ചോറിനും ചപ്പാത്തിക്കും ഒരു അസാധ്യ മുട്ട കറി | Egg Curry Recipe | Egg Roast | Egg Masala | Egg Recipe

แชร์
ฝัง

ความคิดเห็น • 1.1K

  • @fairusahlavp1394
    @fairusahlavp1394 4 ปีที่แล้ว +270

    Shaminte voice ishtamullavar like Adi👇

  • @shyamjini1434
    @shyamjini1434 ปีที่แล้ว +2

    ചേച്ചി സംസാരം ആണ് എനിക്ക് കൂടുതൽ ഇഷ്ടം ❤പിന്നെ ചേച്ചി നിങ്ങൾ വയ്ക്കുന്ന സാധനങ്ങൾ ഞാൻ കഴിച്ച ഫീൽ ❤താങ്ക്സ് എന്റെ സഹോദരി ❤❤❤❤👌👍

  • @faseelafasi9695
    @faseelafasi9695 4 ปีที่แล้ว +675

    Shamees kitchenൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്ക് "അതിന്റെ പേരിലാണ്"😜

    • @benjamingeorge7342
      @benjamingeorge7342 4 ปีที่แล้ว +108

      ഇത് ഇത്ര തന്നെ മതിയാകും😄

    • @jaslamaanu3413
      @jaslamaanu3413 4 ปีที่แล้ว +56

      പിന്നെ നമുക്ക് വേണ്ടത് 😉

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +56

      😁😁🙈🙈

    • @baijut4436
      @baijut4436 3 ปีที่แล้ว +12

      Kuty kuty piece

    • @RjDora99
      @RjDora99 3 ปีที่แล้ว +32

      Hai frnds. Ellarkkum sughaanello😁

  • @anusani343
    @anusani343 2 ปีที่แล้ว +1

    ഞാൻ try ചെയ്തു. ഒത്തിരി ഇഷ്ടായി. നല്ല റെസിപി ആണ്.

  • @nandhanack132
    @nandhanack132 4 ปีที่แล้ว +10

    സംഭവം പോളിയാണ് ഷെമീ ഇത്ത 👌👌👌👌👌👌😊😊
    ചെയ്തു നോക്കില്ലെങ്കിലും
    കണ്ടിരിക്കാൻ നല്ല രസമുണ്ട്😊

  • @sineeshk8790
    @sineeshk8790 2 ปีที่แล้ว +1

    ചേച്ചി സൂപ്പർ സംസാരം. ഞാൻ ട്രൈ ചെയ്യാറുണ്ട്

  • @fathimahaniyam5036
    @fathimahaniyam5036 4 ปีที่แล้ว +4

    Enikk bhayankara ishtta shamitha yude voice 🥰🥰 cute

  • @sujathak3046
    @sujathak3046 2 ปีที่แล้ว

    വളരെ വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടമായി. എനിയ്ക്ക് ഷമീസ് കിച്ചെൻ്റെ റിസിപ്പി വളരെ ഇഷ്ടമാണ്. വളരെ കുറച്ച് ചേരുവകൾ, എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും.

  • @mubiahmd7802
    @mubiahmd7802 4 ปีที่แล้ว +23

    *വര വരാ വരട്ടിയ മുട്ടവരട്ട് അടിപൊളി* 😍
    *ഷമീസ്* 🍃💕🍃 *ഇഷ്ടം*

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Mubi muthumaniyee 😘😘🥰🥰

    • @sooyaaa4603
      @sooyaaa4603 4 ปีที่แล้ว

      @@ShameesKitchen shamees tha you are so sweet like your cooking... And I like your food recipes....

  • @sharmiulahannan9301
    @sharmiulahannan9301 4 ปีที่แล้ว +1

    Shamees ന്റെ ഓരോ റെസിപ്പി യും ഒന്നിനൊന്നു മെച്ചം tnax dear

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      🥰🥰🥰💝😘 hapiyeeee dear 🥰🥰

  • @nahalaam1523
    @nahalaam1523 4 ปีที่แล้ว +18

    Njaan undakki adipoli 😍very very tasty 😋😋 thanks for the recipe shame🥰

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +4

      hi.
      so happy to see your comments dear 🥰🥰🥰 thnakuu 😇

    • @anjushigilesht.k421
      @anjushigilesht.k421 3 ปีที่แล้ว +1

      😊😊😊😊😊👌👌

  • @SaReGaMa123LS
    @SaReGaMa123LS 2 ปีที่แล้ว +1

    Ithayude ellaam recipes super aanu.

  • @itzzzmeee8898
    @itzzzmeee8898 4 ปีที่แล้ว +25

    Nalonam thazhek pokandaaa...full frstnde aalkaran😂😂so cmnd vaayikadhe irinh shamithande rcpy nokuu😍😍🤣🤣

  • @vjmworld1701
    @vjmworld1701 2 ปีที่แล้ว +1

    ഒരു പാട് പ്രാവശ്യം ഉണ്ടാക്കി നോക്കി 👍🏻👍🏻

  • @sisirasuresh3425
    @sisirasuresh3425 4 ปีที่แล้ว +3

    Ennum njn thanne 1st adichuuuu shameethaaaa 🤩🤩🤩pinne ennathe recipe kandappol thanne kothiyavunu...... 🤩🤩🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Muthumaniyee 😘😘 hapiyeeee dear 🥰🥰🥰🥰

    • @sisirasuresh3425
      @sisirasuresh3425 4 ปีที่แล้ว

      @@ShameesKitchen nthoii

  • @TheMenon49
    @TheMenon49 ปีที่แล้ว +2

    Valare valare nanni! We're having it tomorrow with idiyappam.
    Oru cheriya tip: It's better we make small gashes on the boiled eggs before frying them with chilli powder etc.

  • @roshintechy9529
    @roshintechy9529 3 ปีที่แล้ว +6

    Chechi njan ഇത് ഇന്ന് രാവിലെ ഉണ്ടാക്കിയിരുന്നു. Adipoli ആയിരുന്നു. പക്ഷെ ഞാൻ ഇട്ട മുളകുപൊടി കുറച്ചു കൂടിപ്പോയി. എരിവ് ഇച്ചിരെ കൂടിപ്പോയാന്നെ ഉള്ളു. നല്ല ടേസ്റ്റി ആയിരുന്നു 😋😋😋👌👌

  • @ramyavv7465
    @ramyavv7465 4 ปีที่แล้ว +2

    ഷമീടെ പാചകം കാണുന്നതിനെക്കാളും രസം ഷമീടെ വാജഗാണു 😀അവതരണം സൂപ്പർ 👍

  • @harshidarashikha5835
    @harshidarashikha5835 4 ปีที่แล้ว +8

    വര വരാ വരട്ടിയ മുട്ടറോസ്സ്റ്റ് സൂപ്പർ ആയിട്ടുണ്ട്...... 😋😋😋😋👌👍👌👌👍

  • @sheikhaonlinestore771
    @sheikhaonlinestore771 4 ปีที่แล้ว

    ഷെമിത്താത്ത..... റെസിപ്പികളെല്ലാം പൊളിയാണ് . ചിലതെല്ലാം ഞാൻ ട്രൈ ചെയ്തു സക്സസ് ആയിട്ടുണ്ട്.

  • @NihalPoovanjeri
    @NihalPoovanjeri 4 ปีที่แล้ว +57

    നിങ്ങൾ അല്ലെങ്കിലും വേറെ ലെവലാ😜👌👌👌👌👍👍👍👍

    • @vetinfo271
      @vetinfo271 4 ปีที่แล้ว

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +2

      💝💝🤩😘🤩💝

    • @shahulhameedi3971
      @shahulhameedi3971 3 ปีที่แล้ว

      @@ShameesKitchen 💓💓💓💓💓💓💓💓💓

  • @gopalakrishnanp2752
    @gopalakrishnanp2752 3 ปีที่แล้ว +2

    Shami thatha discription boxilum ingredients kodukkunnath nannaayirikkum

  • @remyasudarsanan9181
    @remyasudarsanan9181 4 ปีที่แล้ว +13

    Njn today try chythu ee recipe super ayirunu😋😋adipoli taste thank you for the recipe 😊

  • @afeefahameed2535
    @afeefahameed2535 4 ปีที่แล้ว +1

    Shamithante recipie aayond tasteil oru koravum ndaavulaaaa 🥰❤ 2020 il kanunnavar aareelum ndo🤩

  • @clarasonyantony2763
    @clarasonyantony2763 4 ปีที่แล้ว +3

    Adipoli sooper kaanumbho thanne kothyaavunn

  • @shifanashifa3819
    @shifanashifa3819 4 ปีที่แล้ว +2

    Shameetha മിനിയാന്ന് ഉണ്ടാക്കിയ egg pakkavada ഞാൻ ഉണ്ടാക്കി ട്ടോ poli test 👍Thank you 😍

  • @jyothilakshmy7549
    @jyothilakshmy7549 3 ปีที่แล้ว +9

    Chechi chicken curry alla nn arum parayoolla supet👌👌 ente molku bhayankara ishtayi thank uu chechiii❤️💜

  • @miniantony6057
    @miniantony6057 3 ปีที่แล้ว

    സ്വപ്നത്തിൽ പോലും കഴിക്കാത്ത മുട്ട കറി സൂപ്പർ ഉണ്ടാക്കി ഞങ്ങൾ സൂപ്പർ tasety

  • @hridyavm8567
    @hridyavm8567 3 ปีที่แล้ว +7

    ഞാൻ ഇന്നലെ ഉണ്ടാക്കി നല്ല taste ണ്ട് താത്ത Thank You So Much താത്ത😍😍

  • @faseelafasi2578
    @faseelafasi2578 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി തത്ത....സൂപ്പർ ടേസ്റ്റ് ആണ്.....പോളി

  • @wearekurumbees3610
    @wearekurumbees3610 3 ปีที่แล้ว +7

    ഇത് കണ്ടു ഞാൻ ആദ്യം ആയി egg curry vekan pova 👍

  • @aswathyanirudhan4742
    @aswathyanirudhan4742 3 ปีที่แล้ว

    ഈ മുട്ട കറി അടിപൊളി ആണ്. ഞാൻ വീട്ടിൽ കുക്ക് ചെയ്യുത്. എല്ലാവർക്കും ഇഷ്ട്ടായി

  • @cuteesvibezzz6513
    @cuteesvibezzz6513 3 ปีที่แล้ว +3

    നല്ല അവതരണം ചേച്ചി Supper.......

  • @bichulal4540
    @bichulal4540 3 ปีที่แล้ว

    ഇന്നലെ ഉണ്ടാക്കി നോക്കി. ഒന്നും പറയാനില്ല കിടിലൻ

  • @manjusajeev1133
    @manjusajeev1133 4 ปีที่แล้ว +5

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @sreelekshmir157
    @sreelekshmir157 4 ปีที่แล้ว +2

    Innu night egg curry vekanam ennu karuthiyatha. Innu ith try chayam .love you ithaa🥰😘😘😘😘😋😋😋

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi.. love you dear 😘😘🥰

  • @tahiratahi6054
    @tahiratahi6054 4 ปีที่แล้ว +7

    ഇത്താടെ വർത്താനം കേൾക്കാൻ നല്ല രസമുണ്ട് 😘

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      😘😘🥰🥰🤩

    • @anjushigilesht.k421
      @anjushigilesht.k421 3 ปีที่แล้ว +1

      😘😘😘😘😘🥰🥰🥰🥰🥰😍😍😍😍😍😍😄😄🙂🙂🙂😊😊😊😊😚😚🤩🤩🤩🤭🤭🥺🥺👍🏻👍🏻👌👌👌✌️✌️

  • @ajitharavind2120
    @ajitharavind2120 3 ปีที่แล้ว +1

    ചേച്ചി എല്ലാ വീഡിയോസിലും ശേഷം എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമാ 🤭😄😆😁👌 എല്ലാ വിഡിയോസും കാണുന്നുണ്ട് വളരെ നല്ല അവതരണമാണ് 👌👏💐💖Thanks

  • @simijoseph8989
    @simijoseph8989 2 ปีที่แล้ว +18

    Naan try cheythu 😊. Nalla taste undayirunu. Thank you so much 😋😍❤️💕

  • @annliyasaji9257
    @annliyasaji9257 3 ปีที่แล้ว

    Sup njan try chythu superrr👍🏻
    Chechi yude ella recipe yum Njan try chyarundu ella adipolli to
    Njan Chechi yude big fan
    TH-cam il enthe lum recipe search chyum poll shamees kichan ennu adichu kodukum. Love you chechi

  • @shivanyamol1249
    @shivanyamol1249 3 ปีที่แล้ว +5

    Super.....Vtl Ellavarkkum ishttayitto🥰

  • @farisshafi9954
    @farisshafi9954 2 ปีที่แล้ว

    Njan epo ahn ee video kandath super itha enik ithada video oke ishdam ahn ithada respice oke nallath ahn so tasty😍😋

  • @cyricjoseph4447
    @cyricjoseph4447 4 ปีที่แล้ว +6

    Ellavrum first analloo enna njanum first... adipoli shameethaa 😍😋

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 2 ปีที่แล้ว

    Try ചെയുത് നോക്കി. സൂപ്പർ taste
    Thanks for sharing. ഇനിയും പ്രതീക്ഷിക്കുന്നു.

  • @shabnaharris9883
    @shabnaharris9883 4 ปีที่แล้ว +4

    Shemii super.😍
    Thabakath juice nte video onnu cheyyoo😍

  • @nishadnishu9308
    @nishadnishu9308 3 ปีที่แล้ว +2

    Ithakk nalla kayipunyam undelle ellam undakkanum ariyam ithante vittukarkk nalla bakshanam kayikkamlle❤❤❤

  • @philominajoseph961
    @philominajoseph961 4 ปีที่แล้ว +30

    അടിപൊളി 👌👍ഇന്നത്തെ breakfast egg റോസ്സ്റ്റും ചപ്പാത്തിയും ആയിരുന്നു 😋

  • @cicilyjohnson6129
    @cicilyjohnson6129 3 ปีที่แล้ว +1

    Chechiii chechide e recipe njan inne try cheythu ..... Veetil ellarum nanayi Thane kasichuu ellarkum valare ishtayitooo thank you so much

  • @itsmenandhuzzz1338
    @itsmenandhuzzz1338 3 ปีที่แล้ว +3

    Ethoru super cute voice anu♥♥

  • @ambadynandhu7007
    @ambadynandhu7007 2 ปีที่แล้ว

    Hello. Jan nandhu..Valare nalla avatharanam .... Ellam nannayitund... God bless you.. Shameee.....

  • @bharathianthurayil2173
    @bharathianthurayil2173 3 ปีที่แล้ว +4

    njan egg currry undakki super. super avatharanam Thank youuuuu❤️

  • @gokulrag8444
    @gokulrag8444 3 ปีที่แล้ว +2

    Sooprb Chechide Avatharqnam kalakiii 🥰🙌

  • @UNiter_AC
    @UNiter_AC 4 ปีที่แล้ว +4

    Kollammm ktto... I think you are the one make different dishes with egg... Keep doing dear...

  • @aswathikv6191
    @aswathikv6191 4 ปีที่แล้ว +2

    Ippo vicharychee ulluuu egg rost nale chappathyk akan. ...dhaa appo vannu nammale shammeeee😍😍😍iny ippo undakyt thanne baky karyam😍😘

  • @ashiqueashi3693
    @ashiqueashi3693 4 ปีที่แล้ว +264

    സ്വപ്നത്തിൽ എങ്കിലും ഒരു ദിവസം ഷമി ഇത്താന്റെ വീട്ടിലെ ഫുഡ്‌ കഴിക്കുന്നത് ആലോചിക്കുന്ന ആരെങ്കിലും ഉണ്ടോ ❓️❓️❓️😜😜😜😜😜😜😜😜😜😜

  • @anithakumari6439
    @anithakumari6439 4 ปีที่แล้ว +1

    Adipoli. Nannayittundu

  • @Hexyne89
    @Hexyne89 4 ปีที่แล้ว +4

    Super..... oru 10like therumo

  • @sameenaabidkakkunnan3195
    @sameenaabidkakkunnan3195 3 ปีที่แล้ว

    Njan ippo enth food undakanengilum ithante recipe nokiyanu undakaru

  • @sreenathsvijay
    @sreenathsvijay 3 ปีที่แล้ว +5

    ചക്കരെ ഇപ്പോഴാ കണ്ടേ സൂപ്പർ 😍😍😍

  • @blinkblink8441
    @blinkblink8441 2 ปีที่แล้ว

    Njan inn break fastinu ith undakki adipoli🤤🤤🤤😋😋😋😋

  • @shajivallath721
    @shajivallath721 3 ปีที่แล้ว

    ഹായ് ഷെമിത്ത ....
    എന്റെ പേര് അമീന ഷിറിൻ ... ഞാൻ 8-ആം ക്ലാസ്സിൽ പഠിക്കുന്നു ...ഷെമിത്താടെ വീഡിയോസ് ഒക്കെ എനിക്ക് നല്ല ഇഷ്ട്ടമാണ് ...🥰. ഞാൻ ഷെമിത്താടെ വലിയ ഒരു ഫാൻ ആണ്.😘ചെറിയ ചെറിയ റെസിപിസ് ഞാൻ try ചെയ്യാറുണ്ട്. ഷെമിത്താടെ ശബ്ദം ഒക്കെ ഞാൻ അനുകരിച് പറഞ്ഞാണ് try ചെയ്യാറ് 😊. ഈ റെസിപ്പി എന്തായാലും ഞാൻ try ചെയ്തു നോക്കും...😋😋😋

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Hi…muthumaniye 😘😘happiyee 🥰🥰😘😘😘🤩🤩🤩

    • @shajivallath721
      @shajivallath721 3 ปีที่แล้ว

      @@ShameesKitchen 😘😘😘

  • @amanath207
    @amanath207 4 ปีที่แล้ว +3

    Shamide vediyokandillegil nthopoly aa😊😊😊. Suppr recipi😍😍😍😋😋😋🤝🤝👍👍👏👏👌👌

  • @rashidpp4705
    @rashidpp4705 ปีที่แล้ว

    Ingredients description ഇൽ ഉൾപ്പെടുത്തിയാൽ കൂടുതൽ ഉപകാരം ആവും

  • @muhammedshahin5795
    @muhammedshahin5795 4 ปีที่แล้ว +18

    Shemees fans ഒരു like തരുമോ
    First comment ആയതുകൊണ്ട 😁

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      🤩🤩💝💝💝🥰😘😘

  • @devandgouri
    @devandgouri 3 ปีที่แล้ว

    കറി സൂപ്പറ്.. Thankyou sooo much... പിന്നെ ആ അടപ്പ് ചൂടാ യിട്ട് അതിൽ direct കൈകൊണ്ടുപിടിച്ചു.. ചൂടിന്റെ ഫീലിംഗ്സ് ഒന്നുമില്ലേ mm😲

  • @alna.k452
    @alna.k452 4 ปีที่แล้ว +4

    അടിപൊളി. നമ്മുടെ ഷമിയും വേറെ ലെവൽ ആണ് 💞💞🥰🥰

  • @umavysakh517
    @umavysakh517 3 ปีที่แล้ว

    Itha.. Curry suuuuper aanu.. Njaninnundakki..ellarkkum ishtai. You are super

  • @mestylemestyle9275
    @mestylemestyle9275 3 ปีที่แล้ว +5

    " ഇത് ഇത്രേം തന്നെ മതിയാകും " ഫാൻസ്‌ ഉണ്ടോ..?? 😜🤗🤗😛😛🤗

  • @subairmuthuvalloor9314
    @subairmuthuvalloor9314 2 ปีที่แล้ว

    Adipoli.njanum undaakki.nalla taste undaayirunnu

  • @soujapp5662
    @soujapp5662 4 ปีที่แล้ว +6

    Shamiude video Kanan kathirikkunnaver like adiche supper 👌👌👌❤❤

  • @gloriachris4212
    @gloriachris4212 ปีที่แล้ว +2

    Hi chechi, chechide egg curry recipe Nokki njan inne egg curry undakki..🥰it was really yummy.😋😋.. variety taste ayerune😋🥰. My husband liked it so much.😍. thank you so much for the superb recipe chechi🤩😍...endhe undakkan poyalum udanae oodi varunnathe shamees kitchen recipesilottane....hats off to you chechi 👍🙏😍

    • @ShameesKitchen
      @ShameesKitchen  ปีที่แล้ว

      Hi..muthumaniye..orupaddu santhosham comments kanumbole 🤩🥰🥰😘love you dear🤩🥰🥰😘

    • @gloriachris4212
      @gloriachris4212 ปีที่แล้ว

      @@ShameesKitchenHi chechi....after 6 months muthal Ulla babiesintae lunch recipes onne cheyamo please...🥰😍

    • @gloriachris4212
      @gloriachris4212 ปีที่แล้ว

      @@ShameesKitchen love you so much chechi 🤩 May God bless you more and more 🤩😍❤️

  • @sinu3599
    @sinu3599 4 ปีที่แล้ว +5

    First comment ezhuthaan vannatha appozhekkum kureyadhikam first☹️☹️😜

  • @AthiraChakkuhh
    @AthiraChakkuhh 6 หลายเดือนก่อน

    Njn egg curry indakki kollamayirunnu😍

  • @thasreefthaz6956
    @thasreefthaz6956 4 ปีที่แล้ว +3

    *ഇന്ന് ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം* 🤤🤤

  • @sanfiyasanfiya998
    @sanfiyasanfiya998 3 ปีที่แล้ว

    Ente Peru Aafila fathima.
    6th STD. innu ente veettil arum illa.
    Athukond uchaku njan thanne curry undakaam ennu vicharichu. Shamees kitchen curry ennu search cheythappol ee Oru respi vannu. Ithu thanne undakaam enne vicharichu. Super taste njan ottaku undaki very simple annu. Thank you shamees kitchen

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Muthumaniye happiye 🤩😘😘 love you 😘😘🥰 dear 😘🤩🥰💕

  • @laljijoseph9329
    @laljijoseph9329 4 ปีที่แล้ว +3

    Adipoli Recipe.... Shamees Kitchen recipes oke super, adipoli recipe.. All the best... 👍👍🤝😀😀🥰🥰

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi.. hapiyeeee dear 🥰🥰🥰

    • @laljijoseph9329
      @laljijoseph9329 4 ปีที่แล้ว +2

      Hi... താങ്ക് you... 🥰😀😍

  • @jeminijemini93
    @jeminijemini93 3 ปีที่แล้ว +1

    ഈ കറി എങ്ങനാ വൈക്കേണ്ട എന്നു ഓർത്തു ഈരികുമ്പ താ മൊട്ട ഫ്രൈ കറി താങ്ക് u പഠിച്ചു 👍👍👍👌👌❤അതിന്റ പേരിൽ എന്ന് പറന്നത് ഇഷ്ടാണ് എന്താ പറയാത്തെ

  • @_foodsenter
    @_foodsenter 4 ปีที่แล้ว +12

    amazing recipe! This looks soo Delicious 😋👍🏻💯

    • @nidheeshmaroli4309
      @nidheeshmaroli4309 2 ปีที่แล้ว

      Amazing recipe... This looks so Delicious😋👍

  • @devananda.r4814
    @devananda.r4814 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നല്ല അവതരണം സൂപ്പർ എല്ലാർക്കും ഇഷ്ടമായി... അതിന്റെ full credit ഉം ചേച്ചിക്കാണ്.. 😘😘😘😘❤️❤️❤️❤️❤️❤🥰🥰🥰🥰🥰💖💖💖💖🥳🥳🥳

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      😘😘🥰💕💕🤩🤩😘🥰

  • @AbdulRauf.
    @AbdulRauf. 4 ปีที่แล้ว +63

    ....🤩❣️

  • @devikrishna7800
    @devikrishna7800 3 ปีที่แล้ว

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് 🥰

  • @merlynrajan6543
    @merlynrajan6543 4 ปีที่แล้ว +42

    This dish was a hit in my family! Had it with appam... thank you Shammees!

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +5

      hi.
      so happy to see your comments dear 🥰🥰🥰 thnakuu 😇

  • @pathupathu2208
    @pathupathu2208 4 ปีที่แล้ว +1

    കാണുമ്പോൾ തന്നെ കൊതി അവ്വുന്നു..

  • @syammohan6881
    @syammohan6881 4 ปีที่แล้ว +30

    വെറുപ്പിക്കാതെ വീഡിയോ ച്ചയുന്ന, ചേച്ചി മാസ്സ് ആണ്

    • @haritham4942
      @haritham4942 2 ปีที่แล้ว

      Mass alla kola mass Anu🔥

  • @shabnashabeeb1538
    @shabnashabeeb1538 3 ปีที่แล้ว

    ഇത്ത എത്ര കേമിയാണ്. എങ്ങനെ കഴിയുന്നു. വല്ലാത്ത ജാതി റെസിപ്പ് ആണ്. 😍😍😍ഇഷ്ടം ഇഷ്ട്ടം നൂറുവട്ടം ഇഷ്ട്ടം. ഇത്തയോടും വിഭവങ്ങളോടും

  • @sherminfaizal2827
    @sherminfaizal2827 2 ปีที่แล้ว +3

    Try cheythirunnu.. Adipoli taste👍🏻

  • @fzone6801
    @fzone6801 3 ปีที่แล้ว

    Shammee ee pan avidanna vangiyathu onnu parayumooo please.....

  • @lovablesisters9868
    @lovablesisters9868 4 ปีที่แล้ว +3

    Aiwaaa polichuuu thatha😚😚

  • @sayujsiddharth5777
    @sayujsiddharth5777 2 ปีที่แล้ว

    Hai chachi. Good morning. Njan mutta curry eppol undakki. Super chachi,nalla tast unde.

  • @lifeofanju9476
    @lifeofanju9476 4 ปีที่แล้ว +3

    Mutta ente Oru weakness aanu... definitely will try and reply..🥰🥰

  • @shahabusabu9428
    @shahabusabu9428 4 ปีที่แล้ว +1

    Hi.. ഷമി.... തീർച്ചയായും ഉണ്ടാകും. 😋

  • @shabumunichemmus8726
    @shabumunichemmus8726 4 ปีที่แล้ว +5

    my fvrt egg recipe...😍😍😍

  • @anjalisatheesh6993
    @anjalisatheesh6993 4 ปีที่แล้ว

    chechide veettilullavarkk enth bhagyava eppozhum adipoli food kazhikkallo

  • @bijugeorge6200
    @bijugeorge6200 4 ปีที่แล้ว +4

    സവാള 'കുട്ടി കുട്ടി' പീസ് ആയി അറിയണം. 😀

  • @razakzuhrarazza64
    @razakzuhrarazza64 4 ปีที่แล้ว +1

    Nice recpi👍Insha allah nale ravile try cheyum😍

  • @khristydivinechild2626
    @khristydivinechild2626 4 ปีที่แล้ว +20

    I have tried this recipe
    So delicious 👌👌
    Thanks for this

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +4

      🤩✨✨💝🥰✨

    • @anjushigilesht.k421
      @anjushigilesht.k421 3 ปีที่แล้ว

      I have tried this recipe
      So delicious👌👌👌👌👌👌👌
      Thaks for this video. 👏👏👏👏. Super.

    • @vinayavinaya6796
      @vinayavinaya6796 2 ปีที่แล้ว

      Pult adikkalle

  • @sanujasadhik5273
    @sanujasadhik5273 4 ปีที่แล้ว

    shami rathriyil thannea undakki nokki superayittund ketto

  • @dilshanahussain9643
    @dilshanahussain9643 3 ปีที่แล้ว +4

    Super recipe, njn innu try cheythu. Pwoli 👍🏻👍🏻🥰

  • @vavaami7370
    @vavaami7370 2 ปีที่แล้ว +2

    ഞാൻ ഇണ്ടാക്കി നോക്കി..... അടിപൊളി 👍🏻😊👍🏻😊👍🏻

  • @hanseerah6497
    @hanseerah6497 4 ปีที่แล้ว +8

    I will try itha insha Allah ☺😻