പാവയ്ക്കാ തീയൽ അതീവ രുചിയിൽ ഉണ്ടാക്കാൻ ഈ രീതി പരീക്ഷിച്ചോ Kerala village bitter gourd curry recipe

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 174

  • @prabhatc4272
    @prabhatc4272 3 หลายเดือนก่อน +6

    പുതിയ തല മുറയ്ക്ക് ശരിയായ രീതിയിൽ തയ്യാറാക്കാൻ ലളിതമായി അമ്മ പഠിപ്പിച്ചു..... അമ്മയ്ക്ക് ഈ മകളുടെ ഒരായിരം അഭിനന്ദനങ്ങൾ..🙏🙏🙏

  • @sreedevisreekumar989
    @sreedevisreekumar989 3 หลายเดือนก่อน +10

    Ee മോനെ ദൈവം അനുഗ്രഹിക്കട്ടെ. ഇത്രയും സ്നേഹത്തോടെ സംസാരിക്കുന്ന പെരുമാറുന്ന മകൻ അമ്മയുടെ ഭാഗ്യം ആണ് 🎉🎉

    • @deepanaalam-5487
      @deepanaalam-5487  3 หลายเดือนก่อน +4

      ഒരുപാട് സന്തോഷം ഈ നല്ല വാക്കുകൾക്ക്🥰🙏

  • @geethaskumar1436
    @geethaskumar1436 5 หลายเดือนก่อน +43

    പാവയ്ക്ക തീയൽ വയ്ക്കുന്നതെങ്ങനെയെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അമ്മ ചെയ്ത വീഡിയോ കണ്ടു ; ഇഷ്ടപ്പെട്ടു. തീർച്ചയായും ഇത് ചെയ്തു നോക്കും. അമ്മ പറഞ്ഞതു പോലെ വയനാടിൻ്റെ കാര്യമോർക്കുമ്പോൾ നമുക്ക് ഒന്നിനും തോന്നുന്നില്ല എന്നതാണ് സത്യം. എന്നാലും ഐശ്വര്യമുള്ള ഈ അമ്മയ്ക്ക് എല്ലാ ആശംസകളും നേരുന്നു. നന്നായിരിക്കട്ടെ!❤

  • @radamani8892
    @radamani8892 5 หลายเดือนก่อน +19

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള തീയൽ 🥰സൂപ്പർ അമ്മേ 🥰🌹

  • @HemaNaysa
    @HemaNaysa 5 หลายเดือนก่อน +2

    Adipoli pavakka teeyal. Mouthwatering item. God bless you amme.

  • @SoyamaniPk
    @SoyamaniPk 5 หลายเดือนก่อน +4

    അമ്മേ സൂപ്പർ ❤❤❤

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 4 หลายเดือนก่อน +4

    അമ്മ പൊളിച്ചു 🙏🏻

  • @shobhashenoy2519
    @shobhashenoy2519 4 หลายเดือนก่อน +3

    Super amme thank you

  • @philomenathomas4832
    @philomenathomas4832 5 หลายเดือนก่อน +3

    Super Ammachi.

  • @Viji-bd7db
    @Viji-bd7db 5 หลายเดือนก่อน +3

    Thank you...for showing how to make pavaka Theeyal..........

  • @jayam5967
    @jayam5967 4 หลายเดือนก่อน +1

    Kandal thanne adipoli nokam Amma.

  • @swayamprabhanarayanan2428
    @swayamprabhanarayanan2428 5 หลายเดือนก่อน +1

    സൂപ്പർ👌🏻

  • @MallikaNarayanan-k5d
    @MallikaNarayanan-k5d 4 หลายเดือนก่อน +1

    👍സൂപ്പർ

  • @georgekp586
    @georgekp586 4 หลายเดือนก่อน +2

    Annamma chedathiyum monum pole alle

  • @SunnyKC-ob3fg
    @SunnyKC-ob3fg 4 หลายเดือนก่อน +1

    സൂപ്പർ കറി

  • @gopalkrg1345
    @gopalkrg1345 4 หลายเดือนก่อน +1

    Easy cooking amme!

  • @jessythomas561
    @jessythomas561 5 หลายเดือนก่อน +15

    Ellam maarum ammaaa❤santhosham aayittiriku 🥰curry 🍛 super 👌

  • @leelammaabraham7479
    @leelammaabraham7479 5 หลายเดือนก่อน +8

    Mon parayunnathinu oru kuzhappavum illa.Ammayum monum nallathu thanne.oralude ishttamalla mattoraludethu.Randuperumkoodi parayunnathu thanneya nallathu.

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 4 หลายเดือนก่อน +2

    Ulli thiyyal, pavakkia. Theyal Super kari Njan Pathanamthitta... Kadavupuzha. Joli Cheyyumbol Monpilavil Chandran Chettante kadyil Rathnamma icheyivakkunna theeyal Ammo, athinte swadu innum Marakkilla. Kalam 1984_85..aanu. Murugaaaa...

  • @vasanthakumari5089
    @vasanthakumari5089 5 หลายเดือนก่อน +6

    Super curry amma

  • @subhashanair6676
    @subhashanair6676 5 หลายเดือนก่อน +1

    Superb 🤪kothiyavunnu👌

  • @MaryJose-r2y
    @MaryJose-r2y 5 หลายเดือนก่อน +4

    Adipoli ❤❤

  • @rajappannair2661
    @rajappannair2661 5 หลายเดือนก่อน +2

    സൂപ്പർ👌👌👍

  • @shanthivijay530
    @shanthivijay530 3 หลายเดือนก่อน

    Xc amma super
    👍🏻

  • @sheelagopinathan9885
    @sheelagopinathan9885 5 หลายเดือนก่อน +2

    Super❤❤❤

  • @smithakunjumon6441
    @smithakunjumon6441 5 หลายเดือนก่อน +6

    അമ്മേം മോനും പൊളിച്ചു ❤️❤️🌹

  • @vanajamv7904
    @vanajamv7904 5 หลายเดือนก่อน +3

    അടിപൊളി

  • @sumasugunansumasugun8232
    @sumasugunansumasugun8232 5 หลายเดือนก่อน +2

    Supr ❤❤❤❤

  • @HemaNaysa
    @HemaNaysa 5 หลายเดือนก่อน

    Teeyal super 👍

  • @clchinnappan5110
    @clchinnappan5110 5 หลายเดือนก่อน +2

    Amma sper തീയൽ ❤

  • @Vinodini-l8e
    @Vinodini-l8e 4 หลายเดือนก่อน +1

    Supperamma

  • @rajis7388
    @rajis7388 5 หลายเดือนก่อน +9

    സൂപ്പർ ആയിട്ടുണ്ട് അടിപൊളി പാവയ്ക്ക തീയ്യൽ, കണ്ടാലേ അറിയാം ഉഗ്രൻ ആണെന്ന് ❤❤🎉

    • @deepanaalam-5487
      @deepanaalam-5487  5 หลายเดือนก่อน

      വലിയ സന്തോഷം നല്ല വാക്കുകൾക്ക്

  • @susanrajan793
    @susanrajan793 5 หลายเดือนก่อน +3

    പാവക്ക തീയൽ super Amma ku.വേഗം സുഗമവട്ടെ

  • @mariaxavier3069
    @mariaxavier3069 4 หลายเดือนก่อน +1

    Nannayitundu ,camaraderie kurachu koodi maatipidikamo

  • @geethavenkites9749
    @geethavenkites9749 5 หลายเดือนก่อน +4

    Wow!!! സൂപ്പർ amma, എന്താ തീയൽ അടിപൊളി, variety ഉണ്ട് കെട്ടോ 🥰🥰വീഡിയോ ഇടാൻ അമ്മക്ക് നല്ല interest ആണ് 😊

  • @jijivarughese1163
    @jijivarughese1163 5 หลายเดือนก่อน +1

    Thank you ammachi ❤

  • @mariaxavier3069
    @mariaxavier3069 4 หลายเดือนก่อน +1

    Verity teeyal

  • @sujareghu7391
    @sujareghu7391 5 หลายเดือนก่อน +1

    ❤❤❤❤ ഇഷ്ടപ്പെട്ടു

    • @deepanaalam-5487
      @deepanaalam-5487  5 หลายเดือนก่อน

      ഒരുപാടു സന്തോഷം

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 5 หลายเดือนก่อน +1

    Thanks അമ്മാ 🥰🥰

  • @vasanthysuresh6584
    @vasanthysuresh6584 3 หลายเดือนก่อน +1

    ഇതിന്റെ നാലിലൊന്നു പണി യും സമയവും മതി. നല്ല ടേസ്റ്റിൽ തന്നെ ഉണ്ടാക്കാം

  • @vindirapradheep5450
    @vindirapradheep5450 3 หลายเดือนก่อน +1

    വീഡിയോ എടുക്കുന്നത് പരീസരവും പാത്രവും edgeഉം ഒക്കെ കാണിയ്ക്കുന്ന എന്നാലേ കൊള്ളാവൂ

  • @Bindu-o7m
    @Bindu-o7m 5 หลายเดือนก่อน +1

    🥰🥰🥰

  • @sreekumari1331
    @sreekumari1331 5 หลายเดือนก่อน +2

    Super. ❤

  • @lalithasasi1221
    @lalithasasi1221 5 หลายเดือนก่อน +4

    സൂപ്പർക്കറി 👍👍👍

  • @DevarajanNK
    @DevarajanNK 5 หลายเดือนก่อน +2

    Ithinu njangal onakkari athava pavakka uppilittath athava thodukari ennuparayum.

  • @Suhail_ashraf
    @Suhail_ashraf 5 หลายเดือนก่อน +8

    ക്യാമറ ഇത്രയും അടുപ്പിച്ച് പിടിക്കാതിരുന്നാൽ നന്നായിരുന്നു.

  • @bbfam5
    @bbfam5 5 หลายเดือนก่อน +6

    Super

  • @rubyraju8359
    @rubyraju8359 5 หลายเดือนก่อน +1

    Super. Same way of my preparation. A small piece of ginger with green chili will give more taste. Use of Turmeric increases bitterness of this vegetable.

  • @PraseethaKannan-q2j
    @PraseethaKannan-q2j 5 หลายเดือนก่อน +2

    സൂപ്പർ പാവയ്ക്കാ തീയൽ 👍ഫേവൃറ്റ് കറി 👍

  • @kanithakumari6794
    @kanithakumari6794 5 หลายเดือนก่อน +3

    super cury amma.. 🙏👍

  • @anandakrishnan9501
    @anandakrishnan9501 5 หลายเดือนก่อน +5

    എന്തൊക്കയായാലും വറുത്തു അരച്ച തേങ്ങാകറിയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്.... (ഉപ്പോളം വരില്ല.... ഉപ്പിലിട്ടത് )

  • @geethadevis1971
    @geethadevis1971 5 หลายเดือนก่อน +6

    ചൂടുവെള്ളം ഉപയോഗിച്ച കറിയിൽ ഫ്രിഡ്ജിൽ വച്ച തണുത്ത കട്ടപ്പിടിച്ച തേങ്ങ ഇട്ടതു നല്ലതല്ല അതും ഫ്രഷ് തന്നെയാണ് നല്ലത്

  • @lathachandrasekharan5426
    @lathachandrasekharan5426 5 หลายเดือนก่อน +2

    👍👍🌷❤️

  • @sandhyanandakumar9254
    @sandhyanandakumar9254 5 หลายเดือนก่อน +2

    👍🏻👌🏻❤

  • @sunithamenon4665
    @sunithamenon4665 2 หลายเดือนก่อน

    ❤🙏♥️

  • @minis416
    @minis416 5 หลายเดือนก่อน

    Super👍

  • @radhamanipk241
    @radhamanipk241 4 หลายเดือนก่อน

    👌👌👌👌👌❤❤❤❤

  • @pnbhanukuttan
    @pnbhanukuttan 5 หลายเดือนก่อน +1

    👍

  • @SreekumarPs-x7g
    @SreekumarPs-x7g 4 หลายเดือนก่อน +2

    എല്ലാ കൂടി വഷട്ടി തേങ്ങാ വറുത്തരച്ചാൽ തീയൽ റെഡി. ഇത്രയും ആഘോഷം വേണോ ബ്രോ and അമ്മച്ചി 😮😅

  • @lalithavenu6248
    @lalithavenu6248 5 หลายเดือนก่อน +1

    Nice

  • @minijoseph8989
    @minijoseph8989 5 หลายเดือนก่อน

    Supper

  • @SreejaShaji-v6l
    @SreejaShaji-v6l 5 หลายเดือนก่อน +1

    👌🏻

  • @minidavid7839
    @minidavid7839 4 หลายเดือนก่อน

    Ulli cheruthaittanno ariyunnath

  • @yamunam7297
    @yamunam7297 4 หลายเดือนก่อน +1

    ഇതിൽ മഞ്ഞൾ വേണ്ടേ

    • @ambikapillai3746
      @ambikapillai3746 4 หลายเดือนก่อน

      മഞ്ഞൾ ഇട്ടല്ലോ

  • @devakimp9102
    @devakimp9102 5 หลายเดือนก่อน

    👍👍👍❤

  • @sindhuunnikrishnan556
    @sindhuunnikrishnan556 5 หลายเดือนก่อน

    ❤❤❤❤

  • @sridevinair4058
    @sridevinair4058 5 หลายเดือนก่อน

    👍👍❤️❤️🙏🙏

  • @sreejith_kottarakkara
    @sreejith_kottarakkara 5 หลายเดือนก่อน +1

    ❤❤❤❤

  • @georgecyril537
    @georgecyril537 5 หลายเดือนก่อน

    😅perfect.ok

  • @SureshkumarK-ph2gz
    @SureshkumarK-ph2gz 4 หลายเดือนก่อน

    വറുത്തരച്ച തേങ്ങചൂടാക്കിചേർക്കണമായിരുന്നു അമ്മച്ചി

  • @ajifranciskallukkaren5385
    @ajifranciskallukkaren5385 4 หลายเดือนก่อน

    പാവക്ക ഒരു കാട്ടു ചെടി ആർക്കോ പറ്റിയ അബ്‌ദം
    കായ്ക്കുന്ന തല്ലിപ്പൊളി പച്ചക്കറി

  • @rosammapp40
    @rosammapp40 5 หลายเดือนก่อน

    Ethu pavaka kari annu. Pavaka theeyal engane alla.

  • @devakivn8849
    @devakivn8849 5 หลายเดือนก่อน

    Manchatiyil kary vekanam

  • @devakivn8849
    @devakivn8849 5 หลายเดือนก่อน

  • @sujareghu7391
    @sujareghu7391 5 หลายเดือนก่อน +1

    തേങ്ങ അരച്ചത് വെളിയിൽ വച്ചേച്ചാൽ മതിയോ

    • @deepanaalam-5487
      @deepanaalam-5487  5 หลายเดือนก่อน +1

      കുറച്ചു ദിവസത്തെക്ക് ആണെങ്കിൽ ok. അല്ലെങ്കിൽ ഫ്രിഡ്ജിൽ വക്കണം

  • @CeenaDavis
    @CeenaDavis 5 หลายเดือนก่อน

    Camera thheyalinte akathu vachu shoot cheyaruthu Matti pediku . 😂

  • @MeritAntony
    @MeritAntony 5 หลายเดือนก่อน

    Ningalendanu uppu cherkathadu

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 5 หลายเดือนก่อน

    🙏👍❤️

  • @vasanthakumari167
    @vasanthakumari167 5 หลายเดือนก่อน

    Super 👌

  • @sujathatp8751
    @sujathatp8751 5 หลายเดือนก่อน

    Antha amma edakananella

  • @yk9pj
    @yk9pj 5 หลายเดือนก่อน

    പാവക്ക ഇതുപോലെ എണ്ണയിൽ മൂപികത്തെ തീയൽ വച്ചാൽ കയ്ച്ചിട്ട് തിന്നാൻ പറ്റില്ല

    • @deepanaalam-5487
      @deepanaalam-5487  5 หลายเดือนก่อน

      എന്റെ പൊന്നു സഹോദര പാവയ്ക്കാ വാഴട്ടിയാണ് തീയൽ വച്ചതു.... നിങ്ങൾ വീഡിയോ കണ്ടില്ല അല്ലെ..,. ഇതിനു ഒരു കയിപ്പും ഇല്ല

  • @sudhacp8286
    @sudhacp8286 5 หลายเดือนก่อน

    👌🏼👌🏼❤

  • @vinodinikp4971
    @vinodinikp4971 5 หลายเดือนก่อน

    തേങ്ങ വറുക്കുന്നതിൽ എന്തൊക്കെ ചേർക്കണ९

    • @deepanaalam-5487
      @deepanaalam-5487  5 หลายเดือนก่อน

      വീഡിയോ ഇട്ടിട്ടുണ്ട്....th-cam.com/video/12zloBBldR4/w-d-xo.html
      th-cam.com/video/12zloBBldR4/w-d-xo.html
      th-cam.com/video/12zloBBldR4/w-d-xo.html

  • @mythramanoharrajmp3448
    @mythramanoharrajmp3448 4 หลายเดือนก่อน

    😂 തേങ്ങ വറുത്തത് ഇട്ടു .നേരത്തെ വരഞ്ഞതച്ചതേങ്ങയും ഇട്ടു . എത്ര അളവ് എന്ന് പറഞ്ഞില്ല ."

  • @harisharmamangalasseryilla3558
    @harisharmamangalasseryilla3558 5 หลายเดือนก่อน

    ഉള്ളി ആവശ്യം ഇല്ല

  • @user-jx2wy7nq8r
    @user-jx2wy7nq8r 5 หลายเดือนก่อน +1

    Your son is taking too much let your mother talk to

  • @Kama-s4c
    @Kama-s4c 4 หลายเดือนก่อน

    ഒന്നുകിൽ അമ്മ അല്ലങ്കിൽ മകൻ അമ്മേ അമ്മേ അല്ലേ അമ്മേ -എന്നത് വീട്ടിൽ പോരെ മറ്റുള്ളവർക്ക് അരോചകം'

  • @AmbilyAmbilyravindran-ls2jy
    @AmbilyAmbilyravindran-ls2jy 4 หลายเดือนก่อน

    Oil orupaadu

  • @yk9pj
    @yk9pj 5 หลายเดือนก่อน

    പാവക്ക വില100 ആണ് mookatha പാവകയുടെ ഉള്ളിലുള്ള സാധനങ്ങൾ കളയരുത്

  • @jayasreeajayan1459
    @jayasreeajayan1459 5 หลายเดือนก่อน

    പാവക്ക ഇഷ്ടമാണ് പക്ഷേ കഴിച്ചാൽ പണി പാളും ഷുഗർ കൈവിട്ട് പോകും 😌

  • @achuromeo4190
    @achuromeo4190 4 หลายเดือนก่อน

    കൊറോണ വാക്‌സിൻ എടുത്ത എല്ലാർക്കും ഈ ശ്വാസം മുട്ടൽ ഉണ്ടാകും. അനുഭവിക്കുക.

  • @ഉപ്പുമാങ്ങഭരണി
    @ഉപ്പുമാങ്ങഭരണി 5 หลายเดือนก่อน +66

    Sub ചെയ്തു തിരിച്ചു cheyyane🥰,,, പാവയ്ക്കാ തീയൽ പൊളിച്ചു ❤❤

  • @HemaNaysa
    @HemaNaysa 5 หลายเดือนก่อน +2

    Adipoli pavakka teeyal. Mouthwatering item. God bless you amme.

  • @salikuttyroy2607
    @salikuttyroy2607 5 หลายเดือนก่อน

    Super❤

  • @Omanasasi-u7f
    @Omanasasi-u7f 4 หลายเดือนก่อน

    Supper

  • @shylamathew3684
    @shylamathew3684 5 หลายเดือนก่อน +1

    Super

  • @sheelamangalan8273
    @sheelamangalan8273 4 หลายเดือนก่อน

  • @Mini-th9gm
    @Mini-th9gm 4 หลายเดือนก่อน

    👍

  • @ManiSasi-g7c
    @ManiSasi-g7c 5 หลายเดือนก่อน +1

    Supper❤❤

  • @albyalias2110
    @albyalias2110 3 หลายเดือนก่อน