സർ റിട്ടയറായ സ്ഥിതിക്ക്,.. കാട്ടാക്കട യുവാവിന്റെ കൊലപാതകം ഈ സമൂഹത്തിനുവേണ്ടി റീഓപ്പൺ ചെയ്ത് അന്വേഷണത്തിനായി കോടതിയെ സമീപിക്കുമോ?... യഥാർത്ഥ സംഭവം :.. ഉറക്കഗുളിക സ്ഥിരം കഴിക്കുന്ന ഭാര്യ... രഹസ്യമായി അവിഹിതം.. മകൻ ദൃക്സാക്ഷി.. അദ്ധ്യാപകനാണെന്കിലും സർവ്വീസ് സംഘടനാ പ്രവർത്തനം.. അതിന്റെ പേരിൽ ചില ഗുണ്ടായിസം.. കരാട്ടേ അഭ്യാസ കൂട്ട്.. സ്വൈര്യവിഹാരത്തിനു തടസ്സം.. ഗൂഢാലോചന.. കൃത്യത്തിനുള്ള തയ്യാറെടുപ്പ്.. കൃത്യ നിർവ്വഹണം.. അതീവ മനസ്സാന്നിധ്യം.. രാഷ്ട്രീയ ഇടപെടൽ.. രക്ഷപെടൽ...
_ചിലപ്പോൾ അവിഹിതം ഉള്ളത് മകനാണെങ്കിലോ..?? അത് മനസ്സിലാക്കി മകനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട് ടിയാൻ അവസാനം കൊലപാതകം നടത്തി എന്നാണെങ്കിലോ..??_
@@muhammadazhar2481ആവാൻ ഒരു സാധ്യതയും ഇല്ല...19 വയസ്സ് മാത്രമേ ഉള്ളു അവിഹിതം മക്കൾക്ക് ആണെങ്കിൽ വേറെ എന്തെല്ലാം വഴികൾ ഉണ്ട് ഒരു പിതാവിന്...ഇത് അതല്ല തിരിച്ചാണ് അതാണ് കൊലപാതകം വേണ്ടി വന്നത്...വേറെ ചില ഇടത്തെ കാര്യങ്ങൾ കണ്ടിട്ടുണ്ട് അതാണ് പറഞ്ഞത്....
അച്ഛന്റെ അവിഹിതം മകൻ കണ്ടു അച്ഛൻ അവനെ കയർ മുറുകി കൊന്നു. എന്നിട്ട് സഹായത്തിനായി കരാട്ടെ മാസ്റ്റർ ആയ കൂട്ടുകാരനെ വിളിച്ചു.. ഇത് അന്വേഷണ ഉദ്യോഗസ്ഥന്നും അറിയാം പക്ഷെ കണക്ട് ചെയ്യാൻ പറ്റുന്ന തെളിവുകൾ ഇല്ലാതെ പോയി.... ചെയ്തവൻ ഉരുകി തീരുന്നതിനു വേണ്ടി ദൈവത്തിന്റെ പദ്ധതി
സർ, സാറിനേ രാത്രിയിൽ കാണാൻ വരികയും മരുമകനാണ് കൊച്ചു മകനേ കൊന്നത് എന്ന് രഹസ്യ വിവരം നൽകുകയും ചെയ്ത ആ അപ്പൂപ്പനോട് ചോദിക്കാരുന്നു, അങ്ങനെ പറയുന്നതിനെ കാരണം എന്താണെന്ന്?? അപ്പൂപ്പൻ എന്തായാലും വെറുതേ വന്ന് പറയില്ല. അങ്ങേർക്ക് വ്യക്തമായ ധാരണ ഉണ്ട്...
എന്ത് സംശയം. അതൊക്കെ clear അല്ലേ. അച്ഛൻ താഴെ മുറിയിൽ. മകൻ engineering ദൂരെ പഠിക്കുന്നു. വല്ലപ്പോഴും മാത്രം വരും. മക്കൾ തമ്മിലുള്ള age difference. ഉറക്ക ഗുളിക നിർബന്ധിച്ച് കൊടുക്കൽ. ഒരാൾ മതിൽ ചാടി മുങ്ങി. ഒടുക്കം ഉള്ള ഡയലോഗ് അനിയൻ നാട്ടിൽ ഇല്ല
ഇപ്പോൾ ആ സ്ഥലത്ത് സർവീസിൽ ഇരിക്കുന്ന പോലീസ് ഓഫീസർ ഈ ഫയൽ തുറക്കണം. കുറ്റവാളിയെ വെറുതെ വിടരുത്. വർഷങ്ങളായാലും കേരള പോലീസ് വിചാരിച്ചാൽ തെളിയാൻ തെളിയിക്കാൻ പറ്റാത്ത കേസുകളില്ല..
എത്രയോ പേരെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് തല്ലി കൊന്നിട്ടുണ്ട് ചെയ്ത തെറ്റ് എന്തെന്നറിയാതെ എത്രയോ നിരപരാധികളെ തുറങ്ങിലടച്ചിട്ടുണ്ട് വർഷങ്ങൾ കഴിഞ്ഞു അവരുടെ ജീവിതം കുട്ടിച്ചോറായെന്നറിയുമ്പോൾ വിട്ടായച്ചിട്ടുണ്ട് ഇത്രയൊക്കെ ചെയ്യുന്ന നിയമത്തിനും നിയമപാലകർക്കും ആ അച്ഛനെ ഒന്ന് വിരട്ടി നോക്കാനുള്ള മനസ്സുണ്ടായില്ല 😔. പാവം ആ പയ്യന്റെ ജീവിതം പോയി കിട്ടി പ്രതികൾ വിലസി നടക്കുന്നുണ്ടാകും 😔 ഇതുപോലുള്ള വിധി ആർക്കും വരാതിരിക്കട്ടെ ഇതുപോലുള്ള മരണം വരാതെ ദൈവം കാത്ത് രക്ഷക്കണമേ..
ഇപ്പോൾ മനസിലായി, അത് തെളിയാത്തതിന്റെ കാരണം, ഞായം അവരുടെ പക്ഷത്തു ആണ്, ആ തോർത്ത് തൊട്ട് അടുത്ത വീട്ടിലെ ഏറ്റവും അടുത്ത ബന്ധവിന്റെ ആണ്, അപ്പോൾ അവിടെയും ഇൻവോലമെന്റ് ഉണ്ട്, 2 ണ്ട് അദേഹത്തിന്റെ കരോട്ട ക്കാരനായ സുഹൃത്തു, സാർ പറഞ്ഞു 2 ഓ മുന്നോട്ട് പേർ ഇല്ലാതെ ആ body അവിടുന്ന് എടുത്ത് കൊണ്ട് പോകാൻ കഴിയില്ല, 19 ക്കാരൻ നല്ല ഹെൽത്തി ആയിട്ടുള്ള ആൾ ആണ്, ഈ ഒന്നും രണ്ടും പേർ അദേഹത്തിന്റെ കൂടെ ഈ കുറ്റകൃത്യത്തിൽ പങ്കു ചേരണം എങ്കിൽ, അത് പോലെ മനസ് കൊണ്ട് യോജിപ്പ് വേണം, അല്ലാതെ മറ്റുള്ള ഒരാളുടെ സ്വാർത്ഥ കാര്യത്തിന് വേണ്ടി ഒരു കൊല പാതകത്തിനു ഒന്നും കൂട്ട് നിൽക്കക്കുക ഇല്ലാ, അയാൾ ക്ക് ഒരു ക്രിമിനൽ pachathalam ഇല്ലാ, സാഹചര്യം മനുഷ്യനെ ക്രിമിനൽ ആകുന്നു 👍
ജയരാജ് സാറിനും കഥ വ്യക്തമായി കേട്ടവർക്കും പല ടൈപ്പ് കുറ്റവാളികളും പറ്റി കേട്ടിടുള്ളവർക്കും ഏതാണ് സംഭവിച്ചത് എന്ന് ഏറെക്കുറെ ഊഹിക്കാൻ പറ്റും. പിന്നെ അദ്ദേഹം തന്നെ പറഞ്ഞ പോലെ "ഒന്നും കൂട്ടിവായ്ക്കുനില്ല" പ്രത്യേകിച്ചും സംശയത്തിൻ്റെ നിഴലിൽ നിന്ന് ആ വ്യക്തി ഒന്നും സംസാരിക്കത്തത്കൊണ്ട്
വേറൊരു സാധ്യതയുള്ളത് ആ മകനും കുഞ്ഞമ്മയും തമ്മിൽ എന്തെങ്കിലും ഡിങ്കോൾഫിക്കേഷന്‍ ഉണ്ടായിരുന്നെങ്കിൽ അത് അച്ഛൻ കണ്ടുപിടിച്ചതാണെങ്കിലും ഒരു കൊലപാതകത്തിന് സാധ്യത ഉണ്ട്
@@sajinsha അങിങനേയും ആവാം - എനിക്ക് തോന്നുന്നത് ആ അച്ചനും കുഞ്ഞമ്മയും തമ്മിലുള്ള ബന്ധം ആ മകൻ കണ്ടിട്ടുണ്ടാവാം - ആ അവസരം മുതലാക്കാൻ ശ്രമിച്ച മകനെ കുഞ്ഞമ്മയും അച്ചനും പ്ലാൻ ചെയ്ത് ട്രാപ്പിലാക്കി കൊല ചെയ്തതാവാം - അല്ലാതെ ശോഷിച്ച ആരോഗ്യം കുറവുള്ള അച്ചന്, തടി മിടുക്കുള്ള നല്ല ആരോഗ്യവാനായ ആ മകനെ അച്ചന് ഒറ്റക്ക് കൊല്ലപ്പെടുത്താൻ കഴിയില്ല
ഒരു 20 yrs back.... ഇത് പോലെ ഒരു മുഖം ഗുരുവായൂർ.. എരുകുളം ബസാറിൽ വെച്ചു കണ്ട ഒരു ഓർമ്മ.... രാത്രി ഒരു 10pm ആയുള്ളൂ... ഒരു ചൂരല് ആയി വന്നു വിരട്ടി ഓടിച്ചത് ഇദ്ദേഹം ആണോ എന്നൊരു സംശയം...
സാറിന്റെ ശ്രദ്ധ കുറവൊന്നുമല്ല... Actually അദ്യേഹം ഇതൊക്കെ ആത്മാർത്ഥതയോടെ,ശ്രദ്ധാപൂർവം നിരീക്ഷിച്ച കാരണമാണ് നമ്മൾ ഇപ്പൊ ഇതൊക്കെ മനസ്സിലാക്കി ചിന്തിക്കുന്നത്.... പിന്നെ...DNA test നടത്തണമെങ്കിൽ കടമ്പകൾ ഏറെ ആണ്.. Consent ഇൽ തുടങ്ങി legally പലതും... Urine ടെസ്റ്റ് ചെയ്യുന്നത് പോലെ എളുപ്പമല്ല.. Single step process ഉം അല്ല ...Plz do the home work..
30 വർഷം പോലീസിൽ ജോലി ചെയ്യുമ്പോൾ 1000 അല്ല അതിൽ കൂടുതൽ dead bodies കാണും പോലീസുകാർ. അത് എല്ലാം കൊലപാതകം and ആത്മഹത്യ ആകണമെന്നില്ല . സ്വാഭാവിക മരണങ്ങളും പോലീസുകാർ ഒരുപാട് കാണാറുണ്ട്. സ്വന്തം ഊഹഭോഗങ്ങളും വിശ്വാസങ്ങളും മത്രം ആണ് ശരി എന്ന ചിന്താഗതി മാറ്റിവെച്ച് കാര്യങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കുന്നത് നന്നായിരിക്കും (എൻ്റെ പിതാവ് ഒര് പോലീസുദ്യോഗസ്ഥൻ ആയിരുന്നു)
ഇങ്ങേര് ഇംഗ്ലീഷ് വാദ്ധ്യാരായിരുന്നില്ലല്ലോ തെറ്റു വരുത്തിയാൽ കളിയാക്കാൻ ! സംസാരിക്കുമ്പോൾ grammar ഒപ്പിച്ച് മാത്രമേ പാടൂ എന്ന് ആരാണ് പറഞ്ഞത്? ഇതാണ് മിക്ക മലയാളികളും English സംസാരിക്കാത്തത് ... എങ്ങാനും grammar തെറ്റിയാലോ 😅
ഈ ലോകം പരാജയപ്പെട്ടവന്റെ കൂടെ ആണ് എന്ന് പറഞ episode. ആരും തന്റെ പരാജയം പറയാറില്ല പക്ഷെ .. താങ്കള്‍ hero ആണ്.
Karnan nepolean bagatsingh.....
യെസ്...👍
💐🙏
ആരെങ്കിലും മുന്നോട്ടു വന്നു ആ ചെറുപ്പം കാരന്റെ കൊലപാതക കത്തിൽ പുരന്വേഷണം അവശ്യ പ്പെടണം
കൊടുത്തു നോക്കൂ
Big salute to safari channel to introduce us to such meritorious officers. Hats off to Kerala police force
🙏🌹
എത്ര നല്ല മനസ്സിനുടമയാണ് സാർ., നന്മകളുണ്ടാവട്ടെ............ 🙏
❤
🌺🙏
സാറെ പാവപ്പെട്ടവർക്ക് ദൈവം ആണ്
ഞാനും ഇതേ പോലേ അഴിമതി കണ്ടുപിടിക്കുന്ന ഒരു വ്യവസായ വകുപ്പ് ഓഫീസർ
സർ റിട്ടയറായ സ്ഥിതിക്ക്,.. കാട്ടാക്കട യുവാവിന്റെ കൊലപാതകം ഈ സമൂഹത്തിനുവേണ്ടി റീഓപ്പൺ ചെയ്ത് അന്വേഷണത്തിനായി കോടതിയെ സമീപിക്കുമോ?... യഥാർത്ഥ സംഭവം :.. ഉറക്കഗുളിക സ്ഥിരം കഴിക്കുന്ന ഭാര്യ... രഹസ്യമായി അവിഹിതം.. മകൻ ദൃക്സാക്ഷി.. അദ്ധ്യാപകനാണെന്കിലും സർവ്വീസ് സംഘടനാ പ്രവർത്തനം.. അതിന്റെ പേരിൽ ചില ഗുണ്ടായിസം.. കരാട്ടേ അഭ്യാസ കൂട്ട്.. സ്വൈര്യവിഹാരത്തിനു തടസ്സം.. ഗൂഢാലോചന.. കൃത്യത്തിനുള്ള തയ്യാറെടുപ്പ്.. കൃത്യ നിർവ്വഹണം.. അതീവ മനസ്സാന്നിധ്യം.. രാഷ്ട്രീയ ഇടപെടൽ.. രക്ഷപെടൽ...
_ചിലപ്പോൾ അവിഹിതം ഉള്ളത് മകനാണെങ്കിലോ..?? അത് മനസ്സിലാക്കി മകനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട് ടിയാൻ അവസാനം കൊലപാതകം നടത്തി എന്നാണെങ്കിലോ..??_
@@muhammadazhar2481ഇവിടെ ക്രൈം ആ പയ്യൻ കൊല്ലപ്പെട്ടതാണ്
@@muhammadazhar2481ഈ പറഞ്ഞ രണ്ട് കമന്റുകളും സാധ്യത ഉള്ള കാര്യങ്ങൾ ആണ്...
@@muhammadazhar2481ആവാൻ ഒരു സാധ്യതയും ഇല്ല...19 വയസ്സ് മാത്രമേ ഉള്ളു അവിഹിതം മക്കൾക്ക് ആണെങ്കിൽ വേറെ എന്തെല്ലാം വഴികൾ ഉണ്ട് ഒരു പിതാവിന്...ഇത് അതല്ല തിരിച്ചാണ് അതാണ് കൊലപാതകം വേണ്ടി വന്നത്...വേറെ ചില ഇടത്തെ കാര്യങ്ങൾ കണ്ടിട്ടുണ്ട് അതാണ് പറഞ്ഞത്....
@@muhammadazhar2481chances rare aa
ithil avihidham undakan chance gulf el ulla aniyante wife um aayi aanu ...
psychiatric treatment oke edukuna wife mukalile muriyil makalodoppam kidakunu .. achan thazhe kooduthal chances are father nu avihidham nu aanu
ഈ 19കാരന്റെ കൊലപാതകത്തിൽ ഇപ്പോൾ ഹൈ കോർട്ടിൽ ഒരു ഹർജി കൊടുത്താൽ പുന രണേഷണം സാധ്യമാവില്ലേ
ആര് കൊടുക്കും? !
സാറിനെ പോലുള്ളവർ റിട്ടയർ ചെയ്ത് പോകാൻ പാടില്ല... അഡ്വൈസർ എന്ന പോസ്റ്റിലായിട്ടാണെങ്കിലും ഡിപ്പാർട്മെന്റിന് അത്യാവശ്യമാണ് 🤷🏻♂️
ഇവരൊക്കെ പോലീസ് ട്രൈനിങ്ങിൽ ക്ലാസ്സ് എടുക്കാൻ ചെല്ലും..
ഇവരെയൊക്കെ പോലുള്ള ഉദ്യോഗസ്ഥരെ സേനക്ക് 'ആവശ്യം ഇല്ലല്ലോ'
🎉
🙏
കേട്ടിരിക്കാൻ പറ്റാത്ത ക്രൂരത
കാണാതായ പെൺകുട്ടി എന്ന സിനിമയിൽ ഈ കഥയാണ് പറയുന്നത്
അച്ഛന്റെ അവിഹിതം മകൻ കണ്ടു അച്ഛൻ അവനെ കയർ മുറുകി കൊന്നു. എന്നിട്ട് സഹായത്തിനായി കരാട്ടെ മാസ്റ്റർ ആയ കൂട്ടുകാരനെ വിളിച്ചു.. ഇത് അന്വേഷണ ഉദ്യോഗസ്ഥന്നും അറിയാം പക്ഷെ കണക്ട് ചെയ്യാൻ പറ്റുന്ന തെളിവുകൾ ഇല്ലാതെ പോയി.... ചെയ്തവൻ ഉരുകി തീരുന്നതിനു വേണ്ടി ദൈവത്തിന്റെ പദ്ധതി
Yes, not all culprits regret because of law punishment. This father will keep dying everyday.
Heavy
Ith vare vannu police story paranja ellarem kadathi vettum idheham
No doubt he is dedicated officer🔥
Thank you sir for sharing.
സർ, സാറിനേ രാത്രിയിൽ കാണാൻ വരികയും മരുമകനാണ് കൊച്ചു മകനേ കൊന്നത് എന്ന് രഹസ്യ വിവരം നൽകുകയും ചെയ്ത ആ അപ്പൂപ്പനോട് ചോദിക്കാരുന്നു, അങ്ങനെ പറയുന്നതിനെ കാരണം എന്താണെന്ന്??
അപ്പൂപ്പൻ എന്തായാലും വെറുതേ വന്ന് പറയില്ല. അങ്ങേർക്ക് വ്യക്തമായ ധാരണ ഉണ്ട്...
ആ ചോദ്യം ഏത് പോലീസ്കാരനും ചോദിക്കും..
തെളിക്കാതെ പോയ കേസ് ആയത് കൊണ്ട് ചില കാര്യങ്ങൾ തുറന്ന് പറയാൻ കഴിയാത്തത് കൊണ്ടാവാം
അവിഹിത ബന്ധം നേരിട്ട് കണ്ട് കാണും
എന്ത് സംശയം. അതൊക്കെ clear അല്ലേ.
അച്ഛൻ താഴെ മുറിയിൽ. മകൻ engineering ദൂരെ പഠിക്കുന്നു. വല്ലപ്പോഴും മാത്രം വരും.
മക്കൾ തമ്മിലുള്ള age difference.
ഉറക്ക ഗുളിക നിർബന്ധിച്ച് കൊടുക്കൽ.
ഒരാൾ മതിൽ ചാടി മുങ്ങി.
ഒടുക്കം ഉള്ള ഡയലോഗ് അനിയൻ നാട്ടിൽ ഇല്ല
ഇപ്പോൾ ആ സ്ഥലത്ത് സർവീസിൽ ഇരിക്കുന്ന പോലീസ് ഓഫീസർ ഈ ഫയൽ തുറക്കണം. കുറ്റവാളിയെ വെറുതെ വിടരുത്. വർഷങ്ങളായാലും കേരള പോലീസ് വിചാരിച്ചാൽ തെളിയാൻ തെളിയിക്കാൻ പറ്റാത്ത കേസുകളില്ല..
very honest officer
അപ്പന് എല്ലാം അറിയാം... കുടുംബം അതാണ് വലുത്
നല്ല വിവരണം, സാറിനെ കണ്ടാൽ തന്നെ കുറ്റവാളി കുറ്റം സമ്മതിക്കും 🙏🏻
എത്രയോ പേരെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് തല്ലി കൊന്നിട്ടുണ്ട് ചെയ്ത തെറ്റ് എന്തെന്നറിയാതെ എത്രയോ നിരപരാധികളെ തുറങ്ങിലടച്ചിട്ടുണ്ട് വർഷങ്ങൾ കഴിഞ്ഞു അവരുടെ ജീവിതം കുട്ടിച്ചോറായെന്നറിയുമ്പോൾ വിട്ടായച്ചിട്ടുണ്ട് ഇത്രയൊക്കെ ചെയ്യുന്ന നിയമത്തിനും നിയമപാലകർക്കും ആ അച്ഛനെ ഒന്ന് വിരട്ടി നോക്കാനുള്ള മനസ്സുണ്ടായില്ല 😔. പാവം ആ പയ്യന്റെ ജീവിതം പോയി കിട്ടി പ്രതികൾ വിലസി നടക്കുന്നുണ്ടാകും 😔 ഇതുപോലുള്ള വിധി ആർക്കും വരാതിരിക്കട്ടെ ഇതുപോലുള്ള മരണം വരാതെ ദൈവം കാത്ത് രക്ഷക്കണമേ..
പണവും സ്വാധീനവും ഉള്ളവൻ്റെ മുന്നിൽ നിയമം കുനിഞ്ഞ് നിൽക്കും,ഗതികേട്കാരനെ നിയമം പിഴിയും
😊😊😊
ആ sp ക്ക് അറിയാം എല്ലാ കാര്യങ്ങളും അയാൾ സ്വാധിനിക്കപ്പെട്ടു. ഇങ്ങനെ ഉള്ള sp മാർ ആണ് നാടിന്റെ ശാപം.
Good Presentation 🔥👍👍
എന്ത് കൊണ്ടു ഫോൺ ചെയ്തു പറഞ്ഞ ആ അനിയന്റെ ഭാര്യയെ ചോദ്യം ചെയ്തില്ല? അവർക്കെങ്ങനെ അറിയാം?
Good presentation ❤
10:50 അതാണ് സംഭവം.അതുകൊണ്ടു തെളിയിക്കാൻ പാടാണ്.തെളിഞ്ഞാൽ കൂടെ വേറെ പലതും തെളിയും.
അത് എന്താണ് 🤔
Satyam athayarikam achan angane cheyan Karanam....may b
@@mohamedijaz1198 എന്താ കാരണം 🤔
അടിപൊളി സർ... 👍
Excellent police officer ❤ salute you.
Simple presentation 😇
ആ പയ്യനെ കൊന്നവർ ഈ പരിപാടി കണ്ട് ചിരിക്കുന്നുണ്ടാവും.
സർ, ഈ story പറഞ്ഞതിന് 🎉🎉
തോറ്റതും നമുക്ക് ഓർക്കാൻ ഉള്ളതാ
Why grandfather susspect father?
Good evening jayaraj sir
scene story telling 😮 13:17
ഇപ്പോൾ മനസിലായി, അത് തെളിയാത്തതിന്റെ കാരണം, ഞായം അവരുടെ പക്ഷത്തു ആണ്, ആ തോർത്ത് തൊട്ട് അടുത്ത വീട്ടിലെ ഏറ്റവും അടുത്ത ബന്ധവിന്റെ ആണ്, അപ്പോൾ അവിടെയും ഇൻവോലമെന്റ് ഉണ്ട്, 2 ണ്ട് അദേഹത്തിന്റെ കരോട്ട ക്കാരനായ സുഹൃത്തു, സാർ പറഞ്ഞു 2 ഓ മുന്നോട്ട് പേർ ഇല്ലാതെ ആ body അവിടുന്ന് എടുത്ത് കൊണ്ട് പോകാൻ കഴിയില്ല, 19 ക്കാരൻ നല്ല ഹെൽത്തി ആയിട്ടുള്ള ആൾ ആണ്, ഈ ഒന്നും രണ്ടും പേർ അദേഹത്തിന്റെ കൂടെ ഈ കുറ്റകൃത്യത്തിൽ പങ്കു ചേരണം എങ്കിൽ, അത് പോലെ മനസ് കൊണ്ട് യോജിപ്പ് വേണം, അല്ലാതെ മറ്റുള്ള ഒരാളുടെ സ്വാർത്ഥ കാര്യത്തിന് വേണ്ടി ഒരു കൊല പാതകത്തിനു ഒന്നും കൂട്ട് നിൽക്കക്കുക ഇല്ലാ, അയാൾ ക്ക് ഒരു ക്രിമിനൽ pachathalam ഇല്ലാ, സാഹചര്യം മനുഷ്യനെ ക്രിമിനൽ ആകുന്നു 👍
ആ കാർന്നോര് ( മരിച്ച പയ്യന്റെ മുത്തശ്ശൻ ) മരുമകനെ സംശയിക്കാനുള്ള കാരണം ചോദിച്ചില്ലേ.....????
ഹായ് 👍
Appurathe veetile thorthu 😊😊😊😊
Partty sodeenamundengil ivide oannum theliyikkan kazjiyilla ennathinte thelive😢
Ororo padam kananam enna poleya ee stories and experiences
Heavy❤
Hai sir
Great officer… god speed
ജയരാജ് സാറിനും കഥ വ്യക്തമായി കേട്ടവർക്കും പല ടൈപ്പ് കുറ്റവാളികളും പറ്റി കേട്ടിടുള്ളവർക്കും ഏതാണ് സംഭവിച്ചത് എന്ന് ഏറെക്കുറെ ഊഹിക്കാൻ പറ്റും.
പിന്നെ അദ്ദേഹം തന്നെ പറഞ്ഞ പോലെ "ഒന്നും കൂട്ടിവായ്ക്കുനില്ല"
പ്രത്യേകിച്ചും സംശയത്തിൻ്റെ നിഴലിൽ നിന്ന് ആ വ്യക്തി ഒന്നും സംസാരിക്കത്തത്കൊണ്ട്
Nalla best achan
Yeow😢😢
Haiii sir ❤
Enikoru police aakanam. Nadakkumonn ariyilla 😢
അനിയൻ്റെ ഭാര്യയും ആയുള്ള ഡിംഗോൾഫി ആ പയ്യൻ മനസ്സിലാക്കിക്കാണും
അതാണ്
അത് ആര് പറഞ്ഞു 🤔,
@@Ajcvd നീ വീഡിയോ ഫുൾ കണ്ടിട്ടില്ലേ - അതാണ് കാരണമെന്ന് പറയാതെ പറഞ്ഞിട്ടുണ്ട്
വേറൊരു സാധ്യതയുള്ളത് ആ മകനും കുഞ്ഞമ്മയും തമ്മിൽ എന്തെങ്കിലും ഡിങ്കോൾഫിക്കേഷന്‍ ഉണ്ടായിരുന്നെങ്കിൽ അത് അച്ഛൻ കണ്ടുപിടിച്ചതാണെങ്കിലും ഒരു കൊലപാതകത്തിന് സാധ്യത ഉണ്ട്
@@sajinsha അങിങനേയും ആവാം - എനിക്ക് തോന്നുന്നത് ആ അച്ചനും കുഞ്ഞമ്മയും തമ്മിലുള്ള ബന്ധം ആ മകൻ കണ്ടിട്ടുണ്ടാവാം - ആ അവസരം മുതലാക്കാൻ ശ്രമിച്ച മകനെ കുഞ്ഞമ്മയും അച്ചനും പ്ലാൻ ചെയ്ത് ട്രാപ്പിലാക്കി കൊല ചെയ്തതാവാം - അല്ലാതെ ശോഷിച്ച ആരോഗ്യം കുറവുള്ള അച്ചന്, തടി മിടുക്കുള്ള നല്ല ആരോഗ്യവാനായ ആ മകനെ അച്ചന് ഒറ്റക്ക് കൊല്ലപ്പെടുത്താൻ കഴിയില്ല
ഇവിടെ ആരാണ് കൊലപാതകിയെ രക്ഷിച്ചത് അത് പൊതു സമൂഹത്തിനു അറിയണം
Pattalam Joseph 😂😂😂 chathalum vidillale😂😂😂 ellarkkum bhayankara abhiprayamanu🎉🎉🎉🎉
അയാളുടെ മകൻ അല്ലായിരിക്കും. വൈകിയായിരിക്കും സത്യം അയാൾ അറിഞ്ഞത്. ഭാര്യക്ക് മരുന്ന് കൊടുത്ത് മെന്റൽ ആക്കിയ മാഷേ 🙏🙏🙏
Alexander Jacob Sir
Ithilum valya siksh vere enthundu
ഗുരുവായൂർ സർ ജോലി ചെയ്തിട്ടില്ലേ?
ഒരു 20 yrs back.... ഇത് പോലെ ഒരു മുഖം ഗുരുവായൂർ.. എരുകുളം ബസാറിൽ വെച്ചു കണ്ട ഒരു ഓർമ്മ.... രാത്രി ഒരു 10pm ആയുള്ളൂ... ഒരു ചൂരല് ആയി വന്നു വിരട്ടി ഓടിച്ചത് ഇദ്ദേഹം ആണോ എന്നൊരു സംശയം...
ആ കാർന്നോരോട് ഡീറ്റൈൽ ആയി ചോദിക്കണം 🤔
okചോദിക്കാം
@@bb6p113you are the culprit 🤔
@@Ajcvd ഇനി എന്ത് ചെയ്യും മല്ലയ്യ
സർ, ഫോറൻസിക് പരിശോധന യിൽ അച്ഛന്റെ എന്തെങ്കിലും തെളിവ് കിട്ടിയില്ലേ? വെള്ളത്തിൽ ആയതുകൊണ്ട് ആണോ അത് കിട്ടാഞ്ഞത്?
Correct police officer face and actor ratheesh shape sound 😂😊
Sir 💐💐💐💐
ഇത് എന്നെ പഠിപ്പിച്ച teacher nde story aano ennu oru doubt.
അനിയന്റെ ഭാര്യയോട് ആ "ചുവന്ന തോർത്ത്" എങ്ങനെ ബോഡിയിൽ വന്നെന്ന് ചോദിച്ചാൽ കേസ് തെളിയും 😌
❤
അനിയന്റെ ഭാര്യയുമായി അച്ഛന് കളിയുണ്ടായിരുന്നു ഇത് മകൻ കണ്ടു. (അതല്ലേ ഭാര്യയെ ഉറക്കിയത്. ) അങ്ങനെ കൊന്നതാവാം! !
💐
May be IG ലക്ഷ്മണ
❤️❤️🙏
ആ തോർത്തുമുണ്ടിൻ്റെ ഉടമ ആരെന്ന് ആ കൊച്ചു കുട്ടിക്കു വരെ അറിയാമെന്നു പറഞ്ഞല്ലോ - അയാതെ ചോദ്യം ചെയ്തില്ലേ സർ?
6:30 SFI kaar Ragging vallathun nadatheetundo enn samshayam ann poyi kaanila alle
മരിച്ച വ്യക്തിയുടെ ആ തമാവിനു നിത്യ ശാന്തി കിട്ടാണെങ്കിലും
😮😮
സാറിനെ പോലുള്ളവർ റിട്ടയർ ചെയ്ത് പോകാൻ പാടില്ല
Endinaaa 😂
സാമൂഹ്യ സംഘടന യോ പൗരവകാശ പ്രവർത്തകരോ. മനുഷ്യ അവകാശ പ്രവർത്തകരോമുൻപോട്ടു വരണം
എനിട്ട് ആ കുട്ടീടെ കൊലയാളിയെ ഇത് വരെ പിടിച്ചില്ലേ
Sir blue shirt intae fan aano ?
സാർ ഈ കേസിൽ കുറച്ചു കൂടി സ്രദിക്കണമയിരുന്നു . ഇത് സംശയ കൊലപാതകം ആണ് . തന്തയുടെയും മകൻ്റെയും DNA പരിശോദിക്കാനായിരിക്കുന്നു .
സാറിന്റെ ശ്രദ്ധ കുറവൊന്നുമല്ല... Actually അദ്യേഹം ഇതൊക്കെ ആത്മാർത്ഥതയോടെ,ശ്രദ്ധാപൂർവം നിരീക്ഷിച്ച കാരണമാണ് നമ്മൾ ഇപ്പൊ ഇതൊക്കെ മനസ്സിലാക്കി ചിന്തിക്കുന്നത്....
പിന്നെ...DNA test നടത്തണമെങ്കിൽ കടമ്പകൾ ഏറെ ആണ്.. Consent ഇൽ തുടങ്ങി legally പലതും... Urine ടെസ്റ്റ് ചെയ്യുന്നത് പോലെ എളുപ്പമല്ല.. Single step process ഉം അല്ല ...Plz do the home work..
hai
പലരുടെയും പേര് പറയാത്തത് എന്താണ്..
പോലിസ് ന് പോലിസ് തന്നെ ശത്രു 🤔
very countrivercial discloses what a bad situation of my Country
മിഷേൽ ഷാജി കൊലപാതകം അനോഷിക്കൂ. സർ
Hii
ആ വീട്ടിൽ വെച്ച് അവർ തമ്മിൽ വഴക്ക് ഉണ്ടായിട്ടുണ്ടോ എന്ന് നോക്കണം, സഹോദരി യോടും അമ്മയോടും ചോദിച്ചു മനസിലാക്കണം
Who was that SP ?
G Laxm ips
👍
Mavunkal casele ayirikkum
അപ്പാപനോടി ആരോടും പറയില്ല പറഞ്ഞിട്ട് നാട്ടുകാരോട് മൊത്തം പറഞ്ഞു അല്ലേ
അനിയൻ ഗൾഫിൽ ഭാര്യ ഒറ്റയ്ക്ക്......
Who is that bloody sp 😂
Bahara ano aaa superior officer
SP CASH MEDICHU KANUM ..NARI
കഷ്ടം . SP ക്കു മുകളിൽ ആരുമില്ലായിരുന്നോ
Sir oru paraajayamaayirunnu
മുത്തശ്ശനാണോ ശരിക്കും പ്രതി?
അച്ഛന് സ്വന്തം മോനല്ല എന്ന തോന്നൽ ആയിക്കൂടെ
എന്തു തേൻപുരട്ടിയാലും ഇന്ത്യൻ പോലീസ് ഇപ്പോഴും പഴയ കൊളോനിയൽ പോലീസ് നിക്കർ പോലീസ് തന്നെ ഒരു മാറ്റവും ഇല്ല. സാധാരണ ജനത്തിന് അപ്രോച്ചബിൾ അല്ല
ദുഷ്ടന്മാരുടെ വിഹാരകേന്ദ്രം ദുനിയാവ് ഇഹലോകം
ഇതിൽ നന്മയുള്ള മനുഷ്യരെ (റബ്ബ്) ദൈവം രക്ഷപെടുത്തും🤲🤲🤲
ആയിരക്കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തി ഇൻക്വോസ്ററ് നടത്തിയ ഓഫീസര്‍ 🙏🙏🙏 ഗിന്നസ് ബുക്കില്‍ ഇടം കിട്ടാതെ പോയോ 🤔🤔🤔 ലോക പോലീസ് ചരിത്രത്തില്‍ ആദ്യമായാണ് 🙏🙏🙏
You have no idea what they see and go through, Police is a tough job . My dad was with Kerala Police .
ഓ നീ വല്യ മെയ്ന്‍ ആയി.ഒന്ന് പോടേ എണീറ്റ്.
100 kanakmathitayirunnu@@ranjithvr1662
30 വർഷം പോലീസിൽ ജോലി ചെയ്യുമ്പോൾ 1000 അല്ല അതിൽ കൂടുതൽ dead bodies കാണും പോലീസുകാർ.
അത് എല്ലാം കൊലപാതകം and ആത്മഹത്യ ആകണമെന്നില്ല .
സ്വാഭാവിക മരണങ്ങളും പോലീസുകാർ ഒരുപാട് കാണാറുണ്ട്.
സ്വന്തം ഊഹഭോഗങ്ങളും വിശ്വാസങ്ങളും മത്രം ആണ് ശരി എന്ന ചിന്താഗതി മാറ്റിവെച്ച് കാര്യങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കുന്നത് നന്നായിരിക്കും
(എൻ്റെ പിതാവ് ഒര് പോലീസുദ്യോഗസ്ഥൻ ആയിരുന്നു)
ടാ കൊച്ചനേ ചിലപ്പോ നിന്റെ പ്രായത്തേക്കാൾ കൂടുതൽ കാണും അങ്ങേരുടെ സർവ്വീസ്.. ഒരു പൊടിക്ക് ഒതുങ്ങടേയ്
ബെഹ്റ😂
He may be lakshman
Shaji it is.
@sreeragraveendran2113 no he said clearly this person is from other state
CI ആയ നിങ്ങൾക്ക് എന്തിനാണ് ഇനി പ്രൊമോഷൻ? തുമ്പുണ്ടാക്കാതെ അയാളെ വിട്ടു കളഞ്ഞെന്നോ? കുടുംബ പ്രശ്നങ്ങളിലേക്ക് അന്വേഷണം നടത്തിയതായും കാണുന്നില്ല.
POLICE THOLVI
ഇംഗ്ലീഷ് പറഞ്ഞ് നാണം കെടണോ? Why he killed എന്നല്ല ചോദിക്കുക, it should be why did he kill? That is the right way of asking it ..
Avide grammmmer nokki irunno.
😂@@ldreams730
ഇങ്ങേര് ഇംഗ്ലീഷ് വാദ്ധ്യാരായിരുന്നില്ലല്ലോ തെറ്റു വരുത്തിയാൽ കളിയാക്കാൻ ! സംസാരിക്കുമ്പോൾ grammar ഒപ്പിച്ച് മാത്രമേ പാടൂ എന്ന് ആരാണ് പറഞ്ഞത്? ഇതാണ് മിക്ക മലയാളികളും English സംസാരിക്കാത്തത് ... എങ്ങാനും grammar തെറ്റിയാലോ 😅
ഭയങ്കര വിവരമാണ് 😁😁😁മറ്റുള്ളവന്റെ വായിൽ നിന്നു വീഴുന്നതിലെ ഗ്രാമർ പെറുക്കാൻ ഇരിക്കുകയാണ്... പ്രേത്യേകിച്ചു ജോലി ഒന്നും ഇല്ല 😁😁
@@bindushajy3354 athe valare mosam characteristics aanu.
❤❤
👍
❤❤❤
👍