മൂന്നാം ദിവസം കേസ്സു തെളിയിച്ച സർ കേസ്സു വിധി കേട്ടതിന് ശേഷം അല്ല, കേസ്സെടുക്കുമ്പോഴേ ആ പെണ്കുട്ടിയും , ആ അനിയനും രക്ഷപെട്ടോട്ടെ എന്നു കരുതി തന്നെ അല്ലെ fir ഇട്ടതു.... എനിക്ക് അങ്ങനെ തോന്നുന്നു... ആ ക്രൂരയായ 'അമ്മ മരണപ്പെടുക തന്നെ വേണം... നല്ല മനസ്സുള്ള അനുജൻ രക്ഷപെടണം.. ആ പെണ്കുട്ടിയും അവന്റെ ജേഷ്ഠനും കുടുംബമായി കഴിയണം... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ കേസിൽ ഗിൽബെർട് സർ ഒരു കളി കളിച്ചിട്ടുണ്ട്. യാഥാർത്ഥപ്രതിയുടെ നിർദേശാനുസരണം വേറെയാരോ പുറത്തുനിന്നും പെട്രോൾ ഒഴിച്ച് തീ ഇട്ടിട്ടുണ്ട്. അത് ചിലപ്പോൾ അയാളുടെ സഹോദരൻ ആകാം. കൊല്ലപ്പെട്ട സ്ത്രീ സ്വന്തം മകളെയും നശിപ്പിക്കുന്നത് തെറ്റാണു അതുകൊണ്ടു അവർ കൊല്ലപ്പെട്ടതിൽ തെറ്റില്ല എന്ന് അന്യോഷണ ഉദ്യോഗസ്ഥന് ബോധ്യം വന്നിരുന്നു. പ്രതി പെട്രോൾ വാങ്ങി ശാന്തിനിയുടെ കൂടെ വരുമ്പോൾ സ്വാഭാവികമായും അത് എന്താണെന്നു ചോദിക്കും. ശാന്തിനിക്ക് ഇതുമായി അറിവില്ലെങ്കിൽ അയാൾ പെട്രോൾ വാങ്ങി അവളുടെ കൂടെ വരില്ല. അങ്ങനെയെങ്കിൽ മൂന്നുപേര് പ്രതിയാകും അവരുടെ കുടുംബം നശിക്കും. ഇതൊക്കെ മനസ്സിലാക്കിയ അന്യോഷണ ഉദ്യോഗസ്ഥൻ കുറ്റം ഒരാളിൽ ഒതുക്കി രണ്ടുപേരുടെ ഭാവി സുരക്ഷിതമാക്കി. അദ്ദേഹത്തിന്റെ മനഃസാക്ഷി , താൻ ചെയ്ത നടപടി ശരിയാണെന്നു അദ്ദേഹത്തോട് പറഞ്ഞുകാണും. അല്ലായിരുന്നെങ്കിൽ ആ പെൺകുട്ടി ഒരു വഴിവിട്ട ജീവിതത്തിലേക്ക് പോകേണ്ടിവന്നേനെ. ഇതുകൊണ്ടു കേസും കണ്ടുപിടിച്ചു. ആ പെൺകുട്ടിയെയും രക്ഷിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ സാറിൻറെ കേസന്വേഷണം കേൾക്കുന്നു പക്ഷേ എപ്പിസോഡ തീരുന്ന സമയത്ത് താങ്കൾ പറയുന്നത് ഈ കഥ ഇവിടെ അവസാനിക്കുന്നു യഥാർത്ഥത്തിൽ ഇത് കഥയാണോ അതോ നടന്ന സംഭവം ആണോ
സാറിന്റെ ഈ എപ്പിസോഡ് മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും കേൾക്കുന്ന ഞാൻ. നല്ല അവതരണ ശൈലി. നേരിട്ട് കാണുന്നത് പോലെ. ഒരു സിനിമ പോലെ . സർ, പെരിങ്ങോട്ട് ക്കുറിശ്ശിയിൽ പോലീസ് സ്റ്റേഷൻ ഉണ്ടോ . കോട്ടായിയിൽ ഇപ്പോൾ പോലീസ്‌സ്റ്റേഷൻ ഉണ്ട്.
അമ്മ തീ പിടിച്ചു പുറത്തേക്കു ഓടിയപ്പോൾ. മോളും ഭാവി അനിയനും വീടിനുള്ളിലെ. തീ. കെടുത്തുവായിരുന്നു എന്നു പറഞ്ഞപ്പോൾ അതിൽ ഒരു പന്തികേട് സാറിനു തോന്നിയില്ലേ??
ചേട്ടനും അനിയനും ചേർന്ന് ആ സ്ത്രീ യെ കൊന്നു എന്നാണ് എനിക്ക് ഇതു കേട്ടുകഴിഞ്ഞപ്പോ തോന്നിയത് കാരണം... അനിയൻ പെട്രോൾ വാങ്ങിക്കൊണ്ടു വന്നു. അത് ആ സ്ത്രീ യുടെ ദേഹത്ത് ഒഴിച്ചു ചേട്ടൻ തീ കൊളുത്തി അതിനു ശേഷം ഓടിപ്പോയി അതാണ് ഒരാൾ ഓടിപ്പോയി എന്ന് ആ സ്ത്രീ പറഞ്ഞത്. അതുകൊണ്ടാണ് അനിയൻ ഗേറ്റ് പൂട്ടാതെ വന്നു കിടന്നത്..
ആ പെണ്കുട്ടിയുടെ കാര്യം സാറ് കണ്ണടച്ചതാണെന്നു മനസിലായി. അതു കൊണ്ടു തന്നെ fir ദുര്ബലമാക്കി. സാറ് ഒരു കലാകാരൻ കൂടിയാണെന്ന് എനിക്കു ഓരോ എപ്പിസോഡിലുംതോന്നിയിട്ടുണ്ട്.ഒരു കവിയുടെ മനസ്. ഒരു കലാകാരന്റെ ദയ ആ പിള്ളേർക്ക് കിട്ടിക്കാണ്ഉം. ദൈവം സാറിനെ അനുഗ്രഹിക്കട്ടെ.
ഞാൻ ഒരു കാര്യം പറയട്ടെ സാർ.... മരണപെട്ട ഭാരതിയമ്മ ഒരു ദുശീലക്കാരി ആണ്... അത് നാട്ടുകാരുടെ വിചാരണയിൽ തന്നെ സാറിനു ബോധ്യപെട്ടു... അവളുടെ മകൾക്കു ഇതിൽ പങ്ക് ഇണ്ടെന്നു അറിഞ്ഞിട്ടും സാർ കണ്ണടച്ച് വിട്ടതല്ലേ.... ഞാൻ ആയാലും ഇത് തന്നെ ചെയ്യുള്ളു... തെറ്റ് ചെയ്തവർ മരിക്കട്ടെ... അതിന്റെ പേരിൽ ജീവിച്ചിരിക്കുന്നവരെ ( ചെയ്തത് തെറ്റാണെങ്കിലും നല്ലതിന് വേണ്ടി അല്ലെ ) പ്രതികൾ ആക്കാതെ കണ്ണടച്ച് വിട്ടത് നല്ല കാര്യം.... നല്ല മനസ്സ്....
സാറ് വളരെ ഈസിയായി കേസ് തെളിയിക്കുന്നു എന്ന് മനസിലാക്കുന്നു. പല കേസിലും അന്വേഷണം വഴി മുട്ടുമ്പോൾ സാറ് വരുന്നു ഈസിയായി കേസ് തെളിയിക്കുന്നു. Local Police യഥാർത്തത്തിൽ ഒന്നും കൊള്ളില്ല എന്ന് വരുന്നു
യഥാർത്ഥ കുറ്റവാളി ആ പെണ്കുട്ടി യുടെ അമ്മആണ് ഒരു പെൺകുട്ടി യുടെ വിശുദ്ധി പരിരക്ഷിക്കേണ്ട ആ സ്ത്രീ അവളെ നശിപ്പിക്കാൻ നോക്കിയത് കൊണ്ട് മാത്രം ഇങ്ങനെ സംഭവിച്ചത്.....! So he was a hero infront of humanity and a culprit infront of law..
ശരിക്കും' റിട്ടേടേഴ്സ്' ആയ ഉദ്ധ്യേഗസ്ഥരെ വച്ച് 'സത്യ സദ്ധ ഭൂമി ആക്കാൻ വളരെ നിസാരം'' '' കാരണം' അവർ ജീവിതം കണ്ടു വന്നവർ ' അവരെ അനുഗമിക്കുന്നവർ മാത്രമേ 'അവരെക്കാളും നല്ല ഉദ്ധ്യേഗസ്ഥർ ആകാൻ കഴിയു''''''
@@sreenivasapai4719 സത്യമേ പറയു അത് വിശ്വാസിക്കാൻ കഴിയുന്നവർ മാത്രം മതി എൻ്റെ കൂടെ 'ഉദാഹരണം. ഞാൻ മരിക്കുമ്പോൾ എൻ്റെ കൂടെ വരാൻ എൻ്റെ മനസാക്ഷി മാത്രമേ എൻ്റെ കൂടെ ഉള്ളു. എന്നെ കൊണ്ട് ഉപകാരം ഉണ്ടാകുന്നവർക്ക് ഞാൻ കൊടുക്കുന്ന 'മനസാക്ഷി രാജ്യ സേവനം' അതു മാത്രം മതി എൻ്റെ കൂടെ അതിൽ ഞാൻ സന്തോഷവാൻ' മറ്റ് ഒന്നും ഞാൻ പ്രതീക്ഷിക്കുന്നുമില്ല''....
സർ അവൻ്റെ ജേഷ്ഠനും പങ്കു കാണും 1- ഇവൻ ആദ്യം വീട്ടിൽ പോയി ജേഷ്ഠനുമായിട്ട് ആലോചിച്ചു എല്ലാം പ്ലാൻ ചെയ്തു 2- ജേഷ്ഠനൂ വേണ്ടിയായിരിക്കും ഗേറ്റ് പൂട്ടാതിരുന്നത് 3- ജേഷ്ഠൻ ആയിരിക്കണം തീ ഇട്ട് ഓടിയത്... 4- അടി കിട്ടും എന്നു പറഞ്ഞപ്പോൾ ജേഷ്ഠനെ രക്ഷിക്കാൻ ശ്രമം 5- തീയിട്ടത് രണ്ടു പേരും രണ്ടു വിധത്തിൽ പറഞ്ഞു... ജേഷ്ഠനായിരിക്കണം തീ ഇട്ടിട്ടു ഓടിയത്...
ഒരാൾ ഓടിപ്പോയത് കണ്ടു എന്ന് ആ സ്ത്രീ മരണ വെപ്രാളത്തിൽ പറഞ്ഞത് കളവാണോ?... ഒരു പക്ഷെ surayude ചേട്ടനും സർ പറഞ്ഞപോലെ ശാന്തിനിയും ഇതിൽകൂട്ട് പ്രതികൾ ആയിരുന്നിരിക്കണം.... സുര മൈനർ ആയതു കൊണ്ട് നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കും എന്നാ അറിവും കൊണ്ട് ബുദ്ധിപരമായി അവൻ കുറ്റം ഏറ്റെടുത്തതാവും...
ശരിക്കും ഇതുപോലുള്ള അന്വഷണ ഉദ്യോഗസ്ഥൻമാരുടെ വെളിപ്പെടുത്തൽ ശരിക്കും കുറ്റവാളികൾക്ക് തെളിവ് നശിപ്പിക്കാനും എങ്ങനെ രക്ഷപ്പെടാം എന്ന് പറഞ്ഞ് കൊടുക്കും പോലെയല്ലേ.
sir you must be faqmiliar with the man missing case of smt bhooloka lakshmi a sri lankan tamil lady married to a keralite. who disappeared without a trace. the police and forest officials are believed to have something to do with this case .let us keep this alive in public memory. any inputs from police officers who are in service or are rtd will help to bring justice to the missing lady,bhooloka lakshmi.
Sir താങ്കൾ ആണ് കൂടത്തായി മാഷിന്റെ പീഡനത്തിന്ന് ഇരയായ കേസും പത്രപ്രവർത്തകൻ ബഷീർ IAS ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയ കേസും അന്യൂവേശിച്ചിരുന്നത് എങ്കിൽ ഇരകൾക്ക് നീതി കിട്ടിയേനെ എന്ന് ആശിച്ചു പോകുന്നു 😔🙏
ആരൊക്കെ വന്നാലും മോഡസ് ഓപ്പറാണ്ടി തട്ട് താണ് തന്നെ ഇരിക്കും ❤️❤️❤️❤️❤️
ജോർജ് ജോസഫ് സാർ❤️❤️❤️
Pinnalla
കറക്റ്റ്
👍
Crct
Athokke atrollu.....♥️
മൂന്നാം ദിവസം കേസ്സു തെളിയിച്ച സർ കേസ്സു വിധി കേട്ടതിന് ശേഷം അല്ല, കേസ്സെടുക്കുമ്പോഴേ ആ പെണ്കുട്ടിയും , ആ അനിയനും രക്ഷപെട്ടോട്ടെ എന്നു കരുതി തന്നെ അല്ലെ fir ഇട്ടതു.... എനിക്ക് അങ്ങനെ തോന്നുന്നു... ആ ക്രൂരയായ 'അമ്മ മരണപ്പെടുക തന്നെ വേണം... നല്ല മനസ്സുള്ള അനുജൻ രക്ഷപെടണം.. ആ പെണ്കുട്ടിയും അവന്റെ ജേഷ്ഠനും കുടുംബമായി കഴിയണം... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
GEORGE JOSEPH sir fans undo ?
മോഡസ് ഓപ്പറേണ്ടി ഹാജർ
തീർച്ചയായും ❤❤❤ മോഡസ് ഓപ്പറാണ്ടി ഉയിരേ 🔥🔥🔥
ഉണ്ടേ 🙋♂️🙋♂️🙋♂️🙋♂️
Yes
ഉണ്ട് സഫാരി❤
നല്ല അവതരണം സാർ
അവൻ ചെയ്തതിൽ ഒരു തെറ്റും ഇല്ല
ഓപ്പറാണ്ടി fans
സാർ, നിങ്ങളെപോലെയുള്ള ഉദ്യോഗസ്ഥരെ ഇപ്പോഴും ഡിപ്പാർട്മെന്റിൽ ഉപയോഗിച്ചു കൂടെ,
അഭിനന്ദനങ്ങൾ, നന്ദിയോടെ
ജസ്റ്റിൻ ജോസഫ്
വളരെ നല്ല വിവരണം. അഭ്രപാളിയിൽ കാണുന്ന പോലെ. അതുകൊണ്ടു തന്നെ ഞാനിപ്പോൾ Kaumudi TV യുടെ The Real Story യുടെ ഫാൻ ആയി മാറി.
സർ നല്ലൊരു കഥാകാരനാണ്♥️ നന്നായി കഥ പറയുന്നു.
ഒന്നൂടെ ശ്രദ്ധിക്കണ്ടേ .. Charge sheet എഴുതുമ്പോൾ ജോർജ് ജോസെപ് സാറേ വിളിച്ചില്ല .. അത് ഗുരുതര മായ തെറ്റ്
ഈ കേസിൽ ഗിൽബെർട് സർ ഒരു കളി കളിച്ചിട്ടുണ്ട്. യാഥാർത്ഥപ്രതിയുടെ നിർദേശാനുസരണം വേറെയാരോ പുറത്തുനിന്നും പെട്രോൾ ഒഴിച്ച് തീ ഇട്ടിട്ടുണ്ട്. അത് ചിലപ്പോൾ അയാളുടെ സഹോദരൻ ആകാം. കൊല്ലപ്പെട്ട സ്ത്രീ സ്വന്തം മകളെയും നശിപ്പിക്കുന്നത് തെറ്റാണു അതുകൊണ്ടു അവർ കൊല്ലപ്പെട്ടതിൽ തെറ്റില്ല എന്ന് അന്യോഷണ ഉദ്യോഗസ്ഥന് ബോധ്യം വന്നിരുന്നു. പ്രതി പെട്രോൾ വാങ്ങി ശാന്തിനിയുടെ കൂടെ വരുമ്പോൾ സ്വാഭാവികമായും അത് എന്താണെന്നു ചോദിക്കും. ശാന്തിനിക്ക് ഇതുമായി അറിവില്ലെങ്കിൽ അയാൾ പെട്രോൾ വാങ്ങി അവളുടെ കൂടെ വരില്ല. അങ്ങനെയെങ്കിൽ മൂന്നുപേര് പ്രതിയാകും അവരുടെ കുടുംബം നശിക്കും. ഇതൊക്കെ മനസ്സിലാക്കിയ അന്യോഷണ ഉദ്യോഗസ്ഥൻ കുറ്റം ഒരാളിൽ ഒതുക്കി രണ്ടുപേരുടെ ഭാവി സുരക്ഷിതമാക്കി. അദ്ദേഹത്തിന്റെ മനഃസാക്ഷി , താൻ ചെയ്ത നടപടി ശരിയാണെന്നു അദ്ദേഹത്തോട് പറഞ്ഞുകാണും. അല്ലായിരുന്നെങ്കിൽ ആ പെൺകുട്ടി ഒരു വഴിവിട്ട ജീവിതത്തിലേക്ക് പോകേണ്ടിവന്നേനെ. ഇതുകൊണ്ടു കേസും കണ്ടുപിടിച്ചു. ആ പെൺകുട്ടിയെയും രക്ഷിച്ചു.
Politics thendikal ethrayo prathikale rakshapeduthunu , ivde oru pavam pennine rakshapeduthi enkil potte saramilla aa penkutti rakshapettu nannayi jeevikatte
Vargheese you exactly right . I am thinking that way too
കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ സാറിൻറെ കേസന്വേഷണം കേൾക്കുന്നു പക്ഷേ എപ്പിസോഡ തീരുന്ന സമയത്ത് താങ്കൾ പറയുന്നത് ഈ കഥ ഇവിടെ അവസാനിക്കുന്നു യഥാർത്ഥത്തിൽ ഇത് കഥയാണോ അതോ നടന്ന സംഭവം ആണോ
Real aaya sambhavam aahnn...... Adh anghane avide avasanichu adhann adheham udheshichadh
Nalla improvement undu nerathe episodeyul ellam anavyshyamayi sahithyam valichu ketti vrthi kedu aki , ethu enthayalum kuzhapamilla improvement undu, sahithyam mathram ozhuvakiyal mathi sirnte episode auper akan
*സുര പൊളിയാണ്👌*
Super crime thriller...nice presentation ..
😊😊
Yes
ശ്യാമസുന്ദര കേര കേര കേര കേര നാല് കേര ഉണ്ടന്ന് ആണ് എന്റെ ഒരു ഓർമ
A Gilbert's case Dairy.😜
ഒരു mammootty film കണ്ട പ്രതീതി..🌹 ഇതുപോലുള്ളത് ഇനിയും ഇങ്ങോട്ട് പോന്നോടെട സർ... 👍
Safariyil ചെന്ന് മോഡസോപ്പ്രാണ്ടിയേ കാണൂ...
Realistic presentation ..interesting stuff
Very interesting Sir
ഒറ്റ ചോദ്യം കൊണ്ട് കേസ് തെളിയിച്ചു 😍സല്യൂട്ട് sir❤️
Excellent narration. I read 2 of your books too. Great work
ഏതു ബുക് ആണ്....
കവിത
"കോറോണയും" "സ്വർണ്ണകടത്തും" "ബാല പീടനവും"ഇല്ലാത്ത ദേശം..
1. "കോറോണയും" "സ്വർണ്ണകടത്തും' "ബാല പീടനവും" ഇല്ലാത്ത ദേശം..
അതെൻ കർത്താവിൻ വാഗ്ദത്തദേശം!
മാടീവിളിക്കുന്നു നിന്നെ,
ഹ്യദയാകാവാടത്തിൽ മുട്ടി...
2. കേൾക്കുക മാനുഷ്യ നീ.
.. ആ കാൽവരി ക്രൂശിലലർച്ച!
നിന്നുടെ എന്നുടെ പാപം,
എത്തിച്ചു നാഥനെ ആ ക്രൂശിൽ!..
3. ക്രൂശിലല്ല! സോദരരേ നാം രക്ഷ..
"യേശുവിൽ" "മാത്ര"മാണെന്നു ചൊല്ലി
"പത്രോസും പൗലോസും അപ്പോസ്തലരും..."
4. അല്പമാം ജീവിതം,
കഷ്ടങ്ങളും രോഗ, വേദന, മരണങ്ങളും
കോറോണ വൈരി ശാപങ്ങളാൽ...
5. കർത്തൻ തൻ കൈകൾ
തുടയ്ക്കും കണ്ണീർ, ഇനി ദീർഘദൂരമില്ലെന്നോർക്കുക നാം...
6. ആശ്വാസം മാറിൽ ലഭിച്ചീടും
ആനന്ദം കർത്താവിൽ അലയിടുമപ്പോൾ...
7. കർത്താവിൻ തിരുമൊഴി, നൽകുന്നു
ആശ്വാസം, നടത്തുന്നു നേർവഴി,
കർത്തൻ തിരു കാഹള നാദം
കേൾപ്പിക്കും നാൾ വരേ!..
8. ഭൂമിയിലാം വിശുദ്ധർ, ഒരുപോൽ ചൊല്ലിടുന്നു...
ആമേൻ! നാഥാ വന്നാലും വേഗം,
മാൻപേട വെള്ളത്തിനായി ദാഹിക്കും പോൽ,
ഞങ്ങൾ തൻ ഉള്ളം കാംക്ഷിക്കുന്നു
നാഥൻ തൻ സ്വർഗ്ഗീയ കാഹള നാദ വരവിന്നായി...
*******
പ്രതി ചെയ്തതിൽ തെറ്റില്ലാ
നല്ല അവതരണം 👍☺️☺️😇
When we share real stories, it becomes natural and smooth to listen to.
സാറിന്റെ ഈ എപ്പിസോഡ് മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും കേൾക്കുന്ന ഞാൻ. നല്ല അവതരണ ശൈലി. നേരിട്ട് കാണുന്നത് പോലെ. ഒരു സിനിമ പോലെ . സർ, പെരിങ്ങോട്ട് ക്കുറിശ്ശിയിൽ പോലീസ് സ്റ്റേഷൻ ഉണ്ടോ . കോട്ടായിയിൽ ഇപ്പോൾ പോലീസ്‌സ്റ്റേഷൻ ഉണ്ട്.
പടക്കത്തിനു തിരി കൊളുത്തി എന്ന ഹെഡ്‌ഡിങ് ആയിരുന്നു നല്ലത്
Very good and very natural way of story telling. Very impressive. Good work sir
Njn kandathil ettom nalla video
അമ്മ തീ പിടിച്ചു പുറത്തേക്കു ഓടിയപ്പോൾ. മോളും ഭാവി അനിയനും വീടിനുള്ളിലെ. തീ. കെടുത്തുവായിരുന്നു എന്നു പറഞ്ഞപ്പോൾ അതിൽ ഒരു പന്തികേട് സാറിനു തോന്നിയില്ലേ??
ചേട്ടനും അനിയനും ചേർന്ന് ആ സ്ത്രീ യെ കൊന്നു എന്നാണ് എനിക്ക് ഇതു കേട്ടുകഴിഞ്ഞപ്പോ തോന്നിയത്
കാരണം...
അനിയൻ പെട്രോൾ വാങ്ങിക്കൊണ്ടു വന്നു. അത് ആ സ്ത്രീ യുടെ ദേഹത്ത് ഒഴിച്ചു
ചേട്ടൻ തീ കൊളുത്തി
അതിനു ശേഷം ഓടിപ്പോയി
അതാണ് ഒരാൾ ഓടിപ്പോയി എന്ന് ആ സ്ത്രീ പറഞ്ഞത്.
അതുകൊണ്ടാണ് അനിയൻ ഗേറ്റ് പൂട്ടാതെ വന്നു കിടന്നത്..
Very good. പ്രതിക്ക് ശിക്ഷ കൂടി കിട്ടിയിരുന്നെങ്കിൽ Excellent.
Good Police Officer
Avan hero aanu hero
ആ പെണ്കുട്ടിയുടെ കാര്യം സാറ് കണ്ണടച്ചതാണെന്നു മനസിലായി. അതു കൊണ്ടു തന്നെ fir ദുര്ബലമാക്കി. സാറ് ഒരു കലാകാരൻ കൂടിയാണെന്ന് എനിക്കു ഓരോ എപ്പിസോഡിലുംതോന്നിയിട്ടുണ്ട്.ഒരു കവിയുടെ മനസ്. ഒരു കലാകാരന്റെ ദയ ആ പിള്ളേർക്ക് കിട്ടിക്കാണ്ഉം. ദൈവം സാറിനെ അനുഗ്രഹിക്കട്ടെ.
ഞാൻ ഒരു കാര്യം പറയട്ടെ സാർ.... മരണപെട്ട ഭാരതിയമ്മ ഒരു ദുശീലക്കാരി ആണ്... അത് നാട്ടുകാരുടെ വിചാരണയിൽ തന്നെ സാറിനു ബോധ്യപെട്ടു... അവളുടെ മകൾക്കു ഇതിൽ പങ്ക് ഇണ്ടെന്നു അറിഞ്ഞിട്ടും സാർ കണ്ണടച്ച് വിട്ടതല്ലേ.... ഞാൻ ആയാലും ഇത് തന്നെ ചെയ്യുള്ളു... തെറ്റ് ചെയ്തവർ മരിക്കട്ടെ... അതിന്റെ പേരിൽ ജീവിച്ചിരിക്കുന്നവരെ ( ചെയ്തത് തെറ്റാണെങ്കിലും നല്ലതിന് വേണ്ടി അല്ലെ ) പ്രതികൾ ആക്കാതെ കണ്ണടച്ച് വിട്ടത് നല്ല കാര്യം.... നല്ല മനസ്സ്....
സാറ് വളരെ ഈസിയായി കേസ് തെളിയിക്കുന്നു എന്ന് മനസിലാക്കുന്നു.
പല കേസിലും അന്വേഷണം വഴി മുട്ടുമ്പോൾ സാറ് വരുന്നു ഈസിയായി കേസ് തെളിയിക്കുന്നു. Local Police യഥാർത്തത്തിൽ ഒന്നും കൊള്ളില്ല എന്ന് വരുന്നു
Super👍👍👍
Watching at 3 am midnight. I don't know if I could sleep tonight 😭
യഥാർത്ഥ കുറ്റവാളി ആ പെണ്കുട്ടി യുടെ അമ്മആണ് ഒരു പെൺകുട്ടി യുടെ വിശുദ്ധി പരിരക്ഷിക്കേണ്ട ആ സ്ത്രീ അവളെ നശിപ്പിക്കാൻ നോക്കിയത് കൊണ്ട് മാത്രം ഇങ്ങനെ സംഭവിച്ചത്.....! So he was a hero infront of humanity and a culprit infront of law..
Gilbert anna ningal puliyalla kurakunna patti anu
+LItto Joseph Oho, anganeyaano hero aagunnhadhu? Ningalu thanne angu theerumanam edukkum, alle, aaaraanu jeevikandiyaathu, aaraeyaaanu chuttu kollandiyethennu? Appol pinne policeindeyum, kodathideyum onnum aavasyamillallo!
Exactly
Well presented and felt like watching the story
സാറിന് നന്ദി.. ഒര് കുടുംബം രക്ഷിച്ചതിന് 💞🥀💕
Nalla rasayt aan sirnte vivaranam kettirikkan thonum.. ith oru book akkiyal orupad readers undakum... luv this program..
കൊള്ളാം സർ... തുടരുക
❤️💚♥️🖤😭😭😭
നല്ല കഥ ലെളിതമായ മായ വിവരണം.ഒരുകുറ്റാഷ്വണകഥയിലെ ആകാംഷയോ,ത്രില്ലിംഗോലേശംകുറവാണ്.എങ്കിലുംപ്രശംസനീയമാണ്.
Yy I y
Expecting more stories, Sir you are really genius
Superb pgm..👏👏👏👏
Real hero....big salute
Nice presentation.. 👍👍💐
Hi,,,
You didn't mention about who ran at the time of the incident which the lady said that she saw 🙂
Kidu
ദയവായി പ്രകൃതി ഭംഗി വിചാരിക്കുന്നത് ഒഴിവാക്കുക
നല്ല അവതരണം
🙌🙌🙌 interesting
സൂപ്പർ സർ excellent
Nalla presentation!😘
😍😍🥰🥰🥰god bless you abundantly 🥰
Super.... Sir...
Super
ആദ്യം ചുമച്ചപ്പോൾ ശെരിക്കും പേടിച്ചു പോയി... !!!😱😱😱
ഹ ഹ ഹ
Proud of you sir👏👏👍
Humble police officer.
Great Sir
MODUS OPERANDI FANS QATAR ഘടകം. .
George Joseph Fan🎉🎉🎉
ശരിക്കും' റിട്ടേടേഴ്സ്' ആയ ഉദ്ധ്യേഗസ്ഥരെ വച്ച് 'സത്യ സദ്ധ ഭൂമി ആക്കാൻ വളരെ നിസാരം'' '' കാരണം' അവർ ജീവിതം കണ്ടു വന്നവർ ' അവരെ അനുഗമിക്കുന്നവർ മാത്രമേ 'അവരെക്കാളും നല്ല ഉദ്ധ്യേഗസ്ഥർ ആകാൻ കഴിയു''''''
Vinuji, sathyam, Jai Hind
@@sreenivasapai4719 സത്യമേ പറയു അത് വിശ്വാസിക്കാൻ കഴിയുന്നവർ മാത്രം മതി എൻ്റെ കൂടെ 'ഉദാഹരണം. ഞാൻ മരിക്കുമ്പോൾ എൻ്റെ കൂടെ വരാൻ എൻ്റെ മനസാക്ഷി മാത്രമേ എൻ്റെ കൂടെ ഉള്ളു. എന്നെ കൊണ്ട് ഉപകാരം ഉണ്ടാകുന്നവർക്ക് ഞാൻ കൊടുക്കുന്ന 'മനസാക്ഷി രാജ്യ സേവനം' അതു മാത്രം മതി എൻ്റെ കൂടെ അതിൽ ഞാൻ സന്തോഷവാൻ' മറ്റ് ഒന്നും ഞാൻ പ്രതീക്ഷിക്കുന്നുമില്ല''....
സല്യൂട്ട് സർ
ഈ കേസിൽ നിങ്ങൾ ആണ് സർ ശരി.
മരണ വെപ്രാളത്തിlൽ നുണ പറയാൻ സാധ്യത ഇല്ല. അവന്റെ ജ്യേഷ്ട്ടനും ഉണ്ടാകും.....
Sarinu thirichu serviceileku thanne kerikkoode? 👌👌👌👌👍👍👍👍
Very interesting and well presented, looking forward to the next episode
Way of presentation is so nice
സർ അവൻ്റെ ജേഷ്ഠനും പങ്കു കാണും 1- ഇവൻ ആദ്യം വീട്ടിൽ പോയി ജേഷ്ഠനുമായിട്ട് ആലോചിച്ചു എല്ലാം പ്ലാൻ ചെയ്തു 2- ജേഷ്ഠനൂ വേണ്ടിയായിരിക്കും ഗേറ്റ് പൂട്ടാതിരുന്നത് 3- ജേഷ്ഠൻ ആയിരിക്കണം തീ ഇട്ട് ഓടിയത്... 4- അടി കിട്ടും എന്നു പറഞ്ഞപ്പോൾ ജേഷ്ഠനെ രക്ഷിക്കാൻ ശ്രമം 5- തീയിട്ടത് രണ്ടു പേരും രണ്ടു വിധത്തിൽ പറഞ്ഞു... ജേഷ്ഠനായിരിക്കണം തീ ഇട്ടിട്ടു ഓടിയത്...
ഒരാൾ ഓടിപ്പോയത് കണ്ടു എന്ന് ആ സ്ത്രീ മരണ വെപ്രാളത്തിൽ പറഞ്ഞത് കളവാണോ?... ഒരു പക്ഷെ surayude ചേട്ടനും സർ പറഞ്ഞപോലെ ശാന്തിനിയും ഇതിൽകൂട്ട് പ്രതികൾ ആയിരുന്നിരിക്കണം.... സുര മൈനർ ആയതു കൊണ്ട് നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കും എന്നാ അറിവും കൊണ്ട് ബുദ്ധിപരമായി അവൻ കുറ്റം ഏറ്റെടുത്തതാവും...
ഒരാൾ ഓടിപ്പോയെന്ന് എന്നത് സുര ഉണ്ടാകിപ്പറഞ്ഞതാവാനാണ് സാധ്യത
@@PriyageethKS ആദ്യം വന്ന അയൽക്കാരൻ പറഞ്ഞതും കൊല്ലപ്പെട്ട സ്ത്രീ ' ഒരാൾ ഓടിപ്പോകുന്നത് കണ്ടു ' എന്ന് അവർ പറഞ്ഞിരുവെന്നല്ലേ
Shereena Shameer " may be "
×1.5 is better
1:75 is better
Modesoprandi fan undo?
Superb Sir
You are a good human. But kids were too cruel. And living good life. Only cruel people live good life,
George josephe..... അങ്ങയുടെ അന്വേഷണ പാടവം Gilbert nu ഇല്ലാതെ പോയല്ലോ....
ഹായ് സാർ ❤️
3.30 സുകുമാരകുറുപ്പിനെ അന്ന് കണ്ടിട്ട് പിടിച്ചില്ല 😔😔😔😔
അവൻ ചെയ്തതിൽ തെറ്റ് ഇല്ല
Modus operandi istam 😍
Shocking news
നമ്മുടെ സ്വന്തം നാട്...
Evde kottayill aano???
@@jithinmj5388 yes
Felt like watching a movie
Ningal eee sir nte wife aaa no
@@mallufreaken2031 അതെ എന്ന് തോന്നുന്നു. ഒരു തരം paid promotion😇
Yes..
As a mammootty film
Spr sirr👏
Cinema kadha parayum rethiyil ullla nalla avvadharanam 👍
നല്ല അവതണം
എന്റെ നാട്ടിലും ഉണ്ടായിരുന്നു ഒരു ഭാരതിയമ്മ ഡ്രൈവിംഗ് സ്കൂൾ
ശരിക്കും ഇതുപോലുള്ള അന്വഷണ ഉദ്യോഗസ്ഥൻമാരുടെ വെളിപ്പെടുത്തൽ ശരിക്കും കുറ്റവാളികൾക്ക് തെളിവ് നശിപ്പിക്കാനും എങ്ങനെ രക്ഷപ്പെടാം എന്ന് പറഞ്ഞ് കൊടുക്കും പോലെയല്ലേ.
Njn eppozhaanu eth kaanunnathu 2020
ആദ്യം അടി അല്ലെങ്കിൽ ഭീഷണി പിന്നെ ചോദ്യം അതാണല്ലോ പോലീസിന്റെ ഇന്റലിജൻസ്..,..
Joseph sir uyir
eppazhum glamour aanaloo supper
👍👍👍
sir you must be faqmiliar with the man missing case of smt bhooloka lakshmi a sri lankan tamil lady married to a keralite. who disappeared without a trace. the police and forest officials are believed to have something to do with this case .let us keep this alive in public memory. any inputs from police officers who are in service or are rtd will help to bring justice to the missing lady,bhooloka lakshmi.
Sir,Very nice presentation from a genius
അവതരണം നന്നായിട്ടുണ്ട് സാർ.
എന്തോന്നടെ, ഇതാണോ നല്ലത്
May be because it is done with good intention.
Sir താങ്കൾ ആണ് കൂടത്തായി മാഷിന്റെ പീഡനത്തിന്ന് ഇരയായ കേസും പത്രപ്രവർത്തകൻ ബഷീർ IAS ഉദ്യോഗസ്ഥൻ കൊലപ്പെടുത്തിയ കേസും അന്യൂവേശിച്ചിരുന്നത് എങ്കിൽ ഇരകൾക്ക് നീതി കിട്ടിയേനെ എന്ന് ആശിച്ചു പോകുന്നു 😔🙏
എത്രയോ കേസുകൾ കേരളത്തിൽ ഉണ്ട്. എന്താ നിനക്ക് ഇതിൽ മാത്രം.? ജാതി സ്പിരിറ്റ് . അല്ലാതെ അവരാരും നിന്റെ സ്വന്തക്കാർ ഒന്നും അല്ലല്ലോ.
ഓപ്പറേഷൻ സക്സസ്... രോഗി ചത്തു... 😉