nattukare Patti ano ayale Patti alle?
ഞാനുo
കൊള്ളാം നല്ല സിനിമ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു 👌🏼😊
നല്ല ത്രില്ലിംഗ് മൂവി എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള movie യിൽ ഒന്നാണ് ❤❤❤❤
2024ൽ കാണുന്നവരുണ്ടോ??
2024കാണുന്നവർ ഉണ്ടോ 👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧
Innu kaanunu
ഇപ്പോൾ കാണുന്നു
Illa
Und
നല്ല ഫിലിം
നിങ്ങളിൽ ആരെങ്കിലും ഈ സിനിമയിൽ ക്യാമറ മാനെ കണ്ടവരുണ്ടോ 😅കണ്ട് പിടിക്കാൻ പറ്റോങ്കിൽ കണ്ട് പിടിക്
Nizhal alle
1:41:08
സൂപ്പർ 👌നല്ല ത്രിൽ ഉണ്ട് കാണാൻ. പൃഥ്വിവ് ഇഷ്ടം 🥰❤️
ഭൂരിഭാഗം സിനിമകളിലും ഒത്തിരി മെസ്സേജുകൾ ഒളിഞ്ഞിരിപ്പുണ്ട്. ഇത് മലയാളികളായ മണ്ടൻമാർക്ക് മനസ്സിലാകില്ല. ലോകത്ത് അധർമ്മം വിളയാടുമ്പോൾ നീതി നടപ്പിലാക്കാൻ കുറച്ച് ആളുകൾ വരുമെന്നും, വിവേകം ഉള്ളവർക്കാണ് ഭൂമിയിൽ അതിജീവനത്തിന് അർഹതയുള്ളൂ എന്നും, ഡാർവിൻറെ പരിണാമ സിദ്ധാന്തവും അയാളുടെ പേരും ഒരു മനുഷ്യന് പോലും ഒരു ഉപകാരമില്ലെന്നും.. അങ്ങനെ എത്രയെത്ര മെസ്സേജുകൾ.. എത്രയെത്ര സിനിമകൾ
🗝️⚔️⚖️
Fudhimanaya ninakk manasilayallo ath mathi nee malayali alle bangali ano ayirikyum
Nalla best interpretation..darwinte sidhantham aanu bro survival of the fittest,alland vivekam ullavarkku ennalla... darwinte siddhaantham thanneyaanu innu evolution ithreyum developed aakaanulla basement koduthath..enthekkeya bro parayane
Sooper Cinima 👏👏👏👏👏 ഡാർവിന്റെ പരിണാമം 👌👌👌 പൃഥ്വിവ് രാജു ചെമ്പൻ വിനോദ് ഷമ്മി തിലകൻ അടിപൊളി അഭിനയം 👏👏👏👏👏
Climax Fight ഒരു രക്ഷയുമില്ല🔥🔥Btwn പടം മൊത്തത്തിൽ പ്വോളി തന്നെ😁🔥 രാജുവേട്ടൻ🔥🔥
2024ൽ കാണുന്നവർ ഇതർ ആവോ
Entokkeyoo oru feel. Ee movie kandu kazhinnaooo..super movie🎉🎉🎉🎉🎉chemban vinode adi poli ...❤
34:17 ഈ സിനിമയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട scene🥺✨
Njan jolikitti oru vandi vaangiyathu valare kashtappettittaanu..athum aagrahicha time il allaathe othiri vaiki…angane ulla vandi ethra pradhisandhivannaalum vilkkaan manass sammadhikkilla
@@abdulsathar7205അതൊക്കെ ഇവിടെ പറയേണ്ട കാര്യം??😊
Nammde swantham pritviraj epolum hero thanne❣️
All Kerala PRITHVIRAJ Fans&Welfare association 🔥🔥Ernakulam Piravom Unit😍😍Love U രാജു എട്ടാ ❤️❤️
അമ്മായിയമ്മ കരയുന്ന സീൻ ഓർത്തിട്ട് ഇത് കാണാൻ വന്ന ഇരകൾ ഉണ്ടോ ?
പുണ്യാളൻഎല്ലാവരുടെ മനസ്സിൽ നന്മകൾ നിറയ്ക്കട്ടെ നല്ല സിനിമ
2024 ൽ Facebook short vedio kand full movie കാണാൻ വന്നവർ ഉണ്ടോ
ബോറില്ലാതെ കാണാം ❤️
ചില സീൻ ഒക്കെ കണ്ണ് നിറച്ചു
2024 ൽ ഇടുന്ന കമന്റ് ആണു 2030 ൽ കാണുന്നവർ ഉണ്ടോ
2030 ൽ ജീവിച്ചിരിപുണ്ടെങ്കിൽ ഒന്നുകൂടെ വന്നു കാണാം
@@sheenas1012 😜😜😜😜
2846 il kaanunna njan😌👍
2030 il mattennal kandu 😂
ഉണ്ടെങ്കിൽ?😂😂
നല്ല സിനിമ.... ക്ലൈമാക്സ് അതിലും മികച്ചത്...
Karayichelloda🥺❤️ super movie❣️❤️🥰
1:01:14 ക്യാമറമാന്‍ പോകുന്നത് കണ്ടവരുണ്ടോ...😅
ജീവിക്കാൻ വേണ്ടി പെടാപാട് പെടുന്ന വില്ലൻ 💖💖
Loved it Prithviraj Sir Dialogue what he said correct only serial are making human behaviour bad if it is movie dialogue in real life also you all should learn from his movie social message informative positive love you so much Prithvi Sir 💃💃💃💃💃💃💃
Ee movie kk vendi kore kore waiting aayirunn.... 😍
ഈ സിനിമ ടെലഗ്രാംൽ ഉണ്ടല്ലോ 🥺
Njanum 😀
Lol
@@josepmathew9350 🤷🏻♀️🙊
ഇതും പാവാടയും
Climax അടിപൊളി 👌🏻👌🏻, പൃഥിരാജ്, ചെമ്പൻ വിനോദ് സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻😍😍😍
അതാണ് അയ്യപ്പൻ specials🎉🥳🥳
1:44:04 just wow🔥👏🏻
Tick tolk കണ്ടിട്ട് ബാക്കി കാണാൻ വന്നവർ ഉണ്ടൊ😅
1:42:46 That punch... 👊🔥🔥Rajuettan masss❤🔥🔥bgm🔥🔥
😂😂😂😂😂
Polichu😍
Ente ponnneee ❤❤❤❤
First time aanu kaanunne. kidilan movie❤️
2 മണിക്കൂർ സിനിമക്ക് 3 മണിക്കൂർ പരസ്യം 😇😇😇
1:41:11 ക്യാമറമാൻ 😁
😂 Sheri anallo
Ee movie ipo iranguvayurunnenkil nalla collection kittimaayirunnu
നല്ല ഫിലിം ❤️ ഗോറില്ല ഡാർവിൻ പൊളി 🔥😂😂
2:13:51 rajuvettan mass💥💥
2:25:51 ആ Look.....ആ നടത്തം മാസ്സ് കൊല മാസ്സ് ✨🤟👹
ഞാൻ ഇപ്പോൾ കണ്ടു ❤❤
2030 ഇൽ കാണുന്നവർ ഉണ്ടോ 😌
പൃഥ്വിരാജ് സുകുമാരൻ നിങ്ങളുടെ പാട്ട് നലത് ആൻ ❤❤❤❤
2023....ഉണ്ടോ 🤍✨️🔥
സൂപ്പർ സിനിമ ♥️♥️👌👌👌👍🏼♥️👌🙏🏿🙏🏿
ഷമ്മി ബ്രോയുടെ performance കാണുന്നതിന് വേണ്ടി മാത്രം കാണുന്ന Njn 😎
Plz upload ഒരു മുത്തശ്ശിഗദ movie
നല്ല സിനിമ 👍👍👍👍👍👍
Feel good film❤❤❤prtvrj bharaye nokunna oru momntio love fullfillaan❤❤
ഇതിൽ എനിക്കു ഇഷ്ടപെട്ടത് ഷമി തിലകന്റെ അഭിനയം ആണ് 😄
"പുണ്യാളൻ പ്രത്യക്ഷപെടും!!"❤
kaathirunno....corona samayath oruthaneyum kandillalo
😄
2039 kanunnavar undo
2024 kandavarrr undd
ഇത് ഞാൻ 2024 ൽ ഇടുന്ന കമന്റ് ആണു 2030 കാണുന്നവർ ഉണ്ടോ
Yes bro
First half theatre kandappo ithu enthyeppa vicharichu sangadam ayi.sexond half ayappo jyor final super❤
കിടിലൻ പടം
2:11:57 രായേട്ടന്റെ ആ നോട്ടം. അടിപൊളി
Adikond kilipoi darvinum koottarum climaxil malake kanduu😂😂😂😂😂😂😂😂
Herova villainu vilichi, intro antha mass ayitu undu😎😎😎
1:41:09 എന്തെങ്കിലും spelling mistake ഉണ്ടോ 😅
*ഈസിനിമ എല്ലാവർക്കും വലുതായിട്ട് ഇഷ്ടപെടണമെന്നില്ല...സിനിമയിലെ എന്തൊക്കെ പാളിച്ചകളോ, എവിടെയോ കണ്ടു മടുത്തഎന്തൊക്കെസ്വാഭാവികമായി തോന്നും ... എങ്കിലുംവലിയ പുതുമ അവകാശപെട്ടാനില്ലെങ്കിലുംപരീക്ഷണസിനിമകളോ,വ്യത്യസ്തസിനിമ കളോ ഇഷ്ടപെടുന്നപ്രേക്ഷകന് സിനിമ ഇഷ്ടപെടാന്നുള്ള സാധ്യത കൂടുതൽ ആണ്.. പിന്നെ ചെമ്പൻ വിനോദിന്റെയും പ്രിത്വിരാജ് അഭിനയം വില്ലൻ ആരാണ് നായകൻ ആരാണെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള പ്രകടനം കാഴ്ച്ചവെച്ചു രണ്ടു പേരും*
Zx as
Mmmm
1
Q
അയിന് 🤭
2023ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ
Thanks for uploading
59:05 🫠 1:01:13 🌚 1:41:11 🙂 onnu crop cheytha madhiyayirunnu
Kure undu.. camera man expose akhunnathu alle
കൊട്ടാരക്കരനായ അനിൽ ആന്റോ. കൊട്ടാരക്കര എന്റെ നാട്
Kalam thetti iranghya padam.. innaayirunnel vere level aayene. Annu pakshe adhikamaarum srethikapettilla..🙂🙂
Entirely different two halves.
Chandni a beauty 😍
Katta Waiting Aarunnu 😍
കിടിലം പടം ❤️❤️❤️❤️❤️🎅🎅
2 days munne koode search cheytha padam ithra pettannu kittmnu vicharichilla... Sapthamasree kaanumbo ithanu orma varua
സൂപ്പർ.... പൃഥി രാജ് 🦚🧡🙏🧡
Last aa police kaaranit kodutha diologue poli😍
ചുമ്മാതെ ഒരു punchinu വേണ്ടിയാണെങ്കിൽ പോലും എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇതിൽ പ്രിത്വി വില്ലൻ ആണെന്ന് പറയുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല 😂
Acting bgm 🔥👍🔥👍
ഫൈറ്റ്👌
Nice fight. Nice intraction movie super prithviraj
ഫൈറ്റ് സീൻ മാസ്
Plse upload സു സു സുധി വാത്മീകം 🙏🙏🙏
Movie👏🏻
Ayyappaaaaaaaa Punyalane Kaaatholaneeee🤩
✨️🤩💫❤️
RAJUVETTAN ❤❤❤❤❤❤❤❤❤❤❤❤❤❤
കൂട്ടുകാരുടെ സ്ഥാനം ചിലപ്പോൾ വേണ്ടപ്പെട്ടവരുടെ യും മേലെയാണ്!
ചിലപ്പോൾ അല്ല.... ചില കൂട്ടുകാരുടെ സ്ഥാനം എപ്പോഴും മേലെ ആണ്...... വേണ്ടപ്പെട്ടവരുടെ മേലെ..... അല്ല..... അച്ഛനും അമ്മയ്ക്കും മേലെ.... രക്തത്തിനും മേലെ
ആര് വന്നാലും അച്ഛന്റേം അമ്മയുടേം മേലെ വരില്ല മോനെ... അത് കഴിഞ്ഞേ ഉള്ളു ബാക്കി ആരും @@maheshss8604
2:13:51🔥🔥🔥🔥
47:10 തൊട്ട് 49:38 വരെ ചങ്ക് പൊടിഞ്ഞു പോയി എല്ലാവരെയും കൂട്ട കരച്ചിൽ ആക്കാൻ കഴിയുന്ന സീൻ ആയിരുന്നു ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയി ഇത് കണ്ട് കണ്ണ് നിറഞ്ഞവർ like adi 😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Nice move.. 👍🌹
Climax ozhike enik nallonam ishtappett ,ee padam..
എന്റെ നാട്ടിലെ കടയുടെ കവർ ആണ് നായിക ആദ്യ സീനിൽ പിടിച്ചിരിക്കുന്നത്
Kundara ??
Ezhuthi vechitt undallo le 😂
Rajettan ethra venelum polupikum odukatha kazhiva pinne ithuvare kandathil nayika aayitulla chechi oru rekshayilla super accting👍🏻👍🏻
2:12:53 punj poli😍🔥🔥🔥🔥
Nalla cinima..prithium..chembanum sooper acting
1:39:44 😹😹😹
3000 ഇൽ കാണുന്നവർ ഉണ്ടോ
ഗോറില്ല ഡാർവിൻ പടമായിപോയേനെ 🌹🌹🌹
Good movie ❣️
Villain prithiraj💥💥
Ayyappan ore poli shammi thilakan❤💥
Fav movie ❤️
പൊളി പടം ആരും കാണണ്ട 😅😅
Super
Adipoli ciniema