'നെറ്റിയിലെ കറുത്ത കുറി എവിടെ പോയി?' | Rajmohan Unnithan

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2023
  • 'നെറ്റിയിലെ കറുത്ത കുറി എവിടെ പോയി?'; വിമർശനത്തിന് മറുപടി നൽകി രാജ്‌മോഹൻ ഉണ്ണിത്താൻ | Rajmohan Unnithan | CLOSE ENCOUNTER
    #rajmohanunnithan #sujayaparvathy #closeencounter #reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 912

  • @gopakumarmenon5648
    @gopakumarmenon5648 9 หลายเดือนก่อน +280

    ഇനി നിസ്കാര തഴമ്പ് മതി... അതാണ് കാസർകോട് ഉത്തമം......

    • @anilkumar-be7bo
      @anilkumar-be7bo 5 หลายเดือนก่อน +4

      😂🙏

    • @sijothomas4370
      @sijothomas4370 5 หลายเดือนก่อน +3

      😂😂

    • @renjithomas6203
      @renjithomas6203 5 หลายเดือนก่อน +3

      🤣🤣🤣

    • @SAVERA633
      @SAVERA633 5 หลายเดือนก่อน +2

      നെറ്റിയിൽ ഉള്ളത് സ്കിൻ അല്ല... നെറുകയിൽ ഉള്ളതാണ് യഥാർത്ഥ സ്കിൻ. നിങ്ങൾക് അറിയില്ലായെങ്കിൽ വേഗം സ്കിൻ ഡോക്കിട്ടരേ കാണൂ.

    • @evjohnson9341
      @evjohnson9341 2 หลายเดือนก่อน

      NatteyiL😂porke😂ghee😂Edamo???

  • @maneshp7314
    @maneshp7314 9 หลายเดือนก่อน +392

    നല്ല ന്യായീകരണം ഉളുപ്പില്ലാത്ത ഉണ്ണിത്താൻ 😂😂

    • @SAVERA633
      @SAVERA633 5 หลายเดือนก่อน +1

      നെറ്റിയിൽ ഉള്ളത് സ്കിൻ അല്ല... നെറുകയിൽ ഉള്ളതാണ് യഥാർത്ഥ സ്കിൻ. നിങ്ങൾക് അറിയില്ലായെങ്കിൽ വേഗം സ്കിൻ ഡോക്കിട്ടരേ കാണൂ.

    • @jameswebb3034
      @jameswebb3034 4 หลายเดือนก่อน

      😂😂😂

    • @nishamchelakkara
      @nishamchelakkara 4 หลายเดือนก่อน

      ഉളുപ്പ് ഇല്ലാത്തത് നിന്റെ ഉള്ളിക്ക് ആണ്

    • @jmrcontractors9687
      @jmrcontractors9687 4 หลายเดือนก่อน

      Modiyude bharya evide ooole? Valla prasnam... Enthelum... Appo modiye Pindunakkunnathu veruthe alla...

  • @lifeis6898
    @lifeis6898 9 หลายเดือนก่อน +437

    പാവം വെറുതെ തെറ്റിദ്ധരിച്ചു😢 കാസറഗോഡ് മത്സരിച്ചപ്പോൾ തന്നെ നെറ്റിയിൽ അലർജി ഉണ്ടായത് സ്വാഭാവികം😅😅😅😂😂

    • @anilkumar-be7bo
      @anilkumar-be7bo 5 หลายเดือนก่อน

      😂😂😂😂

    • @rvn2342
      @rvn2342 5 หลายเดือนก่อน

      😂😂😂😂😂😂😂

    • @SAVERA633
      @SAVERA633 5 หลายเดือนก่อน +1

      നെറ്റിയിൽ ഉള്ളത് സ്കിൻ അല്ല... നെറുകയിൽ ഉള്ളതാണ് യഥാർത്ഥ സ്കിൻ. നിങ്ങൾക് അറിയില്ലായെങ്കിൽ വേഗം സ്കിൻ ഡോക്കിട്ടരേ കാണൂ.

    • @user-xl2gt4vc3i
      @user-xl2gt4vc3i 5 หลายเดือนก่อน

      😂😂😂😂😂

  • @syamvidya
    @syamvidya 9 หลายเดือนก่อน +285

    പാവം ഉണ്ണിത്താൻ ചോദ്യത്തിന് മുൻപിൽ വിയർത്ത് പോയി

    • @shafeekthayyil5432
      @shafeekthayyil5432 9 หลายเดือนก่อน +1

      ഒരു പത്രസമ്മേളനം നടത്താൻ വിയർക്കുന്ന നമ്മുടെ pm നെ 🤣🤣പോലെ ആണോ 🤣🤣

    • @emurali55
      @emurali55 4 หลายเดือนก่อน +1

      ​@@shafeekthayyil5432താങ്കൾ പോയി ആ വിയർപ്പ് ശെകരിച്ചു കുത്ദ്വാർ ഗോഡൗണിൽ നിഷേപിക്കു 😂

  • @saffaronfighter2538
    @saffaronfighter2538 9 หลายเดือนก่อน +222

    സുജയക്ക് പോലും ചിരിയടക്കാൻ കഴിയുന്നില്ല 🤣🤣

  • @installallah7427
    @installallah7427 9 หลายเดือนก่อน +318

    😂 സുന്നത്ത് വരെ ചെയ്ത കാണും 😂 അത് ആണ് സ്കംഗ്രസ് 😂

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 9 หลายเดือนก่อน +6

      സുരേന്ദ്രനോട് പറഞ്ചുകോട് നാളെ മൂപ്പർ ആ ഒരു അല്പതരവുമായി വരട്ടെ ഉണ്ണിത്താന്റെ സുന കാണണം 😂😂

    • @mickey3000
      @mickey3000 9 หลายเดือนก่อน +1

      Ambala pottan ethiyoo😂

    • @smksmk2987
      @smksmk2987 9 หลายเดือนก่อน

      നല്ലതല്ലേ

    • @shafeekthayyil5432
      @shafeekthayyil5432 9 หลายเดือนก่อน +1

      യോനി പൂജ ചെയ്യാൻ പറ്റുമെങ്കിൽ ഇതും പറ്റും

    • @saffaronfighter2538
      @saffaronfighter2538 9 หลายเดือนก่อน +2

      @@smksmk2987 നിനക്ക് കൃഷിയിടമല്ലേ

  • @deepadeepa5185
    @deepadeepa5185 9 หลายเดือนก่อน +105

    എൻറെ അമ്മോ ഉണ്ണിത്താൻ സർ ഞങ്ങളും അരി ആഹാരം കഴിച്ചുതന്നെയാണ് ജീവിയ്ക്കുന്നത്

  • @madhunitoor6902
    @madhunitoor6902 9 หลายเดือนก่อน +173

    മീനമാസത്തിൽ കാസറഗോഡ് ഭയങ്കര ചൂടാണ്. 😁😁😁😁😄😄😄😄🤭🤭🤭🤭

  • @sthampilal9626
    @sthampilal9626 9 หลายเดือนก่อน +247

    ഈ പറഞ്ഞതിൽ സത്യം ഇല്ല എന്ന് എല്ലാവർക്കും മനസിലായി അടുത്ത ഇലക്ഷൻ കഴിയുമ്പോൾ പ്രിയപ്പെട്ട സാറിനും മനസിലാകും 🙏

    • @mickey3000
      @mickey3000 9 หลายเดือนก่อน

      Ith kasargod aan ivde kazijhathinekkal kooduthal votesn venndum jaikkum 😂

    • @gokulrmenon3022
      @gokulrmenon3022 9 หลายเดือนก่อน +3

      swantham karyam parnjal mathy😂😂

    • @sthampilal9626
      @sthampilal9626 9 หลายเดือนก่อน

      @@gokulrmenon3022 ആയിക്കോട്ടെ 🙏

    • @mytech4221
      @mytech4221 หลายเดือนก่อน

      അത് കഴിഞ്ഞു ഭൂരിപക്ഷം രണ്ടിരട്ടി കൂടി. അതാണോ താങ്കൾ ഉദ്ദേശിച്ചത് 😂

  • @pankajakshankv4169
    @pankajakshankv4169 9 หลายเดือนก่อน +190

    എന്നാലും എന്റെ ഉണ്ണിത്താനെ ഇങ്ങനെ പറയുമ്പോൾ ഈ കാസറഗോഡുകാർ വിശ്വസിക്കില്ല.വീണിടത്തു കിടന്ന് ഉരുളുന്നു.

  • @nareen1925
    @nareen1925 9 หลายเดือนก่อน +81

    Sujay യുടെ അവസാന ഡയലോഗ് പൊളിച്ചു..

  • @pgrajendran7523
    @pgrajendran7523 9 หลายเดือนก่อน +80

    എത്ര മനോഹരമായ കഥ. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ചാന്താട്ടം അർദ്ധ രാത്രി 12 മണിയ്ക്കല്ല. ക്ഷേത്രo എല്ലാദിവസവും രാത്രി എട്ടമണിയ്ക്ക് അടക്കും. രാവിലെ നാലു മണിക്ക് തുറക്കും. മകരം ഒന്നു മുതൽ നാലുവരെ, താലപ്പൊലി ഉത്സവക്കാലത്ത്,നാലു ദിവസം രാത്രിയും പകലും നട അടയ്ക്കാറില്ല.

  • @praseedkumar3418
    @praseedkumar3418 5 หลายเดือนก่อน +46

    ആ കറുത്തകുറി ഏകതെശം ഒരു ഒന്നൊന്നര കിലോവരും അതുകൊണ്ട് ഒരു ദിവസം നാല് പ്രാവശ്യംഷർട്ടും മുണ്ടും മാറ്റണം....... പാവാണ് ജീവിച്ചു പൊയ്ക്കോട്ടേ.............

  • @kumarsatheesh77
    @kumarsatheesh77 9 หลายเดือนก่อน +101

    ഇപ്പോൾ എന്താ തൊടാത്തതെന്നല്ലേ ചോദിച്ചത്. അത് കഴിഞ്ഞ് മീനം കഴിഞ്ഞില്ലേ? ഇപ്പോൾ തൊടാത്തതെന്താ

  • @pavithranvvvadakkeveettil6529
    @pavithranvvvadakkeveettil6529 9 หลายเดือนก่อน +93

    അവിടെ ജയിക്കണമെങ്കിൽ ഗിമ്മിക്ക് പുറത്തെടുക്കേണ്ടിവരും
    അല്ലാതെ ഈ പറയുന്നതൊന്നുമല്ല
    അദ്ദേഹം അഭിനവ തൃപ്തി ദേഹി

    • @pavithranvvvadakkeveettil6529
      @pavithranvvvadakkeveettil6529 7 หลายเดือนก่อน

      അവിടം മലദ്വാർ ഗോൾടിന്റ HOLE സെയിൽസ് ന്റെ ഡീലിങ്സും, ഫീലിങ്‌സും, ഹീലിങ്സുമുണ്ട്
      Y YO
      ഗോൾടി ന്റെ ഒന്നൊന്നര കടത്ത് അല്ല കിടത്തം സംഭവം

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 9 หลายเดือนก่อน +53

    കാസര്കോട്ടിലെ ചൂട് കാരണം കരി ഒലിച്ചു ഷർട്ടിൽ വീഴും .. അത് കൊണ്ട് രണ്ടും മൂന്നും ഷർട്ട് മാറേണ്ടി വരും .. അത് കൊണ്ട് കുറി തൊടുന്നത് നിർത്തി ..ഇതിലും മാരക ക്യാപ്സൂൾ സ്വപ്നത്തിൽ മാത്രം

    • @sajeevbk5727
      @sajeevbk5727 9 หลายเดือนก่อน +1

      ഫയങ്കരം.... കുറിപുരാണം സിനിമകഥയാക്കാം..

    • @VinodKumar-wm8cc
      @VinodKumar-wm8cc 5 หลายเดือนก่อน

      Iyaalkku vishwasathekkaalum shirt um votum aanu prathanam,ustad Raza murad funithaan

    • @Alli1313
      @Alli1313 4 หลายเดือนก่อน

      വെറും കാപ്സ്യൂളല്ല മാരക ക്യാപ്സ്യൂൾ മിസയിൽ😂

  • @rkpathirippally5180
    @rkpathirippally5180 5 หลายเดือนก่อน +25

    ഉണ്ണിത്താൻ സാർ നല്ല ഒരു സിനിമ നടൻ ആണ്. അദ്ദേഹത്തിന്റെ അഭിനയo ഗംഭീരം.😄

  • @ShayjuMk-xk8cb
    @ShayjuMk-xk8cb 9 หลายเดือนก่อน +44

    തിരുവനന്തപുരത്ത് നല്ല തണുപ്പായതു കൊണ്ട് കുറി ഒലിച്ചില്ല..... അത് കൊണ്ട് തന്നെ സ്കിൻ ഡോക്ടറെ കാണിക്കണ്ടിയും വന്നില്ല 😂😂😂😂

  • @pmp7771
    @pmp7771 9 หลายเดือนก่อน +148

    TN പ്രതാപനെ പോലെ നോമ്പ് നോറ്റും വോട്ട് നേടാം എന്ന ചിന്ത.. കുറി തൊട്ടാൽ ചിലരുടെ വോട്ട് പോകും എന്ന ചിന്ത കോൺഗ്രസുകാർക്ക് ഉണ്ട്.

    • @dv9096d
      @dv9096d 9 หลายเดือนก่อน

      Mathetharatham alle pulle one side

    • @mlatheef7918
      @mlatheef7918 9 หลายเดือนก่อน

      ninakum.nokam.ninte.amasayathil.adinju.koodia.visham.puranthallum.

  • @AGN74
    @AGN74 9 หลายเดือนก่อน +25

    🙏ഈ കവിതയ്ക്ക് ജീവിച്ചിരിക്കുന്ന ആരുമായും ഒരു സാമ്യവും ഇല്ല🙏
    പണ്ടിവനൊരു ചെറു
    മണ്ണുണ്ണിത്താൻ.
    കണ്ടാലൊരു വക
    മരയുണ്ണിത്താൻ.
    മണ്ടൻ തലയിൽ
    കുറിയും തൊട്ടിവൻ
    മഞ്ചേരിക്കൊരു
    യാത്രതിരിച്ചാൻ..
    അന്തികൂട്ടിനോ
    രാളെ കൂട്ടി
    അന്തിമയങ്ങണ
    നേരത്തയ്യോ
    അഞ്ചാറാളുകൾ
    തട്ടിവിളിച്ചാൻ
    അണ്ടകടാഹംമി
    തൊക്കെവിറച്ചിവൻ
    അന്തംവിട്ടാവണ്ടിയിലേറി..
    പിന്നിവനെ നാം
    കണ്ടതുമകലെ
    കുണ്ടൻ ചെരുവിലെ
    എമ്പി കണക്കെ.
    മണ്ടയിലുള്ളൊരു
    കുറിയുമതില്ല..
    മുണ്ടിലൊരരമുറി
    കാണാനില്ല..
    പാണ്ടൻ നായുടെ
    പല്ലിനു ഷവുര്യം
    പണ്ടേ പോലെ
    ഭലിക്കണുമില്യ 😢

  • @jenunair7785
    @jenunair7785 9 หลายเดือนก่อน +51

    ഞാൻ ഇവിടെ ജയിച്ചാൽ പിന്നെ എന്റെ നെറ്റിയിൽ ഈ കുറി കാണില്ല....ഞാൻ നിങ്ങളിൽ ഒരാളാണ്....എന്റെ കുറി ആണ് പ്രശ്നം എങ്കിൽ അതും മാറ്റാൻ തയാറാണ്.... എന്നെ എങ്ങനേം ജയിപ്പിക്കണം ...... എന്റെ വാക്കാണ്.... ഞാൻ വാക്ക് തരുന്നു ..ദയവായി കൈ വിടരുത്.... കഥ നേരിൽ കേട്ടവർ ഉണ്ട്..... അതിന് ആണ് ഈ തിരക്കഥ മെനയൽ... കഷ്ടം.....

  • @prasadkgnair5552
    @prasadkgnair5552 9 หลายเดือนก่อน +39

    😂ഇയാൾ ആരെയാണ് പറ്റിക്കുന്നത്. ഭാഗവാനെയോ നാട്ടുകാരെയോ 😂😂

  • @syamvidya
    @syamvidya 9 หลายเดือนก่อน +122

    പല ഹിന്ദുക്കൾക്കും ചന്ദന കുറി വരച്ച് മറ്റു മതസ്ഥരും ആയി ഇടപഴകാൻ ബുദ്ധിമുട്ട് ആണ്.. പക്ഷേ മറ്റു മതസ്ഥർക്ക് മത ചിൻഹങ്ങ ലുമായി ഹിന്ദുക്കളയുമായി ഇടപ ഴകാൻ ബുദ്ധിമുട്ടില്ല!😅 അണിഞ്ഞു മ

    • @loyalhandler
      @loyalhandler 9 หลายเดือนก่อน +3

      Ithippo prashnamaakkunathu hindukkal thanne alle??

    • @salinick4868
      @salinick4868 9 หลายเดือนก่อน

      Correct

    • @jordijordi3485
      @jordijordi3485 9 หลายเดือนก่อน +1

      അത് ഏത് ഹിന്ദുക്കൾ .

  • @vimalkp2015
    @vimalkp2015 9 หลายเดือนก่อน +43

    തിലകം കാക്ക കൊണ്ടുപോയി ...

  • @ramachandran5854
    @ramachandran5854 9 หลายเดือนก่อน +40

    ഉണ്ണിത്താൻ ഇതിനുമുൻപ് കാസർകോഡ് പ്രസംഗിക്കുമ്പോൾ കുറി ഉണ്ടായിരുന്നല്ലൊ. 10 കൊല്ലാമുൻപത്തെ ക്ലിപിങ്ങുകൾ നോക്കു . നുണ പറയുന്നതിനും ഒരന്തസ്സ് വേണം😂

    • @Bharathfirst-ou6os
      @Bharathfirst-ou6os 9 หลายเดือนก่อน

      illa..KAsargod vannathinu sesham ayaal kuri maatti

    • @Alli1313
      @Alli1313 4 หลายเดือนก่อน +1

      അന്ന് കാസർക്കോട്ട് മീന മാസം ഉണ്ടായിരുന്നില്ല

  • @peepan109
    @peepan109 5 หลายเดือนก่อน +18

    ഉണ്ണിച്ച പറഞ്ഞത് വളരെ ശരിയാണ് : " അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കും കുട പിടിക്കും". 😀😀😀

  • @aswing2706
    @aswing2706 9 หลายเดือนก่อน +86

    2019 വരെ കുറി തൊട്ടിരുന്ന ഉണ്ണിത്താൻ, കോയാമാരെ സുഖിപ്പിക്കൻ കുറി മായിച്ചു😊.
    കിടന്നു ഉരുളണ്ട.

    • @faisalettamal4381
      @faisalettamal4381 4 หลายเดือนก่อน +2

      എടാ വർഗീയോളി കാസർഗോഡ് കോയമാരല്ല കൂട്ടതൽ ഹിന്ദുക്കളാണ് കാരണം ഞാൻ കാസർഗോഡ് കാരനാണ് ഞങ്ങൾ ഉണ്ണിത്താൻ പേര് നോക്കി വോട്ട് കൊടുക്കാതിരുന്നാൽ അവിടെ അയാൾ തോക്കുമായിരുന്നു ഞങ്ങൾക്ക് വർഗീയത ഇല്ല

    • @evjohnson9341
      @evjohnson9341 2 หลายเดือนก่อน +1

      NatteyiL❤porke❤ghee❤kure❤Edamo???

  • @jayanck185
    @jayanck185 9 หลายเดือนก่อน +29

    വെറുതെ ഞങ്ങൾ തെറ്റിദ്ധരിച്ചു
    എന്തൊരു വിശ്ദീകരണം
    മൊല്ലാക്കയെ സുഗിപ്പിക്കാനല്ലല്ലോ അല്ലേ

  • @m-tlac7913
    @m-tlac7913 9 หลายเดือนก่อน +40

    Hypocritic Answer...
    ഇതൊന്നു എങ്ങനെയാ ഉണ്ടാക്കുന്നത് എന്നല്ല ചോദിച്ചത്.... എന്തുകൊണ്ടാണ് അണിയാത്തത് എന്നാണ് ചോദ്യം.. ?
    സത്യസന്ധമായി പറഞ്ഞാൽ പോരെ എന്തിനാ മറ്റുള്ളവരെ കുറ്റം പറയുന്നത് അതൊരു നല്ല ശീലവും അല്ല നല്ലൊരു സ്വഭാവവും അല്ല

  • @gvrsunilps
    @gvrsunilps 9 หลายเดือนก่อน +19

    സായിപ്പിനെ കണ്ടപ്പോ കവാത്ത് മറന്നു
    എന്നപോലെ ന്യൂന പക്ഷത്തെ കണ്ടപ്പോ കറുത്ത കുറി മാഞ്ഞുപോയി .ഇയാളെ പ്പോലുള്ളവർ അധികാരത്തിൽ വന്നാൽ എന്തായിരിക്കും .

  • @paulca1083
    @paulca1083 5 หลายเดือนก่อน +22

    എത്ര മനോഹരമായ നുണ😂😂😂

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn2245 9 หลายเดือนก่อน +16

    പാവം, ഞാൻ അറിയാതെ തെറ്റിദ്ധരിച്ചു 😂😂

  • @manilalp2610
    @manilalp2610 9 หลายเดือนก่อน +13

    ചോദിച്ചതിന് മറുപടിപറയു ഉണ്ണിത്താൻ

  • @installallah7427
    @installallah7427 9 หลายเดือนก่อน +36

    കുനിഞ്ഞ് നിന്നാൽ മദാമ്മ യുടെ പാർട്ടി ഇന്ത്യ ഭരികില്ല അത് മാത്രം ഓർത്താൽ മതി koralam അല്ല ഭാരതം 😂

    • @jubairk5110
      @jubairk5110 9 หลายเดือนก่อน +1

      കർണ്ണാടകത്തിൽ ഉത്തരേന്ത്യ മുഴുവൻ ഇളകി വന്ന് പ്രചരണം നടത്തിയിട്ട്, എന്തുണ്ടായി???ഇനി നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പുകളിലും സ്ഥിതി മറ്റൊന്നല്ല.

    • @shafeekthayyil5432
      @shafeekthayyil5432 9 หลายเดือนก่อน

      കുനിഞ്ഞു നിന്നത് ഭീരു സവർക്കർ മാത്രം ഇപ്പോൾ ഭരിക്കുന്നവന് പഠിപ്പും വിവരവും ഇല്ല 🤣🤣🤣

    • @haripriyav1868
      @haripriyav1868 9 หลายเดือนก่อน +2

      ​@@jubairk5110don't compare state election with loksabha election... karanataka il polum loksabha election BJP kkae kittu..bjp enna party kku kittunna vote alla..Modi kku povunna vote anu.. neutral ayi chindikunavarku polum manassilavum..Modi kku nalla janasammuthi undu..whole India travel chythal athu manassilavum..Modi nallavaano pannano,but ayale next pm avu

    • @user-bx4hs2hd3g
      @user-bx4hs2hd3g 9 หลายเดือนก่อน

      😂

    • @user-abcdefgh989
      @user-abcdefgh989 4 หลายเดือนก่อน

      അയ്ശരി 😂 ​@@jubairk5110

  • @amalpothencode
    @amalpothencode 9 หลายเดือนก่อน +11

    പണ്ട് ഉത്തരം അറിയാതെ വരുമ്പോൾ നമ്മളും essay എഴുതുന്നത് ഇത് പോലെ തന്നെ.....

  • @balucherukode9160
    @balucherukode9160 9 หลายเดือนก่อน +20

    ഇദ്ദേഹം എന്തൊക്കെയാണ് പറയുന്നേ.... അന്ന് ഇദ്ദേഹം പറഞ്ഞത് അലർജി വന്നത് കൊണ്ടാണ് കറുത്ത കുറി എന്നാണ് പറയുന്നത്..

  • @ajithkumargopalakrishnan420
    @ajithkumargopalakrishnan420 5 หลายเดือนก่อน +9

    ഉണ്ണിചേട്ടാ - സുജയ ചോദിച്ചതിന് ഇത്രയേറെ വിശദീകരണം വേണോ 😂
    ഉള്ളിൽ ചിരിക്കുന്ന എത്രപേരുണ്ട് ഇത് കേൾക്കുമ്പോൾ 😂😂

  • @jyothijayapal
    @jyothijayapal 9 หลายเดือนก่อน +29

    ചോദ്യത്തിനും ഉത്തരത്തിനും ഭയങ്കര നിലവാരം.

    • @user-ng3rl5tb1q
      @user-ng3rl5tb1q 9 หลายเดือนก่อน

      😂😂😂

    • @Bharath1st
      @Bharath1st 8 หลายเดือนก่อน +3

      Chodyathinu nilavaarathinu oru kuravum illa

    • @babusankaran8064
      @babusankaran8064 5 หลายเดือนก่อน

      ഹ ഹ ഹ.

  • @vishnuNandakumar1
    @vishnuNandakumar1 9 หลายเดือนก่อน +5

    മുസ്ലീങ്ങളെ പേടിച്ചു ചന്ദനം തൊടാൻ പോലും കോൺഗ്രസ് നേതാക്കൾക്ക് അവകാശം ഇല്ലാ😂😂😂

  • @sivakumart1
    @sivakumart1 9 หลายเดือนก่อน +21

    ചോദിച്ചതിന് മറുപടി നൽകൂ... ഉരുളല്ലേ നേതാവേ 😊

  • @bijuraveendran8996
    @bijuraveendran8996 9 หลายเดือนก่อน +12

    നെറ്റിയിൽ നിന്ന് ഉചിയിലോട്ട് മാറ്റി 😮

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran1418 9 หลายเดือนก่อน +23

    കുറി തട്ടിപ്പിറക്കി കളിക്ക് കള്ളത്തരം എങ്ങനെയൊക്കെ പറയാം തെളിയിക്കുന്നു

  • @rshdcltplzrshdcltplz5967
    @rshdcltplzrshdcltplz5967 9 หลายเดือนก่อน +16

    ലോക ബിടൽ

  • @rajeevanp1495
    @rajeevanp1495 9 หลายเดือนก่อน +13

    വിവരണം വേണ്ട . കാസർക്കോഡ് മത്സരിക്കുമ്പോൾ കുറി മായ്ചതാണ്.
    കാസർക്കോട് മത്സരിക്കുമ്പോൾ വരെ സ്കിൻ പ്രശനം ഇല്ലായിരുന്നു

  • @binupsankaran5536
    @binupsankaran5536 5 หลายเดือนก่อน +4

    കങ്കുമവും ചന്ദനവും വിയർക്കുമ്പോൾ ഒലിക്കുന്നത് സ്വഭാവികമാണ് ഗണപതി പ്രസാദം നൈയ്യിൽ ചാലിച്ചതാണ് അത് ഒലിക്കുകയില്ല മാത്രമല്ല ഒരലർജിയും ഉണ്ടാക്കുകയില്ല. മൂത്രത്തിൻ്റെ ഇൻഫഷൻ മൂലമാണ് തുമ്പ് മുറിച്ചെത് എന്നു കൂടി പറയത് ഉണ്ണി താ നേ😂😂😂

  • @unnikrishnan7696
    @unnikrishnan7696 5 หลายเดือนก่อน +8

    പാവം... വെറുതെ തെറ്റിദ്ധരിച്ചു 😭😭😭

  • @unnikrishnan7696
    @unnikrishnan7696 5 หลายเดือนก่อน +5

    എന്നാലും അദ്ദേഹം മുണ്ട് ഇടത്തോട്ട് ഉടുത്തില്ലല്ലോ എന്നത് സമാധാനം തന്നെ... സന്തോഷം തന്നെ.....

  • @prarthanajanani829
    @prarthanajanani829 9 หลายเดือนก่อน +13

    കാസർകോഡ് എത്തിയപ്പോ ഉണ്ണിക്ക ആയി അത്രയുള്ളൂ.
    ന്യായികരിക്കാൻ ക്യാപ്സ്യൂൾ ഇറക്കുന്നു ഉണ്ണിക്ക.
    കുറി തൊട്ട് ഒരു ഫോട്ടോ ഇടമൊ😂

  • @krishnanchalachalakichu5288
    @krishnanchalachalakichu5288 9 หลายเดือนก่อน +9

    അയ്യോ best മറുപടി... ചോദിച്ചു എന്ദോ മറുപടി... മ്യവൂ 😂

    • @RKV8527
      @RKV8527 9 หลายเดือนก่อน

      കൊല്ലത്ത് PFI തീവ്രവാദികൾ ഇന്ത്യയുടെ ജവാനെ ആക്രമിച്ചു, PFI എന്നു ശരീരത്തിൽ എഴുതിയത് ,മുസ്ലിം മത നേതാക്കൾ മറുപടി പറയണം
      ഇവന്മാരെ വളർത്തുന്നത്, ഇവിടുത്തെ മൗനം സമ്മതം നൽകുന്ന മുസ്ലിം സമുദായം ആണ്. നല്ലവരായ മുസ്ലിംങ്ങൾ തീർവ്രവദികളെയ വരെ മതത്തിൽ നിന്നും പുറത്താക്കണം. മോസ്ക്കിൽ പ്രവേശിപ്പിക്കുന്നതണ് ഏറ്റവും വലിയ ആംഗീ കാരം. അത് പാടില്ല

  • @ponnammaravi5366
    @ponnammaravi5366 5 หลายเดือนก่อน +2

    തലേ ഇട്ടാൽ തൊലി അലർജി ഉണ്ടാവില്ലേ ഉണ്ണി 😮 എന്റമ്മോ കഥ കേൾക്കാൻ നല്ല രസമുണ്ട് കേട്ടോ. ഞങൾ വിശ്വസിച്ചു ട്ടോ ഉണ്ണി.

  • @user-ud5tg6wi5x
    @user-ud5tg6wi5x 5 หลายเดือนก่อน +2

    അടിയറവച്ചുപോയി.. വോട്ട്.. കിട്ടണ്ടേ.. കൊച്ചേ..

  • @pankaja3336
    @pankaja3336 9 หลายเดือนก่อน +13

    Sudu Unnithan

  • @unniag7019
    @unniag7019 5 หลายเดือนก่อน +5

    Poor Unnithan ! 😂

  • @SasiKumar-ct9eg
    @SasiKumar-ct9eg 9 หลายเดือนก่อน +32

    അടുത്ത പ്രാവശ്യം വിയർക്കാതെ ഞങ്ങൾ നോക്കിക്കൊള്ളാം

    • @abubakarfaizy3918
      @abubakarfaizy3918 9 หลายเดือนก่อน +1

      ജ് ഒലത്തും

  • @rshdcltplzrshdcltplz5967
    @rshdcltplzrshdcltplz5967 9 หลายเดือนก่อน +15

    വെറുതെ ആരും വോട്ടു ചെയ്യില്ല

  • @sidhiqtva
    @sidhiqtva 9 หลายเดือนก่อน +47

    അദ്ദേഹം കരിപ്രസാദം തൊടുന്നത് കൊണ്ട് മുസ്ലിങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല,നിലപാടും പ്രവർത്തനവുമാണ് ഓരോരുത്തരെയും വിലയിരുത്തുന്നത്.അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വിശ്വാസം നെഞ്ചേറ്റാം.

    • @maneshp7314
      @maneshp7314 9 หลายเดือนก่อน +21

      വിശ്വസിച്ചു പൊട്ടൻ സുടു 😂😂

    • @Bharathfirst-ou6os
      @Bharathfirst-ou6os 9 หลายเดือนก่อน +16

      anooo sudu!?

    • @Bharathfirst-ou6os
      @Bharathfirst-ou6os 9 หลายเดือนก่อน +12

      Avanu niskaara thazhambu mathi

    • @abduljaleelkb1540
      @abduljaleelkb1540 9 หลายเดือนก่อน

      ​@@maneshp7314മണിപ്പൂറിൽ പൂട പറിക്കാൻ പോയിട്ട് എപ്പോ തിരിച്ച് വന്നു😮

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 9 หลายเดือนก่อน +1

      EVIDE KURIYUM GEETHAYUDE PRAYARUM UDAYITALEA CRISTYANIYUM MALIK DINARUM EVIDE ETHIYTHE BUT AVARONNUM ALAPUZHAYILE HINDU KOLAVILI NADATHIYITILLA CRISTYANIYOK SILENTA KARANAM /AVARKELLAM VIDESA RAGYAM UNDE, BARTHIYA HINDUVINUM HIBDU SAMSKARATHIL NINUM MATIPOYA INDIAN ISLAMINUM E RAGYAME OLLU, ARABYAYIL POYAL AVSYAM NADATHUKA PORUKA ATRAYOLLU,, ENITUM E RAGYATHE ETHIRKUNNA RAGYADROHIKALANE ALAPUZHAYIL KOLAVILICHATHE, APO EVIDE AYIRUNNU KOZHIKOD KADAPURATHE KYATHODE ISLAMINE ORUMIPIKUNNA JIFRI MUTHUJOYAYUM AP DIPLOMATIC BIRUYANI CHENMNB ABOKARUM,, AALIYAR KASIMIYUM?????)

  • @sreerajnair3031
    @sreerajnair3031 9 หลายเดือนก่อน +10

    ഉവ്വുവ്വ് 😅😅😅

  • @erayipradeep5521
    @erayipradeep5521 5 หลายเดือนก่อน +6

    Well said Unnithan ..
    Alpanu ardham kittiyal...... U are proving that Mr. Unnithan......

    • @shrihari7022
      @shrihari7022 4 หลายเดือนก่อน

      Ayal paranjath enthan kasaragodil vastram alakkan soukarya millan apo ellarum onnu chinthikkananm ee aal MP ann Kasaragod etra under developed aanenn

  • @user-wq6mo7et6y
    @user-wq6mo7et6y 9 หลายเดือนก่อน +6

    പുള്ളിക്കറിയാം..... അഞ്ജനമെന്നതു് കറുപ്പാണന്ന് വരവു കിട്ടും.

  • @viswanathanrajendran5048
    @viswanathanrajendran5048 9 หลายเดือนก่อน +6

    ഇതാണ് യഥാര്‍ത്ഥ രാഷ്ട്രീയം

  • @bijuchacko9142
    @bijuchacko9142 4 หลายเดือนก่อน +2

    Good Question....

  • @dharishpallathoor3440
    @dharishpallathoor3440 9 หลายเดือนก่อน +2

    ന്യായീകരിക്കാൻ മിടുക്കൻ ആണല്ലോ ഉണ്ണി താൻ

  • @roymathewmathew5365
    @roymathewmathew5365 9 หลายเดือนก่อน +4

    എല്ലാം മിത്താണന്ന് ഉണ്ണിത്താനും പറയാതെ പറഞ്ഞു....

  • @ummerummer9324
    @ummerummer9324 9 หลายเดือนก่อน +5

    നെറ്റിയിൽ കുറി വരച്ചത് കൊണ്ടോ പൊട്ട് വെച്ചത് കൊണ്ടോ മുസ്‌ലിങ്ങൾ തൊപ്പിയോ തലപ്പാവോ വെച്ചത് കൊണ്ടൊന്നും കാര്യമില്ല ഉറച്ച വിശ്വസം വേണം. മുസ്‌ലിമാണെങ്കിൽ അഞ്ചു വഖ്ത് നമസ്കരിക്കണം നോമ്പ് നോൽക്കണം ഇതൊക്കെ ചെയ്യണം ഇതൊന്നുമില്ലാതെ തൊപ്പി
    കൊണ്ടോ താടികൊണ്ടോ ഒരു കാര്യ
    വുമില്ല. മനസ്സ് നന്നാവണം. അല്ലാതെ
    കുറേ കുറി വാരി തേച്ചത് കൊണ്ടോ കുരിശ് വെച്ചത് കൊണ്ടോ എന്ത് കാര്യം.

    • @Bharathfirst-ou6os
      @Bharathfirst-ou6os 9 หลายเดือนก่อน

      Onnu poodey..Ninakkivide enthu kaaryam. Athu thanne aanu nammal Hinduakkal parunnathu...Avan enthinu Kuri venda ennu vachu?

  • @rajank4547
    @rajank4547 9 หลายเดือนก่อน +3

    Sri Raj u r genius of congressparty...Iike to hear ur speech.....Next MP too.

    • @shrihari7022
      @shrihari7022 4 หลายเดือนก่อน

      he telling that in kasaragod there is no provision to wash cloths then what development he can do for people what he is telling what is the explanation

  • @rshdcltplzrshdcltplz5967
    @rshdcltplzrshdcltplz5967 9 หลายเดือนก่อน +13

    മൂപ്പർക്കു അത് അലർജി ആണ്

  • @KaleelKallu-ss8sg
    @KaleelKallu-ss8sg 3 หลายเดือนก่อน +2

    ഉണ്ണിത്താൻ ഉയിർ ❤❤❤❤❤❤❤❤കാസറഗോഡ്

  • @adithanvithaprashanth4265
    @adithanvithaprashanth4265 9 หลายเดือนก่อน +3

    നമ്മൾ എല്ലാവരും
    വിശ്വസിച്ചു.....
    കഷ്ടം ...... കോൺഗ്രസ്സ് എവിടെ എത്തി...

  • @saneeshkolavil8803
    @saneeshkolavil8803 9 หลายเดือนก่อน +3

    Nalla story😃😃😃😃

  • @rk-mm5qk
    @rk-mm5qk 4 หลายเดือนก่อน +2

    വർഷങ്ങൾക്ക് മുൻപ് കുട്ടൻ പിള്ള ഗ്രഹണ സമയത്തു എടുത്ത ആക്ഷന്റെ റിയാക്ഷൻ ആണ് ഈ മരവാഴ മൊതല്...😁

  • @s.kumar.g8945
    @s.kumar.g8945 9 หลายเดือนก่อน +2

    അഷ്ടദ്ര്യവ്യ ഗണപതി ഹോമ കരി പ്രസാദത്തിൻ്റെ റെസിപി.. കിട്ടി
    കാസർഗോഡ് കാരെല്ലാം തുണി തിരുവനന്തപുരത്ത് പോയാണ് കഴുകുന്നത് എന്ന് എന്നോട് ഒരു കാസറഗോഡ് കാരനും പറഞ്ഞില്ല.. മനസിലായോ സാറേ..😂

  • @user-pb5bv8fu3t
    @user-pb5bv8fu3t 9 หลายเดือนก่อน +3

    Best comedy

  • @bestfriend396
    @bestfriend396 9 หลายเดือนก่อน +8

    ഇങ്ങനെ ഒരു പ്രസാദം സുരേന്ദ്രൻ കേട്ടിട്ട് പോലുമുണ്ടാകില്ല 😂

  • @user-ur3dv1zz6q
    @user-ur3dv1zz6q 9 หลายเดือนก่อน +1

    പണ്ട് മലപ്പുറവത്തുനിന്ന് തുണി ഇല്ലാതെ പൊക്കിയതിനു ശേഷം തുടങ്ങിയ ചൊറിച്ചിൽ ആണ്. 😂😂😂

  • @ngth9898
    @ngth9898 9 หลายเดือนก่อน +2

    ഹൊ... ബിസ്മയം തന്നെ!! 😮😮😮

  • @akkua5382
    @akkua5382 9 หลายเดือนก่อน +24

    അല്പത്തരം സുരേന്ദ്രന് മാത്രമല്ല

  • @praseedkumar3418
    @praseedkumar3418 4 หลายเดือนก่อน +1

    കരിപ്പസാധം തൊട്ടുകൊട്ടാരക്കര ഗണപതിയെ പ്രാർത്ഥിച്ചിട്ടുവിജയിച്ചു കഴിഞ്ഞപ്പോ..............താങ്കൾ ജയിക്കുകയാണെങ്കിൽ ദൈവംഇല്ലെന്നു വിശ്യസികനാണ് എനിക്കിഷ്ടം

  • @abidkm8331
    @abidkm8331 4 หลายเดือนก่อน +2

    ഇങ്ങനെയൊരു നുണയൻ ലോകത്തില്ല 😂😂😂😂😂😂😂😂😂😂

  • @aarbymundakai408
    @aarbymundakai408 9 หลายเดือนก่อน +3

    വിശ്വസിച്ചു!!😊

  • @sksk8963
    @sksk8963 9 หลายเดือนก่อน +4

    Nalla MP….Kasaragodin oru MP und enn arinhath iyal MP ayathin sheshaman…kurry vekkunnathin Kasaragod kark oru problemvum illa…adhehathinte vishvasam aan ath…

    • @nitheeshbalakrishnan7875
      @nitheeshbalakrishnan7875 9 หลายเดือนก่อน

      Evide enth aaki ? Ath para

    • @shrihari7022
      @shrihari7022 4 หลายเดือนก่อน

      ayaal tanne parayunnu kasragodil vastram alakkan soukarya millan appo ayal etra development cheythunn athillanne manasillakkan pattum

  • @pradeeshkumar5795
    @pradeeshkumar5795 5 หลายเดือนก่อน

    കപട രാഷ്ട്രീയക്കാരന് ഉത്തമ ഉദാഹരണമാണ് ഉണ്ണിത്താൻ...😢

  • @rajanvelayudhan9856
    @rajanvelayudhan9856 4 หลายเดือนก่อน +1

    നാലു വോട്ടിനു വേണ്ടി ഗണപതി ഭഗവനേ പോലും ഞാൻ മ്പാക്കി പറയുന്നില്ല. ശംഭോ മഹാദേവാ

  • @kumarsatheesh77
    @kumarsatheesh77 9 หลายเดือนก่อน +4

    പോടോ....

  • @bibinbibin5795
    @bibinbibin5795 9 หลายเดือนก่อน +4

    Ithavan tholvi urappu😂

    • @kurianmathew5906
      @kurianmathew5906 9 หลายเดือนก่อน +1

      No.
      He is surely going to win again from Kasargod

    • @abbasabbas2431
      @abbasabbas2431 9 หลายเดือนก่อน +1

      Nigal. Myr kalayum poda

  • @anilkumarg2580
    @anilkumarg2580 5 หลายเดือนก่อน

    നെറ്റിയിലെ തൊലിപൊളിച്ച് മാംസം പുറത്തുവരുത്തുന്ന കുറി ഉച്ചിയിൽ സേഫ്; അടിപൊളി. തലച്ചോറുവരെ ചീഞ്ഞളിഞ്ഞ സ്ഥിതിയ്ക്ക് ഉച്ചിയിലെ തൊലിപോയാലും പ്രശ്നമില്ല.

  • @sreejith3051
    @sreejith3051 9 หลายเดือนก่อน +4

    Onnu poda

  • @abrahamphilip2631
    @abrahamphilip2631 9 หลายเดือนก่อน +5

    സുജാത പാർവ്വതി ചെന്ന് പെട്ടത് സിംഹത്തിനെ മടയിൽ ആണല്ലോ😂😂😂😂😂

    • @saburaghavan5361
      @saburaghavan5361 9 หลายเดือนก่อน +1

      പാകിസ്ഥാൻ 🎉🎉🎉🎉

    • @madhavant9516
      @madhavant9516 9 หลายเดือนก่อน

      സിംഹമല്ല, നല്ലൊരു ആക്ടർ.

  • @sreenathkurup4936
    @sreenathkurup4936 9 หลายเดือนก่อน +1

    ഉണ്ണിത്താൻ എനിക്കു എനിക്കു ഇഷ്ടം അല്ലാത്ത ഒരു പന്നൻ ആണ്. പക്ഷെ ഈ പറഞ്ഞത് കാര്യം ആണ്. ചാന്ത് അട്ടത്തിന്റെ പ്രെസദം സ്ഥിരം ഉപയോഗിക്കുന്നവർക്ക് അറിയാം അത്

  • @user-ld8gc1ck2d
    @user-ld8gc1ck2d 9 หลายเดือนก่อน +1

    കേരളത്തിൻ്റെ സ്വന്തം വീരവാദം മുഴക്കി. സ്വന്തം നിലനില്പിന് വേണ്ടി അച്ഛനെയും അമ്മയെയും വോട്ടിന് വേണ്ടി മാറ്റി പറയുന്നവൻ.

  • @laicknadukkandy5483
    @laicknadukkandy5483 9 หลายเดือนก่อน +6

    സുജയുടെ കിളി പോയി 😜😜

  • @faisalkr5045
    @faisalkr5045 9 หลายเดือนก่อน +3

    ഉണ്ണിത്താൻ പുലിയാണ്❤❤

  • @wonderworld3399
    @wonderworld3399 5 หลายเดือนก่อน

    ശ്രീകൃഷ്ണ പുരത്ത് നക്ഷത്രത്തിളക്കം സിനിമയിൽ ഇന്നസെന്റ് ചേട്ടൻ തലയിൽ ഹെയർ ഡൈ തേച്ചിട്ട് നിൽക്കുമ്പോൾ ലളിത ചേച്ചിയോട് പറയുന്ന ഒരു ന്യായീകരണമുണ്ട് അത് ഇതിനേക്കാൾ ബെസ്റ്റായിരുന്നു.

  • @krishnanmp6319
    @krishnanmp6319 4 หลายเดือนก่อน

    ഓട്ട് നഷ്ടപ്പെട്ടാലൊ എന്ന പേടിയല്ലെ ഉണ്ണിത്താനെ'നമ്മളും അരിഭക്ഷണം തന്നെയാണ് കഴിക്കുന്നത് '

  • @sunilkumar-qk4yh
    @sunilkumar-qk4yh 9 หลายเดือนก่อน +1

    ഉണ്ണിത്താൻ സാറേ ഞാൻ എല്ലാം വിശ്വസിച്ചു പോരെ...😅

  • @ShajiSukumaran
    @ShajiSukumaran 9 หลายเดือนก่อน

    എത്ര മനോഹരമായാണ് അദ്ദേഹം നുണ പറയുന്നത്, ശ്രീ ഉണ്ണിത്താൻ ഏതു പാർട്ടിയിലോ ആയിക്കോട്ടെ, പക്ഷേ സ്വന്തം വ്യക്തിതo, വിശ്വാസം എന്നിവ ആരുടെ മുന്നിലും അടിയറവ് വെക്കേണ്ട ആവിശ്യം ഇല്ല, കഷ്ടം തന്നെ

  • @gknow3954
    @gknow3954 4 หลายเดือนก่อน

    ഉണ്ണിത്താൻ ഇപ്പോൾ എന്നും മീനമാസമാണ്

  • @radhamelanjeri7253
    @radhamelanjeri7253 5 วันที่ผ่านมา

    നെറ്റിയിലെ കറുത്ത കുറി ഇല്ലാതായത് കൂടോതോത്രം തുടങ്ങിയതുമുതൽ

  • @prajeeshka
    @prajeeshka 9 หลายเดือนก่อน

    Wow ഭയങ്കരം തന്നെ ഞങ്ങൾ വിശ്വസിച്ചു 😂😂😂😂😂

  • @gopanmk6076
    @gopanmk6076 5 หลายเดือนก่อน

    പാതിരാത്രി ഉടൂമുണ്ട് ഇല്ലാതെ നാട്ടുകാർ പിടിച്ച് വെച്ചപ്പോൾ വിയർത്ത് ഒലിച്ചു ഇറങ്ങി അത് കൊണ്ടാണ് ഇപ്പൊൾ തൊടാത്തത് 😂😂😂😂😂

  • @AshokKumar-bv3pr
    @AshokKumar-bv3pr 9 หลายเดือนก่อน +15

    അടിപൊളി പ്രതികരണം ഒർജിനൽ നേതാവ്.....