അൻവർ യുഡിഎഫിലേക്ക്? | Leaders hesitant to take stand on PV Anvar’s entry into UDF | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 173

  • @itsenjoy5324
    @itsenjoy5324 15 วันที่ผ่านมา +65

    ഇനിയാണ് കഥ ആരംഭിക്കുന്നത് 💚🔥

    • @rajeshmadhavan7946
      @rajeshmadhavan7946 15 วันที่ผ่านมา +4

      പി വി അൻവർ ഉള്ള വിലകളഞ്ഞു നെക്സ്സസ് ഉണ്ട് എന്ന് പറഞ്ഞത് ഈ അൻവർ

    • @Nasarkulapulli
      @Nasarkulapulli 15 วันที่ผ่านมา

      സത്യം ​@@rajeshmadhavan7946

    • @sweetmaanu
      @sweetmaanu 15 วันที่ผ่านมา

      @@rajeshmadhavan7946 ഉള്ളത് പറഞ്ഞു

    • @indians101
      @indians101 15 วันที่ผ่านมา +1

      എന്ത് കഥ😂 മൂരിക്കഥയോ😅😅

    • @babusubi5625
      @babusubi5625 15 วันที่ผ่านมา

      എല്ലാവരും പിരിഞ്ഞു പോകണം 😍അൻവറിന്റെ നാടകം കഴിഞ്ഞു 😍യുഡിഫിൽ ചേക്കേറി 😍രാഹുൽ ഗാന്ധിയുടെ dna, സതീശന്റെ 150 കോടി അഴിമതി എന്നിവ ഉടനെ പുറത്ത് വിടുന്നതാണ് 😍😍😍

  • @baker2b100
    @baker2b100 15 วันที่ผ่านมา +27

    അജിമ്സിനെ അൻവറിന്റെ രാഷ്ട്രീയ ഉപദേശകൻ ആക്കണം

  • @ashif920
    @ashif920 15 วันที่ผ่านมา +22

    നൗഫൽ ഗംഭീരം 🔥 ❤

  • @abdullatheefkanjery9651
    @abdullatheefkanjery9651 15 วันที่ผ่านมา +51

    അൻവറിന് ജീനപിന്തുണ ആവോളം ഉണ്ടല്ലോ, ആര്യടൻ ഷൌക്കത്ത് "0"ജീനപിന്തുണയുള്ള ആളാണ്

    • @nasartkc3478
      @nasartkc3478 15 วันที่ผ่านมา

      സിപിഎം അൻവറിനെ തോല്പിക്കും

  • @cpmohamed7742
    @cpmohamed7742 15 วันที่ผ่านมา +25

    നിലംമ്പുരിൽ ഇപ്രാവശ്യം വേറെ ആരും കുപ്പായം തയ്ക്കേണ്ട ...അൻവർ ഏതുപാർട്ടിയിൽ നിന്നാലും ജയിക്കും ...🔥🔥🔥🔥🔥
    ഷൌക്കത്ത് മുങ്ങുന്ന കപ്പലിലേക്ക് ചാടാൻ തയ്യാറാകുമോ ,,സാധ്യത കുറവാണു ,,

  • @ramzee47
    @ramzee47 15 วันที่ผ่านมา +1

    🔥 ❤

  • @mohammedat8630
    @mohammedat8630 15 วันที่ผ่านมา

    👍🏻👍🏻

  • @fizafathima1236
    @fizafathima1236 15 วันที่ผ่านมา +8

    അൻവർ ❤❤❤

  • @Shafimuhamedkhan
    @Shafimuhamedkhan 15 วันที่ผ่านมา +11

    അൻവർ എന്ന രാഷ്ട്രീയക്കാരന് എന്തെങ്കിലുമൊക്കെ കേരളത്തിനു വേണ്ടി ചെയ്യാനുണ്ട്.

    • @zubairpt4770
      @zubairpt4770 15 วันที่ผ่านมา

      🤣🤣🤣🤣🤣ariyatha pilla choriyumpol ariyum

  • @MdIqbal-zs9xd
    @MdIqbal-zs9xd 15 วันที่ผ่านมา +2

    Ajims bro
    Come fast Politics 🎉

  • @majeedpulikodan5095
    @majeedpulikodan5095 14 วันที่ผ่านมา

    Correct

  • @ashtamanmgu8945
    @ashtamanmgu8945 15 วันที่ผ่านมา +7

    NM വിജയനെ മിണ്ടരുത്. അവർ ആത്മഹത്യ ചെയ്യട്ടെ, നൗഫൽ ഇക്കയ്ക്ക് പ്രാധാന്യം അൻവർ തന്നെ.

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 14 วันที่ผ่านมา

    Proud of PV 💪❤️
    എൽഡിഎഫ് 💪💪

  • @sajeeva3088
    @sajeeva3088 15 วันที่ผ่านมา +1

    👍🔥

  • @elizabethabraham5808
    @elizabethabraham5808 15 วันที่ผ่านมา +1

    🤩🤩🤩

  • @shafivk2064
    @shafivk2064 15 วันที่ผ่านมา +1

    ഇവിടെ തുടങ്ങുന്നു

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 15 วันที่ผ่านมา

    Amrita very good anchor 🎉🎉🎉

  • @sadakathullamc3519
    @sadakathullamc3519 15 วันที่ผ่านมา +13

    ജലീലിന്റെ മണ്ഡലത്തിൽ അൻവറിന് ഒരു ചാൻസ് ഉണ്ട്. ജലീലിനെ ജനങ്ങൾക്ക് മടുത്തു

    • @basheermanayath5104
      @basheermanayath5104 15 วันที่ผ่านมา +1

      ആരെന്ത് പറഞ്ഞാലും ജലീൽ ഒരു സംഭവം തന്നെയാണ് മലപ്പുറം ചരിത്രം വായിച്ചു നോക്കിയാൽ

    • @Abdullatheef-l2l
      @Abdullatheef-l2l 15 วันที่ผ่านมา +2

      ലീഗിനെ കൊണ്ട് കഴിയില്ല എന്ന് സമ്മതിച്ചു

    • @indians101
      @indians101 15 วันที่ผ่านมา

      വേങ്ങര അൻവറിന് കൊടുക്കട്ടെ . ഞങ്ങൾ വേങ്ങരക്കാർക്ക് കുഞ്ഞാലിയെ മടുത്തു

  • @PhpneHi
    @PhpneHi 15 วันที่ผ่านมา +3

    അജിമ്സ് സത്യം പറഞ്ഞു 🙏👍👍🙏🙏👍🙏👍🙏🙏🙏👍👍👍👍👍🙏👍👍👍👍👍🙏🙏👍👍👍👍👍🙏🙏

  • @vahid2383
    @vahid2383 13 วันที่ผ่านมา

    ശൗകതിനെ പുറത്താക്കിയാലും കുഴപ്പം ഇല്ലാ. അൻവർ വരട്ടെ ലീഗിലേക്ക്

  • @IbrahimYusuf-y4w
    @IbrahimYusuf-y4w 15 วันที่ผ่านมา +5

    3 മാസത്തോളം ആയി അനാവറിനെ കേറ്റിയും ഇറക്കിയും കളിപ്പിക്കുന്നു... നിങ്ങളുടെ ഒരാഗ്രഹവും നടക്കാൻ പോകുന്നില്ല

    • @farisfaris1803
      @farisfaris1803 15 วันที่ผ่านมา

      അൻവറിനെ തായേ ഇറക്കാൻ ഒരു പാർട്ടിക്കും പറ്റില്ല അദ്ദേഹം ജനകിയ പിന്തുണ ആണ്

  • @Abduljabbar-e9l
    @Abduljabbar-e9l 15 วันที่ผ่านมา +1

    ഗോദയിൽ കാണാം ❤️അൻവർ ❤️ UDF നു കരുതേകും സൗകത്തിനു പേടി 😂ജനം അൻവറിനൊപ്പം ❤️❤️❤️❤️❤️❤️❤️🥺🥺🥺🥺🥺🥺❤️

  • @aalimc3592
    @aalimc3592 15 วันที่ผ่านมา +1

    Best

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 14 วันที่ผ่านมา

    ഇത് ഇടത് സർക്കാറിൻ്റെ അവസാന ഭരണം
    എൽഡിഎഫ് 💪

  • @MoosapachattiriINSHA
    @MoosapachattiriINSHA 15 วันที่ผ่านมา +1

    തവനൂർ മത്സരിക്കട്ടെ അനുവർ

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 15 วันที่ผ่านมา +5

    വയനാടിന്റെ ആത്മഹത്യാ വിഷയത്തിൽ അജിംസ് കൊണ്ട് നിലപാട് ഭയങ്കര മോശമാണ് എങ്ങനെയും കോൺഗ്രസിനെ ഉയർത്തി കാണിക്കുക സിപിഎമ്മിനെ കുറ്റവാളിയാക്കുക ഇവിടെ മരിച്ചതാര് കൊന്നത് ആരാ എല്ലാം മറച്ചുവെക്കുന്ന ജിംസ് വളരെ മോശം. ഇതുപോലുള്ള വേളയിലാണ് അജിൻസിന്റെ രാഷ്ട്രീയ മനസ്സിലാകുന്നത് 🙄🙄🙄🤣🤣🤣🤣🤣🤣👌👌👌👌👌🤣🤣🤣🤣🤣🤣🤣

    • @Pelefanbrazil
      @Pelefanbrazil 15 วันที่ผ่านมา

      പിന്നെ സംഘപരിവാറിന് കുട പിടിക്കുന്ന വിജയനെ എടുത്തു തലയിൽ വെക്കണോ അടിമകമ്മീ

  • @PhpneHi
    @PhpneHi 15 วันที่ผ่านมา +2

    അമൃത 🙏👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏👍👍🙏👍🙏 മീഡിയ വൺ 🙏🙏🙏👍👍🙏👍👍🙏👍👍👍🙏👍🙏👍👍🙏👍🙏🙏🙏👍👍👍👍👍👍🙏👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍🙏👍👍👍

  • @suvarnasibi4657
    @suvarnasibi4657 15 วันที่ผ่านมา +1

    New group...welcome

  • @PhpneHi
    @PhpneHi 15 วันที่ผ่านมา +2

    നൗഫൽ കറക്റ്റ് പറഞ്ഞു 🙏🙏🙏🙏🙏👍👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏👍👍👍🙏🙏🙏👍👍🙏🙏🙏👍👍👍🙏👍🙏🙏🙏🙏

  • @PhpneHi
    @PhpneHi 15 วันที่ผ่านมา +3

    പിവി അൻവർ mla 🙏🙏👍🙏👍🙏🙏🙏👍👍👍🙏🙏🙏🙏👍👍👍🙏👍🙏🙏👍👍👍🙏🙏🙏🙏👍👍🙏👍👍🙏🙏🙏🙏👍🙏🙏🙏🙏

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 15 วันที่ผ่านมา +1

    ANCHOR SUPER അവതരണം🎉🎉🎉🎉🎉

  • @sayedharif2475
    @sayedharif2475 15 วันที่ผ่านมา +5

    DCC ട്രെഷററുടെ ആത്മഹത്യയെക്കുറിച്ച് ഒന്നു അടുപ്പുകൂട്ടി ചർച്ചിക്ക് കാണട്ടെ

  • @PhpneHi
    @PhpneHi 15 วันที่ผ่านมา +2

    അജിമ്സ് 🙏🙏🙏🙏👍👍👍👍🙏🙏👍👍🙏🙏🙏🙏👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏

  • @ibrahimfaz8313
    @ibrahimfaz8313 15 วันที่ผ่านมา +1

    ജനപിന്തുണ അൻവർ എന്ന തരികടയുടേത് എല്ലാ അത് .c.p.m.enna ജനകീയ പാർട്ടിയുടെ ശക്തിയാണ്.ബക്കറ്റിലെ വെള്ളത്തിൽ തിരൗണ്ടാവില്ല കോഴിക്കാൽ maaprakal മനസ്സിലാക്കിയാൽ നന്ന്.😅😅😅

  • @mohammedfahis165
    @mohammedfahis165 15 วันที่ผ่านมา +5

    Anwar ❤

  • @teophinasher4678
    @teophinasher4678 15 วันที่ผ่านมา +4

    ഏതാ ഈ കുട്ടി... 😎😎😎

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 15 วันที่ผ่านมา

    Noufal also fit for out of Focus.❤🎉🎉

  • @malimali20
    @malimali20 15 วันที่ผ่านมา +9

    *പിണൂ, നീ പഠിച്ച സ്കൂൾക്ക് നാൻ Head master ടാ.*

  • @Satyamjayikkatte
    @Satyamjayikkatte 14 วันที่ผ่านมา

    കൂടുതൽ ആലോചിക്കാനൊന്നും ഇല്ല തവന്നൂരിൽ KT ജലീലിന് എതിരെ നിർത്തണം

  • @arifmc1
    @arifmc1 15 วันที่ผ่านมา +1

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും anchor മൊഞ്ചത്തിയാണ് 😍😍😍😍😍

  • @tholukaibrahim7983
    @tholukaibrahim7983 15 วันที่ผ่านมา

    അൻവറെശക്തനാക്കിയാണ് യുഡിഎഫിലേക്ക് ഓടിച്ചു കയറ്റുന്നത്.അതിലൂടെ അൻവറിന് കൂടുതൽ വിലപേശാനുള്ള( മന്ത്രി സ്ഥാനമുൾപ്പടെയുള്ള) അവസരമാകും. അത് യഡിഎഫിൽ പ്രശ്നം സൃഷ്ടിക്കും ഉറപ്പാണ്

  • @noufalvaliyakath646
    @noufalvaliyakath646 15 วันที่ผ่านมา +1

    CJP തോൽക്കണം

  • @tholukaibrahim7983
    @tholukaibrahim7983 15 วันที่ผ่านมา

    കോൺഗ്രസിന് എത്രനാൾ അൻവറെ കൊണ്ടുനടക്കാൻ സാധിക്കും എന്നൊരു പ്രശ്നമുണ്ട്. രണ്ടാം പിണറായി സർക്കാറിന് അൻവർ ബാധ്യത ആയി മാറിയിരുന്നു എങ്ങനെ ഒഴിവാക്കണം എന്നറിയാതെ കുഴഞ്ഞു നിന്നപ്പോഴാണ് അൻവർ തന്നെ അതിന് വഴിയൊരുക്കിയത്

  • @saidalavisaid6499
    @saidalavisaid6499 15 วันที่ผ่านมา +1

    Nawfal പറഞ്ഞത് കറക്ട്

  • @shamnads4937
    @shamnads4937 15 วันที่ผ่านมา +1

    തവനൂർ ജയിച്ചാൽ മാത്രമേ യുഡിഎഫ് ് ന് അധികാരത്തിൽ എത്താൻ സാധിക്കൂ.... തവനൂരിൽ കഴിഞ്ഞ തവണ ജലീൽ കഷ്ടിച്ച് ആണ് ജയിച്ചത്. അൻവർ തവനൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് യുഡിഎഫ് ്ന് ഗുണമാകും

  • @AshrafVallikkadan
    @AshrafVallikkadan 15 วันที่ผ่านมา

    Pv❤❤❤

  • @Josemathew123-l9p
    @Josemathew123-l9p 15 วันที่ผ่านมา +3

    അൻവറിന് സ്വർഗ്ഗം കിട്ടും ഹൂറികളെ കിട്ടാൻ ബുദ്ധിമുട്ടാണ് അവസാനം പറ്റിയ സ്ഥലത്ത് ആനന്ദ് ലപ്തിക്ക് ഇനി എന്ത് വേണം എത്തി സ്വർണ്ണക്കടത്ത് സുഗമമായി നടതാം

    • @fizafathima1236
      @fizafathima1236 15 วันที่ผ่านมา

      അൻവർ ❤❤❤

    • @sunusunu2592
      @sunusunu2592 15 วันที่ผ่านมา

      അൻപറി ക്കാ ​@@fizafathima1236

  • @skyland0
    @skyland0 15 วันที่ผ่านมา +1

    നിലമ്പൂർ കുറെ കാലം ആര്യാടൻ ഭരിച്ചു ഒരു ചുക്കും നിലമ്പൂരിന് കിട്ടിയില്ല... ഇപ്പോഴും അതുപോലെ തന്നെ..... നിലമ്പൂർ ഇപ്പോഴും പഴയപോലെ തന്നെ..... 👆👆👆

    • @AZ-li7jx
      @AZ-li7jx 15 วันที่ผ่านมา +1

      നീ നിലമ്പുർ കണ്ടിട്ടുണ്ടോ 😂

    • @skyland0
      @skyland0 15 วันที่ผ่านมา +1

      @AZ-li7jx ഞാൻ നിലമ്പൂർ ഉള്ള ആൾ ആയതുകൊണ്ട് ആണ് ഇത് പറഞ്ഞത്.....👆👆👆

  • @RafeequeMukkannan
    @RafeequeMukkannan 15 วันที่ผ่านมา +5

    മൗദൂദികളെ വയനാട് അച്ചനും മകനും ആത്മഹത്യ ചെയ്തത് ചർച്ചയാക്കേണ്ടയെന്ന് ഹിറാ സെന്ററിൽ നിന്നും വിളിച്ചു പറഞ്ഞോ.അടുത്ത അമീർ ആകേണ്ടുന്ന ഇരുട്ടുമുറി ദാവൂദറിഞ്ഞില്ലേ.

  • @Jasjas443
    @Jasjas443 15 วันที่ผ่านมา

    Pv is come back 💪💪💪

  • @deepakdev9728
    @deepakdev9728 15 วันที่ผ่านมา +5

    കൊന്നതും പോര, ഇപ്പോല്‍ കുറ്റം കുടും‌ബത്തിന്‌! ഇതൊന്നും ആര്‍‌ക്കും പ്രശ്നമല്ലല്ലോ അല്ലേ? കോണ്‍ഗ്രസ്സല്ലേ? വല്ല സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ ബന്ധുവും ആവണമായിരുന്നു മാപ്രകളുടെ ഉശിര് കാണാന്‍.

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 14 วันที่ผ่านมา

    പിണറായി ഹീനമായ മുഖ്യൻ 🤛

  • @ManikandanNadeshan
    @ManikandanNadeshan 15 วันที่ผ่านมา +2

    p.v അൻ വേണം😂 എടുത്തോ

  • @Abdullatheef-l2l
    @Abdullatheef-l2l 15 วันที่ผ่านมา +5

    ലീഗിന് ഒപ്പം പോയാൽ അൻവറിന് ഒപ്പം ഞാന് അടക്കം 1000കണക്കിന് ആളുകൾ കൂടെ നിൽക്കില്ല

    • @shihabudheenk7046
      @shihabudheenk7046 15 วันที่ผ่านมา

      എന്ന് കമ്മി

    • @Abduljabbar-e9l
      @Abduljabbar-e9l 15 วันที่ผ่านมา +2

      പകല് വേറെ രാത്രി പാർട്ടി വേറെ 😂 നീപൊയ്ക്കോ 😂

  • @jdttvlog863
    @jdttvlog863 14 วันที่ผ่านมา

    ഏറനാട് മണ്ഡലത്തിൽ pv അൻവർ സ്വതന്ത്ര സ്ഥാനാ ർ ത്തിയായി വന്നപ്പോൾ cpim പിന്തുണ അൻവറിന് ആരുരുന്നു.....
    കാലിയത് അഷ്‌റഫ്‌..... Ldf പിന്തുണ ഇല്ലാത്ത ldf സ്ഥാനാർഥി ആയിരുന്നു......
    Pv അൻവർ ldf പിന്തുണ ഉള്ള സ്വതന്ത്ര സ്ഥാനാർഥി ആയിരുന്നു

  • @PhpneHi
    @PhpneHi 15 วันที่ผ่านมา +2

    നൗഫൽ

  • @NutHatchStudio-h2k
    @NutHatchStudio-h2k 15 วันที่ผ่านมา +5

    അൻവറിനെ പ്രൊമോട്ട് ചെയ്തു തളർന്നല്ലോ ഔട്ട്‌ ഓഫ് ഫോക്കസ് 😂

  • @salimmctsalim7214
    @salimmctsalim7214 15 วันที่ผ่านมา +1

    വഴിക്കടവ് യുഡിഫ് ആണേയ്

  • @mohammedfahis165
    @mohammedfahis165 15 วันที่ผ่านมา +1

    Congress ❤

  • @muhammediqbal5820
    @muhammediqbal5820 15 วันที่ผ่านมา +3

    Nakki nakki naav illaandaavum maaprakaleyyy 😂😂😂😂

  • @JOSE.T.THOMAS
    @JOSE.T.THOMAS 15 วันที่ผ่านมา +2

    ജമാഅത്തെ ഇസ്ലാമിക് യൂഡിഎഫിൽ ചേരാമെങ്കിൽ
    എന്താ അൻവറിന്

  • @MunjiMohd
    @MunjiMohd 15 วันที่ผ่านมา +1

    പിണ നായി സിപിഎം എന്ന നശിപ്പിച്ചു കയ്യിൽ കൊടുത്തു 😂😂😂😂🙏🙏🙏🙏🙏

  • @shainmuhammad2717
    @shainmuhammad2717 15 วันที่ผ่านมา +1

    Mr. Anvar
    I am shain Muhammad
    I like udf
    Pls
    WELCOME TO UDF

  • @mohamedajmal8143
    @mohamedajmal8143 15 วันที่ผ่านมา +2

    പാർട്ടിക്ക് വിധേയപ്പെട്ടു നിന്നാൽ സൗകത്തിനു നല്ലത്. അല്ലെങ്കിൽ സരിന്റെ ഗതിയാവും 🙂

  • @zakariyaitc
    @zakariyaitc 15 วันที่ผ่านมา +3

    Cpim❤❤❤❤

  • @UsmanF-gm9ud
    @UsmanF-gm9ud 15 วันที่ผ่านมา

    ആര്യാടൻ ഷ വ് കത് ആരാ ? ആനയുള്ളപ്പോൾ ആടിന്റെ ആവശ്യമില്ല

  • @ShoukkathShouku
    @ShoukkathShouku 15 วันที่ผ่านมา +3

    അമ്പർ ഭൂലോക വേസ്റ്റ്

  • @sharafusha1626
    @sharafusha1626 15 วันที่ผ่านมา

    Pv anvar 🔥👍❤

  • @abdullanp1096
    @abdullanp1096 15 วันที่ผ่านมา

    അജിംസ്ഉം നൗഫലുമൊക്കെ ആകുമ്പോൾ “ഇക്ക”. പ്രമോദ് രാമൻ ആകുമ്പോൾ “ സാർ “ . ഞാൻ പലപ്പോഴും ഇത് ശ്രദ്ധിക്കാറുണ്ട് .

    • @habeebrahman1078
      @habeebrahman1078 15 วันที่ผ่านมา +2

      Pramod avidethe eetavum uyarnna position illa aaalaaan

    • @Glow_upguide_1
      @Glow_upguide_1 15 วันที่ผ่านมา +2

      പ്രമോദ് രാമൻ diractor അല്ലേ

    • @musthafamoidu7135
      @musthafamoidu7135 15 วันที่ผ่านมา +1

      പ്രമോദ് കാക്ക എന്ന് വിളിക്കണോ

    • @EmbarkMlpm
      @EmbarkMlpm 15 วันที่ผ่านมา

      മീഡിയ വണ്ണിന്റെ എഡിറ്റർ പ്രമോദ് രാമനാണ്. അദ്ദേഹത്തിന്റെ കീഴിലാണ് മറ്റെല്ലാ സ്റ്റാഫും

  • @mujeebrahmanm8788
    @mujeebrahmanm8788 15 วันที่ผ่านมา +5

    എന്തൊക്കേ പറഞ്ഞാലും LDF ലേബലിൽ ജയിച്ച MLA ആദ്യം MLA സ്ഥാനം രാജിവെക്കൂ😂

    • @Liverpool-x6z
      @Liverpool-x6z 15 วันที่ผ่านมา

      Ldf ന് ലക്ഷങ്ങൾ ഭൂരിപക്ഷമുള്ള മണ്ഡലമല്ലേ 😂

    • @rahoofrahoof5228
      @rahoofrahoof5228 15 วันที่ผ่านมา

      അനക് ഒരു തൂറാൻ കാപ്സൂൽ തരട്ടെ

  • @Abduljabbar-e9l
    @Abduljabbar-e9l 15 วันที่ผ่านมา

    CJP🤑🤑🤑🤑

  • @sundarji4162
    @sundarji4162 15 วันที่ผ่านมา +3

    PV അൻവർ അല്ല പ്രധാന ചർച്ചാ വിഷയം.വയനാട്ടിൽ കോണ്ഗ്രസ്സ് നേതാക്കളുടെ നിയമന കോഴയുടെ ബലിയാടായ കോണ്ഗ്രസ്സ് DCC ട്രഷറുടെയും മകന്റെയും ആത്മഹത്യാ കുറിപ്പാണ് പ്രധാന ചർച്ചാ വിഷയം.

  • @MdIqbal-zs9xd
    @MdIqbal-zs9xd 15 วันที่ผ่านมา +1

    ANVER bro Power full

    • @zubairpt4770
      @zubairpt4770 15 วันที่ผ่านมา

      ariyatha pilla choriyumpol ariyum

  • @Sathyathinoppam
    @Sathyathinoppam 15 วันที่ผ่านมา

    അൻവർ Udf ലേക്ക് വരട്ടെ...അത് ലീഗിന് ഗുണം ചെയ്യും...ഇനി അൻവറിനെ Udf ൽ എടുത്തില്ലെങ്കിൽ DMK എന്ന പാർട്ടിയുമായി അൻവർ മുന്നോട്ട് പോകും..അപ്പോൾ മലബാറിൽ സ്ഥാനാർത്ഥികളെ നിർത്തിയാൽ അൻവർ ലീഗിന്റെ നല്ല വോട്ട് പിടിച്ച് മാററും..പ്രത്യേകിച്ച് സമസ്തയിലെ 30% എങ്കിലും വോട്ട് അൻവറിന് കിട്ടും...അത് കൊണ്ട് നിലമ്പൂർ ആൻവറിന് കൊടുത്ത് കൂടെ നിർത്തുന്നതാണ് Udf ന് നല്ലത്..

  • @shabeerali4381
    @shabeerali4381 15 วันที่ผ่านมา

    Aryadan nilamboor anvar thavanoor joy thiruvambadi leegin patambi😊

  • @kalampm9916
    @kalampm9916 15 วันที่ผ่านมา +4

    ആര്യാടൻ cpm ലേക്ക് പോകട്ടെ. സീറ്റും കിട്ടും ഈസി ആയി

  • @abduljaleelpgm7831
    @abduljaleelpgm7831 15 วันที่ผ่านมา

    തിരുവമ്പാടി കൊടുക്കൂല.
    അവിടെ ലീഗ് തന്നെ നിൽക്കും.
    അൻവർ തവനൂരിൽ വരും.

  • @ancherilmamathasusheela
    @ancherilmamathasusheela 15 วันที่ผ่านมา

    വി ഡി സതീശൻ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ❤

    • @artworlddddd
      @artworlddddd 15 วันที่ผ่านมา

      😂😂😂

  • @ManikandanNadeshan
    @ManikandanNadeshan 15 วันที่ผ่านมา

    എട്ടാ ഇത് കേരള ൾ ആല്ലെ

  • @muttaroast7154
    @muttaroast7154 15 วันที่ผ่านมา

    നിങ്ങൾ നോക്കിക്കോ അൻവർ മുസ്ലിം ലീഗിൽ പോവാൻ ചാൻസ് ഉണ്ട് കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ അടുത്ത തവണ മത്സരിക്കുകയും വിജയിക്കുകയും ചെയ്യും

  • @MuthuMuthu-ns8gd
    @MuthuMuthu-ns8gd 15 วันที่ผ่านมา

    Anwar ❤❤V/S jaleel😮‍💨😮‍💨

  • @muhammedmuneernp772
    @muhammedmuneernp772 11 วันที่ผ่านมา +1

    Ariyadan avday madhesarichaalum.anvarinay ulkondillayl.vote.ariyadanu.muslivote adhiraakum.

  • @safiyack6048
    @safiyack6048 15 วันที่ผ่านมา +1

    U D F ANWAR NU VENDA. 😂😂😂😂😂😂

  • @ManikandanNadeshan
    @ManikandanNadeshan 15 วันที่ผ่านมา

    സ ഘ പരിവർ നൽറ്റ് കൊടുക്കരുത്

  • @mashoodk118
    @mashoodk118 15 วันที่ผ่านมา

    Iam from edavanna... Anwar ariyunnavar anwarine vote cheyu....

  • @vksmn744
    @vksmn744 15 วันที่ผ่านมา

    Anwar the Tiger Man

    • @zubairpt4770
      @zubairpt4770 15 วันที่ผ่านมา

      ariyatha pilla choriyumpol ariyum

  • @ashkartaj8504
    @ashkartaj8504 15 วันที่ผ่านมา

    Udf nde anthyamayi

  • @rahoofrahoof5228
    @rahoofrahoof5228 15 วันที่ผ่านมา

    ഷൌക്കത്ത് ldfl ൽ പോകട്ടെ അതിനുള്ള യോക്യത ഒള്ളു

  • @youhind24
    @youhind24 15 วันที่ผ่านมา

    chirichu sandoshichu urangaanaanu ishttam, kure comedy programs undenkilum - njaanippo urangaan depend checyyunnathu media one aanu - out of focus, motham focus illaayma, ore mandatharam, mandatharam kettu chirich chirich urangaan - media mukkaal 🤣

  • @rahula1029
    @rahula1029 15 วันที่ผ่านมา +2

    ഇനി അടി ഷാജി vs അബൂക..😂

  • @PhpneHi
    @PhpneHi 15 วันที่ผ่านมา +1

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla 🙏👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍

  • @smartgang6930
    @smartgang6930 15 วันที่ผ่านมา

    😂😂😂

  • @akshayasok8925
    @akshayasok8925 15 วันที่ผ่านมา +2

    ആര്യയുടെ ഷൗക്കത്തലി നീ പോ സിപിഎമ്മിലേക്ക് അടുത്ത പ്രാവശ്യം സ്വതന്ത്ര സ്ഥാനാർത്ഥി

    • @TajdeenAmigos
      @TajdeenAmigos 15 วันที่ผ่านมา +1

      അങ്ങനെ പോയാ അടുത്ത സരിൻ. .🤮 അത്രയേ ഉള്ളൂ. .😂😂

  • @AbdulRasheed-d9i
    @AbdulRasheed-d9i 15 วันที่ผ่านมา +1

    കോമാളി അൻവർ 😇

  • @musthafamundakkal716
    @musthafamundakkal716 15 วันที่ผ่านมา +1

    നിങ്ങളുടെ ആൾക്ക് ഒരു ഇരിപ്പിടം കിട്ടാൻ പോകുന്നതിൽ വല്ല്യ സന്തോഷം അല്ലേ പിറകെ നിങ്ങൾ ജമാഹത് നേ കൂടി യുഡിഫ് ൽ എടുക്കാൻ അൻവർ വാദിക്കും അല്ലേ

  • @ashkartaj8504
    @ashkartaj8504 15 วันที่ผ่านมา +1

    Anvarine nee kalyanam kazhicho ivan udf il vannal udf keralathil theerum

  • @manafsillabada8507
    @manafsillabada8507 15 วันที่ผ่านมา

    5:11 ldf ini avide svathanthrane nirthilla palakkad by electionil avar ath kandatha

  • @alfredsunny800
    @alfredsunny800 15 วันที่ผ่านมา +3

    Comedian anwar😂😂😂onninum evidence illa

  • @jayasreem2430
    @jayasreem2430 15 วันที่ผ่านมา +2

    Anvernuvendi kuyzhaloothunna mukkal one onnortho,anver udf lekku vannal 100000,yirangal udf vidum 😂😂😂😂😂😂

  • @maluitechz9354
    @maluitechz9354 15 วันที่ผ่านมา

    P v anver zidhabad