മുട്ട റോസ്റ്റ് | Egg Roast - Kerala Style Recipe | Mutta Roast Malayalam Recipe

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Egg roast is a staple Kerala side dish. It is also called ‘Mutta Roast’. It complements almost every main courses like Appam, Idiyappam, Pathiri, Chappathi etc. It so easy to make and so flavourful. Sautéing onions with spices is the only major step in this Kerala egg roast recipe. Friends, try this recipe and let me know your feedback in the comment section below.
    #StayHome and Learn #WithMe
    ⚙️ WHAT I USE AT THIS CHANNEL
    » Kadai (Pan) used for this video: amzn.to/3kpeEz9
    🧺 INGREDIENTS
    Egg (മുട്ട) - 4 Nos
    Salt (ഉപ്പ്) - 1½ Teaspoon
    Water (വെള്ളം) - 750ml (Approximately)
    -----------------
    Coconut Oil (വെളിച്ചെണ്ണ) - 4 Tablespoons (60ml)
    Mustard Seeds (കടുക്) - ½ Teaspoon
    Chopped Ginger (ഇഞ്ചി) - 1 Tablespoon (10gm)
    Chopped Garlic (വെളുത്തുള്ളി) - 1½ Tablespoon (15gm)
    Onion (സവോള) - 4 Nos (medium size) / 500gm
    Salt (ഉപ്പ്) - 1 Teaspoon
    Curry Leaves (കറിവേപ്പില) - 1 Sprig
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Chilli Powder (മുളകുപൊടി) - ½ Tablespoon
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1½ Tablespoon
    Hot Water (ചൂടുവെള്ളം) - ¼ Cup (60ml)
    Lime Juice (നാരങ്ങാനീര്) - ½ Teaspoon
    Crushed Black Pepper (കുരുമുളക് ചതച്ചത്) - ½ Teaspoon
    INSTAGRAM: / shaangeo
    FACEBOOK: / shaangeo
    English Website: www.tastycircl...
    Malayalam Website: www.pachakamon...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
    Details of Kadai/Pan used in this recipe: amzn.to/2CVKnXL

ความคิดเห็น • 4.5K

  • @ShaanGeo
    @ShaanGeo  4 ปีที่แล้ว +977

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @deepub6222
      @deepub6222 4 ปีที่แล้ว +31

      ചേട്ടാ നിങ്ങളുടെ വീഡിയോ ശരിക്കും ആ അവതരണം പൊളി ആണുട്ടോ. എന്റെ വൈഫ്‌ എപ്പോഴും പറയും, സിംപിൾ അവതരണം ആൻഡ് നോ പൊങ്ങച്ചം. എനിക്കും സെയിം അഭിപ്രായം ആണ്. നന്മ വരട്ടെ 🙏

    • @alwaysadon7668
      @alwaysadon7668 4 ปีที่แล้ว

      1]p1p11p

    • @thamburufashions7066
      @thamburufashions7066 4 ปีที่แล้ว +5

      Egg roast undakki super

    • @meghasl2237
      @meghasl2237 4 ปีที่แล้ว +1

      Super

    • @iffahsakir108
      @iffahsakir108 4 ปีที่แล้ว +3

      Ppm

  • @nishanth9866
    @nishanth9866 4 ปีที่แล้ว +740

    കാര്യം വളരെ ചുരുക്കി വീഡിയോക്ക് അധികം നീളമില്ലാതെ പറയുന്ന നിങ്ങളുടെ രീതി ഇഷ്ട്ടപ്പെട്ടു.

  • @tessyjoy4216
    @tessyjoy4216 3 ปีที่แล้ว +1227

    കുറച്ചു സംസാരം, കൂടുതൽ വ്യക്തത... ഞാൻ ഇപ്പോൾ മിക്കവാറും ഐറ്റംസ് താങ്കളുടെ വീഡിയോ നോക്കിയാണ് ചെയ്യുക. All the best.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +40

      Thank you so much 😊

    • @klthampuranyt6073
      @klthampuranyt6073 3 ปีที่แล้ว +11

      Njanum...

    • @rewindtoys9233
      @rewindtoys9233 3 ปีที่แล้ว +9

      Kidilan taste ആണ്. ബിരിയാണി ഉണ്ടാക്കി നോക്കി. കിടിലൻ

    • @fairytale2603
      @fairytale2603 3 ปีที่แล้ว +5

      True . not getting bored.. so save time

    • @fairytale2603
      @fairytale2603 3 ปีที่แล้ว

      Njan aviyal aakinu...pwoli

  • @faisalkarunagappally
    @faisalkarunagappally 3 ปีที่แล้ว +353

    അനാവശ്യ സംസാരങ്ങളില്ല.... വലിച്ച് നീട്ടലില്ല.... ലളിതം. എല്ലാവർക്കും മനസിലാകുന്ന തരത്തിലുളള സംസാരം👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +7

      Thank you so much 😊

    • @abdulbasithtvp7270
      @abdulbasithtvp7270 3 ปีที่แล้ว

      Uppititilla

    • @nisha8613
      @nisha8613 6 หลายเดือนก่อน

      Ee comment nirodhichirikunnu kandu maduthu

  • @keerthikrishnadas7802
    @keerthikrishnadas7802 2 หลายเดือนก่อน +2

    Is it necessary to add salt while boiling egg...?

  • @ARUNKUMAR-oh6mt
    @ARUNKUMAR-oh6mt 4 ปีที่แล้ว +838

    ലേഡീസിനെയൊക്കെ കടത്തി വെട്ടുന്ന അവതരണം 💓

    • @gracemarycharles9147
      @gracemarycharles9147 4 ปีที่แล้ว +4

      Exactly💯

    • @abhilashgnair3088
      @abhilashgnair3088 4 ปีที่แล้ว +3

      Correct😍😍

    • @whatsinaname571
      @whatsinaname571 3 ปีที่แล้ว +35

      Why do you compare it with ladies?

    • @ridrushvibes1630
      @ridrushvibes1630 3 ปีที่แล้ว +4

      സത്യം

    • @SiRo1929
      @SiRo1929 3 ปีที่แล้ว +10

      @@whatsinaname571 lle A.Kl : ഞങ്ങളൊക്കെ നള പാചക വിശ്വാസികൾ ആണ്😀😎😅🙏

  • @beenajoseph4964
    @beenajoseph4964 4 ปีที่แล้ว +206

    ഷാൻ.. സ്കിപ് ചെയ്യാതെ കാണുന്ന ഒരേയൊരു ചാനൽ. എത്ര മനോഹരമായ അവതരണം. എന്താ clarity.

  • @nixonki5955
    @nixonki5955 4 ปีที่แล้ว +252

    ഷാൻജി:... ബോറഡിപ്പിക്കാത്ത താങ്കളുടെ അവതരണ ശൈലിയും, താങ്കളുടെ വീഡിയോ ക്വാളിറ്റിയും , പ്രത്യേകം എടുത്തു പറയേണ്ടതായ റെസിപ്പിയും etc... എല്ലാം very good. Keep it Up.👍

    • @kichu4347
      @kichu4347 ปีที่แล้ว

      Thkhdkjolgkdlegkehhlsjgdkgovfhblrjfejkocogcldgkf
      Pdfjxkek ivlsovbgnkshjorgjwbshkrijdlcodocclidxlglcfgpf

    • @kichu4347
      @kichu4347 ปีที่แล้ว

      🤣🤣🤣🤣🤥🤣🤣🤣🤣🤣🤣😭😭😭😭😭😀😀😀

  • @ameenamohamedali8400
    @ameenamohamedali8400 2 ปีที่แล้ว +8

    ചുരുങ്ങിയ സമയം കൊണ്ട് ...അനാവശ്യ സംസാരങ്ങൾ ഇല്ലാതെ നല്ല വിശദമായി തന്നെ പറഞ്ഞു തരുന്നു....Egg puffs recipe ചെയ്തു കാണിക്കുമോ....

  • @sarancm8657
    @sarancm8657 4 ปีที่แล้ว +375

    ഞാനുണ്ടാക്കി നോക്കി... വീട്ടുകാർക്ക് വളരെ ഇഷ്ട്ടമായി... salt and pepper സിനിമയിൽ ലാൽ ബാബുരാജിനോട് ചോദിച്ചപോലെ.... "പോരുന്നോ എന്റെ കൂടെ" 😂😂😂😂😂

    • @fejijoseph5033
      @fejijoseph5033 4 ปีที่แล้ว +5

      Yes. Same ee dialogue oorma vannuuuu..

    • @beenams8285
      @beenams8285 4 ปีที่แล้ว +4

      😀

    • @lijilenin5772
      @lijilenin5772 4 ปีที่แล้ว +2

      Polichu

    • @Karnan.003
      @Karnan.003 3 ปีที่แล้ว +1

      അത് പൊളിച്ചു... 😂😂😂

    • @Afrasvk
      @Afrasvk 3 ปีที่แล้ว +3

      @@Karnan.003 അവരുടെ ഭാര്യ കേൾക്കണ്ട 😂😂

  • @devasree590
    @devasree590 4 ปีที่แล้ว +32

    ഞാൻ ennu ആദ്യം ആയാണ് നിങ്ങളുടെ vdo കാണുന്നത്.. നന്നായിട്ടുണ്ട്. മടുപ്പിക്കാതെ അവതരണം. നമുക്ക് ഇത് കാണുമ്പോൾ തന്നെ പാചകം ചെയ്യാൻ തോന്നുന്നു.. ദൈവം അനുഗ്രഹിക്കട്ടെ.......

  • @ManglishWorld
    @ManglishWorld 4 ปีที่แล้ว +216

    Superb ❤️ I will definitely try this recipe tomorrow. 😍

  • @haseenapp4751
    @haseenapp4751 2 ปีที่แล้ว +27

    എന്റെ കുക്കിംഗ്‌ teacher ഇപ്പോൾ നിങ്ങളാണ് 👍👍👍👍

  • @sreeragssu
    @sreeragssu 3 ปีที่แล้ว +35

    ഇത്ര ചെറിയ മിനിറ്റില്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞ് കുക്ക് ചെയ്ത് കാണിച്ച് തരുന്ന വേറെ ചാനല്‍ ഇല്ല ♥

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @sejilasyed5676
    @sejilasyed5676 4 ปีที่แล้ว +21

    ഹായ് ഷാന്‍ ചേട്ടായി....
    തകര്‍ത്തു.....
    അടുത്തത് കൂണ്‍ വിഭവം ഒന്നു ഇടാമോ?

  • @sadiquealict5451
    @sadiquealict5451 4 ปีที่แล้ว +30

    നിങ്ങടെ വീഡിയോസ് ഒക്കെ കിടുവാണേ
    നല്ല അവതരണം 😍

  • @vishnuoriens6614
    @vishnuoriens6614 3 ปีที่แล้ว +13

    ഞാൻ ആദ്യമായിട്ടാണ് ഇത്രയും നല്ലൊരു കുക്കിങ് ചാനൽ കാണുന്നത്.. അപ്പൊ തന്നെ subscribum ചെയ്തു ❤❤❤

  • @manilal2005
    @manilal2005 4 ปีที่แล้ว +19

    ഞാൻ ഒരു വീഡിയോ കണ്ടു, പിന്നെ മറ്റ് വീഡിയോകളും കണ്ടു, പലർക്കും ഉപകാരപ്പെടുന്ന വീഡിയോ, നന്ദി ബ്രോ !!!

  • @dhanyaparudhanya4588
    @dhanyaparudhanya4588 3 ปีที่แล้ว +6

    ഞാൻ അപ്പത്തിന്റെ കൂടാ ഈ കറി വച്ചു. സൂപ്പർ 👌👌👌. അന്ന് കമന്റ്‌ ഇടാൻ മറന്നു പോയി. അതാ ഇന്ന് കമന്റ്‌ ഇട്ടതു.

  • @neethunihas5219
    @neethunihas5219 ปีที่แล้ว +14

    നാളെ അപ്പവും മുട്ടറോസ്റ്റും ആണ് ഞാൻ ഉണ്ടാക്കുന്നത് , മുട്ട റോസ്റ്റിന്റെ റെസിപ്പി കണ്ടപ്പോൾ സന്തോഷം 😍😍😍😍😍😍😍😍😍😍നാളെ ഉണ്ടാക്കി നോക്കട്ടെ കേട്ടോ

    • @ShaanGeo
      @ShaanGeo  ปีที่แล้ว +2

      Thank you Neethu

    • @neethunihas5219
      @neethunihas5219 ปีที่แล้ว

      ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കിയല്ലോ😍😍😍😍ഇത്തിരി ഉപ്പ് കൂടി പോയി ചേട്ടാ എന്റെ മുട്ട റോസ്റ്റിന്, ഉപ്പ് കുറക്കാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ

    • @baxanousman7254
      @baxanousman7254 ปีที่แล้ว

      xjsx

  • @നയനദേവ്
    @നയനദേവ് ปีที่แล้ว +2

    മൊട്ട തല മാമന്റെ മുട്ട റോസ്റ്റ് പൊളി😋😋😋
    കടുക് ഒരു കാരണവശാലും മൊട്ട
    ചിക്കൻ മീൻ ഇതിൽ ഒന്നും ചേർക്കില്ല എനിക്ക് ഇഷ്ടമില്ല 😁ബാക്കി ഫുൾ ok 😍😍

  • @storyvlogbysilpa4444
    @storyvlogbysilpa4444 4 ปีที่แล้ว +14

    Video quality and presentation vere level. Recipente karyam parayenda karyaillallo.... Mothathil adipoli sadhanam 🔥👌✌️

  • @binduv1410
    @binduv1410 4 ปีที่แล้ว +7

    അപരിചിതമായ ഇൻഗ്രേഡിയൻസ് ഒഴിവാക്കിയതിന് നന്ദി. നല്ല അവതരണം.

  • @cmprasanth
    @cmprasanth 4 ปีที่แล้ว +24

    സവാള വഴറ്റുന്നതിനിടയിൽ രണ്ട് പച്ചമുളക് കൂടി കീറിയിട്ടാൽ പൊളിയ്ക്കും

  • @arunmaxis7523
    @arunmaxis7523 2 ปีที่แล้ว +2

    Shaan ji കുറച്ച് ഗരംമസാല കൂടി ചേർത്താൽ പൊളി ആയിരിക്കും.

  • @jasirjasir9287
    @jasirjasir9287 4 ปีที่แล้ว +6

    തക്കാളി ഇട്ടില്ല 🤔 അതിനു പകരം ആണോ ലെമൺ നീർ ഒഴിച്ചത്

  • @kelach
    @kelach 3 ปีที่แล้ว +26

    Shaan, most of your recipes are simple & short. Every time my mom make egg roast, she add 1-2 tomatoes in it. Thanks again.

  • @humanbeing_1986
    @humanbeing_1986 2 ปีที่แล้ว +8

    പാചകമേ അറിയാത്ത ഒരാൾ ആയിരുന്നു ഞാൻ. ഇപ്പോൾ അത്യാവശ്യം നന്നായി പാചകം അറിയാം. താങ്കളുടെ എല്ലാ റെസപ്പിയും അറിയില്ലെങ്കിലും അത്യാവശ്യം വേണ്ടത് ഒക്കെ പഠിക്കാൻ കഴിഞ്ഞു. മിതമായ സംസാരവും ആവശ്യമായ സാധങ്ങളുടെ ലിസ്റ്റും ആണ് താങ്കളുടെ പ്രത്യേകത. ഇത് കണ്ട് ആർക്കും പാചകം ചെയ്യാം. താങ്കൾ നല്ല ഒരു അധ്യാപകൻ കൂടിയാണ്. ഒരുപാട് നന്ദി...

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you so much Krishna Kumar

  • @sayanthm7450
    @sayanthm7450 3 ปีที่แล้ว +18

    വീട്ടിൽ നിന്ന് മാറി നിൽക്കുന്ന ചെറുപ്പകാർക്ക് ഒരു വലിയ സഹായം തന്നെ ആണ് ഈ ചാനൽ.... ഷാൻ geo ബ്രോയ്.... താങ്ക്യു soo Muchh... ❤❤❤❤

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 4 ปีที่แล้ว +56

    ഇവിടെ മുഖ്യം താങ്കളുടെ അവതരണ ശൈലിയാണ്.... കേട്ടോ മുട്ടേ....

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +3

      Thank you so much 😊

    • @Firasweb
      @Firasweb 3 ปีที่แล้ว

      🤣🤣

  • @AnshaMuneer
    @AnshaMuneer 4 ปีที่แล้ว +14

    Video quality, presentation ... Superb 😍

  • @groomingsessionmalayali
    @groomingsessionmalayali 4 ปีที่แล้ว +5

    ശേട നാവിൽ വെള്ളം ഊറുന്നുണ്ട് .. ഇതൊക്കെ കണ്ട് കൊതി തീരട്ടെ 😋

  • @sreenivask5802
    @sreenivask5802 2 ปีที่แล้ว +2

    സിംപിൾ അവതരണം,
    പെട്ടെന്ന് മനസിലാകും,
    വെരി ഗുഡ് ഡിയർ.

  • @crazydott5297
    @crazydott5297 3 ปีที่แล้ว +5

    Adipoli ayitund
    ഇങ്ങനെ ഉണ്ടാക്കി നോക്കണം

  • @jacobmathew854
    @jacobmathew854 3 ปีที่แล้ว +82

    This was my fist time I was making egg roast..And it came out perfect..The best part was your advice of sautéing the onions for 20 mins..That was the perfect time for onions to caramelize and get the sweetness out..My family thought I put sugar..Thanks and God bless

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +6

      Thank you so much 😊 Humbled 😊🙏🏼

    • @kichu4347
      @kichu4347 ปีที่แล้ว

      Kgogkvhkrmvkgc🤥🤥🤥🤥🤣🤣🤣

  • @valsalak8053
    @valsalak8053 4 ปีที่แล้ว +7

    എഗ്ഗ് റോസ്‌റ് വളരെ നാനായിട്ടുണ്ട് 👌👌👌👌👌

  • @sadiyasaif4705
    @sadiyasaif4705 2 ปีที่แล้ว +1

    ഞാനും മിക്ക പാചകവും അങ്ങയുടെത് ആണ് പരീക്ഷണം...ഗുഡ്

  • @legmanlegman1707
    @legmanlegman1707 4 ปีที่แล้ว +7

    ഈ പാചകം കണ്ടു ഹോട്ടലിൽ പോയി മുട്ട റോസ്റ്റ് കഴിക്കുന്ന ഞാൻ

    • @galwanvalleyp5645
      @galwanvalleyp5645 4 ปีที่แล้ว

      അതു വെറും മുളക് വെള്ളത്തിൽ സവാളയും മുട്ടയും ചേർക്കുന്ന പരിപാടി ആണ്

  • @bindhukv1872
    @bindhukv1872 4 ปีที่แล้ว +6

    Shan geo നിങ്ങളുടെ നല്ല അവതരണമാണ്

  • @babugopan3474
    @babugopan3474 4 ปีที่แล้ว +4

    അല്പം spicese കൂടി ചേർത്താൽ,
    ഉഗ്രൻ ആകും.

  • @hxhxjx9966
    @hxhxjx9966 ปีที่แล้ว +2

    ഗുരു ജീ!
    ഗുരു ദക്ഷിണ എവിടെ നൽകും എന്നറിയില്ല.ഖത്തറിൽ വന്നു തെണ്ടി പോയി.ഇപ്പൊൾ ഒരു ജോലി ഫെയ്സ് ചെയ്യുന്നത് ആണ് താങ്കളെ എൻ്റെ ഗുരു ആക്കിയത്.anugrahichaalum.

  • @afifinu1326
    @afifinu1326 3 ปีที่แล้ว +16

    അവതരണം, ഇതിനെ വെല്ലാൻ ആരുമില്ല.
    എന്റെ ഹീറോ, മിസ്റ്റർ ഷാൻ ജിയോ

  • @Fathimah_ftm
    @Fathimah_ftm 3 ปีที่แล้ว +23

    ഞാൻ 9ത്തിൽ ആണ് പഠിക്കുന്നത്...
    യൂട്യൂബ് വീഡിയോകൾ കണ്ട് എനിക്ക് ഇപ്പോൾ പലതും ഉണ്ടാക്കാൻ അറിയാം............ ......
    വീട്ടിൽ ഉള്ള അല്ലാവര്ക്കും ഞാൻ ഉണ്ടാക്കുന്നത് ഒരുപാട് ഇഷ്ട്ടമാണ്....
    കൊറോണ ആയി വീട്ടിലരുന്നപ്പോൾ ആണ് ഞാൻ ഇത്തരം വീഡിയോകൾ കാണാൻ തുടങ്ങിയത് ❤

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you 😊

  • @binuissac7354
    @binuissac7354 2 ปีที่แล้ว +4

    നിങ്ങളുടെ വീഡീയോ സ് എല്ലാം തന്നെ വളരെ നല്ലത് ആണ് കുക്കിംഗ്‌ ചെയുന്ന രീതി കാണുമ്പോൾ നമ്മുക്കും ചെയ്യാൻ തോന്നും കുക്കിംഗ്‌ സിമ്പിൾ ആയി തോന്നാറുണ്ട് എല്ലാ വീഡിയോ s👌👌👌👌👌👌

  • @saravanamurugan4426
    @saravanamurugan4426 2 ปีที่แล้ว +1

    Nalla oru recipe...இன்னைக்கு நைட்ட்டுக்கு பண்ணனும்.

  • @syam4881
    @syam4881 3 ปีที่แล้ว +10

    ഷാന്‍ സാര്‍ സൂപ്പര്‍ര്‍ര്‍ .അവതരണം കാര്യങ്ങള്‍ മാത്രം പറയുന്നരീതി വളരെ നല്ലതാണ് ..മടുക്കുകയേയില്ല..വെരി ഗുഡ്

  • @jyothsnabm9827
    @jyothsnabm9827 4 ปีที่แล้ว +15

    ഇന്നെനിക്ക് dinner ന് ഉണ്ടാക്കാനുണ്ടായിരുന്നു. Thank u shan ....

  • @vipinvs8619
    @vipinvs8619 4 ปีที่แล้ว +38

    മൊട്ടയുടെ മൊട്ട റോസ്റ്റ് അടിപൊളി 😜😜😜😜

  • @aiswaryavijayan769
    @aiswaryavijayan769 3 ปีที่แล้ว +2

    Skip ചെയ്യാതെ കണ്ട ആദ്യത്തെ cooking video.....👌👌👌👌👌

  • @gitanair1362
    @gitanair1362 4 ปีที่แล้ว +10

    The tone and language used is good. Your recipes are easy to cook. I love it. Keep smiling and add more videos

  • @ancyjoseph2756
    @ancyjoseph2756 4 ปีที่แล้ว +15

    Beautifully explained , no unwanted talks ... keep going

  • @sajijohn1000
    @sajijohn1000 4 ปีที่แล้ว +12

    ഇന്ന് വെള്ളിയാഴ്ച ഇവിടെ സൗദിയിൽ അവധിയാണ് ,, ഇപ്പോൾ ഇത് ഉണ്ടാക്കാൻ പോകുന്നു, കൂടെ കുബൂസും ഉണ്ട് ,, കർത്താവേ കാത്തോളണേ !! നന്ദി മിസ്റ്റർ ഷാൻജിയോ ,,

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Undakki nokkiyittu photos nammude Facebook group il idane 😊

    • @ninaeru0404
      @ninaeru0404 หลายเดือนก่อน

      കാക്കും 😂

  • @malavikasasidharan3991
    @malavikasasidharan3991 2 หลายเดือนก่อน

    ഞാൻ ഇന്നു ഇടിയപ്പം വും മുട്ട റോസ്റ്റ് um ആണു എടുത്തത്

  • @shootingstar2260
    @shootingstar2260 4 ปีที่แล้ว +5

    Very nice and sympathetic presentation. Amazing cleanliness. Don’t like to watch other videos anymore. Thank you Shaan...

  • @shojanpj2245
    @shojanpj2245 4 ปีที่แล้ว +11

    അടിപൊളി.ഞാൻ പരീക്ഷിച്ച് നോക്കി.ആദ്യമൊക്കെ ഞാൻ തക്കാളി ചേർക്കുമായിരുന്നു.. ഇത് സൂപ്പർ

    • @reema4607
      @reema4607 4 ปีที่แล้ว

      Njanum epozhum thakkali cherkum....pakshe ingineyanathinte orithu! Liked it!

  • @Ratheesh_007
    @Ratheesh_007 4 ปีที่แล้ว +4

    ഒരു മുട്ട കറി ഉണ്ടാക്കാൻ മുക്കാൽ മണിക്കൂർ എടുത്തു..
    എന്നാലും poli 😂😀👍🏼

    • @sivaprabha9745
      @sivaprabha9745 3 ปีที่แล้ว

      savola vazhattunnathaanu main time consuming step...!

  • @supermaxx7279
    @supermaxx7279 2 ปีที่แล้ว +1

    വളരെ വൈകി പോയി ഈ ചാനൽ കിട്ടാൻ....ചെറിയ ഫാമിലിക്ക് ചെയ്യാൻ സാധിക്കുന്ന സിംപിൾ റെസിപ്പി......അവിയൽ സൂപ്പർ ആയിട്ടോ....

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏🙏

  • @dr.bijleebhaskar4673
    @dr.bijleebhaskar4673 4 ปีที่แล้ว +7

    Love your way of presenting...
    Keep going
    Best wishes

  • @sumeshcs3397
    @sumeshcs3397 4 ปีที่แล้ว +40

    അടിപൊളി ഷാൻ ചേട്ടാ... നന്നായിരിക്കുന്നു... 👍👍👍🌹
    എനിക്ക് തോന്നുന്നു ഒരു അല്പം sugar കൂടി ഇട്ടാൽ മുട്ട റോസ്റ്റ് തകർക്കും 👍🌹 presentation എന്നത്തേയും പോലെ കിടു 🌹👍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +13

      Sumesh, sugar ellarkkum ishtappedanam ennilla. Mathramalla savolayude madhuravum undallo. Atha parayanjathu 😊 Thanks for the feedback 😊

    • @sumeshcs3397
      @sumeshcs3397 4 ปีที่แล้ว +6

      @@ShaanGeo അതും ശെരിയാ.... 😜

    • @thasninazar3014
      @thasninazar3014 4 ปีที่แล้ว +2

      @@ShaanGeo athu sariya

    • @faiz9539
      @faiz9539 4 ปีที่แล้ว

      @@sumeshcs3397 sumeshe sugar pakathinayal mattipp varilla ellel savola sugar randum koody madup varum

    • @faiz9539
      @faiz9539 4 ปีที่แล้ว

      @@ShaanGeo shaan bro mmalum test cheyyarund

  • @anniemathews6872
    @anniemathews6872 4 ปีที่แล้ว +13

    Very well explained ✌️Tempted to make it right away ...sure it going to be yummy 😋

    • @Azhartemes
      @Azhartemes 4 ปีที่แล้ว

      എൻറെ വീഡിയോകൾ ഒന്ന് കണ്ടു നോക്കൂ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യേണ്ട

  • @ranjithajayakumar5826
    @ranjithajayakumar5826 2 ปีที่แล้ว +1

    എല്ലാ receipe venam pls cheyumo njan paneer butter masala nokki kittila

  • @makrocamanter675
    @makrocamanter675 4 ปีที่แล้ว +10

    നല്ല അവതരണം നല്ല സ്വരം നല്ല കറി. ഒരു അധ്യാപകന്റെ പക്വത. ആരെയും ഞെട്ടാൻ വിളിക്കുന്നില്ല goood.

    • @seminanunu
      @seminanunu 4 ปีที่แล้ว

      'ഞെട്ടാൻ വിളിക്കുന്നില്ല ', 😆😆👍👍

  • @79bjacob
    @79bjacob 4 ปีที่แล้ว +122

    Shan: You are the best in business. Very precise recipes, focusing on the quantity of ingredients and the time needed for cooking. All Malayalam cooking channels should learn from you! Your presentation skills are amazing. You don’t speak a word extra - truly professional👍. Your cleanliness and minimum usage of bare hands is amazing .. I am your fan...

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +5

      Thank you so much. Humbled.😊

    • @aswiniasok2933
      @aswiniasok2933 4 ปีที่แล้ว +5

      Seriously.... Am completely agreed to the same points... Well done ... And all the best .

    • @arunkp6197
      @arunkp6197 4 ปีที่แล้ว +7

      I went through plenty of channel including fud travel and all. 99% scrap +1%content to make lengthy videos. Shan your are awesome in ur presentations 100%content only, Extremely professional man.

    • @adhirshnavkrishna4939
      @adhirshnavkrishna4939 4 ปีที่แล้ว +1

      Very very bad recipe

    • @79bjacob
      @79bjacob 4 ปีที่แล้ว +8

      Adhirshnav Krishna: I doubt you have tried the recipe following Shaan’s precise instructions step by step. 1000s of us have tried this recipe and is a very successful egg roast. Please don’t defame a good man and a great chef here. Please try the recipe one more time at home. Please make sure that you use teaspoon, tablespoon measurements just like Shaan mentioned in the video - I can guarantee that this will work because I have tried it myself. (Just compare other Egg Roast recipes on TH-cam- they will be a storytelling for 10 minutes and 1 minute of content. Shaan is no talking, all action - there are 1000s of Shaan fans here - like myself. It hurts when we see someone attack our hero.)

  • @sachusachu1393
    @sachusachu1393 ปีที่แล้ว +3

    ഞാനുണ്ടാക്കി നോക്കി supr ആയിരുന്നു...

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Sachu

  • @anxioussmiley3245
    @anxioussmiley3245 2 ปีที่แล้ว +1

    Bachelors നും ആദ്യമായി cooking പഠിക്കുന്നവർക്കും മാത്രമല്ല, വർഷങ്ങളായി cooking പഠിക്കാൻ ശ്രമിച്ച് പരാജിതരായി adjustment cooking യുമായി നടക്കുന്നവർക്കും ഇത് ഉപകാരപ്പെടും

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

  • @MadhuMadhu-sp1gp
    @MadhuMadhu-sp1gp 2 ปีที่แล้ว +3

    😀😀😀😀😍😍😍😍😍super😋😋😋

  • @pushyashabeeth5232
    @pushyashabeeth5232 4 ปีที่แล้ว +8

    എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ സ്വാദിഷ്ടമായ മുട്ട റോസ്റ്റ് thank you

  • @idontcare8449
    @idontcare8449 3 ปีที่แล้ว +5

    Bro, this recipie turned out well....it was delicious.... Thankyou for this wonderful dish....my mom really liked it...😍💞😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Humbled 😊🙏🏼

  • @akashunni4863
    @akashunni4863 ปีที่แล้ว +1

    ജിയോ ചേട്ടായി ഞാൻ ഉണ്ടാക്കി 🔥🔥🔥🔥🔥thnks frndsine ishtayi pravasikalk othiri help anu

  • @ranitresa3694
    @ranitresa3694 4 ปีที่แล้ว +4

    Sir,I have been trying so many recipes of yours like pepper chicken, chilli chicken,mulaku chutney, ginger pachady,bajjies etc.all of them came out well n thank you so much keep going.....

  • @drstorm7041
    @drstorm7041 4 ปีที่แล้ว +4

    I am eating 😋 my god is tasty! Well done ! You made a simple recipe so tasty!

  • @mind._.curvesbyanshiacharl6869
    @mind._.curvesbyanshiacharl6869 4 ปีที่แล้ว +5

    I always watch ur recipes ...it's very easy to understand & can be made with available ingredients...simple ❤❤

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Glad to hear that

  • @mayalakshmib419
    @mayalakshmib419 2 ปีที่แล้ว +2

    Mutta roast undakki super taste 👌👌👌..Thank you for the recipe.......

  • @enjoythelifeatitsfullest
    @enjoythelifeatitsfullest 4 ปีที่แล้ว +13

    It's really a useful recipe for beginners.great recipe

  • @shareenap319
    @shareenap319 4 ปีที่แล้ว +11

    സൂപ്പർ ആയിട്ടുണ്ട് സംസാരശൈലി നന്നായിട്ടുണ്ട്

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much Shareena😊

  • @SV_S_18
    @SV_S_18 3 ปีที่แล้ว +5

    Very precise indeed in presenting the plot 😍👏👏 good job brother

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @suharaali8975
    @suharaali8975 ปีที่แล้ว +1

    ചെമ്മീൻ ബിരിയാണി ട്രൈ ചെയ്തു അടിപൊളി.ഒന്നും പറയാനില്ല.നമ്മളെ തള്ളി parangavar നല്ലത് പറഞ്ഞു 😂

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      ❤️🙏

  • @umalenin8985
    @umalenin8985 4 ปีที่แล้ว +4

    Tried this. Came out well. நன்றி.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you, Uma😊

    • @aleyammajose1872
      @aleyammajose1872 3 ปีที่แล้ว

      @@ShaanGeohi shaangeoyr presentation is very good I always watch yr cooking u only give short and clear presentation.

  • @mariyamrumana1251
    @mariyamrumana1251 ปีที่แล้ว +4

    Honestly I tried and it came out well...we ate with dosha....And mainly it is very easy to make 😍😍thankyou sooo much for the recipe

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much mariyam

  • @gracychunkathara4152
    @gracychunkathara4152 4 ปีที่แล้ว +12

    I like your presentation...so Simple and easy without wasting a single second......Very pleasant and polite too..Thank you Shan.God Bless..👌🙏

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 🙂

  • @rainbowmoonmedia1845
    @rainbowmoonmedia1845 ปีที่แล้ว +1

    ഞാൻ നാളെ എന്തായാലും ട്രൈ ചെയ്ത് നോക്കും. സൂപ്പർബ് egg റോസ്റ്റ്

  • @79bjacob
    @79bjacob 4 ปีที่แล้ว +13

    I found out this weekend that the last 5 eggs in my refrigerator has a Use-By-Date of July-18. So I tried this Egg Roast recipe. Came out just like your video. Very Tasty. Thanks Shaan! This is a unique recipe with no tomatoes or garam masala. Guys, this is one of the best recipes to try if you like to use your eggs before they expire. I loved it!!!

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you Bobby 😊

    • @79bjacob
      @79bjacob 4 ปีที่แล้ว +1

      Lemon juice aanu kidu.. Perfect puli for mutta roast after 30 minutes.. I also tried pressure cooker for boiling egg - first time - egg cooked to perfection with salt.. Amazing recipe bro...

  • @nishhhhhhhhhhhh
    @nishhhhhhhhhhhh 2 ปีที่แล้ว +4

    It was so delicious! Thank you so much for sharing the recipe with simple and easy understanding.
    Had been looking for the dish for almost a couple of years! I tried making it before, didnt know we have to use Kashmiri chilli, jist used red chilli powder and didnt add hot water. It was always a disaster when I prepared. This time, it was so delicious! Thanks to you ☺️

    • @TheRakstars
      @TheRakstars ปีที่แล้ว

      Tfc🎉😢 2:57 😮😮😅😊😢🎉🎉😂Love 🎉e🎉😮😮😮😅😊😂❤😂😂😅

  • @honeyhoney6507
    @honeyhoney6507 4 ปีที่แล้ว +6

    It was very yummy, thanks for this beautiful recipe👍🏼

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @rahhna
    @rahhna 2 ปีที่แล้ว +1

    കുറച്ചു സമയം കൊണ്ട് വളരെ വ്യക്തമായി പറഞ്ഞു തന്നു...👍 Egg puffs recipe cheyyo ചേട്ടാ..???

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      😍👍

  • @DforDivya
    @DforDivya 2 ปีที่แล้ว +5

    An excellent video on making tasty and spicy Kerala style Egg Roast at home. Very quick and easy recipe using simple, aromatic, colourful, and flavourful ingredients. The process and steps are well explained. Helpful tips provided. Perfectly cooked, plated, and presented. The nadan mutta roast looks beautiful and delicious. A great side dish for rice, poori, chapathi, naan, porotta, dosa, appam, noolappam, puttu, pathiri, etc. A must try. Thanks for sharing!

  • @sruthimohan2257
    @sruthimohan2257 2 ปีที่แล้ว +22

    Shaan sir. Your recipes are all praiseworthy. Brevity and clarity of ideas make us inspired to cook and serve more...

  • @johnsnamj1925
    @johnsnamj1925 ปีที่แล้ว +3

    Super ♥️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you johnsna

  • @reenurajan9803
    @reenurajan9803 3 ปีที่แล้ว +1

    Etra pettenn aaa indakkiye ... 😍 Adipoli ... 🥰🥰🥰🥰

  • @annammajohn2102
    @annammajohn2102 4 ปีที่แล้ว +4

    The very best presentation among all others i have seen.

  • @SonysEnglish
    @SonysEnglish 4 ปีที่แล้ว +6

    Simple, but powerful ❤️👍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @ajayshiji746
    @ajayshiji746 4 ปีที่แล้ว +6

    All of your pots and pans are impeccably clean and new looking.👏🙆‍♀️

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @TM15HAKRN
    @TM15HAKRN 2 ปีที่แล้ว +1

    Hi chetta
    How come the mistakes we hv done while trying dishes known by You..
    I almost always have had this
    Experience.. When i see
    Your video
    Presto.. Its cleared.. The reason for my mistake while cooking earlier.. Did anybody else also hv same
    Experience. Pl.. Write here..
    Thx chetta... The finesse with which you teach...
    SG.. Simply best.. 😆😄😊

  • @asmamolt.a7682
    @asmamolt.a7682 3 ปีที่แล้ว +5

    The one and only youtuber (cook) to give value to the TIME.

  • @williamjoseph432
    @williamjoseph432 4 ปีที่แล้ว +7

    simple and humble :)

  • @anitapaul6597
    @anitapaul6597 2 ปีที่แล้ว +3

    Super recipe! Perfect presentation . Since the time I started watching your channel, I always look for your recipe even if it's a north indian dish. Loved your kalathappam recipe soo much. Waiting for more of super recipes 😊

  • @ajithaPv-k8w
    @ajithaPv-k8w ปีที่แล้ว +1

    സൂപ്പർനല്ല അവതരണം കാര്യങ്ങൾ എളുപ്പത്തിൽ മനസിലായി

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      ❤️🙏

  • @afrench4683
    @afrench4683 4 ปีที่แล้ว +6

    Add 3 Table Spoon Milk for rich Taste, in the last

  • @ashanair5612
    @ashanair5612 4 ปีที่แล้ว +5

    Hi Shaan, I have tried your Garam masala, beef pepper roast, fried rice and today egg roast.... Superb👌👌, simple too... I like your presentation, very precise... Keep it up... Can we expect biriyani recipes soon ,waiting for that 😊🙏

  • @jaseenaak3020
    @jaseenaak3020 ปีที่แล้ว +6

    I tried this😍 simple nd tasty recipe...and also your presentation is awesome 🔥 Thanks bro❤