🔥കുക്കറിൽ...വേഗത്തിൽ ഒരു മുട്ടക്കറി ,Restaurant Style Egg Curry in Pressure Cooker

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 762

  • @AnusFoodWorld
    @AnusFoodWorld  8 หลายเดือนก่อน +46

    കുക്കറിൽ ഇതുപോലെ ചെയ്തും നല്ല രുചിയും മണവുമുള്ള മുട്ടക്കറി തയ്യാറാക്കാം❤❤ കണ്ടു നോക്കണേth-cam.com/video/ptj6vEsMdLQ/w-d-xo.html

  • @praveenavprakash8880
    @praveenavprakash8880 2 วันที่ผ่านมา +1

    ഞാനും ഉണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ് ആയിരുന്നു.എല്ലാർക്കും ഇഷ്ടപ്പെട്ടു.
    Thanku u so much for the recipe.

  • @nishasabeer3020
    @nishasabeer3020 2 ปีที่แล้ว +5

    Njan enganeyanu undakkunnathu.nalla taste anu.. theerchayayum try cheythu nokkanam ketto ellarum .nalla result anu

  • @siddhikmelattath241
    @siddhikmelattath241 ปีที่แล้ว +20

    ഞാൻ ഇന്ന് ഡിന്നർ നു ഉണ്ടാക്കി ഈ മുട്ട കറി .അടിപൊളി .....
    ഇനിയും വ്യത്യസ്തമായ കറികളുടെ വീഡിയോ പ്രദീക്ഷിക്കുന്നു ....
    താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു ❤

    • @AnusFoodWorld
      @AnusFoodWorld  ปีที่แล้ว +2

      ഒത്തിരി സന്തോഷം, തുടർന്നും Support ചെയ്യണേ...Thank you

  • @abuazim4827
    @abuazim4827 ปีที่แล้ว +7

    നിങ്ങളുടെ വീഡിയോ കണ്ട്...
    ഞാൻ തയ്യാറാക്കി...
    വളരെയേറെ എളുപ്പം..
    നല്ല രുചി..👍

    • @AnusFoodWorld
      @AnusFoodWorld  ปีที่แล้ว +1

      Thank you
      തുടർന്നും Support ചെയ്യണേ...

  • @AryapkArya
    @AryapkArya ปีที่แล้ว +1

    Njn egana undakkarundu but cookeril alla.nalla tasy ane.cookeril try cheythe nokanam

  • @_sree_4265
    @_sree_4265 2 ปีที่แล้ว +10

    Njan kukkaril vaykkatheyum inganeya cheuyunnathu kure vazhattiya ssesham adachu nannayi vevikkum

  • @subij1
    @subij1 2 ปีที่แล้ว +11

    Supper taste.njan undakki.veettil ellavarkum ishttapettu.especially my son

    • @AnusFoodWorld
      @AnusFoodWorld  2 ปีที่แล้ว

      Thank you,
      Please തുടർന്നും Support ചെയ്യണേ...

    • @prakazhpv2405
      @prakazhpv2405 2 ปีที่แล้ว

      @@AnusFoodWorld jjjjjjjjjjjjjjjjjjjjjjjj

  • @beenanair5174
    @beenanair5174 2 ปีที่แล้ว +7

    മുട്ടക്കറിയും... അവതരണവും പെട്ടന്നായിരുന്നു... 👍

  • @sindhupilakkal9097
    @sindhupilakkal9097 2 ปีที่แล้ว +32

    ഉണ്ടാക്കി നോക്കി, അടിപൊളി ആയിരുന്നു, ഉണ്ടാക്കാൻ വളരെ എളുപ്പം thank you🙏🏼

  • @joegeorge7577
    @joegeorge7577 ปีที่แล้ว +9

    Turned out good. Thank you for the simple recipe. (Had to cut down chilli powder to adjust my spice level)

  • @jayarajjayarajanktm
    @jayarajjayarajanktm ปีที่แล้ว +4

    Hai ഇന്ന് ഞാൻ ഈ മുട്ടക്കറി ഉണ്ടാക്കി .വളരെ ഇഷ്ടമായി .Super 👍👍

    • @AnusFoodWorld
      @AnusFoodWorld  ปีที่แล้ว

      Thank you
      തുടർന്നും Support ചെയ്യണേ

    • @jayarajjayarajanktm
      @jayarajjayarajanktm ปีที่แล้ว

      Sure തീർച്ചയായും 👍

    • @AnusFoodWorld
      @AnusFoodWorld  ปีที่แล้ว

      Thank you

  • @sumasudharsan9532
    @sumasudharsan9532 หลายเดือนก่อน +1

    ചേച്ചി ഞാൻ ഇന്ന് ചപ്പാത്തിയ്ക് ഈ മുട്ടക്കറി ഉണ്ടാക്കി നല്ല ടേസ്റ്റ് ആണ് അടിപൊളി 🥰

  • @AnjanaMini-eg9jx
    @AnjanaMini-eg9jx ปีที่แล้ว +1

    Njanum undakki nokki... Superb ayirunnu... Thankuuu...🥰

  • @riyanamuhammed143
    @riyanamuhammed143 2 ปีที่แล้ว +4

    Njhanum undakki.easy and tasty

  • @ramakrishnank.t.5379
    @ramakrishnank.t.5379 2 ปีที่แล้ว +3

    Mutta, polichu vechadhu , nannayittundu,

  • @preethack8410
    @preethack8410 2 ปีที่แล้ว +4

    ഈ മുട്ടക്കറി ഞാനുണ്ടാക്കിട്ടോ. അടിപൊളിയാ.......... Thanks 👍

    • @AnusFoodWorld
      @AnusFoodWorld  2 ปีที่แล้ว

      Thank you
      തുടർന്നും Support ചെയ്യണേ...

  • @krishnakumarkumaran2467
    @krishnakumarkumaran2467 2 ปีที่แล้ว +5

    നന്ദി, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും, ആകർഷകമായ നിറമുള്ളതുമായ ഒരു മുട്ടക്കറി. തയ്യാറാക്കി നോക്കിയിട്ട് ടേസ്റ്റ് ഇന്റെ കാര്യം പറയാം

  • @reshmadeepu2385
    @reshmadeepu2385 ปีที่แล้ว

    ഞാൻ ഇന്ന് ടtry ചെയ്യാൻ പോകുന്നു. Result ഉണ്ടാക്കിയിട്ട് parayam

  • @ACHUMON_VLOGS
    @ACHUMON_VLOGS ปีที่แล้ว +6

    Hai dear കുക്കർ മുട്ടക്കറി super ആയിട്ടുണ്ട് തീർച്ചയായിട്ടും try ചെയ്തു നോക്കും ♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍

  • @jaseenajasi567
    @jaseenajasi567 2 ปีที่แล้ว +2

    Avatharanavum resipiyum super

  • @AnusFoodWorld
    @AnusFoodWorld  2 ปีที่แล้ว +89

    എല്ലാവരുടേയും Support നു ഒത്തിരി സന്തോഷം, തുടർന്നും Support ചെയ്യണേ🙏
    കിടിലൻ രുചിയിൽ ഒരു ചിക്കൻ റോസ്റ്റ് ഉണ്ടേ...... കാണാൻ മറക്കല്ലേട്ടോ😋
    Link⤵️
    th-cam.com/video/53ER7wn5DyI/w-d-xo.html

  • @lalithaabraham9490
    @lalithaabraham9490 2 ปีที่แล้ว +8

    I make curry like this but this is much easier Thank you so much Dr Lalitha Vellore

  • @swapnas4518
    @swapnas4518 2 ปีที่แล้ว +6

    ഞാനും ഉണ്ടാക്കാറുണ്ട്. പല രീതിയിൽ ചെയ്യും

  • @lakshmipriyas3069
    @lakshmipriyas3069 2 ปีที่แล้ว

    Avatharanam Lakshmi Nair ne anukarikkunnundonnoru doubt illathilla.Enthayalum mutta curry superb...

    • @AnusFoodWorld
      @AnusFoodWorld  2 ปีที่แล้ว +2

      അങ്ങനെ കരുതണ്ടാട്ടോ ,അവരുടെ Video ഞാൻ കണ്ടിട്ട് തന്നെനാളുകുറെയായി...... ഞാൻ ആരേയും അനുകരിക്കാൻ ശ്രമിക്കാറില്ല, എനിക്ക് പറ്റുന്നതു പോലെ പറയുന്നു എന്നേ ഉള്ളൂ ,ഇനി ഇപ്പോ നിങ്ങൾക്കങ്ങനെ തോന്നിയാൽ നല്ലതല്ലേ ,അവരൊക്കെ വലിയ വലിയ TH-camrs അല്ലേ
      Thank you

  • @ummakitchenvlog2303
    @ummakitchenvlog2303 2 ปีที่แล้ว +4

    കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു

  • @RemyaBinesh-jh7us
    @RemyaBinesh-jh7us 27 วันที่ผ่านมา

    ചേച്ചി അടിപൊളി മുട്ട കറിയാണ് സൂപ്പർ ❤️

  • @hopesforsale
    @hopesforsale 24 วันที่ผ่านมา

    Ithrem time undengil njaan sadha motttakkari undaakkum

  • @soorajkumar7459
    @soorajkumar7459 ปีที่แล้ว +1

    Njan undakki nalla taste aarunu.. Thanku🥰

  • @riyasworld5615
    @riyasworld5615 2 ปีที่แล้ว +2

    Try ചെയ്‌തു. Super👍👍

    • @AnusFoodWorld
      @AnusFoodWorld  2 ปีที่แล้ว +1

      Thank you☺☺☺☺☺
      തുടർന്നും Support ചെയ്യണേ..... പ്ലീസ്

  • @appu9896
    @appu9896 2 ปีที่แล้ว +20

    Njanum undakki nokki.adipoli aayirunnu. Thank you for your recipe 🥰

  • @vijaypaul7881
    @vijaypaul7881 2 ปีที่แล้ว +6

    Its really easy to make. Thank you. I will really going to try.

  • @reubenvincy6350
    @reubenvincy6350 ปีที่แล้ว

    Njan undakki nokki nalla tasty ayirunnu

    • @AnusFoodWorld
      @AnusFoodWorld  ปีที่แล้ว

      Thank you
      തുടർന്നും Support ചെയ്യണേ...

  • @nandanar.p9618
    @nandanar.p9618 2 ปีที่แล้ว +1

    Sooper taste aayirinnu njan undakki

    • @AnusFoodWorld
      @AnusFoodWorld  2 ปีที่แล้ว

      Thank you
      Please.... തുടർന്നും Support ചെയ്യണേ

  • @josyvg8122
    @josyvg8122 2 ปีที่แล้ว +5

    Best presentation

  • @arunek9371
    @arunek9371 2 ปีที่แล้ว +7

    Easy to cook but tasty

  • @johnchullickal
    @johnchullickal 2 ปีที่แล้ว +4

    Please add information regarding the ingredients under description. Thank you!

    • @AnusFoodWorld
      @AnusFoodWorld  2 ปีที่แล้ว +1

      ചെയ്യാം... Thank you

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 หลายเดือนก่อน

    God Bless You Take Care All The Best Congrats, Thanku Dear Sughano. Naadan Mutta Curry Super Adipoliyanuto Nallathane Ishtayitta Very Nice Easy Taesty Receipy. Good Night Sweet Dreams 🙏😍♥️💓👍👌💘💕💖😊

  • @remamenon1746
    @remamenon1746 2 ปีที่แล้ว +73

    ഇതുപോലെ തന്നെയാണ് ഞാനും മുട്ടക്കറി ഉണ്ടാക്കുന്നത്. സൂപ്പർ ആണട്ടോ 🌹🙏🌹👍👍🌹

    • @AnusFoodWorld
      @AnusFoodWorld  2 ปีที่แล้ว +2

      Thank youda.....♥️

    • @bijib1210
      @bijib1210 2 ปีที่แล้ว

      @@AnusFoodWorld iikkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

    • @sadee6671
      @sadee6671 2 ปีที่แล้ว +1

      😜😜😜😜

    • @AnusFoodWorld
      @AnusFoodWorld  2 ปีที่แล้ว

      🙏

    • @prasidhabinu6759
      @prasidhabinu6759 2 ปีที่แล้ว

      ഹായ് hll

  • @athulyaathu5267
    @athulyaathu5267 2 ปีที่แล้ว

    Njan indakki ingane othiri ishtam ayi thanku chechi

    • @AnusFoodWorld
      @AnusFoodWorld  2 ปีที่แล้ว +1

      Thank you....., തുടർന്നും Support ചെയ്യണേ...

  • @antopo2821
    @antopo2821 ปีที่แล้ว

    നല്ല മുട്ട കറി... ചേച്ചിയെ പോലെ തന്നെ..

  • @Asadullah-v3k
    @Asadullah-v3k ปีที่แล้ว

    ഞാൻ ഇപ്പോ ഉണ്ടാക്കും

  • @lifeoftraveldays
    @lifeoftraveldays 2 ปีที่แล้ว +10

    Nice ആയി മുട്ടക്കറി 🌸🌺👍

  • @khabeerputhuparambil7487
    @khabeerputhuparambil7487 ปีที่แล้ว

    Njanum try cheythu. Super

  • @minibiju888
    @minibiju888 6 หลายเดือนก่อน +1

    Adipoli , cute sound ❤❤

    • @AnusFoodWorld
      @AnusFoodWorld  6 หลายเดือนก่อน

      അയ്യോ☺☺☺

  • @ichusworldhizashafeeque747
    @ichusworldhizashafeeque747 2 ปีที่แล้ว +13

    കൊള്ളാം.... ഞങ്ങൾ വേറെ രീതിയിൽ ആണ് ഉണ്ടാക്കുന്നത്... വറുത്തരച്ച തേങ്ങ ചേർത്തിട്ട്... ഹോട്ടൽ സ്റ്റൈൽ.... ഇങ്ങനെ ട്രൈ ചെയ്തിട്ടില്ല.. ചെയ്ത് നോക്കാം 👍👍

  • @greenplant7884
    @greenplant7884 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി സബ്സ്ക്റൈബ് ചെയ്തു

  • @rosammaverghese8450
    @rosammaverghese8450 2 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തു നല്ലതാണ്

  • @devu927
    @devu927 ปีที่แล้ว +1

    Chechi dosa yude koode kazhikan patiya potato curry video idamo

    • @AnusFoodWorld
      @AnusFoodWorld  ปีที่แล้ว

      തീർച്ചയായും ഇടാട്ടോ.... Thank you

  • @julieanu6283
    @julieanu6283 ปีที่แล้ว

    സംഭവം കിടു👌 പിന്നെ
    Ingredientsഉം അളവും description boxൽ add ചെയ്യാനും മറക്കല്ലെ #

    • @AnusFoodWorld
      @AnusFoodWorld  ปีที่แล้ว

      ഇനി ശ്രദ്ധിക്കാട്ടോ..... Thank you

  • @fasilfazz8774
    @fasilfazz8774 2 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ

    • @AnusFoodWorld
      @AnusFoodWorld  2 ปีที่แล้ว

      Thank you..., തുടർന്നും Support ചെയ്യണേ....

  • @sivani2489
    @sivani2489 2 ปีที่แล้ว +1

    Thanku so much chechi ❤️

  • @muhammedfaisy4211
    @muhammedfaisy4211 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി സൂപ്പർ

    • @AnusFoodWorld
      @AnusFoodWorld  2 ปีที่แล้ว

      Thank you
      Please..... തുടർന്നും Support ചെയ്യണേ

  • @prathapanrema4195
    @prathapanrema4195 2 ปีที่แล้ว

    Njanum enganeya undakkunath.

  • @radharavi1356
    @radharavi1356 2 ปีที่แล้ว +2

    കൊള്ളാം ട്ടോ 👌👌👌😄

  • @ishqemalarvadi8531
    @ishqemalarvadi8531 2 ปีที่แล้ว +23

    വഴറ്റാതെ ഈ ചേരുവകളെല്ലാം കൂടി കുക്കറിലിട്ട് മിക്സ് ചെയ്ത് വെള്ളമൊഴിക്കാതെ കുറച്ച് വെളിച്ചണ്ണ മാത്രം ഒഴിച്ച് 3 വിസിൽ കേൾപ്പിച്ചാലും സൂപ്പറാ

  • @feemamejo5501
    @feemamejo5501 27 วันที่ผ่านมา

    Super recepie

  • @lillykuttyjacob5180
    @lillykuttyjacob5180 ปีที่แล้ว +1

    Good prasantashion 🎉

  • @rafeekparalkunjippurayil6612
    @rafeekparalkunjippurayil6612 2 ปีที่แล้ว

    chechi nannaaytund egg curry
    pinne black pimbls aaaye cooker upayokikanpaadundo.

    • @AnusFoodWorld
      @AnusFoodWorld  2 ปีที่แล้ว +1

      Thank you, ഇല്ല ,കുക്കർ മാറ്റണം.....😵

  • @sumacookingcraft
    @sumacookingcraft ปีที่แล้ว

    Njanum undakki nokki adipoli

  • @anjanaratheesh5385
    @anjanaratheesh5385 2 ปีที่แล้ว +2

    👌ഞാൻ ചെയ്തു നോക്കി ♥️

    • @AnusFoodWorld
      @AnusFoodWorld  2 ปีที่แล้ว

      Thank you
      തുടർന്നും Support ചെയ്യണേ...💖

  • @sindhur-xt6nc
    @sindhur-xt6nc ปีที่แล้ว

    Adipoli mutta kurrry aanu kollaam

  • @allenrajan5501
    @allenrajan5501 2 ปีที่แล้ว

    Njanum inganeyanu undakkunnathu

  • @girvis8849
    @girvis8849 2 ปีที่แล้ว

    Ithil kuracchu THENGA PAAL ozhicchal adi poli aavum.

    • @AnusFoodWorld
      @AnusFoodWorld  2 ปีที่แล้ว

      ശരിയാ... ഞാൻ ചെയ്യാറുണ്ട്... Thank you, തുടർന്നും Support ചെയ്യണേ

  • @leeashfly567
    @leeashfly567 2 ปีที่แล้ว +3

    Njan try cheythu.nalla recipe ayirunnu.👌

  • @inayaezdhu
    @inayaezdhu หลายเดือนก่อน

    Nalla അവതരണം

  • @padminipadmini1239
    @padminipadmini1239 2 ปีที่แล้ว +5

    അടിപൊളി ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ കറി നല്ല രസം ഉണ്ടാവും എന്ന് വിചാരിക്കുന്നു

  • @pennammasabu7293
    @pennammasabu7293 2 ปีที่แล้ว +5

    Try cheyyanam 😆😆

  • @vijayalakshmimooriprathmee5384
    @vijayalakshmimooriprathmee5384 2 ปีที่แล้ว +3

    Thank you

  • @hajaravk6035
    @hajaravk6035 2 ปีที่แล้ว +6

    Njn undakki. Sooper 👍

  • @Kumar-cx3pk
    @Kumar-cx3pk 2 ปีที่แล้ว +3

    ഇത് പൊളിച്ചു അടുത്ത dish പോരട്ടെ വേഗം .....

  • @swaradevu7867
    @swaradevu7867 ปีที่แล้ว

    Njn inn try cheythu nallatharunnuu....thankyou for the recipe❤

    • @AnusFoodWorld
      @AnusFoodWorld  ปีที่แล้ว

      Thank you
      തുടർന്നും Support ചെയ്യണേ... Please

  • @sheela212
    @sheela212 2 ปีที่แล้ว

    Polichu. 👍👏👌😍superanallo.,!👍Thanks👍

  • @kurumbiparus2193
    @kurumbiparus2193 ปีที่แล้ว

    Thanks...........................................................

  • @sinisini4893
    @sinisini4893 2 ปีที่แล้ว +2

    Adipoli, super

  • @muhammedali3882
    @muhammedali3882 2 ปีที่แล้ว +5

    ഈ മുട്ട കറിയുടെ കളർ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു

  • @btspinkgirls2171
    @btspinkgirls2171 ปีที่แล้ว

    ഞാൻ ഉണ്ടാക്കി ta 👌👌👌

  • @vinodsankar513
    @vinodsankar513 2 ปีที่แล้ว +3

    Polichu👍

  • @alkaricha1001
    @alkaricha1001 2 ปีที่แล้ว +1

    Thanks ആന്റി

  • @divyasatheeshkumar8615
    @divyasatheeshkumar8615 2 ปีที่แล้ว +2

    അടിപൊളി

  • @CookeryChords
    @CookeryChords 2 ปีที่แล้ว +2

    Nalla curry njn try cheyyum

  • @beenakailash9919
    @beenakailash9919 2 ปีที่แล้ว +32

    It’s really tasty & less time consuming.. keep posting such quick n authentic recipes 🙏🏻🤗

  • @soumyamohanmohanan5761
    @soumyamohanmohanan5761 2 ปีที่แล้ว +1

    supr i tried and it came awesome

  • @shanibatk5414
    @shanibatk5414 ปีที่แล้ว

    I will try it

  • @simonjose2542
    @simonjose2542 ปีที่แล้ว +5

    I tried it. It was very delicious😋😋

  • @unnikirishna9206
    @unnikirishna9206 2 ปีที่แล้ว +3

    പൊളിച്ചു

  • @thahiratp6584
    @thahiratp6584 ปีที่แล้ว

    Nan undaki super,

    • @AnusFoodWorld
      @AnusFoodWorld  ปีที่แล้ว

      Thank you
      തുടർന്നും Support ചെയ്യണേ

  • @farsane8902
    @farsane8902 ปีที่แล้ว

    Adipoli.njanum undakki 👌

    • @AnusFoodWorld
      @AnusFoodWorld  ปีที่แล้ว

      Thank you
      തുടർന്നും Support ഉണ്ടാകണേ ...

  • @nibithapauls3182
    @nibithapauls3182 ปีที่แล้ว

    Super njan try cheythu ❤️

  • @mayapadmanabhan956
    @mayapadmanabhan956 2 ปีที่แล้ว

    Super tku wl try

  • @geethadivine6616
    @geethadivine6616 2 ปีที่แล้ว +6

    Easy recipe. Thanks🌹

  • @lizzdiariesbylissyteacher546
    @lizzdiariesbylissyteacher546 2 ปีที่แล้ว +11

    Very tasty and easy egg curry

  • @LeelammaJames-xq4yp
    @LeelammaJames-xq4yp 7 หลายเดือนก่อน

    മുട്ട കറി 👌👌👌👌

  • @thomastothachil9670
    @thomastothachil9670 2 ปีที่แล้ว

    ഞങ്ങളും ഇങ്ങെനെ യാണ് ഉണ്ടാക്കുന്നത്

  • @BibleMalayalamAudio
    @BibleMalayalamAudio 2 ปีที่แล้ว +2

    Nalla curry

  • @sheela212
    @sheela212 2 ปีที่แล้ว +1

    Poichu 👍👏👌💐Thanks

  • @shobaravi8389
    @shobaravi8389 2 ปีที่แล้ว +1

    നല്ല റെസിപി നല്ല സൗണ്ടും.

  • @binushaa6526
    @binushaa6526 2 ปีที่แล้ว

    Njn undaki superr❤️

  • @bincybinoy1402
    @bincybinoy1402 2 ปีที่แล้ว +2

    chechi adipoli.super👍👍👍

  • @nandanasanthosh4997
    @nandanasanthosh4997 2 หลายเดือนก่อน

    Tomato cherthilel taste maruvo

    • @AnusFoodWorld
      @AnusFoodWorld  2 หลายเดือนก่อน

      കറിക്ക് ഒരു പുളി ഉള്ളത് നല്ലതാ....