UNNITHAN VIDEO

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • MP യുടെ വരുമാനം എത്രയാണ്?
    Rajmohan Unnithan with RJ Shruthy & RJ Thanveer

ความคิดเห็น • 23

  • @somakumark3642
    @somakumark3642 4 หลายเดือนก่อน +8

    പാവങ്ങൾ പറയുന്നത് കേട്ടാൽ ജ്ജനങ്ങൾ അങ്ങോട് ബീക്ഷകൊടുക്കേണ്ട അവസ്ഥയാണ്

  • @shibinasa1258
    @shibinasa1258 11 หลายเดือนก่อน +10

    അപ്പൊ കൊടിക്കുന്നിൽ സുരേഷ് 8 പ്രാവശ്യം mp എത്ര രൂപ വാങ്ങി

  • @eldoea.v2487
    @eldoea.v2487 4 หลายเดือนก่อน +4

    Then why you want to become an MP.again

  • @user-wb9zt2vl9l
    @user-wb9zt2vl9l 4 หลายเดือนก่อน +4

    കൊല്ലത്തിൽ നാടിന്റെ വികസനത്തിനായി തരുന്ന 5കോടി അതിലാണ് ഒരു ആശ്വാസം. അതിൽ നിന്നും വലിച്ചാൽ ആരും അറിയില്ല 🤣. പിന്നെ ഇലക്ഷൻ വരുമ്പോൾ ബോർഡ് എഴുതി വച്ചേക്കുന്നത് കാണാം മണ്ഡലത്തിൽ 1800കോടി ചിലവഴിച്ചു,2000കോടി ചിലവഴിച്ചു എന്നു. അപ്പോൾ ആണ് ജനങ്ങൾ തലയിൽ കൈ വക്കുന്നത് 🤣

  • @PM_-CREATION_
    @PM_-CREATION_ 2 หลายเดือนก่อน +1

    ഇപ്പോൾ 2024 ജൂൺ 20
    എന്നിട്ട് വീണ്ടും MP ആയി
    ആ കഷ്ടപാടിലേക്ക് തന്നെ പോവേണ്ട വല്ല കാര്യവും ഉണ്ടോ

  • @santhoshbabu7881
    @santhoshbabu7881 ปีที่แล้ว +16

    ഇത്ര കഷ്ടപ്പെട്ട് എന്തിനാണ് സർ ജന സേവനം നടത്തുന്നത് ?

    • @muhammedcp6293
      @muhammedcp6293 2 หลายเดือนก่อน

      Rajimohan oru panjayathi mebervara avathavanani avasanam caserkode muselimgal radi pravesheyam jaipechu avasanam evan muselimgala thaleparayum congrasikar adani avaranallo epozetha bjp

  • @benekvta19
    @benekvta19 ปีที่แล้ว +5

    Adyamai ariyan kazhinjuu..

  • @ramanathantk191
    @ramanathantk191 6 หลายเดือนก่อน +9

    എന്നെ ഒരു MP .ക്കാമോ? ശമ്പളവും ആനുകൂല്യം പകുതി മതി.

  • @muralipk1959
    @muralipk1959 2 หลายเดือนก่อน +2

    പാവം , ഞങ്ങൾ ഒരു crowd funding നടത്തി സഹായിക്കാം സാർ ; ഇവിടെ കമന്റിട്ടവർ ഒന്നു ഷെയർ ഇട്ടേ .

  • @ezhumavilraveendranath8754
    @ezhumavilraveendranath8754 4 หลายเดือนก่อน +5

    എങ്കിൽ ഈ പണി വേണ്ടെന്നു വെച്ചൂടെ. പാവപ്പെട്ട എം പീ

  • @hariharanm7833
    @hariharanm7833 9 หลายเดือนก่อน +2

    Adambarom kurachu, lalitha jeevithom kond mathraka kannik sir

  • @MuraliMurali-zo4ns
    @MuraliMurali-zo4ns 4 หลายเดือนก่อน +1

    👍

  • @2000panch
    @2000panch ปีที่แล้ว +3

    Also kanakkillathe കക്കാം 😅

  • @rebel8552
    @rebel8552 2 หลายเดือนก่อน

    Ethrakittyalum kashttappadanu

  • @harikumarr6049
    @harikumarr6049 6 หลายเดือนก่อน +3

    പാവം ഇത്ര കഴ്ടപ്പെട്ട് ആന്ന്
    ജെനസേവനം ചെയുന്നത് എന്തിന്
    കുറി തൊട്ട് വീട്ടിൽ ഇരിക്ക്
    വിണ്ടും എന്തിനാ
    ഇലക്ഷൻ നിൽക്കുന്നെ
    😂😮😂

  • @musthafamundakkal716
    @musthafamundakkal716 8 หลายเดือนก่อน +2

    മഞ്ചേരി എത്ര യായിരുന്നു വാടക 😂

    • @amalak1215
      @amalak1215 3 หลายเดือนก่อน

      Ninte vittil lettar kduthittund athil und vadaka vivaram bro

  • @villageartvloges24
    @villageartvloges24 9 หลายเดือนก่อน +1

    Full noona fill udayip lottakal business

  • @hariharanm7833
    @hariharanm7833 9 หลายเดือนก่อน +1

    Ekilum senior citizen 1600₹ mathiyo pension 😅

  • @user-hq3kv7yd7q
    @user-hq3kv7yd7q 2 หลายเดือนก่อน

    Paavam 😂😂😂😂😂😂😂 Oru MP 😂😂😂😂😂😂