എൻസിഡി നിലച്ചു.. ബോച്ചയുടെ കള്ള സാമ്രാജ്യം പൊളിയുന്നു... I About Boby chemmanur
ฝัง
- เผยแพร่เมื่อ 23 ม.ค. 2025
- എൻസിഡി പൊളിഞ്ഞു..നിക്ഷേപകർക്ക് അങ്കലാപ്പ്….
ബോച്ചയുടെ കള്ള സാമ്രാജ്യം പൊളിയുന്നു...
#bobychemmanur #chemmannur #keralapolice #honeyrose #socialmedia
#boche #mm001 #me001
മറുനാടൻ നിങ്ങളോട് നന്ദിയുടെ ഈ വാർത്തക്ക് പ്രത്യേകിച്ച് ഒരു ഹായ്.
ഷാജൻ സത്യം വിളിച്ച് പറയുന്നു ❤
Oh pinney
ബോബിചെമ്മനൂരിനെ വിമർശിക്കും മുൻപ് സ്ത്രീപീഡകർ,അതും പ്രമുഖ വ്യക്തികൾ അവരെക്കുറിച്ചൊരു വീഡിയോ ചെയ്യൂ.
പ്രമുഖ വ്യക്തികൾ ആളുകളെ പറ്റിക്കുന്നില്ല, പിജികർട്ട് വഴി എത്ര കുടുംബങ്ങളെ പറ്റിച്ചു,പറ്റിക്കപെടുന്നത് വിവരമില്ലാതെവരെ ആണെങ്കിലും പാവങ്ങൾ ആണ് അവർ..
Boche oru pramugha vekthi aanu
എംഎം മണി എംഎൽഎയുടെ പേരിൽ എന്താണ് കേസ് ഇല്ലാത്തത് സ്ത്രീ ആക്ഷേപത്തിന്.
അന്തി ചർച്ചക്ക് പച്ച തെറിയല്ലേ എല്ലാ ചാനലിലും
അതിനു നടപടി ഇല്ലേ, പിന്നെ p c george, sudhakaran, m m mani, ഈ അവസരം എല്ലാവനും മുതലെടുക്കുന്നു
Twittwe കാണണം മലയാളം തെറി മാത്രം
അങ്ങനെ കേസെടാക്കാൻ നോക്കിയാൽ ആ പാർട്ടിയിൽ ആളുണ്ടാവുകയില്ല
കാർന്നോർക്ക് അടുപ്പിലുമാകാം എന്നറിയില്ലേ?😡😡😡
മണി പണ്ടേ അഴിക്കുള്ളിൽ കിടക്കേണ്ട ആൾ തന്നെ. സിപിഎം ആയതുകൊണ്ടാണ് ഇങ്ങനെ ആവർത്തിച്ചു അധിക്ഷേപങ്ങൾ ചൊറിയുന്നത്. ഇയാൾക്കെതിരെ കോടതി സ്വയമേവ കേസ് എടുക്കേണ്ടതാണ്
എംഎം മണിയെ ങ്ങോട്ടും.പോലീസുകാർ ലാൽസലാം പറയില്ലേ...?
Sir താങ്കൾ ഒരു നല്ല മനുഷൻ. Great great great👏👏👏👏
മുകേഷിനും ഇദ്ദേഹത്തിനും ഒരേ നിയമമല്ലേ?
അല്ല മുകേഷ് കമ്മി ആണ് 😂😂😂
രണ്ട് ദിവസം അവിടെ കിടക്കട്ടെ സാർ - എല്ലാവർക്കും ഇത് ഒരു പാഠമാവട്ടെ
mr,ഷാജൻ നീങ്ങൾക്കുവേണ്ടി ഒരു ഇതിനേക്കാൾ വലിയ ഒരാപാത്തു വന്നപ്പോൾ ഒളിവിൽ പോയപ്പോൾ ഒരാപത്തും വരരുതേ എന്നു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചവനാണ് ഈ 71,,കാരൻ,എല്ലാം ശരിയായി വീണ്ടും വന്നപ്പോൾ നിങ്ങളുടെ കുടുംബത്തുള്ളവരെ പോലെ സന്തോഷിച്ചു,,ദൈ വത്തിന് നന്ദി പറഞ്ഞു,,,ഇപ്പോൾ നിങ്ങളെക്കാൾ കേരള ജനതയ്ക്ക് കുറെ പേർക്കെങ്കിലും,,ജീവിതാവഴ്യി കാണിക്കുന്ന ഒരാൾക്കു,,അതേപോലുള്ള ബുദ്ധിമുട്ടു (പ ന്നാറായിസുത്രം ) പുരകത്തുമ്പോൾ വാഴവെട്ടെന്ന് കേട്ടിട്ടുണ്ട്,,,നിങ്ങൾ ആഘോശിക്കുന്നു,,,,,,,കള്ളക്കഥ മെനഞ്ഞു ,,ഇതിനു നിങ്ങൾ അനുഭവിക്കും,,നശിക്കും,,നശിക്കും,നശിക്കും,,,ഇതൊരുവയസൻറെ ശാപമാണ്,,,,
ജ്ജ് മെഴുകുതിരി കത്തിച്ചോ 🧐
മറുനാടൻ പറഞ്ഞത് നടന്നു... ഇങ്ങൾ പോളിയാണ്... ❤️
ഷാജൻ സാറിൻ്റെ വിജയം എനിക്ക് നേരത്തെ അറിയാമായിരുന്നു കാരണം സാറിൻ്റെ സത്യസന്ധത അതിന്നു തെളിവാണ്🎉🎉
👍👍👍
pullanu
ഭൂലോക ഫ്രോഡ്
😂😂
പണ്ട് ഒളിവിൽ പോയില്ലായിരുന്നെങ്കിൽ കാണാമായിരുന്നു
എല്ലാത്തിനും ഇത് തുടക്കം ആകട്ടെ.. 🇮🇳🖐️😊
മറുനാടൻ സത്യം വിളിച്ച് പറയുന്നു ❤🔥
😂😂😂
കൊപ്പാണ്
Olaka iyal anne no 1 fraud
@manueldho233 നിന്റെ ഉണ്ടെടെ കാര്യം നീ തന്നെ പറയണം പുള്ളി പറയില്ല 😂
ബോച്ചെക് ഒന്നും സംഭവിക്കില്ല വീണ്ടും ശക്തമായി തിരിച്ചു വരും
ഷാജൻ താങ്കൾക്ക് വയ്യാതിരിന്നിട്ടും ബോച്ചേ യുടെ ഒരു കാര്യം വന്നപ്പോൾ വീഡിയോ ഇട്ടല്ലോ സല്യൂട്ട് 💪💪💪💪
വയനാട് പ്രശ്നം വന്നപ്പോൾ ഹേമ കമ്മീഷൻ പെരിയ കേസ് വന്നപ്പോൾ ഹണി കേസ് 😅😅😅😅
മാത്രവുമല്ല, വയനാട് പുനരധിവാസം ഒരു ചർച്ചയെ അല്ലാതായി. മീഡിയയ്ക്കും സര്‍ക്കാരിനും ഒരേ മനസ്സാണ്. സര്‍ക്കാര്‍ ചിന്തിക്കുന്നപോലെ ചെയ്യാന്‍ മീഡിയ റെഡി ആയി നില്‍ക്കുകയാണ്
Complete kallanmar😂
വിനാശ കാലേ വിപരീത ബുദ്ധി. ഇവന്റെ അഹങ്കാരം എന്നെങ്കിലും തീരണ്ടേ.. അതിനു നന്ദി എല്ലാവർക്കും...😂😂
True 🙏🙏 🙏🙏
ഒരു ഭീമകാരം ആയ തുക ഇയാൾ പിരിച്ചിട്ടു ഒരു വർഷം ആകുന്നു അതിന്നെ പറ്റി ആരും മിണ്ടുന്നില്ല
സത്യം
കൊടുത്തവർ ഒന്നും കാണാതെ കൊടുത്തവർ അല്ലല്ലോ....
Sathyam,കള്ളത്തരം ആണ് ഈ ആൽചെയ്തത്.
No one can see goodthing. Aaranu itra honest job chaiyyunnathu? Thettu cheyyathavar ayale kallu eriyatte.😊
@@SisilyKurian-e8j എന്നാൽ sisily പറയു ആ fund എവിടേ ,
ബോച്ചേ പാർട്ടി ഫണ്ടിലേക്കു സംഭാവന ചെയ്താൽ എല്ലാം ഓക്കേ ആകും
നടക്കില്ല
മനോജ് എബ്രഹാം ആണ്
പണി കൊടുത്തത്
@babubest6551 നോക്കാം
പ്രിയഷാജൻസാറിന്🤝🤝ബോച്ചേ മാരും അൻവർമാരും ഒന്നിച്ച് ഷാജനെതിരേ തിരിയും, സൂക്ഷിക്കണം.
ഇങ്ങനെ വേണം സ്ത്രീകൾ ഒരാൾ അപമാനിച്ചാൽ പ്രമുഖ നടൻ പ്രമുഖ വ്യക്തി എന്ന് പറയാതെ വ്യക്തമായി പറഞ്ഞ് പരാതി നൽകാൻ തയ്യാറയ ഹണിറോസിന് അഭിനന്ദനങ്ങൾ
👍👍👍
പരാതി കൊണ്ട് കാര്യമില്ല, തെളിയിക്കാൻ നിങ്ങൾക്ക് കഴിയില്ല 😅, ബോച്ചേ യെ തൊടാൻ കഴിയില്ല,
സീസ്സറിന്റെ ഭാര്യ സംശയത്തിന് അതീത ആയിരിക്കണം
അടിപൊളി
ഹേമ കമ്മിറ്റി വന്നപ്പോൾ ഈ ഹണി റോസ് ഒക്കെ എവിടെ ആയിരുന്നു
സാജൻ എന്നും ശെരിയുടെ ഭാഗത്ത് നിൽക്കുന്നു 👍 അതെത്ര പ്രമുഖൻ ആയാലും... സല്യൂട്ട് 👍
സംഘികൾക്ക് എതിരെ തിരിയും വരെ നീനക്ക് ശരിയാവും കേന്ദ്ര ഭരണം മാറിയാൽ ഇയാൾ നിങ്ങൾക്കെതിരെ തിരിയും കാരണം ഇയാൾക്ക് ലാഭം എവിടെയാണോ അവിടേക്ക് ചായം
അൻവർ മാധ്യമങ്ങളിൽ നിന്ന് പുറത്ത്, ബോച്ചെ തിളങ്ങുന്നു
സർ പറയുന്ന കാര്യം വളരെ സത്യം
അയാൾ കുറ്റം ചെയ്തെങ്കിൽ നിയമത്തിനു വിധേയമാകട്ടെ. പക്ഷെ ഒരു സംരംഭം പൊളിയുന്നതിന് എന്തിന് സന്തോഷിക്കുന്നു. അനേകം പേർ ഒരു ബിസിനസ് സ്ഥാപനം കൊണ്ട് ജീവിക്കുന്നുണ്ട്
സാധാരണക്കാരെ പറ്റിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്തതിനേക്കാൾ നല്ലത് രാജിവെച്ച് മറ്റ് ജോലികൾ ചെയ്യുന്നതാണ്.
കുറച്ചുപേർ ആ തട്ടിപ്പ് ബിസിനസ് കൊണ്ടുജീവിക്കുന്നുണ്ട് എന്ന് വച്ച് തട്ടിപ്പു തട്ടിപ്പല്ലാതെ ആകുവോ മിഷ്ടർ ? കഞ്ചാവ് ബിസിനെസ്സ് നടത്തിയും ഒരുപാടാളുകൾ ജീവിക്കുന്നുണ്ട്, അത് കൊണ്ട് ആ ബിസിനസിനെ തങ്ങൾ സപ്പോർട് ചെയ്യുന്നുണ്ടോ ?
കുറച്ചുപേർ ആ തട്ടിപ്പ് ബിസിനസ് കൊണ്ടുജീവിക്കുന്നുണ്ട് എന്ന് വച്ച് തട്ടിപ്പു തട്ടിപ്പല്ലാതെ ആകുവോ മിഷ്ടർ ? കഞ്ചാവ് ബിസിനെസ്സ് നടത്തിയും ഒരുപാടാളുകൾ ജീവിക്കുന്നുണ്ട്, അത് കൊണ്ട് ആ ബിസിനസിനെ തങ്ങൾ സപ്പോർട് ചെയ്യുന്നുണ്ടോ ?
കുറച്ചുപേർ ആ തട്ടിപ്പ് ബിസിനസ് കൊണ്ടുജീവിക്കുന്നുണ്ട് എന്ന് വച്ച് തട്ടിപ്പു തട്ടിപ്പല്ലാതെ ആകുവോ മിഷ്ടർ ? കഞ്ചാവ് ബിസിനെസ്സ് നടത്തിയും ഒരുപാടാളുകൾ ജീവിക്കുന്നുണ്ട്, അത് കൊണ്ട് ആ ബിസിനസിനെ തങ്ങൾ സപ്പോർട് ചെയ്യുന്നുണ്ടോ ?
അയാൾ ചെയുന്ന ഒരു 1ശതമാനം ഇയാൾക്കു ചെയ്യാൻ kaziumo ഈ സാജന്
Bobby ചെമ്മണ്ണൂർ ന്റെ തരികിട സാമ്രാജ്യം അടച്ചു പൂട്ടേണ്ടി വരും... Advance Condolences🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സ്വപ്നം കാണാം 😅
Tharikida🤭😜👌
കൂടുതൽ പ്രശസ്തനായി😊
ഷാജൻ ഒളിച്ചു. ബോബി ഒളിച്ചില്ല അറസ്റ്റിന് മുൻപ് ആരാണ് മികച്ചത്
ഒളിക്കാൻ Police സമ്മതിച്ചില്ല നിരീക്ഷണത്തിലായിരുന്നു അതല്ലെ വാസ്തവം
@@sathyantk8996ശരിയാണ്🎉
അൽ മുക്തി ഒളിച്ചു. കണ്ടവരുണ്ടോ 😂
അങ്ങെനെ സാജൻസ്‌കറ്യയുടെ ശത്രുക്കൾ ഒന്നൊന്നായി നിലം പതിക്കുന്നു. 91 ആം സംഗീർത്തനത്തിന്റെ ശക്തി പ്രകടമായി കാണാം 🙏🙏,
mukyanum makalum enthayie onu thodan polum patiyillalo... ehtokae ayirunu epo jail pokum , jailil adakum thenga kola..... ethu polae irunu adichu vidan kollammm
ഒന്നുകൂടി ശക്തി സംഭരിക്കുന്നു എന്നു പറയുന്നതാവും ശരി
You are talking nonsense. Don’t drag a holy God in this matter.
അപ്പോൾ മറുനാടന്റെ ഉള്ളിലിരുപ്പ് മനസ്സിലായി. ബോബിയുടെ ബിസിനസ്സ് പൊട്ടിക്കണം. ബോബി ജയിലിലായതോടെ നിക്ഷേപകരെ ആശങ്കപ്പെടുത്തി പണം തിരികെ ചൊടിപ്പിച്ചു അതിനായി മീഡിയ ഉപയോഗിച്ച് ഒരു സെൻസേഷൻ ഉണ്ടാക്കി ബിസിനസ്സ് പൂട്ടിക്കാനുള്ള കൊട്ടെഷൻ മറുനാടന് ആരാണ് കൊടുത്തത് . മറുനാടന്റെ നിലവാരം തീരെ മോശം. മറുനാടാ ഇങ്ങനെ മുമ്പ് നിങ്ങൾ UK യിലേക്ക് വിദ്യാർത്തടികൾ പോകരുതെന്ന് പറഞ്ഞു ചില ഏജെന്സികയുടെ കച്ചവടം പൂട്ടിക്കാൻ നോക്കി. മോശം മറുനാടാ വളരെ മോശം
@ His jealous agniest Mr:bobby. But he is forgetting that, thousands of people are living by working in Bobby’s company and thousands of people are received financial aid from this man. Even though his mouth is vulgar, but also he is a good hearted person in our society. Nothing is going to happen against him and he will come back soon.
മിക്ക കോമഡി ഷോ യിലും തുണ്ട് വർത്തമാനം ആണ് കൂടുതൽ.. അവർക്കെതിരെ എല്ലാം കേസ് എടുക്കാൻ പറ്റുമെങ്കിൽ നന്നായിരുന്നു.. എന്തൊരു മ്‌ളേഛമായ programs aanu tv യിൽ..
TV ഹറാം അല്ലേ
@VnHlsng ഇല്ലലോ..
എത്ര വസ്തുനിഷ്ഠമായാണ് അങ്ങ് പ്രതികരിക്കുന്നത്. ആ ആർജ്ജവത്തെ നമിക്കുന്നു.
ഇതിൽ ഏറ്റവും നല്ലരു സന്തോഷം മറുനാൻ മലയാളിക്ക് ആണ്
Paka athu veetaan ullathu aanu athu tharam kittiyappol Marunaadan muthalakkunnu athrem ollu
ജനങ്ങൾ എല്ലാം തിരിച്ചറിഞ്ഞു പ്രവർത്തിക്കട്ടെ!
ബോച്ചെയേ അറസ്റ് ചെയ്തതിന് പിന്നിൽ മലദ്വാർ ഗോൾഡ് ആണെന്ന് ഉന്നത ബന്ധമുള്ള് ആളിൽ നിന്നും അറിയാൻ കഴിഞ്ഞു
സാധ്യതയുണ്ട്
Good information
Thank you sir
General public
Please take care of your money
അന്ധമായി ഒന്നിനേയും എതിർക്കാതിരിക്കുക. . പശ്ചാത്തപിക്കുന്ന പാപിയിലും നന്മയുടെ ഒരംശമുണ്ടാകും
എന്ത് നന്മ ഉണ്ടായിട്ടെന്താ.. വകതിരിവ് ഇല്ലെങ്കി ഇതാണ് ഫലം
👍👍👍👍👍
ഫിജി കാർട്ടിന്റെ ഒരു ക്ലാസ്സ് കേൾക്കാൻ പോയി. പലരും സംസാരിച്ചു. എനിക്ക് വിശ്വാസം തോന്നിയില്ല. ഞാൻ ആക്ലാസിൽ നിന്നും ഒരു തരത്തിൽ രക്ഷപെട്ടു. ദൈവം എന്റെ കൂടെ ഉണ്ടായിരുന്നു. ദൈവത്തിനു നന്ദി.
ഞാൻ പെട്ടുപോയി 25000 രൂപ പോയി😢😢
ബോചെക്ക് ഒന്നും സംഭവിക്കില്ല...അയാള് തിരിച്ച് വരും.....നന്മ ഉണ്ടാകും...
ഇത് ബോബി ചെമ്മണൂറ് അവസാനത്തിന്റെ തുടക്കമാണ്
ഒരുത്തൻ്റെ അവസാനം എന്തിനാണ് നിങ്ങള് ആഗ്രഹിക്കുന്നത്. അയാളുടെ അവസാനത്തോടെ കേരളത്തിലെ സകല പ്രശ്നങ്ങളും തീരുമോ ? എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം അയാള് ആണോ ? Wake up man ! There much more severe problems in current day Kerala.
@@Jayadevan-n6fബോച്ചെ ടീ യുടെ ഏജൻസി എടുത്ത് എന്ത് ചെയ്യണമെന്ന് അറിയാതെ പെട്ട് പോയ ഒരു സുഹൃത്തിനെ എനിക്കറിയാം
അവരെ പോലെ എത്രയോ പേരുണ്ടാകും ഇനി ഒരാളുടെ കൂടി കണ്ണീര് വീഴാതിരിക്കാൻ
ഇവന്റെ തകർച്ച ആഗ്രഹിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ വിശ്വാസം
We can't solve all problems but
don't interfere to lock a criminal please
Classic words
@@sebastianpp6087പിജി കർട്ടിൽ ചേർന്നു, ആളുകളെ ചേർത്ത് ബിസിനസ് പിടിച്ചു പോയിന്റ് നേടി ഇറ്റലിയിൽ ടൂർ പോകാൻ ഇരിക്കുന്നവരും ഉണ്ട് ഒരുപാട് no 1.സാക്ഷര കേരളത്തിൽ 😁😁
അയാള് അവസിനിച്ചിട്ടു എന്ത് കാണാൻ ആണ്....ഇതിലും വലിയ കള്ളൻ മാർ ഇതിലും വലിയ തട്ടിപ്പ് കാണിച്ചു ഇവിടെ വിലസുന്നു....ഒരു വയറിനെക്കിലും അന്നം കൊടുക്കുന്നുണ്ടല്ലോ ഇയാള്
Hats off to you Sir.
അഭിനന്ദനങ്ങൾ THE GREAT മറുനാടൻ
Direct killer fake news giver marunaadan🤦♀️
ബുജി കാർട്ട് സുജി കാർട്ട് എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിച്ചു പിന്നെ നാവിന്റെ അശ്ലീല ചൊറിച്ചിൽ 🙏🙏🙏🙏
നാട്ടുകാർ മണ്ടന്മാർ തന്നെ ഏറ്റവും കൂടുതൽ പറ്റിക്കുന്നത് രാഷ്ട്രീയ പാർട്ടിക്കാർ അവർക്ക് വോട്ട് വേണം പണം വേണം പിന്നെ പിന്നെ പലതും
😂😂
Yup you're absolutely spot on
A big salute to your honest comments.
ഇങ്ങനെയൊക്കെ തുറന്നു പറഞ്ഞിട്ടും പിന്നേം ആൾക്കാർ ചെന്നു ചാടുന്നുണ്ടല്ലോ.....
Thatipennu parayunnu ....Pls listen Bobby's marupadi ....
അതു മലയാളികളുടെ ആ൪ത്തി സ്വഭാവം കൊണ്ടാണ്. മാറ്റാൻ പറ്റില്ല. പൈസ കളഞ്ഞാലെ നമുക്ക് ഉറക്കം കിട്ടുകയുള്ളൂ.😅😅😂😂
ഇദ്ദേഹം ഇങ്ങനെയാണ് പക്ഷെ ഇദ്ദേഹത്തിന്റെ ഇങ്ങനെയുള്ള വാക്കുകൾ ഒരിക്കലും ആരെയും വേതനിപ്പിക്കണം എന്ന ഉദ്ദേശത്തിലല്ല മറിച്ച് ഒരു ഇത്തിരി കോമഡി ആയി വർണിക്കുന്നു എന്നു മാത്രം അതു അതിന്റെ സ്പിരിറ്റിൽ എടുക്കണം അല്ലാണ്ട് അതിന്റെ പുറകിൽ പിടിച്ചു തൂങ്ങി തെറ്റിനെ തെറ്റു കൊണ്ടു തെറ്റിദ്ധരിപ്പിക്കരുത് 🙏💯
ഹണി റോസിന് അഭിനന്ദനങ്ങൾ ❤🔥
Well said
മറുനാടനെതിരെ പ്രവർത്തിച്ചവരൊക്കെ വീഴുന്നു
..അജിത് കുമാർ
അൻവർ
ബോബി ചെമ്മണ്ണൂർ
ഇനി പിണറായി ..
Correct
സർ!! നിങ്ങളെ ഞാൻ follow ചെയ്യുന്ന ആളാണ്..പക്ഷെ എന്തെങ്കിലും ഒരു കാര്യമായ തെളിവില്ലാതെ തന്നെ അയാളെ കുറ്റംപറയുന്നത് കൊണ്ടോ ആരോപണം ഉന്നയിച്ചത് കൊണ്ടോ തെറ്റില്ല..പക്ഷെ ഒരു സ്ഥാപനം പൂട്ടിക്കാൻ ശ്രമിക്കരുത്..ഒരുപാട് ആളുകൾ അവിടെ ജോലിചെയ്യുന്നുണ്ട്..ഒരുപാട് പേരുടെ നിക്ഷേപവുമുണ്ട് അവിടെ...വെറും രണ്ടു മിനുട്ടിലെ വാക്കുകൾകൊണ്ട് അതിനെ തകർക്കരുത് പ്ളീസ് 🙏
ബോച്ചെ ടീ യുടെ ഏജൻസി എടുത്തവരുടെ അവസ്ഥ കൂടി പറയണം
പെണ്ണുങ്ങൾ മര്യാദക്ക് ഡ്രെസ്സ് ധരിച്ചു നടക്കാൻ ശ്രദ്ധിക്കണം അല്ലെകിൽ ഇതുപോലെ ഞരമ്പ് രോഗികൾ കൂടും
അതും ഇനി boche പറഞ്ഞ് എടുപ്പിച്ച് കുഴപ്പത്തിൽ ചടിച്ചു എന്ന് പറഞ്ഞോ.... വേണമെങ്കിൽ എടുത്താൽ പോരായിരുന്നില്ലേ@@sebastianpp6087
@@truelife6114 അടിപൊളി ഡീലർ ഷിപ്പ് ആദ്യം കൊടുത്തപ്പോൾ പറഞ്ഞത് ഒരു കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു ഷോപ്പ് കാണില്ല എന്ന് അതും വിശ്വസിച്ച് കടം മേടിച്ചു തുറന്നവർക്ക് ആദ്യം നല്ല ബിസിനസ് കിട്ടി അപ്പോ ഈ മലരൻ ചവർ പോലെ ഡീലർ ഷിപ്പ് കൊടുത്തു അവരുടെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് അന്യക്ഷിച്ചിട്ട് വന്നിരുന്ന് ന്യായീകരിക്കൂ അയാളുടെ പി ആർ ഏജൻസി എടുത്തവരല്ലെങ്കിൽ..
Marunadan fake news aanu parayunnathu NCD success aayi 100% success aanu boche yude personal matter um business um thammil connect cheyyenda karyame illaaa so don't worry
ശത്രുവിനെ വെല്ലുവിളിക്കുന്നതല്ല പത്രപ്രവൃത്തനം.......
അനീതിക്കെതിരെ വെല്ലുവിളിക്കുന്നതാണ് പത്രപ്രവൃത്തനം
ഐ ലവ് യൂ sir 🙏🙏🙏
BOBBY is GREATT
Hundred percent correct 💯
He is very good person,not harmful only a helping hand. He is better than what you are saying ❤
😂😅🤣
Phygicart member anu alle ?
Great shajan
ഒരാൾ ടെ ബിസിനസ് സാമ്രാജ്യം തകർക്കാൻ എളുപ്പമാണ്. അത് സാധാരണക്കാരെയാണ് ഒരുപാട് ബാധിക്കാൻ പോകുന്നത് അതുകൊണ്ട് ഇത്തരം വീഡിയോകൾ സൂക്ഷിച്ചു മാത്രം ഇടുക.
തട്ടിപ്പ് പുറത്തറിയണ്ടേ?കള്ളത്തരത്തിന് കൂട്ടുനിൽക്കണോ?
@@sathiavathidharman8189 ഞരമ്പൻ PR പണി തുടങ്ങി കഴിഞ്ഞു ഇപ്പൊ സോഷ്യൽ മീഡിയ മുഴവൻ ക്യാഷ് ഇറക്കുന്നുണ്ട്. എല്ലാത്തിനും പ്രബുദ്ധ മലയാളികൾ ഉണ്ടല്ലോ 😅
എങ്കിൽ തട്ടിപ്പിൽ വീണ്ടും ആൾക്കാർ പെടട്ടെ ല്ലേ
Shajan JEALOUSY Man Coz BOBY is MILLIONAIRE
സാജൻ പറയുന്നത് സത്യമാണ്
ഇതിലും വലിയ ഫ്രോഡ് അല്ലെ വിജയൻ
ഇത്രയും ആഭാസൻ ആയിരുന്നോ ബോച്ചെ ഇദ്ദേഹത്തിൻറെ സ്ഥാപനത്തിൽ എങ്ങനെ സ്ത്രീകളെ ജോലിക്ക് അയക്കും
പല മുതലിമാരും ഇതുപോലെ ആണ് പോകുന്നവൻ ശ്രദ്ധിക്കണം
Pukka womanizer😂
അപ്പൊ ഇതായിരുന്നു മനസ്സിൽ അല്ലെ.. കൊച്ചു കള്ളാ മറുനാടാ 😂😂😂
സാജൻ സർ ❤️
ഇവിടെ ഇരട്ട നീതിയാണ്... ഒരു സാധാരണ സ്ത്രീക്കെതിരെയാണ് ഇതുപോലുള്ള പരാമർശമെങ്കിൽ പോലീസ് ആനങ്ങുമായിരുന്നോ.... എന്താണ് തട്ടിപ്പ് സാമ്രാജ്യം എന്ന് വിശദീകരിക്കു....
An ordinary female may not have the strength & financial stability to pursue an action like Honeyrose.
Greatnice.sirmarunadanNews❤❤❤❤❤❤❤❤❤😮😮😮😮
ശ്രീ ഷാജൻ വേവലാതിപ്പെടേണ്ട ബോബി തിരിച്ചിറങ്ങും.
😂😂😂😂😂😂🤮🤮😂😂😅😅 വെളിക് ഇറങ്ങും
ഇന്നെലെ ബാംഗളൂർ ഒന്നുകൂടി ഉദ്ഘടനം നടന്നു അറിഞ്ഞില്ലേ മറന്ന നാടാ
ഷാജൻ സർ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും സത്യമാണെന്നു കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു 🙏
Kalavaan paraynnath😓 onn polum sathyamalla.. Chilakaryangal valachodich athine thett dharikunna peril kootti paryukayaan..
എന്ന് സാജൻ അടിമ
@@Nishanasworld എന്ന് മറുനാടനെ പൂട്ടാൻ നാടാന്ന് തേഞ്ഞ അമ്പരിക്കാട്ടെ ജരാൻ😂
Saaar😂
🎉
❤❤❤❤
Boche 🤸🤸🤸🤸🤸🤸
Never, Bobby never failed
ഒരാളുടെ ബിസിനസ് തകറ്ക്കാന് ശ്റമിക്കരുത് ആയിരക്കണക്കിന് പേരുചെ ജീവിതമാണ് തകരുക
കർമഫലം അതു അനുഭവിക്കും
Pani ella thora ana evrka avsey
Avan frod aanu , 100% orappanu
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
👍👍👍👍
ഒരുത്തന് കഷ്ടകാലം വരുമ്പോ അങ്ങയുടെ ഒരു സന്തോഷം....ഈ ഗ്യാപിൽ ഈ വാർത്തയും വിറ്റ് അങ്ങ് ക്യാഷ് ഉണ്ടാകൂ....
ബോച്ചേ ഫാൻസ് രോദനം 😅
@@joyabraham8660 തട്ടിപ്പുകൾ പുറത്ത് കൊണ്ട് വരിക എന്നത് ഒരു മാധ്യമ പ്രവർത്തകന്റെ ഉത്തരവാദിത്വമാണ് അതദ്ദേഹം ചെയ്യുന്നു
@@joyabraham8660 പിന്നെ തട്ടിപ്പുകാരെ കുറിച്ച് വാർത്ത കൊടുക്കരുത് എന്നാണോ നിങ്ങൾ പറയുന്നത്
അവൻ ഏതു കോപ്പനാണേലും മനുഷ്യനാടാവേ...അല്ലാതെ വേറെ ഒന്നും അല്ലല്ലോ....അവൻ തെറ്റ് ചെയ്താൽ അവനെ വിധികാൻ ഈ രാജ്യത്ത് കോടതി ഒണ്ട്.അല്ലാതെ നിങ്ങളെ പോലെ ഒള്ളവർക്ക് തോന്നുന്നത് ചെയ്യാൻ ആണങ്കിൽ നിങ്ങള് മാന്യമായി നിയമ സംവിധാനം നിർത്തലാക്കാൻ വേണ്ട കാര്യങ്ങള് ചെയ്യൂ...എന്നിട്ട് നിലവിളികൂ
ബോച്ചേടെ pet വന്നല്ലോ...ഇങ്ങനെ കമന്റ് ഇടുമ്പോൾ വല്ല നക്കാ പിച്ചയും കിട്ടുന്നുണ്ടോ അതോ മാസ ശമ്പളമോ 🤣🤣🤣അല്ലെങ്കിൽ വല്ല ബോച്ചേ chain ലും കൂടി വല്ല ആയിരം രൂപയും ലാഭം കിട്ടി കാണും, അപ്പോഴേക്കും ബോച്ചേ രക്ഷകനായി 🤣🤣
പറയു ന്നത് സത്യം🌺🌺
ഉടൻ തന്നെ ബോചെ ” KUNDI ROSE' എന്ന പേരിൽ ഒരു ഉൽപന്നം പുറത്തിറക്കും. ഇപ്പോഴത്തെ ട്രെൻഡ് വച്ച് വിജയിക്കാൻ സാധ്യതയുണ്ട്.😮😮😮😮
അകത്ത് പോകരുതേ പൊളച്ച
അകത്തുപോകാനുള്ളപരിപടിയാണോ😂
സൂപ്പർ ഷാജൻ ❤❤
മറ്റുള്ളവരെ അപേക്ഷിച്ച് നിക്ഷേപകർക്ക് കറക്ടായി പണം കൊടുക്കുന്ന സ്ഥാപനം ചെമ്മന്നൂർ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ നീണ്ട കാലം അനുഭവസ്ഥനാണ് താങ്കൾ ഈ പറയുന്നത് നിങ്ങൾ തമ്മിലുള്ളവൈരാഗ്യം ആവാം എന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ കണ്ടതിൽ എനിക്ക് ഏറ്റവും വിശ്വസ്ഥ സ്ഥാപനമാണ് ബോച്ചേയുടേത്
No,I have lost 25000 rupees in phygikart. Money chain.
Boche is a good man, Kerala thile anekam kuumbathinu Job, family protection, support, boby chemmannorinethire eppol ulledh cottation anennu ari aharam kazhikkunna , kanjavu allathe ethoru malayalikum ariyam
നിങ്ങളുടെ ആഗ്രഹം ബോബി ചെമ്മണ്ണൂർ എന്നും ജയിലിൽ ആവണം എന്നാണ് മണ്ണൂർ പാവപ്പെട്ടവരെ സഹായിക്കുന്ന ഒരാളാണ് മലനാടൻ ആരെങ്കിലും സഹായിക്കുന്നുണ്ടോ ജാതി വേർതിരിക്കൽ അല്ലേ നിങ്ങളുടെ പണി ബോബി ചെമ്മണ്ണൂർ ജാതിയും മതവും നോക്കാതെ എല്ലാവരെയും സഹായിക്കും മൂവി ചെമ്മണ്ണൂർ നല്ല മനുഷ്യനാണ്
വയനാട്ടിൽ ഒരു കോടിക്ക് മേൽ സഹായം നൽകിയിരുന്നു അറിഞ്ഞില്ലല്ലോ ഇതേ ചാനലിൽ അത് കിട്ടിയവരുടെ പൂർണമായുള്ള വിവരങ്ങൾ അടക്കം ഉണ്ട് അല്ലാതെ നന്മ മരങ്ങൾ ചെയ്യുന്ന പോലെ കിട്ടിയതിൽ പകുതി തിന്നുന്ന പണി അല്ലഡേ 😂
കള്ളത്തരം പറയാതെ
Boby ചെമ്മണ്ണൂർ കൊലയാളികളെ സഹായിക്കും.
അച്ഛനും അമ്മയും വെന്തു മരിച്ച രണ്ടു കുട്ടികളെ സഹായിക്കാം എന്ന് പറഞ്ഞു ചതിച്ചു.
സഹായം കൊടുകേണ്ടത് നിരാലംബർ ക്കാണ്.
ബാക്കി ഒക്കെ drama.
ഒരുപാട് കുടുംബങ്ങളെ ബോബി സാർ സഹായിച്ചട്ട് ഉണ്ട് അവരുടെ അനുഗ്രഹം ഉണ്ടാവും❤❤
Bochee,,,,,❤❤❤❤❤❤❤
മറുനാടന് സന്തോയം സഹിക്കാൻ പറ്റുന്നില്ല !
വ്യക്തി വൈരാഗ്യം തീർക്കാനുള്ള ഒരവസരം മറുനാടന് കിട്ടി. 😂
Vaasthavam
അതാണ് സത്യം
ഏറ്റവും സന്തോഷം മറു നാ ടനാണ്
സ്വാഭാവികം
Vrithiketta paka
Ee parayunnathil kallatharam undenkil let him file a defamation case.
Shajan sir, പലതരത്തിലുള്ള തട്ടിപ്പിനും വെട്ടിപ്പിനും കുറിച്ച് ആധികാരികമായി മുൻവിധിയോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന സാറിനെ പോലുള്ള മാധ്യമപ്രവർത്തകരാണ് നമ്മുടെ നാടിന് ആവശ്യം. അതിൽ ചിലപ്പോൾ പലരുടെയും മുഖംമൂടി അഴിഞ്ഞു വീണേക്കാം. സാർ മുന്നോട്ടുതന്നെ പോവുക.
അയ്യേ. .തനിക്കു വേറെ ആളെ കിട്ടിയില്ലേ
ഷാജന് എങ്ങനെയും ശത്രുവിനെ അടിച്ചു നിലത്തു ഇടണം, ഇനിയും ബോച്ചെയ്ക്കു ഇല്ലാത്ത കുറ്റവും, കുറവും കാണില്ല, ഇത്രയും നാൾ, ബോച്ചേയുടെയും നടിയുടെയും ഭാഗത് കുറവുകൾ ഉണ്ട് അത് ആരും പറയില്ല 🙏🏼👌🏼👌🏼😊👌🏼
ഉള്ളത് പറഞ്ഞു അത് നേരത്തെയും പറഞ്ഞിട്ടുണ്ട് നിങ്ങളുടെ കണ്ണുകളിൽ പെട്ടില്ല എന്നത് ആരുടെ തെറ്റാണ് 😂
മറുനാടനം ഇഷ്ടം പോലെ ശത്രുക്കൾ ഉണ്ട് 😂
Thank u shajan sharia. We r with u bro
Marunadan TRUE Jai🎉
Great shajan sir 👍🏻
Always with marunadan ❤️ ❤❤❤❤❤
ഹോ നല്ല ദേഷ്യം ഉണ്ട് ബോച്ഛയോട് 😎
സത്യത്തിൽ ഇവിടെ ആരാണ് പരിശുദ്ധൻ
@@tomthomas3986 ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നവരോട് കരുണ വേണ്ട. മതം നോക്കി ബോചെയെ സപ്പോർട്ട് ചെയ്യരുത്. അയാൾ ഒരു കള്ളൻ ആണ്. 👍👍
നീ പറി ശുദ്ധൻ
👏👏👏👏👍👍👍👍
ഇത് കേൾക്കുമ്പോൾ തന്നെ അറിയാലോ താങ്കളുടെ നിലപാട് എന്തായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ
തങ്ങളുടെ കൂടെ ഇല്ല... ബോച്ചേ സൂപ്പർ
മറുനാടൻ വിശ്വാസം 🙏❤️
പിജി കാർട്ട് പൊളിക്കണം നിങ്ങൾ
❤❤❤❤
ബോബി ചെമ്മണ്ണൂരിന്റെ ബിസിനസ്സിൽ ഒരു തട്ടിപ്പും ഇല്ല അദ്ദേഹം പക്ഷപാതമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും എല്ലാ ജനങ്ങളെയും സ്നേഹിക്കുന്നു ഒരുപാട് ജനങ്ങൾ ഒരുപാട് ആളുകൾക്ക് ജോലി കൊടുത്ത ആളാണ് ഒരുപാട് പേരെ സഹായിച്ചു കൊണ്ടിരിക്കുന്നു
ഏത് നന്മ വരവ് ആയാലും ഒരിക്കൽ വീഴും
അൻവറിന്റെ വാർത്തകൾ ഒതുക്കാൻ ബോബി, നല്ലെരു ആയുധമാണ്
❤sajan.. some time you great.. God bless..
പുര കത്തുമ്പോൾ വാഴ വെട്ടണം
Respects from Dubai ❤
വിജയനെയും കുടുംബത്തെയുംകൾ വലിയ തട്ടിപ്പ് കാരനാണോ???? അറിയുന്നവർ പറയണേ 🙏
നന്ദി, ഞാൻ ഇദ്ദേഹം നല്ല ആളാണ് എന്ന് വിചാരിച്ച ആളാണ്.