കൊട്ടത്തേങ്ങാ ചമ്മന്തി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിക്കേ. ഉഗ്രൻ ചമ്മന്തി kerala traditional chadni

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 46

  • @sujareghu7391
    @sujareghu7391 4 หลายเดือนก่อน +1

    ഈ അമ്മയിൽ ഞാൻ എൻ്റെ അമ്മയെ കാണുന്നു. പാചകം എല്ലാം അതു തന്നെ. പ ത്തനം തിട്ടയിലെ ഒരു ഗ്രാമത്തിൽ ആയിരുന്നു ഞങ്ങൾ❤❤❤

  • @SajeeshaShaji-pt5fn
    @SajeeshaShaji-pt5fn 11 หลายเดือนก่อน +2

    Nalla video nostalgia

  • @vasukkkkb4619
    @vasukkkkb4619 11 หลายเดือนก่อน

    😊

  • @indirat5954
    @indirat5954 11 หลายเดือนก่อน +3

    നല്ല ചമ്മന്തി. അമ്മേ❤

  • @remadevitt641
    @remadevitt641 11 หลายเดือนก่อน

    നല്ല ചമ്മന്തി

  • @rajis7388
    @rajis7388 11 หลายเดือนก่อน +5

    അടിപൊളി ചമ്മന്തി, കാണുമ്പോൾ കൊതിയാവുന്നു,ഇവിടെ അടുപ്പില്ല, അതു കൊണ്ട് അമ്മ ചെയ്യുന്നത് കണ്ട് കൊതിക്കാണെ പറ്റൂ, എൻ്റെ കുട്ടിക്കാലത്ത് ഇങ്ങനെ ഒക്കെ ചെയ്യുമായിരുന്നു, പഴയ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക് ❤

    • @deepanaalam-5487
      @deepanaalam-5487  11 หลายเดือนก่อน

      ഗ്യാസിൽ വച്ചു ഉണ്ടാക്കി നോക്കണേ...
      കൊട്ട ത്തേങ്ങാ വേണം എന്നില്ല

  • @lijimurali5018
    @lijimurali5018 11 หลายเดือนก่อน

    കൊതിവരുന്നു 👍

  • @riyajohn6222
    @riyajohn6222 10 หลายเดือนก่อน

    ❤😍

  • @dinesmadhavan5200
    @dinesmadhavan5200 8 หลายเดือนก่อน

    Super.. 😊😊😊😊❤❤❤

  • @Dearall-wf6vs
    @Dearall-wf6vs 11 หลายเดือนก่อน

    Nalla Amma, my favourite 😊

  • @jessythomas561
    @jessythomas561 11 หลายเดือนก่อน +1

    Undaki nokum 😋👌

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 11 หลายเดือนก่อน +1

    നന്ദി നമസ്കാരം അമ്മച്ചി ..✌️👁️

  • @rani-ut3bb
    @rani-ut3bb 11 หลายเดือนก่อน +1

    Adipoli chammanthi,ee thenga koorkka,pavaikka varavalinu ettal super aanu

    • @deepanaalam-5487
      @deepanaalam-5487  11 หลายเดือนก่อน

      സത്യം......... ഒത്തിരി നന്ദി

  • @viruppelil
    @viruppelil 11 หลายเดือนก่อน

    Super chammanthi

  • @beenaviswanath831
    @beenaviswanath831 11 หลายเดือนก่อน

    Vayil vellam vannu...❤

  • @lakshmikuttynair8818
    @lakshmikuttynair8818 11 หลายเดือนก่อน

    Nalla chanmanthi. My favorite ❤❤❤

  • @Dearall-wf6vs
    @Dearall-wf6vs 11 หลายเดือนก่อน

    If you don't have firewood stove, you can even make it by burning coconut shell in sambrani burning iron cast and when fire is out you can do the same as done in firewood stove.😊

  • @devakivenugopal4230
    @devakivenugopal4230 11 หลายเดือนก่อน +1

    👌

  • @sreekumari1331
    @sreekumari1331 11 หลายเดือนก่อน

    Super.

  • @maidhilitk3633
    @maidhilitk3633 11 หลายเดือนก่อน

    Supper

  • @nithaanandan9889
    @nithaanandan9889 11 หลายเดือนก่อน +1

    Vayil vellam vannutto

    • @deepanaalam-5487
      @deepanaalam-5487  11 หลายเดือนก่อน

      😊😊😊ഒത്തിരി നന്ദി ഉണ്ട് കേട്ടോ.... 🙏🙏🙏

  • @RajanPappacha
    @RajanPappacha 11 หลายเดือนก่อน

    Super super ❤❤

  • @Ambily-s4m
    @Ambily-s4m 11 หลายเดือนก่อน

    ശരിയാണ്. അടുപ്പിൽ. ചുട്ടെ ടുക്കുന്ന രുചി ഗ്യാസ് അടുപ്പിൽകിട്ടില്ല ഞാൻ ചുട്ട ചമ്മന്തി ഉണ്ടാകാറുണ്ട് പക്ഷെ ഉള്ളി ചുടാറി ല്ലാ യിരുന്നു ഇനി ഇങ്ങനെ ചെയ്യാം. അച്ഛനെയൊന്ന് കാണിക്കണേ പിന്നെ കണ്ടില്ല

  • @priyaprannoy3191
    @priyaprannoy3191 11 หลายเดือนก่อน

    ❤❤❤❤❤❤❤

  • @suseelag-vf6yh
    @suseelag-vf6yh 11 หลายเดือนก่อน

    Vaylvellamvrunuamma

  • @tessy1407
    @tessy1407 11 หลายเดือนก่อน

    അമ്മച്ചി വീട് എവിടാ ഒന്ന് വരാന ചമ്മന്തി കഴിക്കാൻ 🎉

  • @radhaedakkara4969
    @radhaedakkara4969 11 หลายเดือนก่อน

    Ammayudekanninukazchakityo❤Achanekanunillalo😂chammandhisuper❤❤❤❤monekalyanamkazhipiku❤❤

    • @deepanaalam-5487
      @deepanaalam-5487  11 หลายเดือนก่อน +1

      നന്ദി...... ഒരുപാട്

  • @jayasreenair3973
    @jayasreenair3973 11 หลายเดือนก่อน

    Chutta aracha Chammanthi Schoolum , College lum okke njanum pothichor il kondu pokumayirunnu, wooow....Curd kootti kazhikkan enthu tasty 😋 Amma Paranjapole chilappol njan evide (Mumbai (il gasnte mukalil vechu chuttu undakkarund ... Yummy 😋😋👍 love u all ❤️❤️ Shubharatri 🥰🥰

    • @deepanaalam-5487
      @deepanaalam-5487  11 หลายเดือนก่อน +1

      ഈ നല്ല വാക്കുകൾക്കും...... പഴയകാല ഓർമ്മകൾ പങ്കുവച്ചതിനും ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏

  • @lakshmikumari4091
    @lakshmikumari4091 11 หลายเดือนก่อน

    ചമ്മന്തി അരച്ചിട്ട് അമ്മികല്ല് കഴുകി എടുക്കുന്ന വെള്ളത്തിനെ 'അമ്മിപ്പാൽ' എന്നാണ് പറയുന്നത്.

  • @meenakshiamma6846
    @meenakshiamma6846 11 หลายเดือนก่อน +1

    ഈ അടുപ്പ് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് ഇതുവരെ പറഞ്ഞില്ലല്ലോ

    • @deepanaalam-5487
      @deepanaalam-5487  11 หลายเดือนก่อน

      അതിന്റെ വിവരം പറഞ്ഞു ഒരു വീഡിയോ ചെയ്തിരുന്നു

  • @manojg3649
    @manojg3649 8 หลายเดือนก่อน

    കറി വേപ്പില എന്ന് പറയൂ

  • @annammaoommen1638
    @annammaoommen1638 11 หลายเดือนก่อน

    😊? No

  • @rejanipadmakumar7770
    @rejanipadmakumar7770 11 หลายเดือนก่อน

    അമ്മേ ചമ്മന്തിപ്പൊടി ഉണ്ടാക്കുന്നത് കാണിക്കാമോ