കൊതുകുകടി കൊണ്ട് സ്റ്റേഷനിൽ കുത്തിയിരുന്ന് നേരം വെളുപ്പിച്ച് ശതകോടീശ്വരൻ I About Boby chemmanur

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 1.3K

  • @Reghu-pb1ow
    @Reghu-pb1ow 15 วันที่ผ่านมา +235

    നോക്കിയിരിക്കുവായിരുന്നു ഈ വാർത്തയ്ക്കു വേണ്ടി,
    താങ്കളുടെ അസുഖം പെട്ടെന്ന് സുഖം പ്രാപിക്കട്ടെ🙏

    • @triller8447
      @triller8447 15 วันที่ผ่านมา +10

      വർഗീയത പറയുമ്പോ ഇങ്ങനെ ഓകെ ഉണ്ടാവും

    • @Krrishna-p
      @Krrishna-p 15 วันที่ผ่านมา

      ​@@triller8447 being a human never talk about anyone like sir , he is a journalist, he is giving his opinion to the public who likes him , those who don't like him are free to give ur opinion also or just leave
      But never have these thoughts about a person whoever they r

    • @jaimyandrew8100
      @jaimyandrew8100 15 วันที่ผ่านมา +2

      @@triller8447 ano 😄😄🤣🤣🤣🤣 nicely cry

    • @fightingfile9280
      @fightingfile9280 15 วันที่ผ่านมา

      ​@@triller8447മദ്രസ്സ പൊട്ടൻ ആണല്ലേ 😁😁അയ്യേ...

    • @JacksonCry
      @JacksonCry 15 วันที่ผ่านมา +2

      അപ്പോൾ ഒരു 100 കോടി, വിജയനും കൂട്ടർക്കും വാങ്ങിക്കാൻ ഒരു ഇരയെ കിട്ടി.

  • @kumarspillai3666
    @kumarspillai3666 15 วันที่ผ่านมา +356

    മറുനാടനെ ജയിലാക്കാൻ നടന്ന എല്ലാവരും ഓരോത്തരായി ജയിൽ കണ്ട് തുടങ്ങി സത്യത്തിനൊപ്പം മറുനാടനൊപ്പം😍😍😍

    • @mariyammariyam4070
      @mariyammariyam4070 15 วันที่ผ่านมา +13

      ചിലരുടെ ശരി മറ്റുള്ളവരുടെ ശരി ആവണം എന്നില്ല

    • @mustafakamal4956
      @mustafakamal4956 15 วันที่ผ่านมา +3

      Boby ഒരുപാട് പേർക്ക് ജോലി നൽകുന്നു. വലിയ തുക നികുതി നൽകുന്നു. കുറെ പേർ ആശ്രയിച്ച് ജീവിക്കുന്ന.. ഇവരെ ഒക്കെ ജയിലിൽ അടച്ചാൽ ശുതി എന്താകും. ഈ പറയുന്നവർ നാടിനെ കുട്ടിച്ചോറാകുക എന്നല്ലാതെ നാടിന് വേണ്ടി എന്താണ് ചെയ്യുന്നത്

    • @sreenivasapai4719
      @sreenivasapai4719 15 วันที่ผ่านมา

      ​@@mustafakamal4956THANTE VEETTILE " prnnungale " MOSAM AAYI PERUMAA RIYAAL THAN THANTE COMMENT ILE POLE ORU NAAL ORU CASE VANNAALO ITHU THANNE AYI RIKKUMO PRATHI KARANAM ??? JAI HIND

    • @abhilashthulaseedharans.8276
      @abhilashthulaseedharans.8276 15 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @aswathysajin5629
      @aswathysajin5629 15 วันที่ผ่านมา

      ഇതൊക്കെ ചെയ്ത തെറ്റ് മറയ്ക്കാൻ ഉള്ള കാരണങ്ങൾ ആണോ sir​@@mustafakamal4956

  • @sudhisukumaran8774
    @sudhisukumaran8774 15 วันที่ผ่านมา +505

    സാർ ആരോഗ്യം ശ്രദ്ധിക്കണം താങ്കളെപ്പോലെയുള്ള മാധ്യമപ്രവർത്തകർ ഈ നാടിന് ആവശ്യമാണ്🙏🙏🙏❤❤❤

  • @nazeernazeerr8846
    @nazeernazeerr8846 15 วันที่ผ่านมา +177

    ഇങ്ങിനെ ആയിരിക്കണം വാര്‍ത്ത വിവരണം sajan bro നിങ്ങൾ ആണ് ശരി ❤❤❤❤❤

  • @keraliyan1667
    @keraliyan1667 15 วันที่ผ่านมา +217

    നടൻ സിദ്ധിക്ക് പീഡിപ്പിച്ചന്ന് ഒരു നടി പരാതികൊടുത്തിട്ട് സിദ്ധിക്ക് സുപ്രിം കോടതിയിൽ നിന്ന് മുൻകൂർ ജ്യാമ്യം എടുക്കുന്നത് വരെ കേരള പോലിസ് നോക്കി നിന്നു. ഈപോലിസിൻ്റെ വികൃതികൾ താങ്കളും അനുഭവിച്ചതല്ലെ

    • @Somu-ev3wy
      @Somu-ev3wy 15 วันที่ผ่านมา +6

      അത് വ്യാജ പരാതി ആണെന്ന് പോലീസിന് അറിയാം

    • @SabuMathew-d3y
      @SabuMathew-d3y 15 วันที่ผ่านมา

      Jihadi Vijayan vilasunnu

    • @sumin7nicholas
      @sumin7nicholas 15 วันที่ผ่านมา +13

      @@keraliyan1667 നടൻ sidiq സമാധാനമതക്കാരൻ ആണ്... ജാമ്യം എടുക്കാൻ time കൊടുത്തില്ലെങ്കിൽ ഭരണം പോകും

    • @lipinandrewandrew9390
      @lipinandrewandrew9390 15 วันที่ผ่านมา +1

      Athu bus stand nadimar ithu super star nadi 😅😅😅😅😂😂😂

    • @ValsammaKN
      @ValsammaKN 15 วันที่ผ่านมา

      Appol panakkarane pidikkanel entu padaninivdi alle

  • @Roseroseeee860
    @Roseroseeee860 15 วันที่ผ่านมา +93

    പക്ഷെ സിദ്ധിക്കും, മുകേഷും എന്തുകൊണ്ട് ജയ്‌ലിൽ ഒരു ദിവസം പോലും കിടന്നില്ല

    • @user-sw5gi2ez4h
      @user-sw5gi2ez4h 15 วันที่ผ่านมา +6

      Boche....party..ticket......edukkatte... ......😂😂😂

    • @renjithpoovan5823
      @renjithpoovan5823 15 วันที่ผ่านมา

      കമ്മിക്കും സുഡാപ്പിക്കും ഉള്ള ഇളവ്. ബോം ചെയ്ക്ക് കിട്ടില്ല...... അത് മനസിലാക്കാൻ സെൻസ് വേണ്ടെ..

    • @shamnas9809
      @shamnas9809 15 วันที่ผ่านมา +2

      കേസ് പിൻവലിച്ചു moyannthe

  • @sajeevvenjaramood3244
    @sajeevvenjaramood3244 15 วันที่ผ่านมา +131

    നമ്മുടെ പാർട്ടിയെ വേണ്ട രീതിയിൽ ബോച്ചെ കാണാറില്ല എന്നു തോന്നുന്നു. അല്ലെങ്കിൽ രാത്രി തന്നെ ജാമ്യം കിട്ടാനുള്ള സൗകര്യം ഒരുക്കിയേനേ.

    • @manilal5333
      @manilal5333 15 วันที่ผ่านมา +11

      പാർട്ടി തന്നെ ജാമ്യം കൊടുക്കും ചക്രവർത്തിയെ കാണേണ്ടതുപോലെ കണ്ടാൽ മതി 😂

    • @sumin7nicholas
      @sumin7nicholas 15 วันที่ผ่านมา

      @@sajeevvenjaramood3244 അതൊക്കെ പണ്ട്... ഇപ്പോൾ സമാധാനമതക്കാർക്ക് മാത്രമേ ജാമ്യം എടുക്കാൻ ഉള്ള സൗകര്യം കൊടുക്കു

    • @DwaniN
      @DwaniN 15 วันที่ผ่านมา +2

      സത്യം......

    • @karunakarankarakkunnummal2672
      @karunakarankarakkunnummal2672 14 วันที่ผ่านมา

      പാർട്ടിയെ കണ്ടിട്ടില്ലെങ്കിലും കൈരളി ചാനലിലെ നന്നായി കാണുന്നുണ്ട്

  • @aravindkannan8685
    @aravindkannan8685 15 วันที่ผ่านมา +26

    ഇരട്ട ചങ്കൻ സാജൻ സാർ ആണ്..... സത്യം പറഞ്ഞാൽ ഞാനും ഒരു മറുനാടൻ ഫാൻ ആയി....
    ശത്രുക്കളെ സൂക്ഷിക്കണം പൂർണ ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏🙏🙏🙏

  • @scienceofazad
    @scienceofazad 15 วันที่ผ่านมา +167

    സാജൻ സാർ ദൈവാധീനമുണ്ട് എന്നുറപ്പായി എല്ലാ ശത്രുക്കളും പെടുന്നുണ്ട്

    • @3081-wcc
      @3081-wcc 15 วันที่ผ่านมา +1

      Did you know how many families are working in Bobby’s company and living??. How many people are received aid from this man??. His mouth is vulgar but it doesn’t mean he’s a stupid.

    • @vijesh282
      @vijesh282 15 วันที่ผ่านมา +2

      മുട്ടയിൽ കൂടോത്രം ഏറ്റു 👍👍

    • @scienceofazad
      @scienceofazad 15 วันที่ผ่านมา

      That's not really means that he can do anything ​@@3081-wcc

    • @skputhoor1688
      @skputhoor1688 15 วันที่ผ่านมา

      ​@@3081-wccകാരുണ്യ പ്രവർത്തികൾ ചെയ്യുന്നതും തൊഴിൽ കൊടുക്കുന്നതും തോന്നിവാസം.കാണിക്കാനും പറയാനുമുള്ള ലൈസൻസ് ആണോ

    • @fightingfile9280
      @fightingfile9280 15 วันที่ผ่านมา

      ​@@3081-wccഅവന്റെ കമ്പനീയിൽ work ചെയ്തു കുടുംബം പോറ്റുന്നതിനേക്കാൾ നല്ലത് കുടുംബത്തോടെ ആത്മഹത്യാ ചെയ്യുന്നതാ 🤬

  • @preethythomas3467
    @preethythomas3467 15 วันที่ผ่านมา +45

    വേഗം സുഖം പ്രാപിക്കട്ടെ ഷാജൻ സാർ🙏🏻🙏🏻🙏🏻

  • @natureman543
    @natureman543 15 วันที่ผ่านมา +134

    *Good Shajan Sir👍,പക്ഷെ ഇതെല്ലാം മുകളിൽ നിന്നുള്ള ഒത്തുകളിയാണ്,ആളുകളുടെ ശ്രദ്ധതിരിക്കൽ ചടങ്ങാണ് ഇപ്പോൾ നടക്കുന്നത്,ഗുരുതരമായ മറ്റു കേസുകളുടെ വാർത്തകൾ വഴിതിരിച്ചു വിടാൻ ഇതുവഴി സർക്കാരിന് സാധിക്കും,പൊതുജനം ഇതൊന്നും തിരിച്ചറിയാൻ വഴിയില്ല*

    • @FANTASYViDeOs2030
      @FANTASYViDeOs2030 15 วันที่ผ่านมา +7

      Yes

    • @raeesvzr
      @raeesvzr 15 วันที่ผ่านมา +7

      Yes

    • @ashlyjames4729
      @ashlyjames4729 15 วันที่ผ่านมา

      Exactly. Bijayante criminal budhiyannu

    • @krishnamehar8084
      @krishnamehar8084 15 วันที่ผ่านมา +4

      മാലയിട്ട് സ്വീകരിച്ചത് കണ്ടില്ല

    • @bijovarghese6288
      @bijovarghese6288 15 วันที่ผ่านมา +1

      വേദിയിൽ വച്ച് പ്രതികരിക്കണം. അതായിരുന്നു ചെയ്യേണ്ടിയത്. അതായിരുന്നു തന്റേടം.

  • @saradapm4161
    @saradapm4161 15 วันที่ผ่านมา +23

    സത്യം. ഞാൻ ഇന്നലെ മുതൽ ഷാജൻ സാറിന്റെ വാർത്ത നോക്കിയിരിക്കായിരുന്നു. സന്തോഷം. ആരോഗ്യം വേഗം തിരിച്ചു കിട്ടെ 🙏🏻ഞാൻ ഹണിയോടൊപ്പം. ഞാൻ ഒറ്റയ്ക്ക് ഒരു മകളെ വളർത്തിയ അമ്മയാണ്. ഇന്ന് എന്റെ മകൾ നല്ലനിലയിൽ എത്തി.

  • @madhusudananmanghat8451
    @madhusudananmanghat8451 15 วันที่ผ่านมา +144

    സാജൻ സാർ ആരോഗ്യം ശ്രദ്ധിക്കുക.. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 👍👍👍👍👍👍

  • @sheejadinesan
    @sheejadinesan 15 วันที่ผ่านมา +64

    സർ ...ആരോഗ്യം കഴിഞ്ഞിട്ട് മതി ബാക്കി എന്തും ....താങ്കളെ പോലുള്ളവർ ഇനിയും ഏറെ കാലം ഈ സമൂഹത്തിന് ആവശ്യമുണ്ട്

  • @SanthoshKumar-t8i3l
    @SanthoshKumar-t8i3l 15 วันที่ผ่านมา +102

    സാറിൻ്റെ പനി മാറി പിടീന്ന് സുഖം ആകട്ടേ പ്രാർത്ഥിക്കുന്നു🙏

  • @mkpradeep2165
    @mkpradeep2165 15 วันที่ผ่านมา +143

    ദൈവം വലിയവനാണ് . ദൈവം താങ്കൾക്കൊപ്പമാണ് . സമ്പത്തു കൊണ്ടും സ്വാധീനം കൊണ്ടും പ്രബലരായ ശത്രുക്കൾ താത്ക്കാലികമായാണെങ്കിലും തുറുങ്കിലായത് സത്യത്തിൻ്റെ വിജയമാണ്

    • @Kumar-v7j
      @Kumar-v7j 15 วันที่ผ่านมา +5

      താങ്കൾക്ക് എതിരെ നിന്നവർ
      ഇപ്പോൾ ജയിലിൽ പോകുന്ന അവസ്ഥയാണ്

    • @mohdsharafudheen2287
      @mohdsharafudheen2287 15 วันที่ผ่านมา

      comedy of the week

    • @mohdsharafudheen2287
      @mohdsharafudheen2287 15 วันที่ผ่านมา +1

      ഇവനോ ? മാധ്യമകീടം

    • @thelady6968
      @thelady6968 15 วันที่ผ่านมา +2

      Ewanano ethinu pinnil

    • @AnilKumar-iu5rb
      @AnilKumar-iu5rb 15 วันที่ผ่านมา

      ദൈവം അവധിയിലാണ്....

  • @RenoDevasia
    @RenoDevasia 15 วันที่ผ่านมา +134

    ഷാജന്റ് വാർത്ത കേൾക്കാൻ നോക്കി ഇരിക്കുവായിരുന്നു.. ✊🏻✊🏻✊🏻🔥🔥🔥🔥🔥🔥

    • @mithranm.p
      @mithranm.p 15 วันที่ผ่านมา

      All these fellows following you are the real representatives of a culture that is rooted in Kerala for long past.that is find8ng othrs'faul5s,looking at neighbors privacy ,getting happiness in others' tragedies.
      No remedy for these ills.

  • @gopakumarn2786
    @gopakumarn2786 15 วันที่ผ่านมา +97

    ഷാജൻ സാറിന്റെ ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു.
    സാറിന്റെ ശബ്ദം ഇനിയും ഈ നാട്ടിൽ ഉയർന്നു കേൾക്കണം.

    • @dia1576
      @dia1576 15 วันที่ผ่านมา

      👍

  • @ngopan
    @ngopan 15 วันที่ผ่านมา +41

    ജന - മാധ്യമ ശ്രദ്ധ തിരിക്കാനായി ഉള്ള നാടകങ്ങൾ മാത്രം.

  • @Akssshh
    @Akssshh 15 วันที่ผ่านมา +57

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏🙏🙏 ഇന്നലെ മുഴുവൻ ഷാജൻ ചേട്ടന്റെ ന്യൂസ്‌ നോക്കുവാരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. Love u❤

  • @baburajanv8936
    @baburajanv8936 15 วันที่ผ่านมา +53

    സാർ - പനി വളരെ ശ്രദ്ധിക്കണം എന്തു തിരക്കുണ്ടെങ്കിലും വിശ്രമിക്കണം❤

  • @nazeernazeerr8846
    @nazeernazeerr8846 15 วันที่ผ่านมา +51

    സാജന് നല്ലത് വരാനും ആരോഗ്യവും ആയുസും ദൈവം പ്രദാനം ചെയ്യട്ടെ ❤❤❤പനി maratte

  • @anishkk5129
    @anishkk5129 15 วันที่ผ่านมา +23

    വേഗം സുഖം പ്രാപിക്കട്ടെ...❤️❤️

  • @Sh_96_s
    @Sh_96_s 15 วันที่ผ่านมา +9

    സാറിനെ കാണുമ്പോൾ നല്ല ക്ഷീണം തോന്നുന്നു. വേഗം സുഖമായി വരട്ടെ വാർത്തകൾക്കായി ഞങ്ങൾ കാത്തിരിക്കും 😊❤❤

  • @SREEKRISHNAN-c4q
    @SREEKRISHNAN-c4q 15 วันที่ผ่านมา +43

    സത്യം പറയുന്നത് മറുനാടൻ മലയാളി ഇതിന് മുമ്പ് പറഞ്ഞ അളുകളെ കുറിച്ച് പറഞ്ഞത് എല്ലാം സത്യം, അൽ മഖ്താർ ജ്വല്ലറി,അൻവർ, ഗോൾഡൻ വിസ,.

  • @NrSubramanian-i8y
    @NrSubramanian-i8y 15 วันที่ผ่านมา +31

    🙏 അങ്ങയുടെ അസുഖം എത്രയും വേഗം ഭേദമാകുവാൻ സർവ്വ ശക്തനോടു പ്രാർത്ഥിക്കുന്നു🙏👍🙋💪💪💪🌹🌹🌹🌹🙋🙋🙋🙏🙏🙏

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 14 วันที่ผ่านมา +1

      കുറച്ച് ഹണി എടുക്കട്ടെ

    • @presennababu6507
      @presennababu6507 14 วันที่ผ่านมา

      @@arshadpkarshadpalli5215hahahaha

  • @mandrak360
    @mandrak360 15 วันที่ผ่านมา +36

    കുറച്ച് കാശ് കിട്ടിയാൽ കേരള പോലീസ് ബോച്ചേടെ കാല് വരെ തിരുമി കൊടുക്കും പിന്നാ കേസ്

    • @sobhananirmal3653
      @sobhananirmal3653 15 วันที่ผ่านมา +2

      You said it 😂

    • @Gk60498
      @Gk60498 15 วันที่ผ่านมา +1

      🤣

    • @mith434
      @mith434 15 วันที่ผ่านมา

      @@mandrak360 പിന്നെ ഒരു വേശ്യയുടെ വാക്ക് കേട്ട് തൂക്കിക്കൊല്ലാൻ ആണോ

    • @be_calm1972
      @be_calm1972 15 วันที่ผ่านมา +2

      രാത്രി എല്ലാവരും മുന്തിയ ഭക്ഷണവും കുടിയും നടുന്നിട്ടുണ്ടാകും പോലീസ് സ്റ്റഷഷനിൽ.

    • @franciskm4144
      @franciskm4144 15 วันที่ผ่านมา +1

      Party secretary also get money 😅😅😅

  • @FreeZeal24
    @FreeZeal24 15 วันที่ผ่านมา +16

    Arrest ഇൽ ആഹ്ലാദം മറച്ചു, ഷാജൻ ന്റെ സ്വര നിയന്ത്രണം super😂

  • @rahulmurali4284
    @rahulmurali4284 15 วันที่ผ่านมา +33

    ഷാജൻ സാർ പറയുന്നത് എല്ലാം ശരിതന്നെയാണ് . ഇത് ഇവിടെ നടക്കും കാരണം ഉന്നതന്മാരുടെ തേർവാഴ്ചയാണ് കേരളം ഇപ്പോൾ കാണുന്നത് പെരിയ കൊലക്കേസിലെ പ്രതികൾ പുറത്തു വന്നില്ലേ, നശിച്ച ഈ നാട്ടിൽ ജനിച്ചതാണ് ദൈവം എനിക്ക് തന്ന ഏറ്റവും വലിയ ശിക്ഷ.

    • @SuperAbebaby
      @SuperAbebaby 15 วันที่ผ่านมา

      No. അതുപറയാതെ,

    • @SuperAbebaby
      @SuperAbebaby 15 วันที่ผ่านมา

      എന്നുവച്ചാൽ അവസാന വാചകം 😊.വളരെ നല്ല നാട്, മനുഷ്യർ രാഷ്‌ടീയം അതിൽ ബുദ്ധിമുട്ടുണ്ട്. നമ്മൾ വാക്കിനാൽ വിധിക്കപ്പെടും, നമ്മൾ പറയുന്നത് തിരിച്ചു നമുക്ക് വരും. .അനുഗ്രഹവും ശാപവും ഒരുവന്റെ വായിൽ നിന്നും. നമ്മുടെ ദേശത്തെ അനുഗ്രഹിക്കാം,

  • @RajendranKr-j4d
    @RajendranKr-j4d 15 วันที่ผ่านมา +12

    എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @JP-uz3nk
    @JP-uz3nk 15 วันที่ผ่านมา +7

    കൊതുക് കടി ഉള്ള ജയിലിൽ എങ്ങനെയാണ് പോലീസുകാർ ജോലി ചെയ്യുന്നത്?

  • @shajiabraham3697
    @shajiabraham3697 15 วันที่ผ่านมา +15

    പാവം നവീൻ ബാബുവിൻ്റെ കുടുംബം. എൽഡിഎഫ് വന്നു, എല്ലാം ശരിയാക്കുന്നു.

  • @vishnusuresh2435
    @vishnusuresh2435 15 วันที่ผ่านมา +44

    ഇത് മറുനാടൻ്റെ വിജയം... ആഘോഷത്തിൻ്റെ നാളുകൾ... അൻവർ, Boche 🤣

    • @RK-xp9oy
      @RK-xp9oy 15 วันที่ผ่านมา

      🎉🎉🎉🎉

    • @seasme
      @seasme 14 วันที่ผ่านมา

      Anwar purathu irangiyille

  • @shelleyjoseph7632
    @shelleyjoseph7632 15 วันที่ผ่านมา +41

    സർ ന്റെ പ്രതിയോഗികളെ ഓരോരുത്തർ ആയിട്ട് പെട്ടു തുടങ്ങി 🙏

  • @sachipappi
    @sachipappi 15 วันที่ผ่านมา +14

    ലൈഗിക ദാരിദ്ര്യം മുതലെടുക്കുന്ന കുന്തിദേവിയേയും മുന്തിദേവിയേയും കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം മിസ്റ്റർ ഷാജൻ . ഞങ്ങൾ പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു

  • @AsokVarma-uq4gz
    @AsokVarma-uq4gz 15 วันที่ผ่านมา +11

    എല്ലാം നല്ലതിനായിരിക്കട്ട, അയാൾക്ക് നല്ല ബുദ്ധി തോന്നട്ടെ,നിയമം പ്രഹസനമാവാതിരിക്കട്ടെ, കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ. ബോബിയും ഹണി യും ഒന്നിക്കുമെങ്കിൽ അതായിരിക്കും ഉത്തമം തെറ്റ് തിരുത്തി നല്ലവരാകാൻ ശ്രെമിക്കുന്നവർക് അതിനുള്ള വഴി യൊ രു ക്കുക

  • @JaiHind-3
    @JaiHind-3 14 วันที่ผ่านมา +2

    ആരുടേയും ദുര്യോഗത്തിൽ സന്തോഷിക്കരുത് ഷാജാ !

  • @sakunthalsmani8820
    @sakunthalsmani8820 15 วันที่ผ่านมา +23

    വേഗം സുഖം പ്രാപിക്കട്ടെ കാലം മാകുന്ന ഈശ്വരൻ ഒന്നിനും കണക്കു പറയാതെ കടന്നു പോവില്ല എന്ന് ഒന്ന് കൂടി ഒരമ്മപ്പെടുത്തുന്നു 🙏🙏🙏❤️❤️❤️

  • @mrndtvpm658
    @mrndtvpm658 15 วันที่ผ่านมา +6

    Shajan hope you are keeping well. Take care yourself. You are our hero ❤😊

  • @Hlofriends_579
    @Hlofriends_579 15 วันที่ผ่านมา +4

    സന്തോഷം ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു

  • @mayasabu7053
    @mayasabu7053 15 วันที่ผ่านมา +7

    ഈ ഒരു കാര്യത്തിൽ സാറിന്റെ വീഡിയോസ് വരാത്തത് എന്ത് എന്ന് ചിന്തിക്കുവാരുന്നു ഞാൻ.ഇന്നലെ മൊത്തം കട്ട waiting ആയിരുന്നു സാറിന്റെ വീഡിയോക്ക് വേണ്ടി

  • @MmutalMurlikesavan
    @MmutalMurlikesavan 15 วันที่ผ่านมา +1

    നമസ്തേ സാജൻസാർ.... അങ്ങയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @pazhaniselvam4008
    @pazhaniselvam4008 15 วันที่ผ่านมา +15

    സാജൻ സാറേ ആരോഗ്യം സൂക്ഷിക്കുക ഇന്നലെ മുതൽ സാറിന്റെ വീഡിയോസ് നോക്കിയിരിക്കുകയായിരുന്നു ഇപ്പോൾ വീഡിയോ ഇട്ടതിൽ സന്തോഷം

  • @GopalanKgk
    @GopalanKgk 15 วันที่ผ่านมา +13

    താങ്കളുടെ അസുഖം വേഗം ഭേദമാവട്ടെ എന്നാശംസിക്കുന്നു.

  • @sureshkalyany
    @sureshkalyany 15 วันที่ผ่านมา +10

    അങ്ങനെ സർക്കാർ ചിലവിൽ ബോചെ യ്ക്കു പ്രൊമോഷൻ 🙏സർക്കാരിന്റെ വീഴ്ച കളിൽ നിന്ന് ജന ശ്രദ്ധ തിരിച്ചു വിടാൻ കിട്ടിയ അവസരം

  • @BhaskaranBhaskaran-k7f
    @BhaskaranBhaskaran-k7f 14 วันที่ผ่านมา +1

    ബോച്ചെ ആർക്കും ഇല്ലാതാക്കാനാകില്ല ബോച്ചേക്ക് അഭിവാദ്യങ്ങൾ

  • @jinajames8562
    @jinajames8562 15 วันที่ผ่านมา +62

    ഷാജൻ സർ പെട്ടന്ന് സുഖം പ്രാപിക്കട്ടെ 🙏. ദൈവം കാത്തുകൊള്ളും 🙏

  • @Samualkj
    @Samualkj 15 วันที่ผ่านมา +1

    Good night marunadan Malayali presents the news very Good and fine thank you very much God bless us

  • @RukminiKrishna-n5q
    @RukminiKrishna-n5q 15 วันที่ผ่านมา +7

    സാറെ നിങ്ങളുടെ വാർത്ത ഞാൻ ഇഷ്ടപ്പെട്ടു ആരെയും ഭയക്കാതെ ഉള്ള ഉള്ള പോലെ പറഞ്ഞു നിങ്ങൾ 👍🏽

  • @saviovarghese956
    @saviovarghese956 15 วันที่ผ่านมา +4

    കലക്ക വെള്ളത്തിൽ മീൻ പിടിക്കും പോലെ ഷാജന്റെ വാക്കുകൾ.

    • @Niz311
      @Niz311 14 วันที่ผ่านมา

      Poottilo ninte😅

  • @RajaRajakrishnan-j2d
    @RajaRajakrishnan-j2d 15 วันที่ผ่านมา +11

    സാജൻ സാറേ അസുഗം അയ്യപ്പ സ്വാമി മാറ്റി തരും സ്വാമി ശരണം ❤

  • @rajanvazhayil6923
    @rajanvazhayil6923 15 วันที่ผ่านมา +5

    എത്രയും പെട്ടെന്ന് പനി മാറി പതിവ് പോലെ സ്റ്റുഡിയോയിൽ എത്താൻ സാധിക്കട്ടെ

  • @manicpcpmani8974
    @manicpcpmani8974 15 วันที่ผ่านมา +15

    പരിഹസിക്കാൻ എളുപ്പമുണ്ട് പക്ഷെ ഇതിൽ orabakadamund ഒരു ശ്രീ വിചാരിച്ചാൽ എ തു പുരുഷനെയും kudukkam. പുരുഷന്മാർക്കും നീതിവേണം പുരുഷ കമ്മീഷനും വേണം

    • @kamalav.s6566
      @kamalav.s6566 15 วันที่ผ่านมา

      പുരുഷന്മാർക്കും സംരക്ഷണം വേണം , ഇദ്ദേഹം പറയുന്നതൊക്കെ ഡബിൾ മീനിംഗിൽ കേട്ടവരും എടുത്ത് എന്ന് ഞാൻ പറയുന്നു , പക്ഷേ പ്രവർത്തനം പലരിൽ നിന്നും ഉണ്ടായിട്ടും അവരുടെ പേരിൽ ഒന്നും ആക്‌ഷൻ എന്തേ എടുത്തില്ല , മറ്റ്‌ പല മോശം കാര്യങ്ങളും ബോച്ചെ ചെയ്തിട്ടുണ്ടാകാം , അതുമായി ഇതിന് ബന്ധം ഇല്ലല്ലോ , കണ്ടക ശനി യുടെ ആരംഭം ആകാം ,ജാമ്യം ലഭിക്കും എന്ന് പ്രതീക്ഷിക്കാം , അപമാനമോ, വൃത്തി ആയി വസ്ത്രം യൂസ് ചെയ്യാത്തവർക്കോ ,പെണ്ണായാൽ മറക്കേണ്ട ഭാഗങ്ങൾ മറച്ചു തന്നെ വയ്ക്കണം , അല്ലാതെ അറപ്പ് തോന്നുന്ന പോലെ നടക്കരുത് , കളറും ഭംഗിയും ദൈവം തന്നതല്ലേ,
      വിചാരിച്ചാൽ അത് തിരിച്ചെടുക്കാനും
      അധിക നേരം വേണ്ടാട്ടോ , കൂടുതൽ
      അഹങ്കരിക്കരുത് ആരും ,

    • @Katori-v4e
      @Katori-v4e 14 วันที่ผ่านมา

      എന്തിനാ പീഡിപ്പിക്കാൻ ഉള്ള അനുമതിക്കോ

  • @georgethomas6983
    @georgethomas6983 15 วันที่ผ่านมา +3

    പാർട്ടിക്കാർ ചോദിച്ച കോടികളുടെ ഗുണ്ടാ മാസപ്പടി ബോചെ കൊടുത്തു കാണില്ല.

  • @Anna-ve9tp
    @Anna-ve9tp 15 วันที่ผ่านมา +2

    Pavam Boby chemmanoor❤

  • @divakaranpm6944
    @divakaranpm6944 15 วันที่ผ่านมา +9

    എല്ലാത്തിനേക്കാളും പ്രാധാന്യം സാറിൻറെ ആരോഗ്യത്തിന് ആണ് ശ്രദ്ധിക്കണം

  • @bindukanthi8100
    @bindukanthi8100 14 วันที่ผ่านมา

    Policum. Kollam. Ellarummkollam. Boche💪

  • @sheelajoy4299
    @sheelajoy4299 15 วันที่ผ่านมา +29

    പീഡന വീരൻ മാർ പുറത്തും , തുണിയില്ലാതെ ഉദ്കാടിച്ചു നടന്നവളെ പറഞ്ഞ ആൾ അകത്തും
    എന്തൊരു ഭരണം

    • @Somu-ev3wy
      @Somu-ev3wy 15 วันที่ผ่านมา +2

      കരയാതെ മോനേ 😂

    • @jhansijoseph2757
      @jhansijoseph2757 14 วันที่ผ่านมา

      മറ്റുള്ളവർ തുണിയുടത്തോന്നു നോക്കി നടക്കുന്നത് മലയാളീടെ മാത്രം രോഗമാണ്. ഇത് സമൂഹവുമായി ചികിത്സികാകണം

  • @babulgservicetirur8274
    @babulgservicetirur8274 15 วันที่ผ่านมา +6

    അസുഖം എളുപ്പം മാറട്ടെ ദൈവം വലിയവനാണ് ❤

  • @riyuriyas57
    @riyuriyas57 15 วันที่ผ่านมา +9

    പെരിയ കേസിലെ സിപിഎം പ്രതികൾ ഇറങ്ങി ഈ വാർത്ത ഇന്ന് മുങ്ങും.. ഒപ്പം പിണറായി പോലീസ് ന് ഒരു ഇമേജ്ഉം.. ഇതിൽ കവിഞ്ഞു ഒന്നും ബോചെയുടെ കേസിനു പ്രാധാന്യം ഇല്ല

  • @velayudhan2789
    @velayudhan2789 15 วันที่ผ่านมา

    Okey സജൻ സർ ഇന്നു കാണുന്ന എല്ലാ കാര്യങ്ങളും മനസ്സിലാക്കി ബോച യെ തുറന്നു കാട്ടുന്നു നമസ്കാരം

  • @ramdas72
    @ramdas72 15 วันที่ผ่านมา +8

    അനീതിയ്ക്ക് നേരെ നോക്കി കൊഞ്ഞനം കുത്തി അത് സമൂഹത്തിനോട് ഉറക്കെയുറക്കെ വിളിച്ച്പറയാനുള്ള ആത്മധൈര്യം =ഷാജൻസ്കറിയ. ❤️❤️

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 15 วันที่ผ่านมา

    Boby....love you...allah bless you....ella asooyakkarumkoodi othu chaida chathi ...daivam koodeyund....ee samayavum kadandu povum....

  • @AltharaSini-p3t
    @AltharaSini-p3t 15 วันที่ผ่านมา +11

    സാറിന്റെ രാശി തെളിഞ്ഞെന്ന് തോന്നുന്നു. ശത്രുക്കൾ ഒന്നൊന്നായി വീഴുന്നു

  • @hngogo9718
    @hngogo9718 15 วันที่ผ่านมา +2

    മറുനാടൻ ആഘോഷിക്കുകയാണല്ലോ. വേറെ ഒന്നും കിട്ടിയില്ലേ . എന്തായാലും ബോബി കാരണം കുറെ റേറ്റിംഗ് കൂടി കിട്ടി മറുനാടന്. അതിനു ബോബിയോട് നന്ദി പറയണം

  • @radhakrishnan735
    @radhakrishnan735 15 วันที่ผ่านมา +2

    ബോചയെ പിടിച്ചപ്പോൾ ഇവന് സന്തോഷം... സിദ്ദിഖ് നെ സപ്പോർട്ട് ചെയുന്നു...

  • @jobymathew3382
    @jobymathew3382 15 วันที่ผ่านมา +17

    ഷാജൻ സർ, തുടക്കം വച്ച വാർത്ത, അതിന്റ പരിസമാപ്നത്തിൽ എത്തി. ഇതു മറുനാടന്റെ വാർത്തകളുടെ മാത്രം വിജയം, ഇപ്പോൾ ഏഷ്യാനെറ്റ്‌, മനോരമ ന്യൂസ്‌, ന്യൂസ്‌ 18, മറ്റ് പ്രമുഖ ന്യൂസ്‌ ചാനലുകളും ഏറ്റെഎടുത്തിരിക്കുന്നു, മുഖ്യമന്ത്രി പോലും മറുനാടനെ, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടു പോലും ശ്രദ്ദിക്കുന്നുണ്ടെന്ന് കരുതാൻ 🤔❓

  • @dadeepak1
    @dadeepak1 15 วันที่ผ่านมา

    നിങ്ങൾ ആണ് ഉഷാർ..... നേരിനൊപ്പം

  • @geethadevin.i944
    @geethadevin.i944 15 วันที่ผ่านมา +13

    ഞാനും വിചാരിച്ചു ഷാജൻ സാറിനെ കണ്ടില്ലല്ലോ എന്ന് വേഗം സുഖമാകട്ടെ ആരോഗ്യം ശ്രദ്ധിക്കു

  • @RajeshKumar-ei1vr
    @RajeshKumar-ei1vr 15 วันที่ผ่านมา +1

    അയാൾ എന്ത് കുറ്റം ആണ് ചെയ്തത് അങ്ങയോടു ഒരു ബഹുമാനം ആണ് ഉള്ളത് അതു കളയരുത് 👍

    • @Katori-v4e
      @Katori-v4e 14 วันที่ผ่านมา

      താങ്കളെ പോലെ ഉള്ളവർ പീഡിപിക്കുന്നവർക്ക് വളം വച്ച് കൊടുകുന്നു

  • @Kumbidi6
    @Kumbidi6 15 วันที่ผ่านมา +8

    അറസ്റ്റ് ഒക്കെ ഇഷ്ടപ്പെട്ടൂ പക്ഷേ നടൻമാർ മുൻകൂർ ജാമ്യം മേടിക്കും വരെ പോലീസ്കാർ അനങ്ങി ഇല്ലല്ലോ😂😂

  • @prakashkerala7379
    @prakashkerala7379 15 วันที่ผ่านมา +2

    Good presentation ,I wish you speedy recovery sir

  • @sundaranap7676
    @sundaranap7676 15 วันที่ผ่านมา +8

    ശരിയായ വിശകലനം

  • @RugmaKurup
    @RugmaKurup 14 วันที่ผ่านมา

    സാർ പെട്ടന്ന് സുഖം പ്രാപിക്കട്ടെ 🙏🙏🙏🥰🥰🥰

  • @remaravindran2429
    @remaravindran2429 15 วันที่ผ่านมา +2

    Sajan Xakhariyaku Big Salute 🫡 Congratulations 👏🏻 Sariyaya Varthakal Parayunnath,God bless you 💯🙏🏻👌🇮🇳

  • @vijayankozhikode4799
    @vijayankozhikode4799 15 วันที่ผ่านมา +17

    ദൈവം എന്നൊരു മഹാശക്തിയുണ്ട് ഷാജൻ സാർ... അത് ചെമ്മണൂർ ഉടമക്ക് മനസ്സിലായിക്കാണും...

    • @sebastiansaiju-es9hs
      @sebastiansaiju-es9hs 15 วันที่ผ่านมา

      അയാളെ കോടതി വെറുതെ വിടുമ്പോൾ നിനക്കും ഷാജനും മനസ്സിലാകും..

  • @chandranathiyadkam9471
    @chandranathiyadkam9471 14 วันที่ผ่านมา

    എത്രയും പെട്ടെന്ന് താങ്കളുടെ അസുഖം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @BennyOuseph-h7u
    @BennyOuseph-h7u 15 วันที่ผ่านมา +3

    ഷാജൻ ഇത്രയെങ്കിലും പറഞ്ഞല്ലോ അതിലപ്പുറം പറയാൻ കഴിയില്ല കാരണം സമൂഹ മാധ്യമത്തിൽ ഇത്രയും വ്യക്തിഹത്യ നടത്തുന്നത് തന്നെ പോലെ ആരും ഇല്ല.

  • @MidhunBabuK-xw9xk
    @MidhunBabuK-xw9xk 15 วันที่ผ่านมา

    Orupadu Wait cheythu......

  • @sukumarannair3588
    @sukumarannair3588 15 วันที่ผ่านมา +3

    സാജൻ, താങ്കൾ ആരോഗ്യം കാക്കുക.. 🙏

  • @surandrannk1042
    @surandrannk1042 14 วันที่ผ่านมา

    സാറിന്നകൂടി, അവധി എടക്കു നാളെ ശക്തിയോടെ തിരിച്ചു വരു, എല്ലാ ആശംസിക്കുന്നു

  • @kalaalex1
    @kalaalex1 14 วันที่ผ่านมา

    Get well soon Shajanbhai. Adore your commitment to expose the clandest.
    Live blessed.
    Jai Hind ❤

  • @reshmikesav5681
    @reshmikesav5681 15 วันที่ผ่านมา +6

    ഒരു ദിവസം എങ്കിൽ ഒരു ദിവസം, ആ ഓച്ചനെ ജയിലിൽ ഇട്ടില്ലേ... മിടുക്കി... എനിക്കങ്ങു ബോധിച്ചു 👍👍👍👍

  • @mvariety3222
    @mvariety3222 15 วันที่ผ่านมา +1

    ചേട്ടൻ ശ്രദ്ധിക്കണം ആരോഗ്യം സുഖമാകാൻ പ്രാർത്ഥിക്കുന്നു... സുഖമായതിനുശേഷം വാർത്തകൾ ചെയ്താൽ മതി കാരണം ഞങ്ങൾ ക്ഷമയുടെ കാത്തിരിക്കുന്നു. കാരണം ഏതു ന്യൂസ് കണ്ടാലും സത്യം അറിയാൻ മറുനാടൻ തന്നെയാണ് ഞങ്ങൾ ആശ്രയിക്കുന്നത് വിശ്വസിക്കുന്നത്. മറുനാടൻ ചെയ്ത സത്യത്തിന്റെ ഫലമായി പല വമ്പൻ സ്രാവുകളും വീണു തുടങ്ങിയിരിക്കുന്നു ഇനിയും പലരും വീഴും നാം കണ്ടുകൊണ്ടിരിക്കും സത്യം അറിഞ്ഞു കൊണ്ടിരിക്കുമ്പോൾ മറുനാടനിലൂടെ. സത്യം പറഞ്ഞാൽ ഇന്നലെ ഞാൻ ബോബി ചെമ്മനൂരിനെ അറസ്റ്റ് ചെയ്തു എന്ന് കേട്ടപ്പോൾ മൊത്തത്തിൽ തപ്പി നോക്കി മറുനാടൻ ഷാജൻ ചേട്ടന്റെ ന്യൂസ് കണ്ടില്ലല്ലോ എന്ന് രാവിലെയാണ് സുഖമില്ലെന്ന് വിവരം ഞാൻ അറിഞ്ഞത്. നല്ല ക്ഷീണം ഉണ്ടെങ്കിൽ റസ്റ്റ് എടുക്കണം ക്ഷീണമാണെങ്കിൽ ചെയ്തു വച്ചിരിക്കുന്ന മൂന്ന് വാർത്തകൾ ഒരു ദിവസം ഒരെണ്ണം വീതം സംരക്ഷണം ചെയ്തത് എത്തിക്കുക പിന്നെ മറുനാടൻ ചെയ്യുന്ന ഷോട്ട് ന്യൂസുകളും വീഡിയോകളും ഉണ്ടല്ലോ വീഡിയോസിലൂടെയും കാര്യങ്ങൾ അറിയിക്കുക നല്ല സുഖമായതിനു ശേഷം കാര്യങ്ങൾ നല്ല രീതിയിൽ ജനങ്ങളിൽ എത്തിക്കുന്നതുവരെ ഞങ്ങൾ കാത്തിരിക്കും എന്ന് പ്രാർത്ഥനയിൽ ഉണ്ട് കാരണം നാടിന് നന്മയുള്ള മനസ്സുകൾ എന്നും നിലനിൽക്കണം. നല്ല കാര്യങ്ങൾക്ക് സമൂഹത്തിൽ വിഷമിക്കുന്നവർക്കും നന്മ ചെയ്യുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുക എന്നത് നാം ചെയ്യുന്ന പുണ്യമാണ് ...❤️🤝

  • @thomasattokaran
    @thomasattokaran 15 วันที่ผ่านมา +11

    ഇങ്ങനെ ഒരു കോടീശ്വരൻ കൊതു കടി കൊണ്ട് ഉറങ്ങിയില്ല എന്ന് പറഞ്ഞു എന്ത് സുഖമാണ് ഇവർക്കു കിട്ടിയത്.. ഒരു കാര്യം മനസിലാക്കുക ആയിരകണക്കിന് കുടുംബങ്ങൾക്ക് അന്നദാതാവാണ് ഈ കോടീശ്വരൻ. ഈ ഉണ്ണാക്കി കൊണ്ടൊന്നും അയാളെ ഭയപ്പെടുത്താൻ പോലും കഴിയില്ല. ബോബി കാരണം ജീവിക്കുന്നഒരുപാടു പേരുടെ പ്രാർത്ഥന അദ്ദേഹത്തിന്റെ കൂടെയുണ്ട്. ഒരു കാര്യം മനസിലാക്കുക. തെറ്റ് ചെയ്യാതെ ബിസിനെസ്സ് ചെയ്യാനാകില്ല. ബോബിയെ തകർക്കുമ്പോളോർക്കുക അദ്ദേഹം തകരുമ്പോൾ ഒരുപാടു പേരുടെ കുടുംബ വരുമാനവും തകരും.. ഈ ഹണിറോസ് നാളെ വെറുക്കപ്പെട്ട ഒരു നടിയായി അവസാനം ഏതോ ഒരാളുടെ കൂടെ ഒതുങ്ങേണ്ടി വരും...❤ബോബി God be with you...👍

    • @VarunDev-o6r
      @VarunDev-o6r 15 วันที่ผ่านมา

      ഈ same ലോജിക്ക് അപ്പൊൾ അംബാനി അദനി എന്നിവർക്കും ബാധകം ആണോ

    • @sreenavivek1326
      @sreenavivek1326 15 วันที่ผ่านมา +2

      കോടീശ്വന്മാർക് നാക്കിനു എല്ലില്ലെങ്കിൽ ഇങ്ങനെ ഒക്കെ വരും

  • @SN-yk6wl
    @SN-yk6wl 14 วันที่ผ่านมา

    സാജൻ സാറിന് എത്രയും പെട്ടെന്ന് സുഖമാവട്ടെ 🙏

  • @lukoseluka5151
    @lukoseluka5151 15 วันที่ผ่านมา +20

    ഷാജന്റെ ഒരു സന്തോഷം, മറ്റുള്ളവന്റെ നാശം കാണുമ്പോൾ.

    • @manilal5333
      @manilal5333 15 วันที่ผ่านมา +3

      നാശം പിടിച്ചവന്മാരുടെ നാശം കാണുമ്പോൾ ആരായാലും സന്തോഷിച്ചുപോകും

    • @Popeye551
      @Popeye551 15 วันที่ผ่านมา +3

      ഞരമ്പൻ്റെ നാശം എന്ന് തെളിച്ച് പറ 😂😂😂

  • @indian3630
    @indian3630 15 วันที่ผ่านมา +2

    ഒളിച്ച് താമസിക്കാൻ boche അവളെ റേപ് വല്ലതും ചെയ്തോ..?? Boche ഇതൊക്കെ ആഘോഷിക്കുന്നു 🎉🎉

  • @SudhaN-x4w
    @SudhaN-x4w 15 วันที่ผ่านมา +6

    സർ നാട്ടിൽ എന്ത് പ്രസ്നം ഉണ്ടെങ്കിലും സാറൻ്റെ വാർത്ത കേട്ടാൽ വിശുധമായി അറിയാൻ പറ്റും ആരോഗ്യം നോക്കണേ സാർ

  • @Sunusudesh
    @Sunusudesh 14 วันที่ผ่านมา

    വസ്ത്രം നല്ലത് വേണ്ട നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ സപ്പോർട്ട് ചെയ്യെയൂനില്ല രാഹുൽ കിട്ടുന്ന സപ്പോർട്ട് കേട്ടോ

  • @vinayankannan9515
    @vinayankannan9515 15 วันที่ผ่านมา +6

    🙌🏻🙌🏻👏🏻.. Good going Sajan Sir..

  • @Santhakumari-sx6jk
    @Santhakumari-sx6jk 15 วันที่ผ่านมา

    സർ വളരെ പെട്ടെന്നു സുഖം പ്രാവികട്ടെ

  • @sebastiansaiju-es9hs
    @sebastiansaiju-es9hs 15 วันที่ผ่านมา +9

    ഒരു പരിധിക്കപ്പുറം സന്തോഷം വന്നാലും അസുഖം വരും..

  • @lissyfrancis6594
    @lissyfrancis6594 15 วันที่ผ่านมา

    എത്രയും പെട്ടന്ന് അസുഖം ഭേദം ആകട്ടെ.
    പ്രാർത്ഥനകൾ 🙏

  • @PRAKASH-cm1vo
    @PRAKASH-cm1vo 15 วันที่ผ่านมา +5

    പനി പൂർണ്ണമായും മാറും വരെ വിശ്രമിക്കുക എങ്കിലും ഇടയ്ക്ക് ഒന്ന് വരണം.
    മറുനാടൻ
    നമ്മുടെ അഭിമാനം!

  • @thadevusthannikkappilly2338
    @thadevusthannikkappilly2338 15 วันที่ผ่านมา +1

    പനിയല്ലങ്കിലും Sir ആരെയും ചീത്ത പറഞ്ഞു വിമർസിക്കുന്നത്
    പ്രേഷകർക്ക് ഇഷ്ടം അല്ല Sir നല്ല ഭാഷയിൽ തന്നെ വിമർസനം നടത്തണം അതാണ് Shajan sakaria sir
    അതാണ് എല്ലാവരും അങ്ങിൽ നിന്നും പ്രതീക്ഷിക്കുന്നത്

  • @ABM257
    @ABM257 15 วันที่ผ่านมา +8

    ബോച്ചേക്ക് ജയിലിൽ പ്രതേകിച്ചു വസ്ത്രം നൽകേണ്ട കാര്യമില്ല അതിന് സമാനമായ വസ്ത്രം തന്നെയാണ് പുള്ളി സ്ഥിരം ധരിക്കുന്നത് നമ്പർ പതിച്ചു കൊടുത്താൽ മാത്രം മതി 😂

  • @amblieamnile8981
    @amblieamnile8981 15 วันที่ผ่านมา +1

    ബ്രിട്ടണിൽ നിന്ന് എത്തി എന്ന് പറഞ്ഞു വീണ്ടും ഒരു ദിവസം മുഴുവൻ കാണാതായപ്പോൾ എന്തു പറ്റി എന്ന് ചിന്തിച്ചു ,വേഗം അസുഖം മാറട്ടെ.

  • @mith434
    @mith434 15 วันที่ผ่านมา +21

    ശരീരം വിറ്റ് മാത്രം അല്ലേ അവൾ വലുതയത്? പുള്ളി എന്നല്ല എല്ലാവർക്കും അത് അറിയാം ബോബി പണത്തിൻ്റെ ഹുങ്കിൽ അത് തുറന്ന് പറഞ്ഞ് നമ്മൾ അത് പരസ്യമായി പറയുന്നില്ല ഒരാള് ഒന്ന് പറഞ്ഞതിൻ്റെ പേരിൽ ജയിലിൽ ഇടുന്നത് ഒന്നും അംഗീകരിക്കാൻ പറ്റില്ല ആരെയും കൊന്നതും പിടിച്ച് പറിയും ഒന്നുമല്ലല്ലോ ഈ വിഷയത്തിൽ ബോബിയുടെ കൂടെ തന്നെയാണ്

    • @Userk417h68fs
      @Userk417h68fs 15 วันที่ผ่านมา +2

    • @RK-xp9oy
      @RK-xp9oy 15 วันที่ผ่านมา

      You Bloody Basket

    • @mohanapremarajan6423
      @mohanapremarajan6423 15 วันที่ผ่านมา

      ....kallaswarnam allallo swantham sowndaryam alle vittath???...

    • @Somu-ev3wy
      @Somu-ev3wy 15 วันที่ผ่านมา

      താൻ ആയിരുന്നോ മാമ ഇത്രയ്ക്ക്ആധികാരികമായി പറയാൻ

    • @mith434
      @mith434 15 วันที่ผ่านมา +2

      @@mohanapremarajan6423 അങ്ങനെ ശരിരം മാത്രം വെച്ച് നടക്കുമ്പോൾ ഒരാള് അത് വിളിച്ച് പറഞ്ഞാല് എങ്ങിനെ കുറ്റം ആണോ?

  • @SHYAMPRASADR-z6u
    @SHYAMPRASADR-z6u 15 วันที่ผ่านมา +1

    Support Rahul & Boche❤❤❤❤❤❤❤