പൊട്ടിത്തെറിച്ച് സുരേഷ്ഗോപി, ചാനൽ ലേഖകൻ എയറിൽ

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 120

  • @shajiabraham125
    @shajiabraham125 2 หลายเดือนก่อน +44

    കണക്കു കൊടുക്കാതെ 5 n p കൊടുക്കണ്ട. കേന്ദ്രം നേരിട്ട് അർഹത ഉള്ളവർക്കു കൊടുത്താൽ മതി

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 2 หลายเดือนก่อน +81

    കണക്കോ നിയമമോ നേരും നെറിയു മോ ഇവിടെ പറ്റില്ല ഇത് കേരള മാണ് -----

  • @joyvk518
    @joyvk518 2 หลายเดือนก่อน +44

    പിന്നെ ഒരു കണക്കും ഇല്ലാതെ വരി കൊടുക്കണോ?കവളപ്പാറയിൽ ആർക്കൊക്കെ എന്തെല്ലാം koduthu😢ഇന്നും അവർ അനുഭവിക്കുന്ന കഷ്ടത ആരെങ്കിലും കാണുന്നുണ്ടോ.

  • @AjeshSébastien
    @AjeshSébastien 2 หลายเดือนก่อน +35

    1 കോടി വച്ച് കൊടുത്താൻ പോലും 400 കോടി മതി അപ്പോഴാണ് 2000 കോടി രണ്ടുനില വീട് സൗജന്യമായി തരാം എന്നു പറഞ്ഞിട്ട് വേണ്ട പണം മാത്രം മതി

    • @bittupaul1839
      @bittupaul1839 2 หลายเดือนก่อน +1

      അതെ അതാണ്‌ മനസിലാകാത്തത്

  • @francisedwin7829
    @francisedwin7829 2 หลายเดือนก่อน +72

    കേന്ദ്രം ചെയ്യുന്നത്, നേരിട്ട് ജനങ്ങളിൽ എത്തിക്കണം. പിണുവിന്റെ കൈയിൽ കൊടുത്താൽ ആ കാശ് ഗോപി.

    • @anilpillai6408
      @anilpillai6408 2 หลายเดือนก่อน

      correct...the money shall reach to the people directly from the central government and ensure that it is properly managed by the people.

  • @mukundannair1247
    @mukundannair1247 2 หลายเดือนก่อน +40

    ആരും ഒരു കണക്കും മറ്റു ംചോദിച്ചാൽ പ്രശ്നങ്ങൾ ആവും, ചോദിച്ചാൽ കൊടുത്തു കൊണ്ടേയിരിക്കണം അല്ലേ?

  • @ConfusedBirdwingButterfl-ck1cw
    @ConfusedBirdwingButterfl-ck1cw 2 หลายเดือนก่อน +27

    2000 കോടി താ എന്ന് പറയുന്നവർക്ക് കണക്ക് ശരിക്കും അറിയില്ലെന്ന് കണക്ക് കൊടുക്കാൻ പറഞ്ഞ് ഇത്രയും നാളായി പറ്റുന്നില്ല

  • @chandrashekar9913
    @chandrashekar9913 2 หลายเดือนก่อน +48

    കട്ട പണത്തിൻ്റെ കണക്ക് ആരും കൊടുക്കില്ല.. കട്ട വരുടെ പേര് ലിസ്റ്റ് ബഹുത് ബഡാഹെ...😅😅

  • @shajiabraham125
    @shajiabraham125 2 หลายเดือนก่อน +22

    കൈയിട്ടു വരാൻ നോക്കിയിരിക്കുക ആണ് കേരളം

    • @josekg5043
      @josekg5043 2 หลายเดือนก่อน +3

      കേരളമല്ല,... കേരളത്തിലെ ചില കയ്യിട്ടു വാരികൾ,...

    • @NareshKumar-ij4ik
      @NareshKumar-ij4ik 2 หลายเดือนก่อน +1

      Athe❤

  • @bahuleyanayyode474
    @bahuleyanayyode474 2 หลายเดือนก่อน +37

    SG മാസ്സാണ്. പുഴുക്കൾ എത്ര മസിൽ പിടിച്ചാലും.

  • @RekhuVaran
    @RekhuVaran 2 หลายเดือนก่อน +60

    ഒരു വീടിനു ഒരു കോടി കൊടുത്താലും 400 കോടി വേണ്ട

    • @dmohanadasdas4316
      @dmohanadasdas4316 2 หลายเดือนก่อน +2

      അതൊരു വാസ്തവമാണ്

    • @bittupaul1839
      @bittupaul1839 2 หลายเดือนก่อน

      സത്യം

  • @parameswaranvr3884
    @parameswaranvr3884 2 หลายเดือนก่อน +13

    ഒരു രേഖ യും ഇല്ലാതെ ഇവന്മാർ ആർക്കെങ്കിലും പണം കൊടുക്കുമോ

  • @parameswaranvr3884
    @parameswaranvr3884 2 หลายเดือนก่อน +19

    കഴിഞ്ഞ പ്രളയ കാലത്തുണ്ടായ അനുഭവം തന്നെയാണ് ഇങ്ങനെയൊരു നിലപാടെടുക്കാൻ കേന്ദ്ര ത്തെ പ്രേരിപ്പിച്ചത് കണക്കില്ലാതെ കുറെ പണം കൊടുത്തു അതിന്റെ കണക്ക് ഇപ്പോഴും കൊടുത്തിട്ടില്ല

  • @nanukallyanik7240
    @nanukallyanik7240 2 หลายเดือนก่อน +20

    സുരേഷ് നിങ്ങൾ ശരിയാ ണ്

  • @UpendranV-ni6mv
    @UpendranV-ni6mv 2 หลายเดือนก่อน +5

    വയനാടിൻറെമുഴുവൻചുമതലയുഠബഹു.സുരേഷ്ഗോപിഏറ്റെടുകകണഠ.എങ്കിലേഅർഹർക്നീതിലഭിയ്കൂ

  • @dileepkumar2947
    @dileepkumar2947 2 หลายเดือนก่อน +6

    500 വീടിന് എങ്ങിനെ 2000 ത്തിന്റെ കണക്കു കൊടുക്കും ? 250 വീട് x 50= 250 കോടി കൊടുക്കാനും ബാക്കി മുക്കാനും. അത് തന്നെ കണക്ക്

  • @kunjumonkk1550
    @kunjumonkk1550 2 หลายเดือนก่อน +16

    രണ്ടായിരoകോടി എന്തിനാണ് . മുല്ലപെരിയാർ പൊട്ടി വന്നോക്കമിതമായാൽ അമൃതു o വിഷമാകും അത് പോലെപൈസ കുടിയാലും വിഷമമാകും

  • @rakeshcr7704
    @rakeshcr7704 2 หลายเดือนก่อน +12

    Sg❤️❤️❤️❤️❤️

  • @surendrankochukudiyil7343
    @surendrankochukudiyil7343 2 หลายเดือนก่อน +12

    Sg Kalakki Sr

  • @lalchinnappan4497
    @lalchinnappan4497 2 หลายเดือนก่อน +4

    പുട്ടടിക്കാൻ എന്ത് തരും 😳

  • @shijokr4352
    @shijokr4352 2 หลายเดือนก่อน +3

    ❤❤❤❤❤

  • @AnilKumar-ce6hn
    @AnilKumar-ce6hn 2 หลายเดือนก่อน +7

    സുരേഷ്‌ഗോപി കറക്റ്റ്

  • @rajanka3171
    @rajanka3171 2 หลายเดือนก่อน +6

    Suresh Gopi 100% correct

  • @RenishajiRenishaji-z7i
    @RenishajiRenishaji-z7i 2 หลายเดือนก่อน +3

    അഴിമതി ഇല്ലാണ്ടായാൽ എല്ലാ കാര്യങ്ങളും ശരിയാവും ❤❤❤

  • @italiyanhairfixingcentre3578
    @italiyanhairfixingcentre3578 2 หลายเดือนก่อน +9

    Love u suresh gopi

  • @abrahammathew2781
    @abrahammathew2781 2 หลายเดือนก่อน +4

    💯 👌👌👌👌👌👌👌🙏

  • @josemoolayil3930
    @josemoolayil3930 2 หลายเดือนก่อน +2

    കണക്ക് ഒരിക്കിലും കിട്ടില്ല ചോദിക്കണ്ട ഞങ്ങൾ തരില്ല നിങ്ങൾ കുറെ പൈസ തരു കണക്ക് തന്നാൽ ഞങ്ങൾ കക്കണത് എങ്ങനെ

  • @JoshyJoseph-lv3nx
    @JoshyJoseph-lv3nx 2 หลายเดือนก่อน +3

    Sg❤❤❤

  • @jasminewhite3372
    @jasminewhite3372 2 หลายเดือนก่อน +2

    SG Super .അദ്ദേഹം പറഞ്ഞതിലെ കാര്യം ചർച്ച ചെയ്യാത്ത ഈ മാധ്യമപ്രവർത്തനം എന്തിനാണ് . മുഖ്യനോട് ചോദ്യം ചോദിക്കാൻ മുട്ടുവി്റയ്ക്കുന്നവന്മാരെ SG entertine ചെയ്യേണ്ട കാര്യമില്ല

  • @SarathSarath-s8q
    @SarathSarath-s8q 2 หลายเดือนก่อน +5

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

    • @josekg5043
      @josekg5043 2 หลายเดือนก่อน

      ഒരു ജാതി, ഒരു പണം, ഒരു മോഹം, മനുഷ്യന് ,....

  • @JITHIN_
    @JITHIN_ 2 หลายเดือนก่อน +4

    SURESH GOPI ❤️❤️❤️❤️❤️

  • @Gopalan-e5p
    @Gopalan-e5p 2 หลายเดือนก่อน +7

    പൊട്ടിത്തെറിക്കൽ. എവിടെ എന്ന്നിങ്ങൾക്ക് അറിയുമോ. അതിന് ഒരുപോരതേകകക്കാറുണ്ട് അവർക്ക്പൊട്ടിത്തെറി അവരോട് ചോദിക്ക്

  • @muraleedharanp5570
    @muraleedharanp5570 2 หลายเดือนก่อน +6

    കർമ ന്യൂസ്‌ ഇതിന്റെ bite കൊടുക്കാത്തത് എന്ത് കൊണ്ട് എപ്പോഴും ന്യൂസ്‌ മാത്രമേ വായിച്ചുപോകുന്നുള്ളൂ താങ്കൾ ന്യൂസ്‌ കൊടുക്കുമ്പോൾ bite കൊടുത്താൽ റീച് കിട്ടും കർമ ന്യൂസ്‌ ന്റെ സ്ഥിരം വ്യൂവർ ആയതു കൊണ്ട് പറയുന്നു

  • @michaeljoseph7870
    @michaeljoseph7870 2 หลายเดือนก่อน +9

    TRANSPARENCY OF FUND COLLECTED BY GOVT IS THE RIGHT OF CITIZENS***

  • @VASUDv-p3y
    @VASUDv-p3y 2 หลายเดือนก่อน +2

    ഇത് കേന്ദ്രം നേരിട്ടു ഈ ദുരന്ത സഹായ പദ്ധതി നടപ്പിലാക്കാൻ ഒരു പ്രത്യേക കേന്ദ്ര സമിതിയെ നിയമിച്ചു എല്ലാ പഠനങ്ങളും പൂർത്തീകരിച്ചു മുഖ്യമന്ത്രിയുടെ ഈ ദുരന്ത നിധിയിലേക്ക് വന്ന തുകയും കേന്ദ്ര സഹായ ഫണ്ടും കൂടി ചേർത്ത് കേന്ദ്രം തന്നെ പുനരധിവാസ പദ്ധതി സമയ ബന്ധിതമായി തീർത്തു ദുരന്തത്തിൽ പെട്ടവരെ സഹായിക്കുക. അല്ലാതെ ഇവിടുത്തെ സര്ക്കാര് ഉണ്ടാക്കീട്ടു ഇവിടെ ഒരു ചുക്കും നടക്കില്ല എന്നാണ് തോന്നുന്നത്.

    • @sreekuttya
      @sreekuttya 2 หลายเดือนก่อน +1

      സത്യം

  • @balavakkayil7797
    @balavakkayil7797 2 หลายเดือนก่อน +1

    അത് ശരി...ഇദ്ദേഹത്തിന്റെ വാചകം മാത്രം... അത് കൊണ്ട് ഞാൻ fwd...ചെയ്തു fwd ചെയ്തു പോയി...എന്റെ സമയം കളഞ്ഞില്ല.
    സുരേഷ് ഗോപി പൊട്ടി ത്തെറിച്ചു എന്ന് പറഞ്ഞ് വീഡിയോ ചെയ്യുമ്പോൾ അത് കാണിക്കണം..താങ്കളുടെ വാചകം അല്ല വേണ്ടത്... പൊട്ടിത്തെറിക്കുന്നത് കാണിക്കൂ bro..

  • @shibuir5884
    @shibuir5884 2 หลายเดือนก่อน

    സത്യം

  • @sukumarannair8900
    @sukumarannair8900 2 หลายเดือนก่อน +3

    കള്ളക്കണക്കുകൾ മെനഞ്ഞെടുക്കാൻ കുറച്ചു സമയമെടുക്കും. ആവശ്യമുള്ളതിൽ എത്രയോ അധികം വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സൗജന്യമായി ഒരുക്കിക്കൊടു ക്കാമെന്ന് പറഞ്ഞ് എത്രയോ വ്യക്തികളും സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ടു. HRDS S എന്ന സംഘടന വാഗ്ദത്തം നൽകിയത് നഷ്ടപ്പെട്ട മുഴുവൻ വീടുകളും 20 ഏക്കർ സ്ഥലത്ത് അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും - സ്കൂളുകൾ, ആശുപത്രി, ആരാധനലയങ്ങൾ , കളിസ്ഥലം, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവ - വിശദമായ പ്രോജക്ട് റിപ്പോർട്ട് സഹിതം നൽകി. ഇതൊന്നിനും അനുമതി നൽകിയില്ല. വേണ്ടത് പണം പണം പണം. നിർമ്മാണമൊക്കെ ഞാൻ നടത്തും.

    • @jasminewhite3372
      @jasminewhite3372 2 หลายเดือนก่อน

      പണം തരൂ ഞാൻ ഒന്നും ആർക്കും കൊടുക്കാൻ പോകുന്നില്ല എന്ന് കാരണ ഭൂതം '

  • @MGK8008
    @MGK8008 2 หลายเดือนก่อน

    കട്ടതിന്റെ കണക്ക് കൊടുക്കാൻ പറ്റുമോ 😂... വരവ് കാ = ചെലവ് കാ... ബാക്കി വട്ട പൂജ്യം...😂

  • @daisyanandhu3815
    @daisyanandhu3815 2 หลายเดือนก่อน

    കേരള ജനതക്ക് ആനുകൂല്യങ്ങൾ കിട്ടിയാൽ മതി ജനം എല്ലാം മറന്നു കൊണ്ട് ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയുന്ന ജനം അണ് കേരള ജനത.. കേരളത്തില് ഉള്ള ജ്നങ്ങൾക്ക് രാഷ്ട്രിയം അണ് വലുത്...

  • @balanvadakkayil396
    @balanvadakkayil396 2 หลายเดือนก่อน +12

    പൊട്ടിതെറിച് എന്ന് എഴുതുന്നതിനു പകരം മറേറതെങ്കിലും പദം ഉപയോഗിക്കുക. ഇവിടേ ആരും പൊട്ടിതെറിക്കുന്നില്ല

    • @francisca1741
      @francisca1741 2 หลายเดือนก่อน +2

      അതേ, 👍

  • @Bhaskaran-d1l
    @Bhaskaran-d1l 2 หลายเดือนก่อน

    പല വഴി കോടികൾ എത്തിയതും പൈതങ്ങൾ കുടുക്ക പൊട്ടിച്ചതുമായി ഒട്ടേറെ കിട്ടിയത് കഴിച്ചു ആക്കിയല്ലേ വേണ്ടുള്ളു...

  • @madx123
    @madx123 2 หลายเดือนก่อน +1

    Durantha badhidharkk kendram releif fund avarude accountil itt kodukkane...pls....allenkil arhathapettidath kittilla...

  • @ViswanathanAs
    @ViswanathanAs 2 หลายเดือนก่อน

    കണക്ക് ചോദിച്ചാൽ K പോലീസ് കേസ് എടുക്കുമോ?

  • @KarthikeyanK-m1z
    @KarthikeyanK-m1z 2 หลายเดือนก่อน

    അദ്ദേഹത്തിന്റെ സിനിമ സ്റ്റയിൽ ശരീര ഭാഷ രാഷ്ട്രീയത്തിൽ വില പോകില്ല..ഏക്ഷൻ,ഏക്ഷൻ,ഏക്ഷൻ

  • @VaishnavS-e4x
    @VaishnavS-e4x 2 หลายเดือนก่อน

    SG💪🏻💪🏻💪🏻💪🏻🔥💥❤️❤️❤️❤️❤️❤️

  • @RaghunathRaghu-w7t
    @RaghunathRaghu-w7t 2 หลายเดือนก่อน

    അടിച്ചുമാറ്റും കണക് കൊടുത്താൽ ഇതിൽ പതിമതി കുറകാലം മേടിച്ചു കണ്ട കയാണ്

  • @sajikumar6168
    @sajikumar6168 2 หลายเดือนก่อน

    എന്ത് ദുരിതം വന്നാലും പ്രശ്നമല്ല എത്ര കിട്ടിയാലും പോരാ എന്ന് പറഞ്ഞു കൊണ്ട് ഇരിക്കും കണക്ക് ചോദിച്ചാൽ അതിനെതിരെ രാഷ്ട്രീയം കളിക്കും

  • @ThambiPk
    @ThambiPk 2 หลายเดือนก่อน

    2018-ലെ പ്രളയത്തിന് തന്ന അരിയുടെപൈസ തി രി ച്ചു മേടിച്ച കേ മോദിക്ക് എന്ത് കണക്ക് കൊടുക്കുവാനാണ് പറയുന്നത്.

  • @devanandanand4507
    @devanandanand4507 2 หลายเดือนก่อน +1

    ഇങ്ങനെ തള്ളി കൊണ്ടിരിക്കാതെ മാറ്റർ പറയൂ. ഒരു വാർത്തയിൽ തന്നെ പല വിഷയങ്ങൾ പോലെ വാർത്ത വായിക്കുന്നത് പോലെ ആക്കൂ. ഇതു ഭയങ്കര ബോറിംഗ് ആണ്.

  • @ramakrishnapillai330
    @ramakrishnapillai330 2 หลายเดือนก่อน

    ചില ആരാധനാലയങ്ങൾ മണിക്കൂറുകളോളം ഉച്ചഭാഷിണി വെച്ച് തൊട്ട് അയൽപക്കത്ത് താമസിക്കുന്നവരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഇതും കേരളം അനുഭവിക്കുന്ന ഒരു നിത്യ ദുരന്തമാണ്. ഇതിനും അടിയന്തര പരിഹാരം കണ്ടെത്തണം.😊

  • @a.s.prakasan2580
    @a.s.prakasan2580 2 หลายเดือนก่อน

    🥰🥰🥰🥰🥰

  • @cbvlekshmi9806
    @cbvlekshmi9806 2 หลายเดือนก่อน +6

    Such disasters are a means of income for pinu and party . he was very happy when asking for help

    • @mercyisaac132
      @mercyisaac132 2 หลายเดือนก่อน

      For sure. Pinu’s eye is on the disaster fund. He need it for his famiky and luxurious life. Who cares about the flood victims.?

  • @sushamanair4584
    @sushamanair4584 2 หลายเดือนก่อน +4

    Manasakshi illatha marappattikku durandam aakhoasamai nattukaru parayunnapoaleyano sg jeevikkendathu

  • @ravichandra8088
    @ravichandra8088 2 หลายเดือนก่อน

    Jai Jai Shree Ram

  • @jcadoor204
    @jcadoor204 2 หลายเดือนก่อน +2

    S G 🧡🧡🧡🙏

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 2 หลายเดือนก่อน +13

    വീട് നിർമ്മിച്ച് നൽകിയാൽ മതി. ഒരു രൂപ പോലും കേന്ദ്രം നൽകേണ്ടതില്ല എല്ലാം അടിച്ചു മാറ്റാൻ കുറെ ക: മ്യൂണിസ്റ്റുകൾ ഉണ്ട്

  • @PradeepMukundan-fp8nk
    @PradeepMukundan-fp8nk 2 หลายเดือนก่อน +1

    nerittu. kodukkaruthu. adichumattim. rastriyam. nokkiye. pinunganfi. kodukku

  • @gkrishnanpr1258
    @gkrishnanpr1258 2 หลายเดือนก่อน

    Ezhuthan ariyilla parayuvan ariyu

  • @ushamv2723
    @ushamv2723 2 หลายเดือนก่อน

    Ippol thanne enthra kittiyirikkunnu 2wayanad undakkanullath fund vaamattum

  • @ninanjoseph3787
    @ninanjoseph3787 2 หลายเดือนก่อน

    Pinarayi asked for 2000 CR. 1 cr for him and his family and the rest for party and for vayanad

  • @Rajeevsukumaran-t4y
    @Rajeevsukumaran-t4y 2 หลายเดือนก่อน

    O rumyilea nokkatta .❤🎉

  • @bharathavarma271
    @bharathavarma271 2 หลายเดือนก่อน

    Kerala sarkar should give proper report and accounts in connection with receipts in CM's disaster fund. By now kerala might have collected more than 10000 crores, must be now with pinarayi.

  • @TVS-xb8rc
    @TVS-xb8rc 2 หลายเดือนก่อน

    2000 cr enthina avante ammede 16 adiyanthirathino.

  • @raghunathanmenon9771
    @raghunathanmenon9771 2 หลายเดือนก่อน

    Give the payment direct to the party to avoid the further consequences. Sudapikal never improve in their life at all.

  • @Rk__4561
    @Rk__4561 2 หลายเดือนก่อน +1

    Suresh gopi ke ethire case edukkum kanakkilla cash tharan enthina kanakke thannal theerum athu pore

  • @narayananvn3406
    @narayananvn3406 2 หลายเดือนก่อน

    Bharanakkar manapoorvam Bhayanadakkiyathalle.

  • @santhammaprakash169
    @santhammaprakash169 2 หลายเดือนก่อน

    Vayanadu durantham karanam mattoru valiya duranthathinu kanakkillatha amount kattu thinnaan venduvolamayi.

  • @balan8640
    @balan8640 2 หลายเดือนก่อน

    Kallnmarku puzhthan endhina kanakendhina kshiramulla pashuvinagitiloom kothiginu chorathane kavthugam😊😊😊😊😊😊😊😊😊😊😊😊😊😊

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 2 หลายเดือนก่อน

    Looting party ruling this state hence no one can do anything. Lot of help already recd which more sufficient to rehabilate all suffers with adequate funds but lot of manipulation taking place.

  • @balan8640
    @balan8640 2 หลายเดือนก่อน

    Andhakami gal sudhryamena onu njagaloode njagaloode niganduvilila

  • @MohanMohan-ts5dk
    @MohanMohan-ts5dk 2 หลายเดือนก่อน

    Pinuvenu kolla adekkan nokkunnu

  • @shoneykk3632
    @shoneykk3632 2 หลายเดือนก่อน

    Pinarayikku august masam salary kodukkana 2000 kodi

  • @ChackochanAuguesthy-vi7on
    @ChackochanAuguesthy-vi7on 2 หลายเดือนก่อน

    Suresh.gopi.parayunna.kareyagal..pravarthichu
    .kanekkanam.yennetu.veenam.kerala.sarkkarene.vemarssekkan.

  • @bennychacko5794
    @bennychacko5794 2 หลายเดือนก่อน

    Teettathinte kanakkanoda

  • @MohanMohan-ts5dk
    @MohanMohan-ts5dk 2 หลายเดือนก่อน

    Chodechadu sereyano100%

  • @surimenon7660
    @surimenon7660 2 หลายเดือนก่อน +1

    ALLAH wish.... Maulana hurting humanity in ALLAH NAME, TODAY ALLAH IS PUNISHING THIS COMMUNITY...They are NOT AWAKENING TO THIS TRUTH...KERALA Belongs to GOD ALMIGHTY Parushram , HERE ONLY DHARMA MATTERS NOT Maulana Islam...🙏💪🚩🚩🚩💪🙏

  • @ushamv2723
    @ushamv2723 2 หลายเดือนก่อน

    Adutha election akumpozhekkum ellam nikathanam 2018 ini avarthikkilla sakhakkale

  • @bhupathis4525
    @bhupathis4525 2 หลายเดือนก่อน +1

    ELLAM...THINNU....ENI....THINNAN.......THAMILNADU.....AVIDEPOYI....MALSARIKKAN.......MULLAPERIYAR......KACHAVADAM .....

  • @VavaSureshOfficial
    @VavaSureshOfficial 2 หลายเดือนก่อน

    ഈ സോഷ്യൽ മീഡിയകൾക്ക് നിരോധിക്കണം

  • @sivaramanvm658
    @sivaramanvm658 2 หลายเดือนก่อน +3

    മുൻപ് പ്രളയത്തിന് കേരളം കണക്ക് നൽകി. അത് അദ്ദേഹം അറിഞ്ഞോ. അന്ന് നൽകിയ കണക്കിൽ എന്ത് നടപടി യുണ്ടായി

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 2 หลายเดือนก่อน +1

      അന്ന് കിട്ടി യ കാശ് എന്ത് ചെയ്തു കണക്ക് വല്ലതും ഉണ്ടോ

  • @thanhappanmk6780
    @thanhappanmk6780 2 หลายเดือนก่อน +1

    കേന്ദ്രം രണ്ടായിരം കൊടുക്കണം വീടോ പണമോ വ്യക്തികൾക്ക് കൊടുക്കരുത് എല്ലാം നിധിയിലേക്ക് തന്നെ കൊടുക്കണം. അർഹതപ്പെട്ടവരെ കണ്ട് പിടിക്കാൻ ജില്ലാ തലത്തിൽ ഒരു അന്വഷണ കമ്മിറ്റിയെ വയ്ക്കാ അതിൽ നമ്മുടെ ആളുകൾ അർഹതപ്പെട്ടവർ എത്ര ഉണ്ടെന്ന് അറിഞ്ഞതിന് ശേഷം അഞ്ച് വീട് വീതം ഘട്ടം ഘട്ടമായി നിർമ്മിക്കാൻ രണ്ട് ലക്ഷം രൂപ വച്ചു കൊടുക്കുന്നതാണ്

  • @infinity_gamer3664
    @infinity_gamer3664 2 หลายเดือนก่อน

    കേരളത്തിൽ ഇടതു പക്ഷവും വലതു പക്ഷവും ഒരുമിച്ച് കേരത്തിൽ കൊള്ളയടിയ്ക്കുന്നു

  • @jacobkattikat2853
    @jacobkattikat2853 2 หลายเดือนก่อน

    ഇന്നുവരെ കണക്ക് കൊടുത്തിട്ടില്ല

  • @thanhappanmk6780
    @thanhappanmk6780 2 หลายเดือนก่อน

    എൻ്റെ ഒരു സംശയം. ഇത്രയും വലിയ ഒരു ദുരന്തം നടന്നു. കേന്ദ്രം സൈന്യത്തെ വിട്ടു സംഘടനങ്ങൾ വന്നു വ്യക്തികൾ വന്നു തെരച്ചിൽ നടത്തി കിട്ടിയ ഡെഡ്ഡ് ബോഡികൾ വേണ്ട തരത്തിൽ കൈകാര്യം ചെയ്തു. ഏകദേശം ഒരു കണക്ക് പറഞ്ഞ് കണ്ട് കിട്ടാത്തവരെ എഴുതി തള്ളി ഉറ്റവരെയും ഉടയവരെയും ഇതുവരെയുള്ള സമ്പാദ്യ മെല്ലാം നഷ്ടപ്പെട്ട് ശരീരത്തിനും മനസ്സിനും ക്ഷതം പറ്റി പാതി ജീവനായി ജീവിക്കുന്നവരെ സഹായിക്കാൻ പിച്ചച്ചട്ടി നീട്ടി ആര് എന്ത് കൊടുത്താലും ചട്ടിയിൽ തന്നെ ഇടണമെന്ന് പറയുന്ന സംസ്ഥാന ഗവർമ്മൻ്റെ ആദ്യം കണക്ക് വേണം എന്നാലെ സഹായിക്കു എന്ന് പറയുന്ന കേന്ദ്ര ഗവർമെൻ്റ് എന്താ കേന്ദ്രത്തിന് കണക്ക് എടുക്കാൻ ആളെ കിട്ടില്ലെ' രണ്ടു സർക്കാരിനും കഴിയില്ലെങ്കി സർക്കാർ നാട്ടുകാരോടു പറ ജീവനോടെ ഇരിക്കുന്ന ആൾക്കാരെ നേരിൽ കണ്ടും വില്ലേജിലും പഞ്ചായത്തിലും പോയി തെളി വുകൾ ശേഖരിച്ചും കൃത്യമായ കണക്ക് നാട്ടുകാർ കൊടുക്കും കണ്ടിടത്തോളം കേരളം കണക്ക് കൊടുക്കുകയുമില്ല കേന്ദ്രം ശരിയായ കണക്കു കിട്ടാതെ ഇനി സഹായം ചെയ്യുകയുമില്ലാ വ്യക്തികളും സംഘടനകളും സഹായിച്ചാൽ അവർക്ക് വേണ്ടപെട്ടവരെ മാത്രമായിരിക്കും സഹായിക്കുക ഏതിനും എന്തിനും നമ്മുടെ നമ്മുടെ വ്യവസ്ഥിതിയു, നിയമവും മാറ്റണ്ട കാലം കഴിഞ്ഞു.

  • @balavakkayil7797
    @balavakkayil7797 2 หลายเดือนก่อน

    അത് ശരി...ഇദ്ദേഹത്തിന്റെ വാചകം മാത്രം... അത് കൊണ്ട് ഞാൻ fwd...ചെയ്തു fwd ചെയ്തു പോയി...എന്റെ സമയം കളഞ്ഞില്ല.
    സുരേഷ് ഗോപി പൊട്ടി ത്തെറിച്ചു എന്ന് പറഞ്ഞ് വീഡിയോ ചെയ്യുമ്പോൾ അത് കാണിക്കണം..താങ്കളുടെ വാചകം അല്ല വേണ്ടത്... പൊട്ടിത്തെറിക്കുന്നത് കാണിക്കൂ bro..