ചായക്കട style മുട്ടക്കറി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം 😋 | Egg Curry | Mutta Curry | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @jessyabraham8869
    @jessyabraham8869 ปีที่แล้ว +10

    കണ്ടിട്ട് നല്ല കറി നാളെ തന്നെ ഉണ്ടാക്കി നോക്കാം

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 11 หลายเดือนก่อน +7

    താങ്കളുടെ അവതരണവും, പാചക രീതിയും ഇഷപ്പെട്ടു. നന്ദി ഇനിയും പ്രതീക്ഷിക്കുന്നു

  • @rajibenny5988
    @rajibenny5988 ปีที่แล้ว +45

    ഇത്രയും എളിമയുള്ള വ്യക്തിത്വം, അവതരണം, എല്ലാം കറി ഉൾപ്പടെ സൂപ്പർ. 🌹

  • @nabisathrasheed6552
    @nabisathrasheed6552 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ തീർച്ചയായും ഉണ്ടാക്കും

  • @SayoojSayoojtm
    @SayoojSayoojtm ปีที่แล้ว +3

    Super try ചെയ്തുനോക്കണം

  • @semeerasemi6031
    @semeerasemi6031 ปีที่แล้ว +3

    സൂപ്പർ കറി, ട്രൈ ചെയ്തു നോക്കണം

  • @mgkrishnadasnair8026
    @mgkrishnadasnair8026 ปีที่แล้ว +14

    ഈ രീതിയ്ക്ക് പാചകം ചെയ്യുന്നത് ആദ്യമായാണ് കാണുന്നത്! വളരെ എളുപ്പത്തിൽ നല്ല സ്വാദുള്ള മുട്ടക്കറി.നന്ദി❤🍀

  • @byjuabrahan688
    @byjuabrahan688 ปีที่แล้ว +2

    സൂപ്പർ മൊട്ട കറി. ഇങ്ങനെ പെട്ടെന്ന് ഉണ്ടാകാൻ പറ്റുന്ന ബീഫ് /ചിക്കൻ കറി റെസിപ്പി

  • @KochuzKochu-wl9fl
    @KochuzKochu-wl9fl 11 หลายเดือนก่อน +19

    ഞാൻ കുറേ കാലമായി നോക്കുന്നു ഇന്നാണ് നല്ല രുചിയിൽ കിട്ടിയത്.ഞാൻ ഉണ്ടാക്കി നോക്കി.വീട്ടിലെ എല്ലാവർക്കും ഒത്തിരി ഇഷ്ടം ആയി.thanks ekkaa

  • @jubyarun3572
    @jubyarun3572 ปีที่แล้ว +49

    ഞാനും തേടി നടന്ന റെസിപ്പി ആയിരുന്നു ❤️Thanks❤ചായ കട സ്പെഷ്യൽ ഇനിയും പോരട്ടെ ❤️❤️

  • @nadeeramoideen7127
    @nadeeramoideen7127 ปีที่แล้ว +6

    ചായക്കട മുട്ടക്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നു ഇപ്പോൾ മനസ്സിലായി. അടിപൊളി. 👍

  • @johnjoseph8304
    @johnjoseph8304 ปีที่แล้ว +2

    ഞാൻ ഇപ്പോഴാണ് ഇത് കണ്ടത് സൂപ്പർ അടിപൊളി ചേട്ടൻ സൂപ്പർ

  • @ashmialikhan2782
    @ashmialikhan2782 ปีที่แล้ว +3

    njaan undakki , super curry.. thedi nadanna recipe, thank you so much

  • @Saji325-12
    @Saji325-12 ปีที่แล้ว +9

    ഇത് ആഗ്രഹിച്ചിരുന്നത്
    എങ്ങനെ മുട്ടക്കറി ഉണ്ടാ
    ക്കണമെന്ന് പലപ്പോഴും
    ആലോചിച്ചിരുന്നു. നന്ദി

  • @seenabinu3678
    @seenabinu3678 ปีที่แล้ว +3

    Adi poli super ayittundu.

  • @fedelrajijoshi7335
    @fedelrajijoshi7335 11 หลายเดือนก่อน +2

    എല്ലാ കറികളും സൂപ്പറാ... Try ചെയ്യാറുണ്ട് 😍

  • @santhakumarikp2928
    @santhakumarikp2928 4 หลายเดือนก่อน

    മുട്ടക്കറിയുടെ റസിപ്പി തേടിയിരിക്കുകയായി രുന്നു. Super

  • @simimolk.v9977
    @simimolk.v9977 ปีที่แล้ว

    ഞാൻ ഇതുവരെ മുട്ടക്കറി വെച്ചിട്ട് ശരിയായില്ലാരുന്നു, പക്ഷെ ഇതുകണ്ടു ഇതുപോലെ വെച്ചു super ടേസ്റ്റ് 👍👍👍🌹🌹🌹🌹

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 ปีที่แล้ว +11

    ഇക്ക ഇത് പൊളിച്ചു 👍ഇനി ഇങ്ങനെ ഉണ്ടാക്കാം ❤️സൂപ്പർ 👍👍👍👍👍👍👍👍

  • @rajasreejoshy5275
    @rajasreejoshy5275 ปีที่แล้ว +5

    Super,കണ്ടിട്ട് കൊതിയാവുന്നു...😋❤👌👏

  • @nirmalakumari6828
    @nirmalakumari6828 หลายเดือนก่อน

    നല്ല ചേർച്ചയുള്ള husband and wife, നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് സൂപ്പർ

  • @suharabisiraj5421
    @suharabisiraj5421 7 วันที่ผ่านมา

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിനും താങ്ക്സ് ട്ടൊ

  • @sheejau.a7223
    @sheejau.a7223 ปีที่แล้ว +13

    Nalla snehamulla bharthavu. Bharyayode kazhikkan parayunna aa style. How romantic he is❤

  • @AmbikaAnilkumar-y9c
    @AmbikaAnilkumar-y9c 5 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി നോക്കി, സൂപ്പർ ആയിരുന്നു

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +3

    ഹായ്,നസിർഇക്ക,ചായകടസ്റ്റൈൽമുട്ടകറിയുംപൊറോട്ടയും, സൂപ്പർ,❤

  • @sheejathomassheejababu5873
    @sheejathomassheejababu5873 ปีที่แล้ว +6

    സൂപ്പർ... ഞാനും ഉണ്ടാക്കി നോക്കട്ടെ 👌👌

  • @safiyasafiyakm8661
    @safiyasafiyakm8661 ปีที่แล้ว +9

    സൂപ്പർ മുട്ട കറി❤❤❤

  • @nithaprajith6440
    @nithaprajith6440 3 หลายเดือนก่อน +1

    Super, njan chapati ku undaki ee curry
    Super anu

  • @kannansworld2969
    @kannansworld2969 ปีที่แล้ว +6

    ഉറപ്പായും ഉണ്ടാക്കി നോക്കും😊

  • @jayanjames7780
    @jayanjames7780 ปีที่แล้ว +3

    👍🏻👍🏻👍🏻 ഒരുപാട് കഴിച്ചിട്ടുള്ള സാധനം. ഇപ്പോഴല്ലേ ഗുട്ടൻസ് മനസിലായത് thank you

  • @lijimol3460
    @lijimol3460 ปีที่แล้ว +2

    Njan innale kandu innu ravile undaaki super

  • @chandramathykallupalathing413
    @chandramathykallupalathing413 11 หลายเดือนก่อน

    വളരെ ലളിതമായ, താങ്കളുടെ അവതരണം ഒരുപാട് ഇഷ്ടമായി ,കൂടെ ഭാര്യയേയും പങ്കെടുപ്പിച്ച് ചെയ്യുന്നത് വളരെ സന്തോഷം. രണ്ട് പേര്‍ക്കും നന്‍മകള്‍ നേരുന്നു.

  • @mathaipe3499
    @mathaipe3499 ปีที่แล้ว +15

    Wow!!! Superb and delicious looking curry.

  • @deepakthomas8793
    @deepakthomas8793 ปีที่แล้ว +2

    കൊള്ളാം സൂപ്പർ 👍🏻

  • @PradeepKumar-wo3hs
    @PradeepKumar-wo3hs 6 หลายเดือนก่อน

    ഞാൻ ചെറിയ ഒരു ചായക്കട നാളെ. തുടങ്ങുന്നു ഇത് പോലെ ഉണ്ടാക്കി നോക്കും❤❤❤❤❤

  • @bhagyadude8915
    @bhagyadude8915 5 หลายเดือนก่อน +1

    Njan try cheytgu adipoli arunnu❤❤

  • @sudhasu3880
    @sudhasu3880 ปีที่แล้ว

    Adippoli❤.ivide inganalla aakaru.....mutta puzhungumbol oruthulli velichenna koodi cherthaal eluppam tholi polikkaam..

  • @anniejacob3990
    @anniejacob3990 ปีที่แล้ว

    Mutta curry kollaamallo.iniyum ingane untaakkanam.nellikkayum mangayum vaangiyittuntu.naale curry vekkanam.nokkiyittu feed back ariyikkaam

  • @remytharikremy5509
    @remytharikremy5509 ปีที่แล้ว +3

    സൂപ്പർ മുട്ടക്കറി

  • @SreekalaD
    @SreekalaD ปีที่แล้ว +1

    Adipoli nannayi chechiyude chiri kanan nallatha

  • @AnnieGeorge-iw3qd
    @AnnieGeorge-iw3qd ปีที่แล้ว +4

    All items are v.good
    Thank you v.much for sharing all these with us

  • @vinodinikp4971
    @vinodinikp4971 ปีที่แล้ว +5

    സൂപ്പർ മുട്ടക്കറി. ഈവിധത്തിൽ മുട്ടക്കറി ഉണ്ടാക്കുന്നത് ആദ്യമായിട്ട് കാണുകയാണ്.നന്ദി ഇക്കാ

  • @lathikanagarajan7896
    @lathikanagarajan7896 4 หลายเดือนก่อน

    ithinu kadoo thalikumnathinu pakaram enna choodakompol kruva patta elaka grampoo bayleaf ellam ittu moopichu athil gravi ozhichu.cook cheyythal super aayirikum....lastil kurachu kasoori methi cherkanam sooper manam aayirikum

  • @angelsvlog4962
    @angelsvlog4962 ปีที่แล้ว +1

    സൂപ്പർ ആയിരുന്നു 😋👌👌

  • @jishashahul325
    @jishashahul325 ปีที่แล้ว +1

    എന്റെ മോൾക്കും ഇഷ്ട്ടമാണ് ചായകടയിലെ മുട്ടക്കറി

  • @aswathyaravind6221
    @aswathyaravind6221 4 หลายเดือนก่อน

    ikka genuine ayi thanne chayakadayile muttacurry undaki kanichu.... Supppper curry.... 😍😍
    ...

  • @Resithatc
    @Resithatc ปีที่แล้ว +1

    Nalla rasakaramaya samsaram 😊😊

  • @kalasunder6818
    @kalasunder6818 ปีที่แล้ว +2

    Chetta adipoli mutta curry, enikku orupaadu ishtam aayi, I will try it definitely....

  • @rekhasunil8151
    @rekhasunil8151 ปีที่แล้ว +4

    ഇക്കാ... സൂപ്പർ 😍😍തിരക്കി നടന്ന മുട്ടകറി 😋😋😋

  • @parvathysree1499
    @parvathysree1499 8 หลายเดือนก่อน

    നല്ല ഒരു അങ്കിളും ആന്റിയും ❤️❤️മനസ് നിറഞ്ഞു 😊

  • @MayaMaya-ry8sc
    @MayaMaya-ry8sc ปีที่แล้ว +2

    ഹായ് 👌👌👌👌ഉണ്ടാക്കി നോക്കാം 👍♥❤

  • @Armstrong1972
    @Armstrong1972 5 หลายเดือนก่อน

    നല്ല അവതരണം, വളരെ എളുപ്പം. കണ്ടിട്ട് സൂപ്പർ ആണ്. ഉണ്ടാക്കി നോക്കും.
    ആദ്യമായിട്ടാണ് കാണുന്നത്.
    സബ്സ്ക്രൈബ് & ലൈക്‌ ചെയ്തു.🎉🎉

  • @midhuantony7540
    @midhuantony7540 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി എന്തു taste ആണ്... Thankyou somuch❤

  • @omanasunil6395
    @omanasunil6395 ปีที่แล้ว +1

    ഒന്നും പറയാനില്ല അടിപൊളി

  • @Aymin_official
    @Aymin_official 8 หลายเดือนก่อน +1

    Orupad thirakkki but ithrem perfect aayi kittitllayrnnu correct kadayile muttacurry❤ tnx alot

    • @Aymin_official
      @Aymin_official 8 หลายเดือนก่อน

      Nte husband paranj eni nee engne thanna vechal mathinn athrakm super perfect 👍 allah bless u ikkka and ur family

  • @shinykumar5279
    @shinykumar5279 ปีที่แล้ว

    Aaaha ithu kollamallo 👍

  • @muhammedunaif.t9723
    @muhammedunaif.t9723 ปีที่แล้ว +2

    അടിപൊളി 👌🏻👌🏻നാളെ ഇടിയപ്പം മൊട്ട കറി

  • @Sne2846
    @Sne2846 4 หลายเดือนก่อน

    Hi,njangal undakki super aayirunnu....thanks from UK Malayali family

  • @mathaipe3499
    @mathaipe3499 ปีที่แล้ว +5

    Please make chutney and sambhar for dosa and idli as per tea shop or hotel style.

  • @binsta5147
    @binsta5147 ปีที่แล้ว +4

    ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു കറി കാണുന്നെ 💞❤

    • @kvshobins9820
      @kvshobins9820 ปีที่แล้ว

      എന്ത് മുട്ട കറിയോ, 🤔🤔🤔😲😲😲

    • @binsta5147
      @binsta5147 ปีที่แล้ว +1

      @@kvshobins9820 അല്ല കുട്ട്യേ ഈ type കറി.. കഴിച്ചിട്ടുണ്ട്.. ഉണ്ടാക്കുന്ന വിധം ആണ് കവി ഉദ്ദേശിച്ചത് 👍

    • @kvshobins9820
      @kvshobins9820 ปีที่แล้ว +1

      @@binsta5147 ആ ഇപ്പൊ ശരിയായി 😁😁😁

  • @nairchannel3753
    @nairchannel3753 3 หลายเดือนก่อน

    Try cheythitti parayam. Thanks

  • @su84713
    @su84713 5 หลายเดือนก่อน

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ടേസ്റ്റ്. താങ്ക് യൂ ഇക്കാ ഗോഡ് ബ്ലസ് യൂ👍👍👍❤️❤️❤️👌👌👌...

  • @itsmesindhu321
    @itsmesindhu321 ปีที่แล้ว +2

    ചേട്ടന്റെ കറിയെല്ലാം അടിപൊളി യാ 😋😋😋😋

  • @SureshKc-f9y
    @SureshKc-f9y 9 หลายเดือนก่อน +3

    സത്യാവസ്ത പറഞ്ഞു ഉണ്ടാക്കുന്ന താങ്ങളെ ഞാൻ അഭിമാനിക്കുന്നു

  • @RafeeMisri-ce8hf
    @RafeeMisri-ce8hf 7 หลายเดือนก่อน

    Nan undakki masha allah... Ntha rujii... 😋😋vacation aayond nthelluu cooking padikkeynu.. Adipoliyettooh... 😁

  • @raniveniindu2804
    @raniveniindu2804 ปีที่แล้ว

    Chetttante avatharanam valare ishtamanu🎉super mutta curry

  • @sunithaor8991
    @sunithaor8991 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പറാ. 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว

    Ekka vasthavamayettu Ellam paranju thannu super mutta curry👌
    Anie

  • @AmbikaAnilkumar-y9c
    @AmbikaAnilkumar-y9c 5 หลายเดือนก่อน

    ഞാൻ ഇപ്പോൾ എല്ലാ കറിയും ഇക്കയുടെ വീഡിയോ കണ്ടുകൊണ്ടാണ് വെയ്ക്കുന്നത് 😂👌👌👌

  • @susheelasreekumar4735
    @susheelasreekumar4735 ปีที่แล้ว

    കാത്തിരുന്ന റെസിപ്പി

  • @Venugobalan-n8s
    @Venugobalan-n8s 3 หลายเดือนก่อน

    ഉണ്ടാക്കി.നന്നായിരുന്നു❤

  • @afsalafsal7654
    @afsalafsal7654 11 หลายเดือนก่อน

    Njan undakkiyurunnu nallla taste und

  • @Lijojoseph265
    @Lijojoseph265 ปีที่แล้ว +1

    സൂപ്പർ അടിപൊളി 👍👍👍👍

  • @faizalrahimanp1412
    @faizalrahimanp1412 ปีที่แล้ว

    VD rajappan chettante sabtham ..
    Good

  • @IndiraDevi-rv6nt
    @IndiraDevi-rv6nt ปีที่แล้ว +5

    സൂപ്പർ കറി. ❤❤

  • @nirmalathomas8813
    @nirmalathomas8813 ปีที่แล้ว

    ഇതു പുതിയ ഒരു അറിവാ 🙏👌💞🌹

  • @IndhuI-bc6kx
    @IndhuI-bc6kx 2 หลายเดือนก่อน

    Mama 👍💚 my big salute keep it up god bless u

  • @beevithanghal5908
    @beevithanghal5908 ปีที่แล้ว +1

    Masha Allah super 👍

  • @jalajas1376
    @jalajas1376 ปีที่แล้ว +9

    സൂപ്പർ....മുട്ട കറി ❤👌👌

  • @Sathyavathi-eb1zq
    @Sathyavathi-eb1zq ปีที่แล้ว +1

    Adipoli ikka suuuuperrrr 👌 👌

  • @mahershalalhashbaz2604
    @mahershalalhashbaz2604 ปีที่แล้ว +1

    ഷംല ചേച്ചിടെ ചിരി പൊളിയാ.
    ❤️❤️❤️

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว +2

    അടിപൊളി 👌👌👌ഹോട്ടൽ സ്റ്റൈലിൽ ഉള്ള മീൻ കറി ഒന്ന് ചെയ്യൂ

  • @jessyabraham8869
    @jessyabraham8869 ปีที่แล้ว

    ഞാൻ ഇന്ന് മുട്ടക്കറി ഇങ്ങനെ തന്നെ ഉണ്ടാക്കി ഒത്തിരി നല്ലതായിരുന്നു.

  • @Bhadr_a
    @Bhadr_a 6 หลายเดือนก่อน

    ഞാനും അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു മുട്ടക്കറി എങ്ങനെ വക്കാമെന്ന്. നല്ല അവതരണം. നന്ദി

  • @rajipillai6064
    @rajipillai6064 ปีที่แล้ว +95

    വാ ഞാൻ തേടി നടക്കുക ആയിരുന്നു.ആരും പറഞ്ഞു തരില്ല.നല്ല സന്തോഷം ഉണ്ട്.അതുപോലെ ബീഫ് കറിയും കൂടി കാണിക്കാൻ മറക്കല്ലേ 👌

    • @naifsakariya4866
      @naifsakariya4866 ปีที่แล้ว +6

      വളരെ നന്ദി 👍👍

    • @DrisyaAnto
      @DrisyaAnto ปีที่แล้ว

      ശുക്രിയ

    • @vkguppybettahouse7100
      @vkguppybettahouse7100 ปีที่แล้ว

      ​@@naifsakariya4866😊0000000😊😊0pⁿⁿ😊0

    • @sebypaul6121
      @sebypaul6121 9 หลายเดือนก่อน

      ​@@DrisyaAntoq❤❤

  • @najithashamnad6480
    @najithashamnad6480 ปีที่แล้ว +3

    അടിപൊളി കറി 👌👌👌

  • @subaidapa949
    @subaidapa949 7 หลายเดือนก่อน

    ❤ kollaaam, ippo njaan indaakeet vanne illu with chapathi

  • @tharachandran5091
    @tharachandran5091 11 หลายเดือนก่อน

    Nigal nalla family aanuu❤❤❤❤

  • @NandhanaAji-pk9pi
    @NandhanaAji-pk9pi 5 หลายเดือนก่อน

    സൂപ്പർക്കറി

  • @sandrabiju2897
    @sandrabiju2897 ปีที่แล้ว +2

    It is very appreciable for your sincerity, simplicity and caring in talk & behavior....God bless you more and more 🙏 ...

  • @shahinashihab9073
    @shahinashihab9073 ปีที่แล้ว +4

    Njan undakki nokkiyallo തീരെ taste illayirunnu.but കമൻറ്സിൽ okke nalla taste und yennan ini എൻ്റെ kuyappam ano avo

    • @shailajasuresh8411
      @shailajasuresh8411 7 วันที่ผ่านมา

      ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് arunnu

  • @devotional_editz6174
    @devotional_editz6174 ปีที่แล้ว

    സൂപ്പർ മുട്ട ക്കറി 🌹🌹🌹🌹🌹👍👍👍👍👍👍👍👍സൂപ്പർ സൂപ്പർ 👌👌👌👌👌👌👌👌🌹🌹🌹🌹👍👍

  • @StellaS-f4p
    @StellaS-f4p 9 หลายเดือนก่อน

    അടിപൊളി മൊട്ട കറി

  • @BinduRS-g6p
    @BinduRS-g6p ปีที่แล้ว

    സൂപ്പർ മുട്ടക്കറി ഇക്ക.. പൊളിച്ചു...

  • @suneeramusthafa8443
    @suneeramusthafa8443 6 หลายเดือนก่อน

    Njan undaki❤ super 👌

  • @jayakumarijayakumari1528
    @jayakumarijayakumari1528 ปีที่แล้ว

    ഞാനും ഇങ്ങനെ വെക്കാം

  • @sudharajesh8059
    @sudharajesh8059 ปีที่แล้ว

    ഞാനും ഉണ്ടാക്കി നല്ല കറി യാണ് ഇക്കാ

  • @jumanamolu1430
    @jumanamolu1430 7 หลายเดือนก่อน

    സൂപ്പർ ❤️❤️❤️

  • @abdulasees5063
    @abdulasees5063 ปีที่แล้ว

    ബ്രദർ എല്ലാം നാടൻ മയമാണല്ലോ ഒന്ന് ശ്രമിച്ചുനോക്കാം

  • @ambadibadrirocks9058
    @ambadibadrirocks9058 4 หลายเดือนก่อน

    Njanum undaakin... Sooper aayirunnu😊