ഇന്നത്തെ കഥയിൽ ഒരു തിരുത്തുണ്ട് 12 വയസ്സായ കുട്ടിയെ കൊന്നത് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ആണ് കൃഷ്ണപ്രിയ എന്ന കുട്ടിയെ ആണ് ഹംസക്കോയ കൊന്നത് എന്റെ നാട്ടിൽ ആയതുകൊണ്ട് എനിക്ക് അതിന്റെ കാര്യങ്ങൾ കൃത്യമായിട്ട് അറിയാം പ്രതിയായ ഹംസക്കോയ യെ കോടതി വെറുതെ വിടുകയും ചെയ്തു പുറത്തിറങ്ങിയപ്പോൾ കൃഷ്ണപ്രിയയുടെ അച്ഛൻ വെടിവെച്ചുകൊന്നു കൃഷ്ണപ്രിയയുടെ അച്ഛനെ കോടതി വെറുതെ വിട്ടു
ജോർജ് മാഷ് ഞങ്ങളുടെ (തിരുവമ്പാടി) MLA യുമായിരുന്നു.🥀 ജോർജ് മാഷുടെ സംസാരശൈലിയിൽ സാർ സംസാരിച്ചു, ഒരു വാക്ക്. 😊മകളുടെ(കൃഷ്ണപ്രിയ) ഘാതകനെ വെടിവെച്ചുകൊന്ന ധീരനായ അച്ഛൻ മഞ്ചേരി( മലപ്പുറം ജില്ല)ക്കാരനായിരുന്നു.😢👍
നല്ല അവതരണം... ഒരു വെട്ട് കേസ്സിലെ പ്രതി അപ്പീലിൽ വെറുതെ വിട്ടെങ്കിൽ ആ കേസ്സിലെ തെളിവുകൾ അത്ര ദുർബലം അല്ലെ,സാർ... എൻത് കൊണ്ടാണ് സാർ അങ്ങനെ സംഭവിച്ചത്??? എന്തായാലും അവന് ശരിക്കുള്ള വിധി നടപ്പിലാക്കിയ ആ നാട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏
കൃഷ്ണ പ്രിയയുടെ അച്ഛനെ ജയിലിൽ നിന്ന് ഇറങ്ങാനും അപ്പീൽ കൊടുക്കാനും ഒരു നല്ലമനസുള്ള വ്യവസായിയാണ് സാമ്പത്തികമായും മറ്റും സഹായിച്ചത്.എന്തായാലും ആ അച്ഛനെ വെറുതെ വിട്ടപ്പോഴാ സന്തോഷം ആയത്
ഞങ്ങളുടെ സ്വന്തം ജയരാജൻ മാഷ് ജോലിക്ക് കയറുന്നതിന് മുൻപ് നാടകത്തിൽ പോലീസ് ഓഫീസറായ് അഭിനയിച്ചിട്ടുണ്ട് എൻ്റെ വീട്ടിൽ നിന്നും അഞ്ച് km ദൂരം കൊറ്റല്ലൂര് നല്ല മനസ്സിനുടമ❤
ശെരിയായ നീതി നടപ്പിലാക്കി കൊടുക്കുവാൻ ഇന്ത്യയിലെ നീതി പീഠങ്ങൾ വൻ പരാജയം ആണ്. അറുപതോളം കേസിൽ പ്രതിയായ ഒരാൾ ഈയടുത്ത് ഒരു സ്ത്രീയെ കൊന്നത് നീതി വ്യവസ്ഥയുടെ പരാജയമാണ്.
താങ്കളുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട് ❤ തൃശൂർ സ്ലാങ് വളരെ interesting ആണ്... അവതരണരീതിയും കൊള്ളാം.. മറ്റു ചില റിട്ട എസ്പിമാരെപ്പോലെ താൻപോരിമയോ, ഗർവ്വോ അശേഷം ഫീൽ ചെയ്യുന്നില്ല 👍
ഇന്ത്യയിലെ നിയമങ്ങളെല്ലാംക്രിമിനലുകൾക്ക് സപ്പോർട്ട് ആണ്.......അങ്ങനെ വരുമ്പോൾ പെൺകുട്ടിയുടെ അച്ഛൻ വെടിവെച്ചു കൊന്ന കേസിൽ പോലീസ് തെളിവ് കളക്ട് ചെയ്തിരുന്നാൽ മതിയല്ലോ.....അങ്ങനെയുള്ള കേസുകളില് ഞങ്ങൾ നീതിമാന്മാർ എന്ന് കാണിക്കാൻ ആയിട്ട് ജഡ്ജിമാർക്ക് ഉത്സാഹമാണ്......
ഒരുത്തന്റെ കാൽ വെട്ടാൻ വരെ വെയിറ്റ് ചെയ്യേണ്ടി വന്നു.. ഒരു കുടുംബത്തിന്റെ നാഥന് ഇല്ലാതാക്കി... ഇതുപോലെ എത്ര സംഭവങ്ങൾ ഇപ്പോളും നടന്നു കൊണ്ടിരിക്കുന്നു.. ഒരാളിന്റെ ജീവൻ ബലികൊടുക്കേണ്ട അവസ്ഥ...അതിൽ പിടിച്ചു പിന്നെ സ്ഥിരം റൗടിയെ ജയിലിൽ സുഖിക്കാൻ വിടുന്നു..
...12 വയസ്സുകാരിയുടെ അച്ഛൻ ശങ്കരനാരായണൻ. ....ഇദ്ദേഹത്തെ പിന്നീട് ഹൈക്കോടതി വെറുതെ വിട്ടു.....അന്നത്തെ കലാകൗമുദി യുടെ മുഖചിത്രം. .,.തലക്കെട്ട് ഇങ്ങനെ. ...."ഒരച്ഛന് ചെയ്യാൻ കഴിയുന്നത്. ...."...മകളുടെ ഘാതകനെ വെടിവെച്ചു കൊന്നു. .....നീണ്ട ഒരുവർഷത്തെ ശ്രമം .
സാറിൻറെ കൂടെ ബഹുമാനം തോന്നുന്നു ഒരു പ്രതിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സാറ് പറയാതെ പറഞ്ഞു എനിക്ക് കുറച്ച് സുഹൃത്തുക്കൾ പോലീസുകാർ ഉണ്ട് പ്രതികളെ പിടിച്ച് ചോദ്യം ചെയ്യുന്ന രീതികളും എല്ലാം പക്ഷേ നിയമത്തിനു മുൻപിൽ അതെല്ലാം കുറ്റമാണ് ആ നിയമം നോക്കിയാൽ ഒരു കാര്യവും ഈ നാട്ടിൽ നടക്കില്ല സാറിന് അനുഭവത്തിൽ നിന്നുള്ള കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
ഇന്നും ഞാൻ ഓർക്കുന്നു. ഞാൻ അന്ന് ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഓട്ടോ ഓടിക്കുന്നു. സർ ഗുരുവായൂർ സർക്കിൾ ഇൻസ്പക്ടർ. സർ ഒരു കാവിമുണ്ടും ഉടുത്ത് ചൂരലുമായി KSRTC പരിസരത്ത് നിന്ന് വേശ്യകളെ അടിച്ച് ഓടിക്കുന്ന രംഗം.അയിഷ എന്ന പെണ്ണിനെ തഹാനി ജംഗഷൻ വരെ അടിച്ച് ഓടിച്ചിട്ടുണ്ട് സർ.. റഫിക്ക് ഗുരുവായൂർ. ഇപ്പോൾ ഖത്തറിൽ '
Sir it's very cruel and astonishing fact to arrest their parents instead of real culprit it hard to digest since old people sometimes can't withstand such situations ultimately led to some unexpected things such as cardiac arrest etc It's an utter foolishness and it's not at all a wise strategy
Sir nalla investigation officer aanu. Pakshe video cheyumbo ' thantha ' thallla' prayogam matti achan amma or appachan ammachi so and so annu parayarutho like george joseph sir parayumbole
Did you study case? Police did not arrest actual culprits. They arrested innocent people that is why there is no evidence against them. Even muslim witnesses spoke truth before court. Riyas has 6 sim cards why ?
കൊഴുക്കുള്ളിക്കാരൻ ആണ് ഈ സംഭവം കുറച്ചൊക്കെ എനിക്കും അറിയാം ബിജുവിന്റെ വീട്ടുപേര് ആണ്ടർമൻ എന്നാണ് ആണ്ടർമാൻ ബിജു എന്നാണ് അവനെ നാട്ടുകാർ വിളിക്കുക ഇത്തരം സംഭവങ്ങൾ മാത്രമല്ല അവന്റെ മരണത്തിന് കാരണം അവൻ സ്ത്രീകളെ കണ്ടാൽ നഗ്നദപ്രദർശനം നടത്തുമായിരുന്നു അത് നാട്ടുകാരെ വല്ലാത്ത രീതിയിൽ ചെടിപ്പിച്ചിരുന്നു ഈ കാല് വെട്ടിയ സംഭവം കഴിഞ്ഞ് അവന്റെ സുഹൃത്ത്ഒട്ടേറിക്ഷ കൊണ്ട് വന്നിട്ടത് എന്റെ വീടിന്റെ മുറ്റത്ത് ആണ്
ഞങ്ങളുടെ നാട്ടിൽ ഒരാൾ ഭ്രാന്തനെ പോലെ നടക്കുന്നുണ്ട്(അഭിനയിക്കുന്നതാകാം)(തമിഴനോ തെലുങ്കനോ ആവാം ) പുറത്ത് വല്ല ഉഡായിപ്പും കാണിച്ചിട്ട് ഇവിടെ ഒളിച്ചിരിക്കാൻ വന്നതായിരിക്കാം അറിയില്ല. ഇപ്പൊ കുറച്ചു നാളായി കാണുന്നില്ല പോലീസിൽ അറിയിക്കാൻ ഒരുങ്ങിയതാണ് പക്ഷെ ഇപ്പോൾ കാണുന്നില്ല കള്ളനാണോ കൊലപാതകിയാണോ നിരപരത്തിയാണോ എന്നൊന്നും അറിയില്ല പക്ഷെ ഒരു വശപെഷക് ഉണ്ട്.
ഇന്നത്തെ കഥയിൽ ഒരു തിരുത്തുണ്ട് 12 വയസ്സായ കുട്ടിയെ കൊന്നത് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ആണ് കൃഷ്ണപ്രിയ എന്ന കുട്ടിയെ ആണ് ഹംസക്കോയ കൊന്നത് എന്റെ നാട്ടിൽ ആയതുകൊണ്ട് എനിക്ക് അതിന്റെ കാര്യങ്ങൾ കൃത്യമായിട്ട് അറിയാം പ്രതിയായ ഹംസക്കോയ യെ കോടതി വെറുതെ വിടുകയും ചെയ്തു പുറത്തിറങ്ങിയപ്പോൾ കൃഷ്ണപ്രിയയുടെ അച്ഛൻ വെടിവെച്ചുകൊന്നു കൃഷ്ണപ്രിയയുടെ അച്ഛനെ കോടതി വെറുതെ വിട്ടു
പ്രതിയെ വെറുതെ വിട്ടതല്ല ശിക്ഷ കഴിഞ്ഞു വന്നപ്പോൾ ആണ് കൊന്നത്
@@akshayms3699 ശിക്ഷ കഴിഞ്ഞു വന്നിട്ടില്ല ജാമ്യത്തിൽ ഇറങ്ങിയതാണ് അപ്പോഴാണ് വെടിവെച്ച് കൊന്നത്
❤❤
@എങ്ങനെ ആയാലും തീർത്തല്ലോ.....ഗുഡ് akshayms3699
I7u
Sir.. your episodes are informative as well…a big salute….GODSPEED
എന്തോ സാറിനെ അത്രയ്ക്ക് ഇഷ്ട്ടമാണ്....ഒരു ഗുരുനാഥനോട് എന്ന പോലെ❤❤❤
കോപ്പ്...
"നിയമപരമായ മാർഗത്തിലൂടെയും അല്ലാത്ത മാർഗതിലൂടെയും അവനെ ശക്തമായി ചോദ്യം ചെയ്തു"😂 അത് പൊളിച്ചു
ജോർജ് മാഷ് ഞങ്ങളുടെ (തിരുവമ്പാടി) MLA യുമായിരുന്നു.🥀 ജോർജ് മാഷുടെ സംസാരശൈലിയിൽ സാർ സംസാരിച്ചു, ഒരു വാക്ക്. 😊മകളുടെ(കൃഷ്ണപ്രിയ) ഘാതകനെ വെടിവെച്ചുകൊന്ന ധീരനായ അച്ഛൻ മഞ്ചേരി( മലപ്പുറം ജില്ല)ക്കാരനായിരുന്നു.😢👍
ചുരുക്കത്തിൽ ഇവിടുത്തെ ജുഡീഷ്യൽ സിസ്റ്റം ജനങ്ങൾക്ക് പ്രതികൂലവും പക്കാ ക്രിമിനലുകൾക്ക് അനുകൂലവും ആണ്, ഇവിടുത്തെ ജനങ്ങളെ ദൈവം രക്ഷിക്കട്ടെ
👍👍
Big salute sir ❤
Clear and crystal
നല്ല അവതരണം... ഒരു വെട്ട് കേസ്സിലെ പ്രതി അപ്പീലിൽ വെറുതെ വിട്ടെങ്കിൽ ആ കേസ്സിലെ തെളിവുകൾ അത്ര ദുർബലം അല്ലെ,സാർ... എൻത് കൊണ്ടാണ് സാർ അങ്ങനെ സംഭവിച്ചത്??? എന്തായാലും അവന് ശരിക്കുള്ള വിധി നടപ്പിലാക്കിയ ആ നാട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏
ദുർബലം ആകണം എന്ന് നിർബന്ധമില്ല. അങ്ങനെ ആണെങ്കിൽ കീഴ്കോടതി ശിക്ഷിക്കില്ലലോ. മേൽ കോടതികളിൽ വെറുതെ വിടാന്നുള്ള ചാൻസ് വളരെ കൂടുതലാണ്.
കൃഷ്ണ പ്രിയയുടെ അച്ഛനെ ജയിലിൽ നിന്ന് ഇറങ്ങാനും അപ്പീൽ കൊടുക്കാനും ഒരു നല്ലമനസുള്ള വ്യവസായിയാണ് സാമ്പത്തികമായും മറ്റും സഹായിച്ചത്.എന്തായാലും ആ അച്ഛനെ വെറുതെ വിട്ടപ്പോഴാ സന്തോഷം ആയത്
സാറിന്റെ അനുഭവങ്ങൾ നല്ലൊരു തിരക്കഥകൃത്തുമായി പങ്കുവച്ചാൽ നല്ല കുറേ സിനിമകൾ ഉണ്ടാകും.
Great narration 👍🏼
സാറിന്റെ സത്യസന്ധ്യമായ തുറന്നുപറച്ചിലിന് ഒരു ബിഗ് സല്യൂട്.
ജയരാജ് സർ ന്റെ സ്റ്റോറി അടുത്തെങ്ങും നിർത്തി കളയല്ലേ plllsss സഫാരിയോടുള്ള ഒരു റിക്യുസ്റ്റ് ആണ്
ജയരാജ് സർ ❤ഹൃദയത്തിൽ നിന്നും ഒരു 💓സല്യൂട്ട് ❤️
ഞങ്ങളുടെ സ്വന്തം ജയരാജൻ മാഷ് ജോലിക്ക് കയറുന്നതിന് മുൻപ് നാടകത്തിൽ പോലീസ് ഓഫീസറായ് അഭിനയിച്ചിട്ടുണ്ട് എൻ്റെ വീട്ടിൽ നിന്നും അഞ്ച് km ദൂരം കൊറ്റല്ലൂര് നല്ല മനസ്സിനുടമ❤
Proud of you sir
നിയമപരമായി അല്ലാതെ ശിക്ഷിച്ചു.. ഇടിച്ച് പരിപ്പിളക്കിക്കാണും 😂😂
😅😂🎉
ശെരിയായ നീതി നടപ്പിലാക്കി കൊടുക്കുവാൻ ഇന്ത്യയിലെ നീതി പീഠങ്ങൾ വൻ പരാജയം ആണ്. അറുപതോളം കേസിൽ പ്രതിയായ ഒരാൾ ഈയടുത്ത് ഒരു സ്ത്രീയെ കൊന്നത് നീതി വ്യവസ്ഥയുടെ പരാജയമാണ്.
Excellent 👍👍👍
ജയരാജ് സാർ പറഞ്ഞത് വളരെ സത്യമാണ് ഗുരുവായൂർ si ആയിരുന്ന കാലത്ത് ഏറ്റവും വലിയ ഗുണ്ട സാർതന്നെയായിരുന്നു ഇനിയും അനുഭവങ്ങൾ തുറന്ന് പറയണം
Situation demands
Jayaraj sir si aayi guruvayoor station il charge edukkunnathinu munne aviduthe sthithikal thankkalku ariyamennu karuthinnu .
സത്യം പറയാമല്ലോ. സംസാരിക്കുമ്പോൾ സാറിന് സത്യ സന്ധത ഉണ്ട്. ചങ്കൂറ്റവും 💪
താങ്കളുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട് ❤
തൃശൂർ സ്ലാങ് വളരെ interesting ആണ്...
അവതരണരീതിയും കൊള്ളാം..
മറ്റു ചില റിട്ട എസ്പിമാരെപ്പോലെ താൻപോരിമയോ, ഗർവ്വോ അശേഷം ഫീൽ ചെയ്യുന്നില്ല 👍
ഇന്ത്യയിലെ നിയമങ്ങളെല്ലാംക്രിമിനലുകൾക്ക് സപ്പോർട്ട് ആണ്.......അങ്ങനെ വരുമ്പോൾ പെൺകുട്ടിയുടെ അച്ഛൻ വെടിവെച്ചു കൊന്ന കേസിൽ പോലീസ് തെളിവ് കളക്ട് ചെയ്തിരുന്നാൽ മതിയല്ലോ.....അങ്ങനെയുള്ള കേസുകളില് ഞങ്ങൾ നീതിമാന്മാർ എന്ന് കാണിക്കാൻ ആയിട്ട് ജഡ്ജിമാർക്ക് ഉത്സാഹമാണ്......
Salute sir 🙏🏻
ചുരുക്കിപ്പറഞ്ഞാൽ മനുഷ്യരുടെ കോടതിയിൽ നീതി കിട്ടില്ല ദൈവത്തിന്റെ കോടതി തന്നെയാണ് ശരണം ഈ കാലത്ത് പ്രത്യേകിച്ചും
സാ റീ ന്റെ അനുഭവങൾ ക്ക് ഒരു പ്രത്യേകദ ഉണ്ട് വളരെ റിയലിസ്റ്റിക്ആയി തോനുന്നു.
റിയൽ സ്റ്റോറി റിയൽ അല്ലാണ്ട് എങ്ങനാടാ സിനിമറ്റിക് ആവുക 😂
ഡേയ് പൊട്ടാ ഇത് റിയൽ അൺ 😂😂😂😂😂
True
കമൻ്റ് ഇടുന്ന പോട്ടൻമാരെ നോക്കണ്ട. ഇതിന് മുന്നതെ ആരുടെം സർവീസ് സ്റ്റോറി കേൾക്കാത്തത് കൊണ്ടാണ് അവർ അങങനെ പറയുന്നത്.
Qq
ബിഗ് സല്യൂട് 🙏🏻
സർ, ബിജു, ഷാജി ഈ രണ്ട് പേരുകളാണ് ക്രിമിനലുകൾക്ക് കൂടുതലായി കാണുന്നത്. ഇതിൽ സാറിന്റെ അഭിപ്രായം എന്താണ് ?
അങ്ങനെ ഒന്നും ഇല്ല ബ്രോ 😁
Yes ഷാജി എന്ന പേര് ഉണ്ടെങ്കിൽ പെണ്ണ് വീട്ടുകാർ കല്യാണത്തിന് മുന്നേ നാട്ടിൽ നന്നായി അന്വേഷിച്ചിട്ടേ കൊടുക്കുമായിരുന്നുള്ളൂ ഒരു സമയം 😄
കുറെ റൗഡി കള്‍ ക്ക് ഈ പേരുകൾ ഉണ്ട്..
അബു :
വിഷ്ണു എന്ന പേര് ശ്രദ്ധിച്ചോ.. ഇടക്ക് ഇടക്ക് കാണാം
അതെ തിരുവാലി Near manjeri
Mpm DT
ഞാനും ഈ നാട്ടുകാരിയാണ്
🙏🏻
സാറ് ഒരു അദ്ധ്യാപകൻ ആയതി ൻ്റെ അറിയാൻ ഉണ്ട് പറയുന്ന കാര്യങ്ങൾ വളരര വെക്ത്യമാണ് ഒരു തപ്പ ലോ തടയലോ ഇല്ല' സ്പുടം സണ് ❤❤
ഒരുത്തന്റെ കാൽ വെട്ടാൻ വരെ വെയിറ്റ് ചെയ്യേണ്ടി വന്നു.. ഒരു കുടുംബത്തിന്റെ നാഥന് ഇല്ലാതാക്കി... ഇതുപോലെ എത്ര സംഭവങ്ങൾ ഇപ്പോളും നടന്നു കൊണ്ടിരിക്കുന്നു.. ഒരാളിന്റെ ജീവൻ ബലികൊടുക്കേണ്ട അവസ്ഥ...അതിൽ പിടിച്ചു പിന്നെ സ്ഥിരം റൗടിയെ ജയിലിൽ സുഖിക്കാൻ വിടുന്നു..
Palakkad alla malapuram manjeri krishna priya
Ee kadha kelkkunna kozhukkullikkaran njan......
14:54 'അങ്ങനെ വേണം കുറ്റബോധം വേണ്ട അഭിനന്ദനം
"Cinema yilokke avasanamanu police ethunnathenkilum uthu correct samayathu ethiyittund"😂
...12 വയസ്സുകാരിയുടെ അച്ഛൻ ശങ്കരനാരായണൻ. ....ഇദ്ദേഹത്തെ പിന്നീട് ഹൈക്കോടതി വെറുതെ വിട്ടു.....അന്നത്തെ കലാകൗമുദി യുടെ മുഖചിത്രം. .,.തലക്കെട്ട് ഇങ്ങനെ. ...."ഒരച്ഛന് ചെയ്യാൻ കഴിയുന്നത്. ...."...മകളുടെ ഘാതകനെ വെടിവെച്ചു കൊന്നു. .....നീണ്ട ഒരുവർഷത്തെ ശ്രമം .
Respect ❤
ബിഗ് സല്യൂട്ട് സാർ ❤️❤️❤️❤️❤️❤️❤️❤️❤️
ഗുഡ്
It reminds me of Porinju Mariyam Jose movie.
സാറിൻറെ കൂടെ ബഹുമാനം തോന്നുന്നു ഒരു പ്രതിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സാറ് പറയാതെ പറഞ്ഞു എനിക്ക് കുറച്ച് സുഹൃത്തുക്കൾ പോലീസുകാർ ഉണ്ട് പ്രതികളെ പിടിച്ച് ചോദ്യം ചെയ്യുന്ന രീതികളും എല്ലാം പക്ഷേ നിയമത്തിനു മുൻപിൽ അതെല്ലാം കുറ്റമാണ് ആ നിയമം നോക്കിയാൽ ഒരു കാര്യവും ഈ നാട്ടിൽ നടക്കില്ല സാറിന് അനുഭവത്തിൽ നിന്നുള്ള കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
❤❤❤❤❤
14:53 💥
❤❤🙏
ജയൻ ചേട്ടൻ
നല്ല സ്റ്റോറി 🙏🙏🙏🙏🙏🙋♂️🙋♂️🙋♂️
നാട്ടുകാർ 💪
Namaste Jayaraj sir
കൊഴുക്കട്ട ബിജുവിനെ തല്ലി കൊന്ന കഥ വളരെ നന്നായിരിക്കുന്നു സർ.
ഇന്നും ഞാൻ ഓർക്കുന്നു. ഞാൻ അന്ന് ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഓട്ടോ ഓടിക്കുന്നു. സർ ഗുരുവായൂർ സർക്കിൾ ഇൻസ്പക്ടർ. സർ ഒരു കാവിമുണ്ടും ഉടുത്ത് ചൂരലുമായി KSRTC പരിസരത്ത് നിന്ന് വേശ്യകളെ അടിച്ച് ഓടിക്കുന്ന രംഗം.അയിഷ എന്ന പെണ്ണിനെ തഹാനി ജംഗഷൻ വരെ അടിച്ച് ഓടിച്ചിട്ടുണ്ട് സർ.. റഫിക്ക് ഗുരുവായൂർ. ഇപ്പോൾ ഖത്തറിൽ '
👍
Super dialogue ninnekal valiya roudi ividay indaavan paadilla 😅😅
Sir it's very cruel and astonishing fact to arrest their parents instead of real culprit it hard to digest since old people sometimes can't withstand such situations ultimately led to some unexpected things such as cardiac arrest etc
It's an utter foolishness and it's not at all a wise strategy
ബോബെ ബിജുവിൻ്റെ ഫാൻസ് ലൈക്ക് അടിക്കുക❤🔥💪
ഒരു ലൈക്കും ഇല്ല.. പോടെയ്
Biju annan vaal idthu munnil kuthi ninna seen okke ente ponno😮😮😮🔥 real life mass🔥
Sir nalla investigation officer aanu. Pakshe video cheyumbo ' thantha ' thallla' prayogam matti achan amma or appachan ammachi so and so annu parayarutho like george joseph sir parayumbole
not in time..... on time
..."കൈകാര്യം ചെയ്തു. .."
ഒരുത്തൻ ചെയ്ത തെറ്റിന് സഹോദരനെ അറസ്റ്റു ചെയ്യുന്നതും യുപിയിൽ ക്രിമിനലിന്റെ വീടു പൊളിക്കുന്നതും തമ്മിൽ എന്താണ് വെത്യാസം 🤔
വിത്യാസം ഉണ്ട്.
അറസ്റ്റ് ചെയ്തവനെ വിട്ടയക്കാം.
പക്ഷെ വീട് പുനർനിർമിക്കാറില്ല.
നോർത്ത് ഇന്ത്യൻ സ്റ്റൈൽ 👍👍👍
മഞ്ചേരി കൃഷ്ണ പ്രിയ വധ ക്കേസ് ആണ് അത് പാലക്കാട് അല്ല, മലപ്പുറം മഞ്ചേരി 😂😂
Yes....അറിയാം..
കൃഷ്ണപ്രിയയുടെ അച്ഛനെ പിന്നീട് കോടതി വെറുതെ വിട്ടില്ലേ ,
Epol Kerala State police kar salary illa..six months no salary... valatha avastha
😂😂Any how Biju is,, greeted,,, by the S. I.. and other police men... 😅😅
Article 21 ൽ പോലീസിന് ആവാലോ
1st❤😂
😂 ലേറ്റസ്റ്റ് എപ്പിസോഡ് എന്നടിച്ചു കൈ വിരൽ നീരു വെച്ചിക്ക്
ഏടാ സാറെ ഇങ്ങള്
😂😂 ഇക്കണക്കിന് പോയാ ഞാനും ഒരു ബിജു ആവുട്ടോ😂😂😂
പ്രതിയെ കിട്ടിയില്ലെങ്കില്‍ വീട്ടില്‍ കയറി മറ്റു നിരപരാധികളെ പിടികൂടണത് ശരിയല്ല.
സാറെ ആ കൊച്ചിനെ വെള്ളത്തിൽ മുക്കിയ അവനെ നിങ്ങൾ ഒരു തവണ എങ്കിലും ശ്വാസത്തിൻ്റെ വില അറിയച്ചങ്കിൽ താങ്ക്സ്
👀👀
1st
Velur എന്റെ അടുത്ത പ്ലേസ്
ഇത് എപ്പോ ആണ് നടന്നത്
Very worst thing in case father last # statement
Evilness of lack sense by law
പാലക്കാട് കൃഷ്ണപ്രിയ ആ അച്ഛൻ ശിക്ഷ പൂർത്തി യാക്കി പുറത്ത് വന്നു എന്നു തോന്നുന്നു
നിയമപരമായും അല്ലാതെയും ...
up യില് ഇപ്പൊ ആ വഴി ആണ്
Jayetta makale konnavane achan vedi vechu konnathu palakkadu alla yete nattil aanu manjeri Malappuram jilla aanu
OK
നീയമപരമല്ലാതെ എന്നു പറഞ്ഞാൽ ഇടിച്ചു കൂമ്പ് വാട്ടി എന്ന് പറയാം😊
റിയാസ് മൗലവി കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു.
കോടതി കോമഡിയാകുന്നു
Did you study case? Police did not arrest actual culprits. They arrested innocent people that is why there is no evidence against them. Even muslim witnesses spoke truth before court. Riyas has 6 sim cards why ?
കൊഴുക്കുള്ളിക്കാരൻ ആണ് ഈ സംഭവം കുറച്ചൊക്കെ എനിക്കും അറിയാം ബിജുവിന്റെ വീട്ടുപേര് ആണ്ടർമൻ എന്നാണ് ആണ്ടർമാൻ ബിജു എന്നാണ് അവനെ നാട്ടുകാർ വിളിക്കുക ഇത്തരം സംഭവങ്ങൾ മാത്രമല്ല അവന്റെ മരണത്തിന് കാരണം അവൻ സ്ത്രീകളെ കണ്ടാൽ നഗ്നദപ്രദർശനം നടത്തുമായിരുന്നു അത് നാട്ടുകാരെ വല്ലാത്ത രീതിയിൽ ചെടിപ്പിച്ചിരുന്നു ഈ കാല് വെട്ടിയ സംഭവം കഴിഞ്ഞ് അവന്റെ സുഹൃത്ത്ഒട്ടേറിക്ഷ കൊണ്ട് വന്നിട്ടത് എന്റെ വീടിന്റെ മുറ്റത്ത് ആണ്
Iyal chapli biju nte oke gang arnoo
സാർ ഒരു സംശയം... നാട്ടുകാർ ചുറ്റിലും നിന്ന് കല്ലെറിഞ്ഞു???? എന്തിന്... അമ്പുപെരുന്നാളിന് ഇവൻ അടിച്ചവർക്കല്ലേ ഇവനോട് വൈരാഗ്യം തോന്നേണ്ടതുള്ളു??? 🤔
ഒരു അമ്മയുടെ അച്ഛന്റെയും മക്കള്‍ക്ക് തന്നെ
Supar police
Nallaa..Idi koduthu le...sir
കുറച്ചു കൂടുതൽ കൈകാര്യം ചെയ്യണമായിരുന്നു
ഞങ്ങളുടെ നാട്ടിൽ ഒരാൾ ഭ്രാന്തനെ പോലെ നടക്കുന്നുണ്ട്(അഭിനയിക്കുന്നതാകാം)(തമിഴനോ തെലുങ്കനോ ആവാം )
പുറത്ത് വല്ല ഉഡായിപ്പും കാണിച്ചിട്ട് ഇവിടെ ഒളിച്ചിരിക്കാൻ വന്നതായിരിക്കാം അറിയില്ല. ഇപ്പൊ കുറച്ചു നാളായി കാണുന്നില്ല
പോലീസിൽ അറിയിക്കാൻ ഒരുങ്ങിയതാണ് പക്ഷെ ഇപ്പോൾ കാണുന്നില്ല
കള്ളനാണോ കൊലപാതകിയാണോ നിരപരത്തിയാണോ എന്നൊന്നും അറിയില്ല പക്ഷെ ഒരു വശപെഷക് ഉണ്ട്.
sir parayathe parayunnu ithreyum oombiya niyamam vere evdem indavila nn 🤣🤣🤣
😊 കേസ് ശരിയായി ചാർജ് ചെയ്ത് ശരിയായി നടത്താത്തതുകൊണ്ടാണ് അപ്പിലിൽ വെറുതെ വിട്ടത്
4:09 lol😂
sherikkum gundakale naatukaar ingane thalli kollanam.
മലപ്പുറം ഭാഗത്തുള്ള കഥകൾ തീരെ ഇല്ല. മലപ്പുറം സൈഡിൽ വർക്ക് ചെയ്ത ഒരുദ്യോഗസ്ഥനെ കൊണ്ടു വരണം. ജോർജ് ജോസഫിന്റെ മഞ്ചേരി murder മാത്രം ഉണ്ട്
2nd
എനിക്ക് 20 വയസ്സ് 😂ജയരാജ് 😂
🎉
ഇതിൽ പറയുന്ന ബിജുവും ചാപ്ലി ബിജുവും ഒരാളാണോ..
അല്ല ബിജുവിനെ എതിർടീം
വെ ട്ടികൊന്നതാണ് 2002 ഇൽ.. .. ദുർഗാ പ്രസാദിനെ കൊന്ന കേസിലെ പ്രതിയാണ് ചാപ്പ്ളി ബിജു
Randum trissur analoo pine orae poleta auto karanum@@blender123123
8th
Pozapallam biju chattan
സാറെ ന്യായമല്ലിങ്കിലാ
സേവെന ദാദാ കൾ പറയുന്നത് അതികം വിശ്വസിക്കാൻ പാടില്ല
Our kuttabothom venda
P0riju mariyam Jose filim.
🫡
Iyal oru adima kammi anallo 😅😅