K സുധാകരൻ KPCC പ്രസിഡന്റ് ...👌👍👍👍👍 ഒരു കാലത്ത് കോൺഗ്രസ് വിട്ട ഞാൻ , വീണ്ടും കോൺഗ്രസിലേക്ക് .... ഈ ഒരു വരവിന്‌വേണ്ടി ഞാൻ ഒത്തിരി കാത്തിരുന്നു. K സുധാകരൻ ഇനി കണ്ണൂർ സിംഹമല്ല, കേരള സിംഹമാണ് .... KSന് അഭിവാദ്യങ്ങൾ ....✌️🌹🌹🌹🌹
He is my friend, we studied together. As a person very humble and simple person.... Very open, and cut throat answer always with him. But according, to me, Congress has not given importance to him.... Poor Congress person. Then also he is with Congress.... God bless him coming years... Because of open minded person, he got so many opponents... He is a good humanbeing and pakka Congress person. A result oriented person. All the best dear friend....
@@joseban8272..... Who will recommend fir him? In our Congress, wealth and power ways he is not at all good position... A good political leader.... You are absolutely right. Give him a chance and see.....
Dear Unnithan, We all are with you. You are absolutely great person.... You are loving Congress than your family.... All the best for the coming years..... Good luck And god bless you....
One of the best politician in kerala. Nerum neriyum ulla oru nethavanu unnithaan. Parayunna vaakinu vilayund. Ente mandalathile MP aanu.. Janangal thaangalude koode undu..
Rajmohan Unnithan speaks so fluently. His words are like poetry. Can listen to him and not get bored. Seldom has Shajan Scaria remained so quiet in an interview. If you look at all the 3 parts of this, you will notice Shajan is speechless. Thanks Shajan.. Nice interview. And i am really happy for Rajmohan Unnithan; have watched him over the years on channel discussions and wish him success.
I was one of the happiest person when you won your MP seat. Long Overdue. I always felt that you were totally ignored by the party despite being exceptionally talented.
One of the strongest spokesmen of The Congress Party who was neglected by the top leadership but recognised by the People of Kasaragod disregarding all other considerations.
He suffered a lot... Poor fellow. He got so many enemies than friends, because of the straightforwardness. He made single money, out of the way. Very clean person.
എന്താണ് നമ്മൾക്കെല്ലാവർക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത് ?. എല്ലായിടത്തും എല്ലാ വിഷയങ്ങളിലും നമ്മൾ വർഗീയത കണ്ടെത്തുന്നു. എന്ന് നമ്മുടെ ഈ ചിന്താഗതി മാറുന്നുവോ അന്ന് നമ്മൾ അഥവാ നമ്മുടെ നാട് രക്ഷപ്പെടും. അല്ലാത്തപക്ഷം വർഗ്ഗീയമായി പരസ്പരം പോരടിക്കുന്ന അധകൃത മൂന്നാം ലോക രാജ്യമായി തുടരും. അറിവും വിദ്യാഭ്യാസവും ഉള്ള യുവജനങ്ങൾ US, UK, കാനഡ ഓസ്ട്രേലിയ ന്യൂസിലൻഡ് അയർലൻഡ് തുടങ്ങിയ വികസിത രാജ്യങ്ങളിലേക്ക് ചേക്കാറാൻ ഉള്ള ശ്രമം തുടർന്നുകൊണ്ടേയിരിക്കും. ഉണ്ണിത്താൻ ചന്ദനം ഇടുകയോ ഇടാതിരിക്കുകയോ എന്നത് അദ്ദേഹത്തിന്റെ സ്വകാര്യ വിഷയമാണ്. അതിൽ ഊന്നിയുള്ള അഭിപ്രായം എന്നത് നമ്മുടെ സമൂഹത്തിന്റെ സാംസ്കാരിക ശോഷണത്തെയാണ് കാണിക്കുന്നത്.
@@oshkosh8619 ഒരു വിഭാഗത്തിൻ്റെ ചന്ദന കുറിയും വിശ്വാസങ്ങളും മാഞ്ഞു കൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ അടിയറവ് വെക്കുമ്പോൾ മറു വിഭാഗം കൂടുതൽ വർഗ്ഗീയ അടയാളങ്ങളുടെ കൂട്ടങ്ങളായി ഒന്നിക്കുന്നു അവിടെ ഒരു രാഷ്ട്രത്തിൻ്റെ മുഖം തന്നെ ഇല്ലാതാകുന്നതാണോ നല്ലത് അത് ചൂഷണം ചെയ്ത് മറു ഭാഗം തഴച്ചുവളരട്ടെ അപ്പോഴറിയാം മതേതര ഭാവത്തിനെതിരായ ഭീകരമുഖവും അടിമത്വവും ആർക്കാണ് നഷ്ടമുണ്ടാക്കുക എന്നും
പൗരത്വ ഭേദഗതി നടപ്പാക്കിയ ദിവസം ഉണ്ണിത്താൻ 1 ഒരു പ്രസംഗം നടത്തി. മുത്താലാക് നടപ്പാക്കിയത് - കാശ്മീർ ഭരണഘടനാ വകുപ്പ് റദ്ദാക്കിയത് മുതലായത് ഒരു വിഭാഗത്തിന്ന് എതിരായിട്ടാണെന്ന് . ഒരു വങ്കൻ പ്രസംഗ o നടത്തിയത് ഞാൻ കണ്ടു യാതൊരു വിവരവുമില്ലാത്ത രാഷ്ട്രീയക്കാരൻ . പണ്ട് കോൺഗ്രസ് കാർ ഉടുമുണ്ട് വരേ അഴിച്ചു ചാടിച്ചു വിട്ടതാണ് എങ്ങിയോ MP ആയി . എടാ പറ്റുമെങ്കിൽ ഗാന്ധിയുടെ ഒരു പ്രതിമ ലക്ഷദ്വീപിൽ സ്ഥാപിക്കാൻ ഒരു പ്രമേയമെങ്കിലും പാസാക്കാൻ നോക്, കാൺ കറസ്
@@gangadharanmk7710..Try to use good quality language... Not act funny by telling bad words... Mr unnithan doesn't want your recommendation. First ask yourself whether you are perfect. Try to avoid bad words....
Proudly saying Shri Raj Mohan Unnithan is my M. P.(though I am not his voter). My ancestral house in Kannur District falls in Kasargode Parliament Constituency.
Yes, as you said, we want all the congress people should love the party above all. Why groups, for dividing the people or what. As Mr Unnithan said, the deserving people are not getting chance. Your story is really touching. Congrats as you have groups. A big salute to you.
Sri. Rajmohan Oonnithan must be highly admired for his unconditional loyalty to Indian National Congress , though he is neglected by the leading politicians. He is conscientious , truthful and sincere . Above all , he is a great philanthropist. No prophet is without honour except in his own country. This is very true about him.CONGRES NEGLECTED HIM FOR ALL THESE YEARS.
ഉണ്ണിത്താന് എതിരെ ഇപ്പോൾ ആരും ഒന്നും പറയാത്തത് അപ്പോൾ പേടിച്ചിട്ടാണ്. ഒരു വെടി പൊട്ടിക്കുന്നവർക്ക് എതിരെ പൊട്ടിക്കാൻ ആവനാഴിയിൽ അനേകം അമിട്ടുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്
ഞങ്ങൾ ഇഷ്ട്ടപ്പെടുന്ന കുറച്ചു കോൺഗ്രസ് നേതാക്കളിൽ ഒരാൾ ആണ് അങ്ങ് ചാനൽ ചർച്ചകളിൽ വന്നാൽ എതിർ പക്ഷ ക്കാരുട വാ അടപ്പിക്കും ചർച്ചകൾ കേ ട്ടിരിക്കാൻ നല്ല രസമാണ്
Yes we the really loving congress people wants one who loves the over all groups or anything, as you said Mr Unnithan. We came to know now only about your life story. One day the traitors would suffer. A big salute to you. Also for as you don't have any groups
സർ ഞാൻ സാറാമ്മ മാത്യു 75% വൈകല്യം ഉണ്ട്.. വികലയങ്പെൻഷൻ കിട്ടിയിരുന്നു ഇപ്പോൾ കിട്ടുന്നില്ല... ഞാൻ കൈവല്യ യുടെ ഒരു ലോണിന് അപേക്ഷിച്ചിരുന്നു. എന്റെ അക്കൗണ്ട് സിറോ ബാലൻസ് ആയിരുന്നു അതിൽ എമൗണ്ട് ക്രെഡിറ്റ് ആവില്ല അതിനാൽ എന്റെ നോർമൽ സേവിങ്സ് അക്കൗണ്ട് ആക്കി മാറ്റി.. പഞ്ചായത്തിൽ എല്ലാ രേഖകളും സമർപ്പിച്ചു.. ഇപ്പോൾ എനിക്കു പെൻഷനും ഇല്ലാ ലോണും പാസ്സ് ആയി കിട്ടിയിട്ടില്ല... സർ ഇതിൽ എന്തെങ്കിലും തരത്തിൽ ഇടപെട്ടു എന്റെ പ്രശ്നം പരിഹരിച്ചു തരണം എന്നു അപേഷിക്കുന്നു.. ( 6മാസത്തിൽ കൂടുതൽ ആയി ലോൺ അനുവദിച്ചിട്ടു.. ഞാൻ പുതിയ അക്കൗണ്ട് ഡീറ്റെയിൽസ് വികലാംഗ കോര്പറേഷന് അയച്ചു കൊടുത്തു. ഞാൻ വിളിക്കുമ്പോൾ എല്ലാം അവർ പറയും ലോക്കഡോൺ കഴിയട്ടെ എന്നു ) ചങ്ങനാശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. കോട്ടയം ജില്ല.. പുതുവേലിൽ വീട്, കുറുമ്പനാടം പി. ഒ.. Pin 686536.
Kavippada Sanghparivar pages il kuri illatha oru pic eduthu ittu engane oru heading um koduthu..ningal athu vishvasichu... kasargodulla Muslims inu oru kuri kandal onnum kuzhappavum illa...athu arinjudenkil avde vann nokkanam...so stay away from Sanghparivar pages and profiles....Rahul Gandhi Pakistan il poy chara pravarthi cheythu ennuvare adichu vitta teams aanu BJP RSS IT cell
ഈയ്യാൾ ഒരു പെണ്ണിന്റെ കൂടെ പിടിക്കപ്പെട്ട സംഭവം പിന്നെ എന്തായി എന്നറിയില്ല. നിലപാടിൽ നിന്നും അണ ഗണ മാറത്തില്ല എന്നു മേനി പറയുമ്പോൾ തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി നെറ്റിയിൽ സ്ഥിരമായി ചാർത്താറുള്ള കുറി വേണ്ടെന്നു വെച്ചത് പൊതു ജനത്തിന്നു മനസ്സിലായി.
അന്ന് വിനുവുമായുളള ഡിബേറ്റ് ഞാൻ കണ്ടതാണ് ഉണ്ണിത്താൻ പറഞ്ഞ മറുപടി ഇതുതന്നായിരുന്നു ഇപ്പഴും ഓർമ്മയുണ്ട് ചർച്ച തീർന്നപ്പോൾ ഉണ്ണിത്താൻ സ്ഥാനാർത്ഥി❤️
ഇദ്ദേഹത്തിൻ്റെ സംസാരം എന്തോ ഒത്തിരി ഇഷ്ട്ടമാണ്.... രാഷ്ട്രീയത്തിന് അപ്പുറം !
Absolutely right
Ethanu nethav allathe athikara kothiyanmaralla
@Ebrahim M.t... As a person good. He speaks openly
K സുധാകരൻ KPCC പ്രസിഡന്റ് ...👌👍👍👍👍 ഒരു കാലത്ത് കോൺഗ്രസ് വിട്ട ഞാൻ , വീണ്ടും കോൺഗ്രസിലേക്ക് .... ഈ ഒരു വരവിന്‌വേണ്ടി ഞാൻ ഒത്തിരി കാത്തിരുന്നു. K സുധാകരൻ ഇനി കണ്ണൂർ സിംഹമല്ല, കേരള സിംഹമാണ് .... KSന് അഭിവാദ്യങ്ങൾ ....✌️🌹🌹🌹🌹
Yes
Good രാജ്മോഹൻ ഉണ്ണിത്താൻ, I like very much
മലയാള ഭാഷയ്ക്ക് ഇത്രയേറെ ശക്തിയും സൗന്ദര്യവും ഉണ്ടെന്ന് സംഭാഷണങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും തെളിയിച്ചു തന്നു കൊണ്ടിരിക്കുന്ന പ്രതിഭ.
Congressinte chakthanaya porali
🙏🙏
@@asimon4611 🙏
He speaks like in Kavala Prasangam on TV channels….
@@georgec.k106825:03
കൊള്ളാം നല്ല മനുഷ്യൻ
He is my friend, we studied together. As a person very humble and simple person.... Very open, and cut throat answer always with him. But according, to me, Congress has not given importance to him.... Poor Congress person. Then also he is with Congress.... God bless him coming years... Because of open minded person, he got so many opponents... He is a good humanbeing and pakka Congress person. A result oriented person. All the best dear friend....
He’s also a good candidate kpcc president like KS
@@joseban8272..... Who will recommend fir him? In our Congress, wealth and power ways he is not at all good position... A good political leader.... You are absolutely right. Give him a chance and see.....
ഹ ഹ ഹ
@@attakoya7607 👌👌
Very good interview, thank you Sajan for letting MR Unnithan speak from his heart.
We need people like Unnithan in the politics.
Dear Unnithan, We all are with you. You are absolutely great person.... You are loving Congress than your family.... All the best for the coming years..... Good luck And god bless you....
A man with a spine, which is very rare in the present congress.
Very sincere leader. Wish you all the best for your future endeavors
One of the best politician in kerala. Nerum neriyum ulla oru nethavanu unnithaan. Parayunna vaakinu vilayund. Ente mandalathile MP aanu.. Janangal thaangalude koode undu..
Next MP Mr. Unnithan (consecutive) for Kasaragod, good member
Really appreciate ur comment.
Rajmohan Unnithan speaks so fluently. His words are like poetry. Can listen to him and not get bored. Seldom has Shajan Scaria remained so quiet in an interview. If you look at all the 3 parts of this, you will notice Shajan is speechless.
Thanks Shajan.. Nice interview. And i am really happy for Rajmohan Unnithan; have watched him over the years on channel discussions and wish him success.
Very straight forward person 🙏
But on TV Channels he sound like Kavala Prasangam…
രാഷ്ട്രീയത്തിന് അപ്പുറം രാജ് മോഹൻ ഉണ്ണിത്താൻ💝
Yes I heard him in the TV CHANNELS debate. The way he protect Congress, he I by blood n flesh a real Congress
I was one of the happiest person when you won your MP seat. Long Overdue.
I always felt that you were totally ignored by the party despite being exceptionally talented.
Unnithan is the best debator for congress 🙏
Very much committed. Keep it up, sir.
We can always interested to hear this voice👍🙏 god bless you sir 🙏
Great leader real Congress man big salute for rajmohan unnithan
രാജ്‌മോഹൻ mp ഡിബേറ്റിനുടെങ്കിൽ ഞാൻ ഡിബേറ്റ് മുഴുവൻ കാണും പഠിച്ചിട്ടു പ്രതികരിക്കുന്ന വ്യക്തിത്വം
One of the strongest spokesmen of The Congress Party who was neglected by the top leadership but recognised by the People of Kasaragod disregarding all other considerations.
He suffered a lot... Poor fellow. He got so many enemies than friends, because of the straightforwardness. He made single money, out of the way. Very clean person.
എപ്പോഴും ഒരു കറുത്ത പൊട്ടു മുൻപൊക്കെ സാറിന്ടെ നെറ്റിയിൽ കാണാറുണ്ട്
ഉണ്ണിത്താനെ ഇഷ്ടമായിരുന്നു. എന്നാൽ ഒരു വിഭാഗത്തിന് വേണ്ടി സ്ഥിരം നെറ്റിയിൽ ചാർത്തിയിരുന്ന ചന്ദനം മാച്ചപ്പോൾ പോയി എല്ലാ പ്രിയവും
സത്യം 🔥
സുന്നത് ചെയ്തോ ആവോ🤔🤭
എന്താണ് നമ്മൾക്കെല്ലാവർക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത് ?. എല്ലായിടത്തും എല്ലാ വിഷയങ്ങളിലും നമ്മൾ വർഗീയത കണ്ടെത്തുന്നു. എന്ന് നമ്മുടെ ഈ ചിന്താഗതി മാറുന്നുവോ അന്ന് നമ്മൾ അഥവാ നമ്മുടെ നാട് രക്ഷപ്പെടും. അല്ലാത്തപക്ഷം വർഗ്ഗീയമായി പരസ്പരം പോരടിക്കുന്ന അധകൃത മൂന്നാം ലോക രാജ്യമായി തുടരും. അറിവും വിദ്യാഭ്യാസവും ഉള്ള യുവജനങ്ങൾ US, UK, കാനഡ ഓസ്ട്രേലിയ ന്യൂസിലൻഡ് അയർലൻഡ് തുടങ്ങിയ വികസിത രാജ്യങ്ങളിലേക്ക് ചേക്കാറാൻ ഉള്ള ശ്രമം തുടർന്നുകൊണ്ടേയിരിക്കും.
ഉണ്ണിത്താൻ ചന്ദനം ഇടുകയോ ഇടാതിരിക്കുകയോ എന്നത് അദ്ദേഹത്തിന്റെ സ്വകാര്യ വിഷയമാണ്. അതിൽ ഊന്നിയുള്ള അഭിപ്രായം എന്നത് നമ്മുടെ സമൂഹത്തിന്റെ സാംസ്കാരിക ശോഷണത്തെയാണ് കാണിക്കുന്നത്.
@@oshkosh8619 ഒരു വിഭാഗത്തിൻ്റെ ചന്ദന കുറിയും വിശ്വാസങ്ങളും മാഞ്ഞു കൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ അടിയറവ് വെക്കുമ്പോൾ മറു വിഭാഗം കൂടുതൽ വർഗ്ഗീയ അടയാളങ്ങളുടെ കൂട്ടങ്ങളായി ഒന്നിക്കുന്നു അവിടെ ഒരു രാഷ്ട്രത്തിൻ്റെ മുഖം തന്നെ ഇല്ലാതാകുന്നതാണോ നല്ലത് അത് ചൂഷണം ചെയ്ത് മറു ഭാഗം തഴച്ചുവളരട്ടെ അപ്പോഴറിയാം മതേതര ഭാവത്തിനെതിരായ ഭീകരമുഖവും അടിമത്വവും ആർക്കാണ് നഷ്ടമുണ്ടാക്കുക എന്നും
ഇഷ്ടമുള്ള ഒരു നേതാവ് ❤🌹👍
എല്ലാ രാഷ്ട്രീയക്കാരും ലാഭം നോക്കി മാത്രം സംസാരിക്കുന്നു എന്നത് ഒരു സത്യം മാത്രം.
He talks so well
Good mp RAJMOHAN unnithan and sudakaran
പൗരത്വ ഭേദഗതി നടപ്പാക്കിയ ദിവസം ഉണ്ണിത്താൻ 1 ഒരു പ്രസംഗം നടത്തി. മുത്താലാക് നടപ്പാക്കിയത് - കാശ്മീർ ഭരണഘടനാ വകുപ്പ് റദ്ദാക്കിയത് മുതലായത് ഒരു വിഭാഗത്തിന്ന് എതിരായിട്ടാണെന്ന് . ഒരു വങ്കൻ പ്രസംഗ o നടത്തിയത് ഞാൻ കണ്ടു യാതൊരു വിവരവുമില്ലാത്ത രാഷ്ട്രീയക്കാരൻ . പണ്ട് കോൺഗ്രസ് കാർ ഉടുമുണ്ട് വരേ അഴിച്ചു ചാടിച്ചു വിട്ടതാണ് എങ്ങിയോ MP ആയി . എടാ പറ്റുമെങ്കിൽ ഗാന്ധിയുടെ ഒരു പ്രതിമ ലക്ഷദ്വീപിൽ സ്ഥാപിക്കാൻ ഒരു പ്രമേയമെങ്കിലും പാസാക്കാൻ നോക്, കാൺ കറസ്
@@gangadharanmk7710..Try to use good quality language... Not act funny by telling bad words... Mr unnithan doesn't want your recommendation. First ask yourself whether you are perfect. Try to avoid bad words....
Proudly saying Shri Raj Mohan Unnithan is my M. P.(though I am not his voter). My ancestral house in Kannur District falls in Kasargode Parliament Constituency.
നിങ്ങളും പൊളി ആണ് മനുഷ്യ🔥
Congrats Unnithan Ji. Go ahed.
Yes, as you said, we want all the congress people should love the party above all. Why groups, for dividing the people or what. As Mr Unnithan said, the deserving people are not getting chance. Your story is really touching. Congrats as you have groups. A big salute to you.
ആന്മാർത്ഥതയുള്ള കോൺഗ്രസ് നേതാവ് .ധീരനായ ബഹുമുഖ പ്രതിഭ Big Salule te
ഏത് കാര്യത്തിലാ ബഹുമുഖ പ്രതിഭ. അധികാര മോഹി . നെറ്റിയിലുള്ള കളഭവും കരിങ്കുറിയും മാച്ച് കളഞ്ഞ മഹാൻ .
ഇങ്ങേർക്ക് പാർട്ടി പണ്ടേ അവസരം നൽകേണ്ടതായിരുന്നു
കാസറഗോഡ് പോയപ്പോൾ ചന്ദന കുറി ഉണ്ടായിരുന്നോ !
Please you not to worry.....
Absolutely correct sir
Great honest gentle man
കൂട്ടു തൽകാര്യങ്ങൾ അറിയാൻ കഴിഞ ദു ഒരു നമസ്ക്കാരം.
I like mr Unnithan sir .Very committed person
എല്ലാം നന്നായി വരട്ടെ 🙏
കുറി മായ്ച്ചു കളഞ്ഞതിനോട് യോജിപ്പില്ല .
സ്വന്തം ആസ്‌തിത്വം പണയം വച്ചതിനു തുല്യം .
Sri. Rajmohan Oonnithan must be highly admired for his unconditional loyalty to Indian National Congress , though he is neglected by the leading politicians.
He is conscientious , truthful and sincere . Above all , he is a great philanthropist.
No prophet is without honour except in his own country. This is very true about him.CONGRES NEGLECTED HIM FOR ALL THESE YEARS.
Nalla nethakkaley othukkunnathu congress sheelam aanu. Athukondu aanu innu congress ithraum problems neridunnathu. Love and Respect to this man .
കാസർഗോഡിനെ സ്വന്തം നാട്ടിൽ വന്നിട്ട് വേണം ഉണ്ണിത്താൻ ചേട്ടൻറെ വീട്ടിലേക്ക് ഒന്നു പോയി കാണാൻ അഭിനന്ദിക്കാൻ ഉണ്ട്
Well Done.!!!!
അഴിമതി ഗ്രൂപ്പ് നിർത്തിയില്ലെങ്കിൽ കോൺഗ്രസ് become a big zero.
Yes great person in Congress
You're great man
Unitan....sear..💯🇮🇳
The TIGER 🐅 🔥
ഉണ്ണിത്താന് എതിരെ ഇപ്പോൾ ആരും ഒന്നും പറയാത്തത് അപ്പോൾ പേടിച്ചിട്ടാണ്. ഒരു വെടി പൊട്ടിക്കുന്നവർക്ക് എതിരെ പൊട്ടിക്കാൻ ആവനാഴിയിൽ അനേകം അമിട്ടുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്
Nalla manusiyan
കാസർഗോഡ് എത്തിയേരം.... നെറ്റിയിലെ ചന്തനക്കുറി സ്ഥലംമാറ്റി....
ഉണ്ണിത്താൻ ചേട്ടൻ സീറ്റും വാങ്ങി കൊടുത്ത ആൾ മുല്ലപ്പള്ളി രാമചന്ദ്രൻ സർ മാത്രം രമേശ് ചെന്നിത്തല അത് മുടക്കാൻ നോക്കിയാണ്
പച്ചയായ,ഒരു,നല്ല,മനുഷ്യൻ,അതെ,കോൺഗ്രസിൽ,നിന്ന്
കാസർകോട് ജയിച്ചതോടെ നെറ്റിയിലെ കുറീം പറീമൊക്കെ പോയി....ല്ലേ. ഉണ്ണിച്ചേട്ടാ....?
അതെ കറുത്ത കുറി പന്തം
As a politican he is OK compared to other leaders. It is not necessary at all to interfere his personal habits... It is none of our business....
Great leader
ഞങ്ങൾ ഇഷ്ട്ടപ്പെടുന്ന കുറച്ചു കോൺഗ്രസ് നേതാക്കളിൽ ഒരാൾ ആണ് അങ്ങ് ചാനൽ ചർച്ചകളിൽ വന്നാൽ എതിർ പക്ഷ ക്കാരുട വാ അടപ്പിക്കും ചർച്ചകൾ കേ ട്ടിരിക്കാൻ നല്ല രസമാണ്
Ellavrumm sirne pole ayirunnuvenkil.
Good,rajmohan
Sad to listen to this.Politics not meant for a person of character n conduct. A great orator always listen to his speeches n debates.
ചന്ദനം കുറച്ച് ഇറക്കണം ഇപ്പം കിട്ടാനില്ല നെറ്റിയിൽ തോടാൻ കിട്ടുന്നില്ല mp ഒന്ന് പരിഗണിക്കണം
Yes we the really loving congress people wants one who loves the over all groups or anything, as you said Mr Unnithan. We came to know now only about your life story. One day the traitors would suffer. A big salute to you. Also for as you don't have any groups
A congress man 🤔🤔👈👈🇮🇳🇮🇳🇮🇳🇮🇳🇮🇳!!!!!!!sound of congress!!!!!!!!
Participate debate with the extreme knowledge 🤠😀
നെറ്റിയിൽ ഒരു കറുത്ത കുറി ഉണ്ടായിരുന്നു -- ബ്രാൻഡ് ആയിട്ട് -- അതെങ്കിലും ഓർമയുണ്ടാവുമോ .. ആവോ ?
Congratulations
ശബരിമല വിഷയമാണ് ഇയാൾ ജയിക്കാൻ കാരണം...
ആ സമയത്ത് നിന്നാലും ജയിക്കുമായിരുന്നു...
ആ ആൾ ഞാനാണ്
❤️❤️❤️
🙏
സർ ഞാൻ സാറാമ്മ മാത്യു 75% വൈകല്യം ഉണ്ട്.. വികലയങ്പെൻഷൻ കിട്ടിയിരുന്നു ഇപ്പോൾ കിട്ടുന്നില്ല... ഞാൻ കൈവല്യ യുടെ ഒരു ലോണിന് അപേക്ഷിച്ചിരുന്നു. എന്റെ അക്കൗണ്ട് സിറോ ബാലൻസ് ആയിരുന്നു അതിൽ എമൗണ്ട് ക്രെഡിറ്റ് ആവില്ല അതിനാൽ എന്റെ നോർമൽ സേവിങ്സ് അക്കൗണ്ട് ആക്കി മാറ്റി.. പഞ്ചായത്തിൽ എല്ലാ രേഖകളും സമർപ്പിച്ചു.. ഇപ്പോൾ എനിക്കു പെൻഷനും ഇല്ലാ ലോണും പാസ്സ് ആയി കിട്ടിയിട്ടില്ല... സർ ഇതിൽ എന്തെങ്കിലും തരത്തിൽ ഇടപെട്ടു എന്റെ പ്രശ്നം പരിഹരിച്ചു തരണം എന്നു അപേഷിക്കുന്നു.. ( 6മാസത്തിൽ കൂടുതൽ ആയി ലോൺ അനുവദിച്ചിട്ടു.. ഞാൻ പുതിയ അക്കൗണ്ട് ഡീറ്റെയിൽസ് വികലാംഗ കോര്പറേഷന് അയച്ചു കൊടുത്തു. ഞാൻ വിളിക്കുമ്പോൾ എല്ലാം അവർ പറയും ലോക്കഡോൺ കഴിയട്ടെ എന്നു ) ചങ്ങനാശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. കോട്ടയം ജില്ല.. പുതുവേലിൽ വീട്, കുറുമ്പനാടം പി. ഒ..
Pin 686536.
Good
ഒരു ആവറേജിലും താഴെയുള്ള കുടുംബ പ്രാരാബ്ധങ്ങളുടെ സഹവാസി - അത്രയേ .... 🙄🙄🙄🙄😀😀😀
👍
ഉണ്ണിത്താൻ തന്റെ കരിപ്പൊട്ട് ഉപേക്ഷിച്ചു മുസ്ലിം ലീഗിന് സൃസ്തി
Kavippada Sanghparivar pages il kuri illatha oru pic eduthu ittu engane oru heading um koduthu..ningal athu vishvasichu... kasargodulla Muslims inu oru kuri kandal onnum kuzhappavum illa...athu arinjudenkil avde vann nokkanam...so stay away from Sanghparivar pages and profiles....Rahul Gandhi Pakistan il poy chara pravarthi cheythu ennuvare adichu vitta teams aanu BJP RSS IT cell
What about the opinion of Congress regarding Verdict related to Minority Scholarship by Hon. High Court
Rajmohan Unnithan is a great personality. Though he is an MP, I still feel he has not got what he really deserved. All the best Sir
നെറ്റിയിലെ തിലകം ഈപറഞലീഗ്കാരക്ക് പണയം വച്ചോ ഹോ..എന്തൊരു മതേതരത്തം പേടിച്ച് പേടിച്ച് പിന്നെയും
ഞാൻ അത് ചെയ്തു ഇത് ചെയ്തു,, ഇതെല്ലാം എല്ലാleadersum പറയുന്ന കര്യങ്ങൾ തന്നെ,20 എംപി മാരും ചെയ്ത കര്യങ്ങൾ മാത്രം
ആർക്ക് കൊടുത്ത promise നിറവേററാനാണ് നെറ്റിയിലെ കുറി മായിച്ചത്? അത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ് ...
മച്ചാനെ നിങ്ങൾ poikkim....muraleedaran ആണ് ചവിട്ടി താഴ്ത്തിയത്
Unni than oru kazhivaulla nethavayirunnu but Congress kaaryam kanan mathram upayogich u kashtam.
മഹാ കള്ളൻ
പുള്ളിയുടെ ഐഡന്റിറ്റി കുറി പോലും 10 വോട്ടിനു വേണ്ടി മായിച്ചു കളഞ്ഞ ടീമാ
എത്ര മനോഹരമായ വ്യക്തിതത്തിന് ഉടമ ❤
കേരളത്തിൽ അല്ലേ താങ്കൾ ജീവിക്കുന്നത്.😀
സജാ, ഇയാളുടെ പൊങ്ങച്ചം മാത്രം കേൽകാനല്ല കുറച്ചു കൂടി valuable questions ചോദിക്കൂ
Poda
എന്ത് ചെയ്യാൻ 35 കൊല്ലം എംപി ഉണ്ടായിരുന്നില്ല കാസറഗോഡ്.. അത് കൊണ്ട് ഞങ്ങൾ ഇദ്ദേഹത്തെ രണ്ടാം തവണയും ജയിപ്പിച്ചു 🤭🤭
അര നൂറ്റാണ്ട് എന്ന് പറയൂ
Athukondano sir thangalude symbol ayirunna kuri. Thodunnathu yidunnathu ozhivakkiyathu
Another Sanghparivar propoganda
ഈയ്യാൾ ഒരു പെണ്ണിന്റെ കൂടെ പിടിക്കപ്പെട്ട സംഭവം പിന്നെ എന്തായി എന്നറിയില്ല. നിലപാടിൽ നിന്നും അണ ഗണ മാറത്തില്ല എന്നു മേനി പറയുമ്പോൾ തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി നെറ്റിയിൽ സ്ഥിരമായി ചാർത്താറുള്ള കുറി വേണ്ടെന്നു വെച്ചത് പൊതു ജനത്തിന്നു മനസ്സിലായി.
സുന്നത് കല്യാണം എന്ന്
ഇങ്ങനേ ഒരു MP ഞങ്ങൾക്ക് ഉണ്ടോ
നിലപാടുകളിൽ അടിയുറച്ച വിശ്വാസി ഉണ്ണിത്താൻ മാസ്സ്
Marunadante vaayadapich interview
😅😅😊😅😅
Vyaktiprabhavam
100 % കോൺഗ്രസ്‌കാരൻ ...52 വർഷത്തെ രാഷ്ട്രീയ ജീവിതം കോൺഗ്രസിന് വേണ്ടി ത്യാഗം ചെയ്തു. ഉണ്ണിത്താൻജി അനേകം കോൺഗ്രസുകാർ അങ്ങയെ സ്നേഹിക്കുന്നു.
Deeranaya. Pravarthakan
PC George and Unnithan… the uncultured duo of Kerala politics…
athano ipol kurri thodathathu apol onnu manasilakanam keralathil kuri thodunnavanonnum rekshapedullaa Mathethara keralam