രാജ്‌മോഹൻ ഉണ്ണിത്താൻ പിണറായി ഭക്തൻ | Interview with Rajmohan Unnithan - Part 2

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 431

  • @sreehasnayanar
    @sreehasnayanar 3 ปีที่แล้ว +43

    പിണറായിയെ കുറിച് പറയുമ്പോ ഷാജന്റെ കണ്ണ് 🤣🤣🤣
    മാധ്യമ അജണ്ട എന്ന് മറുനാടന് ഇട്ടുതന്നെ കൊട്ടിയപോലെ 😂😂😂😂

  • @RajuRaju-ej4yo
    @RajuRaju-ej4yo 3 ปีที่แล้ว +76

    ശ്രി ഉണ്ണിത്താൻ താങ്കളെ അഭിനന്ദിക്കുന്നു.

  • @കാഞ്ഞിരക്കുരു
    @കാഞ്ഞിരക്കുരു 3 ปีที่แล้ว +34

    സാജന് ഒരു ഗ്ലാസ്‌ പച്ചവെള്ളം കൊടുക്കു ആരെങ്കിലും 😜👍👍.... വേഗം 👍😜

    • @Joby-p2c
      @Joby-p2c 3 ปีที่แล้ว

      പച്ച വെള്ളം പോരാ മാറ്റ് എന്തെങ്കിലും കൊടുക്കേ

  • @manojkp3591
    @manojkp3591 3 ปีที่แล้ว +9

    വളരെ നിഷ്കളങ്കനായൊരു കോൺഗ്രസ് നേതാവ് അദ്ദേഹം മനസ്സ് തുറന്ന് സത്യം പറഞ്ഞു. ഇതാകണം ഒരു നേതാവ്. ഉണ്ണിത്താന് ആശംസകൾ നേരുന്നു.

  • @zafarmohd136
    @zafarmohd136 3 ปีที่แล้ว +44

    കോൺഗ്രസിൽ നേര് പറഞ്ഞ ഒരു നേതാവ് 😍സാജന്റെ അണ്ണാക്കിൽ കൊടുത്തു

    • @Joby-p2c
      @Joby-p2c 3 ปีที่แล้ว

      ഇത് ഒരു ഒന്ന് ഒന്നര കൊടുപ്ആയി പോയി

  • @businesssynergy94
    @businesssynergy94 3 ปีที่แล้ว +105

    ഉണ്ണിത്താൻ പിണറായിയെ കുറിച്ചു പറഞ്ഞപ്പോൾ ഷാജന്റെ ഉള്ള് നിന്ന് കത്തുകയായിരുന്നു. എന്തായാലും മാസ്ക് ഇട്ടതു നന്നായി..👌

    • @manojkn6513
      @manojkn6513 3 ปีที่แล้ว +1

      ഉണ്ണിത്താൻ മറുനാടും ഒരു കൊട്ടുകൊടുത്തു. നന്നായി

    • @rajank9411
      @rajank9411 3 ปีที่แล้ว

    • @rkmedia5715
      @rkmedia5715 3 ปีที่แล้ว

      Valare sari

    • @applebakery2558
      @applebakery2558 3 ปีที่แล้ว

      @@manojkn6513 ģfsff

    • @applebakery2558
      @applebakery2558 3 ปีที่แล้ว

      999999m999999999.99m999999999gaaa

  • @shajitydshajityd9526
    @shajitydshajityd9526 3 ปีที่แล้ว +142

    ഉണ്ണിത്താനേ ആദ്യമായിട്ടാണ് ഒരു കോൺഗ്രസ്സ് കാരൻ വെളി വോട് കൂടി സംസാരിക്കുന്നത് കേൾക്കുന്നത് നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @nahmanmanu
    @nahmanmanu 3 ปีที่แล้ว +39

    സാർ ഒരു മാന്യൻ ആണ് 🙌
    കോൺഗ്രസ്‌ തിരിച്ചു വരട്ടെ 💙🇮🇳💙

  • @joseabraham9115
    @joseabraham9115 3 ปีที่แล้ว +7

    Respect you Unnithaan Sir🙏. Appreciate your Courage, Integrity, Judgement, Confidence and Passion.✌

  • @krmoli6751
    @krmoli6751 3 ปีที่แล้ว +32

    ഷാജോ ഷാജപ്പോ സ്വർണ കടത്ത്
    ഡോളർ കടത്ത് എല്ലാം നിങ്ങളുടെ
    അണ്ണാക്കിൽ തിരുകി തന്നില്ലേ
    ഇപ്പൊ എന്തെ അതിന് ഉണ്ണിത്താന് നിങ്ങൾ മറുപടി കൊടുക്കാൻ കഴിയാത്തത്

    • @Joby-p2c
      @Joby-p2c 3 ปีที่แล้ว +1

      ആകെ പെട്ടിരിക്കുവാ ഇപ്പോൾ ഭൂമി പിളർന്നുപോയിരുന്നേ ന്ക്കിൽ കൊള്ളാം എന്ന് വിചാരിച്ചിരിക്കുവാ സാജൻ

  • @vishnuvijayan1759
    @vishnuvijayan1759 8 หลายเดือนก่อน +4

    പിണറായി കേരളം കണ്ട ഏറ്റവും കരുത്തനായ നേതാവ് 👏👏

  • @ramukarunakarannair1364
    @ramukarunakarannair1364 3 ปีที่แล้ว +60

    ഇനി മേലാൽ കറിയാൻ ഉണ്ണിത്താനെ വിളിക്കില്ല ...ഇങ്ങനെ ഒക്കെ അബദ്ധം പറ്റുമോ !! അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുന്ന ഇരുപ്പു കണ്ടോ !!!

    • @ashrafummer
      @ashrafummer 3 ปีที่แล้ว +1

      സത്യം പറയുന്നവനെ കൊണ്ട് വരില്ല ഇനി പറ്റൂല്ല ഈ തെറ്റ്

    • @kknair4818
      @kknair4818 3 ปีที่แล้ว

      ബഹുമാനൃനായ ഉണണിതതാൻ സർ. താൻഗളുടെ ,ഫോൺ
      നംപറും address ഉം കാസർകോട് നിവാസികൾ ക് വേണ്ടി അറീകുക. .പിന്നെ കാസർകോട് താലൂക്ക് കേൻദ്റീ കരിച് ഒരു സുപർ സ്പെഷ്യൽ ആശുപത്റി നിർമികാനുളള പരിശ്രമം നടതതുക. കാസർകോട് ജില്ലയോടുളള അവഗണനക്. അറുതി വരുതതാൻ പരമാവുധി ശ്രമം നടത്തുക. കെ. കെ.നായർ.9446678051.

    • @Joby-p2c
      @Joby-p2c 3 ปีที่แล้ว +2

      സാജൻ പെട്ട്പോയി

  • @shah9989
    @shah9989 3 ปีที่แล้ว +17

    Pinaraayi Rock's

  • @radhakrishnank1972
    @radhakrishnank1972 3 ปีที่แล้ว +42

    സർ,
    ശ്രീ.രാജ് മോഹൻ പറഞ്ഞത് തെറ്റെന്ന് തോന്നുന്നില്ല. സാദാരണ കോൺഗ്രസ്സ് കാരെപ്പോലെ പാദസേവകനല്ല.

  • @THE_BB_STORE
    @THE_BB_STORE 3 ปีที่แล้ว +19

    ശ്രീ ഉണ്ണിത്താൻ💪💪😘
    നിഷ്പക്ഷമായ വിശകലനം

  • @thajudeenpnvr8623
    @thajudeenpnvr8623 3 ปีที่แล้ว +18

    ഇതാണ് ഷാജ ശെരി

  • @santhoshmanapally9924
    @santhoshmanapally9924 3 ปีที่แล้ว +8

    നിങ്ങൾ നല്ല രാഷ്ട്രീയക്കാരനാണ്...
    ഈ സത്യസന്ധത കൈവിടരുത്

  • @Sureshmanchini2012
    @Sureshmanchini2012 3 ปีที่แล้ว +6

    Well said Mr. UNNITHAAN👏👏👏👏👏

  • @prasad8164
    @prasad8164 3 ปีที่แล้ว +11

    Pinarayi 🚩🚩🚩

  • @hadilmadari9741
    @hadilmadari9741 3 ปีที่แล้ว +7

    സത്യസന്ധനായ ഒരു കോൺഗ്രസ്സുകാരൻ ..

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 3 ปีที่แล้ว +26

    രാജ് മോഹൻ പിണറായി ഭക്തൻ ഒന്നം അല്ല എല്ലാം തുറന്ന് പറയുന്ന ഒരാൾ

  • @bazithap2242
    @bazithap2242 3 ปีที่แล้ว +11

    സാജൻ ഉദ്ദേശിച്ചത് നടന്നില്ല 🤣🤣🤣

  • @MuhammadAli-ny4cj
    @MuhammadAli-ny4cj ปีที่แล้ว +2

    കോൺഗ്രസിന്റെ ഒരു നേതാവ് എങ്കിലും സത്യങ്ങൾ തുറന്നു പറഞ്ഞല്ലോ 👍👍👍👍👍👍

  • @shabeebkoloth
    @shabeebkoloth 3 ปีที่แล้ว +24

    നിങ്ങൾ അന്വേഷിക്കുന്ന ഭാഗം 02:29

  • @shifanashifana365
    @shifanashifana365 3 ปีที่แล้ว +4

    ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കണം എന്ന് udf നു മനസ്സിലാക്കി കൊടുത്ത സർക്കാർ 🚩🚩🚩

  • @sreejithms3163
    @sreejithms3163 3 ปีที่แล้ว +6

    നാണമുണ്ടെഅങ്കിൽ രാജിവെച്ചു പോടാപൊട്ടാ എന്ന് നേരിട്ട് പറഞ്ഞാല്ലേ ഷാജന് പിടികിട്ടുള്ളൂവെന്നുണ്ടോ?😂😂🙏

  • @vishnuvishwanath4293
    @vishnuvishwanath4293 3 ปีที่แล้ว +44

    സാജൻ മാസ്ക് വെച്ചത് നന്നായി😜

  • @balakrishnan.k6147
    @balakrishnan.k6147 3 ปีที่แล้ว +8

    സാജൻ വിചാരിച്ചത് ഒന്നും നടക്കുന്നില്ലല്ലോ ഉണ്ണിത്താന്റെ കൈയിൽ നിന്നു ഒന്നും കിട്ടുന്നില്ലല്ലോ പാവം തന്നെ സാജൻ

  • @thomasraju7129
    @thomasraju7129 3 ปีที่แล้ว

    Right points

  • @reenuvarghese1692
    @reenuvarghese1692 3 ปีที่แล้ว +2

    Well said unnithan

  • @MADHURAM...
    @MADHURAM... 3 ปีที่แล้ว +3

    ഉണ്ണിത്താൻ സത്യം പറഞ്ഞു 🌺🌺

  • @jayesh5862
    @jayesh5862 3 ปีที่แล้ว +26

    10:11ഉമ്മൻ‌ചാണ്ടി കണ്ണൂർ വിമാനത്താവളം അല്ലാ കൊണ്ടുവന്നത്
    കണ്ണൂർ വിമാനത്താവത്തിനുള്ള മൈതാനം മാത്രം ആണ് ഉണ്ടാക്കിയത്

  • @കാഞ്ഞിരക്കുരു
    @കാഞ്ഞിരക്കുരു 3 ปีที่แล้ว +8

    പിണറായീഡാ..... 👍👍👍👍💞

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 10 หลายเดือนก่อน +1

    🙏നമ്മുടെ മുഖ്യമന്ത്രിയുടെ മിഥ്യാ
    ധാരണ ആർക്കും ചോദിക്കാനും
    പറയാനും അവകാശമില്ല, ധൂർത്തും
    ധിക്കാരവും അഴിമതിയും ഞാൻ
    നടത്തും. ഞങ്ങളാണ് ആ കസേരയിൽ
    ഇരുത്തിയതെങ്കിൽ ഉത്തരം മണിമണി
    പറയിക്കാനും ജനത്തിനു അവകാശമുണ്ട്!!🙏

  • @alexanderthankacable
    @alexanderthankacable 3 ปีที่แล้ว +1

    You are telling the facts..

  • @kasaragodkal148
    @kasaragodkal148 3 ปีที่แล้ว +19

    രാജ് മോഹൻ ഉണ്ണിത്താൻ കാസർഗോഡ് അഭിമാനം കേരളത്തിലെ മതേതര നേതാവ്

    • @mathewjoseph5723
      @mathewjoseph5723 3 ปีที่แล้ว

      @Sangeeth S 🤣🤣

    • @anilkumarcs6495
      @anilkumarcs6495 3 ปีที่แล้ว

      പിന്നെ മലരാണ്

    • @balakbalak3616
      @balakbalak3616 3 ปีที่แล้ว

      വള്ളി ട്രൗസറിൽ ഓടിയദ് കൊണ്ട് ആണോ?

  • @jomonkutty3469
    @jomonkutty3469 ปีที่แล้ว +1

    Vijayan is a leader

    • @jomonkutty3469
      @jomonkutty3469 ปีที่แล้ว

      Keralam =Vijayan +remash+Sathish+surendran.

    • @jomonkutty3469
      @jomonkutty3469 ปีที่แล้ว

      India=Amisha+EVM machine

  • @saakalyam6322
    @saakalyam6322 3 ปีที่แล้ว +6

    രാജ്‌മോഹൻ ഉണ്ണത്താൻ രാഷ്ട്രയത്തിൽ സത്യസന്ധനായ ഒരുവ്യക്തിയെന്ന് മാത്രമല്ല പല കാര്യങ്ങൾക്കുറിച്ചും നല്ല വ്യക്തമായ നിലപാടുള്ള ഒരാളാണ്. അദ്ദേഹത്തിന്റെ ചിലപ്പോഴുള്ള rhetoric statement പലർക്കും ഇഷ്ടപ്പടാത്തിനാൽ പാർട്ടിക്കകത്തും ധാരാളം ശത്രുക്കളുണ്ടായി.

  • @sharonpaul8049
    @sharonpaul8049 3 ปีที่แล้ว +3

    Happy to him see him praising muralidharan (due to his respect for Leader)

  • @monseesam8778
    @monseesam8778 3 ปีที่แล้ว +19

    മുരളി നിന്നില്ലേൽ കോൺഗ്രസ് വോട്ട് BJPയിൽ പോയേനേം ഹഹഹഹസത്യം മനസിലായി

  • @thasleemnechi2888
    @thasleemnechi2888 3 ปีที่แล้ว +4

    സത്യം ഉണ്ണിച്ച പറഞ്ഞത് 😂🤣😂🤣😂🤣🔥👍

  • @peopledieonce2709
    @peopledieonce2709 3 ปีที่แล้ว +5

    സാജൻ പാവമാണ്, ആരും ഒന്നും പറയരുത്, സംഘപരിവാർ സഹയാത്രികനാണ്, ഉണങ്ങിയാൽ കനമില്ലാത്ത സാധനം തലയിലുള്ള ആളാണ്

  • @stevengerrard2295
    @stevengerrard2295 3 ปีที่แล้ว +21

    കുമ്മനം തോറ്റത് മുരളി മത്സരിച്ചത് കൊണ്ടാണെന്നു പറഞ്ഞതിൻ്റെ ശരിയായ അർത്ഥം അല്ലെങ്കിൽ പതിവുപോലെ നിങ്ങളുടെ വോട്ടുകൾ ബിജെപിക്ക് പോകും എന്നല്ലേ.

  • @raheemk8449
    @raheemk8449 3 ปีที่แล้ว +2

    Yes ഉണ്ണിത്താൻ

  • @gopakumarg6229
    @gopakumarg6229 3 ปีที่แล้ว +1

    നല്ല ഒരു നേതാവാണ് ഉണ്ണിത്താൻ , കോൺഗ്രസ്സ് നെ എന്നും സ്റ്റ്നേഹിക്കുന്ന all ,തൻ്റെ സ്വയം പ്രയത്നം കാസർകോട് എംപി, കാസർകോട് കരുടെ ഇപ്പോഴ്തെ കണ്ണിലുണ്ണി എന്ന് വിശേഷിപ്പിക്കാം,

  • @basheerparambath2270
    @basheerparambath2270 3 ปีที่แล้ว +16

    Sajan looking upset...! Unnithan 👍

  • @AshokAshok-ht1iw
    @AshokAshok-ht1iw 3 ปีที่แล้ว

    രാജ്‌മോഹൻഉണ്ണിത്താൻ, സത്യം പറഞ്ഞു, 👍

  • @monseesam8778
    @monseesam8778 3 ปีที่แล้ว +8

    കോൺഗ്രസ് മരിക്കില്ല ഹഹഹഹഹഹഹ.ഇനി രണ്ടു കൊല്ലം കഴിയുമ്പോ കടലിൽ കുളിക്കാൻ വരുംഹഹ ഹഹഹഹഹഹ

  • @satheesannair6841
    @satheesannair6841 3 ปีที่แล้ว

    Unnithan you are great for congress, also you are a experienced person in Congress. Useful comment that your style Congress group leaders see this.

  • @prinuthomas6978
    @prinuthomas6978 3 ปีที่แล้ว +1

    Sincere congress person mr.Rajmohan unnithan

  • @muhammedsherif3478
    @muhammedsherif3478 3 ปีที่แล้ว +8

    സാജന് അത്ര സുഖിക്കുന്നില്ല

  • @jibingeorge6523
    @jibingeorge6523 3 ปีที่แล้ว +3

    ഞങ്ങൾ നടത്തിയ സമരങ്ങൾ ഓക്കേ അല്ലെ പൊളി സോളാർ ബാർ കോഴ അകത്തു adi പൊട്ടിച്ചു പുറത്തു വമ്പൻ adi 😂😂😂പിന്നെ എല്ലാം ജില്ലയിൽ നിന്നും തിരുവനന്തപുരം വളഞ്ഞു 👍

  • @ohmygod1209
    @ohmygod1209 3 ปีที่แล้ว

    Genuine politician.

  • @naseembeegam7674
    @naseembeegam7674 3 ปีที่แล้ว +2

    👍 👍 👍

  • @solukk2902
    @solukk2902 ปีที่แล้ว

    👍

  • @joyeo4409
    @joyeo4409 3 ปีที่แล้ว

    Very good, leadownloader

  • @madhukaipoth4438
    @madhukaipoth4438 3 ปีที่แล้ว +3

    വെരി ഗുഡ് ഉണ്ണിത്താൻ

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 3 ปีที่แล้ว +5

    അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ആരു ജയിക്കും ഈ ഭരണം കുറച്ചൊക്കെ അഴിമതിയും കുറച്ചു ജന വിരുദ്ധ നയങ്ങൾ ഉണ്ടാക്കിയാൽ പോലും ഒരു 25സീറ്റ് കൂടി ldf ന്റേത് udf പിടിക്കും അപ്പോഴും ldf ന് ഒരു 74സീട്ടോടു കൂടി വീണ്ടും അധികാരത്തിൽ വരും അതല്ല സാമാന്യം നല്ല ഭരണം കാഴ്ച്ച വെച്ചാൽ udf സ്വാഹാ

  • @chandanasasidharan6519
    @chandanasasidharan6519 3 ปีที่แล้ว +6

    Well said. Mr Unnithan is an upright honest politician. Well read and articulate. Always giving befitting reply. Congress walas are always in well starched khadar clothes. Not interested in spoiling their hands and clothes. Only interested in sharing the spoils of office. Shame.

  • @btsdiary4073
    @btsdiary4073 3 ปีที่แล้ว +4

    Shajan nte mask mattyal kaanam vayym polichu karayunnathu😭😭

  • @rasputin7880
    @rasputin7880 3 ปีที่แล้ว +8

    ഞങ്ങൾ ബിജെപിയെ 3 ഇടത്തു തോൽപിച്ചു. പകരം അവർ ഞങ്ങളെ 50 ഇടത്തു തോൽപിച്ചു 😄😄😄

    • @csatheesc1234
      @csatheesc1234 3 ปีที่แล้ว

      😄😄😄😄 ബിജെപി സഹായിച്ച സി പി എം ഒരു സീറ്റ് കളഞ്ഞപ്പോൾ ആ പാർട്ടി ഇന്ത്യയിൽ ബംഗാളിലും ത്രിപുരെയിലും പൂജ്യൻമാരായി

    • @aneesh26205
      @aneesh26205 3 ปีที่แล้ว

      🤣😁🤣🤣

    • @MADHURAM...
      @MADHURAM... 3 ปีที่แล้ว

      @@csatheesc1234 ആണോ കുഞ്ഞേ...

    • @aliirfanfscience7287
      @aliirfanfscience7287 3 ปีที่แล้ว

      @@csatheesc1234 മോദി മർദകൻ പപ്പു,ഇപ്പൊ കടലിൽ🤭🤭🤣🤣🤣

  • @Mrjayaprakashep
    @Mrjayaprakashep 3 ปีที่แล้ว +2

    ഉമ്മൻ ചാണ്ടി വായിച്ച് പഠിക്കേണ്ടുന്ന ഒരു പുസ്തകം ആണ് ഗാന്ധിജിയുടെ ആത്മകഥ. പിണറായിയെ വിശ്വസിക്കാൻ പറ്റും. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഭരണ സംവിധാനത്തെ പറ്റി അറിയാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക. കേരളത്തിൽ കോൺഗ്രസ്‌ പാർട്ടിക്ക് നാലു നേതാക്കന്മാരാണ്. A, i, kpcc president and highcommand.എന്നിട്ടിരുന്നു മറ്റു പാർട്ടികളെ കുറ്റം പറയുകയാണ്.

  • @hassankoya974
    @hassankoya974 3 ปีที่แล้ว

    100%sari

  • @regithg7146
    @regithg7146 3 ปีที่แล้ว +13

    കോൺഗ്രസ് വന്നില്ലങ്കിലും സാരമില്ല....... കമ്മ്യൂണിസ്റ്റ് തന്നെ ഭരിക്കണം. ഇത്തരക്കാരാ കോൺഗ്രസ് തകരാൻ കാരണം.

    • @adithsudheer3234
      @adithsudheer3234 3 ปีที่แล้ว +1

      Crct

    • @sripalakkad
      @sripalakkad 3 ปีที่แล้ว

      നേരെ തിരിച്ചല്ലേ... ചാണകങ്ങൾ വന്നില്ലെങ്കിലും വേണ്ടില്ല കോൺഗ്രസ് വന്നാൽ മതി എന്ന് വിചാരിക്കുന്ന BJP ക്കാരല്ലെ ഉള്ളത് :D

    • @adithsudheer3234
      @adithsudheer3234 3 ปีที่แล้ว +1

      @@sripalakkad athukond ayirikum avr 19samsthanangallum rajyavum bharikunath

    • @ArunP
      @ArunP 3 ปีที่แล้ว +1

      പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാനോ, തെറ്റ് തിരുത്താനോ തയ്യാറാകാത്ത കോൺഗ്രസ് ദേശീയ - സംസ്ഥാന നേതൃത്വത്തിനെതിരെയാണ് അദേഹം സംസാരിക്കുന്നത്.
      തീരുമാനങ്ങൾ എടുക്കാനുളള ഇച്ഛാശക്തിയോ, ഉറച്ച നിലപാടുകളോ ഇല്ല.
      വൈകുന്തോറും പ്രവർത്തകർ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മാനസികമായി അകന്ന് പോയ്ക്കോണ്ടിരിക്കുന്നു...
      എത്ര നാൾ ഇങ്ങനെ മുന്നോട്ട് പോകും !!!
      ആര് വന്നാലും കോൺഗ്രസ് രക്ഷപെടില്ല ആ സമയമൊക്കെ കഴിഞ്ഞു പോയി ......

  • @chackochikc7951
    @chackochikc7951 3 ปีที่แล้ว +2

    ബി.ജെ.പി.ക്ക് ഭരണം കൈമാറിയത് കോൺഗ്രസ്സല്ലേ

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 10 หลายเดือนก่อน

    🙏ഏകാധിപത്യം വേണ്ടേവേണ്ട,
    ജനാധിപത്യമാണ് നിലനിൽക്കുന്നത്.
    ആരുടെയും കുടുംബസ്വത്തുമല്ല.
    ഞങ്ങളെ പിഴിഞ്ഞു നികുതിപ്പണം
    എടുക്കുന്ന ജാഗ്രത സ്വർണ്ണത്തിൽ
    നികുതി കൂട്ടാൻ കാണിക്കില്ല, അത്
    പാർട്ടിഫണ്ടിനു ദോഷമാകുമല്ലെ?🙏

  • @abhijeethpv5978
    @abhijeethpv5978 2 ปีที่แล้ว +1

    ഷാജന് പിണറായി പറ്റി നല്ലത് കേൾക്കുബോൾ ആകെ ഒരു വിമിഷ്ട്ടം 🤣🤣🤣🤣🤣🤣

  • @atheist4456
    @atheist4456 3 ปีที่แล้ว +14

    🤣 മഞ്ചേശ്വരത്ത് ഞങ്ങളെ cpim സഹായിക്കണം എന്ന് പറഞ്ഞത് kpcc പ്രസിഡന്റ് മുല്ലപ്പള്ളി എന്നിട്ട് രാജ്‌മോഹൻ പറയുന്നത് bjp - cpim അഡ്ജസ്റ്റ്മെന്റ് ആണ് പോലും 🤣

    • @akhilp095
      @akhilp095 3 ปีที่แล้ว +4

      ഇങ്ങനെ പറഞ്ഞാലേ വോട്ട് കിട്ടു.

    • @abhijeethpv5978
      @abhijeethpv5978 2 ปีที่แล้ว +1

      മഞ്ചേശ്വരത് 40 k വോട്ട് ഉണ്ട് sakavu രമേശിന് മാക്സിമം പിടിച്ചു

  • @naihanclt562
    @naihanclt562 3 ปีที่แล้ว +2

    ഈ ചാനലിൽ വന്നു ബൈറ്റ് കൊടുത്തു താങ്കൾ താങ്കളുടെ വില കളയരുത് സർ ... വില അർഹിക്കുന്നവന് വില കൊടുക്കണം അല്ലാതെ ഇജ്ജാതി ജനിതക മാറ്റം വന്നവർക്ക് അല്ല

  • @vs.rajeev
    @vs.rajeev 3 ปีที่แล้ว +9

    സാജാ..തനിക്കും കുറെ കാര്യങ്ങൾ പഠിക്കാനും തിരുത്താനും ഉണ്ട് ഉണ്ണിത്താൻ പറഞ്ഞതിൽ നിന്നും. ക്രിയാത്മകമായി വിമർശിക്കുന്നതിന് പകരം വ്യക്തി വിരോധം തീർക്കാൻ ആണല്ലോ താൻ ഈ channel കൊണ്ട് നടക്കുന്നത്. മഞ്ഞപ്പത്ര നിലവാരത്തിൽ കാര്യങ്ങൾ അറിയാൻ താല്പര്യമുള്ളവർ കുറെ ഉണ്ടാകും. പക്ഷേ അവരൊക്കെ താൻ പറയുന്ന വിദ്വേഷം കലർന്ന നുണയോക്കെ വെള്ളം തൊടാതെ വിഴുങ്ങുമെന്നാണോ വിചാരം.

  • @jayachandranpc5605
    @jayachandranpc5605 3 ปีที่แล้ว +1

    🙏🙏👍👍👍👍👍

  • @thajudeenpnvr8623
    @thajudeenpnvr8623 3 ปีที่แล้ว +6

    തെളിവില്ലാത്ത കേസുകൾ

  • @radhakrishnanvv6589
    @radhakrishnanvv6589 3 ปีที่แล้ว +3

    സായനെ കുറിച്ച് ഒരു നല്ലവാക്ക് പറയാൻ ഒരു മണ്ടൻ പോലും ഇല്ലേ. കഷ്ടം.

  • @iqbalkp2434
    @iqbalkp2434 3 ปีที่แล้ว +9

    ചാജൻ വായിൽ പഴം തിരിക്കിവെച്ചു ഇരുന്നു പോയി 😀😀😀😀....ഉണ്ണിത്താൻ കൂടുതലും ചീത്ത പറയുന്നത് ബിജെപി യെയാണ്...സാജൻ കുടുങ്ങി പോയി....കോൺഗ്രസ്‌ തിരിച്ചു വരണം...പൂജെപ്പി എന്നും പൂജെപ്പി അയാൾ മതി....അത്രയേ കേരളവും ആഗ്രഹിക്കുന്നുള്ളു

  • @electorsdairy4493
    @electorsdairy4493 3 ปีที่แล้ว +1

    പെട്രോൾ വില 100 ആയി കോൺഗ്രസ്‌ എത്തിച്ചതിന് നന്ദി

  • @babu.pperiya.goodlooking2520
    @babu.pperiya.goodlooking2520 3 ปีที่แล้ว

    👍👍

  • @MADHURAM...
    @MADHURAM... 3 ปีที่แล้ว +1

    തിരഞ്ഞെടുപ്പ് കാലത്ത് എന്തെല്ലാമായിരുന്നു.. ഈഡി... മൂടി... തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്വാഹാ 😁😁

  • @ranjishvmr7894
    @ranjishvmr7894 3 ปีที่แล้ว +2

    Weldon...unnithàn

  • @manojkumarkp9997
    @manojkumarkp9997 3 ปีที่แล้ว +3

    നല്ല അഭിമുഖം

  • @sivanandank8116
    @sivanandank8116 3 ปีที่แล้ว +6

    അന്ധരെയന്ധർ നയിക്കാതിരിക്കുവാൻ എന്താണിനിവേണ്ടതെന്നു ചിന്തിക്കുവിൻ .

  • @roykokken3542
    @roykokken3542 3 ปีที่แล้ว +2

    ഉമ്മൻചാണ്ടി കൊണ്ടുവന്നത് എല്ലാം കടലാസില്‍ മാത്രം. ഗജനാവിലെ പൈസ മുഴുവനും കൊളള ചെയ്തു അതുകൊണ്ടു് പദ്ധികൾ മുഴുവനും കടലാസില്‍ മാത്രം

  • @jeejamahesh692
    @jeejamahesh692 3 ปีที่แล้ว +7

    കോൺഗ്രസ്സാണ് നേമത്ത് BJP യെ തോൽപ്പിച്ചത് എന്ന് അഭിമാനമുണ്ടെങ്കിൽ 2016ൽ BJP യെ ജയിപ്പിച്ചത് കോൺഗ്രസ്സാണ് എന്ന് പറയാനും തൻ്റേടമുണ്ടായിരിക്കണം.

  • @electorsdairy4493
    @electorsdairy4493 3 ปีที่แล้ว +1

    ഉണ്ണിത്താൻ കാസർഗോഡ് ഇനി ജയിക്കണമെങ്കിൽ സിപിഎം വോട്ടും ലീഗ് വോട്ടും വേണം എന്നറിയാം... അന്ന് രാഹുൽ തരംഗം ഉണ്ടാരുന്നു.. ഇന്ന് അതില്ലന്നു ഉണ്ണി ക്ക് മനസിലായി... സ്വന്തം മകനെ ബിജെപി നിർത്തി യുഡിഫിനോട് വിലപേശുന്നവൻ.... ഉണ്ണിത്താൻ ജയരാജനെ സുഖിപ്പിച്ച നിർത്തുന്നു...... ! പക്ഷെ ഉണ്ണി താനേ .... താനേ തോക്കും തന്നെ തോക്കും.... !

  • @omanapr7034
    @omanapr7034 3 ปีที่แล้ว +2

    Really surprising. Where is this investigation gone?

  • @wellingtongeorge5146
    @wellingtongeorge5146 3 ปีที่แล้ว +3

    രാജ് മോഹൻ ഉണ്ണിത്താൻ കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതിയിൽ ഒരു മിടുക്കുണ്ട്. പക്ഷെ, പലരുടെയും എതിർപ്പ് പൊതുവായ ഒരു സ്വീകാര്യത കിട്ടാൻ തടസ്സമാകുന്നു എന്ന് ഒരു സംശയം ഉണ്ട്.
    എന്റെ അഭിപ്രായം ശരിയാണോ?

  • @abhijithabhi194
    @abhijithabhi194 3 ปีที่แล้ว +2

    കിളിപ്പോയ സാജൻ 😀😀

    • @musicworld7677
      @musicworld7677 3 ปีที่แล้ว

      sajan🐅🐒🐵🐎🍺lesam vellam kudi saja

  • @sureshmichael3982
    @sureshmichael3982 3 ปีที่แล้ว +1

    Very correct still themost popular chandy ramesh is best and popular but

  • @sharafurazak1936
    @sharafurazak1936 3 ปีที่แล้ว

    Good 🌹👍

  • @rajeeshe4379
    @rajeeshe4379 3 ปีที่แล้ว +1

    Mama.... Sajan ......😁😁😁😁

  • @moosam9008
    @moosam9008 ปีที่แล้ว

    ബിഗ് സല്യൂട്. ഉണ്ണിത്താൻ. സാർ വെക്തമായി പറയുന്നു ഇന്ത്യൻ നേതാവേ

  • @radhakrishnanvv6589
    @radhakrishnanvv6589 3 ปีที่แล้ว +2

    ശെരിയാണ് സർക്കാരിനെതിരെ ഒരുപാട് കുപ്രചാരണങ്ങൾ നടത്തിയതും, ഒടുവിൽ തുടർഭരണം ഉണ്ടാകില്ല എന്ന് സർവേ നടത്തിയതും മറുനാടൻ മാത്രമാണ്. ഒരു ശകലം പിഴച്ചുപോയി,5സീറ്റ് കുടി കിട്ടിയിരുന്നെങ്കിൽ ഇയാളുടെ മല നാടനെയും കൊണ്ട് വീട്ടിൽ പോയിരുന്നേനേം.

  • @naushadmundiri7260
    @naushadmundiri7260 3 ปีที่แล้ว

    ഉണ്ണിത്താൻ പറഞ്ഞതാണ് ശരി, ലൈഫ് മിഷൻ അഴിമതി, കിറ്റ് വിവാദം ഇതൊന്നും സാധരണ ജനങ്ങളെ ബാധിക്കില്ല. അവർക്ക് വീട്, ഭക്ഷണം ഇതൊക്കെയാണ് അവർ നോക്കിയത്. സൈബർ സഖാക്കൾ നല്ലത് പോലെ മുതലെടുക്കുകയും ചെയ്തു. അതാണ് പരാജയകാരണം

  • @hashimhussain7773
    @hashimhussain7773 3 ปีที่แล้ว +3

    ഉണ്ണിത്താൻ വരെ പിണറായി ഫാൻസ്‌ ആയി.😂👌👍👍👍

  • @tomseetim374
    @tomseetim374 3 ปีที่แล้ว

    Yes determine next election candidates of Congress now itself and let those candidates start working at grass root level in their respective constituencies 👍

  • @atheeqsinfohub993
    @atheeqsinfohub993 3 ปีที่แล้ว +2

    ഉമ്മൻ ചാണ്ടിയാണ് കേരളം ഉണ്ടാക്കിയത് 😂😂😂😂😂😂😂😂

  • @santhosh7176
    @santhosh7176 3 ปีที่แล้ว +3

    സാജൻ പാവം,,,😃😃😃

  • @ayyappank.n4334
    @ayyappank.n4334 3 ปีที่แล้ว +11

    മുഖ്യമന്ത്രി യെ കാണേണ്ടി വരും, എന്നാൽ പ്രധാനമന്ത്രി യെ കാണാൻ പറ്റില്ല, കഷ്ടം, unnithan

  • @vinodkumarpraghav
    @vinodkumarpraghav 3 ปีที่แล้ว +14

    പുള്ളി മൂഡ സ്വർഗത്തിലാണ്

  • @riyasvazhayoor6184
    @riyasvazhayoor6184 3 ปีที่แล้ว +1

    സാജൻ കുറച് വെള്ളം കുടിച്ചോ അതാണ്‌ നല്ലത്

  • @vijayanck8661
    @vijayanck8661 3 ปีที่แล้ว +4

    മാദ്ധ്യമങ്ങൾ എന്നത് മലംനാടൻ മലയാളിയെ ഉദ്ദേശിച്ചാണോ?