ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

'ബിജെപിയിലേക്ക് പോയാല്‍ രാജകീയ പരിവേഷം കിട്ടുമെന്നുറപ്പുണ്ട്' I Rajmohan unnithan interview

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2018
  • പുതിയ കെപിസിസി പ്രസിഡന്റ് ആര് എന്ന ചോദ്യം സജീവമായിരിക്കെ നിര്‍ണായക തുറന്നുപറച്ചിലുകളുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ความคิดเห็น • 221

  • @ismailabdulla3377
    @ismailabdulla3377 5 ปีที่แล้ว +11

    രാജ് മോഹൻ ഉണ്ണിത്താൻ നിങ്ങൾ ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ ഞങ്ങൾ ഉണ്ട് കൂടെ കാസറഗോഡ് കോൺഗ്രസ്‌ പുലികുട്ടികൾ

  • @unniunni605
    @unniunni605 5 ปีที่แล้ว +29

    ഞാനും ഉണ്ണിത്താന്റെ കൂടേ. ഉണ്ണിത്താൻ പറഞ്ഞതാണ് സത്യം

    • @shibipc1929
      @shibipc1929 3 ปีที่แล้ว

      Kadannu poda unni

  • @alexantonyantony6224
    @alexantonyantony6224 6 ปีที่แล้ว +61

    കെ കരുണാകരൻ ആത്മാവ് രാജ്മോഹൻ ഉണ്ണിത്താനെ കൂടെയുണ്ട് ധൈര്യമായി മുന്നോട്ട് പോകൂ

    • @studywithus1908
      @studywithus1908 6 ปีที่แล้ว +1

      Alex antony Antony mepadane varuthukaam

  • @muhammedalint598
    @muhammedalint598 6 ปีที่แล้ว +19

    നിങ്ങളാണ് യഥാർത്ഥ കോൺഗ്രസ് കാരൻ

    • @muhammedcp6293
      @muhammedcp6293 3 ปีที่แล้ว

      Bjp l poyal rajakiyam thana pasha mla omp oavilanimathram

  • @sumayyagafoorpp1556
    @sumayyagafoorpp1556 6 ปีที่แล้ว +6

    രാജ്മോഹൻ ഉണ്ണിത്താൻ.. എന്ത്കൊണ്ടും.. ഏത് പദവിലും. ഇരിക്കാൻ യോഗ്വാനാണ്...

  • @sibys8423
    @sibys8423 5 ปีที่แล้ว +11

    സാരുപറഞ്ഞതു കറക്റ്റ് ആണ് ഞാൻ സാറിന്റെ ആരാധകനാണ് എന്തും ചങ്കുറപ്പോടെ പറയണധൈര്യമുള്ളവൻ ഒരിക്കലും കോൺഗ്രസിനെ തള്ളിപറയാത്തവൻ കോൺഗ്രസിൽ നിന്നും പോകുന്നകാര്യം സാർ ചിന്തിക്കുക കൂടിചെയ്യരുത് കോൺഗ്രെസ്സിനുവേണ്ടി ശക്തമായി വാദിക്കുന്നയാൾ സാർ മാത്രമാണ്

  • @lobukmcherian7312
    @lobukmcherian7312 5 ปีที่แล้ว +3

    ചങ്കുറപ്പുള്ള കോൺഗ്രസ്‌ നേതാവ് ആണ് .

  • @yessamshahyessam6617
    @yessamshahyessam6617 5 ปีที่แล้ว +7

    ഈ അഭിമുഖം ലോകസഭാ ഇലക്ഷനു എത്ര മാസം മുമ്പുള്ള താണ് ഇപ്പോൾ ഇത് ഇടാനുള്ള കാരണമെന്താണ് ഇപ്പോൾ ഉള്ള UDF ന്റെ ഒറ്റക്കെട്ട് തടയാനുള്ള പരസ്പരം അണികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ആരും പെട്ടു പോവരുത്

  • @hareeshkumar3660
    @hareeshkumar3660 6 ปีที่แล้ว +4

    Unnithan and Sudhakaran are the "Gladiators" of congress.. ..

  • @yaseenthottungal7987
    @yaseenthottungal7987 6 ปีที่แล้ว +27

    ഉണ്ണിത്താൻ പുലി

  • @linconbooks9250
    @linconbooks9250 5 ปีที่แล้ว +11

    മുരളിയെ ചൊറിഞ്ഞാൽ മുരളിയുടെ പിള്ളേർ കേറി മനതും. മുരളി നമ്മളെ മുത്താ

  • @SureshKumar-sz7jp
    @SureshKumar-sz7jp 5 ปีที่แล้ว +3

    സുധാകരൻ മുരളി ഉണ്ണിത്താൻ

  • @santhoshxavier6643
    @santhoshxavier6643 ปีที่แล้ว +1

    Good RM 💝🎉🎉💥💥💙💚💯🙏👍

  • @SYLVESTER897
    @SYLVESTER897 6 ปีที่แล้ว +11

    ഇദേഹം സത്യാസന്ധനാണ്.....
    എവിടെ പോയാലും രാജകീയ പദവി പ്രതീക്ഷിക്കുന്നു എന്ന് അദേഹം തുറന്ന് പറയുന്നു...... !!!

  • @philipararat8906
    @philipararat8906 6 ปีที่แล้ว +6

    My Role model Shri. Rajmohan Unnithan.

  • @sivakumark9445
    @sivakumark9445 ปีที่แล้ว

    അത്, മലപ്പുറത്ത് വെച്ച് ആളുകൾ വളഞ്ഞിട്ട് പിടിച്ചപ്പോൾ മനസ്സിലായി !

  • @saidalavi9156
    @saidalavi9156 6 ปีที่แล้ว +2

    You are a real hero.... congrads unnithan Sir

  • @vince_4u
    @vince_4u 6 ปีที่แล้ว +6

    well said sir.....sudhakaran is real hero... the real Congress man... I like him ... give him the control... we can c the changes

    • @Sniperyt275
      @Sniperyt275 ปีที่แล้ว

      Unnoyjan🍑നിങ്ങൾ ബി ജെ പിയിലേക്ക് പോകു കോൺഗ്രസ്സ് നാറികൾ രക്ഷപെടില്ല

  • @bathibathisha8625
    @bathibathisha8625 6 ปีที่แล้ว +6

    Unnithan great personality

  • @hasbihasbi2267
    @hasbihasbi2267 5 ปีที่แล้ว +5

    ദയവ് ചൈത് ചെന്നിത്തല BJP യിലേക്കു് പോകണം Please - ഈ കോൺഗ്രസ്സ് ഒന്ന് രക്ഷപെട്ട ട്ടോ!

  • @mohammedishaath4877
    @mohammedishaath4877 6 ปีที่แล้ว +35

    unnithannn polichuuu

  • @manonair9076
    @manonair9076 6 ปีที่แล้ว +3

    ohhhh super sir my blood boiling!!!!

  • @sreelechu2322
    @sreelechu2322 6 ปีที่แล้ว +5

    Well said.. Correct kaaryangal.. 😎😎

    • @suryakanthjanardhanan2516
      @suryakanthjanardhanan2516 6 ปีที่แล้ว

      മാറ്റം ഉൾക്കൊളളാത്ത തീരുമാനങ്ങൾ
      കാലത്തിൻടെ കൂത്തൊഅഴിക്കിൽ
      വിസ്മൃതമാകട്ടെ

  • @indofright2210
    @indofright2210 ปีที่แล้ว +1

    അതുണ്ടെങ്കിലല്ലേ, ഉറപ്പ് അന്വേഷിക്കേണ്ടൂ! ആദ്യം തെളിയിക്കൂ!

  • @afsalvp9366
    @afsalvp9366 6 ปีที่แล้ว +12

    Sudhakaran💪

  • @babumvarghese5295
    @babumvarghese5295 3 ปีที่แล้ว

    V.good rajmohan unnithan and, k Sudhakaran, k Muralidharan

  • @kumarspillai3666
    @kumarspillai3666 3 ปีที่แล้ว

    ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ട്. ദയവ് ചെയ്ത് സുധാകരൻ സാറിനെ ഇങ്ങനെ അപമാനിക്കല്ലേ🙏🙏🙏

  • @bhargaviamma7273
    @bhargaviamma7273 6 ปีที่แล้ว +4

    ഉണ്ണിത്താനെ ഇനിയെങ്കിലും ബുദ്ധി ഉപയോഗിച്ചു കൂടെ.:...സ്നേഹിക്കേണ്ട വരെ സ്നേഹിക്കാത്തവർ പിന്നീട് ആ തെറ്റ് തിരിച്ചറിയും....... കോങ് റസ്സിൽ ഇദ്ദേഹത്തിനു സീറ്റ് പുറകിലാ എന്നറിഞ്ഞിട്ടും 'കാര്യം മനസ്സിലാവുന്നില്ലേ? അറിയാത്ത കുഞ്ഞ് ചൊ ...............പിന്നീടു് അറിയും.ല്ലേ ?

  • @yaseenthottungal7987
    @yaseenthottungal7987 6 ปีที่แล้ว +22

    സുധാകരൻ പുപ്പുലി

  • @harismullankool1054
    @harismullankool1054 6 ปีที่แล้ว +2

    Unnithan..sir ,proud of u man...ningalanu puli..👍👌

  • @akhillazergeorge3905
    @akhillazergeorge3905 6 ปีที่แล้ว +4

    Right sir

  • @nazerkannoth3004
    @nazerkannoth3004 6 ปีที่แล้ว +3

    നിങ്ങളൊരു നല്ല നേതാവാണ് ...ബട്ട്‌ നിങ്ങളുടെ തുറന്നു പറച്ചിലുകൾ മറ്റുള്ള നേതാക്കന്മാർക്ക് ദഹിക്കുന്നില്ല ....ഓൾ ദി ബെസ്റ്റ് ...

  • @RahulRahul-zs5zn
    @RahulRahul-zs5zn 5 ปีที่แล้ว

    ശ്രീമാൻ ഉണ്ണിത്താൻ കോൺഗ്രസിൽ നിന്ന് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പുറത്തു കളയണം എന്നലേ കോൺഗ്രസ് നന്നാകു

    • @ashokanashokantk8359
      @ashokanashokantk8359 ปีที่แล้ว

      നിങ്ങൾ ആര് പോയാലും കോൺ ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ തളർത്താൻ ഒരു ശക്തിക്കും കഴിയില്ല. കരുത്തന്മാരായ പ്രവർത്തകരും അണികളും ഇവിടെ ഉണ്ട്

  • @LeelaJP
    @LeelaJP 6 ปีที่แล้ว +2

    You will be a good asset for Bharatheeya Janata party . You have great potential to do your best for the country.Don’t waste your time for nothing .

  • @shafikerala9855
    @shafikerala9855 6 ปีที่แล้ว +6

    Really I like person 😍😍

  • @linconbooks9250
    @linconbooks9250 5 ปีที่แล้ว +6

    K സുധാകരൻ സിന്ദാബാദ്

  • @manonair9076
    @manonair9076 6 ปีที่แล้ว +10

    jai congress jai unnithan jai sudhakaran

    • @sabah7918
      @sabah7918 6 ปีที่แล้ว +1

      Mano nair jai ks.sudakaram vanna congress paya congress avum.prathapam veendedukum

  • @mahendraprathap2358
    @mahendraprathap2358 3 ปีที่แล้ว

    അത് ശരി.കഷ്ടം ഇക്കരകാണുമുംബോള് അക്കരപച്ച.എന്ന പഴമക്കാർ പഴമക്കാർ പറയാറുണ്ട്

  • @saleemvkkodathoor2381
    @saleemvkkodathoor2381 6 ปีที่แล้ว +3

    I Love Rajmohan unnithan
    He must honour by Congress than Maani

  • @mattamanavinodmattamanavin7710
    @mattamanavinodmattamanavin7710 3 ปีที่แล้ว

    Unnithan sir. You are a very good leader

  • @hareendrababu5592
    @hareendrababu5592 ปีที่แล้ว

    ഇവിടെ കോൺഗ്രസ്‌ ഇല്ല, കോൺഗ്രസ്‌ ഇവിടെ തകർന്ന് തരി പടം ആയി,

  • @lathiefkblathief1975
    @lathiefkblathief1975 6 ปีที่แล้ว +2

    Go ahead Sir

  • @thajudeenthaju2919
    @thajudeenthaju2919 5 ปีที่แล้ว

    ഉണ്ണിത്താൻ തെറ്റ് എവിടെ കണ്ടാലും തുറന്നുപറഞ്ഞു പാർട്ടിയെ ശക്തിപ്പെടുത്താൻ തീരുമാനിക്കുന്നവർക്ക് ഒപ്പം അണികൾ ഉണ്ടാകും

  • @latheefaju566
    @latheefaju566 3 ปีที่แล้ว

    ഉണ്ണിത്താൻ സാർ ' അടിപെളി അയിട്ടുണ്ട് ''ഞങ്ങൾ എലാവരും കുടെ ഉണ്ട്': നമ്മുക്ക്: ഇ പാർട്ടിയൊ: ഉയർത്തി എടുക്കണം: 'അതിന്ന് ''നിങ്ങൾ: മുന്ന് സിംഹവും: ഒരു: അട്ടിൽക്കുട്ടിയും ശ്രമിച്ചാൽ കഴിയുമെന്ന് ഞ്ഞങ്ങൾക്ക് ഉറപ്പാണ്. ദൈര്യ തെടെ മുന്നോട്ട് പെക്കുക

  • @alexanderv.l3137
    @alexanderv.l3137 6 ปีที่แล้ว +7

    Rite sir,but Sudhakaran sir is now best for Pinarai

  • @lansnik9822
    @lansnik9822 6 ปีที่แล้ว +17

    ഉണ്ണിത്താനും സുധാകരനും വൈകാതെ BJP യിൽ എത്തും. മാനസികമായി അവർ BJP ക്കാർ ആയി മാറിക്കഴിഞ്ഞു.

    • @muhammedrizwan1967
      @muhammedrizwan1967 6 ปีที่แล้ว

      Liju Raj onnu podoo

    • @acct123as3
      @acct123as3 6 ปีที่แล้ว

      orikkalumilla, kaaranam avar vargeeyavaadikal alla.

    • @tjohnvarghese
      @tjohnvarghese 5 ปีที่แล้ว

      Liju Raj, Psychologist aano ithra krithyamaayi avarude manasu vaayikkan ?

    • @jafarudeenmathira6912
      @jafarudeenmathira6912 5 ปีที่แล้ว

      Malarpodiklarante swapnam.

    • @babutk7698
      @babutk7698 5 ปีที่แล้ว

      Yes

  • @shameergurukkalpadathakayi4260
    @shameergurukkalpadathakayi4260 6 ปีที่แล้ว +1

    very very gud

  • @nerilekknervazhi6687
    @nerilekknervazhi6687 6 ปีที่แล้ว +17

    ബി സെ പി യിലേക്ക് പോയാൽ കറിവേപ്പിലയുടെ സ്ഥാനം പോലും ഈ സാക്ഷരകേരളത്തിൽ നിങ്ങൾക്കുണ്ടാകില്ല...
    സാറൻമാരെ മണ്ടത്തരം കാണിക്കല്ലേ

    • @Nambiar12
      @Nambiar12 6 ปีที่แล้ว +1

      nerilekk nervazhi Alle ippam iyalk nalla vila alle🤣🤣

  • @bijugeorge7859
    @bijugeorge7859 6 ปีที่แล้ว +1

    Super sir

  • @Cool77419
    @Cool77419 4 ปีที่แล้ว +1

    Sathyam 🥰

  • @arshadponnu9589
    @arshadponnu9589 6 ปีที่แล้ว +4

    good

  • @muneerchithari4230
    @muneerchithari4230 5 ปีที่แล้ว +1

    unnithan rocks

  • @Salim12350
    @Salim12350 6 ปีที่แล้ว +1

    Sudhakaran is a courageous leader.

  • @ashrafhamza6670
    @ashrafhamza6670 6 ปีที่แล้ว +5

    കോൺഗ്രസ്‌ എന്നാ മുങ്ങാൻ പോകുന്ന കപ്പലിനെ പിടിച്ചു നിർത്താൻ വീടോ satheesha. ഉണ്ണിത്താൻ സുധാകരൻ മുൻ നിരയിലേക് കൊണ്ടുവരണം

  • @syamkrishna6632
    @syamkrishna6632 6 ปีที่แล้ว +11

    ഇവൻടെ ഒന്നും മൂടുതാങ്ങാതെ പൊയ്ക്കൂടെ ഉണ്ണിത്താനേ ...ബിജെ പീ യിലേക്കോ സിപി എം ലേക്കോ? മുങ്ങാൻ പോകുന്ന വള്ളത്തിൽ അള്ളിപ്പിടിച്ചൂ കിടന്നിടെന്തുകാര്യം...കുഴീലോട്ടു വയ്കുമ്പോഴും കിരീടവും ചെങ്കോലും വേണമെന്ന് പറഞ്ഞു നടക്കുന്ന വർഗ്ഗമാണ് കോൺഗ്രസ്സ്

    • @acct123as3
      @acct123as3 6 ปีที่แล้ว +1

      cpm lekk poyalaum bjp lekk pokaruth. kaaranam kerala thil ithuvare vargeeyavaadam illa. ini ath undaakaanum paadilla.

  • @viswanathanpillai1949
    @viswanathanpillai1949 ปีที่แล้ว

    സ്വപ്‌നങ്ങൾ സ്വപ്‌നങ്ങൾ സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളാല്ലോ..... വയലാർ രാമവർമ മുൻകൂട്ടി കണ്ടിരുന്നു... ഇന്ദ്രനീലം കൊണ്ട് മാനത്തു തീർത്തൊരു....

  • @shamsudeenhameed7637
    @shamsudeenhameed7637 5 ปีที่แล้ว

    Rajmohan Unnithanji support to You

  • @shak9654
    @shak9654 6 ปีที่แล้ว +2

    KPCC President aakkiyillel kaanam ഈ Parayunna സുധാകരന്‍ പുലി BJP paalayathil പോകുന്നത്.. ആദ്യ ചർച്ചകൾ ഒക്കെ നടന്നു എന്ന് സുധാകരന്‍ തന്നെ പറയാതെ പറഞ്ഞു കഴിഞ്ഞു..

  • @vijayanak1855
    @vijayanak1855 3 ปีที่แล้ว

    Good

  • @rahimmottammal8411
    @rahimmottammal8411 6 ปีที่แล้ว +3

    Jai unnithan jai sudhakaran.

  • @nazmisajeev9346
    @nazmisajeev9346 5 ปีที่แล้ว +1

    Unnithan rocks.....

    • @amalpaul6723
      @amalpaul6723 4 ปีที่แล้ว +1

      Yes 😂😉😂

    • @amalpaul6723
      @amalpaul6723 4 ปีที่แล้ว +1

      Yes😅😅😅😅😅😁😁😁😁👍👍👍👍

  • @pandalamsiraj8028
    @pandalamsiraj8028 6 ปีที่แล้ว +3

    BJP ilum Marxist party ilum Poyi rajakkanmar akunnathilum congress ile thendikal akananu Njangalude ishtam........
    Super dialogue
    sir Mr Unnithan
    a big salute for you

  • @ranajramakrishnan10
    @ranajramakrishnan10 6 ปีที่แล้ว +1

    pleas add beep sound on 2:26

  • @jkm2298
    @jkm2298 3 ปีที่แล้ว

    ഉണ്ണിത്താനെ മുരളി യുടെ ആൾക്കാർ ശരിക്കും ചവിട്ടി തിരുമ്മിയത് ആണ്

  • @beemavahid71
    @beemavahid71 ปีที่แล้ว

    👍👌✌️

  • @sajimadhavan3700
    @sajimadhavan3700 ปีที่แล้ว

    എങ്ങോട്ടങ്കിലും പോ ളണ്ണിയളിയ CPM ന് നിങ്ങളെ വേണ്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് കിട്ടിയത് മറന്ന് പോയാ

  • @ninjasoon9188
    @ninjasoon9188 5 ปีที่แล้ว +1

    Unnithaan ❤️

  • @subashkariyil9004
    @subashkariyil9004 5 ปีที่แล้ว

    unnithaan sir enthu sahaayavum njagal cheyyum

  • @Alli1313
    @Alli1313 6 ปีที่แล้ว +6

    കേരളത്തിലെ കോൺഗ്രസ് അധികാര മോഹികളുടെയും കുതികാൽവെട്ടുകാരുടെയും തൻപ്രമാണിത്തവീരന്മാരുടെയും കൂത്തരങ്ങായി ...മാന്യതയുടെ ശുഭ്രവസ്ത്രത്തിൽ അഴുക്കു ...കനത്തിൽ കഞ്ഞിമുക്കി ഇസ്ട്രിക്കലപോവാത്ത ഖദറിനുള്ളിൽ അധികാരത്തിന്റെ ദുര്മേദസ്സ് ...എന്റെ സ്വപ്നങ്ങളിലെ ഗാന്ധിയൻ കോൺഗ്രെസ്സെവിടെ ?ഇന്നിന്റെ മുന്നിൽ നാണിച്ചു തൊപ്പിയിട്ടൂ നിൽക്കുന്ന നവകാലഘട്ടത്തിലെ കൺഗ്രെസ്സെവിടെ ???വേദന ...അരിശം ...നിരാശ ...അല്ലാതെ എൻഡുണ്ട് ബാക്കി ?????

  • @pradeebpm814
    @pradeebpm814 6 ปีที่แล้ว

    ഉണ്ണിത്താൻ സൂപ്പർ.....

  • @myreply4789
    @myreply4789 6 ปีที่แล้ว +6

    മുങ്ങിക്കപ്പൽൻെറ ക്യാപ്റ്റൻ ആര് ?

  • @devamadathil5275
    @devamadathil5275 6 ปีที่แล้ว +1

    പിന്നേ ..ഈയാളെ ചുമക്കാൻ BJP ക്കു വട്ടല്ലേ ?

  • @AbdulSalam-wp7qf
    @AbdulSalam-wp7qf 6 ปีที่แล้ว

    Super sr

  • @nisamudheenkk487
    @nisamudheenkk487 6 ปีที่แล้ว

    Polichu unnithane

  • @bashirmadapuram5077
    @bashirmadapuram5077 6 ปีที่แล้ว

    രാജ് മോഹൻ ഉണ്ണിത്താൻ ഇപ്പോൾ കോൺഗ്രസ്‌ ന് വേണ്ടി ജീവിക്കുന്നു എനി രാജ്മോഹനും സുധാകരനും സുധീരനും മുരളിയും കുരിയനും പിസി ചാക്കോ യും പിസി തോമസും റതോമസ് മാഷും ഷാനിമോളും യുവ mla മാരും ഒരു മിച്ചു ഒരു തീരുമാനം യെടുതാൽ പിന്നെ കേരളത്തിൽ ഗ്രൂപ്പ് നേതാ ക്കളെ അഡ്രസ്സ് ഉണ്ടാവില്ല

  • @ashokmenon6970
    @ashokmenon6970 6 ปีที่แล้ว

    U r great...man

  • @hamzaredtaghamzakera5186
    @hamzaredtaghamzakera5186 6 ปีที่แล้ว

    Good Very Good

  • @antonyf2023
    @antonyf2023 5 ปีที่แล้ว

    ഇയാൾക്ക് ഈ വഴിയാണ് നല്ലത് .കോൺഗ്രസ് കാർക്ക് ഇയാൾ വരുത്തി വെച്ച അപമാനം ചില്ലറയല്ല

  • @Super12130
    @Super12130 6 ปีที่แล้ว +2

    താങ്കൾ പറഞതിനൊട് യൊജിക്കുന്നു പക്ഷെ രാഷ്ട്രീയ കണ്ണുകൾ താങ്കൾ സംസാരിച്ചു...

    • @hamdan8984
      @hamdan8984 5 ปีที่แล้ว

      ഉണ്ണിത്താനും. സുധാകരനും യഥാർത്ഥ കോൺഗ്രസ് നേതാക്കൾ. പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവർ (വക്‌താക്കൾ )

    • @hamdan8984
      @hamdan8984 5 ปีที่แล้ว

      ചെന്നിത്തലയെ ഒരു പിണ്ണാക്കിനും കൊള്ളില്ല

  • @manikuttankuryedath3934
    @manikuttankuryedath3934 6 ปีที่แล้ว

    Polichu sir

  • @johnrose6739
    @johnrose6739 ปีที่แล้ว

    If you are not acept tharoor presidency. K murali. k sudakaran. kodikunnil and Raj mohan unnithan may out from congress. no
    need we are rejecting these leaders.

  • @fazilpachu8310
    @fazilpachu8310 6 ปีที่แล้ว +9

    Unnithanum Sudakaranum nalla nedakkalanu.

  • @samuelthomas2138
    @samuelthomas2138 3 ปีที่แล้ว

    We all see how Murali is standing in UDF..He is keeping every thing in his heart what these 4-5 leaders done to his father who brought them up to here. . One by one they have betrayed his father , he is keeping distance and watching them ,he is not happy the present situation of UDF.He is well aware that UDF will suffer a lose this time.. Ramesh and Mullappally so so will gradually join with....?

  • @msq313.......
    @msq313....... 5 ปีที่แล้ว

    Njammala unnichak salute

  • @muhammadop1086
    @muhammadop1086 6 ปีที่แล้ว

    അർഹമായ ഒരു സ്ഥാനം ഉണ്ണിത്താനും നൽകണം....

  • @subashkariyil9004
    @subashkariyil9004 5 ปีที่แล้ว

    unnithaan is the best.

  • @bijubiju7423
    @bijubiju7423 5 ปีที่แล้ว

    Raj Mohan Unnithane Channayukkalude koode ninnittu karyamilla.Mani ,Ummani ,Chandi,Kunjali E Channayukkalude koode nadannittu karyamilla.

  • @balanbalakrishnan9288
    @balanbalakrishnan9288 ปีที่แล้ว

    എടോഉണ്ണിത്താനെതനിക്ക്വേറെചാനലൊന്നുംകിട്ടിയില്ലെമറുനാടമരുതെയല്ലാതെമറ്റാരുഇല്ലെ

  • @saleemkannamthody2162
    @saleemkannamthody2162 5 ปีที่แล้ว +1

    അംഗീകാരം പിടിച്ചുവാങ്ങുകയല്ല, തേടിവരുകയാണ് വേണ്ടത്.

  • @josephdaniel9768
    @josephdaniel9768 6 ปีที่แล้ว

    Ignoring senior leaders like Rajmohan unithan is purely a result of the groupism. Rajmohan deserves to be an MLA... assign a constituency and ask him to work for the next election.
    Murali dharan also deserves to be taken up to forefront to save congress

  • @shafeequepattathodika83
    @shafeequepattathodika83 4 ปีที่แล้ว

    Nammale MP muth

  • @joseabraham4453
    @joseabraham4453 ปีที่แล้ว

    Unnithan n Sudakran should behave in a more mature way to unite congressmen not to divide them. If Congress splits there will be no opposition in the country.

  • @keralamenteabhimanam
    @keralamenteabhimanam 6 ปีที่แล้ว +9

    ഉള്ളകാര്യം മുഖത്ത് നോക്കി പറയുന്ന മനുഷ്യൻ.. കുറേ കു.. കു..കൂ.. നാറിയ നേതാക്കൻമാരുടെ ഇടയിൽ ഇവർ അപ്രസക്തരായി എരിഞ്ഞു തീരുകയാണ്. ഇവരോട് സ്നേഹമുണ്ടെങ്കിലും ഉള്ളിലൊരു സന്തോഷം ഉണ്ട്.. കാരണം ഇനിയുള്ള കാലം ഞങ്ങടെ പിണറായി സാറ് തന്നെ കേരളം ഭരിക്കും ഇതോടെ കോണ്‍ഗ്രസ് സ്വാഹ..😅

    • @rajilrajil7635
      @rajilrajil7635 6 ปีที่แล้ว

      Nasar GL അല്ല പിന്നെ❤❤❤

  • @muhammedbilal2054
    @muhammedbilal2054 5 ปีที่แล้ว

    👌

  • @ksudhakarakurup4148
    @ksudhakarakurup4148 6 ปีที่แล้ว +3

    Some Naked Truths

  • @kareemkk4849
    @kareemkk4849 6 ปีที่แล้ว +3

    unnithan congressinte karuthanaya nedhava.kodukanam arhikunna sthanam,aarudeyum audhariamalla..

  • @anishmathew7166
    @anishmathew7166 6 ปีที่แล้ว

    Vishnu nathine KPCC President akanam.. Keralathile congress rakshapedum

  • @mahendraprathap2358
    @mahendraprathap2358 3 ปีที่แล้ว

    തന്നെ പൊക്കി വളരെ കഷ്ടം

  • @nandukm
    @nandukm 6 ปีที่แล้ว

    No way...BJP doesn't need Unnithan like politicians

  • @akunamatata6818
    @akunamatata6818 5 ปีที่แล้ว

    2:25 _2:37 .... asaadhyam..