EP #9 🇯🇵 Staying at World's First Robot Hotel in Japan | റോബോട്ടുകൾ നടത്തുന്ന ജപ്പാനിലെ ഹോട്ടൽ

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 605

  • @Trader_S.F.R
    @Trader_S.F.R ปีที่แล้ว +124

    *Japan is Not a country it's another Futuristic World* ❤‍🔥

    • @dheevar9660
      @dheevar9660 ปีที่แล้ว +2

      Yes I live in japan

  • @human464
    @human464 ปีที่แล้ว +34

    ജപ്പാനിൽ നിന്ന് ആദ്യമായി മലയാളത്തിൽ വ്ലോഗ് ചെയ്ത സുജിത്തിന് അഭിനന്ദനങ്ങൾ

  • @Sunilpbaby
    @Sunilpbaby ปีที่แล้ว +25

    പണ്ട് എന്റെ അച്ഛൻ ദുബായിൽ നിന്നും കൊണ്ടുവരുന്ന ഇലക്ട്രോണിക് സാധനങ്ങളുടെ ബാക്കിൽ Made in Japan എന്ന ലേബൽ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ് ഇപ്പോൾ ആ സ്ഥാനത്ത് Made in China ഞാനിവിടെ ജോലി ചെയ്യുമ്പോൾ മേടിക്കുന്ന ഇലക്ട്രോണിക്സ് സാധനങ്ങൾ

    • @Amour722
      @Amour722 ปีที่แล้ว +3

      Made in china vallya സന്തോഷം onnum illa... Made in japan, made in Germany ennokke kaanumbo💥

  • @user-vk5rz5yu7p
    @user-vk5rz5yu7p ปีที่แล้ว +231

    Japan എന്ന രാജ്യത്തെ ഞങ്ങൾക് മുന്നിൽ എത്തിച്ചു തന്ന സുജിത്തേട്ടൻ ഒരായിരം നന്ദി🙏😍

  • @WhereIdwell
    @WhereIdwell ปีที่แล้ว +41

    Japan.... Nothing to say... Wat a beautiful country.... And salute to their government for making such a fantastic infrastructure for the people.

  • @maneeshtech4673
    @maneeshtech4673 ปีที่แล้ว +37

    Content Quality and Presentation 🔥🔥 Sujithettan always at top notch ❤️

  • @fazp
    @fazp ปีที่แล้ว +15

    Japan vlogs പൊളി ആണ് 😍🔥

  • @JSK3344
    @JSK3344 ปีที่แล้ว +11

    Daily videos ഇടുന്നതിനു ഒരുപാട് നന്ദി 🥰

  • @sanjeevsabu3072
    @sanjeevsabu3072 ปีที่แล้ว +44

    Amazing Japan series❤️ Keep travelling bro❤️❤️❤️

  • @reenathomas3949
    @reenathomas3949 ปีที่แล้ว +9

    Sujith...amazing videos and each day is a different experience...you keep us guessing what next...wow hats off !!
    Thank you so much Sujith

  • @jamesmathew6236
    @jamesmathew6236 ปีที่แล้ว +12

    This is quite phenomenal, Sujith! Next-level vlog!

  • @143pramu
    @143pramu ปีที่แล้ว +2

    ജപ്പാൻ , സുനാമി, ഭൂകമ്പം, ഹിരോഷിമ, നാഗസാക്കി | Toyota, Honda എന്ന് കേട്ടതല്ലാതെ ജപ്പാൻ ശരിക്കും എന്ത് എന്ന് മനസ്സിലാക്കിയത് നിങ്ങളുടെ വീഡിയോ കണ്ടതേടെയാണ് .. well done Mr.Bhakthan .. really appreciate your efforts. Awaiting for more Japan technology videos..

  • @sravanmp3982
    @sravanmp3982 ปีที่แล้ว +2

    Pwoli 👌🏻👌🏻👌🏻
    കണ്ടിട്ട് കൊതി ആവുന്നു

  • @Maverick77722
    @Maverick77722 ปีที่แล้ว +1

    24:50 kidilan background

  • @divyareji8030
    @divyareji8030 ปีที่แล้ว +8

    ജപ്പാൻ പൊളിയല്ലേ 👍👍👍 ജപ്പാനെ കുറിച്ച് കൂടുതൽ അറിവുകൾ തന്ന സുജിത്തേട്ടന് thanks
    Goad bless you 👍👍👍👍👍👍

  • @bijigeorge9962
    @bijigeorge9962 ปีที่แล้ว +2

    കുറെ ചിരിച്ചു air freshner അടിക്കുന്ന കാണുമ്പോൾ. നല്ല കാഴ്ചകൾ സുജിത് 🙏🏻👌👌👌കാണിക്കുന്നു ജപ്പാൻ പൊളിച്ചു

  • @UshaDevi-qh3wy
    @UshaDevi-qh3wy ปีที่แล้ว +1

    Super and . Fentastic vedio
    നേരിട്ട് കാണാൻ സാധിക്കില്ലെങ്കിലും ഞങ്ങൾക്ക് കാണിച്ചു തന്നതിന് നന്ദി - വീഡിയോ കണ്ടിട്ട് കുറെ ചിരിച്ചു

  • @mariyahelna9926
    @mariyahelna9926 ปีที่แล้ว +1

    എല്ലാം പുതിയ അനുഭവം സൂപ്പർ keep going 👍

  • @nagusekar3155
    @nagusekar3155 ปีที่แล้ว +3

    Adipoli. സ്വപ്നങ്ങളിൽ മാത്രം കാണാൻ പറ്റുന്ന രാജ്യം. സുജിത് അവിടെ പോയത്കൊണ്ട് ഞങ്ങളെ പോലെ ഉള്ളവർക്കും കാണാൻ പറ്റുന്നു.

  • @434126
    @434126 ปีที่แล้ว +10

    റോബോട്ട് ഹോട്ടൽ amazing 👍👍

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +4

    അടിപൊളി വീഡിയോ ആയിരുന്നു. ശെരിക്കും ജപ്പാനിലെ പല കാഴ്ചകളും അതിശയിപ്പിക്കുന്നു. എന്ത് മനോഹരം 😘😘🥰🥰🥰🥰ബുള്ളറ്റ് ട്രെയിൻ കൂടി യാത്ര ചയ്തു കാണിക്കണേ ബ്രോ. ശുഭയാത്ര നേരുന്നു 😘😘🙏🏻🙏🏻🙏🏻🙏🏻😊

  • @jaynair2942
    @jaynair2942 ปีที่แล้ว +10

    This is awesome! Everything controlled by machines.! Human has very limited responsibility.! Places are simply fantastic.! Though we all know many things about Japan, your videos are beautiful and so informative. Kudos buddy. Waiting for the next episode.!

  • @mayasuresh-wf8iv
    @mayasuresh-wf8iv ปีที่แล้ว +2

    അടിപൊളി മാച്ചു ഇഷ്ട്ടായി 🥰😍🥰😍👍👍

  • @josephraju7223
    @josephraju7223 ปีที่แล้ว +2

    എന്തോ ഒരു മായ ലോകത്ത് എത്തിയപ്പോലെ മനോഹരമായ വീഡിയോ❤️

  • @deepalakshmanan739
    @deepalakshmanan739 ปีที่แล้ว +2

    Amazing place. Sherikum I think u had a great time so also we

  • @DLSVLOGS77
    @DLSVLOGS77 ปีที่แล้ว +2

    japanil abhiye koodi konduvaranamayirunnu.....sherbin such a help....valare santhosham...malayalikal purathu poyal inganeyanu

  • @theversatile8151
    @theversatile8151 11 หลายเดือนก่อน

    Still rewatching every video, I think this is my favorite series so far, such a vibrant and beautiful country, never a dull moment ❤

  • @RM-xq4rf
    @RM-xq4rf ปีที่แล้ว +2

    അടിപൊളി ജപ്പാൻ വിശേഷങ്ങൾ !!! ക്ലോസ്റ്റർ ഫോബിയ ഉള്ളവർക്ക് ഇതുപോലുള്ള ഹോട്ടലുകളിൽ താമസിക്കാൻ സാധിക്കില്ല

  • @nithin3669
    @nithin3669 9 หลายเดือนก่อน

    അടിപൊളി വീഡിയോ ഒത്തിരി ഇഷ്ടം ആയി ആ റോബോർട്ടുകളെ കാണാൻ എന്തൊരു ക്യൂട്ട് ആണ് 😊

  • @techtownmalayalam
    @techtownmalayalam ปีที่แล้ว +2

    You are amazing. Fav vlogger❤️

  • @sanishsajeev4807
    @sanishsajeev4807 ปีที่แล้ว +1

    അടിപൊളി വീഡിയോ സുജിത്ത് ഭായ് 👍👍

  • @thevillagedreams3679
    @thevillagedreams3679 ปีที่แล้ว +1

    മോണോ റെയിലിലെ ഫ്രണ്ട് സീറ്റ്‌..... പൊളിച്ച്.... 💥

  • @arunkumarr1337
    @arunkumarr1337 ปีที่แล้ว +9

    I wanted to recommend yurikamome line. Happy to see it today🙂 pls try the new largest fish market and tuna auction if possible

  • @beenas9753
    @beenas9753 ปีที่แล้ว +2

    Nice video💚💜

  • @Oops-404
    @Oops-404 ปีที่แล้ว +1

    10:36 ath sheo idan ullath ann, for Fit shoes

  • @muhammednavalnavaln60
    @muhammednavalnavaln60 ปีที่แล้ว +6

    Great video japan🇯🇵

  • @shanida8864
    @shanida8864 ปีที่แล้ว +8

    Unstoppable Sujith bakhthan ,,✨🤩

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว +1

    Adipoli video🤗

  • @arunb504
    @arunb504 ปีที่แล้ว +2

    10:41 The black stick in the room next to the airfreshner is called a shoe horn. It will help you in putting on the shoe.

  • @sheringeorge3652
    @sheringeorge3652 ปีที่แล้ว +2

    Sujithetta...oru rekshaym illatha videos....poli ❤️❤️❤️🥰🥰🥰🥰

  • @jaaasi320
    @jaaasi320 ปีที่แล้ว +4

    Japan is incredibly owesome,beyond expectations💯💯👌. Thanku so much Sujith eetttan my man 🙌♥️ Tech Travel Eat ♥️🙌👌

  • @ameeralimethuvil106
    @ameeralimethuvil106 ปีที่แล้ว

    24:20and 18:31 there are somemistakes the ship shaped building is not cruise terminal . museum of maritime science
    And that is not monorail that is called automated guideway transist

  • @TravelVlogs-TravelVlogs
    @TravelVlogs-TravelVlogs ปีที่แล้ว +13

    Japan videos are just stunning ❤

  • @MsRani2020
    @MsRani2020 ปีที่แล้ว +23

    Don’t just opt for Chinese food!! Try out Japanese food as well. Some suggestions: Udon noodles, Salmon sushi and nigiri, miso soup, ramen, tempura. Also should have a teppanyaki or hibachi experience. Authentic japanese food is exquisite and since you are in Japan you should definitely try it out.

    • @ar_leo18
      @ar_leo18 ปีที่แล้ว

      China nine pidich kadichaa?

    • @MsRani2020
      @MsRani2020 ปีที่แล้ว

      @@ar_leo18 When someone puts out suggestions to Sujith there are some imbecile who reply rudely under the guise of an ID wherein they are not even brave enough to display their real name! Going by the way you lay out your comments I can judge you have never even stepped out of your own district. Looks like you haven’t seen the real world and feel like you own it at your fingertips whenever you type out a reply on TH-cam sitting on some commode somewhere. Have some basic manners in the first place and learn to speak to people with respect. Else you also will be treated the same way. Nothing more nothing less.
      Pinne NEE chodicha sthithiku, ‘China’ NEE valarthanu patti aano valavareyum kadikaan?

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว +2

    Beautiful congratulations hj Best wishes thanks

  • @seyyadalavi2376
    @seyyadalavi2376 ปีที่แล้ว +2

    Suuper

  • @Japanlife-amansworld
    @Japanlife-amansworld ปีที่แล้ว +2

    10:40 അത് ചേട്ടാ. Shoe horn stick ആണ് shoe ഇടുമ്പോഴും ഊരുമ്പോഴും back കൈ use ചെയ്യേണ്ട.stick വെച്ച് easy ആയി ചെയ്യാം 😍

  • @ncmphotography
    @ncmphotography ปีที่แล้ว +3

    Made in Japan 🙌
    ജപ്പാൻ കാഴ്ചകൾ ♥️✌️

  • @csunni3561
    @csunni3561 ปีที่แล้ว +4

    Japan is a country worth visiting to know how neat disciplined honest and hardworking the Japanese are. As I have stayed there for six months in 1983,though it wasn't so mechanised then,Japan and it's people have impressed me a lot. Even at that time I used to feel that Japan is the real heaven on earth!

  • @vinodcv3411
    @vinodcv3411 ปีที่แล้ว +2

    കരയിലൂടെ കടലിനു മുകളിൽ കൂടി കപ്പൽ കണ്ടു കൊണ്ടുള്ള മെട്രോ യാത്ര സൂപ്പർ. വിവരിക്കാൻ വാക്കുകൾ ഇല്ല 👍👍🌹🌹🙏🙏👌.

  • @vinodts2159
    @vinodts2159 ปีที่แล้ว +2

    Amazing Japan series Keep travelling bro🤝👌 🤝

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 ปีที่แล้ว +9

    👆🏾👆🏾👆🏾👆🏾👆🏾👆🏾Review of this episode.
    1,kazinja videos tech illan SB tanna paranjarnu...pakshe innathe video oke ekadeshm (70%) tech feel undarnnu..
    2, Innathe comedy portion "dancing robots"ayirunu🤣
    3, Overall ee videoyil positve ayi tonniyath bakki ulavare pole face epozm kaznikkathe place orupad kanichu
    4, last 30 videos vach nokumbo ipo videos kurach experimentals kanund ( like chila visuals of cinematic touch edukunath japan series tudangyapoze sredikund)
    5, As usual oro travel company kitunna person selection poliya...sherbin bro👌🏼
    6, Inathe negative ayi tonniyath 27:30 selfie stick view undarnel polichene 🙂
    7, thanks for 30min+ video❤️
    (Ee episode kandapo same feel ayavar like)
    SB style paranja ....So waiting for kidilan videos😁😉

    • @dk7276
      @dk7276 ปีที่แล้ว

      You again🤣🤣

  • @pp84pp2000
    @pp84pp2000 ปีที่แล้ว +1

    Thanks for sharing!

  • @vidyajayaraj1669
    @vidyajayaraj1669 ปีที่แล้ว +1

    Super Japan video,( pls could show rishkuttan miss him)😍😍😍😍

  • @bencybabu47
    @bencybabu47 ปีที่แล้ว +4

    Amazing Japan. Thanks Sujith bro❤❤

  • @ushapillai3274
    @ushapillai3274 ปีที่แล้ว +2

    ജപ്പാൻ കാണാൻ സാധിച്ചതിൽ സന്തോഷം. അത് കാണിച്ചു തന്ന സുജിത്തിന് ഒരുപാട് നന്ദി. 🌹

  • @NNHU-m4t
    @NNHU-m4t ปีที่แล้ว +6

    Pwolichu ❤❤❤❤❤

  • @georgekm9773
    @georgekm9773 ปีที่แล้ว +3

    പുതിയ പുതിയ കായ്ച്ചകൾ പകർന്നു തരുന്ന സുജിത് ഭക്തൻ പൊളിയാണ് 🥰❤

  • @mishmalck517
    @mishmalck517 ปีที่แล้ว +9

    Missing your brother on the trip to Japan.❤️❤️

  • @sabarishsathasivan
    @sabarishsathasivan ปีที่แล้ว +1

    Great videos try tempanaki food with wafting beef

  • @sujatakumar8040
    @sujatakumar8040 ปีที่แล้ว +5

    Thank u Sujith for a fantastic experience

  • @Prabinbala
    @Prabinbala ปีที่แล้ว

    Nalla concept aanu pakshe nammada naatil alengil kore aalkarku joli ila...ini robot um koodi vannal ushaar aavum

  • @janardhananpillai8951
    @janardhananpillai8951 ปีที่แล้ว +1

    Very nice video 😊

  • @timetraveler1515
    @timetraveler1515 ปีที่แล้ว +2

    Tokyo series is very much nice brthr😍✌️♥️

  • @anxndshankar
    @anxndshankar ปีที่แล้ว +3

    10:30 That's not air freshner, that's fabrics freshner for clothes. Also that stick like thing is used for putting shoes without inserting our fingers.😀

  • @rajeevgokulam1465
    @rajeevgokulam1465 ปีที่แล้ว +3

    ഗ്രമാ കാഴ്ച്ചാകൾ പ്രതീഷീകയൂന്നു.......

  • @shynicv8977
    @shynicv8977 ปีที่แล้ว +3

    Jepan പൊളിയാണ് 👍🏻👍🏻👍🏻👍🏻ഇപ്പോഴാണ് എല്ലാം മനസിലായത് 👍🏻👍🏻👍🏻അടിപൊളി 👍🏻👍🏻👍🏻🙏🙏🙏🙏❤❤❤

  • @mithralald.p9464
    @mithralald.p9464 ปีที่แล้ว

    You’re welcome and rocking:::: keep it up 🎸

  • @akashmk3575
    @akashmk3575 ปีที่แล้ว +1

    10:36 its called shoe horn. കുനിയാതെ, വിരൽ കൊണ്ട് കുത്തി തിരുകാതെ Shoes ഇടാൻ ഉള്ള equipment

  • @rajalekshmirnair3166
    @rajalekshmirnair3166 ปีที่แล้ว +2

    റോബോട് ഹോട്ടൽ സൂപ്പർ 👍👌👌

  • @sanjanavinukuttan2673
    @sanjanavinukuttan2673 ปีที่แล้ว +1

    23:52ഇടക്ക് bgm കേറി വന്നപ്പോൾ swetha ചേച്ചിയെയും അഭിയേയും ഋഷികുട്ടനെയും inb trip miss chyunnu

  • @veena777
    @veena777 ปีที่แล้ว +5

    Awesome and mindblowing video Sir Robot hotels What a real your videography it's like we are travelling with you always take care your health May God Bless You and Your family Stay safe and Stay healthy forever and ever 💃💃💃💃💃💃😉😉🤗😘😘

  • @Shashikumar-dm9iu
    @Shashikumar-dm9iu ปีที่แล้ว +1

    Awesome wonderful fantastic vlog

  • @NIKHIL-cs4jq
    @NIKHIL-cs4jq ปีที่แล้ว +1

    Hi , what a beutiful journey with amazing experience ❤️
    1st

  • @sreerajrk409
    @sreerajrk409 ปีที่แล้ว +4

    Please do a vlog explaining how to pursue this dream of travelling

  • @KarthikGNair
    @KarthikGNair ปีที่แล้ว +2

    Wow hoping to see this technology in India soon bro

  • @anandhuanilnair661
    @anandhuanilnair661 ปีที่แล้ว +8

    Konnichiwa robots cute aarunu 😂 .Japanile Tokyo oru train city aane ennula wonderful fact vlogilude manasilayi.TTE❤.

  • @rameshc1782
    @rameshc1782 ปีที่แล้ว +1

    Adipoli robotic rustorent

  • @sharanjohn4315
    @sharanjohn4315 ปีที่แล้ว +1

    That stick kind thing that you seen beside door is the shoe slider , which helps you to put shoes by placing back of the foot

  • @lathakrishna4310
    @lathakrishna4310 ปีที่แล้ว

    Ethra. Ethra. Rajyangal. Sujithiloode. Nam. Kandittund. Eth. Paranjareekkan. Pattatha oru. Feel. Nandi. Sujith. Brother

  • @ravikrishna5231
    @ravikrishna5231 ปีที่แล้ว +3

    Tech travel eat 💥

  • @mallurussian
    @mallurussian ปีที่แล้ว

    Thank you sujith .it was amazing .enjoy yr trip

  • @shyju1998
    @shyju1998 ปีที่แล้ว +2

    Amazing experience this viedo thank you sujith bhkthan 🔥❤️

  • @jerryantony4012
    @jerryantony4012 ปีที่แล้ว

    Oru reshem ellla poli vidioo❤

  • @reginadkunja7523
    @reginadkunja7523 ปีที่แล้ว

    Manoharamaaya kaazchakal sammaanichathinu thanks👍🙏

  • @adhil_adhinansidhique10d57
    @adhil_adhinansidhique10d57 ปีที่แล้ว +1

    Nostalgia..! DOREMON, ... NOBITA

  • @nirmalk3423
    @nirmalk3423 ปีที่แล้ว +2

    Awesome 👌

  • @techteam565
    @techteam565 ปีที่แล้ว +1

    Sujith is a special man at every time.

  • @foodtripbynithi2727
    @foodtripbynithi2727 ปีที่แล้ว +1

    Always Varity Tech Travel Eat ❤❤❤

  • @SujithNair786
    @SujithNair786 ปีที่แล้ว

    10:49 seconds, that stick in hotel is using to wear a shoes, it help to put the leg support

  • @balujayasree
    @balujayasree ปีที่แล้ว

    Orupadu eshtam ayee..

  • @NNHU-m4t
    @NNHU-m4t ปีที่แล้ว +7

    Try to visit Nairs restaurant in Japan and golden pavilion ❤❤❤❤❤

  • @sandhyamohan9284
    @sandhyamohan9284 ปีที่แล้ว

    എന്ത് ഭംഗി യാണ് ജപ്പാൻ ഇത് കാണിച്ചു തന്ന തിന് നന്ദി

  • @wishnewbites
    @wishnewbites ปีที่แล้ว

    10:42 is Shoe Stick …. To put shoes we put the stick in shoes and for easy interestion of shoes

  • @rahulrajr6468
    @rahulrajr6468 ปีที่แล้ว +1

    Great video😍

  • @csworld123
    @csworld123 ปีที่แล้ว

    Super sujithatta

  • @johnnysins-il8bv
    @johnnysins-il8bv ปีที่แล้ว

    Eniyum kazhiyavunne athra variety japan episodes cheyyamo sujith bro😌

  • @smitharajesh639
    @smitharajesh639 ปีที่แล้ว +1

    Hiii Sujit, superb videos of Japan

  • @petshome7688
    @petshome7688 ปีที่แล้ว

    Vidio cutta waiting ayirunnu👍

  • @palakkadganesh6068
    @palakkadganesh6068 ปีที่แล้ว +1

    Adipoli 🥰💕💕