Aviyalil nangal ulli cherkarila ammiyil arakunnathu kandapo ende kuttikalam orthu onathiku enga amma ellathikum ennekondu arakan vakum aviyal erisery ku arakan eniku ishtamanu adhigam arakanda. Moru kary vakan vennapole arakan parayum. Inganathannayanu nammalum vekunnathu. Amma vakunnathu superanuto.God bless both of you 🙏♥️🙏
Aviyal Ugran വിക്ഷ oചേരാ : പച്ചക്കറി. അവിൽ ...: നല്ല ടെസ്റ്റാണ്. ഞങ്ങ ൾ അമ്മയുടെയെല്ലാ വീഡിയോയും ഞാൻ കാണും. കോട്ടയം കാർ ഇങ്ങനെ അവയൽ. ഉണ്ടാക്കും. കാച്ചിൽ േചന , ചേമ്പ്, ചക്ക, ഇങ്ങനെ പലതും നാട്ടിലെ രുചി. എനിയ്ക്ക് വളരെ ഇഷ്ടം ആണ്. ഇപ്പോൾ മലപ്പുറത്താണ്. Retd-tr. അമ്മ യുടെ കറി ഒക്കെ എന്റെ അമ്മ ഉണ്ടാക്കുന്നതു പോലെ തോന്നും... അതിനെ അപാര രുചി ആണ്.
Very easy if we follow exactly.like Amma does. Thank you Anna.. I am going to make this very soon as we have all these vegetables in my brothers farm and we don't have to buy anything from the market.we have our own kopra to take pure coconut oil also.thank you Amma. If we get your name that will be added to Amma so that we know which amma
പഴമക്കാർ എല്ലാ veggies ഇടും, ഇനി ഇങ്ങനെ തന്നെ ഉണ്ടാക്കി നോക്കും കെട്ടോ, സൂപ്പർ ആയി, ഇപ്പോൾ സാമ്പാറിന് ഞാനും chembu, കാച്ചിൽ ഒക്കെ ചേർക്കും, ടേസ്റ്റി ആണു 😊😊
It is said Avial never existed in our Kerala cuisine. One day one Raja say King was making a round of the palace , which was getting ready for a traditional wedding. He sighted the vegetables waste or end cuttings of all vegetables lying in the big kitchen corner. The King didn't like them to be wasted. Do he ordered all those vegetable cuttings ( end portions) to be made into a mixed vegetable dish. The g8 AVIAL was born.❤ True or false, the g8 AVIAL is the hallmark of our Kerala cuisine. Thank you for reigniting the interst in the AVIAL.❤ G8 vlog. Shoot ahead Dear Mom-Son duo. We enjoy each of your vlogs..Jose Abraham.❤
ഞങ്ങളുടെ നാട്ടിൽ ഉള്ള അവിയൽ അല്ല.. ഇത്.. പക്ഷെ കണ്ടിട്ട് നല്ല രുചി തോന്നുന്നു.. 😍കണ്ണൂർ ൽ അവിയൽ ന് പുളിക്കു വേണ്ടി ചേർക്കുന്നത് തൈര് ആണ്. തൈര് മാത്രമേ പുളിക്കു വേണ്ടി ചേർക്കു.. 😍പിന്നെ കിഴങ്ങു വർഗ്ഗങ്ങൾ കാച്ചിലും ചേമ്പും ചേർക്കുന്നത് കണ്ടിട്ടില്ല.. 😍പിന്നെ ഈ മോൻ പറഞ്ഞത് പോലെ urulakizang തക്കാളി ഉള്ളി വെണ്ടയ്ക്ക ഇവയും ചേർക്കാറില്ല.. ബാക്കിയൊക്കെ ഏകദേശം ഒരുപോലെ തന്നെ 😍👍good luck for അമ്മ😍 & mon😍.. 👍
ചേന ആദ്യം ഇട്ടു ആവി കയറിയതിന് ശേഷമാണ് ബാക്കി കഷണങ്ങൾ ഇടുന്നതു.അല്ലെങ്കിൽ ചേന വേവില്ല.അതുപോലെ പയർ ബാക്കി മലക്കറിയുടെ കൂടെയാണ് ഇടുന്നതു.മുരിങ്ങാക്കയും മാങ്ങയും അവസാനം ഇടും.ചതക്കുന്ന കൂട്ടത്തിൽ 1 തണ്ടു കറിവേപ്പില ചതക്കും.പിന്നെല്ലാം അതുപോലെതന്നെ
ഞങ്ങള് ചേമ്പും കാച്ചിലും ette aviyal വേക്കു.അതായത് നിങ്ങള് വെക്കുന്ന അതെ പോലെ തന്നെ സാധനങ്ങൾ ചേർത്ത് അവിയൽ vekku. ചേനയും ചേമ്പും കാച്ചിലും ഇടാതെ അവിയൽ വെച്ചാൽ ആരും ഇവിടെ കഴിക്കില്ല.
ഞാനും ഇങ്ങനെ യാണ് അവിയൽ ഉണ്ടാക്കുന്നത്, വാഴയില കൊണ്ട് മൂടുന്നത് അറിയില്ല, നല്ല അവിയൽ. Ok thanks amma❤❤
Kariveppila ulliyude koode chathachittal nalla taste aanu
Correct. അമ്മയുടെ നാട്ടിലെ അവിയൽ. ഞാൻ inganeyane വെക്കുന്നത്. ഞാന് കൊല്ലം .പത്തനംതിട്ട യും മുൻപ് കൊല്ലം ആയിരുന്നല്ലോ അല്ലേ അമ്മ. ❤❤
Aviyalil nangal ulli cherkarila ammiyil arakunnathu kandapo ende kuttikalam orthu onathiku enga amma ellathikum ennekondu arakan vakum aviyal erisery ku arakan eniku ishtamanu adhigam arakanda. Moru kary vakan vennapole arakan parayum. Inganathannayanu nammalum vekunnathu. Amma vakunnathu superanuto.God bless both of you 🙏♥️🙏
ചക്ക അവിയൽ ഇവിടെ ഉണ്ടാകാറുണ്ട്... കാച്ചിൽ ഇട്ടത് ആദ്യം കാണുന്നു.... കൊതി വരുന്നു...❤❤❤
Aviyal
Ugran വിക്ഷ oചേരാ : പച്ചക്കറി. അവിൽ ...: നല്ല ടെസ്റ്റാണ്. ഞങ്ങ ൾ അമ്മയുടെയെല്ലാ വീഡിയോയും ഞാൻ കാണും. കോട്ടയം കാർ ഇങ്ങനെ അവയൽ. ഉണ്ടാക്കും. കാച്ചിൽ േചന , ചേമ്പ്, ചക്ക, ഇങ്ങനെ പലതും നാട്ടിലെ രുചി. എനിയ്ക്ക് വളരെ ഇഷ്ടം ആണ്. ഇപ്പോൾ മലപ്പുറത്താണ്. Retd-tr. അമ്മ യുടെ കറി ഒക്കെ എന്റെ അമ്മ ഉണ്ടാക്കുന്നതു പോലെ തോന്നും... അതിനെ അപാര രുചി ആണ്.
Adipoli
I love watching all of your cooking and listening to you both! All of Amma's recipes are so unique and looks very delicious. ❤️
അവിയൽ സൂപ്പർ, ആയിട്ടുണ്ട്, ഞങ്ങളുടെ നാട്ടിൽ ഉണ്ടാക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അവിയൽ, ഈ രീതിയിൽ ഒരു ദിവസം ഉണ്ടാക്കി നോക്കാം,
😍🙏
Ente Amma undakkunna athe Avial. Super. Pandu chena okke nadunna samayathu chena poolu vetunna divasam ee aviyal undakkum. Aha....entho tasta. Ammayudeyum monteyum awatharanam super
സപ്പോർട്ടിന് ഒരുപാട് നന്ദി
Very easy if we follow exactly.like Amma does. Thank you Anna.. I am going to make this very soon as we have all these vegetables in my brothers farm and we don't have to buy anything from the market.we have our own kopra to take pure coconut oil also.thank you Amma. If we get your name that will be added to Amma so that we know which amma
🙏😍
Anik orupaad ishta aviyel . Kothiyavunnuto . Super njanum undaki nokkum
😍🙏
Nalla aviyal aanu. Enik ee aviyal aanu ishtam. Ente Amma vekkunnath ingane aayirunnu. Enthoru taste aanu
Onnu koodi kaanichu thannathinu thanks. Ammayum kaachil chemb iva cherkkum. Ithupole manga ittu onamthinu vechu tharum. Ippozhum enik aviyal ishtamaanu. Ammayude innalathe chutney super aayirunnu. Njan cheythu nokki. Adipoli. ❤️❤️
ഒരുപാട് നന്ദി നല്ല വാക്കുകൾക്ക്
അവിയൽ സൂപ്പർ അമ്മ അതിലും സൂപ്പർ ❤️
പഴമക്കാർ എല്ലാ veggies ഇടും, ഇനി ഇങ്ങനെ തന്നെ ഉണ്ടാക്കി നോക്കും കെട്ടോ, സൂപ്പർ ആയി, ഇപ്പോൾ സാമ്പാറിന് ഞാനും chembu, കാച്ചിൽ ഒക്കെ ചേർക്കും, ടേസ്റ്റി ആണു 😊😊
Supper aviyal good luk
SUPER അവിയൽ 👍🥰❤️
നല്ല അമ്മയുടെ നല്ല അവിയൽ.... ❤❤
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
Njgal guruvayur തൈരാണ് ചേർക്കുക,,, സദ്യ അവിയൽ ഇൽ ഉള്ളി ചേർക്കില്ല ജീരകം മാത്രം,,, അടിപൊളി അവിയൽ 🥰🥰
Super Aviyal
🙏😍
Amme,Aveyalnanairikunnu. Thanks
Ammayude Varthamanam soooooooopr🌾💐
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
അവിയൽ നന്നായിട്ടുണ്ട് ഞങ്ങളും ഇങ്ങനെയാണ് ഉണ്ടാക്കുന്നതു് അമ്മക്ക് നന്ദി ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ.
മറുപടി ക്കു നന്ദി
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
@@deepanaalam-5487 അഭിനന്ദനത്തിനു നന്ദി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .
Njangal thrissur um avayil I'll thairu cherkum. Puli pizhiyillannu thonnunnu..
Like it very much
അമ്മയുടെ അവിയൽ സൂപ്പറായിട്ടുണ്ട്. അടിപൊളി 🎉🎉🎉🎉🎉
Ammade vedu evideya.
Amma beautiful. Aviyal superb.
Kandittu kothiyavunnu.. Kurachu ingottu thannolu tto.. ❤❤❤❤❤
ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്
Yummy 😋😋 അവിയൽ 17:42 njanum Pathanamthitta kkariya, but njangal puliya ചേർക്കുന്നത്, മാങ്ങ ഇടില്ല, love u Amma❤❤ Good afternoon 🥰🥰
കൊള്ളാം. അമ്മ.❤❤❤👌
അവിയൽ അടിപൊളി❤❤❤❤❤
കൊള്ളാം. പൊതുവെ ഉണ്ട് ക്കുന്ന രീതി. കല്ലിൽ അരക്കുന്ന രുചി നല്ലത് ഏതിനും..അമ്മ യുടെ അ വതരണവും നല്ലത്.
വളരെയേറെ സന്തോഷം..... 😍🙏
അമ്മെ ഉപകാരപ്രദം
അവിയൽ സൂപ്പർ
Kathi adipoliyanallo.. Amma enthu easy ayanu kaikondu cut cheyyunnathu. Ammamare sammathikkanam tto..
Suuuuper,,aviyal.amma.
Ishtapettu amme.. Ponnamme.. ❤❤❤❤❤
അവിയൽ ഉണ്ടെങ്കിൽ വേറെ കറി ഒന്നും വേണ്ട.ശരിയാണ്. റണാകുളത്തെ അവിയൽ ഇങ്ങനെ അല്ല. സൂപ്പറാണ് അവിയലും❤
ഒരുപാട് നന്ദി 🥰🙏 വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി
Ammayude Aviyal Adipoli ayitundu
Super,, super
Aviyal Kollam, Oru Pravasi
It is said Avial never existed in our Kerala cuisine. One day one Raja say King was making a round of the palace , which was getting ready for a traditional wedding. He sighted the vegetables waste or end cuttings of all vegetables lying in the big kitchen corner. The King didn't like them to be wasted. Do he ordered all those vegetable cuttings ( end portions) to be made into a mixed vegetable dish. The g8 AVIAL was born.❤ True or false, the g8 AVIAL is the hallmark of our Kerala cuisine. Thank you for reigniting the interst in the AVIAL.❤ G8 vlog. Shoot ahead Dear Mom-Son duo. We enjoy each of your vlogs..Jose Abraham.❤
😍🙏
👌👌👌
ഞങ്ങളുടെ നാട്ടിൽ ഉള്ള അവിയൽ അല്ല.. ഇത്.. പക്ഷെ കണ്ടിട്ട് നല്ല രുചി തോന്നുന്നു.. 😍കണ്ണൂർ ൽ അവിയൽ ന് പുളിക്കു വേണ്ടി ചേർക്കുന്നത് തൈര് ആണ്. തൈര് മാത്രമേ പുളിക്കു വേണ്ടി ചേർക്കു.. 😍പിന്നെ കിഴങ്ങു വർഗ്ഗങ്ങൾ കാച്ചിലും ചേമ്പും ചേർക്കുന്നത് കണ്ടിട്ടില്ല.. 😍പിന്നെ ഈ മോൻ പറഞ്ഞത് പോലെ urulakizang തക്കാളി ഉള്ളി വെണ്ടയ്ക്ക ഇവയും ചേർക്കാറില്ല.. ബാക്കിയൊക്കെ ഏകദേശം ഒരുപോലെ തന്നെ 😍👍good luck for അമ്മ😍 & mon😍.. 👍
നന്നായിട്ടുണ്ട് അമ്മേ
Pandu kunthee Devi bheemanu kooduthal visappullathukondu vanavasa kalathu undakkiya oru kootan aanu Avial ennu ente ammoomma paranju ketitunde. Ithu ammachi ketitundo?
Suppr
🙏😍
Very good
അടിപൊളി അവിയൽ, എനിക്കു കൊതി വരുന്നു, വളരെ നന്ദി , അമ്മ യേയും മോനേയും എനിക്ക് വളരെ ഇഷ്ടമാണ്...❤😂🎉
സൂപ്പർ അവിയൽ 👍🏻❤
6
Super aviyal, thank you amma, god bless you
Valichu nitttha para
Amma super
Arakallil arackunna samayathu kai upayokikkathe enthu sadhanam aanu arappu kootti edukkanupayoghikkunnathu?
പാള മുറി ആണ് ഉപയോഗിച്ചത്
❤amma.super.aviyal.yenike.kattitte.kothiyavunue
ഹായ് അമ്മ നല്ല അവിയൽ ഇഡ്ഡലിയുടെ കൂട്ട് പറഞ്ഞു തരണേ
Ethreyadekha veshdeekarannam veenda Amma paranjillum ariyunna seen ellam kurakkuka boar. Adippikkathe kanikku😊
സൂപ്പർ വേറിട്ട രുചി ❤️❤️❤️❤️❤️❤️
Tasty
Mon nalla oru gurunadhan aanu. Kuttikalkku ishtamulla teacher aanu alle?
Adipoli 🎉🎉🎉
Super Aviyall ❤❤
Ande ammumma same recipe kaymekulm styles
Super ❤❤
Ammachena kachil chemb eethakka ellam piece aakki vellathil edendayo?
സൂപ്പർ👌👌👌♥️
👍👍👌
No curd to use in the Aviyal???
Supper amma God bless you
സൂപ്പർ
Thank u🙏😍
Super
Njan Kovakkayyy cherkkilla urulakizhangum sabolayum cherkkilla
Njanum aviyalil ഉരുളങ്കിഴുങ്ങു സബോള cherkarila
Amma paranjathu valare seryanu .njann ennum chakka kittyal athupole aviyal undakkarundu.
ചേന ആദ്യം ഇട്ടു ആവി കയറിയതിന് ശേഷമാണ് ബാക്കി കഷണങ്ങൾ ഇടുന്നതു.അല്ലെങ്കിൽ ചേന വേവില്ല.അതുപോലെ പയർ ബാക്കി മലക്കറിയുടെ കൂടെയാണ് ഇടുന്നതു.മുരിങ്ങാക്കയും മാങ്ങയും അവസാനം ഇടും.ചതക്കുന്ന കൂട്ടത്തിൽ 1 തണ്ടു കറിവേപ്പില ചതക്കും.പിന്നെല്ലാം അതുപോലെതന്നെ
Hi Aviyal, 👌🏼👌🏼😋😋
👌🏻
Amma aviyal super super
Aviyal nte kashnam thilakkumpol velichenna kurrachu ozhikkanam
Vellam cherkkilla velichenna kuuduthal cherkkanam aviyal nu
😍🙏
Amma very smart ❤❤
Adipoli aviyal 👌
Super aviyal👌
Good
Super chechi , aviyal.
Vazhuthina idarilla kutty❤
ഞങ്ങൾ വഴുതന ചേർക്കാറുണ്ട് അതുകൊണ്ടാണ് പറഞ്ഞത്. വഴുതന ചേർക്കാത്ത വരും ഉണ്ടല്ലോ🥰🥰
ഞങ്ങള് ചേമ്പും കാച്ചിലും ette aviyal വേക്കു.അതായത് നിങ്ങള് വെക്കുന്ന അതെ പോലെ തന്നെ സാധനങ്ങൾ ചേർത്ത് അവിയൽ vekku. ചേനയും ചേമ്പും കാച്ചിലും ഇടാതെ അവിയൽ വെച്ചാൽ ആരും ഇവിടെ കഴിക്കില്ല.
അതിനൊരു പ്രത്യേക രുചിയുണ്ട്
❤
Super👍
Veluthulli cherkkille aviyaline
Avial is very tasty
Supet👍🥰🥰ambili
Super❤️❤️❤️wov🎉🎉kut❤️❤️👌👌
Ammayude naadevideyayirunu t vm aano ippo avideyanu
Kachilum chempum okke ammachi ariyunnathu kandappol ithu vekumbol enikkum kittum ennu kothi thonni....pakshe njan indorel aanu😂
ഒരുപാട് നന്ദി അറിയിക്കുന്നു
Aviyal,super❤❤❤
അമ്മയുടെ നാട്ടിൽ എന്നു പറയുന്നതെവിടെയാണ്. അവിയൽ സൂപ്പർ' പാള കണ്ടിച്ചെടുത്ത് അരകല്ലിൽ നിന്നും പടിച്ചെടുക്കുന്നത് ഞങ്ങളുടെ നാട്ടിൽ ഉണ്ടായിത്തീരുന്നു
Entoram kazhichekkunnuu.... Ruchiii... onnum parayanilllaa
Super aviyal.
Supperamma
ഈ അവിയല് ഞങ്ങളുടെ നാട്ടിലെ രീതിയാണ്. ചീമച്ചേമ്പ്/ വെട്ടുചേമ്പെന്ന് ചില നാട്ടില് പറയും ആ ചേമ്പാണ് അവിയലിന് ഉപയോഗിക്കുക. ഉള്ളി കൂടുതലായി ഉപയോഗിക്കും.
മമ്മീ❤
🙏😍
Super aviyal