മുട്ട ഗ്രേവി ഇങ്ങനെ ആയാൽ എത്രവേണേലും കഴിച്ചുപോകും| Mutta Gravy | Egg Gravy Recipe | Egg Masala

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 620

  • @pushpavathyrajeev3615
    @pushpavathyrajeev3615 4 หลายเดือนก่อน +30

    ഞാനിന്നു ഉണ്ടാക്കി..... So tasty.... എന്തുണ്ടാക്കാൻ തുടങ്ങുമ്പോഴും ഷമീസ്ന്റെ അടുക്കളയിൽ ഉണക്കിയിട്ടുണ്ടോ എന്നു തപ്പും..... പൊളിയാണ് കേട്ടാ... 👌👌👌

    • @SnigdhaSen-z9i
      @SnigdhaSen-z9i หลายเดือนก่อน

      Pushkpks

    • @SnigdhaSen-z9i
      @SnigdhaSen-z9i หลายเดือนก่อน

      Pushpavathyrajeevmogago

    • @SnigdhaSen-z9i
      @SnigdhaSen-z9i หลายเดือนก่อน

      Pushpavatheyrajeevmogago

    • @SnigdhaSen-z9i
      @SnigdhaSen-z9i หลายเดือนก่อน

      Prnansnlatetokinpi🎉🎉🎉

  • @Noufimachu
    @Noufimachu 9 หลายเดือนก่อน +54

    ഇന്ന് ഞാൻ ഇപ്പോൾ ഉണ്ടാക്കി സൂപ്പർ 😍😍എല്ലാവർക്കും ഇഷ്ടം ആയി 😍😍

  • @DepartmentofCommerce-qe4ut
    @DepartmentofCommerce-qe4ut 7 หลายเดือนก่อน +77

    Ramadan 2024 il kanunnavar indo😊

    • @comalimon8811
      @comalimon8811 7 หลายเดือนก่อน +2

      Und 😁✋🏻

    • @ajmalkaju3412
      @ajmalkaju3412 7 หลายเดือนก่อน

      Und

    • @dervinism
      @dervinism 7 หลายเดือนก่อน

      നീ കണ്ടീലെ അത് മതി

    • @FidaJasmin-xt5go
      @FidaJasmin-xt5go 7 หลายเดือนก่อน

      Yeah

    • @asmr_by_dill
      @asmr_by_dill 7 หลายเดือนก่อน +1

      Ind

  • @Sanjuvijay529
    @Sanjuvijay529 9 หลายเดือนก่อน +11

    Thanks dear njan undakki ende husband num ammayiyammakkum orupadu ishtapettu full credits shamis kitchen anu once again thanks

  • @sakira3412
    @sakira3412 7 หลายเดือนก่อน +4

    Ramadan aayitt try chaithu super

  • @Rashidashihab-ro1sf
    @Rashidashihab-ro1sf ปีที่แล้ว +488

    മുട്ടക്കറി യുടെ കളർ കണ്ടു വന്നവർ ഉണ്ടോ

  • @divya7578
    @divya7578 ปีที่แล้ว +43

    കറി കണ്ടാൽ തന്നെ കഴിക്കാൻ തോന്നും 👍👍👍👍👍അതിന്റെ കൂടെ ഇങ്ങനത്തെ പാത്രം എവിടുന്ന് കിട്ടുന്നു 👍👍👍

  • @raihana3545
    @raihana3545 ปีที่แล้ว +32

    ഞാൻ ഇന്ന് ഉണ്ടാക്കി... Super taste ആയിരുന്നു... വീട്ടിൽ എല്ലാർക്കും ഒത്തിരി ഇഷ്ട്ടപെട്ടു... Tkz shemee 🤩👍🏼

  • @avaniiravii77
    @avaniiravii77 ปีที่แล้ว +66

    അടിപൊളി മുട്ടക്കറി... 😻കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നി....❤️

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +4

      Thanku dear😇🥰🥰

    • @SheebaPathali-tr8qp
      @SheebaPathali-tr8qp ปีที่แล้ว +1

      ഇതുപോലെ തന്നെ ഞങ്ങൾ വെക്കാറുണ്ട്

    • @deepaa.k5783
      @deepaa.k5783 ปีที่แล้ว +1

      സൂപ്പർ

    • @parthibanb4583
      @parthibanb4583 10 หลายเดือนก่อน

      Yes

  • @tinujose7140
    @tinujose7140 หลายเดือนก่อน +2

    സൂപ്പർ ആണ് ഇത്ത.. ഞാനും try ചെയ്തു. എല്ലാർക്കും ഇഷ്ട്ടം ആയി

  • @shehinah7881
    @shehinah7881 ปีที่แล้ว +385

    Shamees കിച്ചൻ നോക്കി നോക്കി ഞാൻ ഇപ്പോ ഒരു കൊച്ചു കുക്കർ ആയി 😜ഒന്നും അറിയാത്ത എന്നെ ഇത്രേം ആക്കിയ ഷമി 👍👍

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +41

      Ithu kanumbole orupadu santhosham 😇😇🥰🥰😘

    • @jessyjoy1912
      @jessyjoy1912 ปีที่แล้ว +42

      Kukkar oo 😂

    • @akhilkannan-lo3px
      @akhilkannan-lo3px ปีที่แล้ว +3

      Chechi super annu ellavrum ok paranju njan eth nokki vechappo😊😊😊😊😊

    • @remyavinil3533
      @remyavinil3533 ปีที่แล้ว +14

      Cokker😂

    • @crowd8634
      @crowd8634 ปีที่แล้ว +19

      Not cooker... cook 😂

  • @linujestin6724
    @linujestin6724 ปีที่แล้ว +13

    ഞാൻ ഇന്നും ഉണ്ടാക്കി. ചപ്പാത്തിടെ കൂടെ അടിപൊളി ആയിരുന്നു. Thankyou 🥰

  • @SadiqaBasith
    @SadiqaBasith 16 วันที่ผ่านมา +7

    Nov 2024 il kanunnavarundo

    • @shaithyasukumaran
      @shaithyasukumaran 3 วันที่ผ่านมา

      Yes.. November 18
      Hus ne kannan dubaiĺek vannu.. appo inn nyt mutta masala akam enn theermanichu.. angane kanuva😅

    • @vysakhe789
      @vysakhe789 2 ชั่วโมงที่ผ่านมา

      Nov 21😅

  • @_words_from_soul_
    @_words_from_soul_ ปีที่แล้ว +10

    സൂപ്പർ. ഞാൻ മസാല പേസ്റ്റ് ആക്കിയിട്ടാണ് ചെയ്തത്. നന്നായിട്ടുണ്ട്. Thank u

  • @adinannaseer1362
    @adinannaseer1362 หลายเดือนก่อน

    Thanks . എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റി.നല്ല രുചിയുമുണ്ട്.

  • @42.krishnapooja.j7
    @42.krishnapooja.j7 หลายเดือนก่อน +1

    Athyavisham cooking njan padichath ee channel ninn anu.... Thankyou.. 💓💓💓💓

  • @lathikanagarajan7896
    @lathikanagarajan7896 ปีที่แล้ว +1

    Lastil malli ila thooviyal super aayirikum...
    Njan undakarundu ingane..
    .athu pole thakali ittathinu seshsm kurchu neram adachu simmil vevichal nalla soft aayi vendu kittum..
    Anyway good recipe

  • @sobhavinayan7061
    @sobhavinayan7061 8 หลายเดือนก่อน +9

    I tried it today.. Came out really well!! Thanks for the recipe❤

  • @krishnenduponnu6703
    @krishnenduponnu6703 10 หลายเดือนก่อน +2

    Thank you shamees.... 💖💖💖💖 njan try cheythutto... Valare valare nannayittundd..... ❤️❤️❤️💖💖💖 thank you for the testy recipe... 🥰🥰😘😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      Hi..happiyee dear🥰😇😇thanks for making

  • @varghesekunchandy4319
    @varghesekunchandy4319 2 หลายเดือนก่อน

    നിങ്ങളുടെ ഓരോ കറിയുടെയും recipe എനിക്ക് വളരെ അധികം tasty ആയി ഞാൻ ചെയ്യാറുണ്ട് So thanks ❤️

  • @SeethuSeethu-w1d
    @SeethuSeethu-w1d หลายเดือนก่อน

    ചേച്ചിയുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്

  • @tgworldh2830
    @tgworldh2830 ปีที่แล้ว +25

    കണ്ടപ്പോൾ തന്നെ വായും മനസും നിറഞ്ഞു. ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് തന്നെ കാര്യം 😍👏👏👏👏👏

  • @ReshmiVU
    @ReshmiVU หลายเดือนก่อน

    എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഐറ്റംസ് ഇനിയും ഇടണം 👌👌👌👌

  • @cchhiinnuusharshil550
    @cchhiinnuusharshil550 11 หลายเดือนก่อน +10

    ഷമീസിന്റെ കുക്കിംഗ്‌ ആണ് ഞാൻ ചെയ്യുന്നത്. Cooking ൽ expert അല്ലാണ്ടിരുന്ന ഞാൻ ഇപ്പോൾ അത്യാവശ്യം എല്ലാം ഉണ്ടാക്കാൻ തുടങ്ങി. Egg ബിരിയാണി ഒരു രക്ഷയില്ല. ഞാൻ ഉണ്ടാക്കി സൂപ്പർ taste.ഇപ്പോൾ എന്ത് ഉണ്ടാക്കണമെങ്കിലും no tension. ♥️♥️♥️

  • @Sandriya3901
    @Sandriya3901 7 หลายเดือนก่อน

    ഞങ്ങളുടെ kitchen ഇപ്പോൾ അമ്മ Shamees Kitchen ayi മാറ്റി കഴിഞ്ഞു . എല്ലാം അടിപൊളിയാണ് Chechi . 🥰👍👌

  • @vedhikav
    @vedhikav ปีที่แล้ว +5

    ഞാനും ഉണ്ടാക്കി നോക്കി മുട്ടക്കറി സൂപ്പർ

  • @Rajeshjeya1264
    @Rajeshjeya1264 ปีที่แล้ว +19

    അടിപൊളി മുട്ടക്കറി ❤ കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നി❤❤❤❤❤❤❤❤❤

  • @Anitha-ol4rg
    @Anitha-ol4rg 3 หลายเดือนก่อน +1

    Undakki nalla adipoli teste. Ente ikkune orupadu ishttamayi. Thank you so much chechi

  • @theerthavasily1170
    @theerthavasily1170 3 วันที่ผ่านมา

    Try cheythu..super ayid kitti❤

  • @iamtheprincessjoo
    @iamtheprincessjoo 8 หลายเดือนก่อน +2

    ഞാൻ ഇപ്പോൾ ഉണ്ടാക്കി soo tasty ചേച്ചി 😘😘😘😘❤️❤️❤️❤️thank you

  • @shruthi-sx8xk
    @shruthi-sx8xk ปีที่แล้ว +11

    hello, your recipes are awesome.. It would be better if you could mention the ingredients in the description.

  • @Fouseena
    @Fouseena 7 หลายเดือนก่อน +2

    Ee corry inn njan randmathayi undakukayan😊

  • @ShejilaShejila-zs9ng
    @ShejilaShejila-zs9ng 11 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി നോക്കി നല്ലത് പോലെ ready ayi kittitto ❤️

  • @krishnenduponnu6703
    @krishnenduponnu6703 10 หลายเดือนก่อน

    Thank you shamees.... Njan try cheythutto... Valare valare nannayittundd... 😘💖💖💖💖💖🥰🥰🥰🥰🥰🥰🥰😘 thank you for the tesy recipe....... ❤️❤️❤️🥰🥰😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      Muthe🥰😇🥰orupadu santhosham ishtamayi ennu ariyunathil😇🥰

  • @steephenp.m4767
    @steephenp.m4767 10 หลายเดือนก่อน +2

    Thanks for your super recipe and video presentation

  • @neenugeorge8200
    @neenugeorge8200 8 หลายเดือนก่อน

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി... അടിപൊളി ആയിരുന്നു... ❤️❤️

  • @moideen6063
    @moideen6063 2 หลายเดือนก่อน +1

    Ningalude recipe okke adipoli

  • @SreejaS-u5y
    @SreejaS-u5y หลายเดือนก่อน

    ഞാൻ എല്ലാം വച്ച് നോക്കി സൂപ്പർ ഷമി❤❤❤❤❤❤

  • @renjithraj1545
    @renjithraj1545 ปีที่แล้ว +16

    Am try this..its fantastic.and simple recipie

  • @ritanair9948
    @ritanair9948 4 หลายเดือนก่อน

    Shamee kutty I prepared this many times, very tasty recipe ❤ pinne from where did u buy this kadai, can u pls let me know.... It's very beautiful 🙏

  • @shivanipradeep1078
    @shivanipradeep1078 9 หลายเดือนก่อน +1

    Poli. Etevum nalla cook show aan shamees kitchen

    • @ShameesKitchen
      @ShameesKitchen  9 หลายเดือนก่อน

      Hi..thanks dear🥰😇🥰

  • @shivanilachu1559
    @shivanilachu1559 ปีที่แล้ว +413

    മുട്ട recipes ഇഷ്ടമുള്ളവർ undo🥰🥰

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 ปีที่แล้ว +8

      ഉണ്ടല്ലോ. ഇന്ന് നൈറ്റ്‌ ചപ്പാത്തി, മുട്ടക്കറി 😂😘

    • @shivanilachu1559
      @shivanilachu1559 ปีที่แล้ว

      @@sobhana.krnjansangaputhree6996 😂🥰😘

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว +8

      🥰😇🥰

    • @rajitheshthekkedath6096
      @rajitheshthekkedath6096 ปีที่แล้ว +5

      ഓ... ഞാൻ ചപ്പാത്തിയുടെ കൂടെ കൂട്ടാറുണ്ട് 🥰🥰

    • @shivanilachu1559
      @shivanilachu1559 ปีที่แล้ว +1

      @@rajitheshthekkedath6096 💞

  • @Jerin-zy5hv
    @Jerin-zy5hv หลายเดือนก่อน

    Try cheythu nalla adipoliyaanttaa ❤

  • @DivyaSanoop-u4u
    @DivyaSanoop-u4u ปีที่แล้ว +3

    ഞാൻ try ചെയ്തു👌

  • @AjithaKumari-ot5gz
    @AjithaKumari-ot5gz 7 หลายเดือนก่อน

    Shameeee ചിനിച്ചട്ടി ഏതാണ് പിന്നെ എഗ്ഗ് കറി സൂപ്പർ 😍😍😍

  • @sijianeesh3584
    @sijianeesh3584 3 หลายเดือนก่อน

    സൂപ്പർ ആണ് കളർ ഇതെപ്പോലെ തന്നെ കിട്ടി❤❤❤

  • @MumtajGaffar-v3g
    @MumtajGaffar-v3g 9 หลายเดือนก่อน +1

    Adipoli aanu njnum try cheithu chechu super Aanu ki😊😊

  • @SreekumarK-le6jb
    @SreekumarK-le6jb 10 หลายเดือนก่อน +2

    സൂപ്പർ ഞാൻ try ചെയ്തു

  • @amrithabindhu8170
    @amrithabindhu8170 3 หลายเดือนก่อน

    വളരെ വ്വാത്സല്യത്തോട് കൂടി ആണ് നിങ്ങൽ സംസാരിക്കുന്നത്❤

  • @kunjumonkunjumon5936
    @kunjumonkunjumon5936 หลายเดือนก่อน

    So delicious..Waiting for your delicious another recipes.Thanks a lot.

  • @sajy09
    @sajy09 ปีที่แล้ว +1

    Evidunnanu chatty vangiyathu pls tell

  • @DeethiSumesh
    @DeethiSumesh 2 หลายเดือนก่อน

    സൂപ്പർ ഞാൻ ഉണ്ടാക്കി അടിപൊളി

  • @JayapradeepSk
    @JayapradeepSk 11 หลายเดือนก่อน +10

    ഞാൻ ഉണ്ടാക്കി സൂപ്പർ taste 👌👌👌

  • @sreekuttyas7476
    @sreekuttyas7476 ปีที่แล้ว +2

    Supper chechi .. Njan undakki

  • @naseema8771
    @naseema8771 8 หลายเดือนก่อน +4

    ithatha sadhanam adipoli ayittunde super recipe ❤❤❤❤ nalla taste inde puthiya recipe idanam chicken konde enthelum okke nombu ane Aslamu alaikkum ❤

  • @Vascodecaprio
    @Vascodecaprio 4 หลายเดือนก่อน

    Wow നല്ല മൊഞ്ചുള്ള മുട്ടക്കറി 👍 master of Chef 😮😮 👍

  • @sujatharamadas6002
    @sujatharamadas6002 ปีที่แล้ว +5

    Made this recipe atonce😂.. Nyc it is.. I added a pinch of sugar too at last.. Tastes good.

  • @kochuranianish1984
    @kochuranianish1984 ปีที่แล้ว +16

    I tried this today and it became so tasty... Thankyou dear for this super recipie.. 🥰🥰

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      My pleasure 😊👍😇🥰

    • @ramlasamad2961
      @ramlasamad2961 ปีที่แล้ว

      ​@@ShameesKitchenസൂപ്പർ

  • @licyjerome6352
    @licyjerome6352 7 หลายเดือนก่อน

    Ee cheena chatti avidunnanu vangiyathu. Very good one

  • @faslu9949
    @faslu9949 ปีที่แล้ว +1

    ഖത്തർ ലാണ് ഞാൻ ഉണ്ടാക്കി കൂടെ ഉള്ളവരെ എല്ലാരെ വിളിച്ചു കഴിച്ചു നല്ലടേസ്റ്റ് ഉണ്ട് 😋 👌🏽❤

  • @Pompikikhaanekiduniya
    @Pompikikhaanekiduniya หลายเดือนก่อน

    Awesome recipe 🎉well prepared and beautiful sharing 👌

  • @sanalchandran7430
    @sanalchandran7430 ปีที่แล้ว +3

    ഇന്ന് ഞാൻ ഇത് കണ്ടിട്ട് ഉണ്ടാക്കി. സൂപ്പർ taste👌🏻👌🏻🥰🥰🥰. Thank you So much dearrr.

  • @vkramachandran7022
    @vkramachandran7022 ปีที่แล้ว +6

    നന്ദി, സിസ്റ്റർ 💐💐

  • @minihari6295
    @minihari6295 ปีที่แล้ว

    ❤curry superr..njaan innu ready aaky 34 membe4s nu vendy.......superrr taste....thank u dear❤

  • @vasanthynn2901
    @vasanthynn2901 ปีที่แล้ว +2

    Nalla..easssssy....egg..rost..tto..👌👌👌👌👌👌👍👍👍💓💓💓

  • @RamlathC-zm2ep
    @RamlathC-zm2ep 7 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി സൂപ്പർ♥️

  • @ncdyumna
    @ncdyumna 9 หลายเดือนก่อน

    As pan evidunna vangiye? Link idaamo?

  • @gopung3907
    @gopung3907 6 หลายเดือนก่อน +3

    Beef curry yum kadalayum green peese um undaki adipoli ellavarkum eshttapettu . Shammi chechi chechide cooking adipoli super 👌

  • @chinnuzzz3503
    @chinnuzzz3503 หลายเดือนก่อน +1

    Njn innu indakki spr annuu❤😋

  • @BipinKumar-xn3jg
    @BipinKumar-xn3jg ปีที่แล้ว

    Looking yummy... Epo tanne try chythittu baki karyom...

  • @lionking8316
    @lionking8316 2 หลายเดือนก่อน

    10 പേർക്കുള്ള റസിപ്പി പറയുമോ..🙏

  • @SureshSureshbabu-ny6mq
    @SureshSureshbabu-ny6mq ปีที่แล้ว +1

    Superrrrrrr innu ithu tanne

  • @sumifaris3414
    @sumifaris3414 ปีที่แล้ว

    Itra okke food undakkitum enganeya itra slim asyi irikkunne

  • @rainbow9067
    @rainbow9067 ปีที่แล้ว

    Ingredients description il ittal nallathayirikum

  • @dhanyarkrishnan8222
    @dhanyarkrishnan8222 8 หลายเดือนก่อน

    Super shami

  • @sahalsidhique
    @sahalsidhique 11 หลายเดือนก่อน

    ഷമി Hero ആടാ.... Hero....💪🏻💪🏻

  • @MINIP-mb9fk
    @MINIP-mb9fk ปีที่แล้ว

    Shameeese njaan undakki nokki sooper aayirunnu ,.ini soyabean payarinte recipe idumo pls ❤❤❤

  • @kannanart-gr2lb
    @kannanart-gr2lb 6 วันที่ผ่านมา

    Nalla കറി 🥳🥳

  • @kamarudheenrisana5040
    @kamarudheenrisana5040 ปีที่แล้ว +12

    Njanum ethupole undakkarunde sooper taste aane👍👍👌

  • @aperson2020
    @aperson2020 ปีที่แล้ว +5

    Bravo 👏 ❤❤❤❤ thats a sure winner.

  • @binzphil1
    @binzphil1 5 หลายเดือนก่อน

    Where can I get your type of Kadai??😀

  • @shabeebvengoor
    @shabeebvengoor ปีที่แล้ว +1

    OK njn onnu try cheyyatte😊

    • @shabeebvengoor
      @shabeebvengoor ปีที่แล้ว

      ഞാനിന്ന് ഇതേ രീതിയിൽ ചെയ്തു super tasty 😋

  • @sanalchandran7430
    @sanalchandran7430 ปีที่แล้ว +1

    👌🏻👌🏻👌🏻 😍😍😍😍 കൊതിയായി കണ്ടപ്പോ

  • @ALAMAN-r8r
    @ALAMAN-r8r ปีที่แล้ว

    Shamee veedio nokki njan mutt kari undkkukayane🥰😊

  • @muhammadshimla393
    @muhammadshimla393 ปีที่แล้ว

    Ee kadai super. Link undo

  • @jasnabasheer3540
    @jasnabasheer3540 8 หลายเดือนก่อน

    Njan inn try cheyythu kanditt Super anu kayichokkilla nombu thurakkumbol kayikkum😅

  • @SreejaPank
    @SreejaPank ปีที่แล้ว

    Ee kadai yude link tharumo?

  • @remal9669
    @remal9669 หลายเดือนก่อน

    Shammi hero aahda hero..!

  • @sindhunair4787
    @sindhunair4787 ปีที่แล้ว +3

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ 😋എല്ലാർക്കും ഇഷ്ടം ആയി

  • @hafeesanissar3701
    @hafeesanissar3701 ปีที่แล้ว

    Njaan try cheytaarnu……nalla taste undarnuu ☺️

  • @annapoornisankaran1002
    @annapoornisankaran1002 ปีที่แล้ว

    Yummy. Kunju kunju pathrangal evidunna vangunnathu ennu kure pravisyam njan codichu.ithu varem reply thannillalli shamee

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Dear njn kurachokke online vangiyittund, (ceramic bowls search cheythal mathi) pinne homecentre vangiyathund, chennail phoenix mall il poyapol kurach vagiyittund. Angane prathyekich oru place illa. Pala sthalathu ninnamanu vangaru😊👍

  • @layana2005
    @layana2005 ปีที่แล้ว +10

    Chechi I have tried this recipe it's really awesome,TQ so much 🥰

  • @abhitony8528
    @abhitony8528 ปีที่แล้ว

    Pepper chicken biriyani ഉണ്ടാക്കുമോ pls

  • @DeenaNgk
    @DeenaNgk หลายเดือนก่อน

    Great, without a second thoughts🤤

  • @sajeenasajeena5127
    @sajeenasajeena5127 ปีที่แล้ว

    Super molu.kandal kothy vannu.

  • @lathashaji9000
    @lathashaji9000 7 หลายเดือนก่อน

    Curry അടുപ്പിൽ നിന്ന് വാങ്ങുന്നതിന് മുൻപായ് ടൊമാറ്റോ സോസ് ചേർത്താൽ കുറുകിയ ഗ്രേവി കിട്ടും

  • @vijaydharsaun1777
    @vijaydharsaun1777 8 หลายเดือนก่อน

    Adipoli Seder swagatham

  • @ancythomas5107
    @ancythomas5107 10 หลายเดือนก่อน

    What type of kadai is this

  • @MaluKichu1216
    @MaluKichu1216 4 หลายเดือนก่อน

    Thank you for the recipes ❤❤❤

  • @asmathbabu7091
    @asmathbabu7091 ปีที่แล้ว

    Hi sister thank you so much .I already eaten but I don't know how to do it.