അമ്മയ്ക്ക് കൈ വേദന ആയപ്പോൾ എന്തെങ്കിലും ഒരു കറി ഉണ്ടാക്കാൻ വേണ്ടി നോക്കിയതാണ് അടിപൊളി ആയി താങ്ക്സ് ചേച്ചി. ഞാൻ പോലും അറിയാതെ ഞാൻ ഒരു കുക്ക് ആയി ഷാജിയേട്ടാ 😅😅
ഞാൻ ഇന്ന് ഉണ്ടാക്കി ..❤️❤️ ഹസ്ബൻഡ് ഒക്കെ ഭയങ്കര അഭിപ്രായം ആയിരുന്നു. ..ഒരു വിധം കാരികളൊന്നും കൂട്ടാത്ത എന്റെ മക്കൾ കഴിക്കുംതോറും പറയുന്നുണ്ടായിരുന്നു ഉമ്മീ അടിപൊളി കറി എന്തൊരു ടേസ്റ്റ് ആണെന്ന്. ..താങ്ക് യു 🥺❤️😘 കണ്ണൂർ കിച്ചണിലെ റെസിപ്പി ആയതു കൊണ്ട് എന്തു ഉണ്ടാക്കുമ്പോൾ മുൻപും പിൻപും നോക്കാറില്ല എന്തായാലും ടേസ്റ്റി ആയിരിക്കുമെന്ന് അറിയാം ❤️🔥
Tried this recipe! Much better than any other that I tried with the help of other cooking guides. Gave me that authentic taste with Porotta. Thank you for doing what you do ❤️
Njn inn indakki adipoli aayirunnu tto but ente thakkali nallonam vendhilla adhond greavy il vellam kuuduthal ulla pole thooni 😢 NXT time nere indakkam thx for this recipe ❤
പല type മുട്ട curry പരീക്ഷിച്ചിട്ടുണ്ടെങ്കിലും, ethrem taste ഉള്ള മുട്ട curry first time anu.. Thank u very much
😍😍😍😍
@@kannurkitchen6819 zz
Thallu thallu 😂
@@RFX-12 അല്ല bro try ചെയ്തു nokhu easy and very tasty
th-cam.com/video/SJYU4bEfh0k/w-d-xo.html
ഞങ്ങൾ ഇത് try ചെയ്തുനോക്കിയിരുന്നു നല്ല super taste ആയിരുന്നു 👍
DJ snake farm bdkc jakh ❤❤❤❤❤❤❤😅
ജീവിതത്തിൽ ആദ്യമായി ഒരു compliment കിട്ടി, നന്ദി കടപ്പാട് 😂
അമ്മയ്ക്ക് കൈ വേദന ആയപ്പോൾ എന്തെങ്കിലും ഒരു കറി ഉണ്ടാക്കാൻ വേണ്ടി നോക്കിയതാണ് അടിപൊളി ആയി താങ്ക്സ് ചേച്ചി. ഞാൻ പോലും അറിയാതെ ഞാൻ ഒരു കുക്ക് ആയി ഷാജിയേട്ടാ 😅😅
Njanum 👍🏻
Very good. ഞാൻ ഉണ്ടാക്കി നോക്കി. എല്ലാർക്കും ഇഷ്ടം ആയി
Ente, monu mutta Curry venonnu paranju, hotelile polathe, njan choose cheitha recipe itha,, ohhh so awesome,, mon paranju Ammichi sooper anennu,, ahh thanks thanikkatto❤❤❤ thank for testy recipe 🥰🥰🥰🥰serikkum sooper ayirunnutta😘😘😘
Thank you so much dear 🥰🥰💕💕
Ingredients
2 tbls oil
2 onion chopped
2 chilly cut in the middle
Ginger garlic paste
2 tomatoes chopped
Salt
1 tbls coriander
.5 chilli powder
.25 turmeric
1 cup water
Eggs
Curry leaves
.25 teaspoon garam
Thank you
Thank you❤
Salt?🙄
@@sonajk27salt as much as your tounge can handle 😂
Made this Motta Curry today for breakfast. It was very very delicious 👌💟💟
Thank you itha for this perfect recipe 👍👍
🥰🥰🥰🥰
All items nice guidelines
Njn try cheythuuu adipwoliiii aanu ellavarum must try 👍🏻👍🏻👍🏻
Nte ammo.... Poli taste chechikuttye 💞💞💞thanku soo much....
جربتها وضبطت معي مرة حلوة والطعم نفس المطاعم
Njn try chythathil vecch ettavum adipoli tasty mutta curry😍😍😍😍the best🎉
🥰🥰
Tq for yur dish ,😊naan innu frst time egg curry test chairu nokki ❤😊😊
Thku Aniyathi 🙏🙏🙏 njan undakee and adipoli aairunu. Elam 100% follow cheyudu. Super taste
എല്ലാം ഈസി ആയിട്ടും രുചിയോടെയും തയ്യാർ ആക്കും 👍👍👍👍👍👍
Super .. 👍👍👍 yippo njn orkkuva yithraum nalum pachakam cheythu kazhichathu mutta curry thanne ayirunno yenthoo 🤣🤣🤣🤣.. .. Yenthyalum try cheythu... Super ayirunnu. Curry vtl ellvarkkum eahttam ayi.. Thanks 🙏🙏🙏...
Njan try cheyth nokki ellarkkum eshttappettu Nalla tasty aayirunnu thank you❤️
Ithaaa oru vidham ellaa recipes try cheyyarundu, perfect aayi varaarum undu keep going dearr 🥰👍
പൊറോട്ടയും മുട്ടക്കറിയും ബീഫ് പോലെ തന്നെ മികച്ച ഒരു കോമ്പിനേഷൻ ആണ് ❤️❤️❤️
Correct
Yes 👍😍😍😍😍
അലുവയും മത്തിക്കറിയും പോലെ.... അല്ലേ 😂
Ningal undakkiyathu pole njan undaki ellavarkum eshtapettu
Supertaste aayirunnu maam parayan vakkukalkittunill😋😋🎉
സൂപ്പർ, ഞാൻ ഇന്ന് ഈ റെസിപ്പി തയ്യാറാക്കി. Thank you so much
Njan orupaad thavana undaki ...suprb taste...must try itm😋
🥰🥰
Njan try cheythu. Adipoli aayittunde. Ellarum. Paranju
ഞാൻ ഇന്ന് ഉണ്ടാക്കി ..❤️❤️ ഹസ്ബൻഡ് ഒക്കെ ഭയങ്കര അഭിപ്രായം ആയിരുന്നു. ..ഒരു വിധം കാരികളൊന്നും കൂട്ടാത്ത എന്റെ മക്കൾ കഴിക്കുംതോറും പറയുന്നുണ്ടായിരുന്നു ഉമ്മീ അടിപൊളി കറി എന്തൊരു ടേസ്റ്റ് ആണെന്ന്. ..താങ്ക് യു 🥺❤️😘 കണ്ണൂർ കിച്ചണിലെ റെസിപ്പി ആയതു കൊണ്ട് എന്തു ഉണ്ടാക്കുമ്പോൾ മുൻപും പിൻപും നോക്കാറില്ല എന്തായാലും ടേസ്റ്റി ആയിരിക്കുമെന്ന് അറിയാം ❤️🔥
Thank you 🥰🥰😘
ഞാൻ ഉണ്ടാക്കി it's very dilicious
Thank you 💝
ഇത്ര സിംപിൾ ആയിരുന്നല്ലോ 👍👏👌 എന്തായാലും ഇന്ന് രാത്രി ഒന്ന് ഉണ്ടാക്കണം🥚 കറി 👏✌️❣️😍🌹🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭
🥰🥰
You and mia kitchen are my most favourite Malayalam cooking channels ☺🤗
Yes..for me also
Tried this recipe! Much better than any other that I tried with the help of other cooking guides. Gave me that authentic taste with Porotta. Thank you for doing what you do ❤️
Thank you dear 😘😘
Cooked this today. Very tasty 😋
Thanks 👍👍
mouth watering while watching the recipe and i am feeling the hunger just by the glance of this
Thanks for sharing this perfectly amazing recipe
😍😍 ഇത്ത ഉള്ളത്കൊണ്ട് ഹസ്ബന്റിന്റെ മുന്നിൽ പിടിച്ചു നിൽക്കുന്നു ❤️🫂Super curry👌👌
Njan inn try cheydu with nicepathiri 😊super
Adhyamayitt adukalayil keriya njn . Nte ammo enikk thanne vishvasikkan kazhiyunnilla. Cheyyan nokkiyappozhellam flop aayitte ullu .ith oru rekshayilla correct kadayil ninn vangiya pole thanne indarnn ..❤ ❤tnku 🫵 so much chechi❤❤❤❤
Thank you too 🥰🥰🥰🥰
ചേച്ചി ഞാൻ ഈ മുട്ടക്കറി ഇത് പോലെ ഉണ്ടാകും 😘
ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ട്ടോ.. 😋
വലിച്ചു നീട്ടാതെ പറഞ്ഞു thanks❤️
Simple recipe ( innathe spl ethu thanne aakam)
കൊള്ളാം സൂപ്പർ കാണുമ്പോൾ തന്നെ കൊതിയാവുന്നു 🤤🤤
Wow! We tried this today! It came out superb! Everyone loved it! Thank you so much!!!! The best motta curry ❤❤ so easy peasy and yummyyyy!!!
I tried so many egg curry but this is better than other . Thank u for the recipe
Awesome കറി. ഇന്ന് ചെയ്തു കുറെ ചോറുണ്ടു 👍🏻👍🏻thank you ചേച്ചി
Kannur style kozhikal undakan ulla video please...
Njan try cheythu ❤ adipoli aayin. First time ann ente egg curry paangil aaknn 😋😋😍
Tnx alot💗
I tried after along time, Super ayitund😋😁
Welcome 😍😍
Njn try cheythu super adipolliii veetil allavarkum ishtapettu Thank You for this receipe 🤍🤩🤩🥰
njan usually egg curry indakumbol nalla bore ann,but ith try cheythu, it was awsmm😻💫💫
1:12
1:12
I tried this recipe today..😋and it's super tasty❤️thank you😘
കൊള്ളാം. മുട്ട ഒന്ന് വരയുന്നത് നല്ലതായിരിക്കും 😮ചേച്ചിയുടെ pan nonstic ആണോ. കൊള്ളാം ❤
I tried it and it was AMAZINGGG!!!!! ❤
Adipoli 😋😋😋😋😋😋😋bayangra ishtapattu.....
👍🏻 nale mrng idiyappamthinu undakkam. So simple🥰
Njngal try chythu nice ആയിട്ടുണ്ട് 😋😋😋😋ഞാൻ ഇതുവരെ ഇത്രെയും രുചി ഉള്ള മുട്ടക്കറി കഴിച്ചിട്ടില്ല thank u 🥰🥰
ഞാൻ subscribe ചെയ്തിട്ടുണ്ട് 😌😌
Njn inne vare food cook cheythath ithayide recipe kanditanu. Trust me guys ithvare onnunpolum flop ayitilla 😍😍😍
Super itha keep going
Thank you so much dear, orupadu santhosham 😍😍😍😍😍
Nhan ee oru recipie mthrame undakarullu
Its very tasty❤❤❤
Expecially thank you chechii.... cook for the frist tym......❤
🥰🥰
Njan undakki idiyappatthinte koode kazhichu nannayirnnutto
itha curry okke pwli aarnn.. Aaa salt edana onnu crt aayi parayane.... First time okke ondakanavr pettu pokum...! Njn first time aarnn 🙂
Sure 👍🥰🥰
Njan try cheydu super
I try this curry Adipoli❤❤❤❤ i like it very much❤❤❤😮🎉🎉
വേറെ ലെവൽ സാതനം ഒരു രക്ഷയുമില്ല പൊളിച്ചു🎉🎉🎉
ഞാൻ try ചെയ്തു. Siper👌🏻👌🏻
😍😍
ഞാനും ഇതേ രീതിയിൽ തന്നെയാണ് മുട്ടക്കറി ഉണ്ടാക്കാറ് 👌
ഞാനും
നല്ല വീഡിയോ വേഗം പറഞ്ഞു 🥰❤️
Njan cheythu nokki... Nannyrunnu... Thank you so much❤️
🥰🥰
Nan athyamayi cook cheyathath ity mutts kariyan
Ee pathram evidey ninnu vangu m link edamoo curry try cheythu👍👍❤️
Thank you chechy njan try cheythu nalla taste und 😊
Njn try cheythu 👍 nalla tastyulla oru egg curry and very simple 👍
Naan ethu indaaki ❤️very tasty ♥️♥️thankyou🙏
curry ഉണ്ടാക്കിയ പാത്രം എവിടുന്നാ..അതിന്റെ link ഉണ്ടൊ ..please rply
Njan undaki nannayirunu thank you 🥰♥️
Tastey ahnn😋
Njanum try cheythu. Super
I make the same way.
It's tasty.
Really super Malayalam and detailed understandable way of explanation
Thanks a lot😍😍
Njn try cheuthuu nokki ....thanku chechiii❤
Today i tried this for breakfast, awesome
ഞാൻ ഉണ്ടാക്കിനോക്കി അടിപൊളി
വളരെ നല്ല കറി ആരുന്നു.. ഒപ്പം ഈസി താങ്ക്സ് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Njan inn undaki,nalla taste und❤
Thank you😍. Great recipe 😊
Njn innu undakki nokki adipwoliyanu spr......
Thank you so so so much for this recipe! 🤍🤍🤍
I liked this recipe 🤤 looks delicious 👌🏻👌🏻 😍 😍
Njn inn indakki adipoli aayirunnu tto but ente thakkali nallonam vendhilla adhond greavy il vellam kuuduthal ulla pole thooni 😢 NXT time nere indakkam thx for this recipe ❤
😍😍😍😍
I tried it and superb tasty. Thank you for this recipie
Use chythirikunne patram ethanu.. ondakkan
പരീക്ഷിച്ചു സൂപ്പർ ഇനി ബീഫ് റോസ്റ്റ് ഉണ്ടാക്കുന്നത് കാണിക്കാമോ ❤❤❤❤
Very easy & tasty..... Thank you chechy❤❤❤
Hotel il cheyyuna pola thane nalla super aarnu😊
Njn try cheythu..
Super❤
Am tried .super😘... thank u so much
😘😘
Super👍
ഞാൻ ഉണ്ടാക്കി സൂപ്പർ
ആഹാ അടിപൊളി 👌👌👌
Thanku thanniyittund curry ❤Adipolli ❤❤❤thanks
Polli ithaa tnx for helping 💜💜👍❤️💕😁
Ithantea voyice❤❤
Adhgame ingredients paranjal adipoliyavum
😍😍
Description il und😀