സാറിൻ്റെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച പ്രസംഗം ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 353

  • @karunakaranmp4253
    @karunakaranmp4253 15 วันที่ผ่านมา +13

    മാഷേ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത് കൂടാതെ പരലോകത്തെ പറ്റി വിശദീകരിച്ചതും എന്നും മനസ്സിലുണ്ടാവും. അഭിനന്ദനങ്ങൾ

  • @radhamanyvg2152
    @radhamanyvg2152 หลายเดือนก่อน +58

    മാഷേ
    എന്ത് നല്ല ആവിഷ്കാരം കാര്യങ്ങൾ ഹാസ്യ രീതിയിൽ പറഞ്ഞ് 'ജനങ്ങൾക്ക് ബോധം തെളിയുന്ന രീതിയിൽ അവതരിപ്പിച്ചതിനു് മാഷിന് നൂറ് നമസ്കാരം

    • @aliabraham579
      @aliabraham579 หลายเดือนก่อน +3

      വളരെ ചിന്തനീയം.ആയിരം നമസ്കാരം.

  • @padminim4851
    @padminim4851 หลายเดือนก่อน +43

    എന്തൊരു സുഖമാണ് സാറിൻ്റെ പ്രസംഗം കേൾക്കാൻ ഒരു മടുപ്പും ഇല്ല കൂടാതെ നമ്മുടെ കുട്ടിക്കാലം ഓർത്തു പ്രസംഗം തീരല്ലെ എന്ന് തോന്നുന്നു. അത്രയും രസകരം.🙏🙏🙏

  • @BabyPulikkal
    @BabyPulikkal หลายเดือนก่อน +41

    മാഷേ ഈ പ്രസംഗം വർണിക്കാൻ വാക്കുകളില്ല പണ്ഡിതന്മാരേയും പാമരൻമാരേയും ഒരുപോലെ ഇരുത്തിച്ചിന്തിപ്പിക്കുന്ന അവതരണം പഴയ കഥാപ്രസംഗത്തിൻ്റെ ശൈലി അഭിനന്ദനങ്ങൾ👍👌✌️✌️✌️💙💙🌹🌹

  • @karunkarangangadharan3103
    @karunkarangangadharan3103 หลายเดือนก่อน +14

    കുറേ കാലമായി മിണ്ടാതിരിക്കുന്ന സുഹൃത്തിനോട് മിണ്ടാൻ തീരുമാനിച്ചു. മാഷിന്റെ പ്രസംഗം കേട്ടത് കൊണ്ട്. ഒരു പാട് നന്ദിയുണ്ട്

  • @dhanalakshmik9661
    @dhanalakshmik9661 หลายเดือนก่อน +46

    എല്ലാവർക്കും ഉന്മേഷം നൽകുന്ന പ്രഭാഷണം സാറിന് അഭിനന്ദനങ്ങൾ 🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk หลายเดือนก่อน +33

    ഇത് വഴി നല്ല സന്ദേശവും അറിവുകളും മനസ്സിന് സന്തോഷവും തന്ന അങ്ങേക്ക് ഒരു പാട് നന്ദിയുണ്ട് mashe🙏🎉

  • @rejimonkn3343
    @rejimonkn3343 หลายเดือนก่อน +14

    നല്ല രസികൻ പ്രസംഗം. പറഞ്ഞതെല്ലാം ശരിയായ കാര്യം. എല്ലാം ഈ ജന്മത്തിൽ മാത്രം സ്വർഗ്ഗവും നരകവുമെല്ലാം ഇവിടെത്തന്നെ👍

    • @mrscookmalayalamrecipes8581
      @mrscookmalayalamrecipes8581 21 วันที่ผ่านมา

      കൊല്ലപ്പെട്ട നിരപരാധിക്ക് നീതി എങ്ങനെ കിട്ടും

  • @SubaithaJalal-sr4hu
    @SubaithaJalal-sr4hu 29 วันที่ผ่านมา +12

    മാഷിന്റെ പ്രസംഗം കുറേ യൊക്കെ കേൾക്കാറുണ്ട് ചിന്തിപ്പിക്കുന്നതാണ് പഠിക്കാനുള്ളതാണ്

  • @narayanankp7805
    @narayanankp7805 หลายเดือนก่อน +11

    മാഷ് പറഞ്ഞതിൽ അഭിപ്രായവ്യത്യാസമുണ്ട്
    നമ്മുടെ പൂർവ്വികരും പഴമയും പുതുമയും ആസ്വദിച്ചവരാണ് ആകാലത്തിനനുസരിച്ചത് എന്ന വ്യത്യാസം മാത്രം
    വരുന്ന തലമുറയും നമ്മളെ പറ്റി ഇത് പോലെ പ്രസംഗിക്കും കാലത്തിനനുസരിച്ച് ജീവിത സൌകര്യങ്ങൾ മാറും

  • @santhoshdumax3280
    @santhoshdumax3280 หลายเดือนก่อน +20

    മാഷേ ഈ പ്രസംഗം ശരിക്കും ഞാൻ ആസ്വദിച്ചു. ഒരുപാട് ചിന്തിപ്പിച്ചു എന്നെ.
    ഒത്തിരി അറിവുകൾ സമ്മാനിച്ച മാഷിന് ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹🌹

    • @BaskaranBaskaran-no5im
      @BaskaranBaskaran-no5im 20 วันที่ผ่านมา

      വിവരമില്ലാത്ത പറയരുത് അനുഭവങ്ങളാണ് സാക്ഷികൾ അല്ലാതെ മറ്റൊരു ലോകത്ത് സ്വർഗം ഉണ്ടെന്ന് ചിന്തിക്കരുത്

    • @VMJoseph-xh5ol
      @VMJoseph-xh5ol 10 วันที่ผ่านมา

      😂😂😂😂😂😂​@@BaskaranBaskaran-no5im

  • @rethyvismaya1155
    @rethyvismaya1155 หลายเดือนก่อน +62

    പറയുമ്പോൾ നല്ല രസമാണ്. കേൾക്കുന്നവർക്കും രസം... അച്ഛനും അമ്മയ്ക്കും മരുന്നും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം എല്ലാം കൂടി കുട്ടീമുട്ടിക്കാൻ പാടുപെടുന്ന ദിവസവും പോയി കഷ്ടപ്പെടുന്നവർ എങ്ങനെയാണ് sir വിമാനത്തിൽ കേറുന്നത് 😢

    • @SanthoshKumar-fc6jm
      @SanthoshKumar-fc6jm 11 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊

    • @tube2651
      @tube2651 9 วันที่ผ่านมา +1

      പക്ഷെ അദ്ദേഹം പറയുന്നതിൽ കാര്യം ഉണ്ട്. പറയുന്നതിന്റെ എസ്സൻസ് മാത്രം എടുക്ക... അത്ര മാത്രം ❤️🌹🙏👍😂

    • @joykomban5964
      @joykomban5964 2 วันที่ผ่านมา

      Real

  • @SureshKumarKV-wi3hz
    @SureshKumarKV-wi3hz 18 วันที่ผ่านมา +5

    മാഷിൻറെ പ്രസംഗം മനസിനു ഒരുപാട് സന്തോഷം തരുന്നുണ്ട്എല്ലാവർക്കും ചിന്തിക്കുവാനുംമനസ്സിലാക്കുവാനും ഒരുപാട് കാര്യങ്ങൾ മാഷിൻറെ പ്രസംഗത്തിൽ ഉണ്ട്

  • @UshaKumari-z2v
    @UshaKumari-z2v 12 วันที่ผ่านมา +9

    സാറ് പറയുന്നത് സത്യം. പട്ടിണി ഉള്ള കാലത്ത് സമാധാനമുണ്ടായിരുന്നു. അസുഖമില്ലായിരുന്നു. കടമില്ലായിരുന്നു. സ്നേഹമുണ്ടായിരുന്നു. ബഹുമാനമുണ്ടായിരുന്നു. ബന്ധങ്ങൾക്ക് വില ഉണ്ടായിരുന്നു. ഇന്ന് ഇതൊന്നും ഇല്ല

  • @Sreedevid-uf4my
    @Sreedevid-uf4my หลายเดือนก่อน +19

    ഹാ അതി ഗംഭീരം ഹാസ്യകല ചേർത്തുകാര്യങ്ങൾ അവതരിപ്പിച്ച് ചിന്തിപ്പിച്ച് ചിരിപ്പിച്ച മാസ്റ്റർക്ക് ഹാർദ്ദ വമായ നമസ്കാരം

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj หลายเดือนก่อน +12

    ബ ബിഗ് സല്യൂട്ടെ മാഷേ❤❤❤ എന്തു നല്ല എളുപ്പത്തിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ആർക്കും ഒരു മടുപ്പ് തോന്നില്ല. സർ❤❤❤❤

  • @lucymathew6210
    @lucymathew6210 3 วันที่ผ่านมา +1

    Wonderful! Beautiful! Excellent! Speech sir👍👏👏 I watched this video today from Pune. It had pulled me back to Wynad, my place, my childhood!!!!😂😂😂😂 We could hear radio and to use advanced technologies. Great speech! Sir❤❤❤

  • @lisip.a4243
    @lisip.a4243 หลายเดือนก่อน +10

    തലക്കെട്ട് കണ്ടപ്പോൾ ഇത്ര മത്രം ചിന്തിച്ചില്ല മാഷേ ചിരിച്ചു ശരിക്കും ചിന്തിപ്പിച്ചു

  • @AlanThomas-sc3xs
    @AlanThomas-sc3xs หลายเดือนก่อน +13

    കൊടിയ വേനലിൽ ഒരു നല്ല മഴ പെയ്തപോലത്തെ അനുഭവം ❤❤🎉

    • @pawen668
      @pawen668  หลายเดือนก่อน

      @@AlanThomas-sc3xs 🙏🙏🙏🙏🙏

  • @abdurahman5905
    @abdurahman5905 29 วันที่ผ่านมา +6

    സാറിന്റെ പ്രസംഗം കേൾക്കാൻ ഒരു പ്രത്യേകസുഖം

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 18 วันที่ผ่านมา +2

    നല് പ്രസംഗം, good speach thankyou സർ

  • @EassaepEassaep
    @EassaepEassaep 28 วันที่ผ่านมา +10

    മാഷേ വന്ന വഴിക്ക് തിരിച്ച് പോവാൻ പറ്റൂലാ!
    (ഗർഭാശയത്തിൽ നിന്ന്
    വന്നു. തിരിച്ചങ്ങോട്ട് സാധ്യമോ?)
    അപ്രകാരം തന്നെ
    മരിച്ച് പോയാലും തിരിച്ച് ഭൂമീക്ക് വരാൻ കഴിയില്ല !!

  • @amminiamma7863
    @amminiamma7863 หลายเดือนก่อน +24

    ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനുമുള്ള പ്രസംഗം ആണ് മാഷേ സൂപ്പർ സൂപ്പർ

  • @radhakrishnanpillai7328
    @radhakrishnanpillai7328 หลายเดือนก่อน +9

    ഈ സാറിന്റെ പ്രഭാഷണം എല്ലാവരും കേൾക്കണം. നന്മയുടെ പ്രതീകമാണ് സാർ.

    • @pawen668
      @pawen668  หลายเดือนก่อน

      @@radhakrishnanpillai7328 sir thanks. Pl. send this video to your groups, 🙏🙏🙏

  • @gopalakrishnannair5008
    @gopalakrishnannair5008 29 วันที่ผ่านมา +9

    ഹൃദ്യം ,ചിന്തോദ്ദീപകം, രസകരം. ആനന്ദദായകം. സാറിന് ഭാവുകങ്ങൾ നേരുന്നു.

  • @sivanroyal2163
    @sivanroyal2163 5 วันที่ผ่านมา +3

    നല്ല പ്രസംഗം.

  • @shibujoseph5215
    @shibujoseph5215 4 วันที่ผ่านมา +2

    പ്രസംഗം അടിപൊളി

  • @PushpaVally-w2d
    @PushpaVally-w2d 19 วันที่ผ่านมา +13

    എനിക്ക് പ്രസംഗം ഒട്ടും ഇഷ്ട്ടമല്ല്ലായിരുന്നു പക്ഷെ മാഷിന്റെപ്രസംഗം ഒത്തിരി ഇഷ്ട്ടമായി സൂപ്പർ സൂപ്പർ 👍👍👍

  • @sarojinip2003
    @sarojinip2003 หลายเดือนก่อน +13

    മാഷിന്റെ വാക്കുകൾ ഞങ്ങളുടെ നാട്ടുകാർ മൊത്തം കേൾക്കാൻ ആശിക്കുന്നു... നാട് നന്നാവും... അത്രമാത്രം ശക്തിയുള്ള വാക്കുകൾ ..താങ്കളെ നമിക്കുന്നു മാഷേ 🙏🏿..മാങ്ങാട്ടിടം ആമ്പിലാട് ദേശത്തെ ഒരു സീനിയർ സിറ്റിസൺ (pensioner)ആണ് ഈ ഞാൻ 🙏🏿

    • @pawen668
      @pawen668  หลายเดือนก่อน +1

      @@sarojinip2003 🙏🙏🙏 Thanks sir.

  • @koodiantonyk.a.4379
    @koodiantonyk.a.4379 หลายเดือนก่อน +5

    എന്തു നല്ല പ്രഭാഷണം. നന്ദി സർ. 🙏🙏❤️❤️🌹🌹

  • @beenababu7367
    @beenababu7367 29 วันที่ผ่านมา +3

    Mashe,thankal,ude ee prasangam yethra manasu vishamichirikkunnavar kkum valare
    Aaswasamaakum.Thettilekku pokunnavar avar ude manasu thiruthan idavarum.❤❤❤❤❤❤❤❤❤❤ ❤

  • @varghesekc2047
    @varghesekc2047 หลายเดือนก่อน +8

    മാഷേ സൂപ്പർ ഇത് ജനങ്ങൾക്ക് ഉപകാരപ്പെടും സത്യമായ കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു good💯🌾💯 കൊള്ളാംസൂപ്പർ

  • @sathiak8893
    @sathiak8893 8 วันที่ผ่านมา +3

    സാറിന് അഭിനന്ദനങ്ങൾ

  • @shyamlalc6359
    @shyamlalc6359 หลายเดือนก่อน +8

    എപ്പോഴും സാറിന്റെ പ്രസംഗം കേൾക്കുമ്പോൾ മനസ്സിൽ ഒരു ആനന്ദം ഉണ്ടാകും ♥️

  • @jalajapurushothaman2402
    @jalajapurushothaman2402 2 วันที่ผ่านมา +1

    നല്ല പ്രപാഷണം അഭിനന്ദനം

  • @syedmohamedvaliyakath7124
    @syedmohamedvaliyakath7124 หลายเดือนก่อน +5

    What a sweet expression
    What a depth for each actions
    Mashee Ningal iniyum varumallo

  • @BhavaniBhavani-d6d
    @BhavaniBhavani-d6d หลายเดือนก่อน +12

    ഒരുപാട് നല്ല വാക്കുകൾക്ക് 1 കോടി പുണ്യം

  • @vinnyvincentneyyan313
    @vinnyvincentneyyan313 7 วันที่ผ่านมา +1

    Wishing him very long healthy, wealthy and happy life ❤🙏💐

  • @DivasNair-o6k
    @DivasNair-o6k 11 วันที่ผ่านมา +2

    You are absolutely right Master.

  • @Shaijuibrahim
    @Shaijuibrahim 26 วันที่ผ่านมา +36

    മാഷിനെ ഇഷ്ടമാണ് അദേഹത്തിന്റെ പ്രസംഗവും പക്ഷെ മരണനന്ദരം ഉള്ള സത്യങ്ങൾ അതിനെപ്പറ്റി മാഷ് പഠിക്കണം അതിനെപ്പറ്റിക്കുടി പ്രസംഗിക്കണം

  • @lalithamadhavan1976
    @lalithamadhavan1976 หลายเดือนก่อน +3

    Great sir, namikkunnu. Thank you for the great speech and valuable advice.

  • @Rajimalayalamvlogs
    @Rajimalayalamvlogs หลายเดือนก่อน +15

    സമയം പോയതറിഞ്ഞില്ല സർന്റെ സംസാരം കേട്ടിരുന്നിട്ട്.. എല്ലാം.... 👌👌👌.big salute sir 🙏🥰

  • @thondiyathbalakrishnanindi138
    @thondiyathbalakrishnanindi138 22 วันที่ผ่านมา +7

    സമ്മതിച്ചിരിക്കുന്നു സാർ.അനർഗളമായി ഒഴുകുന്ന ജ്ഞാനസാഗരം

  • @GeethaMp-y5h
    @GeethaMp-y5h 5 วันที่ผ่านมา

    ഇതുപോലുള്ള സാമൂഹിക ബോധവത്കരണം കിട്ടുന്ന പ്രസംഗവും പ്രാസംഗികനും ഒരുപാടുണ്ടാകട്ടെ❤

  • @saraswathypillai5338
    @saraswathypillai5338 หลายเดือนก่อน +9

    സാറിന്റെ നല്ലൊരു പ്രഭാഷണം കേട്ടു വളരെ സന്തോഷം

    • @RajamaKt
      @RajamaKt หลายเดือนก่อน

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @RajamaKt
      @RajamaKt หลายเดือนก่อน

      💗👌👌👌👌💗💗💗🥰🥰🥰

  • @vasanthakumari1070
    @vasanthakumari1070 29 วันที่ผ่านมา +3

    Ente mashe ravile radio onakumbam ulla a oru feel athoru sambavama

  • @RaveendranNairR
    @RaveendranNairR หลายเดือนก่อน +6

    സാരേ,വന്ദനം.
    ആത്മാവ് ഏന്നാ
    ലെന്താ? അതെവിടുണ്ട്?
    സന്തോഷം,സുഖംഇവ എവിടെകിട്ടും?
    ദൈവമേ,നിന്‍ രൂപം ഞാന്കാണുന്നവയൊക്കെയും,
    ദൈവമേ,നിന് നാമം
    ഞാന് കേല്ക്കുന്നവയൊക്കെയും
    ദൈവമേ,നിന് കീര്ത്തനം
    ഞാന് ചൊല്ലുന്നവയൊക്കയും
    ദൈവമേ,നിന്രെ പൂജ ഞാന്
    ചെയ്യുന്നവയൊക്കെയും,
    ദൈവമേ,നീയാണെനിക്കഭയം
    എത്തിച്ചേരുവാനനുവദിക്കൂ🎉

    • @RaveendranNairR
      @RaveendranNairR หลายเดือนก่อน +2

      നന്നായിട്ടുണ്ട്🎉

  • @sobharaj4571
    @sobharaj4571 7 ชั่วโมงที่ผ่านมา +1

    Super ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @Mini-ic9bt
    @Mini-ic9bt หลายเดือนก่อน +3

    Maashe satyam paranjal samayam poyatharimjilla ithanu manushyanu vendiyulla prasangam.nalla narmathodu koodiya vinjanapradhamaya oru kalakkan prasangam 👍👍👏👏

  • @krishnaKumar-hh2hn
    @krishnaKumar-hh2hn 2 วันที่ผ่านมา +1

    ഇവൻ അതാണ്

  • @rithikapadikkal...
    @rithikapadikkal... 11 วันที่ผ่านมา +1

    Sir,
    Your speech is Simply the Best

  • @rithuappu8857
    @rithuappu8857 หลายเดือนก่อน +4

    🙏🏻👍🏻എല്ലാംഹൃദയത്തിൽ പധിച്ചു സാർ 🙏🏻

  • @maniyamasomsekharan1336
    @maniyamasomsekharan1336 29 วันที่ผ่านมา +5

    എത്രകേട്ടാലും പുതുമയുള്ള പ്രസംഗം സാറിന്റെ പ്രസംഗം നേരിൽ കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി 🙏🙏🙏

  • @rynyfrancis5866
    @rynyfrancis5866 หลายเดือนก่อน +5

    Good speech..കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ

  • @SindhuVinoba
    @SindhuVinoba หลายเดือนก่อน +5

    🙏🙏 🙏 Excellent message presented humorously.Hats off to you sir 🙏🙏🙏

  • @vijayabhuvan6779
    @vijayabhuvan6779 หลายเดือนก่อน +5

    My Dearest sir, I am lucky sir, before death I could watch this video. Each and every word in this speech is💯 Percent excellent. God bless u sir 🙏

  • @aramuganvellila1168
    @aramuganvellila1168 หลายเดือนก่อน +11

    എത്രമനോഹരമാണ്.മാഷിൻെറപ്രസംഗംകേൾക്കുവാൻ

  • @shibujoseph5215
    @shibujoseph5215 4 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ

  • @radhaprabhakaran9467
    @radhaprabhakaran9467 6 วันที่ผ่านมา

    Good suggestions, Congratulations 👍🙏💐👌💯

  • @beenavrindavan4799
    @beenavrindavan4799 12 วันที่ผ่านมา +1

    Very good presentation 👍

  • @sobhanaraveendran6832
    @sobhanaraveendran6832 หลายเดือนก่อน +95

    പുല്കൊടികളിലെ മഞ്ഞുതുള്ളികൾ തന്നെ ലോകത്തെ വലിയ നിർവൃത്തി ആണു, ചിന്തിക്കുമ്പോൾ തന്നെ വല്ലാത്ത സുഖം

    • @pawen668
      @pawen668  หลายเดือนก่อน +9

      @@sobhanaraveendran6832 🙏🙏🙏🙏🙏

    • @Vectorkim-k12
      @Vectorkim-k12 หลายเดือนก่อน +3

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @RaveendranNairR
      @RaveendranNairR หลายเดือนก่อน +2

      വലിയ/നല്ല സുഖം അല്ഏ?
      വല്ലാത്ത ദു:ഖം എന്ന് പരയാം.

    • @XD123kkk
      @XD123kkk หลายเดือนก่อน +1

      Divya olivil poittu iyal okke evte poi...??? Naveen babu vine ariyillaa ennu parayumo...??

  • @indiraganesh3453
    @indiraganesh3453 16 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ സർ.... 🙏🙏🙏🙏💐💐💐💐👍👍👍👍

  • @DevasiaNv
    @DevasiaNv หลายเดือนก่อน +2

    You nailed it,I changed my opinion completely about this wonderful man,he is a colosus,I used to ignore his speech very many occassion thinking he is a stereotype Mallu,but this speech floored me because all what he said was my own thoughts,salutes 🎉🎉🎉😍😍😍

  • @radharajan2770
    @radharajan2770 17 วันที่ผ่านมา +2

    Super 👌 👍 👍👍👍🙏❤️

  • @Rinsi-e7p
    @Rinsi-e7p 18 วันที่ผ่านมา +2

    Mash gods 🙏 everything God 👌 God 🙏 God 🙏 everything God 😊🎉gods

  • @aswathiranjudasaswathiranjudas
    @aswathiranjudasaswathiranjudas วันที่ผ่านมา +1

    👍🏻👍🏻❤

  • @ibrahimpp4388
    @ibrahimpp4388 2 วันที่ผ่านมา +1

    The world hereafter is surest than this sir, this world is the proof it if you evaluate this world and life.

  • @Rinsi-e7p
    @Rinsi-e7p 18 วันที่ผ่านมา +2

    Religion it self is Fun 😀😊😊🎉

  • @sarojinipp7208
    @sarojinipp7208 หลายเดือนก่อน +2

    ❤❤🙏🤲🔥 സൂപ്പർ പ്രസംഗം❤

  • @philipk3119
    @philipk3119 17 วันที่ผ่านมา +1

    I really enjoyed the speech

  • @ashageorge5240
    @ashageorge5240 หลายเดือนก่อน +2

    പാമ്പും പഴയതാണ് നല്ലത് എന്നപോലെ പഴയ കാലം തന്നെ നല്ലത്

  • @zuharahaneefa8177
    @zuharahaneefa8177 หลายเดือนก่อน +2

    Vallathoru positive energy prasangam kettappo ..njan ennam kelkarund chirikkanamenn thonnumbo😂

  • @rmariabasil4080
    @rmariabasil4080 หลายเดือนก่อน +2

    ഹേട്ട് അല്ല സഹോദരാ. ഹാട്ട് എന്നാണ് പറയേണ്ടത്. അലെങ്കിൽ അർത്ഥം മാറിപ്പോകും.
    ഹേട്ട് -hurt❎
    ഹാട്ട് - heart✅

  • @ushavijayakumar6962
    @ushavijayakumar6962 หลายเดือนก่อน +2

    Valare manoharam aayirunnu Sir prasangam.

  • @MC_GAMER3035
    @MC_GAMER3035 2 วันที่ผ่านมา +1

    Very good

  • @gpalthoroppala178
    @gpalthoroppala178 9 วันที่ผ่านมา +1

    Well and Fine , hear to heart

  • @KurianKp-xt6xs
    @KurianKp-xt6xs 2 วันที่ผ่านมา +1

    Good 👍

  • @radhaprabhakaran9467
    @radhaprabhakaran9467 6 วันที่ผ่านมา

    Absolutely correct 👌👍🌹

  • @Rinsi-e7p
    @Rinsi-e7p 18 วันที่ผ่านมา +2

    Mash alla 😊

  • @nancydevassy9092
    @nancydevassy9092 หลายเดือนก่อน +4

    സൂപ്പർ 😅😅

  • @padmanabhanm8244
    @padmanabhanm8244 18 วันที่ผ่านมา +2

    ബട്ടാണേ.. ബട്ടാണേ... മാഷ് ക്ക് ബട്ടാണേ..😂

  • @jancyshaju3796
    @jancyshaju3796 หลายเดือนก่อน +3

    Sir polichu congrats🎉🎉🎉🎉😅😅😅😅😅😅

  • @pushpaLatha-ty1kf
    @pushpaLatha-ty1kf หลายเดือนก่อน +6

    സൂപ്പർ 👍

  • @shyamalakumari6204
    @shyamalakumari6204 หลายเดือนก่อน +2

    Kuttikalkum valiyavarkum oru samuham thanne nanmaileku varanullathellam athilund 🙏

  • @p.kkuttappan1543
    @p.kkuttappan1543 หลายเดือนก่อน +2

    സൂപ്പർ പ്രഭാഷണം🙏🙏🙏

  • @savithripm1559
    @savithripm1559 หลายเดือนก่อน +1

    നല്ല രസമുണ്ട് കേട്ടിരിക്കാൻപറയുന്നവാക്കുകൾഅത്രയുംസതൃമാണ്

  • @jacob.thariyan5481
    @jacob.thariyan5481 หลายเดือนก่อน +2

    മാഷിന് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ❤🎉

  • @lucynellikkal1167
    @lucynellikkal1167 หลายเดือนก่อน +3

    Simply superb ❤

  • @antonychacko7881
    @antonychacko7881 หลายเดือนก่อน +1

    Very good speech,I always watch is speech.

  • @mariaMargret-hb2xm
    @mariaMargret-hb2xm 14 วันที่ผ่านมา +1

    അതെ നമ്മൾ ഭാഗ്യമുള്ളവർ തന്നെ.

  • @malamalratnakaran895
    @malamalratnakaran895 9 วันที่ผ่านมา +1

    👍🙏🙏🙏

  • @georgedavid7043
    @georgedavid7043 13 วันที่ผ่านมา +1

    Very good message

  • @JohnVarghese-k4w
    @JohnVarghese-k4w หลายเดือนก่อน +8

    മത്തിയെ പറയരുത്. വിലകുറവ് എന്ന ഒരു പോരായ്മ മാത്രമെ അതിനുള്ളു. നല്ല കുരുമുളക് ഇട്ടു പൊരിച്ചാൽ, ഹായ്. എന്താ?

  • @jothikumar1855
    @jothikumar1855 28 วันที่ผ่านมา +2

    നല്ല രസികൻ തന്നെ സംശയം ഇല്ല

  • @LathaLatha-pj9pc
    @LathaLatha-pj9pc หลายเดือนก่อน +2

    I always love ur speech💕💕

  • @babuck4687
    @babuck4687 11 วันที่ผ่านมา +1

    I love u maashee❤

  • @jayakumarp.g7289
    @jayakumarp.g7289 หลายเดือนก่อน +3

    ❤🎉അടിപൊളി

  • @muhammefrafeeqrafeeq5734
    @muhammefrafeeqrafeeq5734 17 วันที่ผ่านมา +2

    മരണനന്തര ജീവിതത്തെ നിഷേധിച്ചിട്ട് കാര്യമില്ല. അത് നൂറു ശതമാനവും ഉണ്ട് മാഷേ...

  • @remadevi2577
    @remadevi2577 หลายเดือนก่อน +3

    തീർച്ചയായും❤

  • @premsyvarghese6622
    @premsyvarghese6622 หลายเดือนก่อน +4

    സാറെ..ഹാർട്ട്!!!!!😊