MDMA - സൈക്യാട്രിസ്റ്റിൻ്റെ അനുഭവ കഥ l Psychiatrist On MDMA l Dr Jishnu Janardanan l Apothekaryam

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2023
  • MDMA യെ കുറിച്ച് വാർത്ത വരാത്ത ദിവസങ്ങളില്ല. അത്രകണ്ട് വ്യാപകമായി കഴിഞ്ഞു നമ്മുടെ സമൂഹത്തിൽ ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം. ചിലർ പറയുന്നു എംഡിഎംഎ കുഴപ്പമില്ല.മറ്റു ചില മാധ്യമങ്ങൾ ആവട്ടെ എംഡിഎംഎയെ കാളകൂട വിഷത്തോട് ഉപമിക്കുന്നു. ഇതേക്കുറിച്ച് ശാസ്ത്രം എന്താണ് പറയുന്നത്??. അനുഭവ കഥകളിലൂടെ വിശദീകരിക്കുകയാണ് സൈക്യാട്രിസ്റ്റ് ഡോ. ജിഷ്ണു ജനാർദ്ദനൻ
    Dr Jishnu Janardanan
    Assistant professor in Psychiatry
    Dr.Moopen's medical College,wayanad
    ph:8714398306(whatsapp only)
    speaks about MDMA through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #MDMA #drug #addiction #explained #psychiatry #psychiatrist #safe #howto #probelm #india #malayalam #vikram #kamalhaasan #movie #truth #scientific
    #apothekaryam
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

ความคิดเห็น • 874

  • @apothekaryam
    @apothekaryam  22 วันที่ผ่านมา +17

    Dr Jishnu Janardanan
    Consultant Psychiatrist
    Mob: 8714398306
    whatsapp: wa.me/+918714398306

    • @surajnaranganam3593
      @surajnaranganam3593 19 วันที่ผ่านมา +3

      99

    • @SanharRinis
      @SanharRinis 17 วันที่ผ่านมา

      Hi Dr Jishnu, a small input, please correct me if I'm wrong, the drug you are referring to here, methylenedioxy-methylamphetamine or MDMA is not the one that's popularly circulated and used among the youngsters in India. It's Methamphetamine or Meth (crystal meth). Meth is different from MDMA and way more dangerous. People who are addicted to meth are widely called as Meth-heads. The chemical formula for MDMA is C11H15NO2 and for Meth is C10H15N.
      That being said, thank you for helping those in need and sharing your experience and knowledge with the public.
      MDMA is definitely Dangerous but Meth is the actual KILLER.

    • @importedsense2740
      @importedsense2740 11 วันที่ผ่านมา

      th-cam.com/users/shortsiS7Y8zo24bM?si=-bAZ1OtQQV2B0iTk

    • @abdulhakkeem9996
      @abdulhakkeem9996 10 วันที่ผ่านมา

      Dr smoking stop akan any options pls help me

  • @nielreginold1049
    @nielreginold1049 22 วันที่ผ่านมา +517

    Ithvare use cheyyathavar Adi like

    • @apothekaryam
      @apothekaryam  22 วันที่ผ่านมา +1

      🤔

    • @zeus9271
      @zeus9271 21 วันที่ผ่านมา

      Never tried

    • @user-ts2tm8sj2z
      @user-ts2tm8sj2z 20 วันที่ผ่านมา

      @@zeus9271 uyayogikkan ponda ethil pettevarke atinda nastam manasilavu

    • @tharadevk.m5783
      @tharadevk.m5783 20 วันที่ผ่านมา +3

      Kanditt polum ila

    • @prajiths9703
      @prajiths9703 19 วันที่ผ่านมา

      No bad vibes 👍🏻

  • @importedsense2740
    @importedsense2740 26 วันที่ผ่านมา +531

    MDMA use ചെയ്ത് എന്റെ കിളി പോയതാണ് കൊറച്ചു വർഷങ്ങൾ. ഇപ്പോൾ ശെരിയായി വരുന്നു. extrovert ആയ ഞാൻ ഇന്നു introvert aanu 😂. ഇപ്പോൾ 2 years ആയിട്ട് workout ആണ് main. ഇടക്ക് frnds ആയിട്ട് bar il പോവും. I am 28 now. I have a request to you guys never use synthetic drugs.

    • @apothekaryam
      @apothekaryam  26 วันที่ผ่านมา +8

      👍

    • @afna280
      @afna280 26 วันที่ผ่านมา +17

      Heyy…can u plz help me?

    • @sijojoseph6799
      @sijojoseph6799 26 วันที่ผ่านมา +3

      @@afna280how?

    • @afna280
      @afna280 26 วันที่ผ่านมา

      @@sijojoseph6799 i am asking for my husband..he is using this drug since 4yrs..i wanna save him..i dont know what to do..he is not willing for any deaddiction treatment

    • @afna280
      @afna280 26 วันที่ผ่านมา

      @@sijojoseph6799 i wanna save my husband..he is jst 26yrs old and using this drug since 4yrs

  • @jacksonjohn1605
    @jacksonjohn1605 23 วันที่ผ่านมา +110

    എന്റെ പൊന്നോ ഓർമിക്കല്ലേ ഇത് നിർതിയിട്ട് ജീവൻ വേണേൽ ഓടിക്കോ ❤️

    • @apothekaryam
      @apothekaryam  22 วันที่ผ่านมา +6

      Yeah… No to drugs is the message…

    • @fasilshalu9318
      @fasilshalu9318 21 วันที่ผ่านมา +2

      😂

    • @fasilshalu9318
      @fasilshalu9318 21 วันที่ผ่านมา

      Seen Aa

    • @user-ts2tm8sj2z
      @user-ts2tm8sj2z 20 วันที่ผ่านมา +3

      After ayal vishyam an moonjum

  • @AnasNavas-
    @AnasNavas- 4 วันที่ผ่านมา +6

    ഞാൻ 2018 തൊട്ട് 2023 വരെ ഇതിന്റെ വലിയൊരു അഡിറ്റ് ആയിരുന്നു ഡോക്ടർ പറഞ്ഞ പോലുള്ള പല അവസ്ഥകളും ഈ കാലയളവിൽ എന്നിൽ കൂടി കടന്ന് പോയിട്ടുണ്ട് 💯 (മാനസികമായും ശാരീരികമായും ഒരുപാട് പ്രശ്‌നംങ്ങൾ നേരിട്ടു, ആത്മഹത്യക്ക് വരെ ഞാനെന്ന മനുഷ്യനെ കൊണ്ട് എത്തിച്ചു ) ഇപ്പോൾ 1 വർഷം ആയിട്ട് യാതൊരു വിധ ലഹരിക്കും ഞാൻ അടിമ അല്ല ഇതിന്റെ ദോഷം പിന്നീടാണ് എനിക്ക്‌ മനസ്സിലായി തുടങ്ങിയത് ഇപ്പോൾ ഇതിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കിയിട്ടും ശാരീരിക അസ്വസ്ഥത നിലനിൽക്കുന്നുണ്ട്, പല്ലിനും, ശരീരത്തിന്റെ ചില ഭാഗത്തു ഉള്ള എല്ലിനും ഇപ്പോഴും വേദന ആണ്..... ഇതിൽ അകപ്പെടാൻ വളരെ എളുപ്പമാണ് എന്നാൽ ഇതിൽ നിന്ന് പുറത്ത് കടക്കാൻ വളരെ പ്രയാസം ആണ് 💯🙂 അതുകൊണ്ട് സിന്തറ്റിക് ഉപയോഗം ആർക്കെങ്കിലും ഉണ്ടെങ്കിൽ ഇതിന്റെ ഭാവിയിൽ ഉള്ള ദോഷം മനസ്സിലാക്കി അതിൽ നിന്നും പുറത്തു കടക്കാൻ ശ്രെമിക്കുക, പതിയെ, പതിയെ ഒരു മനുഷ്യ ജീവനെ കൊന്ന് തിന്നും ഇത് 🚶🏻

    • @shyam4268
      @shyam4268 2 วันที่ผ่านมา

      താങ്കളുടെ നമ്പർ തരാമോ?? Treatment കുറിച് കുറച്ചു കാര്യങ്ങൾ അറിയാൻ ആണ്

  • @MyNameis.Ajadmuhamed
    @MyNameis.Ajadmuhamed 19 วันที่ผ่านมา +62

    Mdma ഉപയോഗിച്ചിട്ട് തക്കതായ ഒരു കാരണോം ഇല്ലാതെ എന്റെ സുഹൃത് ആത്മഹത്യ ചെയ്തു 😢
    Say no to "DRUGS"

    • @ajmalmuhammed4471
      @ajmalmuhammed4471 19 วันที่ผ่านมา +1

      Ni evde place
      Inno

    • @MyNameis.Ajadmuhamed
      @MyNameis.Ajadmuhamed 19 วันที่ผ่านมา

      @@ajmalmuhammed4471 ഇന്നല്ല buddy, one year aayi

    • @MyNameis.Ajadmuhamed
      @MyNameis.Ajadmuhamed 19 วันที่ผ่านมา

      @@ajmalmuhammed4471 MALAPPURAM

    • @apothekaryam
      @apothekaryam  18 วันที่ผ่านมา +1

      Yeah…No to drugs should be the action…

    • @MyNameis.Ajadmuhamed
      @MyNameis.Ajadmuhamed 18 วันที่ผ่านมา

      @@ajmalmuhammed4471 MALAPPURAM

  • @sirajthoran
    @sirajthoran 21 วันที่ผ่านมา +26

    സമൂഹത്തിന് ഉബകാര പ്രതമായ വീഡിയോ 💕

    • @apothekaryam
      @apothekaryam  21 วันที่ผ่านมา

      Thank You…🥰

  • @ajithks4337
    @ajithks4337 8 หลายเดือนก่อน +28

    Good presentation ❤👏🏽👏🏽👏🏽👏🏽

    • @apothekaryam
      @apothekaryam  8 หลายเดือนก่อน +2

      Thank You…🥰🥰

  • @jabirsayed5211
    @jabirsayed5211 24 วันที่ผ่านมา +10

    Excellent presentation..

    • @apothekaryam
      @apothekaryam  24 วันที่ผ่านมา

      Thank You…🥰

  • @maverick193
    @maverick193 6 หลายเดือนก่อน +17

    Just watched this video and i found really relevant to the present landscape in Kerala thankyou very much

  • @sunrais0
    @sunrais0 21 วันที่ผ่านมา +11

    social relevant subject. Really appreciated 🎉

    • @apothekaryam
      @apothekaryam  21 วันที่ผ่านมา +1

      Thank You…👍

  • @SERIOUSHYDRA333
    @SERIOUSHYDRA333 23 วันที่ผ่านมา +11

    Anyone who's reading this who use the drug, you will always look dull and skinny and also mental issues. I have came out M addiction it's been an year since and I have seen great changes inside me mentally and physically. Trust the process and give all your will power never use it or any drug which harm us. Stay healthy ❤

    • @apothekaryam
      @apothekaryam  23 วันที่ผ่านมา

      Congrats for your come back.wishing you all the best

  • @Traxx369
    @Traxx369 22 วันที่ผ่านมา

    I have honestly gone through these consequences of the ecstasy that you get from MDMA .. but it’s recovered I studied and learned how this all happened and it gave a great deal of awakening. There’s a huge chance where people can go down to the patterns of mind , get in a loop of negative emotions but still everywhere god exist within you so here’s no fear .

    • @apothekaryam
      @apothekaryam  22 วันที่ผ่านมา

      Happy to hear that you came out of it…

  • @vaseemmehrancp9372
    @vaseemmehrancp9372 22 วันที่ผ่านมา +5

    Very relevant content .. good presentation

    • @apothekaryam
      @apothekaryam  22 วันที่ผ่านมา

      Thank You…🥰

  • @prakashbabu7201
    @prakashbabu7201 20 วันที่ผ่านมา +5

    Im not addicted to this... Plz dont move towards it.. I m aware the real loneless among my friends who really failed in there lyf due to this small period happinesd😢😮

  • @sivdasnair7803
    @sivdasnair7803 19 วันที่ผ่านมา +1

    Very clear explanation. Thank you

    • @apothekaryam
      @apothekaryam  18 วันที่ผ่านมา

      Thank You…🥰

  • @jithintsy
    @jithintsy 20 วันที่ผ่านมา +23

    ബന്ധങ്ങളുടെ ആഴം അറിയാതാകും ഒറ്റപ്പെട്ട പോലെ അനുഭവിക്കും ചുറ്റുമുള്ളവരെല്ലാം സംശയത്തോടെ നോക്കുന്നത് മാത്രമായിരിക്കും നമ്മുടെ ചിന്ത ജീവിക്കാനുള്ള സമയം മറന്നു പോകും സ്വന്തം കുടുംബത്തെ പോലും മറന്നു പോകും മനസ്സിന്റെ സമാധാനവും ശാന്തിയും സ്വസ്ഥതയും എന്നന്നേക്കുമായി ഇല്ലാതാവും കൈയിലുള്ള പൈസ സമ്പാദിക്കാൻ ആകാതെ എങ്ങനില്ലാതെ തീർന്നു കൊണ്ടേയിരിക്കും വിഷമാണ് കൊടിയ വിഷം രക്ഷപ്പെടാൻ ലക്ഷത്തിൽ ഒരാൾക്ക് മാത്രം സാധിക്കുന്ന കൊടിയ വിഷം

    • @ajmalmuhammed4471
      @ajmalmuhammed4471 19 วันที่ผ่านมา +1

      Trapp anh brooo😢

    • @Daynightexpress
      @Daynightexpress 17 วันที่ผ่านมา +2

      Gd bro E avathaaayanu najn nerittu kond irikkunnee enghine oke ithil ninnu maaaraan shremikund pattunnnila🥲🥲🥲🥲

    • @apothekaryam
      @apothekaryam  14 วันที่ผ่านมา

      Yeah…Stay away from drugs…👍

    • @ananthusuresh
      @ananthusuresh 5 วันที่ผ่านมา

      @@Daynightexpressപറ്റും ബ്രോ നല്ല ടൈം എടുക്കും പറ്റുമെങ്കിൽ isha yoga centre കോയമ്പത്തൂർ അല്ലേൽ ബാംഗ്ലൂർ ഉണ്ട്. നന്നായി മെഡിറ്റേഷൻ ചെയ്.

    • @electrickoolaid2122
      @electrickoolaid2122 4 วันที่ผ่านมา

      That's meth

  • @adaravps6730
    @adaravps6730 8 หลายเดือนก่อน +3

    ❤💯

    • @apothekaryam
      @apothekaryam  8 หลายเดือนก่อน +1

      🥰🥰🥰

  • @cleganegaming9220
    @cleganegaming9220 23 วันที่ผ่านมา +9

    Nandhi und bro ithengahne nirthum enn vicharich irikuvarn❤

    • @apothekaryam
      @apothekaryam  22 วันที่ผ่านมา +3

      Pls consult a doctor, if needed…

  • @kldevilyt8307
    @kldevilyt8307 24 วันที่ผ่านมา +2

    Nalla avatharanam ❤

    • @apothekaryam
      @apothekaryam  24 วันที่ผ่านมา

      Thank You…🥰🥰🥰

  • @SwamiHighway
    @SwamiHighway วันที่ผ่านมา

    Sir,
    Mdma polulla lahari vasthukal poornamaayum ozhivaakiya aalkaarku udane jim, meditation, yoga... Ividangalilekku poguvaan enthengilum samyakramam nokkendathundo?
    Ex- Jim il udane poguvaan paadundo?

  • @cristiaano7901
    @cristiaano7901 23 วันที่ผ่านมา +3

    Munpil thanne orupaad kandittund eee avastha adikkumbol adipoli aaayii thonum pinneeeed aaanu ithinte ellaathintem koodii after orumich varunnath ann kayyeen poittindaaavm

    • @apothekaryam
      @apothekaryam  23 วันที่ผ่านมา

      തീർച്ചയായും.. സ്വയം കരുതൽ എടുക്കാം

  • @prasanth.a.m4837
    @prasanth.a.m4837 17 วันที่ผ่านมา +1

    Well said 👏

    • @apothekaryam
      @apothekaryam  17 วันที่ผ่านมา

      Thank You…🥰

  • @shaazzx3881
    @shaazzx3881 23 วันที่ผ่านมา +2

    Good information ❤

  • @Chrono7003
    @Chrono7003 24 วันที่ผ่านมา +141

    22 വയസായി MDMA പോയിട്ട് ഒരു സികറട്ട് പോലും ഉപയോഗിക്കാത്ത ഞാൻ😂.
    എന്നാലും ഒരു കൊതുകം കൊണ്ട് വന്നവരുണ്ടേ എന്നെ പോലെ😅❤

    • @apothekaryam
      @apothekaryam  24 วันที่ผ่านมา +6

      🙌🏻🥰

    • @vimalkumar-mm1mn
      @vimalkumar-mm1mn 23 วันที่ผ่านมา +4

      Use cheyalle cigarettes enne kondu nirthan patunila.njan ippam 50 mg vaping anu.uae il allowed anu.cigarete ayirunu better itippam eppazhum use cheyunnu enganelum njn itu nirthum

    • @KALKI_2023
      @KALKI_2023 22 วันที่ผ่านมา +1

      Good🎉

    • @user-vn6nb2jl5l
      @user-vn6nb2jl5l 21 วันที่ผ่านมา

      ​@@vimalkumar-mm1mnavailability & affordable price is the problem bro😊

    • @Tansensr
      @Tansensr 18 วันที่ผ่านมา +3

      Sathyam bro 21 vayasaai ithuvare no alcohol cigarettes. Etc... Clgil padikkumboyum family frndsinte kude aavumboyum okey try cheyyan orupaad avasaram undayittund, but annokke athinod no parayaan kazhinju ennathil oru cheriya abhimanamund👍🏼, ithinte onnum sugam ithuvare ariyathond try chryyanum thonunnilla😄,

  • @user-uo2bd4uw6h
    @user-uo2bd4uw6h 21 วันที่ผ่านมา +1

    Good presentation

    • @apothekaryam
      @apothekaryam  21 วันที่ผ่านมา

      Thank You…🥰

  • @FREEFIREKERALA635
    @FREEFIREKERALA635 5 วันที่ผ่านมา

    Hi dr what is the difference between ssri,snri,and the MDMA .the mdma work similar as ssri and snris?

  • @sabiq4240
    @sabiq4240 3 หลายเดือนก่อน +19

    The two example story you explain here are not about MDMA users. It's about Meth users (methamphetamine) . 🙏The history you present here is about MDMA.
    Meth history is worser and it is different from MDMA. Meth doesn't have empathy also. Real MDMA is not playing here and only meth is ruling cities.
    Please consider the major difference when treating next patient and you will understand them better. You are a doctor and I appreciate your effort and putting up as an informative video❤. Presentation is also good. All the best. 👍

    • @apothekaryam
      @apothekaryam  3 หลายเดือนก่อน +5

      Yea sabiq you have a valid point here..it's true that most of the cases which are labelled as MDMA are actually meth.MDMA causing dependence is not backed by adequate scitific research.But,stating that plainly in a society like ours would be detrimental,given the context that we don't have any regulalatory authorities to monitor properly.And we can't be sure that it's not MDMA ,MDMA can also cause psychotic disorder.
      And regarding history,only MDMA history is presented here,meth has not been covered.
      Thanks and pleased by your feedback.

    • @Chaos96_
      @Chaos96_ 22 วันที่ผ่านมา

      Treatment planle velya diff onnm illa bro , both historys can overlap so its not a big deal

  • @kl2petslovers151
    @kl2petslovers151 23 วันที่ผ่านมา +5

    💯 nte life nadannakarymaa body size kuryune anik ishdam allrnu aha ore reson kond njn automatically nirthi

  • @dinkubhai822
    @dinkubhai822 15 วันที่ผ่านมา

    Great presentation! Cam you do a video on ADHD? Especially, from our social context, where people with ADHD are considered lazy and stupid.. Also, some study techniques for ADHD students

    • @apothekaryam
      @apothekaryam  15 วันที่ผ่านมา

      സ്വാഭാവിക വികൃതിയല്ല ADHD lADHD Malayalam l Dr Arun B Nair l Apothekaryam
      th-cam.com/video/Hhy5W_r5aM4/w-d-xo.html

  • @divyabini7050
    @divyabini7050 5 วันที่ผ่านมา

    താങ്ക്സ് my bro

  • @arshadhtm8411
    @arshadhtm8411 21 วันที่ผ่านมา +2

    Let’s just be healthy without Drugs ❤

  • @skannur4855
    @skannur4855 21 วันที่ผ่านมา

    ഇതിലെ ഫുഡിനോടുളള സംശയം അതിന്റെ കാരണം ഇതാണെന്നത് മനസ്സിലാക്കാൻ പറ്റി
    എനിക്കറിയുന്ന ഒരാൾ ഇതുപോലെ സംശയംകാണിക്കലുണ്ട്

    • @apothekaryam
      @apothekaryam  21 วันที่ผ่านมา

      Pls encourage to consult a doctor…

  • @adhi_xx
    @adhi_xx 20 วันที่ผ่านมา +2

    Bro addreal ne kurich oru video cheyamo .. and adhd ne kurichum malayalattil adhd ne kurich nalla oru video illa

    • @apothekaryam
      @apothekaryam  14 วันที่ผ่านมา

      കുട്ടികൾക്ക് ഉണ്ടാകുന്ന ശ്രദ്ധക്കുറവ്.. ADHD.. Dr.Arun B Nair Speaks..
      th-cam.com/users/shortscPzG5QsdVuM?feature=share

    • @adhi_xx
      @adhi_xx 14 วันที่ผ่านมา

      @@apothekaryam thanks bro .. attention deficit mathram ulla condition ondo.i think I ve tht

  • @rejy92
    @rejy92 20 วันที่ผ่านมา +1

    Psilocybin ne pati oru video cheyamo?

    • @apothekaryam
      @apothekaryam  17 วันที่ผ่านมา

      Its already there done by Dr Jishnu in our channel

  • @surjithsatheesh857
    @surjithsatheesh857 21 วันที่ผ่านมา +3

    De-addiction centre നമ്മടെ നാട്ടിലെ എല്ലാo ഭയങ്കര ശോകം ആണ്...അതിൽ ചെന്നു പെട്ടാൽ പോയി എന്ന ചിന്താഗതി മാറി അതൊക്കെ ഇച്ചിരി കൂടെ user friendly അയാൽ ആൾകാർ സ്വയം അങ്ങോട്ടേക്ക് എത്താൻ ഒള്ള environment ഉണ്ടാക്കണം..

    • @apothekaryam
      @apothekaryam  21 วันที่ผ่านมา +1

      Generalise cheyyan aavilla…
      Ennalum what you are saying is true to some extend…

  • @misb2809
    @misb2809 16 วันที่ผ่านมา +10

    തുടക്കത്തിൽ വല്യ സംഭവം ആയി തോന്നും.... പൊന്നു guys ഇത്രയ്ക്കും വൃത്തികെട്ട ഒരു ലഹരി വേറെ ഇല്ലാതാനും... സാവധാനം നിർത്താൻ plan ഉള്ളവരോട് ഒരു കാര്യം.. നടക്കൂല്ല guys....
    ഒരു ഒറ്റ momentil stop ഇടണം.
    പിന്നീട് അടിക്കുന്നവർ അടിക്കെട്ടെ... നമ്മൾ അയ്‌ന് പോണ്ട...
    എല്ലാം നഷ്ട്ടപെടും family future mental health financial setup... എല്ലാം നഷ്ട്ടപെട്ട ഒരു അവസ്ഥ വരും... അപ്പോഴേക്കും time ഒരുപാട് അതിക്രമിച്ചു പോവും bros😢.....
    പിന്നീട് ഒരു മോചനം വളരെ പ്രയാസകരമായ ഒരു അവസ്ഥയിലോട്ട് പോവും....
    To my beloved brothers... a poor fellow requesting Never ever use synthetic drugs......🥹🙏🏻

  • @iphonefixing8643
    @iphonefixing8643 22 วันที่ผ่านมา +1

    Njn use akki psy ayii Ippo njn uk yil ann work cheyine Ippo njn ellam ok ayii uragthe kid annu afterlife veetukarude koode polum communications illathe issue deshyam varum ellam kondum relationship brkup ayii doubts all

    • @apothekaryam
      @apothekaryam  22 วันที่ผ่านมา

      Hope you have come out of it…

  • @laksmiraghu2178
    @laksmiraghu2178 16 วันที่ผ่านมา +1

    Good information

    • @apothekaryam
      @apothekaryam  14 วันที่ผ่านมา

      Thank You…🥰

  • @user-zn4gk5ub4i
    @user-zn4gk5ub4i 24 วันที่ผ่านมา +6

    Please Never use synthetic drugs. Ningalude jeevithathil ningalku orikyalum sahikyan kazhiyatha thakarchayum sangadangalum sambhavikyum. Ningalude bhandangal nashtapedum. Ningal ningalude priyapettavark orupad vedana ningal Karanam kadanupokendivarum.. 🤝👍

    • @apothekaryam
      @apothekaryam  24 วันที่ผ่านมา

      Very true…🥰

    • @anchuu17
      @anchuu17 22 วันที่ผ่านมา +1

      What about non synthetic drug like weed?

    • @user-zn4gk5ub4i
      @user-zn4gk5ub4i 22 วันที่ผ่านมา +1

      @@anchuu17 see it's depends on what kind of person you are. Focus on your life be a successful individual. As long as you can be a successful person. Then smoke it sometimes. As per the studies weed work against the synthetic drugs addiction. But again give importance to your life and family. Just take weed as a weekend joke.

  • @jazmuhammed7410
    @jazmuhammed7410 17 วันที่ผ่านมา

    Hi bro ee suiciedal ideation maran oru vazhi paranju tharumo varshangalayi urakkamilla samadhanamilla 😢

    • @apothekaryam
      @apothekaryam  17 วันที่ผ่านมา

      Consult a Psychiatrist dude,at the earliest

  • @Daynightexpress
    @Daynightexpress 17 วันที่ผ่านมา +2

    Najn 2 yearayi use cheyund but edak stop avum pinne use akkum daily pallu nalla pole chaadum nadakkumbol kalu kallukidicha pole oke avun 😢😢 virakkal pedi thonal aro enthoke parayunu enne kaliyakkunna pole nalla pole feel avund full samshayam deshiyam oeupad mattamaanu Engine oke pattum ennu sheremikkaanu ente anubavam ithaa

    • @formingv7777
      @formingv7777 16 วันที่ผ่านมา +1

      Bro help eduke wait cheyala, alenkil ellam stop cheythe workout meditation cheyu.

    • @apothekaryam
      @apothekaryam  14 วันที่ผ่านมา

      Pls consult a psychiatrist and get help for de-addiction without relapse…

    • @NoufalNoufal-pq7bi
      @NoufalNoufal-pq7bi 11 วันที่ผ่านมา

      13:33

  • @nithinanand5210
    @nithinanand5210 25 วันที่ผ่านมา

    Pls do a video on other things like alcohol, ganja etc

    • @apothekaryam
      @apothekaryam  24 วันที่ผ่านมา

      Already done…
      Pls watch videos from Dr Jishnu and Dr Arun B Nair from apothekaryam youtube channel…
      You can also visit our insta handles for such informations…

  • @lukku_667
    @lukku_667 หลายเดือนก่อน +8

    The addiction you first mentioned is about Methamphetamine. The explanation is about MDMA. Both are not the same. The youth is consuming Meth the most. I think you should make this clear. Thank you.

    • @apothekaryam
      @apothekaryam  หลายเดือนก่อน +1

      Does that really matter? The take away message is very clear right?

    • @lukku_667
      @lukku_667 หลายเดือนก่อน +6

      @@apothekaryam Ofcourse it matters. Both the drugs have very different trip. Addiction and withdrawals are also different. MDMA has psychedelic properties whereas Meth is purely a stimulant. Addiction liability for MDMA is low to moderate whereas for Meth is very high. I request you to be aware of this kind of details since this may misguide the public.

    • @roshanpianostreams6557
      @roshanpianostreams6557 26 วันที่ผ่านมา +2

      Yes it matters ​@@apothekaryam
      Because Meth is more dangerous than MDMA

    • @kalippan.
      @kalippan. 24 วันที่ผ่านมา +1

      Molly/ecstasy pills ഇവിടുത്ത കിഴങ്ങമാർക്ക് afford ചെയ്യാൻ പറ്റില്ല

  • @hilra
    @hilra 22 วันที่ผ่านมา +2

    Bro cigerette and addiction video cheyyo ?

    • @apothekaryam
      @apothekaryam  22 วันที่ผ่านมา

      പുകവലി ശീലമാവാതിരിക്കാൻ l How Not To Get Addicted To Tobacco l Dr Sujith Varghese Abraham l
      th-cam.com/video/m7tB5Hw7_fQ/w-d-xo.html

  • @abdulSathar-oh3fs
    @abdulSathar-oh3fs 25 วันที่ผ่านมา +92

    അടിക്കുന്നവരും.. അടിച്ചു തുടങ്ങുന്നവരും ഉണ്ടെങ്കിൽ നിർത്തിക്കോ.. തിരിയും.. കയ്യിൽന്നു പോകും

  • @okbieff4846
    @okbieff4846 18 วันที่ผ่านมา +1

    Emotions control cheyyaan pattilla overthinking aan nalla mindil allel thiriyum 🥲🥲

    • @apothekaryam
      @apothekaryam  18 วันที่ผ่านมา

      Pls consult a psychiatrist and get help…

  • @nitheeshdaniel3212
    @nitheeshdaniel3212 8 วันที่ผ่านมา

    Hallucinatic mind aayaal pinne de addiction centre il poytonnum kaaryamilla.. Anyway best of luck 2k babies

    • @apothekaryam
      @apothekaryam  6 วันที่ผ่านมา

      Cannot say so…
      Even if there are psychotic symptoms…you can come out of it with proper treatment…

  • @renjithm3563
    @renjithm3563 4 วันที่ผ่านมา

    Njan alkahol smoking enu ubayokikila 🥰ethraperudu ene pole😊

  • @dude4657
    @dude4657 10 วันที่ผ่านมา +1

    Nice subject

    • @apothekaryam
      @apothekaryam  6 วันที่ผ่านมา

      Very relevant too right?
      Thank You…👍

  • @SOFTCORNLondon
    @SOFTCORNLondon 24 วันที่ผ่านมา +23

    MDMA use ചെയ്യുമ്പൊള്‍ നല്ല ഫീൽ തോനും but അത് കഴിഞ്ഞുള്ള അവസ്ഥ അത് മറികടക്കാൻ വലിയ പ്രയാസമാണ്

    • @apothekaryam
      @apothekaryam  24 วันที่ผ่านมา +2

      Yes…better to avoid the use…stay away from drugs…

    • @commando4620
      @commando4620 23 วันที่ผ่านมา +1

      Topup cheythal pore...just kidding

    • @Shameem911
      @Shameem911 23 วันที่ผ่านมา

      JK right.... 😂😂😂😂​@@commando4620

    • @Chaos96_
      @Chaos96_ 22 วันที่ผ่านมา

      ​@commando4620 wait till 20 years ninte nikkar keerum. Mark my words

    • @Sooraj741
      @Sooraj741 22 วันที่ผ่านมา

      Yes wear off period aanu ഏറ്റവും hard...

  • @user-ts2tm8sj2z
    @user-ts2tm8sj2z 21 วันที่ผ่านมา

    Njan 2 masam ayitt nirthatha upyogikunnu enna akath avunna enn ariyilla oru parallel worldil aya polatha feel an njanum enda depressionum ayit oru lokath njan jeevikuvan palathum tonnunnund pakshe tonnal Anenn swayam bhodham und mdma enthann enn arinjit venam use cheyyan allatha use cheythal jailil kidakkum kilithanam kanich

    • @apothekaryam
      @apothekaryam  21 วันที่ผ่านมา

      Pls consult a psychiatrist and get help…

    • @user-ts2tm8sj2z
      @user-ts2tm8sj2z 19 วันที่ผ่านมา

      @@apothekaryam enik ippo eth ellatha pleasure kittunnilla onnilum njan psychiatristna kandal avar enna pidich admit cheyyumo enik eth nirthanam

    • @ajmalmuhammed4471
      @ajmalmuhammed4471 19 วันที่ผ่านมา

      ​@@user-ts2tm8sj2zbro dailyyo?

    • @ajmalmuhammed4471
      @ajmalmuhammed4471 19 วันที่ผ่านมา

      After ille
      And urakkam

    • @user-ts2tm8sj2z
      @user-ts2tm8sj2z 19 วันที่ผ่านมา

      @@apothekaryam pls help njan suicidenda vakkil an I am afraid

  • @abidzain8692
    @abidzain8692 23 วันที่ผ่านมา +2

    Tension undo use cheyyaruth pani kitum

    • @apothekaryam
      @apothekaryam  22 วันที่ผ่านมา +1

      It is always better not to use…

  • @a_fi_s_32
    @a_fi_s_32 23 วันที่ผ่านมา +5

    42 k alukal kandu athil 75% use cheyyunavaraakum athayith 31.5 aalukalum

    • @mikkysshorts9535
      @mikkysshorts9535 23 วันที่ผ่านมา +1

      Athengane

    • @a_fi_s_32
      @a_fi_s_32 23 วันที่ผ่านมา

      @@mikkysshorts9535 comments niku bro

    • @apothekaryam
      @apothekaryam  22 วันที่ผ่านมา

      Cannot generalise…

  • @ShihamSadiq
    @ShihamSadiq 22 วันที่ผ่านมา +3

    Chavittikko correct aan pulli parayunnadh.anubhavatheenna parayunna odi Reksha petto 💯💯

    • @apothekaryam
      @apothekaryam  21 วันที่ผ่านมา

      👍

    • @stoneysnandamalayalam2799
      @stoneysnandamalayalam2799 19 วันที่ผ่านมา

      Sathyam bro njan nirthitt eppo 1year ayii scennne annuuuu also meth recovery mothathil epporum ayittillannu thonnarunnd hallucination anu scene 😢

  • @fuadtravelcheffoodlover877
    @fuadtravelcheffoodlover877 4 วันที่ผ่านมา

    Ente oru friend ipo well addition aanu kure samsarichu noki apo ok aanu stop aanu parayunu 3,4days okey aavum veendum family issue again start stop still avan use akaununu hospital kond poyi avdeanu oodi ini ipo enth cheyana kayum Dr

    • @apothekaryam
      @apothekaryam  4 วันที่ผ่านมา

      an institution based de-addiction therapy under a psychiatrist is the best solution.

  • @shahidmhd3663
    @shahidmhd3663 13 วันที่ผ่านมา

    Njan ippo use aakkal thudageett 1 ½ kollam aayi enik niruthanan ennund kazhiyunnillq ippo ee comment idumbozhum njan use aakkiyitta ullath family job ellam nashtamayi enik njan eni enth cheyyum ithu niruthan

    • @apothekaryam
      @apothekaryam  13 วันที่ผ่านมา

      Pls consult a psychiatrist and follow a de-addiction program. Dont worry.

  • @Holy_spi_rit
    @Holy_spi_rit วันที่ผ่านมา

    Njan 3 varshathin mil upayogichathaaann marichillaa

  • @nabeelzim5777
    @nabeelzim5777 4 วันที่ผ่านมา

    Guys 😊
    He said well
    If you are using please stop, Once you start it is difficult to come Back.
    Dont take too much time if you want to stop make it fast as you can. Spend time well with good friends. Family Eat lot of food listen music go for a drive
    PLEASE DONT USE, IF YOU WANT TO LIVE LONG QUIT IT 🎉

  • @timezonetraveller
    @timezonetraveller 8 วันที่ผ่านมา

    Ithilnn engane rekshapedunnum koodi parayoo

    • @apothekaryam
      @apothekaryam  6 วันที่ผ่านมา +1

      Consult a psychiatrist and follow de-addiction therapy…

  • @MuhammadShafi-uz6vy
    @MuhammadShafi-uz6vy 7 หลายเดือนก่อน +72

    Oru manushyan chindhikkan pattunnathil appuram addiction aayirunnu ,njan ippol nirthiyitt 2years aayi,oru lahariyum upayogikkarilla drug upayogich poyathukond innu jeevithathilekk veran valare budhimuttukayan vallathe kashtappettu jeevithathilekk thirichu varan ,kurachu daysn vendi njan ente ethrayo dhivasangal vallathe manasikamayi kashtapettu naam chindhikkunnathilu valuthaan side effect,ella yuvakkalum it drugn addict aaahn nammude government enthenkilum cheythal new generatione namukk samrakshikkam

    • @apothekaryam
      @apothekaryam  7 หลายเดือนก่อน +1

      👍

    • @ranjithtr4660
      @ranjithtr4660 6 หลายเดือนก่อน

      Enthayrunnu brode preshnam ,use cheydhappol undaye

    • @Bm_799
      @Bm_799 5 หลายเดือนก่อน

      Hii..can i talk to u personally?need ur help

    • @MuhammadShafi-uz6vy
      @MuhammadShafi-uz6vy 5 หลายเดือนก่อน

      @@Bm_799 yes

    • @Bm_799
      @Bm_799 5 หลายเดือนก่อน

      @@MuhammadShafi-uz6vy how can i contact u?

  • @LM_25_11
    @LM_25_11 16 วันที่ผ่านมา

    Ith before food ano after food kazhikunath ano nallath?

    • @apothekaryam
      @apothekaryam  16 วันที่ผ่านมา

      Both are not good…

  • @malabarinafar2743
    @malabarinafar2743 22 วันที่ผ่านมา

    Nice bro

  • @mustmakemoneymmm7773
    @mustmakemoneymmm7773 22 วันที่ผ่านมา +1

    Etra ove dose adichnd😢scn aay poy und 🥲 thirichh varanam vanne pattu

    • @apothekaryam
      @apothekaryam  22 วันที่ผ่านมา +1

      Pls consult a psychiatrist and follow a de-addiction treatment…

  • @nidiomar
    @nidiomar 21 วันที่ผ่านมา +2

    Designer drugs ennu para bro. Chemical name alle MDMA
    Addiction aanu scene.
    Palarkum peeru poolum ariyilla.
    All chemicals drugs have side effects is what i believe.

    • @apothekaryam
      @apothekaryam  21 วันที่ผ่านมา

      To generalise, all addictions have ill-effects…

  • @tharunnandu4048
    @tharunnandu4048 19 วันที่ผ่านมา +2

    frends njan nalla pole oru 3 varsham ith use cheythuuu ethu kudatheh nattil olla mikka drug um njan use cheythattond pasheyy ith seen ahnuu ororutharkkum oro rethiyilu pani kittum athondd dheivu cheythu eth mathram use cheyyand irikkuu🙏

    • @responsee
      @responsee 17 วันที่ผ่านมา

      എവിടെ കിട്ടും

    • @apothekaryam
      @apothekaryam  14 วันที่ผ่านมา

      The best message is to stay away from drugs and any other addiction…

    • @responsee
      @responsee 14 วันที่ผ่านมา

      @@apothekaryam മടുത്തു ജീവിതം

    • @Xrzshadoww-ho7oooy
      @Xrzshadoww-ho7oooy 3 วันที่ผ่านมา

      ​@@responseeidhum kooode aya ang chaava 😂

  • @user-ih5rq8lx5h
    @user-ih5rq8lx5h 23 วันที่ผ่านมา +4

    Njaan nirtheet 6 masayi paranjathokke sheriyanu😢

    • @apothekaryam
      @apothekaryam  23 วันที่ผ่านมา

      Glad that you stopped

  • @vimalkumar-mm1mn
    @vimalkumar-mm1mn 23 วันที่ผ่านมา +2

    Beer share ittu kudichirunna kalam...njan 40 ayi better ayirunnu ente childhood.

    • @apothekaryam
      @apothekaryam  22 วันที่ผ่านมา +2

      Any form of addiction is bad for health…

    • @vimalkumar-mm1mn
      @vimalkumar-mm1mn 22 วันที่ผ่านมา

      @@apothekaryam AA kalatu addiction varilla.paisa kanila arude kayilum.pinne valla college functions yearly varumbol olichirunnola paripadi alle.baril onnum pokanolla annata youth Inu illayirunnu

    • @rahulpalatel7006
      @rahulpalatel7006 21 วันที่ผ่านมา

      @@vimalkumar-mm1mn ippo darkweb aanu villain.Avidey thokku vare kittunnundu

  • @jishnup7193
    @jishnup7193 22 วันที่ผ่านมา +1

    Ethu lahariyum cheriya alavil maathram upayogikkuka.pattumenkil pathiye pathiye athellam nirthuka.

    • @apothekaryam
      @apothekaryam  22 วันที่ผ่านมา +1

      Yes…Better to avoid addictions…

    • @Abdulsamad4567
      @Abdulsamad4567 19 วันที่ผ่านมา

      Cherya reethiyil meth adichotteee😂😂😂

  • @420view
    @420view 24 วันที่ผ่านมา +1

    Pinne kallum, kanjavum, methum,MDMAum paperum ellam pala moodann daa ithokke thammil nalla vethyasam ond
    Ithupolathe sadhanm easily available aahn bt athukond kalikkan ampier venm ath ellathavanmar aahn ithokke orru daily driver aakki mattunne😢

    • @captaingiridharbarva
      @captaingiridharbarva 24 วันที่ผ่านมา +1

      iyaalu pinne valla chandranennu vanna anyagrahajeeviyalle ithonnum elkathirikaan....onnu poyedo....skala drugs addictintum adikkunna same dialogue aanu ithu

    • @apothekaryam
      @apothekaryam  24 วันที่ผ่านมา +2

      Let life be an addiction…not drugs…

    • @420view
      @420view 23 วันที่ผ่านมา

      @@apothekaryam yep bro

    • @Sooraj741
      @Sooraj741 22 วันที่ผ่านมา

      ഇതൊക്കെ use cheyyand ഇരിക്കുന്നത് ആണ് ഏറ്റവും best..

    • @NoufalNoufal-pq7bi
      @NoufalNoufal-pq7bi 11 วันที่ผ่านมา

      Paranjath nannyik ohh Gurvine ellm set alle

  • @badzeus5347
    @badzeus5347 19 ชั่วโมงที่ผ่านมา

    Ernakulam pappaya restaurant aano

  • @jaseemavjasi9795
    @jaseemavjasi9795 10 วันที่ผ่านมา

    Ippol bodybuilding competition chryyunnavar use cheyyunnud

    • @apothekaryam
      @apothekaryam  6 วันที่ผ่านมา

      Are you talking about anabolic steroids??

  • @701alenvarghese7
    @701alenvarghese7 23 ชั่วโมงที่ผ่านมา

    Ippo youtubil thanne audio aayitt und 🤣😂

  • @rishylkuttihassan
    @rishylkuttihassan 20 วันที่ผ่านมา +2

    Sleep then use after sleep then use toomuch use cant sleep after heart attack... ചുരുക്കി പറഞ്ഞാൽ സന്തോഷം ജീവിതത്തിൽ ഇല്ലാതാകും നോർമൽ ആയി ജീവിക്കുന്നതാണ് നല്ലത്. മദ്യം പോലും ഇതുപോലെയൊക്കെ തന്നെ ആണ് പക്ഷെ മദ്യം allowed ആണ് നമ്മുടെ രാജ്യത്ത്. എല്ലാം ഒരു ലഹരി തന്നെ ഉപയോഗിക്കാൻ അറിയുന്നവർ ഇതെല്ലാം ഉപയോഗിക്കുന്നുണ്ട്. എന്റെ ഒരു കാഴ്ചപ്പാടിൽ cigeratte ആണ് ഏറ്റവും വലിയ drug death rate കൂടുതൽ ആണേ.

    • @ajmalmuhammed4471
      @ajmalmuhammed4471 19 วันที่ผ่านมา

      Ninte English teacher ippo evde und

    • @Gentleman333
      @Gentleman333 18 วันที่ผ่านมา +1

      സിഗരറ്റ് വലിച്ചു ആരും ആത്ഹമത്യ ചെയ്തിട്ടില്ല ബോധം നഷ്ടമായി തേര പാര നടന്നിട്ടില്ല

    • @rishylkuttihassan
      @rishylkuttihassan 18 วันที่ผ่านมา

      @@Gentleman333 അല്ല ആ cigeratte കൂടി ഒഴിവാക്കിയിരുന്നെങ്കിൽ....!! ആത്മഹത്യയും ഇല്ല മരണവും ഇല്ല...

    • @apothekaryam
      @apothekaryam  14 วันที่ผ่านมา

      Stay away from all addictions…👍

  • @zayanasiraj669
    @zayanasiraj669 2 วันที่ผ่านมา

    ഹോസ്പിറ്റൽ എവിടെ യാണ്

  • @augustinevarkey
    @augustinevarkey 23 วันที่ผ่านมา

    Grate mesage

    • @apothekaryam
      @apothekaryam  23 วันที่ผ่านมา

      Thank you..let the message reach larger public

  • @NoufalNoufal-pq7bi
    @NoufalNoufal-pq7bi 11 วันที่ผ่านมา

    Nalle kittanm ennal max. 4 days ente bro ningale bayangara sambavama ohh

    • @apothekaryam
      @apothekaryam  6 วันที่ผ่านมา

      ???

    • @DJANGO0007
      @DJANGO0007 5 วันที่ผ่านมา +1

      ​@@apothekaryam പേടിക്കാൻ ഒന്നും ഇല്ല അവനു അടിച്ചു പിരിഞ്ഞു ഇരിക്കുവാ 😂😢

  • @user-zz2gt8gl1w
    @user-zz2gt8gl1w 5 หลายเดือนก่อน +4

    Very farable video well
    awareness well

  • @ajaynichooz5122
    @ajaynichooz5122 7 วันที่ผ่านมา +1

    Sir മ്മ്‌ടെ oru frnd ഇത് use ചെയ്തു കൊണ്ടിരിപ്പുണ്ട് but അവൻ എന്നെ ആയിട്ട് വലിയ contact ഒന്നും illyah avan use ചെയ്യുന്നതിന്റെ main കാരണം അവന് അവന്റെ lover nyt call ചെയ്തു കൊണ്ടിരിക്കാൻ വേണ്ടിട്ടാണ്.... രാത്രി ഒന്നും ഉറക്കം പോലും ഇല്ലാന്നാണ് എന്റെ ടുത്ത് അവന്റെ close ആയൊരു സുഹൃത് പറഞ്ഞത് നമ്മളോട് ഒന്നും വലിയ mint ഒന്നുമില്ല പുള്ളിക്കാരന്......ഞാനും അവനും 2 കൊല്ലം മുൻപ് chunk ആയിരുന്നു പക്ഷെ Aah time ൽ ഒന്നും ഇങ്ങനെ ത്തെ drugs പോയിട്ട് sigret പോലും വലിക്കില്ലാർന്നു വെള്ളം അടി ഇണ്ടാർന്നു അധികം ഒന്നും ഇല്ലാർന്നു വെല്ലപോളും ഞങ്ങൾ കമ്പനി കൂടുമ്പോൾ മാത്രം.... പക്ഷെ ipo അവൻ ആകെ മാറി എല്ലാം തുടങ്ങി...... 🥺🥺

    • @apothekaryam
      @apothekaryam  6 วันที่ผ่านมา

      Pls motivate him to consult a psychiatrist…and follow de-addiction therapy…

  • @hijackz9457
    @hijackz9457 17 วันที่ผ่านมา

    Bro ഇതിന്റെ side effects and body purify ചെയ്യാൻ ന്തൊക്കെ food കഴിച്ചാലാണ് അല്ലെങ്കിൽ workout ചെയ്താലാണ് അല്ലെങ്കിൽ ayurvedic മരുന്ന് കുടിച്ചാലാണ് recovery ചെയ്തെടുക്കാനാവുക

    • @apothekaryam
      @apothekaryam  17 วันที่ผ่านมา

      Just stop the use. Have a healthy balanced diet as always. Do adequate exercise for fitness. No need to do anything extra.

  • @theerthak3166
    @theerthak3166 23 วันที่ผ่านมา +4

    Please Never use drugs. Evar paranja allam njn experieance cheythathanu . just recovery aayitte ullu . Entho bhagyam kondanu eppo jeevanode nikkunnath. Korach nerethe aashwasathin drugs use cheyyallee.

    • @apothekaryam
      @apothekaryam  22 วันที่ผ่านมา +1

      Happy to know that you overcame the addicition…

    • @theerthak3166
      @theerthak3166 22 วันที่ผ่านมา +1

      Eppo njn use cheyyarilla but athinte after effect valare valuthanu. nashttangalodu nashttam

    • @Sooraj741
      @Sooraj741 22 วันที่ผ่านมา

      ​@@theerthak3166Yes... Aa നഷ്ടങ്ങൾ നമുക്ക് അടിച്ച് നടക്കുമ്പോ മനസ്സിലാകില്ല... നിർത്തുമ്പോഴേ തിരിച്ച് അറിയുള്ളൂ... Enthanelum നിർത്തിയല്ലോ.... Better late than never...

  • @dennisjohn9986
    @dennisjohn9986 21 วันที่ผ่านมา

    Never tried...... 👍🏻

    • @apothekaryam
      @apothekaryam  21 วันที่ผ่านมา

      Yeah…Continue to Stay Away…

  • @antonyjinson4156
    @antonyjinson4156 25 วันที่ผ่านมา +9

    Daily use pattilla long term depend cheyyan pattilla .. valla monthly once okke aanel pinnem ok, appo vatt aavilla ee sadanam endh aan nn areyaadhe daily valichu keettiyaa tiriyum tirinju vatt aayit nadakkam , Ella drug um use cheyyendath pole cheyyanam

    • @iyellalot
      @iyellalot 25 วันที่ผ่านมา

      Monthly once? You stupid bro?

    • @sangeeths3078
      @sangeeths3078 25 วันที่ผ่านมา +14

      Best😂ella drugs um use cheyanda pole cheyyanak.. I'm damm sure ur an addict💯

    • @mediotxcreations1834
      @mediotxcreations1834 24 วันที่ผ่านมา

      Evdnn aanu ath kittunnath????

    • @apothekaryam
      @apothekaryam  24 วันที่ผ่านมา +8

      Athinekkal nallath…oru drugum use cheyyathath aanu…

    • @Shameem911
      @Shameem911 23 วันที่ผ่านมา +1

      ​@mediotxcreations1834 poootttilangadiinnn onn podaerrkka🤦🏻‍♂️🤦🏻‍♂️

  • @PSYWhatsAppStatus
    @PSYWhatsAppStatus 6 หลายเดือนก่อน +2

    ❣️❣️

    • @apothekaryam
      @apothekaryam  6 หลายเดือนก่อน

      Thank You...
      ദിവസവും ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM TH-cam Channel SUBSCRIBE ചെയ്ത്‌ ബെൽ ഐക്കൺ ക്ലിക്ക് ചെയ്യൂ: youtube.com/@apothekaryam?sub_confirmation=1
      Instagram: instagram.com/apothekaryam?igshid=YmMyMTA2M2Y=

  • @botthings7454
    @botthings7454 23 วันที่ผ่านมา +6

    Guys eth arum use cheyyallu ethu use akiyathinte anubhavathil parayuahn
    Ethu use akiyal ningalk friendship lose avum ningade education alle job lose avum ningalde money povum ellamkondum ethu oru waste drug ahn nammal chelapol onnu test cheyyan vendi use akkune arikkum but ath oru addictive drug ahn ningal addict avum oru thavana test akkan vendi polum arum use cheyyallu pinne use akkiyavar nirthikko atha nalle allel ath ningalde life thanne kalayum 💯 pinne ethu use akkunna friends indel avare paranju manasilaki nok allel pinne avarde koode friendship n polum poveruth ningal use akki ellalum oru preshnam vannal ningalum pedum pinne oru passport polum kittilla pinne ningalde umma uppa de karyam onnu alojich nok njan ethu parena nte life lesson il ninnanu Eni arum eth test polum cheyyathirikkan vendiyanu njan engana explain cheithu paranje😊

  • @d34thstroke97
    @d34thstroke97 21 วันที่ผ่านมา

    Kure chance kitti but ith vare use cheyuthilla karanam ith Use cheythavare kandappol pedi aayi, ith kittathirikkumbol kaanich koottunnathundallo kandal sahikkilla, so horrible

  • @NoufalNoufal-pq7bi
    @NoufalNoufal-pq7bi 11 วันที่ผ่านมา

    Nee nirthiyath nannyik

    • @apothekaryam
      @apothekaryam  6 วันที่ผ่านมา

      Can u pls explain?

  • @phsyc5807
    @phsyc5807 24 วันที่ผ่านมา +3

    Njan 2019to 2021vare use chaithirunnu pinna njhan ksa 🇸🇦 vannu varanulla karanam drgs nirthanam ennath ayirunnu ippo vape smoke chayyum ini athuda nirthanam 🫰

    • @apothekaryam
      @apothekaryam  24 วันที่ผ่านมา +2

      Yes…no to drugs is the best option…

  • @tica5099
    @tica5099 17 วันที่ผ่านมา

    Please treatment Meppadi guys

    • @apothekaryam
      @apothekaryam  14 วันที่ผ่านมา

      Dr Jishnu Janardanan
      Consultant Psychiatrist
      Call: 8714398306
      whatsapp: wa.me/+918714398306

  • @jasirpp7198
    @jasirpp7198 5 หลายเดือนก่อน +6

    Ippoo mostly use cheyynna category 30 to 40 age aann for sex timing but its going to addict its making from acids and chemical

    • @apothekaryam
      @apothekaryam  5 หลายเดือนก่อน

      🤔

    • @asink998
      @asink998 23 วันที่ผ่านมา

      True 👍

  • @NoufalNoufal-pq7bi
    @NoufalNoufal-pq7bi 11 วันที่ผ่านมา

    Entha Ee sathnm paranju tharuvo

    • @apothekaryam
      @apothekaryam  6 วันที่ผ่านมา

      MDMA? It is well explained within the video…

  • @x-gamer7202
    @x-gamer7202 28 วันที่ผ่านมา +34

    Mdma use cheyyathavarum ee video kaanunude

    • @apothekaryam
      @apothekaryam  27 วันที่ผ่านมา +3

      Yes…
      Everyone should see and be aware of these things…

    • @Asifkm13
      @Asifkm13 23 วันที่ผ่านมา

      Ayinu?

  • @NoufalNoufal-pq7bi
    @NoufalNoufal-pq7bi 11 วันที่ผ่านมา

    Nallath Gurvinod. Parayu bro

  • @Lyriclaabb
    @Lyriclaabb 5 วันที่ผ่านมา

    Kall &kanja, madhyam, cig.... Ithelm oyivak teamee....

  • @vijaylalvks5422
    @vijaylalvks5422 2 วันที่ผ่านมา +1

    30 years..no alcohol and drugs 🤗

    • @apothekaryam
      @apothekaryam  2 วันที่ผ่านมา +1

      That's great buddy..keep the spirit same✌️✌️✌️

  • @swalih_muhd3081
    @swalih_muhd3081 23 วันที่ผ่านมา +5

    2yrs+ daily use aakiyarnuuu mind full vishayam aayrnnu ippoo recover aayii guys don't use these kind of drugs 😢😊❤

    • @user-wj9gs4pi1n
      @user-wj9gs4pi1n 23 วันที่ผ่านมา

      Sure njan nirthi vrithi ketta sanam

    • @apothekaryam
      @apothekaryam  23 วันที่ผ่านมา +1

      Absolutely..let people be aware

    • @swalih_muhd3081
      @swalih_muhd3081 23 วันที่ผ่านมา

      Undayrnnna nalla jobum ee sadanam karanam kalayendi vannuuu inni engneloke cigarettes koode nirthanam 😢

  • @tonysebastian5186
    @tonysebastian5186 17 วันที่ผ่านมา

    Athokke potte 2 ennam kittaan valla vazhiyum undo

    • @apothekaryam
      @apothekaryam  17 วันที่ผ่านมา

      പിന്നില്ലാതെ... നാട്ടിലെ മുക്കിലും മൂലയിലും കിട്ടും...appo All d best😇

    • @tonysebastian5186
      @tonysebastian5186 8 วันที่ผ่านมา

      @@apothekaryam ede mukkilum moolayilum onnulla nee saadanam kittumengil oru 4 dose konduvaa

  • @pinkpanther6228
    @pinkpanther6228 16 วันที่ผ่านมา

    But eppo penkuttykalk ethoke venam. Pala case yilum MDMA koduth aanu cheyyarulath. Feel koodan vendi. Cheriya prayam aayond avar ee trap yil veezhum

    • @apothekaryam
      @apothekaryam  14 วันที่ผ่านมา

      Cannot generalise…
      Bt whoever uses these drugs are going for a health hazard…

    • @NoufalNoufal-pq7bi
      @NoufalNoufal-pq7bi 11 วันที่ผ่านมา

      Cheriya prayakkre feel kuttan ith set alle bro ningalk enth oru arivane Ellathinapattiyum

    • @NoufalNoufal-pq7bi
      @NoufalNoufal-pq7bi 11 วันที่ผ่านมา

      Valiya alukal adichitt kariym illa

  • @malabarinafar2743
    @malabarinafar2743 22 วันที่ผ่านมา

    Most important cots to those who use if you want to stop be with your friends who stopped.
    To stopped one keep in mind if you want to stop for ever you be with the same team like before the way you been behaved same like that you spent your time. Al handu lillha you are safe with blessings of allha don't judge your self to anyone.. Be With your friends who use and tell team
    1.tell me every ting i am you same old friend 2.take every were and try avoid using in friend of my face just make a coverage
    3.just under stand i know every ting so no need before you was not having a problem i am the same
    4 it's like you respect your father so avoid him or same like in public places boys go for urinal they it's not a big cover but also they find a electric post
    Places try to say no drugs it's broke every ting
    If you avoid your friend he just stop let hime be far from this be him safe or he may makes problem he informs police any tight it's will be very hard to us who stopped because we think only one ting you guys don't want us because we are not using

  • @badzeus5347
    @badzeus5347 19 ชั่วโมงที่ผ่านมา

    Party drug chumma use aakiyal pani kittum . Ithokke oru parupadi,partyku,rave enna situationil okkeya use aakendath