R K Jayarajan - 13 | Charithram Enniloode 2581 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 222

  • @balakrishnangovind985
    @balakrishnangovind985 11 หลายเดือนก่อน +51

    സാറിന്റെ കേസ് വിവരണം വളരെ ഹൃദ്യം. പോലീസ് ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ പലരും ഇത്രത്തോളം തുറന്നു പറയാറില്ല. ക്രിമിനലുകളുടെ സ്വഭാവത്തെക്കുറിച്ചും അതുപോലെ ഇവർക്ക് രാഷ്ട്രീയ ബന്ധവും കേരള പോലീസിനെ എത്രത്തോളം നിഷ്‌ക്രിയമാക്കുന്നു എന്നുള്ള നഗ്നസത്യം സാധാരണക്കാർക്ക് തിരിച്ചറിയാൻ അങ്ങയുടെ ഈ അനുഭവങ്ങൾ വലിയ സംഭാവന നൽകുന്നു 🙏🏼

  • @alappuzha9
    @alappuzha9 11 หลายเดือนก่อน +16

    ഗംഭീരം... അവതരണം വേറെ ലെവൽ 👌

  • @sirajvv6393
    @sirajvv6393 10 หลายเดือนก่อน +24

    ഇത്ര വലിയ ക്രിമിനലിനെ വിടാൻ വിളിച്ചു പറഞ്ഞ അ നേതാവിനെ നിങ്ങൾ പറയണം നിങ്ങൾ എന്തിനാണ് മനസ്സിൽ വെച്ച് നടക്കുന്നെ ഇതുപോലുള്ള നേതാക്കൾ ആണ് ക്രിമിനൽസിനെ വളർത്തുന്നത്

    • @rahultmuraleedharan
      @rahultmuraleedharan 8 หลายเดือนก่อน +6

      ബിജെപി എംപി മുരളീധരൻ എംപി യെ ആണോ താങ്കൾ ഉദേശിച്ചത്‌ 😊.. എന്റെ മനസിലും അത തന്നെയാണ്..പക്ഷെ കാസറ്റ് കടയുടെ കാര്യം ഇതിൽ ഒരു പോയിന്റ് ആണ്..ആ സമയത്ത് തിരുവന്തപുരത്തു ബിജെപി കേന്ദ്ര നേതാക്കൾ ഉണ്ടോ?..

    • @Sad21sad
      @Sad21sad หลายเดือนก่อน +1

      ​@@rahultmuraleedharanഇപ്പോള് ആണ് kendra nethav aayath enn kudi parayanind

    • @Sad21sad
      @Sad21sad หลายเดือนก่อน

      Ente manasilum muraleedaran aan vannath.

  • @zubairabdola
    @zubairabdola 11 หลายเดือนก่อน +48

    താങ്കളുടെ വിവരണത്തിൽ ഈ പോലീസ് ഫോഴ്സ് ആർക്ക് വേണ്ടി എന്തിന് എന്ന് തോന്നിപോകുന്നു , ക്രിമിനൽസ് നെ സംരക്ഷിക്കാനോ അതോ ജനങ്ങളെയോ ?

    • @maheshmahi6841
      @maheshmahi6841 10 หลายเดือนก่อน +7

      ഒരാൾ വിചാരിച്ചാൽ ഇവിടെ ഒന്നും ചെയ്യാൻ കഴിയില്ല. ഇന്ത്യൻ നിയമം അങ്ങനെ ആണ്

    • @Todd_Bohely
      @Todd_Bohely 7 หลายเดือนก่อน

      @@maheshmahi6841athanu preshnam.. nammal kashtapettu pani eduth adakunna tax thannne aanu nammale thallanum kollanum nadakunnavanmare jail il theeti pottan chilav aakunnath.. kolakku kola thanne venam.. angane enkil adutha orale kollan pokumbo ivanmar okke alojikum,pidichal enneyum kollumallo ennu.. ith mutton um koduth kurach naal kazhinj irakki viduvalle

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 11 หลายเดือนก่อน +20

    Yes,. You said it. All criminals have getting support even from the system.

  • @Anurag-nm7nn
    @Anurag-nm7nn 11 หลายเดือนก่อน +21

    ഇദ്ദേഹം പറയുന്നത് ആണ് ശരി നമ്മുടെ ഓരോ നാട്ടിലും എത്രയോ കോലകേസ്‌ പ്രതികൾ വിലസി നടക്കുന്നുണ്ട് ജനത്തിന്റെ പേടിപ്പിച്ചു ആരും ഒരു ചുക്കും ചെയ്യില്ല അവരെ.....ക്രിമിനൽസ് ഗാങ് നടപ്പാക്കുന്ന നിയമം മറ്റുള്ളവർക്ക് അനുസരിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ട് പലയിടത്തും

  • @truth7350
    @truth7350 11 หลายเดือนก่อน +22

    വാതിൽ തുറന്ന si യ്ക്കു നടുവിരൽ നമസ്കാരം

  • @nishadpattambi8024
    @nishadpattambi8024 11 หลายเดือนก่อน +19

    ജയരാജൻ SIR..ഇഷ്ടം ❤️❤️

    • @SoloRider_h
      @SoloRider_h 11 หลายเดือนก่อน

      Koodumpol Kurayunnu... Kendra Vazha aavum,,, chanakam

  • @doncgeorge
    @doncgeorge 11 หลายเดือนก่อน +12

    യഥാർഥ ക്രിമിനലുകളെ കിട്ടുമ്പോൾ തന്നെ എല്ല് ഇടിച്ചു ചതച്ച് പഞ്ചസാര വെള്ളം കുടിപ്പിച്ചു തീർത്തു കളയണം. എങ്കിൽ മാത്രമേ 99% ശതമാനം വരുന്ന സാധാരണക്കാർക്ക് ഇവിടെ സമാധാനം ആയി ജീവിക്കാൻ സാധിക്കൂ. ഇങ്ങനെ ചെയ്തില്ലെങ്കിൽ ഇവർ കൂടുതൽ കുറ്റങ്ങൾ ചെയ്യും. അവരെ ജാമ്യത്തിൽ എടുക്കാനും കൂടുതൽ പ്രോത്സാഹനം കൊടുത്തു കൂടുതൽ കുറ്റങ്ങൾ ചെയ്യിക്കാനും രാഷ്ട്രീയക്കാർ വരും.

  • @jalajeshkp7206
    @jalajeshkp7206 11 หลายเดือนก่อน +169

    തിരുവനന്തപുരം ജില്ല ക്രിമിനൽ no1

    • @hariks007
      @hariks007 11 หลายเดือนก่อน +21

      Ningal okke undallo ellam thikanjavar

    • @KRP-y7y
      @KRP-y7y 11 หลายเดือนก่อน +18

      Very true as per kerala police records most murder happens there

    • @അൽ-കമലാസനൻ
      @അൽ-കമലാസനൻ 11 หลายเดือนก่อน +12

      സാഹചര്യം അത്ര മാത്രം എല്ലാ ജില്ലകളിലും ക്രിമിനൽസ് ഉണ്ട്

    • @praseedadevi
      @praseedadevi 11 หลายเดือนก่อน +30

      National Crime Record Bureau enn kettit undo?? Avar oru stats purath vittitund. Ath prakaram Cochin has the highest crime record in Kerala. On what grounds you are saying TVM is No.1? Yea, I agree its because most of the politicians are here 😏 FYI, this officer was in charge of some stations in Trivandrum so he is sharing stories from trivandrum. If you watch other officers videos there are Stories from other districts as well. Don't cry and don't spread hatred.

    • @harikumar-uz6lt
      @harikumar-uz6lt 11 หลายเดือนก่อน

      ഇങ്ങനെ സപ്പോർട്ട് ചെയ്യണോ ​@@hariks007

  • @rubyrojan7003
    @rubyrojan7003 11 หลายเดือนก่อน +20

    വാതിൽ തുറന്നു കൊടുത്ത ആ SI ക് ഒരു ............നമസ്കാരം🎉🎉

  • @balakrishnangovind985
    @balakrishnangovind985 11 หลายเดือนก่อน +24

    ഇത്തരം ക്രിമിനലുകളെ സർവീസ് റെവോൾവർ ഉപയോഗിച്ച് വെടിവച്ചു കൊന്നുകൂടെ സർ?

    • @Indian1947.A
      @Indian1947.A 10 หลายเดือนก่อน

      അങ്ങനെ എങ്കിൽ ആദ്യം വെടി വെച്ച് കൊള്ളേണ്ടത് കാക്കിക്കുള്ളിലെ നരാധാമന്മാരെയാണ്

    • @Saleena2004
      @Saleena2004 9 หลายเดือนก่อน +1

      എന്നാൽ പിന്നീട് വീട്ടിലിരിക്കാം

  • @johnson.george168
    @johnson.george168 9 หลายเดือนก่อน +2

    താങ്കൾ പറഞ്ഞത് വച്ച് നോക്കുമ്പോൾ..ആടോ മോഹനും, തങ്കരാജും കൊന്ന ഇരകൾ യാതൊരു സ്വാധീനവും ഇല്ലാത്തവർ ആയത് കൊണ്ടാണ് വിചാരണ 18 വർഷം നീണ്ടു പോയത്, മാത്രമല്ല ഇവർക്ക് ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പിൻതുണ ഉണ്ട്... സത്യം പറഞാൽ നമ്മുടെ നാട്ടിൽ ഗുണ്ടായിസം തഴച്ച് വളരാൻ ഉള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്.. അത്രയ്ക്ക് ദുർബലമായ നിയമവും പോലീസും ആണന്ന് സാറിൻറെ സംഭാഷണത്തിൽ നിന്നും മനസിലാക്കുന്നു..ജനങ്ങൾ അത് വേണ്ട എന്ന് വയ്ക്കുന്നത് കൊണ്ടാണ് നമ്മൾ ഒക്കെ ജീവനും കൊണ്ട് ഇങ്ങനെ ജീവിക്കുന്നത്....

  • @narasimha808
    @narasimha808 10 หลายเดือนก่อน +7

    വീടിന്റ വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ പ്രതി വെട്ടുകത്തിയുമായി അകത്ത് നിൽക്കുന്നു.. പോലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നല്ലോ.. കൊല്ലണ്ട.. മുട്ടിനു താഴെ വെടിവച്ചിടാമായിരുന്നു.. ഒരുS I പുറകുവാതിൽ തുറന്നു കൊടുത്തു.. വലിയ പരിചയമില്ലാത്ത പോലീസുകാർക്ക് വെട്ടേറ്റു.. പോലീസ് സംഘത്തിലെ ചിലരുടെ ചതിയല്ലേ ഇത്?.. പോലീസ് സംവിധാനത്തെ രാഷ്ട്രീയ ഇടപെടൽ അവസാനിക്കണംഈ ദുരവസ്ഥമാറാൻ.. ം

  • @Ajcvd
    @Ajcvd 11 หลายเดือนก่อน +3

    😮😮thank സാർ, 🙏 പുതിയ അറിവ്

  • @anandhuhere5065
    @anandhuhere5065 11 หลายเดือนก่อน +12

    ഡോർ തുറന്നു കൊടുത്ത SI ക്ക് എതിരെ എന്ത് നടപടിയാണ് എടുത്തത്

    • @Youryoutubefriend5754-
      @Youryoutubefriend5754- 11 หลายเดือนก่อน +16

      മേലാൽ ആർക്കും ഡോർ തുറന്ന് കൊടുക്കരുത് എന്ന് പറഞ്ഞ് ശക്തമായി ശകാരിച്ചിട്ടുണ്ട് 😊

    • @vvgirl21
      @vvgirl21 9 หลายเดือนก่อน

      ​@@Youryoutubefriend5754-😂😂😂😂😂

  • @EldhoseThomas-z5z
    @EldhoseThomas-z5z 11 หลายเดือนก่อน +14

    Luttappi aano?

  • @Ammusssss
    @Ammusssss 10 หลายเดือนก่อน +1

    Sirnte humour sense apaaaram thanne...😂😂
    Valare serious aaytt parayunnathinte edayil,(12.00-12.55) "kadapuram pole oru area aanu,"seat heat" poole oru pennu ondu.." enn kettu...
    Njn aadhyam karuthy,ath entho term aanu enn😂😂
    I repeated that portion...
    Then,I realised,
    "SWEET HEART"
    😂😂😂
    "Mohanante sweet heart pooloru pennu ondu"
    Veere onn,
    "Policenu Available aaya shastriya margam upayogich..."😂😂😂😂

  • @JohnsonVr-w2y
    @JohnsonVr-w2y 11 หลายเดือนก่อน +6

    തൃശൂർ ആ ഹോസ്പിറ്റൽ പേര് പറയാമായിരുന്നു. മറ്റുള്ളവർക് ആ ഹോസ്പിറ്റലിൽ ഒഴിവാക്കാമല്ലോ?

  • @kiranrs6831
    @kiranrs6831 11 หลายเดือนก่อน +10

    Revolver കൊണ്ട് പോയിട്ടും, കൂടെ ഉളളവരെ വെട്ടി കൊല്ലാൻ ശ്രമിച്ചിട്ടും ഊബ്ബാൻ നിന്ന കേരളാ പോലീസിന് അഭിനന്ദനങ്ങൾ

    • @maheshmahi6841
      @maheshmahi6841 10 หลายเดือนก่อน +2

      പെട്ടെന്നുള്ള ആക്രമണത്തിൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലായിരിക്കാം. യൂട്യൂബിൽ കമന്റ്‌ ഇടാൻ ഒരു ബുദ്ധിമുട്ടും ഇല്ല 😆. Revolver ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല. അത് ഉപയോഗിക്കാനുള്ള റൈറ്റ് അവർക്ക് കൊടുത്തിട്ടില്ല. അതാണ്‌ ഇന്ത്യൻ നിയമം. പോലീസുകാരൻ പിന്നെ ജയിലിൽ ആണ്

    • @kiranrs6831
      @kiranrs6831 10 หลายเดือนก่อน +2

      @@maheshmahi6841 പോലീസ് പോയത് ഒരു വികലാംഗരെ പിടിക്കാനല്ലല്ലോ ? സ്വയ രക്ഷക്ക് മുട്ടിന് താഴെ വെടിവെയ്ക്കാൻ ആരുടെയും ഓഡർ വേണ്ട 😁

    • @maheshmahi6841
      @maheshmahi6841 10 หลายเดือนก่อน

      @@kiranrs6831 കഷ്ടം നിങ്ങൾ പോയി അന്വേഷിച്ചു നോക്ക്. മുട്ടിനു താഴെ വെടിവയ്ക്കാം എന്നുള്ളത് സിനിമാക്കാർ ഉണ്ടാക്കിയതാണ്. പോലീസിൽ അങ്ങനെ ഒന്നും പറ്റില്ല. ഒരു വെടിയുണ്ട നഷ്ടപ്പെട്ടാൽ പോലും അവർ അതിന് ഉത്തരം പറയണം. താൻ പോയി അന്വേഷിച്ചു നോക്ക്

  • @subeeshmchandrabose
    @subeeshmchandrabose 10 หลายเดือนก่อน +2

    Avarkku Nalla bhodham undu sir crime cheythalum simple ayyi purathiraginadakkamennu

  • @kumarankutty2755
    @kumarankutty2755 4 วันที่ผ่านมา

    സാറിന്ടെ ആഖ്യാനം ഗംഭീരമാണ്. ഒരു പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തിരിച്ചു കോടതിയിൽ ഹാജരാക്കുമ്പോൾ തന്നെ പോലീസുകാർ അകാരണമായി ഉപദ്രവിച്ചു എന്ന് പ്രതി കള്ളം ( അവൻ സമൂഹദ്രോഹിയായ ഒരു ക്രിമിനൽ ആവാം) പറയുമ്പോൾ അത് വിശ്വസിക്കുകയും ആ പോലീസ് ഓഫീസർക്കെതിരെ remark എഴുതുകയും ചെയ്യുന്ന നിയമം എന്ത് നിയമമാണ്?

  • @sanithk7066
    @sanithk7066 11 หลายเดือนก่อน

    super telling ✌️✌️

  • @BotOnBattleground
    @BotOnBattleground 11 หลายเดือนก่อน +13

    ആരാണ് ആ അന്നത്തെ സംസ്ഥാന നേതാവ്?? ഇന്നത്തെ കേന്ദ്ര നേതാവ്?? പൂജ്യേപ്പി ക്കാരൻ ആണെന്ന് മനസിലായി,...
    കേന്ദ്ര വാഴ ആയിരിക്കും... 😒😒

    • @DGP8630
      @DGP8630 11 หลายเดือนก่อน +1

      Brittas

    • @BotOnBattleground
      @BotOnBattleground 11 หลายเดือนก่อน +5

      @@DGP8630ബ്രിട്ടാസ് മുൻപ് സംസ്ഥാന നേതാവ് ആയി ഏതെങ്കിലും പതവിയിൽ ഉണ്ടായിരുന്നോ??മാധ്യമ പ്രവർത്തകൻ ആയിരുന്നു

    • @Genuine-p6s
      @Genuine-p6s 10 หลายเดือนก่อน +2

      Petrolinte koodumpo vila kurayunna mathematician 😂

    • @vineethviswavineethviswa8575
      @vineethviswavineethviswa8575 9 หลายเดือนก่อน +2

      Cpm aanu bjp alla pinarayiyude gundakal

    • @mynameismaximus3624
      @mynameismaximus3624 9 หลายเดือนก่อน +1

      കേന്ദ്ര നേതാവ് എന്ന് പറഞ്ഞാൽ ബിജെപി മാത്രമല്ല. സിപിഎമ്മിനും കോൺഗ്രസിനും ഉണ്ട്.

  • @sujithkumar2150
    @sujithkumar2150 10 หลายเดือนก่อน +1

    നല്ല വൃത്തികെട്ട നിയമം..... ഇതെല്ലാം മാറ്റി എഴുതണം.

  • @althafnajeeb5373
    @althafnajeeb5373 10 หลายเดือนก่อน +7

    വി മുരളീധരൻ ആണോ

  • @arunkumarj296
    @arunkumarj296 10 หลายเดือนก่อน

    Evde next episode....waiting

  • @Indian1947.A
    @Indian1947.A 10 หลายเดือนก่อน +1

    എല്ലാ ജില്ലയിലെയും ക്രിമിനൽസ് വന്നടിയുന്ന സ്ഥലം ആണ് തിരുവനന്തപുരം..

  • @tinugunadas1453
    @tinugunadas1453 11 หลายเดือนก่อน +1

    Ithokke kekkumpol😮

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 11 หลายเดือนก่อน +3

    നമ്മുടെ നാടിനടുത്തു നടന്ന സംഭവം 🙏🙏🙏🙏

  • @rafi6689
    @rafi6689 11 หลายเดือนก่อน +20

    കേന്ദ്ര വാഴയെ വെളിപ്പെടുത്തണം😂😂

    • @ikrukp2265
      @ikrukp2265 10 หลายเดือนก่อน +1

      Sathyam

    • @aebymathew
      @aebymathew 10 หลายเดือนก่อน

      സംവരണ സമവാക്യം?

    • @swalihsilu9387
      @swalihsilu9387 หลายเดือนก่อน

      സുരേഷ് ഗോപി

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 10 หลายเดือนก่อน

    Nirphayam samsaram ❤

  • @NoriesMaliyekkal
    @NoriesMaliyekkal 11 หลายเดือนก่อน +4

    എന്ത് സിമ്പിൾ ആയിട്ടാണ് 3 ലക്ഷം 30 ആയിരം ആയതു... 😡😡😡😡

  • @surajpr8795
    @surajpr8795 9 หลายเดือนก่อน

    തമിഴ്നാട് പോലീസ് നു മിടുക്കന്മാർ ❤

  • @Sss-us9zt
    @Sss-us9zt 11 หลายเดือนก่อน

    സാർ................ ♥️🙏🙏🙏

  • @yazinmuhammed169
    @yazinmuhammed169 11 หลายเดือนก่อน +3

    Tamil nadu police ❤

  • @HARIGURUVAYUR000
    @HARIGURUVAYUR000 11 หลายเดือนก่อน +2

    ഗുരുവായൂർ.. അരിയന്നൂർ ഇങ്ങനെ ഒരു ഇരട്ട കൊലപാതകം നടന്നിരുന്നു...(2 ലേഡീസ് )അതിന്റെ പ്രതികളെ പിടിച്ചിട്ടുണ്ടോ?

    • @shajubhavan
      @shajubhavan 10 หลายเดือนก่อน +1

      ജയാനന്ദൻ

  • @wanderermallu
    @wanderermallu 11 หลายเดือนก่อน +2

    പോലീസിന് പ്രതിയെ ആര് പറഞ്ഞിട്ടാണ് വിട്ടത് എന്നൊരു രജിസ്റ്ററിൽ മൈന്റൈൻ ചെയ്ത് എടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ...

  • @shah_123
    @shah_123 9 หลายเดือนก่อน +5

    Roadside ല്‍ പരിക്കേറ്റു ആരും തിരിഞ്ഞ് നോക്കാതെ റോഡില്‍ കിടന്നു മരിച്ചു... തെക്കന്‍ ജില്ലാ.... സ്വാഭാവികം

    • @sajijp7067
      @sajijp7067 9 หลายเดือนก่อน

      കള്ളുകുടിച്ചു.അധികംവെയില്കൊണ്ടുക്കിടാനൽമരിച്ചുപോകും

    • @Detox-b1k
      @Detox-b1k 9 หลายเดือนก่อน +1

      Tekkinte andi onn pooda myreeeeeee

    • @nitinprasad3842
      @nitinprasad3842 หลายเดือนก่อน

      Athe njyangal njangalude karyam nokki jeevikkunnavarane aarem budhimuttikkarilla ariyathavare sahayikkarum illa athine valla kuzhappom thanks ondo.

    • @shah_123
      @shah_123 หลายเดือนก่อน

      @nitinprasad3842 .. കൊച്ചിന്റെ തന്ത തള്ള ക്ക് പോയി.. ആരെങ്കിലും സഹായിച്ചിരുന്നു എങ്കില്‍ ചിലപ്പോ..എന്ന് മരണം വരെ ദുഃഖം ഉണ്ടാവും. ചേട്ടന്റെ ചിന്ത mbbs പിള്ളേരുടെ accident ല്‍ ആ നാട്ടുകാര്‍ ചിന്തിച്ചു എങ്കിൽ മരണം 11 ആയേനെ.

  • @motherslove686
    @motherslove686 11 หลายเดือนก่อน +2

    കേട്ടിട്ടു പേടിയാകുന്നു. അമേരിക്കയിൽ ഉളള പോലെ തോക്കു പോലീസിന് ആവശ്യത്തിനു ഉപയോഗിക്കാൻ പറ്റണം

  • @fridaymatineee7896
    @fridaymatineee7896 หลายเดือนก่อน

    തിരുവനന്തപുരം 😬

  • @anianiarnd8325
    @anianiarnd8325 10 หลายเดือนก่อน +1

    👍👍👍👍♥️🖤💚💜💙♥️

  • @Ginsonthekkel
    @Ginsonthekkel 6 หลายเดือนก่อน

    കൂട്ടത്തിലുള്ളവൻ വെട്ടു കൊണ്ടാലും തോക്ക് ഉപയോഗിക്കാൻ കഴിവില്ലാത്ത പോലീസ് പിരിച്ചു വിടുന്നതാണ് നല്ലത്

  • @anwar808
    @anwar808 10 หลายเดือนก่อน

    👍

  • @Tramptraveller
    @Tramptraveller 11 หลายเดือนก่อน

    🥰🥰🥰🥰🥰

  • @bindusudhir5842
    @bindusudhir5842 9 หลายเดือนก่อน

    എന്തരു നിയമവാണ് സർ

  • @JK-ju7zj
    @JK-ju7zj 10 หลายเดือนก่อน +1

    ബിജെപി നേതാവ് ആണ് ആ വിളിച്ചത് തിരുവനന്തപുരം കാർക്ക് ആളെ മനസിലാകും 😊

  • @sanjayms9860
    @sanjayms9860 11 หลายเดือนก่อน +1

  • @bijeeshc9511
    @bijeeshc9511 10 หลายเดือนก่อน

    റിട്ടയർ ചെയ്തിട്ടും.. ക്രിമിനലുകളുടെ പേരുകൾ അതേപടി പറയാനുള്ള അതെ ധൈര്യത്തിൽ എന്തുകൊണ്ട് രാത്രി വിളിച്ച ആ പാർട്ടി നേതാവിന്റെ പേരും പാർട്ടിയും പറയാൻ മടിക്കുന്നു??? ജനങ്ങൾക്ക് സത്യം പറഞ്ഞു മാതൃക കാണിച്ചു തരേണ്ട നിങ്ങൾ തന്നെ ഈ കാലഘട്ടത്തിലും ജോലിയിൽ നിന്ന് ഇറങ്ങിയിട്ടും പേര് പറയാൻ പേടിക്കുന്നത് കാണുമ്പോൾ😤😤..

    • @vvgirl21
      @vvgirl21 9 หลายเดือนก่อน +1

      Nethakanmarude peru onnu paranjunokat... Pinne adhehathinu life il swasthatha kodukilla anikal... Eth party ayalum... Parayumpol namukang parayam.. Onnalochichal mathiyakum

  • @mhdkitchu7906
    @mhdkitchu7906 11 หลายเดือนก่อน +5

    ആരാണ്‌ ആ കേന്ദ്രത്തില്‍ പോയ മഹാന്‍ 😂

    • @vtaneescherumukku4238
      @vtaneescherumukku4238 11 หลายเดือนก่อน +4

      V muraleedharan

    • @rcfssccccccc
      @rcfssccccccc 11 หลายเดือนก่อน

      @mhdkitchu valla commi or congi verara

    • @jayakrishnanr5568
      @jayakrishnanr5568 10 หลายเดือนก่อน

      Ak Antony

    • @sachinsachu6111
      @sachinsachu6111 10 หลายเดือนก่อน +1

      ഈ പോലീസ്കാരൻ സർവീസ്ഇൽ ഇരിക്കുന്ന സമയത്ത് സിപിഎംന്റെ അടിമ ആയിരുന്നു.....

    • @kenshincj4786
      @kenshincj4786 10 หลายเดือนก่อน

      ​@@rcfsscccccccBJPyil ille?

  • @sachinsachu6111
    @sachinsachu6111 10 หลายเดือนก่อน +2

    ഇയാൾ സർവീസിൽ ഉള്ള സമയത്ത് സിപിഎംന്റെ അടിമ ആയിരുന്നു....

  • @rahulrajan2748
    @rahulrajan2748 11 หลายเดือนก่อน +2

    Antony aano aa nethavu 🤔

    • @dibink9040
      @dibink9040 11 หลายเดือนก่อน

      കെസി?

  • @user-eb7bv2vb9y
    @user-eb7bv2vb9y 10 หลายเดือนก่อน

    ഒരു കുറ്റ കൃത്യം ഇന്ത്യയിൽ ശെരി ആയ ശിക്ഷ ഇല്ല

  • @SajimonAs-pg3ht
    @SajimonAs-pg3ht 11 หลายเดือนก่อน

    Haii sir ❤

  • @sameermelethil2211
    @sameermelethil2211 11 หลายเดือนก่อน +7

    ആരാണ് സാർ ആ കേന്ദ്ര നേതാവ് 🙄

  • @klinsmann_
    @klinsmann_ 11 หลายเดือนก่อน +2

    ഇത്രയും തുറന്ന് പറയാൻ പറ്റുവോ.... ഇത് കാരണം വേറേ പണി കിട്ടുവോ സാറിന്😅

  • @infoburst-k9e
    @infoburst-k9e 10 หลายเดือนก่อน +2

    ഏതാ ആ കേന്ദ്ര നേതാവ്

  • @manikandanthampi2800
    @manikandanthampi2800 10 หลายเดือนก่อน +2

    എന്നാലും ഏതായിരിക്കും ആ കേന്ദ്രവാഴ😂😂

    • @Genuine-p6s
      @Genuine-p6s 10 หลายเดือนก่อน +2

      പെട്രോളിന്റെ സാമ്പത്തിക ശാസ്ത്രഞ്ജന്‍ 😂

    • @kuvallamvlogs
      @kuvallamvlogs 10 หลายเดือนก่อน +1

      എ ള മരം ?

  • @lovelyyasar6731
    @lovelyyasar6731 10 หลายเดือนก่อน

    Aa.pradiyum.polcum.തമ്മിൽ.ബന്ധം.ഉണ്ടോ

  • @HARIGURUVAYUR000
    @HARIGURUVAYUR000 11 หลายเดือนก่อน +3

    കേന്ദ്ര നേതാവ് വേണുഗോപാൽ ആണോ

    • @kenshincj4786
      @kenshincj4786 10 หลายเดือนก่อน

      Athentha.. BJPyilum CPM, CPI ivaril onnum kendra nethakkal ille...?

  • @Go-on3rf
    @Go-on3rf 11 หลายเดือนก่อน +3

    Vijayaraghavan?

  • @qtmobiles
    @qtmobiles 11 หลายเดือนก่อน

    കൊലപാതകം ചെയ്താലും പീഡനം, മോഷണം ചെയ്താലും സുഗവാസം അല്ലേ ആയൂർവേദ റിസോർട്ടിൽ പോലും ഇത്രേം സൗകര്യം ഇല്ല ഇപ്പോ അതും ഫ്രീ ആയി നേരാം വണ്ണം പണി എടുത്തു ജീവിക്കുന്നവർക്ക് പോലും മട്ടൻ കഴിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്ത പണി എടുത്തവർക്ക് ശമ്പളം കൊടുക്കാൻ ഇല്ലാത്ത ഉച്ച കഞ്ഞിക്ക് സ്കൂളിൽ ക്യാഷ് ഇല്ലാത്ത പെൻഷൻ കൊടുക്കാൻ കഴിവില്ലാത്ത സംസ്ഥാനത്ത് ജയിലിൽ ആഴ്ചയിൽ മട്ടൻ ബിരിയാണി ചിക്കൻ ബിരിയാണി ചിക്കൻ കറി രാഷ്ട്രീയ ബന്ധം ഉള്ളവർക്ക് പ്രവാസുകളെ പോലെ വർഷത്തിൽ 15 ദിവസം ലീവും . പിന്നെ എങ്ങനെ നാട് നന്നാകും 🤔

  • @sarathkrishna5109
    @sarathkrishna5109 10 หลายเดือนก่อน +1

    പിന്നെ എന്തിനാ sir തോക്ക്? ഇടക്കൊക്കെ ഒന്ന് പ്രയോഗിച്ചു കൂടെ?

  • @tinugunadas1453
    @tinugunadas1453 11 หลายเดือนก่อน

    Enthinitra late ariyakanji pazhakanji

  • @vishnummohan344
    @vishnummohan344 10 หลายเดือนก่อน

    ഹൃദ്യമായിട്ട് തലോടി കൊടുത്ത്.. 🤣🤣

  • @jinuk6106
    @jinuk6106 11 หลายเดือนก่อน

    Nammude aduthulla area , e ariv enik ellayrunnu

  • @sulekharasheed6423
    @sulekharasheed6423 9 หลายเดือนก่อน

    വെറുതെയല്ല സർവശക്തനായ ദൈവം മനുഷ്യരുടെ മനസ്സിനെ ആഴക്കടലിലെ ഇരുളിൻ നോട് ഉപമിച്ചത്

  • @naveeshnakulan6689
    @naveeshnakulan6689 9 หลายเดือนก่อน

    Si ക്കെതീരെ എന്ത് നടപടിയെടുത്തു?

  • @subeeshmchandrabose
    @subeeshmchandrabose 10 หลายเดือนก่อน

    Flower seller Kannan ne arrest cheytha police nte avastha manasilayii

  • @shachu8699
    @shachu8699 11 หลายเดือนก่อน

    🖖

  • @zxcvbnm9292
    @zxcvbnm9292 11 หลายเดือนก่อน +9

    ആ ദേശീയ നേതാവ് ആരാണ്‌?

    • @jobykv1210
      @jobykv1210 10 หลายเดือนก่อน +4

      വായിൽ തോന്നുന്നത് പറയാതെ.2002 മുരളിധരൻ MLA alla

  • @targetcommunication5450
    @targetcommunication5450 9 หลายเดือนก่อน

    Sir veendum psraajayam

  • @Hareeshbala
    @Hareeshbala 11 หลายเดือนก่อน

    Respect ❤

  • @anilkumar-pl1fx
    @anilkumar-pl1fx 10 หลายเดือนก่อน

    This gentleman helped cpm criminals in his entire service life.

  • @kunhahamedthuppilikat8630
    @kunhahamedthuppilikat8630 11 หลายเดือนก่อน +5

    ഏക പരിഹാരം വധ ശിക്ഷ

  • @satheeshchandran4496
    @satheeshchandran4496 10 หลายเดือนก่อน

    3 lakshathinte bond undelu rakshapedam

  • @mm-rb6ze
    @mm-rb6ze 5 หลายเดือนก่อน +1

    വൃത്തികെട്ട രണ്ട് ജില്ലകൾ തിരുവനന്തപുരം കൊല്ലം

  • @arunjith1741
    @arunjith1741 11 หลายเดือนก่อน +3

    1st

  • @MrDipin1987
    @MrDipin1987 5 หลายเดือนก่อน

    Thiyyaa shaapam 😂

  • @LOKACHITHRA
    @LOKACHITHRA 10 หลายเดือนก่อน +2

    നേതാവിൻ്റെ പേര് പറയൂ

  • @TheVkaz
    @TheVkaz 11 หลายเดือนก่อน

    Ithanu police inte avastha...

  • @jaffarkattakath2816
    @jaffarkattakath2816 11 หลายเดือนก่อน +1

    കുളങ്ങരെ. അന്നം ഇടക്കു നറുത്തുന്ന 'മനനോ രമയിലെ തുടർകഥ രീതി. 'ജോർജിനെ ' അഥ കൃത നാക്കും.

  • @renjiths.9672
    @renjiths.9672 10 หลายเดือนก่อน +5

    കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന ജില്ല തിരുവനന്തപുരം

  • @RafeekMohd-un9vk
    @RafeekMohd-un9vk 11 หลายเดือนก่อน +1

    ദേശീയ നേതാവ് 😂

  • @manikandanthampi2800
    @manikandanthampi2800 10 หลายเดือนก่อน +1

    😂😂ഐനൊക്കെ ഞമ്മടെ യോഗീന്റെ പോലീസ്
    ഈ സൈസ് സാധനങ്ങളെ കിട്ടിയാൽ എപ്പൊതീർത്തൂന്ന് ചോയ്ചാൽ മതി.

  • @nelsonthekkath4830
    @nelsonthekkath4830 หลายเดือนก่อน

    3 lakhs to 30k.., that's nothing. Even the size of the underwear have changed automatically.

  • @ronyts3055
    @ronyts3055 หลายเดือนก่อน

    നാണമില്ലെടോ തനിക് ഇതൊക്കെ പറയാൻ

  • @കോടിക്കൽബീച്ച്
    @കോടിക്കൽബീച്ച് 10 หลายเดือนก่อน

    കെസി വേണുഗോപാൽ

  • @safarfriends3831
    @safarfriends3831 11 หลายเดือนก่อน +1

    Kunddeele niyamam😢

  • @sajinsha
    @sajinsha 11 หลายเดือนก่อน

    4

  • @kuvallamvlogs
    @kuvallamvlogs 10 หลายเดือนก่อน

    അയ്യപ്പൻ സർ മലപ്പുറം ജില്ലാ ക്കാരൻ 👍👍👍👍💕

  • @rasputin774
    @rasputin774 10 หลายเดือนก่อน

    കേന്ദ്ര വാഴ ഏതാണ് സിർ.ഓട് പൊളിച്ച് സഭയിൽ കയറിയ ആരെങ്കിലും ആണോ

  • @pearlr4805
    @pearlr4805 9 หลายเดือนก่อน

    മരവാഴ വി മുരളീധരൻ?

  • @12344321smr
    @12344321smr 11 หลายเดือนก่อน +1

    അന്താരാഷ്ട്ര വിപണൻ

  • @rveedu4612
    @rveedu4612 10 หลายเดือนก่อน

    International Gunda 😂

  • @PRANKI12
    @PRANKI12 11 หลายเดือนก่อน

    4th

  • @anilkumarp6518
    @anilkumarp6518 11 หลายเดือนก่อน

    Ist

  • @Manojmadhusudharma
    @Manojmadhusudharma 11 หลายเดือนก่อน +2

    സർ. ഇ പ്രോഗ്രാം നിർത്തുന്നത് അണു നല്ലതു.... ആദിയം പോയി ജോർജ് ജേക്കബ് സർ ന്റെയോ സൈമൺ സർ ന്റെ യോ അലക്സാണ്ടർ ജേക്കബ് സർ ന്റെയോ വിഡിയോ ഒന്നു ജസ്റ്റ് കണ്ട് നോക്കുന്നത് നല്ലതു അണു.... അവർ എല്ലാം അങ്ങനെ അവർ ഇ ക്രൈം സീനിൽ എത്തിപ്പെട്ടത് അവിടം മുതൽ അണു തുടങ്ങുന്നത്....നിങ്ങൾ ആദിയം തന്നെ ക്രൈം സീനും പ്രതിയെയും പറഞ്ഞാൽ പിന്നെ ബാക്കി എന്തിനാ സമയം കളഞ്ഞു കാണുന്നത്....താങ്കൾ ആദിയം പോയി മുകളിൽ പറഞ്ഞവരുടെ വിഡിയോ കാണു... അല്ലെങ്കിൽ നിർത്തിയിട്ടു കണ്ടം വഴി ഇറങ്ങി ഓടിക്കോ .....

    • @krishnakumark.pedathirinji3870
      @krishnakumark.pedathirinji3870 11 หลายเดือนก่อน +10

      Every person has his own style to present incidents.

    • @sumeshpalazhi00054
      @sumeshpalazhi00054 11 หลายเดือนก่อน +13

      താൻ കാണണ്ട

    • @lijogeorge5791
      @lijogeorge5791 11 หลายเดือนก่อน +14

      നീ കണ്ടംവഴി ഓടി വേറെ വല്ലോം കാണ്. നിന്നെ സുഖിപ്പിക്കാനല്ല പുള്ളി കഥ പറയുന്നേ.

    • @ranjithvr1662
      @ranjithvr1662 11 หลายเดือนก่อน +9

      നീ സൗകരം ഉണ്ടേ കേട്ടാ മതി😂

    • @aaradhika8285
      @aaradhika8285 11 หลายเดือนก่อน +2

      Enganoke parayathe

  • @JammuArkl123-ou2gc
    @JammuArkl123-ou2gc 10 หลายเดือนก่อน

    ആ എസ് ഐ യോട് ഒന്നും ചോദിച്ചില്ലേ..?

  • @Dou-h8i
    @Dou-h8i 11 หลายเดือนก่อน +3

    തിരുവനന്തപുരം and കൊല്ലം ഇതു രണ്ടും കേരളത്തിലെ ഏറ്റവും മോശം ജില്ലകളാണ്

    • @sajijp7067
      @sajijp7067 9 หลายเดือนก่อน

      ത്രിശൂർവളരെ...അലമ്പ്

    • @Dou-h8i
      @Dou-h8i 9 หลายเดือนก่อน

      @@sajijp7067 സുരേഷ് ഗോപി ജയിച്ചാൽ ത്രിശൂർ ക്ലീൻ ആക്കും