R K Jayarajan - 17 | Charithram Enniloode 2585 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 138

  • @viswanathravunni58
    @viswanathravunni58 9 หลายเดือนก่อน +19

    സത്യസന്ധനായ ഒരു പോലീസ് ഓഫീസർ...Big Salute to You Sir.

  • @ഉണ്ണികൃഷ്ണൻപാലക്കാട്
    @ഉണ്ണികൃഷ്ണൻപാലക്കാട് 9 หลายเดือนก่อน +28

    പല പോലീസ് കഥകൾ കേട്ടു. ഇനി skip ചെയ്യാം എന്ന് വിചാരിച്ചതാണ്. പക്ഷേ കേട്ട് കഴിഞ്ഞപ്പോൾ,,,പറയാതെ വയ്യ... സൂപ്പർ

    • @rajeev07
      @rajeev07 7 หลายเดือนก่อน

      ✌🏻

    • @Todd_Bohely
      @Todd_Bohely 7 หลายเดือนก่อน

      Ella police karkum undakum ithpole oro kadhakal.. avarde budhimuttu avarke ariyu.. nammal chila karyamgalil police nod kanikunnath sherikum aneethi aanu.. kodathiyil irunnu order idunnavarum rashtreeyakarum okke ivare ittu kurangu kalipikunnath sheriyalla

  • @anasavarangil5949
    @anasavarangil5949 10 หลายเดือนก่อน +38

    അക്ഷരം തെറ്റാതെ വിളികാം സർ ❤️your are the best

  • @Sss-us9zt
    @Sss-us9zt 10 หลายเดือนก่อน +63

    ജയരാജൻ സാർ "മുത്ത്" ♥️♥️♥️♥️ നല്ല മനുഷ്യൻ........ സാറിന്റെ ജീവിതത്തിൽ എല്ലാം നന്മയ്ക്കായ് ഭവിക്കട്ടെ. 🙏🙏🙏 വേഗം അടുത്ത എപ്പിസോഡ് ഞങ്ങൾക്ക് തരൂ.............

  • @alappuzha9
    @alappuzha9 10 หลายเดือนก่อน +12

    സർ,.. നല്ലൊരു തീക്ഷണത്ത ഉള്ള വിവരണം... ഇന്നത്തെ രണ്ട് കഥ കളും വിഷമിപ്പിച്ചു 🙏🙏

  • @bestfriend396
    @bestfriend396 10 หลายเดือนก่อน +27

    ഇത് കേട്ടപ്പോൾ കണ്ണീർ 😢........ നമ്മുടെയെല്ലാം മക്കൾ നല്ല നിലയിൽ ജീവിക്കട്ടെ എന്ന് നമുക്ക് ആശിക്കാം, സാറിന് എന്റെ സ്നേഹം

    • @mm-rb6ze
      @mm-rb6ze 4 หลายเดือนก่อน +1

      ഞാനും കരഞ്ഞു 🥲

  • @ArunMuraleedharan-wt9cm
    @ArunMuraleedharan-wt9cm 9 หลายเดือนก่อน +12

    ആയിരം പൂർണ്ണ ചന്ദ്രോദയങ്ങൾ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ 🥰🥰🥰

  • @jahafar3802
    @jahafar3802 9 หลายเดือนก่อน +2

    എത്ര അറിവാണ് ഈ സാറ് നൽകുന്നത് നന്ദി സാർ

  • @akhilaryadevi8304
    @akhilaryadevi8304 10 หลายเดือนก่อน +7

    Charithram Enniloode.....R K Jayarajan Sir, Puthu charithram ezhuthum.🎉

  • @balakrishnangovind985
    @balakrishnangovind985 10 หลายเดือนก่อน +33

    IPC വകുപ്പുകൾ ഓരോന്നും കൃത്യമായി സാധാരക്കാർക്ക് മനസ്സിലാകും വിധം ലളിതമായ സംസാരരീതിയിൽ തികച്ചും ഒരു വീട്ടിൽ കുടുംബാഗങ്ങളോട് സംസാരിക്കുന്ന തരത്തിൽ ഓരോരോ അനുഭവങ്ങൾ പറയുകയും, കേരളത്തിൽ പോലീസിങ് എത്ര ബുദ്ധിമുട്ട് ഉള്ളതാണ് എന്ന് പറഞ്ഞു തരുന്ന അങ്ങയ്ക്കു ആയുർ ആരോഗ്യ സൗഖ്യങ്ങൾ നേർന്നു കൊള്ളുന്നു...❤

  • @anvarpattepadam9144
    @anvarpattepadam9144 10 หลายเดือนก่อน +40

    സാധാരണ ജനങ്ങളുടെ മനസ് തൊട്ടറിഞ്ഞ പച്ചയായ മനുഷ്യൻ. RK

  • @mariathomas3136
    @mariathomas3136 8 หลายเดือนก่อน +1

    സാറിന്റെ അവതരണം സൂപ്പർ 🌹🌹 നന്മയുള്ള പോലീസ് ഓഫീസർ 👍🏻

  • @lovelyyasar6731
    @lovelyyasar6731 9 หลายเดือนก่อน +6

    സാറിന്.ഒരു.ഫിലിം.ചെയ്യാം.സൂപ്പർ.ഹിറ്റ്.ആകും❤

  • @bhargavnambiar1397
    @bhargavnambiar1397 9 หลายเดือนก่อน +2

    Very good information sir

  • @abinpious7689
    @abinpious7689 9 หลายเดือนก่อน +3

    ഗോഡ് ബ്ലെസ് യൂ ❤

  • @rajeeshrajeesh5239
    @rajeeshrajeesh5239 10 หลายเดือนก่อน +3

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഒരു സിനിമ കാണുന്ന പോലെ സർ കഥ പറയുന്നു ❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Mskrubspqutr
    @Mskrubspqutr 10 หลายเดือนก่อน +4

    Thank you Sir

    • @sajithajayan4717
      @sajithajayan4717 8 หลายเดือนก่อน

      Thank you. Sir very cute

  • @jahafar3802
    @jahafar3802 10 หลายเดือนก่อน +16

    ജയരാജൻ സാർ ക്രൈം മാത്രമല്ല പറയുന്നത്, പശ്ചാത്തലം, സാമൂഹ്യ വഷങ്ങൾ മാനസിക വഷങ്ങൾ, ഇംപാക്ട് എല്ലാം പറയുന്നു. അഭിനന്ദനങ്ങൾ

    • @sujapanicker7179
      @sujapanicker7179 10 หลายเดือนก่อน +3

      വഷം അല്ലാ വശം

    • @TheBrahmadath
      @TheBrahmadath 8 หลายเดือนก่อน +1

      correct

  • @freethinker3323
    @freethinker3323 7 หลายเดือนก่อน

    Thanks 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sureshs2028
    @sureshs2028 8 หลายเดือนก่อน

    Very interesting Jayarajan Sir 🎉🎉

  • @BaijuKumar-ll2we
    @BaijuKumar-ll2we 7 หลายเดือนก่อน

    സാറിന്റെ അവതരണം സൂപ്പർ അഭിനന്ദനങ്ങൾ 🌹

  • @bornryder
    @bornryder 7 หลายเดือนก่อน

    Some of ur words are so powerful sir

  • @shamariyam250
    @shamariyam250 9 หลายเดือนก่อน +1

    Big salute sir 🙏🙏🙏

  • @sanithk7066
    @sanithk7066 10 หลายเดือนก่อน +2

    75 episodes എങ്കിലും..😊

  • @travelvideos180
    @travelvideos180 10 หลายเดือนก่อน +6

    മനസ്സിൽ തട്ടുന്ന സാറിൻ്റെ വാക്കുകൾ സാറിന് നല്ലത് വരട്ടെ. വെക്ത്യമായി പറയാൻ ഉള്ള കഴിവ് കേൾക്കുമ്പോൾ ആ കാര്യങ്ങൾ മനസ്സിൽ ഒരു ചിത്രം പോലെ തെളിഞ്ഞ് വരുന്നു. '

  • @jafferkhan3859
    @jafferkhan3859 10 หลายเดือนก่อน +3

    Fantastic officer verygood

  • @Kennethkrishna
    @Kennethkrishna 10 หลายเดือนก่อน +4

    This is genuine DV.
    Unfortunately many women (and advocates) are misusing DV and 498A.

    • @Knotfox221
      @Knotfox221 9 หลายเดือนก่อน

      Yes it's one of the misused section in IPC.

  • @sheethalma376
    @sheethalma376 9 หลายเดือนก่อน +3

    Salute

  • @Godwin-zm9zo
    @Godwin-zm9zo 10 หลายเดือนก่อน +1

    ഹായ് സാർ 🙏

  • @minisundaran1740
    @minisundaran1740 9 หลายเดือนก่อน

    Very good 👌👌

  • @dhruvkrishnakumar5098
    @dhruvkrishnakumar5098 10 หลายเดือนก่อน +3

    Great officer..

  • @TheVerticalMovies
    @TheVerticalMovies 6 หลายเดือนก่อน

    You are too true sir

  • @sivakumarcp8713
    @sivakumarcp8713 10 หลายเดือนก่อน

    ❤namaste Sir❤🎉🎉🎉🎉

  • @rahimkvayath
    @rahimkvayath 9 หลายเดือนก่อน +3

    13:16 ക്രിമിനലിനു സമാനനായ ആ പോലീസ് ഓഫീസർക്കെതിരെ എന്ത് കൊണ്ട് കേസെടുത്തില്ല ?
    19:56 ആ അനുഭൂതി അറിയിക്കാനായിട്ടാവും മുക്കിന് മുക്കിന് ബാർ തുറക്കുന്നത്

  • @rajeswarig3181
    @rajeswarig3181 10 หลายเดือนก่อน +2

    സാർ എനിക്ക് കേൾവി കുറവുണ്ട് ശബ്ദം ശരിക്കും ക്ലിയർ ആയിട്ട് എനിക്ക് കേൾക്കാനും

  • @AtkSy-b9p
    @AtkSy-b9p 10 หลายเดือนก่อน +4

    5:54
    ഏലീസ് പോമാനെ പറ്റി
    പറഞ്ഞത് നന്നായി സാറേ

  • @ravikumarnair3164
    @ravikumarnair3164 10 หลายเดือนก่อน +1

    Namaste Jayaraj sir

  • @Mskrubspqutr
    @Mskrubspqutr 9 หลายเดือนก่อน +1

    Thank you

  • @Arun-iy1cw
    @Arun-iy1cw 10 หลายเดือนก่อน +3

    മനസ്സ് വിങ്ങിയ ഒരു എപ്പിസോഡ്

  • @manuayyappan3114
    @manuayyappan3114 10 หลายเดือนก่อน

    RK nallaoru manushya snehi❤❤❤

  • @ammalayalamvlogs3962
    @ammalayalamvlogs3962 10 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @company6676
    @company6676 10 หลายเดือนก่อน +1

    good story

  • @jojivarghese3494
    @jojivarghese3494 10 หลายเดือนก่อน

    Big salute sir

  • @jeenas8115
    @jeenas8115 10 หลายเดือนก่อน +1

    ❤❤🙏

  • @tressajohntressajohn
    @tressajohntressajohn 10 หลายเดือนก่อน

    Hiii sir❤❤

  • @sujithpr3442
    @sujithpr3442 9 หลายเดือนก่อน +1

    Nalla manasulla sir

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 9 หลายเดือนก่อน

    Talking style indicates good personality ,but i dont know personally . I spending time for here a lot good luck.

  • @AaSs-ny6be
    @AaSs-ny6be 8 หลายเดือนก่อน

    നല്ല മെസേജ് സാർ ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 10 หลายเดือนก่อน

    How to describe world

  • @ajithkochupura6065
    @ajithkochupura6065 10 หลายเดือนก่อน +3

    രാത്രി 2 മണിക്ക് മകൻ വീട്ടിൽ ഇല്ല. എവിടെ പോയി ?

  • @anwar808
    @anwar808 9 หลายเดือนก่อน

    👍

  • @SuperVipin85
    @SuperVipin85 10 หลายเดือนก่อน +1

  • @shamariyam250
    @shamariyam250 9 หลายเดือนก่อน

    Big salute 👏👏👏👏 real human sir 🙏👏👏

  • @sunilkumaran7514
    @sunilkumaran7514 10 หลายเดือนก่อน

    ❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mukundank3203
    @mukundank3203 8 หลายเดือนก่อน

    വളരെ ഏറെ കാര്യങ്ങൾ നല്ല രീതിയിലും അവതരിപ്പിച്ചു. ഗാർഹീക പീഡന നിയമം മുഴുവൻ ഉൾക്കൊള്ളാതെ ചില പാക പിഴകളും വേദനകളും സംഭവിച്ചിട്ടുണ്ട്. കേരളത്തിൽ തുടക്കത്തിൽ സാമൂഹ്യ ക്ഷേമ വാക്യപ്പിലെ പ്രൊബേഷൻ ഓഫീസർമാർ വഴിയാണ് നടപ്പികക്കിയിരുന്നത്. പിന്നീട് ഇതിന് ആയി ഓരോ ജില്ലയിലും വനിതാ പ്രൊട്ടക്ഷൻ ഓഫീസര്മാരെ നിയമിച്ചിട്ടുണ്ട്. അവർ ഇപ്പോൾ പ്രവർത്തിക്കുന്നത് വനിതാ ശിശു വികസന വകുപ്പിലാണ്. പോലീസ് സ്റ്റേഷനിൽ പോകാതെ സംരക്ഷണ ഉത്തരവ് കിട്ടുമെങ്കിലും samrakshanam ആവശ്യമെങ്കിൽ പോലീസ് സഹായം ആവശ്യവുമാണ്.
    ഉള്ളൂ തുറന്ന അനുഭവങ്ങളുടെയും സഹായ thalparathayum പങ്കു വെച്ച വിവരണം.
    അഭിനന്ദനങൾ

  • @AkhilMj-r4s
    @AkhilMj-r4s 8 หลายเดือนก่อน

    Kudumbacasukalude vakkelel judge charithram ennilooode konduvaranam. Neethi vallom kittarundo eenariyanu😂

  • @varghesekurian6274
    @varghesekurian6274 10 หลายเดือนก่อน +1

    Last😂

  • @vpsmtx
    @vpsmtx 10 หลายเดือนก่อน +1

    Sir...താങ്കളെ വല്ലാതെ ഇഷ്ടപ്പെടുന്നു

  • @jubyraj007
    @jubyraj007 9 หลายเดือนก่อน

    Anghane thanne venam... kazhivillatha kodathiye vishwasichal inghane irikkum😅😅😅😅

  • @bindusudhir5842
    @bindusudhir5842 8 หลายเดือนก่อน +1

    അപ്പോ പോലീസ് ശരിക്കും ഇത്തരം കേസിൽ ഒരു കോമാളി തന്നെയാണെന്ന് താങ്കൾ അംഗീകരിച്ചു തന്നു

  • @alanpmartin2908
    @alanpmartin2908 9 หลายเดือนก่อน

    Hai

  • @anilanil2420
    @anilanil2420 10 หลายเดือนก่อน +11

    ഒരാളെ തല്ലി കൊന്നിട്ട് പോലീസ് എന്ത് ചെയ്തു ???? എന്ന് പറഞ്ഞില്ല...
    ആ സ്ത്രീ യുടെ വിവരമില്ലായ്മ ക്ക് കിട്ടിയ
    ഫലം ... എന്ന നിലക്ക് തള്ളി കളഞ്ഞോ ..???😂😂

    • @orurasathinu5064
      @orurasathinu5064 10 หลายเดือนก่อน +2

      അത് വിവരമില്ലായിമ തന്നെയായിരുന്നു

    • @pscguru5236
      @pscguru5236 9 หลายเดือนก่อน

      ​@@orurasathinu5064നീയാര് അവളുടെ നാത്തൂന്നോ?? 😂😂

    • @maheshnambidi
      @maheshnambidi 9 หลายเดือนก่อน +1

      Ithil kooduthal neethi okke kittanamenkil swadheenam venam

  • @slaveofallah154
    @slaveofallah154 8 หลายเดือนก่อน +3

    Prob-
    10:42
    16:24
    19:36
    21:22
    21:55

  • @nishavasudevan
    @nishavasudevan 9 หลายเดือนก่อน +1

    Ingane okke jeevichittu enthu kittana. Why Indians don't keep having a happy life as priority

  • @pscguru5236
    @pscguru5236 9 หลายเดือนก่อน +1

    ആ അച്ഛനെ കൊന്നവർക്ക് ശിക്ഷ കിട്ടിയില്ലേ???

  • @shijutpunnoose6038
    @shijutpunnoose6038 10 หลายเดือนก่อน

    Number 10

  • @Yes0069
    @Yes0069 8 หลายเดือนก่อน +2

    ഹലോ സർ എനിക്കൊരു കാര്യം ചോദിക്കാൻ ഉള്ളത് നമ്മൾ ആർക്കേലും ക്യാഷ് കടം കൊടുത്ത് തിരിച്ചു തരാതിരുന്നാൽ എങ്ങെനെയാ അത് തിരിച്ചു മേടിക്കാൻ ഉള്ള ഒരു പോംവഴി ക്യാഷ് കൊടുത്തതിന്റെ പ്രൂഫ് ഒക്കെ ഉണ്ട് . പക്ഷെ ചോദിച്ചാൽ തരാം തരാം എന്ന് പറയും

  • @SajimonAs-pg3ht
    @SajimonAs-pg3ht 10 หลายเดือนก่อน

    Haiii sir ❤
    കേഡൽ ജിൻസൺ ൻ്റെ crime ഉം മാതാപിതാകളുടെ ഈ സ്വഭാവം കൊണ്ടല്ലെ സാർ

  • @shajipaul312
    @shajipaul312 10 หลายเดือนก่อน +1

    Sir big salyut.....

  • @shahabaska5516
    @shahabaska5516 10 หลายเดือนก่อน

    What you trying to say about domestic violence ??🤔🤔🤔

    • @anishb9216
      @anishb9216 9 หลายเดือนก่อน +2

      Don't follow your spouse who doesn't like you

  • @moussecake12
    @moussecake12 18 วันที่ผ่านมา

    Paavam a chekkan....

  • @fishingkingsabz8894
    @fishingkingsabz8894 16 วันที่ผ่านมา

    മണി എന്ന ചേട്ടൻ്റെ മരണം അങ്ങനെയാണ് സംഭവിച്ചത് അല്ലെ . സ്വന്തം നാട്ടുകാർ തന്നെ കൊന്ന് അയാളെ .. പാവം

  • @dailydose6525
    @dailydose6525 9 หลายเดือนก่อน +1

    Murali Gopi light

  • @daughterofsidharthan
    @daughterofsidharthan 10 หลายเดือนก่อน +4

    Gopikrisnante family BJP karu aanu thonunu

  • @joshyjose7606
    @joshyjose7606 10 หลายเดือนก่อน

    D V ആക്റ്റ് മാത്രമല്ല എല്ലാ നിയമങ്ങളും നിയമം അനുസരിക്കുന്ന സമൂഹത്തിലേ നടക്കുകയുള്ളൂ. IPC ഉണ്ടായിട്ടും എന്തുകൊണ്ടാണ് ക്രൈം ഉണ്ടാകുന്നത്. നിയമം അറിയാവുന്ന താങ്കൾ ഇത്തരം അഭിപ്രായം പറയുന്നത് ശരിയല്ല.
    DV ആക്റ്റ് വന്നതിനു ശേഷം ഉണ്ടായിട്ടുള്ള മാറ്റം വളരെ വലുതാണ്. ഭർത്താവിൻ്റെ വീട്ടിൽ നിന്ന് പുറത്താക്കുന്ന പരിപാടി ഇതോടെയാണ് പലയിടത്തും അവസാനിച്ചത്.

  • @arunjith1741
    @arunjith1741 10 หลายเดือนก่อน +1

    1st

  • @asra7899
    @asra7899 9 หลายเดือนก่อน +1

    ഗോപികൃഷ്ണൻ ഏഴരശനി ആയിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്

  • @jaffarkattakath2816
    @jaffarkattakath2816 10 หลายเดือนก่อน

    മയക്കുമരുന്ന് '' താങ്കൾ 'മരു ജീവാന എന്ന കോടികൾ മൂല്യം താങ്കളുടെ ഡി പാർട്ടുമെൻ സൃഷ്ടിച്ച പുല്ല്' ആയുർവേദിക്കലി : മയക്കുമരുന്നിൽ പെടുത്തേണ്ടതില്ല. എക്സ് സ്പെഷലി'....... കൃമി നൽബോയ്സ്. അതുപയോഗിക്കാൻ മത്രം യോഗികളല്ല........ മദ്യവും ''മരുന്നുകളും '''സൻമാർഗ ''ഘടകങ്ങല്ലേ ...... കുറ്റവാളികൾ...... അതെടുക്കാത്തവരാഞ്ഞ് ''ഓരോ വീട്ടിലും 'ഒരു കുറ്റക്കാരനെ 'സാഹജര്യമായ ഈശ്വരൻ അവതാരമാക്കും.. നിങ്ങൾക്കു വേണ്ടീ . കള്ളനും പോലീസും വക്കിലും ഡോകാറും... അവരെ കാത്ത്..... ഓം ശിവ'' അദ്ദേഹം അതുപയോഗിക്കും. ''

    • @preethimaalus3100
      @preethimaalus3100 9 หลายเดือนก่อน +1

      താൻ ഇത് എന്തോന്നാ ഈ പറയുന്നേ

  • @anee0651
    @anee0651 10 หลายเดือนก่อน +3

    Thrilling case onumile serial style aavununud

    • @shabeerkomath4013
      @shabeerkomath4013 10 หลายเดือนก่อน +1

      True. Unnirajan sir nte pole engaging Alla.

  • @AkhilMj-r4s
    @AkhilMj-r4s 8 หลายเดือนก่อน

    സാറേ പോലെ സമൂഹത്തിന് ഗുണമുണ്ടാകുന്ന പോലീസുകാര് ഇനി ഉണ്ടാവൂ എന്തോ 😢

  • @rasheedadany114
    @rasheedadany114 9 หลายเดือนก่อน

    19:45 q

  • @ansammaphilip6977
    @ansammaphilip6977 10 หลายเดือนก่อน +1

    R. K. Jaya Rajan Sir is a good person.

  • @asifkasim8858
    @asifkasim8858 10 หลายเดือนก่อน +1

    2nd

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 9 หลายเดือนก่อน

    498. A. Fir

  • @anupamadas9145
    @anupamadas9145 3 หลายเดือนก่อน

    What kind of nonsense you are saying instead of giving proper protection you are telling to adjust and survive shame on you

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 9 หลายเดือนก่อน

    498.a. റൂൾ ലേഡി. കേസ് danger.

  • @army12360anoop
    @army12360anoop 10 หลายเดือนก่อน

    പുന്നന് ശമ്പളം വീണ്ടും കൂട്ടി 175320 ആക്കി

  • @YTNAAZ
    @YTNAAZ 10 หลายเดือนก่อน

    aa payyanepole thanne kuttakkaran aanu theri vilicha policukkaranum...aaa achante maranathil...

  • @dixon405
    @dixon405 10 หลายเดือนก่อน

    ..

  • @sha_riq_ahammedh
    @sha_riq_ahammedh 8 หลายเดือนก่อน +1

    ചോദിക്കുന്നതെല്ലാം വളരെ എളുപ്പം കിട്ടുമ്പോൾ കഷ്ടപ്പാട് എന്താണെന്ന് അറിയില്ല.. പട്ടിണി എന്താണെന്ന് അറിയില്ല.. അങ്ങനെ വളരുന്നവരാണ് ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ പോലും മയക്കമരുന്നിനും മദ്യത്തിനും അടിമയാവുന്നത്.. ലഹരി അവർക്ക് ധൈര്യം നൽകും എന്ന തെറ്റിദ്ധാരണ.. പിന്നെ ഉള്ളത് മദ്യവും ആൾബലവും കാണിച്ച് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന് അവരെ അടിമകളാക്കി കൊണ്ടുനടക്കുന്ന ചെന്നായ്ക്കൾ.. കുടുംബം നോക്കിയില്ലെങ്കിലും കൊടി താഴെ വീഴാതെ നോക്കണം 🤌🏻🙌🏻

  • @bibinthomas8842
    @bibinthomas8842 5 หลายเดือนก่อน

    A thalllayku vere pani illayirunno iyalodoke karyam parayan.

  • @shachu8699
    @shachu8699 10 หลายเดือนก่อน

    .

  • @petercanada8781
    @petercanada8781 10 หลายเดือนก่อน +3

    Do you have any successful case ? Under you anybody get punishment??? I think you are a failure in Kerala police 😢😢😢

  • @vinodsubramanian9313
    @vinodsubramanian9313 10 หลายเดือนก่อน +4

    അറസ്റ്റ് ചെയ്യില്ല എന്ന് ഏറ്റവും കൂടുതൽ ഉറപ്പു കൊടുക്കാൻ പറ്റുന്നത് സിപിഎമ്മിനാണ് പല അനുഭവങ്ങളും സാർ ഉണ്ടാവുമല്ലോ അല്ലേ അല്ലാന്ന് പറയാൻ പറ്റുമോ

  • @arunmanuvel956
    @arunmanuvel956 10 หลายเดือนก่อน +3

    ആ സ്ത്രീ അത് ചോദിച്ച് വാങ്ങിയത് ആണ്, മര്യാദക്ക് എവിടെയോ താമസിച്ചിരുന്ന അവർ ആ പുതിയ വീട്ടിൽ നമ്മളെ ആർക്കും വേണ്ടാ എന്ന സ്ഥലത്ത് വലിഞ്ഞു കേറിയത് കൊണ്ട്.. എന്തേലും വേണം എന്നുണ്ടേൽ ജീവനാമംശം ഓ, അല്ലേൽ വല്ല നഷ്ട പരിഹാരമോ വാങ്ങിയാൽ മതി, ഇപ്പൊ എന്തായി 🥶🥶🥶.. അങ്ങനെ ഇരിക്കും

    • @filmynewsandgossip
      @filmynewsandgossip 9 หลายเดือนก่อน +1

      കൊള്ളാം നല്ല ചിന്ത കഷ്ട്ടം

    • @arunmanuvel956
      @arunmanuvel956 9 หลายเดือนก่อน

      🤗🤩😪

  • @BHaapi
    @BHaapi 9 หลายเดือนก่อน

    Iyal nuna parayunnu.. samsaram ketal ariyam

  • @kishorkrishna007
    @kishorkrishna007 9 หลายเดือนก่อน +8

    ഭർത്താവിനെ ഭാര്യയും ഭാര്യയുടെ വീട്ടുകാരും മാനസികമായിട്ടും, സാമ്പത്തികമായിട്ടും പീഡിപ്പിച്ചാൽ ഏത് വകുപ്പ് ആണ് സർ ...???

    • @kikosprapancha6140
      @kikosprapancha6140 7 หลายเดือนก่อน +1

      Athinu vakuppilla 😢olichodikko engotengilum 😂

    • @nimishjose3251
      @nimishjose3251 6 หลายเดือนก่อน

      Prethyekichoru vakuppillla aniyaaa
      പെട്ടല്ലേ ???😰

  • @vinodsubramanian9313
    @vinodsubramanian9313 10 หลายเดือนก่อน

    ഈ പറയാൻ പറ്റുന്ന മാന്യതയെ കാട്ടിലും കൂടുതൽ പറയാൻ പറ്റാത്ത ചെളി തെറിച്ച ഒരുപാട് ഭാഗങ്ങൾ ഈ ഡിപ്പാർട്ട്മെന്റ് ഉണ്ട് ഞാനും അതിന്റെ ഒരു ഭാഗമായിരുന്നു എല്ലാം തുറന്നു പറയാൻ കഴിയുമോ ഇവർക്ക് ഇത് കേട്ട് കയ്യടിക്കാൻ കുറെ പൊട്ടന്മാരും

  • @jayarajpp7330
    @jayarajpp7330 10 หลายเดือนก่อน

    നീട്ടി കൊണ്ട് പോകുമ്പോൾ കട്ട്‌ ചെയ്യും

  • @nibbinn1534
    @nibbinn1534 10 หลายเดือนก่อน

    👍👍👍