15 മിനുട്ടിൽ മുട്ട കറി | തേങ്ങയൊന്നും ഇല്ലാതെ നല്ല കുറുകിയ ഗ്രേവിയോടുകൂടിയ കിടിലൻ മുട്ട കറി | Egg

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 330

  • @ajitnair2555
    @ajitnair2555 ปีที่แล้ว +32

    Tried this today. Was getting a proper hankering to have a Kerala egg curry today (was missing home!). Well explained recipe and I loved it! 👍🏽👍🏽

  • @JosephkuttyMathew
    @JosephkuttyMathew ปีที่แล้ว +2

    Kari Kanan thanne oru ukam undu. Super item. About taste I cannot say anything, because I not tasted.

  • @achusbeautyworld4702
    @achusbeautyworld4702 2 ปีที่แล้ว +3

    ചേച്ചി ഞാൻ ഇത് ചെയ്യ്തു നോക്കി എല്ലാവർക്കും നല്ല ഇഷ്ടായിട്ടോ.... ഞാൻ ഇതിൽ കൊറച്ചു തേങ്ങ പാൽ കൂടി ചേർത്തപ്പോൾ പൊളി taste ആയിട്ടോ....Spr🥳🥳🥳🥳

  • @sinusinu5801
    @sinusinu5801 ปีที่แล้ว +2

    ഉണ്ടാക്കി നോക്കി സൂപ്പർ കറി

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +1

    വളരെ ഇഷ്ടം ആയതുകൊണ്ട് ഒന്നുകൂടി വന്നു കണ്ടതാണ് കേട്ടോ

  • @love2seeyoudear
    @love2seeyoudear 2 ปีที่แล้ว +4

    I tried it. Bhayankara puliyarunnu.

  • @YouTube_AccounYT
    @YouTube_AccounYT 2 ปีที่แล้ว +8

    ഈ വീഡിയോ ആണുങ്ങൾ കാണുന്നുണ്ടോ ഉണ്ടെങ്കിൽ അടി like 🥀

  • @mediawithsalmariyas2924
    @mediawithsalmariyas2924 3 ปีที่แล้ว +8

    മുട്ടക്കറി സൂപ്പറായിട്ടുണ്ട് ഇ ങ്ങനെ ഒന്ന് ട്രൈ ചെയ്യണം 👍🏻👍🏻

  • @mercysunny5456
    @mercysunny5456 3 ปีที่แล้ว +4

    മുട്ടക്കറി കാണുമ്പോൾ തന്നെ കൊതിയാവുന്നു👌👌👌

  • @LillykuttyMCLilly
    @LillykuttyMCLilly ปีที่แล้ว

    സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി ഒന്നും പറയാതില്ല

  • @jayasreett2234
    @jayasreett2234 3 ปีที่แล้ว +2

    Ngan cashew nuts ,8 ennam athinu kude arachu cherkkum super taste ane

  • @rajuks949
    @rajuks949 2 ปีที่แล้ว +3

    Try cheyam

  • @jockerworld4636
    @jockerworld4636 2 ปีที่แล้ว +47

    Mums daily... Enikku nigade peronnum ariyillla.. ithile puddings nalumanipalahsragal e egg curry agine orumathiripettathellam try chythu vijayichu..... ഇപ്പോ നിങ്ങൾ കാരണം എന്റെ ഭാര്യ രക്ഷപെട്ടു ഞാൻ കുടുങ്ങി ... മുട്ട കറി കഴിച്ച മക്കൾ പറയ്യാ ഇനി മുതൽ പപ്പ കറിയുണ്ടാക്കിയാ മതീന് .... ❤️❤️😀.... anyway thankyou dear..

  • @anjana01010
    @anjana01010 2 ปีที่แล้ว +30

    Heat oil add 2.5 onion, 5 garlic n ginger, 1 tomato puree, salt, Cori 1, chilli 2, mix again,coriander, curd 2, add hot water, wait 5 mnts, add eggs, cook. Garam masala.

  • @rasiyaam7266
    @rasiyaam7266 3 ปีที่แล้ว +8

    ഇനി മുട്ട കറി ഉണ്ടാകുമ്പോൾ ഇതു പോലെ ട്രൈ ചെയ്യും, ഇന്നത്തെ രണ്ടു റെസിപ്പിയും സൂപ്പർ,, 🌹🌹🌹

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +4

    Very healthy preparation ആണ് മോളെ.
    ഞാൻ രണ്ടു ദിവസം മുമ്പ് ഒരു മുട്ട റോസ്റ്റ് ഇട്ടിരുന്നു സമയം കിട്ടുമ്പോൾ മോൾ ഒന്ന് കണ്ടു നോക്കണേ ..
    എല്ലാ വീഡിയോസും ഞാൻ കാണുന്നുണ്ട് തൊട്ടു മുമ്പ് ഇട്ട വീഡിയോയും കണ്ടു കമൻറ് ഇട്ടിരുന്നു ഹോസ്പിറ്റലിൽ തിരക്കായത് കൊണ്ട് എപ്പോഴും comment ഇടാത്തതാണ് കേട്ടോ

  • @aaradhyaj5279
    @aaradhyaj5279 2 ปีที่แล้ว

    Adipoli super chechi njan undakkiyittu parayam

  • @tatusmary1442
    @tatusmary1442 2 ปีที่แล้ว +3

    ചെയ്തു നോക്കി.വളരെ നന്നായിട്ടുണ്ടാരുന്നു

  • @Annaammuh
    @Annaammuh ปีที่แล้ว +1

    Njan try cheythu poli ayittundu .... Elavarkum orupadu eshttamayi Thanku so much your help 💕💕

  • @jasnaskitchen8851
    @jasnaskitchen8851 2 ปีที่แล้ว +5

    Njan undakki chechi sambhavam adipoliya🤤

  • @GazeebAliPangMLP
    @GazeebAliPangMLP ปีที่แล้ว

    ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ ❤.. താങ്ക്സ്

  • @withlove9734
    @withlove9734 2 ปีที่แล้ว

    Poli.njan randamath undakkikondirikka.thx chichi😊❤️

  • @marhabavp9042
    @marhabavp9042 2 ปีที่แล้ว +2

    ഞാൻ ഇന്ന് ഉണ്ടാക്കി വെച്ചിട്ടുണ്ട് രാത്രി പറയാം

  • @siyasanu1457
    @siyasanu1457 2 ปีที่แล้ว +1

    ഞാൻ കുറെ ആയി ഇപ്പോൾ വീഡിയോ കണ്ടിട്ട് 🥰

  • @bijupaul7132
    @bijupaul7132 2 ปีที่แล้ว +7

    മഞ്ഞൾ പൊടി ഇടില്ലേ, മറന്നതാണോ, I made it today So tastey, Thank you dear

  • @ratheeshpt9659
    @ratheeshpt9659 2 ปีที่แล้ว +9

    ചേച്ചി അടിപൊളി കുറഞ്ഞ സമയം കൊണ്ട് മുട്ടക്കറി സൂപ്പർ 👍👍👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +19

    പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ എല്ലാ കുക്കിംഗ് ഉം ഒന്നിനൊന്നു മെച്ചം തന്നെയാണ്.
    ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇

  • @ritanair9948
    @ritanair9948 5 หลายเดือนก่อน

    I prepared this curry, it came out yummy... Thx dear 💕💕💕💕

  • @ashwajiths5741
    @ashwajiths5741 2 ปีที่แล้ว +3

    Chechi curd ഉടച്ചിട്ടു ആണോ ചേർക്കുന്നത്

  • @animeedits7413
    @animeedits7413 2 ปีที่แล้ว +6

    ഒകെ ശ്രെമിക്കാം 😍😍

  • @majeedm3014
    @majeedm3014 9 หลายเดือนก่อน +1

    ഉണ്ടാക്കി 😊 പൊളി സാനം, ഇച്ചിരി കറി വേപ്പിലയും വെളിച്ചെണ്ണയും കൂടെ ഉണ്ടായാൽ സൂപ്പർ

  • @shijithhima7410
    @shijithhima7410 2 ปีที่แล้ว

    ഇന്ന് ഉണ്ടാക്കി നോക്കി കൊള്ളാം

  • @kurumbankurumbi
    @kurumbankurumbi 3 ปีที่แล้ว +3

    Orupadishttayi👌 undaakki nokkanam😋

  • @surabhikunjatta1364
    @surabhikunjatta1364 ปีที่แล้ว

    Chechiii onninum kollallarnnu 🤗

  • @aswathybaiju7640
    @aswathybaiju7640 2 ปีที่แล้ว

    Njaninnundakki ellaperkum ishttani👌👌❤️❤️

  • @amrithasworld
    @amrithasworld ปีที่แล้ว

    മുട്ടയും തൈരും വിരുദ്ധാഹാരങ്ങളാണ്

  • @anjalikw6264
    @anjalikw6264 ปีที่แล้ว +2

    I tried it today, and tbh it came out to be sooo yummy 😋🤤

  • @buharisiddiqbuhari2757
    @buharisiddiqbuhari2757 ปีที่แล้ว

    ❤❤❤❤vvvv good recipe🎉🎉🎉 from tamilnadu🎉

  • @reshmajinu1924
    @reshmajinu1924 2 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി🍲🍲🍲👌👌👌👌👌

  • @RosammaGeorge-nn5rz
    @RosammaGeorge-nn5rz 5 หลายเดือนก่อน

    Supper Mole adipoli❤❤❤❤🎉❤❤❤

  • @anuan8205
    @anuan8205 2 ปีที่แล้ว

    Wow… just tried… polichu

  • @rashimuhammedrashid7391
    @rashimuhammedrashid7391 3 ปีที่แล้ว +2

    എന്തായാലും ട്രൈ ചെയ്യും

  • @archanav830
    @archanav830 2 ปีที่แล้ว +23

    Tried this egg curry and came out really well
    Thanks chechi 🙂

  • @AffamammuVlogs
    @AffamammuVlogs 3 ปีที่แล้ว +1

    Chechi super.. Enne onnu help cheyyane

  • @sharonnr4174
    @sharonnr4174 2 ปีที่แล้ว +1

    Kidukki chechi

  • @moosakoyavayalil5433
    @moosakoyavayalil5433 2 ปีที่แล้ว +1

    Try ചെയ്യണം 👌🏻👌🏻

  • @amirkodinhi8707
    @amirkodinhi8707 2 ปีที่แล้ว +4

    Will try today ❤

  • @sheejaanu2238
    @sheejaanu2238 3 ปีที่แล้ว +2

    Garam masala cherkkano

  • @jyothikp530
    @jyothikp530 3 ปีที่แล้ว +2

    Curd and egg ----?

  • @_world_of_bhavz_
    @_world_of_bhavz_ 2 ปีที่แล้ว

    orupaad thnks chechi.... enik cooking athre vasham elaa 😶 pashe enn ente hus and familyk njn breakfastn chechide recipe follow chydh mutta curry undaki koduthu.
    elarakm eshtayi, engya indakiye en vare choichu elarm 😌😌😌😌🥰🥰🥰🥰
    enik enode tane oru abimanam tooniya nimisham aayrn adhu.....
    thnku soo much chechi🤍

  • @faizalmufi3445
    @faizalmufi3445 2 ปีที่แล้ว

    Njanum undaakki 🥰super 👍🏻

  • @SureshKumar-lv6fk
    @SureshKumar-lv6fk 2 ปีที่แล้ว +1

    Enter swapna Kari....😋

  • @Team_Makars
    @Team_Makars 2 ปีที่แล้ว

    വളരെ നല്ലൊരു റസിപി ആണ്‌ പക്ഷേ മുട്ടയും തൈരും കൂടെ ഒന്നിച്ച് കഴിക്കാന്‍ പറ്റുമോ എന്നൊരു സംശയം ഉണ്ട് അറിഞ്ഞാല്‍ കൊള്ളാം കേട്ടോ

  • @mylovelypets9769
    @mylovelypets9769 2 ปีที่แล้ว

    Turmeric powder add cheyyeandea h

  • @hashnahash2314
    @hashnahash2314 2 ปีที่แล้ว

    Curd add ചെയ്യാതെ undakamo

  • @thomasko2681
    @thomasko2681 2 ปีที่แล้ว +2

    I made this resepe super 👌

  • @anithabiju283
    @anithabiju283 3 ปีที่แล้ว

    video Kandal thanne ariyam athinte taste enthakum ennu😋😋

  • @swathyjith9369
    @swathyjith9369 2 ปีที่แล้ว

    Ith njagal eapolum undakuna recipe aanu

  • @seemakkannottil1447
    @seemakkannottil1447 2 ปีที่แล้ว +5

    Thank u ചേച്ചി.... സൂപ്പർ
    ... 👌👌very easy&tasty too.... ഞാൻ ഉണ്ടാക്കി....

  • @mathewchacko3101
    @mathewchacko3101 2 ปีที่แล้ว

    നല്ല കറി- ഞാൻ ഉണ്ടാക്കി

  • @sumeshkk993
    @sumeshkk993 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി 👌👌👍

  • @shajilasiraj5992
    @shajilasiraj5992 3 ปีที่แล้ว +14

    പത്തിരിയുടെ കൂടെ കഴിക്കണം. സൂപ്പർ ആവും👍👍❤️❤️

  • @aaradhyaj5279
    @aaradhyaj5279 3 ปีที่แล้ว

    Super chechi nannayittund so thanks

  • @sumayyasumi9024
    @sumayyasumi9024 2 ปีที่แล้ว

    Thirum muttayum koottan patto

  • @thulasibai9856
    @thulasibai9856 3 ปีที่แล้ว +2

    Valarey nannattundu neethu 👍👍. Engane undu molu. Vettil ellavarum sugam alle.

  • @filminmalayalam
    @filminmalayalam ปีที่แล้ว +1

    Thakkaali avide irikatte njanonn kidakkatte😅😅😅

  • @snehamohan7937
    @snehamohan7937 3 ปีที่แล้ว +2

    Super👍❤️ chechi curd pakaram coconut milk powder matheyo

  • @hashimjaveedk54
    @hashimjaveedk54 2 ปีที่แล้ว +1

    Njanum indaakki chechi... Sooooper

  • @abilashabilash4521
    @abilashabilash4521 3 ปีที่แล้ว +5

    Hmmm.. Adipoli chechi ethum try cheyyam 😋😋😋

  • @g.vincentrajraj1222
    @g.vincentrajraj1222 ปีที่แล้ว

    നന്നായിട്ടുണ്ട് 🥰

  • @sumachandrabose1910
    @sumachandrabose1910 3 ปีที่แล้ว +2

    Esttamayito super 👍👍👍

  • @sabisabitha4277
    @sabisabitha4277 2 ปีที่แล้ว

    Yoghurt must ano

  • @rajiregins6701
    @rajiregins6701 3 ปีที่แล้ว +2

    Nannayind... hope we can meet on 27th✌

  • @Anitha.kRajagopal
    @Anitha.kRajagopal ปีที่แล้ว

    Very tasty thank you madam

  • @anithai1834
    @anithai1834 3 ปีที่แล้ว +4

    സൂപ്പർ

  • @borntowin5323
    @borntowin5323 2 ปีที่แล้ว +7

    👍🏻ഇന്ന് ഇതാണ് സ്പെഷ്യൽ 😄

  • @kalavathi829
    @kalavathi829 2 ปีที่แล้ว +2

    Suuuupper dear 🌹🌹🌹🌹🌹

  • @afluaflu1950
    @afluaflu1950 ปีที่แล้ว

    മുട്ടയും തൈരും കഴിക്കാൻ പാടുണ്ടോ?

  • @sheebadani3534
    @sheebadani3534 3 ปีที่แล้ว +4

    Oil too much, if don’t add this much oil, does it come good

  • @liyakkathali6158
    @liyakkathali6158 3 ปีที่แล้ว +39

    കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു, നാളെ തന്നെ ഉണ്ടാക്കും 👍👍

  • @vijay_s_kumar
    @vijay_s_kumar ปีที่แล้ว

    Thanks✌🏻😌

  • @abinthomas9560
    @abinthomas9560 2 ปีที่แล้ว +2

    Super Motta Kari ayirunnu😋😋

  • @ramdheedaeeda1117
    @ramdheedaeeda1117 2 ปีที่แล้ว

    Kazhikaankodiyavunnu😋😋

  • @charuvlog126
    @charuvlog126 2 ปีที่แล้ว

    ആമി മോൾക്ക് സുഖമാണോ

  • @salurahul7396
    @salurahul7396 2 ปีที่แล้ว +1

    കാണുബോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു

  • @fousiyafousi4350
    @fousiyafousi4350 3 ปีที่แล้ว +3

    നല്ല മുട്ട കറി നന്നായി ട്ടുണ്ട് തട്രൈ ചെയ്യുന്ന താ ണ് 👍👍👍👍

  • @boxerboxer8202
    @boxerboxer8202 2 ปีที่แล้ว +1

    ഭയങ്കര എരി ഹമ്മോ ഞങ്ങൾ ഓടി 😂

  • @rechusatheesh7458
    @rechusatheesh7458 2 ปีที่แล้ว +12

    ഞാനും ഉണ്ടകിട്ടോ. അടിപൊളി ya🥰👍🏻tq dear ❤

  • @ummulkuramh
    @ummulkuramh 2 ปีที่แล้ว +1

    ഈ കറിയിൽ മഞ്ഞൾ പൊടി ഇല്ലേ അതോ മറന്നത് ആണോ

  • @aronrajeshvineetharajesh5987
    @aronrajeshvineetharajesh5987 3 ปีที่แล้ว +5

    അടിപൊളി മുട്ട കറി

  • @nishwakunnummal4143
    @nishwakunnummal4143 2 ปีที่แล้ว

    Super chechi

  • @seshuiyer1
    @seshuiyer1 2 ปีที่แล้ว +17

    Hi ! Tried it today. Came out pretty well and tasty too ! Thank you so much for this comparatively easy ( and yummy, of course ) recipe. Keep up the good work. Stay healthy !! Valare Nanni Madam !!!

  • @paulantony5343
    @paulantony5343 2 ปีที่แล้ว +2

    Good

  • @abumuhammed5906
    @abumuhammed5906 3 ปีที่แล้ว +2

    മുട്ട ഇല്ലാതെ എങനെ ആണ് ഉണ്ടാകുക വീഡിയോ ഇടണം pls

  • @priyababu3336
    @priyababu3336 2 ปีที่แล้ว +1

    Super 💯 💕💕💕

  • @jyothiss1526
    @jyothiss1526 2 ปีที่แล้ว +2

    Supet

  • @antosUSnavy
    @antosUSnavy 4 หลายเดือนก่อน

    കൊള്ളാം

  • @_minnuz
    @_minnuz 2 ปีที่แล้ว +2

    തൈര് ഇല്ലങ്കിൽ കുഴപ്പം ഉണ്ടോ ചേച്ചി 😕

  • @jayasreebk8749
    @jayasreebk8749 2 ปีที่แล้ว +1

    Iam a 13 year girl even when i try any recipe it often fails but this recipe had came perfect tasty me and my fam ❤️d it

  • @basheerkodakkattil5551
    @basheerkodakkattil5551 2 ปีที่แล้ว +1

    കാണാൻ കൊള്ളാം. കഴിക്കാൻ കൊള്ളുമോ എന്നറിയില്ല