അഭിനന്ദനങ്ങൾ ജയരാജ് സാർ, കഥകൾക്ക് മാത്രമല്ല പോലീസ് കേസന്വേഷിക്കുമ്പോൾ സ്വീകരിക്കുന്ന സാങ്കേതിക വിവരങ്ങൾ പൊതു സമൂഹത്തോട് തുറന്നു പറയാതിരിക്കുന്നതിന്. പെൻഷൻ ആയാൽ പോലീസിലെ അന്വേഷണ രീതികളും രഹസ്യങ്ങളും തുറന്നു പറഞ്ഞു ഷൈൻ ചെയ്യുന്നവരുടെ ഇടയിൽ അങ്ങു വ്യത്യസ്തനാണ്. നന്ദി 🙏
Yes.. 💯 Sri ജോർജ് ജോസഫ് എല്ലാം വിളിച്ചു പറയുന്ന type ആയിരുന്നു. പക്ഷേ Sri Unnirajan, Sri KG Simon ഒക്കെ വളരെ ശ്രദ്ധാപൂർവം ആയിരുന്നു സംസാരിച്ചിരുന്നത് .
സാറിൻറെവിവരണം വളരെ ലളിതവുംആർക്കും മനസ്സിലാകുന്ന തരത്തിലുമുള്ളതാണ്.കുറ്റാന്വേഷണത്തിന്റെപാതയിൽ നമ്മളും സഞ്ചരിച്ച് അന്വേഷ ണത്തിൽ പങ്കാളികളാകുന്നതു പോലെ തോന്നിപ്പോകും. ബിഗ് സല്യൂട്ട് സർ.
നമ്മുടെ Police സേനയിലെ സമർത്ഥന്മാരായ Investigative officers നെ താരതമ്യം ചെയ്തു ഇകഴ്ത്തുകയും, പുകഴ്ത്തുകയും ചെയ്യാതിരിക്കുക. അവരെ appreciate ചെയ്യുക. ഓരോരുത്തരക്കും തനതായ ആഖ്യാന ശൈലിയുണ്ടു്. അത്രമാത്രം. അവർ തരുന്ന വിലയേറിയ അറിവുകൾ, അതിന് നന്ദിയുള്ളവരായിരിക്കുക.
Sp George Joseph sir കഴിഞ്ഞാൽ ഏറ്റവും risky കേസുകൾ കയ്കാര്യം ചെയ്തിരിക്കുന്നത് സാർ ആണ്, അതിനെ കുറച്ചു എല്ലാം പറയുന്നതും കേട്ടിരുന്നു പോകുന്ന രീതിയിൽ, ഏറ്റവും നാന്നായി കേസ് കൾ പറയുന്നത്, ജോർജ് ജോസഫ് സാർ ആണ് നമ്മളും ആ സീൻ ലൂടെ സഞ്ചരിച്ചു പോകും 👏👏🙏
പോലീസ് കഥകൾ ഒരുപാട് ഇഷ്ടം. പക്ഷെ പോലീസിൽ രാഷ്ട്രീയ മത ഇടപെടൽ അനുവദിക്കാതിരുന്നാൽ... പോലീസ് സ്വതന്ത്ര ഏജൻസി അയാൽ പൊളിക്കും. നല്ല കഴിവ് ഉള്ള ഒരുപാട് ഉദ്യോഗസ്ഥർ കേരള പോലീസിൽ ഉണ്ട്.
ഇരട്ടകുഴൽ തോക്ക് ഒക്കെ ഈ ഗ്രാമീണർക്ക് എവിടെ നിന്ന് കിട്ടി? ഇനി തോക്ക് ഉണ്ടെങ്കിൽ തന്നെ ബുള്ളറ്റ് എവിടെ നിന്ന് കിട്ടും, ലൈസെൻസ് ഉള്ളവർക്ക് മാത്രമേ അത് കിട്ടൂ 😢😢
അല്ലാ സാറെ സാറ് തന്നെ പറയുന്നു മാറ്റ് പാർട്ടികളിലെ നേതാക്കന്മാരുടെ പ്രതിമകൾ എടുത്തു കൊണ്ട് പോയി. അതിനൊന്നും സാറിന് ഇമോർഷൻ ഉണ്ടായില്ല നെഹ്‌റുവീ ന്റെ മാത്രം എടുത്തപ്പോൾ ഉണ്ടായി. അതെന്താ സാറെ അങ്ങനെ.
മനുഷ്യനെ പേടിപ്പിക്കാൻ ആ പരസ്യത്തിൻ്റെ ശബ്ദം ഒന്ന് കുറച്ച് വച്ചുടേ 😢
😂
😂മുതു പാതിരാക്ക് പേടിച്ചിരുന്നു കൊലപാതക കഥ കേൾക്കുമ്പോളാണ് ഒടുക്കത്തെ അസർ ബൈജാൻ
😂😂😂
അതേ അതും രാത്രി ഇരുട്ടത് ഹെഡ് സെറ്റ് വച്ചാണ് കാണുന്നത്
Correct 😂 someone said finally 👏
അഭിനന്ദനങ്ങൾ ജയരാജ് സാർ, കഥകൾക്ക് മാത്രമല്ല പോലീസ് കേസന്വേഷിക്കുമ്പോൾ സ്വീകരിക്കുന്ന സാങ്കേതിക വിവരങ്ങൾ പൊതു സമൂഹത്തോട് തുറന്നു പറയാതിരിക്കുന്നതിന്. പെൻഷൻ ആയാൽ പോലീസിലെ അന്വേഷണ രീതികളും രഹസ്യങ്ങളും തുറന്നു പറഞ്ഞു ഷൈൻ ചെയ്യുന്നവരുടെ ഇടയിൽ അങ്ങു വ്യത്യസ്തനാണ്. നന്ദി 🙏
Yes.. 💯
Sri ജോർജ് ജോസഫ് എല്ലാം വിളിച്ചു പറയുന്ന type ആയിരുന്നു.
പക്ഷേ Sri Unnirajan, Sri KG Simon ഒക്കെ വളരെ ശ്രദ്ധാപൂർവം ആയിരുന്നു സംസാരിച്ചിരുന്നത് .
ആരാ തുറന്നു പറയുന്നതു
@@nationalist_47അയാള വർത്താനത്തിൽ അയാള് അന്വേഷിച്ച കേസ് മാത്രമേ തെളിഞ്ഞിട്ടുള്ളായ്‌ര്ന്ന്
Iilr
@@nationalist_47
സാറിൻറെവിവരണം വളരെ ലളിതവുംആർക്കും മനസ്സിലാകുന്ന തരത്തിലുമുള്ളതാണ്.കുറ്റാന്വേഷണത്തിന്റെപാതയിൽ നമ്മളും സഞ്ചരിച്ച് അന്വേഷ ണത്തിൽ പങ്കാളികളാകുന്നതു പോലെ തോന്നിപ്പോകും. ബിഗ് സല്യൂട്ട് സർ.
What a narrator?? Excellent story telling skills. Lucky to have all these life experiences…hats off to officer Jayarajan sir.
But to see a crime scene as an officer is a terrible thing.
നമ്മുടെ Police സേനയിലെ സമർത്ഥന്മാരായ Investigative officers നെ താരതമ്യം ചെയ്തു ഇകഴ്ത്തുകയും, പുകഴ്ത്തുകയും ചെയ്യാതിരിക്കുക. അവരെ appreciate ചെയ്യുക. ഓരോരുത്തരക്കും തനതായ ആഖ്യാന ശൈലിയുണ്ടു്. അത്രമാത്രം. അവർ തരുന്ന വിലയേറിയ അറിവുകൾ, അതിന് നന്ദിയുള്ളവരായിരിക്കുക.
Only honest and sincere officer can narrate the cases like this..
സർ നിങ്ങൾ പറഞ്ഞ പ്രതിയെയും ഹൈകോടതി വെറുതെ വിട്ടു,ഞാൻ നിങ്ങൾ പറഞ്ഞ കേസിലെ പ്രതിയുടെ അടുത്താണ് താമസം.
Ayal sherikum kuttikalan alle? Allenkil ayalk enthoru kashtamayi
Best
Sp George Joseph sir കഴിഞ്ഞാൽ ഏറ്റവും risky കേസുകൾ കയ്കാര്യം ചെയ്തിരിക്കുന്നത് സാർ ആണ്, അതിനെ കുറച്ചു എല്ലാം പറയുന്നതും കേട്ടിരുന്നു പോകുന്ന രീതിയിൽ, ഏറ്റവും നാന്നായി കേസ് കൾ പറയുന്നത്, ജോർജ് ജോസഫ് സാർ ആണ് നമ്മളും ആ സീൻ ലൂടെ സഞ്ചരിച്ചു പോകും 👏👏🙏
George joseph😆😆
ജോർജ് ജോസഫ് 🤣🤣🤣😂😂🤣🙏🙏
🤔🤔
Athe
@@sreejasanthakumar4449 👍
Adutha episode katta waiting❤
ഇതിലെ സൗണ്ട് എഫക്റ്റ്സ് മാറ്റണം please....... Heart നിന്ന് പോവുന്നു
പരസ്യത്തിന്റെയും മ്യൂസികിന്റെയും സൗണ്ട് ഒന്ന് കുറക്ക്🙏🙏
അഭിനന്ദനങ്ങൾ🌹
ക്ലൈമാക്സ് എൻഡ് ഇൽ കേൾക്കുന്ന മ്യൂസിക് കേട്ടാൽ തന്നെ പേടിയാവും
Good job sir 🙏🏻
Ethu nice ayitund
ഈ അസർബൈജാന്റെ സൗണ്ട് അല്പം കുറച്ചൂടെ 😢
sir "stunning" aakunnd..❤
Subcribed 🎉🎉🎉🎉🎉
മുതലമട panchayat തിലെ chemnampathy ano സ്ഥലം
Subscribed good teacher also
Excellent sir ❤❤❤❤❤
Athe parasyam cheyyula ennoke verthe interview il Vann thallum nnit nammal ket kidakumbo indavum odikathe adds porathathin ivarde. Adds vere athum pedipukunna soundil
ത്രില്ലിംഗ് ❤
സാർ ഈ കഥയക്കെ വച്ചിട്ട് ഒരു ക്ര്യം ത്രില്ലർമൂവി ചെയ്യൂ വിജയിക്കും തീർച്ച
Sir. Gret
Reminds me of murali gopi
ഹായ്
❤❤❤❤
❤❤❤🙏
Haiii sir ❤
പോലീസ് കഥകൾ ഒരുപാട് ഇഷ്ടം. പക്ഷെ പോലീസിൽ രാഷ്ട്രീയ മത ഇടപെടൽ അനുവദിക്കാതിരുന്നാൽ... പോലീസ് സ്വതന്ത്ര ഏജൻസി അയാൽ പൊളിക്കും. നല്ല കഴിവ് ഉള്ള ഒരുപാട് ഉദ്യോഗസ്ഥർ കേരള പോലീസിൽ ഉണ്ട്.
ഹോ ആ നായാട്ട് നടത്തുന്നവരെ സമ്മതിക്കണം എന്താ ധൈര്യം, രാത്രിയിൽ, കടുവ സാങ്കേത്തത്തിൽ 👏👏🙏🙏
Headsetum vech rathrilirunnu kaanunnavante avastha ..asarbaijaan , Indonesia 😂 ..irengi odum
❤❤👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
അപ്പൊ ആ ഊമക്കത്ത് ആരയച്ചു??????
10:58 പേടിക്കാതെ നോക്കണം
😢സത്യം
👍
വിവരണത്തിൽ പുതുമയുണ്ടൂ!
ശ്രദ്ധാപൂർവ്വം കേട്ടിരിക്കും!!
കേസ്സിനാസ്പദമായ വർഷം കൂടി ചേർത്താൽ ഒരു പൂർണ്ണത വരും!!
From varandarapilli🖐️
👍👍👍
Nice talking
മുരളി ഗോപി യുടെ ശബ്ദവുമായി നല്ല സാമ്യം തോന്നുന്നു
എനിക്ക് മുരളി ഗോപിയുമായി ആണ് സാമ്യം തോന്നിയതു
10:21
ഓരോ ക്രിമിനലുകളും ഇന്നത്തെ സാഹചര്യത്തിൽ ഒരു പേടിയും ഇല്ലാതെ കുറ്റകൃത്യങ്ങൾ ചെയ്യുന്നു
ബാലനെ പോലുള്ളവർ ചാവാണ് നല്ലത് 😡
കുറച്ചു മികച്ച അഭിഭാഷകരുടെ കൂടി ചരിത്രം എന്നിലൂടെ എന്നാ പരുപാടിയിൽ ഉൾപെടുത്തിക്കൂടെ
1st
Policeinte oru pretheykarethi 😅
എത്ര നല്ല മാകാനാണ്😂😂😂 ചാരായം വിക്കും😂😂 നായാട്ടിന് പോയി ജീവനുകളെ കൊല്ലും😂😂
പോലീസിനെ കടുവക്ക് കൊടുക്കാത്ത ആ പ്രതിയുടെ മനസ്സ് 😂
🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏
സാറൊരു പത്തുവർഷം കൂടി സർവീസിൽ ഉണ്ടാവേണ്ടതായിരുന്നു.............. 👍 അടുത്ത എപ്പിസോഡിനായി...............
10:59 skip
ഇരട്ടകുഴൽ തോക്ക് ഒക്കെ ഈ ഗ്രാമീണർക്ക് എവിടെ നിന്ന് കിട്ടി? ഇനി തോക്ക് ഉണ്ടെങ്കിൽ തന്നെ ബുള്ളറ്റ് എവിടെ നിന്ന് കിട്ടും, ലൈസെൻസ് ഉള്ളവർക്ക് മാത്രമേ അത് കിട്ടൂ 😢😢
👍👍👍👍♥️🖤💚💜💙😢😢😢😢😭😭😭😭
Aaa parasyaaam annoying. If you keep silent if there is any option I can pay ad free money.
ഉണ്ണിസാറിനെ ഓർമ വരുന്നു
😊😅
😂🙏😂Fielng 😂
അവന്റെ അമ്മേടെ സഞ്ചാരം 😡
😡😡😡😡
ഈഴയുന്നു .....
Sleeping pills
Z
Apo aa ooma kath aarezhuthy?
കൂറുമാറായിപ്പോകും 😁😁👍
😂
കഥയുടെ രസം കൊല്ലിയായി ഇടക്ക് കയറി വരുന്ന ശബ്ദം കൂടിയ പരസ്യം 👹👎👎👎
പറ്റുമെങ്കിൽപരസ്യം ഒഴുവാക്കുക
അല്ലാ സാറെ സാറ് തന്നെ പറയുന്നു മാറ്റ് പാർട്ടികളിലെ നേതാക്കന്മാരുടെ പ്രതിമകൾ എടുത്തു കൊണ്ട് പോയി. അതിനൊന്നും സാറിന് ഇമോർഷൻ ഉണ്ടായില്ല നെഹ്‌റുവീ ന്റെ മാത്രം എടുത്തപ്പോൾ ഉണ്ടായി. അതെന്താ സാറെ അങ്ങനെ.
Bu cc😮 xx DD czduUsqeas-8😅G bu
👍
❤🙏
👍
❤❤❤
❤
❤❤❤❤
❤❤❤
❤