ഹണി റോസ് തെറ്റ് ചെയ്‌തോ? ബോബി ചെമ്മണ്ണൂരിനോട് ക്ഷമിക്കുമോ? എന്താവും കോടതി ഉത്തരവ്? | Cyber Attack

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 108

  • @pdilna696
    @pdilna696 10 ชั่วโมงที่ผ่านมา +25

    പൊതു സമൂഹത്തിൽ വരുമ്പോൾ വസ്ത്രത്തിൽ മാന്യത പാലിക്കണം. നിതംബം തള്ളിപ്പിടിച്ച് --- - ബാക്കി പറയുന്നില്ല. ഞാൻ ഒരു വീട്ടമ്മയാണ് ഹണിയുടെ വസ്ത്രധാരണത്തോട് വിയോജിപ്പാണ്

    • @pauljoseph1615
      @pauljoseph1615 7 ชั่วโมงที่ผ่านมา

      The Malayalee mindset is different. Every Malayalee should go to Dubai an Islamic Country and see how the girls walk there. She is a Celebrity and a Model. Celebrities wear fashionable clothing and sometimes revealing. The best thing you can do is judge your own daughter and not the girls all over the world.

  • @hidenews365
    @hidenews365 10 ชั่วโมงที่ผ่านมา +24

    രാഹുൽ ഈശ്വർ പറഞ്ഞത് 100%👍സത്യം 👍

    • @subashkr6701
      @subashkr6701 9 ชั่วโมงที่ผ่านมา

      ബോച്ചെയുടെ പരസ്യം ഞങ്ങൾ എടുക്കില്ല എന്ന് പറയൂ മാപ്രകളെ

    • @Don_com_cq
      @Don_com_cq 8 ชั่วโมงที่ผ่านมา

      ഞങ്ങൾ ബോച്ചെയെ പിന്തുണയ്ക്കുന്നു, ബോച്ചെൻ്റെ കടയിൽ നിന്ന് സ്വർണ്ണം വാങ്ങും

  • @chakkocp8486
    @chakkocp8486 11 ชั่วโมงที่ผ่านมา +24

    ഞാൻ ഒരു അടിവസ്ത്രം മാത്രം ധരിച്ചു ഒരു പൊതു ചടങ്ങിന് വന്നാൽ ഇവർ സമ്മതിക്കുമോ. നമ്മൾ നിയമം കൊണ്ട് മാത്രം അല്ല ജീവിക്കുന്നത്, അല്പം മോറാലിറ്റി കൂടി ഉണ്ടാവണം. മോറാലിറ്റിയിൽ ഹണി റോസ് അമ്പേ പരാജയപ്പെട്ടിരിക്കുന്നു. അല്പം മാന്യമായി വസ്ത്രം ധരിക്കൂ, വിവാദങ്ങൾ ഒഴിവാക്കൂ

    • @geethu..8018
      @geethu..8018 10 ชั่วโมงที่ผ่านมา

      അടി വസ്ത്രം മാത്രം ധരിച്ച് honey Rose എപ്പോളാണ് പൊതു വേദിയിൽ വന്നിട്ടുള്ളത്. ചുമ്മാ വായി തോന്നിയത് പറയാതെ

    • @chakkocp8486
      @chakkocp8486 10 ชั่วโมงที่ผ่านมา +2

      @geethu..8018 അവർ ധരിച്ചോ എന്നല്ല എന്റെ സ്വാതന്ത്ര്യം എനിക്ക് നൽകുന്ന അവകാശം. ഒരു സ്ത്രീയും പൂർണ നഗ്ന ആയാൽ കാണാൻ ഭംഗിയില്ല. എന്നാൽ അൽപ വസ്ത്ര ധരിച്ചു നിന്നാൽ കാണുന്നവർക്ക് ആസക്തി കൂടും. ഇല്ല എന്ന് പറയുന്നവർ കള്ളം പറയുന്നു എന്ന് ഞാൻ പറയും

    • @babuitdo
      @babuitdo 10 ชั่วโมงที่ผ่านมา

      സ്ത്രീകളെ വെറും നാലാംതരം ഒബ്ജക്റ്റ് ആയി പ്രദർശിപ്പിക്കുന്നത് സ്ത്രീകൾ തന്നെയാണ് . ഇവിടെ രണ്ടാളും പണമുള്ളവർ തന്നെയാണ്. ഒരാൾ സ്വർണം വിറ്റ് പണം ഉണ്ടാക്കുന്നു. മറ്റേയാൾ മുന്നാംപുറം പിന്നാമ്പുറവും നാട്ടുകാരെ പ്രദർശിപ്പിച്ചു പണമുണ്ടാക്കുന്നു. നിയമപരമായി രണ്ടും തെറ്റല്ല😅. എങ്കിലും ഇക്കാര്യത്തിൽ മാന്യത ബോചെ ക്ക് തന്നെയാണ്. ഇതൊക്കെ നാട്ടുകാരെ കാണിച്ചാൽ നാട്ടുകാർ പറയുന്നതും കേൾക്കേണ്ടേ ഇതെന്താ റേഡിയോ മറ്റോ ആണോ? പിന്നെ മാന്യത അത് ഓരോരുത്തർക്കും ഓരോരോന്നാണ്. എന്നതുതന്നെയാണ് പ്രശ്നം.

    • @babuitdo
      @babuitdo 10 ชั่วโมงที่ผ่านมา

      ​​@@geethu..8018 ധരിച്ചു വന്നു എന്നല്ല ഇനിമുതൽ വരണമെന്നാണ് പറയുന്നത്. ഇതൊക്കെ നാട്ടുകാരെ കാണിക്കൂ നാട്ടുകാർ കാണട്ടെ.വെറുതെ അല്ലല്ലോ അഡ്വാൻസ് പണം വാങ്ങിട്ടല്ലേ?

  • @NoufaNoufal
    @NoufaNoufal 10 ชั่วโมงที่ผ่านมา +11

    ആർക്ക് എന്ത് തോന്യാസവും കാണിക്കാം പക്ഷേ തെറ്റാണന്ന് പറയാൻ പാടില്ല രാഹുൽ ജി അതാണ് നമ്മ കേരളം 😂😂😂

  • @joeljoseph5324
    @joeljoseph5324 10 ชั่วโมงที่ผ่านมา +5

    ഇതുപോലെ വൃത്തികെട്ട ഡ്രസ്സ്‌ ധരിച്ചു നടക്കുന്നതിന് കുഴപ്പം ഇല്ല അത് പറഞ്ഞാൽ പ്രശ്നം ഇവളുടെ അപ്പനും അമ്മയും ഒന്നും ഇത് കാണുന്നില്ലേ ഇതുങ്ങൾക്ക് ഒക്കെ പണം മാത്രം മതി

  • @ranijoseph1714
    @ranijoseph1714 10 ชั่วโมงที่ผ่านมา +5

    Rahul Eshwar is 100% correct.

  • @prasanthprabhakaran3518
    @prasanthprabhakaran3518 10 ชั่วโมงที่ผ่านมา +8

    രാഹുൽ 👍👍👍👍👍🙏100%👌

  • @gafoorgafoor4756
    @gafoorgafoor4756 10 ชั่วโมงที่ผ่านมา +4

    രാഹുൽ 👍 ഹണിറോസിന് വസ്ത്രത്തിന്റെ കാര്യത്തിൽ കൂടുതൽ എതിർപ് പറയുന്നത് സ്ത്രീകൾ തന്നെയാണ് എന്നിട്ടും കുറ്റം പുരുഷൻ മാർക്ക്‌

  • @BTI-B
    @BTI-B 10 ชั่วโมงที่ผ่านมา +9

    മാളവിക ഹണി റോസിന്റെ പോലുള്ള ഡ്രസ്സ്‌ ധരിച്ചു ചാനലിൽ വരാമായിരുന്നില്ലേ?

  • @smvrider202
    @smvrider202 10 ชั่วโมงที่ผ่านมา +10

    രാഹുൽ ഈശ്വർ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു ...

  • @rajankochuvadakkethil9366
    @rajankochuvadakkethil9366 10 ชั่วโมงที่ผ่านมา +3

    ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റുകയില്ല. നാളെ മുതൽ തുണി ഉടുക്കാതെ നടക്കാം. ആരെക്കിലും പറഞ്ഞാൽ അതു കുറ്റം.

  • @christinjohnvilson3324
    @christinjohnvilson3324 10 ชั่วโมงที่ผ่านมา +4

    ഇതിനെ കാൽ വളരെ മോശം ആയി പറഞ്ഞ പലരെയും ഇന്നു ആരാതിക്കുന്നു. അതു വച്ചു നോക്കുപോൾ Mr. രാഖ്ൽ ഈശ്വർ very correct.

  • @joe-l8k3n
    @joe-l8k3n 7 ชั่วโมงที่ผ่านมา +1

    Well said Malavika Mam

    • @Gamingnights777
      @Gamingnights777 4 ชั่วโมงที่ผ่านมา

      Mayir aanu🤡

  • @Beaconishere
    @Beaconishere 10 ชั่วโมงที่ผ่านมา +1

    റിപ്പോർട്ടർ neutral സ്വഭാവം കാണിക്കണം അല്ലാണ്ട് ഒരാളെ കൂട്ട് പിടിച്ചു മറ്റേ ആളെ ഒതുക്കാൻ നോക്കരുത് ⚠️⚠️⚠️

  • @sajiqc
    @sajiqc 10 ชั่วโมงที่ผ่านมา +4

    രാഹുൽ ഈശ്വർ ആരെയും സപ്പോർട്ട് ചെയ്തിട്ടില്ല, he is saying his perception.
    Doesent mean every one follow.

    • @bahuleyanmv2108
      @bahuleyanmv2108 10 ชั่วโมงที่ผ่านมา +1

      അതാണ് ബാലൻസിങ്..

  • @ranijoseph1714
    @ranijoseph1714 10 ชั่วโมงที่ผ่านมา +1

    Boby Chemmannoor is a decent and gentle man.Some immaturity happened from Boche side

  • @kohli-rh3nq
    @kohli-rh3nq 11 ชั่วโมงที่ผ่านมา +5

    Rahul paranjathu correct... Purushanmarku chothikan arelum undo??

  • @mythoughtsaswords
    @mythoughtsaswords 10 ชั่วโมงที่ผ่านมา +2

    പൊതു സ്ഥലങ്ങളിൽ എത്തുമ്പോൾ മാന്യമായി വസ്ത്ര ധാരണം ചെയ്യേണ്ടത് മാന്യത ഉള്ള ഏതൊരു വ്യക്തിയും ചെയ്യേണ്ട കാര്യമാണ് - ഇതു പറയുമ്പോൾ തന്നെ ബോചെയുടെ ചെയതികളെ ഞാൻ ന്യായികരിക്കിന്നുമില്ല

  • @SwealiRdgy
    @SwealiRdgy 10 ชั่วโมงที่ผ่านมา +3

    നിങ്ങളുടെ വാദങ്ങൾക്കും ചർച്ചകൾക്ക് ഒരു ഗമ കിട്ടാൻ വേണ്ടി എവിടെയൊക്കെ പോകണം എന്തൊക്കെ ചെയ്യണം എന്തൊക്കെ വസ്ത്രം ധരിക്കണം എല്ലാം കൂടെ നിങ്ങൾ പറഞ് പെരുപ്പിക്കുന്നു അവതാരകനും ഈ അധ്യാപകയും.
    മാന്യമായ വസ്ത്രം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വരെ അറിയാം അതുകൊണ്ടാണല്ലോ ഈ അധ്യാപിക വരെ മാന്യമായ വസ്ത്രം ഇട്ടുവന്നത്
    പിന്നെ ഈ അവതാരകൻ സ്വന്തം മാന്യനായി ശ്രമിക്കുകയാണ് പുരുഷ മനശ്ശാസ്ത്രം അറിയാത്തതുപോലെ ഒരു പെണ്ണ് ഇങ്ങനെ നിന്നാൽ പുരുഷന് വശീകരിക്കപ്പെടും
    എന്നുള്ളത് പ്രകൃതിസത്യാണ് അല്ലങ്കിൽ അയാൾക്ക് ഒരു കുഴപ്പമുണ്ട് അല്ലെങ്കിൽ ചാനൽ ഇസ്റ്റും ഇത്തരത്തിലുള്ള രീതിയിലേക്ക് സ്ത്രീകൾ എത്തിയിട്ട് മുതലാക്കണം എന്നുള്ള മനോഗതി ആയിരിക്കും

  • @shakkirc2409
    @shakkirc2409 10 ชั่วโมงที่ผ่านมา +2

    രാഹുൽ❤

  • @RamkumarTraders
    @RamkumarTraders 10 ชั่วโมงที่ผ่านมา +2

    ഹണി കാരണം എന്റെ 13 വയസ്സ് ഉള്ള പെൺ കുട്ടിക്ക് athe😂പോലെ ഉള്ള ഡ്രസ്സ്‌ vwnam😂എന്ന് വഴക്ക് ആണ്.....

  • @shaminshan
    @shaminshan 10 ชั่วโมงที่ผ่านมา +2

    പാവം നല്ല വ്യക്തി ആണ് ബോബി

  • @shaminshan
    @shaminshan 10 ชั่วโมงที่ผ่านมา +2

    മാധ്യമങ്ങൾ വേട്ടയാടുന്നു ബോബിയെ

  • @shaminshan
    @shaminshan 10 ชั่วโมงที่ผ่านมา +2

    ബോബിക്ക് ജാമ്യം കിട്ടണം

  • @christinjohnvilson3324
    @christinjohnvilson3324 10 ชั่วโมงที่ผ่านมา +2

    അപ്പൊ മോഹൻലാൽ പറഞ്ഞു എന്നു കേൾക്കുന്നതോ.? ബോച്ചേ പറഞ്ഞപ്പോ വേതനിച്ചോ. Mr. രാഹുൽ ഈശ്വർ you ആർ ഗ്രേറ്റ് and correct.

    • @Yeaahme
      @Yeaahme 10 ชั่วโมงที่ผ่านมา

      Difference between reel and real.

  • @NoufaNoufal
    @NoufaNoufal 10 ชั่วโมงที่ผ่านมา +3

    ഇല്ല ഇനി എല്ലാം കാണിച്ചു നടക്കാം

  • @midhunrj1266
    @midhunrj1266 10 ชั่วโมงที่ผ่านมา +2

    രാഹുൽ ഈശ്വർ right talk...

  • @lissycyril
    @lissycyril 10 ชั่วโมงที่ผ่านมา +2

    Support every word of Rahul Easwar! Many people still don’t understand why honey is invited to many inaugurations! And why many men especially teenagers get attracted to those events!!!

  • @abdulnasarp3733
    @abdulnasarp3733 9 ชั่วโมงที่ผ่านมา +1

    എല്ലാം അറിഞ്ഞിട്ടും അറിയാത്തവനെപ്പോലെ അഭിനയിക്കുന്ന അവതാരകൻ🤪🤪🤪

  • @Jafar-cz4mc
    @Jafar-cz4mc 10 ชั่วโมงที่ผ่านมา +1

    ജീവിതത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരുപാട് ആളുകൾക്ക് ജീവിത മാർഗവും സഹായവും ചെയ്യുന്ന ബെച്ചെയെ സാധാരണക്കാർക്ക് ഒരു ഗുണവും ചെയ്യാത്ത ആളുകൾക്ക് വേണ്ടി ഒരു വർഷം ജയിലിൽ ഇടാം രാഹുൽ ഈശ്വർ സംസാരിക്കുന്നത് സംസ്കാരത്തെ കുറിച്ചു പറയുമ്പോൾ ഇവർക്ക് പിടിക്കില്ല അതും നമ്മുടെ നാട്ടിൽ കഷ്ടം

  • @alsajsainudeen5982
    @alsajsainudeen5982 10 ชั่วโมงที่ผ่านมา +1

    ഈ ചാനെലിൽ എന്തിനാ ചേച്ചിയുടെ video cut ചെയ്തു cut ചെയ്തു കാണിക്കുന്ന. പൂർണമായും കാണിക്കാൻ എന്താ പറ്റാത്തത്. അതു സഭ്യം അല്ല എന്ന് നന്നായിട്ട് അറിയാം. ചാനൽ കാർക്ക് അല്ലെ... അതു തുറന്ന് പറഞ്ഞ രാഹുൽ എന്തോ അപരാധം പറഞ്ഞ പോലെ ഉളള പെരുമാറ്റം 😂

  • @SadikapSadikap-u6x
    @SadikapSadikap-u6x 11 ชั่วโมงที่ผ่านมา +7

    കുറെ ദിവസമായല്ലോ തുടങ്ങിയിട്ട് വേറെ ന്യൂസ് ഒന്നും കേരളത്തിൽ ഇല്ല എന്ന് തോന്നുന്നു

  • @firoskhanvnb8259
    @firoskhanvnb8259 11 ชั่วโมงที่ผ่านมา +4

    Raahul boby❤❤🎉🎉🥰😘😘😘

  • @ranijoseph1714
    @ranijoseph1714 10 ชั่วโมงที่ผ่านมา +1

    Why not considering public opinion

  • @najayan4627
    @najayan4627 10 ชั่วโมงที่ผ่านมา +2

    രാഹുൽ എന്നും വേട്ടക്കാരനോടൊപ്പം. നെഗറ്റീവ് പറഞ്ഞ് റീച്ച് ഉണ്ടാക്കുന്ന രാഹുലിൻ്റെ ചാനൽ പൊതു സമൂഹം ബഹിഷ്ക്കരിക്കുക.

    • @Don_com_cq
      @Don_com_cq 6 ชั่วโมงที่ผ่านมา

      രാഹുൽ പുരുഷാവകാശ പ്രവർത്തകനാണ്. (Men's Rights Activist) . രാഹുൽ എപ്പോഴും പുരുഷന്മാരുടെ പക്ഷത്താണ്.

  • @neenujohn9347
    @neenujohn9347 7 ชั่วโมงที่ผ่านมา +1

    Rahul ne time kodukununnilla

  • @jesuslover12G
    @jesuslover12G 11 ชั่วโมงที่ผ่านมา +3

    Rahul. Right

  • @ShibuAlexander-d6k
    @ShibuAlexander-d6k 10 ชั่วโมงที่ผ่านมา +2

    @ malayalam medias....boche is not giving any advertisement to any media nowadays....he is doing his own marketing. Frustrated media....just look at this anchor 😂😂

  • @asifbossnazar
    @asifbossnazar 8 ชั่วโมงที่ผ่านมา

    രാഹുൽ ഈശ്വർ അദേഹത്തിന്റെ ഭാര്യക്ക് ഹണി റോസ് നെ പോലെ ഡ്രസ്സ് ഇട്ട് നടത്താൻ ഇഷ്ടല്ല എന്നാണ് അദ്ദേഹം പറഞ്ഞെ എന്റെ വീട്ടിൽ ഉള്ളോർക്കും അവരെ പോലെ ഡ്രസ്സ്‌ ഇടാൻ ഞൻ സമ്മതിക്കില്ല ബാക്കി ഉള്ളോരാ കാര്യം നമുക്ക് അറിയണ്ട Rahul is right ❤

    • @Don_com_cq
      @Don_com_cq 6 ชั่วโมงที่ผ่านมา

      സ്ത്രീകൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ പുരുഷൻ്റെ അനുവാദം ആവശ്യമില്ല.

  • @rajeshtp8502
    @rajeshtp8502 7 ชั่วโมงที่ผ่านมา

    മാറ് മറയ്ക്കാൻ ഇവിടെ സമരം നടത്തേണ്ടി വന്നു അത് ഞങ്ങൾ ചെയ്തോളാം താങ്കൾ പൈസക്കാരുടെ കൂടെ കൂടിക്കോളൂ അതല്ലേ പതിവ് സ്ത്രീകളെ സംരക്ഷിക്കുന്നവൻ ആണ് ആണ് അല്ലാതെ നീ പറയുന്നത് പോലെ അല്ല

  • @prakasanc9061
    @prakasanc9061 8 ชั่วโมงที่ผ่านมา

    ഒരു തമാശ പറയുന്നതിന് 1 വർഷം ജയിലിൽ പിടിച്ചിടേണ്ടതുണ്ടൊ? നാടിൻ്റെ പോക്ക് എങ്ങോട്ടാണ് ' ഇങ്ങനെയാണെങ്കിൽ ആരും പരസ്പരം മിണ്ടില്ല. മനുഷ്യന്മാർക്ക് അസുഖങ്ങൾ വരും. എല്ലാവർക്കും സന്തോഷം വേണമെങ്കിൽ തമാശയും ചിരിയും കളിയും ഒക്കെ വേണം.

  • @SasiKuttan-n7d
    @SasiKuttan-n7d 10 ชั่วโมงที่ผ่านมา +1

    രാഹുൽ നു എന്തായാലും ക്യാഷ് കിട്ടും

  • @k.kelappan
    @k.kelappan 10 ชั่วโมงที่ผ่านมา +1

    കുന്തി കാണിച്ചു എന്നൊരു കേസ് സർക്കാർ കടലാസ്സിൽ എങ്ങനെ എഴുതും പിള്ളേച്ചാ

  • @rajankochuvadakkethil9366
    @rajankochuvadakkethil9366 10 ชั่วโมงที่ผ่านมา

    ഇന്ന് കേരളം നേരിടുന്ന നീറുന്ന പ്രശ്നമാണ് കെട്ടോ. കുളിക്കുന്ന വേഷത്തിൽ പുറത്തിറങ്ങിയാലും കുഴപ്പമില്ല.

  • @arm378
    @arm378 10 ชั่วโมงที่ผ่านมา

    If shop owner found her dressing vulgar ..then why was she invited by him for the inauguration thats bcz he didnt feel its vulgar.
    Then why was he using words with double meaning.
    If Rahul found it vulgar why didnt he take up that case earlier.
    Leave it to law .
    Sabyatha yude parivesham is in the onloookers eyes.
    Hope eshwar wont ask his family and ladies to wrar a gown.
    Will Eshwar allow ladies to go to swimming pool

  • @Shanojshiba
    @Shanojshiba 10 ชั่วโมงที่ผ่านมา +1

    rahul 🎉

  • @Abraham-pc1uo
    @Abraham-pc1uo 10 ชั่วโมงที่ผ่านมา +1

    IAS ഇന്റർവ്യൂ നു ഷഡി ഇട്ടു പോയാൽ എങ്ങനെ ഇരിക്കും...അത് എന്റെ ഇഷ്ടം ആണെന്ന് പരാജാൽ ias കിട്ടുമോ...🤣

    • @mythoughtsaswords
      @mythoughtsaswords 10 ชั่วโมงที่ผ่านมา

      😅😅😅😅😅😅😅😅😅😅😊

    • @Don_com_cq
      @Don_com_cq 6 ชั่วโมงที่ผ่านมา

      It is possible... Watch the job interview scene in the movie... in pursuit of happyness

  • @moonearth6183
    @moonearth6183 10 ชั่วโมงที่ผ่านมา

    They are not even let rahul at least speak ?!. Malavika as a feminist can understand, but why prajeet interrepting rahul ?!!. Rahul dont go to these bloody channels if they dont let u speak…

  • @johntilton
    @johntilton 10 ชั่วโมงที่ผ่านมา +1

    Umpiya anchor

  • @shahinshamsudheen
    @shahinshamsudheen 10 ชั่วโมงที่ผ่านมา

    Evida 2 times incidents undayennu parayunnu...first time poya victim atrekkum hurt cheyda situation undayittum endhinu second time avar poyadhu....why only honeyrose is in most inaugurations..avida shop owners and invite cheydu vanna ellarum njermbu rogikal ano...angane anengl adhil womensum undaville....ee trauma ennoke paranjadhu ee situations ano..

  • @triller8447
    @triller8447 10 ชั่วโมงที่ผ่านมา +1

    ന്യൂസ് കർക് ഓകെ

  • @avemanukoos
    @avemanukoos 10 ชั่วโมงที่ผ่านมา

    Rahul👍

  • @AbhinandS-jx6db
    @AbhinandS-jx6db 8 ชั่วโมงที่ผ่านมา

    ഹന്നി റോസിൻ്റെ ഉദ്ദേശ്യം പസ്ലീസിറ്റി അത് സാധിച്ചുവല്ലൊ

    • @Don_com_cq
      @Don_com_cq 6 ชั่วโมงที่ผ่านมา

      ഭാവിയിൽ ആരും അവളെ ഉദ്ഘാടന ചടങ്ങിന് വിളിക്കാൻ പോകുന്നില്ല.

  • @SUCCESSMANTRA-2025
    @SUCCESSMANTRA-2025 10 ชั่วโมงที่ผ่านมา

    രാഹുൽ : മാപ്പ് കൊടുക്കണം
    ഹണി : നിനക്ക് മാപ്പില്ല, കോപ്പേ

  • @wildwasp6694
    @wildwasp6694 10 ชั่วโมงที่ผ่านมา

    Nalla adhyapika...ivarokke ano nammuda kuttikale padipikunnathu😢

  • @asifbossnazar
    @asifbossnazar 8 ชั่วโมงที่ผ่านมา

    മാളവിക ബിന്നി നിങ്ങളുടെ husband ഹണി റോസ് നെ പോലെ ഡ്രസ്സ്‌ ഇടാൻ അനുവദിക്കോ?

  • @MuhammedJunaid-ek5jp
    @MuhammedJunaid-ek5jp 10 ชั่วโมงที่ผ่านมา +1

    രാഹുൽ ഈശ്വറിന് ആരെങ്കിലും ഒരു ടിക്കറ്റെടുത്ത് ദുബായി ഒന്നുകൊണ്ടു കാണിക്കു...

  • @sreyastp
    @sreyastp 9 ชั่วโมงที่ผ่านมา

    Enth vivarakedaan ee athyapika parayunath? 😂😂

  • @SarafuKara
    @SarafuKara 10 ชั่วโมงที่ผ่านมา

    Bocheke
    Pakaram.rahuesarjaililkadakum
    Panni

  • @jeffinmaliakkal1993
    @jeffinmaliakkal1993 6 ชั่วโมงที่ผ่านมา

    Evan naduvile ninne endhe mandatharamane paraunne😅

  • @thomasaniyankunju9509
    @thomasaniyankunju9509 10 ชั่วโมงที่ผ่านมา

    രാഹുൽ അമ്പേ പരാജയം. ബോ ചേ ഇട്ടിരിക്കുന്ന അതേ വസ്ത്രം ഹണിയിട്ടാലും ഇപ്പോൾ രാഹുലിനെ പോലുള്ളവർ ഇതു തന്നെ പറയും. പുറകേ നടന്ന് അവരെ ഉപദ്രവിച്ചിട്ടല്ലേ ഈ വിഷയം ഉണ്ടായത്. മര്യാദക്ക് ഇരുന്നെങ്കിൽ അവർ ഒരു വിഷയവും ഉണ്ടാക്കുമായിരുന്നില്ല. ഹണി മോശമായ രീതികളിൽ ലുള്ള റോളുകൾ അഭിനയിക്കുന്ന ആളുമല്ല. പുതിയ പുതിയ മോഡൽ വസ്ത്രങ്ങൾ ധരിക്കുന്നു എന്നേ ഉള്ളൂ. ബോച്ചേ യുടെ പ്രായം കൂടി പുറത്ത് വിടൂ.

  • @sankaraiyergi3138
    @sankaraiyergi3138 10 ชั่วโมงที่ผ่านมา +1

    Pathetic talk by Malavika..Very bad Prajeesh.. She can't talk this non sense about a person. Prajeesh - Rahul is ur guest too for another view point. u must respect his view too (atleast listen)

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 10 ชั่วโมงที่ผ่านมา +2

    സഭ്യതയുടെ അളവുകോൽ പ്രതീഷേ നിന്റെ കാർന്നവരോട് ചോദിച്ചാൽ പറഞ്ഞ് തരും....

  • @najmudheennajmudheenk2767
    @najmudheennajmudheenk2767 10 ชั่วโมงที่ผ่านมา +4

    ഈ പ്രജീഷ്‌നാളെ മുതൽ ചെട്ടി ഇട്ട് ന്യൂസ് വയ്ക്കുന്നതാണ്.... നിയമ പരമായി യാതൊരു തെറ്റും ഇല്ല... ചെയ്യാൻ പറ്റുമോ സക്കീർ ബായ്ക്...

    • @SwealiRdgy
      @SwealiRdgy 10 ชั่วโมงที่ผ่านมา +1

      അദ്ദേഹം ജട്ടിയിട്ടാൽ ഈ ടീച്ചർ സപ്പോർട്ട് ചെയ്യുമോ

  • @Kannur392
    @Kannur392 10 ชั่วโมงที่ผ่านมา +1

    നാളെ മുതൽ ആണുങ്ങൾ ഷഡി ഇട്ടു നടക്കണം അപ്പോൾ അതും ഒരാൾക്കു ഇഷ്ടം ഉള്ള ഡ്രെസ് അല്ലെ എന്ന് പറയാൻ പറ്റുമോ മാഡം ഇനി മുതൽ സ്കൂൾ ടീച്ചേർസ് ബർമുഡേ t shirt ആക്കണം

    • @geethu..8018
      @geethu..8018 10 ชั่วโมงที่ผ่านมา

      ആണുങ്ങൾ എന്ത് ഇട്ടു നടന്നാലും ഇവിടെ ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല. സ്ത്രീകൾ mind പോലും ചെയില്ല.

  • @shaminshan
    @shaminshan 10 ชั่วโมงที่ผ่านมา +2

    പാവം നല്ല വ്യക്തി ആണ് ബോബി

  • @NoufaNoufal
    @NoufaNoufal 10 ชั่วโมงที่ผ่านมา +1

    ആർക്ക് എന്ത് തോന്യാസവും കാണിക്കാം പക്ഷേ തെറ്റാണന്ന് പറയാൻ പാടില്ല രാഹുൽ ജി അതാണ് നമ്മ കേരളം 😂😂😂