നല്ല മസൂർ പരിപ്പ് തുമരാ അല്പം വെളിച്ചെണ്ണ,വെണ്ടയ്ക്ക അല്പം വെളിച്ചെണ്ണയിൽ വഴറ്റി ഇട്ടാൽ കുറച്ചു കൂടി നല്ലത്. സമുഘ്യ സാമ്പാർ റെഡി കറിവേപ്പിപ്പില ഇട്ടു വേവിച്ചു നല്ല വെന്തു വരുമ്പോ കൊച്ചുള്ളി, അല്പം ചേന, മറ്റുകറിക്കൂട്ടു മുരിങ്ങ്ക, സ്വവളെ കിഴങ്ങ് തക്കാളി പഴം, അമര, വെള്ളരിക്ക, കുമ്പളങ്ങ,... എല്ലാം ഇട്ടു വേവിച്ചു മല്ലിപൊടി അല്പം മുളകുപൊടി, മഞ്ഞൾ പൊടി, കായം, ഉലുവപ്പൊടി എല്ലാം ഇട്ടു നല്ല കൊച്ചുള്ളി മുളക് കടു പൊട്ടിച്ചു കറിവേപ്പില എല്ലാം ഇട്ടു കടുവരുത്തു (വെളിച്ചെണ്ണയിൽ )സാമ്പാർ പൊടി വേണമെങ്കിൽ ചേർക്കാം രുചി കൂടാൻ. ഇത് എല്ലാവർക്കും അറിയുന്ന കാര്യം ആണ്. തുമരാ നല്ല പോലെ ഇട്ടാലെ സാമ്പാർ രുചി ഉണ്ടാകുമൺ കലത്തിൽ ഇട്ടു കറി വെച്ചാൽ കുറച്ചുകൂടി രുചി വരും
അഷ്ട്ട മുടി കായലിൽ ഒന്നു രണ്ടു boat പോയ പോലുണ്ട്. കുക്കറിൽ വച്ച് രണ്ട് മൂന്ന് steam കേൾപ്പിചാൽ സാമ്പാറിന് ഒരു നല്ല കുറുകി ഉണ്ടാകും.ഇങ്ങിനെ വേവിച്ചാൽ അത്ര കുറുകി വരില്ല.
പണ്ട് നമ്മൾ ആരും കുക്കർ ഉപയോഗിച്ചിരുന്നില്ല...ഫ്രിഡ്ജ് ഇല്ലാതിരുന്ന കാലത്ത് ഞങ്ങൾ ഇതുപോലെ ഉണ്ടാക്കുന്നത് കുറെ ദിവസം കേടാകാതെ പുറത്ത് തന്നെ വാക്കുമായിരുന്നു. അതാണ് ഈ വിഡിയോയിൽ കാണിച്ചത്.... ഒത്തിരി കുഴഞ്ഞാൽ അത്തരത്തിൽ ഇരിക്കില്ല എന്നതാണ് സത്യം........
അമ്മയുടെ സാമ്പാർ ഉണ്ടാക്കി. Super ആയിരുന്നു. 👌🏾
സാമൂഹ്യ സാമ്പാർ സൂപ്പർ ആയിട്ട് ഉണ്ട് 👍
Ammachiyude samoohiya Sabharwal valare super ayetund.sambhainte first item kandu .palavidham sambharil first ammachiyude thanne very good.❤😂🎉
അമ്മേ ഏറെ ഇഷ്ടം ആയി. പഴയകാല കലങ്ങളും അടുപ്പും. പഴയ രീതി.
sooopper sammbar.ente amma inganeyaanu undaakka.soooper taste aanu
നല്ലജീരകം എല്ലാവരും ചേർക്കും
Good sambar, thank you smma, take care, god bless you.
വളരെയധികം നന്ദിയുണ്ട്
അടിപൊളി സാoമ്പാർ👏👍
അടിപൊളി സാമ്പാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘
Hi Amme.. Very nice sambar..
Will try.. Thank you Amme God bless you🙏🙏
Ammayalle ammamar engane undakkiyalum athinoru ruchi undakum ❤❤❤
സൂപ്പർ sambar❤
SuperThanks,Amma
Super ❤ മണ് ചട്ടിയിൽ വേക്കമയിരുന്ന്
Suuuuuper
കിടിലൻ സാമ്പാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘
നല്ല സാമ്പാർ രുചി ഉണ്ട് ❤❤
Xsambar kannumbolthanne kazhikan thonnunnu àthra ruji aayirikum 🎉😅
Nalla avatharanam 🎉
10 minute kondu sambar ready akkam
Super❤❤❤❤
സൂപ്പർ
അടിപൊളിസാംബാർ
അടിപൊളി സാമ്പാർ അമ്മേ, ഇത്രയും പച്ച കറികൾ ഇട്ടു ഇതു വരെ വച്ചിട്ടില്ല, ഇനി ഉണ്ടാക്കി നോക്കാം കെട്ടോ അമ്മേ കാണുമ്പോൾ സൂപ്പർ ആയിട്ടുണ്ട് 🎉
Tomato vende samparinu
@@sumangalassundaran5349??? Vendee..??
❤❤❤
Kukkaril vevikkunnathanu amme eluppam. Pinne ammayude impotant sadhanam evidepoyi. Enthanennariyamo athanu n. S perunkayam. Kayamillathe enthu sambr? Ammayim. Monum onnupole marannupoyi. Nexttime idam alle❤
വീഡിയോ മുഴുവൻ കണ്ടില്ല അല്ലെ..... കായം ചേർക്കുന്നുണ്ട് 👍
Saamoohya sambar 😂kollam ktto 😊ammaa super
വെറൈറ്റി സാമൂഹ്യ സാമ്പാർ 😘😘😘😘😘😘😘😘😘😘😘😘
Super👌🏻
Supper
nalla saambaar
🙏🙏🙏
Superb
Kandittu nalla samber pakshe sambar podi cherthillalo
സാമ്പാർ പൊടി ചേർക്കാതെ സാമ്പാർ ഉണ്ടാക്കുമ്പോൾ എങ്ങനെ അത് ചേർക്കും
അടിപൊളി സാമ്പാർ❤❤❤❤
Like it very much
Sasthra prakaram puli ozhichu ilakkathe cherutheeyil thilappikkum. Aadyam ilakkilla. Sambar kashnam valiya piece ayirikkanam.
Nalla sambar adupum adukalayum varaityanallo
നന്ദി
Adipoliiiiii sambar ❤❤vendakka vende
Adipoli. ❤
Saambar podi?
കൊല്ലം സ്റ്റൈൽ സാമ്പാർ
തീർച്ചയായും ഞാൻ ഉണ്ടാക്കും ❤❤❤
വഴറ്റി പുളിവെള്ളമൊഴിച്ച് ചട്ടിയിലേക്ക് മാറ്റാമായിരുന്നു
സാമ്പാർ ന് ജീരകം ചേ ർക്കുമോ
Mulaku kari
Nalla sambar
നല്ല സാമ്പാർ 👏👏
Super kutti👌👌👌👌
അമരപ്പയർ തുവരെ പരിപ്പ്
ഇത്രയും മൺപാത്രങ്ങൾ അടുക്കി വെച്ചിട്ട് നാടൻ കിച്ചണിൽ ഇന്റാലിയം ചീനച്ചട്ടിയിൽ സാമ്പാർ ഉണ്ടാക്കിയത് ഒരു കുറവായി തോന്നി
അത്രയും സാമ്പാർ ഉണ്ടാക്കുവാൻ പറ്റുന്ന തരത്തിലുള്ള മൺപാത്രം ഇല്ലായിരുന്നു.
Sambaril maduram venda ..ithu chutti valachu mookku pidikkal pole oru sambar
രുചി ക്ക് വ്യത്യാസം ഉണ്ട്
നല്ല മസൂർ പരിപ്പ് തുമരാ അല്പം വെളിച്ചെണ്ണ,വെണ്ടയ്ക്ക അല്പം വെളിച്ചെണ്ണയിൽ വഴറ്റി ഇട്ടാൽ കുറച്ചു കൂടി നല്ലത്. സമുഘ്യ സാമ്പാർ റെഡി കറിവേപ്പിപ്പില ഇട്ടു വേവിച്ചു നല്ല വെന്തു വരുമ്പോ കൊച്ചുള്ളി, അല്പം ചേന, മറ്റുകറിക്കൂട്ടു മുരിങ്ങ്ക, സ്വവളെ കിഴങ്ങ് തക്കാളി പഴം, അമര, വെള്ളരിക്ക, കുമ്പളങ്ങ,... എല്ലാം ഇട്ടു വേവിച്ചു മല്ലിപൊടി അല്പം മുളകുപൊടി, മഞ്ഞൾ പൊടി, കായം, ഉലുവപ്പൊടി എല്ലാം ഇട്ടു നല്ല കൊച്ചുള്ളി മുളക് കടു പൊട്ടിച്ചു കറിവേപ്പില എല്ലാം ഇട്ടു കടുവരുത്തു (വെളിച്ചെണ്ണയിൽ )സാമ്പാർ പൊടി വേണമെങ്കിൽ ചേർക്കാം രുചി കൂടാൻ. ഇത് എല്ലാവർക്കും അറിയുന്ന കാര്യം ആണ്. തുമരാ നല്ല പോലെ ഇട്ടാലെ സാമ്പാർ രുചി ഉണ്ടാകുമൺ കലത്തിൽ ഇട്ടു കറി വെച്ചാൽ കുറച്ചുകൂടി രുചി വരും
മിടുക്കൻ!
Sorry.... മീക്കി....! എല്ലാം അറിയാം അല്ലേ....!
👍👍👍👍👍👍👍
അഷ്ട്ട മുടി കായലിൽ ഒന്നു രണ്ടു boat പോയ പോലുണ്ട്. കുക്കറിൽ വച്ച് രണ്ട് മൂന്ന് steam കേൾപ്പിചാൽ സാമ്പാറിന് ഒരു നല്ല കുറുകി ഉണ്ടാകും.ഇങ്ങിനെ വേവിച്ചാൽ അത്ര കുറുകി വരില്ല.
പണ്ട് നമ്മൾ ആരും കുക്കർ ഉപയോഗിച്ചിരുന്നില്ല...ഫ്രിഡ്ജ് ഇല്ലാതിരുന്ന കാലത്ത് ഞങ്ങൾ ഇതുപോലെ ഉണ്ടാക്കുന്നത് കുറെ ദിവസം കേടാകാതെ പുറത്ത് തന്നെ വാക്കുമായിരുന്നു. അതാണ് ഈ വിഡിയോയിൽ കാണിച്ചത്.... ഒത്തിരി കുഴഞ്ഞാൽ അത്തരത്തിൽ ഇരിക്കില്ല എന്നതാണ് സത്യം........
മിടുക്കൻ! കുക്കർ വിന്നിട്ട് എത്ര കൊല്ലമായി? നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് സാറേ സാമ്പാറിന് .
പ്രസവിച്ച സ്ത്രീകൾക്ക് മുളക് കറി വെച്ചത് പോലെ ആയി.
അമ്മേ ഞമ്മള് nall sambar🤔ഉണ്ടാക്കും നിങ്ങളുടെ കണ്ടു വേണ്ട
🙏😍
@@deepanaalam-5487 സാമ്പാർ ഒക്കെ എല്ലാവർക്കും അറിയില്ലേ
ഗിരിജവീഡിയോ മുഴുവൻ കണ്ടുവല്ലേ. എടികള്ളി ..... യൂടൂബിൽ ആയിരക്കണക്കിന് സാമ്പാർ ഉണ്ട് , എല്ലാം കാണുക, എല്ലാരോടും ഇങ്ങിനെ പറയുക , കൊച്ചുകള്ളി !
ചട്ടിയിലെ സാമ്പാർ നോക്കിയിരുന്നെ താ ചീനചട്ടി ആയിപ്പോയി അതെന്താ?'
Kandittu nalla sambar pakshe sambar podi cherkunnathu kandillalo
😂😂😂😂
😍🙏
പുളി ഒഴിച്ചാൽ കഷ്ണം വേകുമോ
Super ❤
❤
ഒരുപാട് സന്തോഷം😍😍