രാവിലെ പ്രഭാതഭക്ഷണം തയ്യാറാക്കാൻ ചില എളുപ്പവഴികൾ|തനി നാടൻ ഭക്ഷണം രാവിലെ എങ്ങനെ ഈസി ആയി ഉണ്ടാക്കാം
ฝัง
- เผยแพร่เมื่อ 26 พ.ย. 2024
- തനി നാടൻ brake fast
രാവിലെ പ്രഭാതഭക്ഷണം തയ്യാറാക്കാൻ ചില എളുപ്പവഴികൾ|തനി നാടൻ ഭക്ഷണം രാവിലെ എങ്ങനെ ഈസി ആയി ഉണ്ടാക്കാം
#keralafoodrecipes
#villagecooking
#villagefood
#food
#foodie
#foodlover
#foodvlogs
#keralavillage
#keralavillagefood
Eluppppakari
Super kadalakkari amme😊puttu kadala my favourite😋 subscribe cheythutto😊
അമ്മയും മകനും കൂടി സംസാരിച്ചു ള്ള പാചകം സൂപ്പർ പാവം അമ്മയും മകനും ആർക്കും നിങ്ങളോട് ഒരു സ്നേഹം തോന്നിപോകും പുട്ടും കടലക്കറി യും സൂപ്പർ 👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Pavam Amma from Palakkad 😊❤❤❤❤❤❤❤❤❤❤
പുട്ടും കടലയും super ആയിട്ടുണ്ട്. കൂടെ പാത്രങ്ങളും അടുപ്പും 👌👌
സൂപ്പർ കടലക്കറി ചിരട്ട പുട്ടും സൂപ്പർ 👌🏻👌🏻👌🏻 അമ്മയും സൂപ്പർ 🥰🥰❤
അമ്മ ഉണ്ടാക്കിയത് കാണുമ്പോൾ കൊതി ആവുന്നു കഴിക്കാൻ തോന്നുന്നു super ആയിട്ടുണ്ട് അമ്മ
സൂപ്പറായിട്ടുണ്ട് അമ്മ
Amma undakiya putum,kadalayum super.Amma upayogikunna manpathrangal nalla ishtapettu.God bless you all
നന്ദി
Kananum kelkkanum othiri rasamund nattinpurathinte nanmayanu Kanan kazhiyunnathu ithevideya ernakulath
Verynice cooking kitchen athilum super thazhe irunnu cheyaan ammakku prayaasamille
ഞാനും കുറെ ക്കാലമായി ഇങ്ങനെയാണ് പുട്ട് ഉണ്ടാക്കാറ്
Adukala supper
നന്ദി
Amma ellam super. ❤
Iniyum geerakam cherthu try cheiyum 😊chirattaputt adipoli 😅
അമ്മയുടെ പാചകം ഒത്തിരി ഇഷ്ടം ആയിട്ടോ 👌👍
നന്ദി
This preparation is very very special Thank you Amma❤
Massala powder enginehEnnu koody kanikuoo ammeh
ശരിയാണ്.
Amme.nalla.bhangeend.chirattappitt.try.cheyyam.
👍
പുട്ടും കടലയും Super 😋😋
മൺപാത്രങ്ങൾ മാത്രം ആണോ നിങ്ങൾ ഉപയോഗിക്കുന്നത് ഇത് കാണാൻ തന്നെ നല്ല രസമാണ്. ചിരട്ട പുട്ട് സൂപ്പർ ആയിട്ടോ
നന്ദി
Ammaye somsarikan anuvadiku cooking valare istapettu
Thank you
അമ്മയക്കും മകനും നമസ്ക്കാരം നല്ല പുട്ടു കടലയു കണ്ട്ട്ട് കഴിക്കൻ തോന്നു പാവം അമ്മയും മകനും
Ammede pachakkam supper ammede kudumbathe kdee cherthu kannekku
Aduppu Adipoli. Aduppu Undakkiya vidham kaanikkamo please.
Super amma.
Home tour ചെയ്യുമോ? അച്ഛനെ കാണിക്കുമോ?
Amma very nice
വാ .. വളരെ നന്നായി രികുനനു..❤
ചട്ടി മയക്കുത് എങ്ങനെ എന്ന് കാണിച്ച് തരുമൊ?
അത് സിംബിൾ...... കാണിക്കാം. നമ്മുടെ രീതി
അമ്മേടെ പാചകം സൂപ്പർ ഒരു പഴയ പാചകം കാണാൻ കഴിഞ്ഞതിൽ sandhosam
Super
എനിക്കും ഉണ്ട്പൂട്ടുണ്ടാക്കുന്ന ചിരട്ടഅതിനും തുള മാത്രമാണ് അല്ലാതെ ചില്ല് ഇടുകയില്ല ❤❤
Sooper amma
Ningal ethra verund vtil chettanu evida joli place evidaa
ഞങ്ങൾ മൂന്നുപേര്.... അച്ഛൻ അമ്മ മകൻ.....
സൂപ്പർ ❤👍
Amma❤️❤️❤️ eniyk ente ammoommaye ormavarunnu 😘😘
Oru onnu onnara ponnammayane❤
Super idea. ❤❤steam cake very nice.
Thank you
Nice ❤
Super
Super👍👍👌👌
നമ്മളും ജീരകം ചേർക്കും ❤❤❤
Super Amme
Ammayum.makanumsupper.nanayi.varum.kalile.masilpiduthathinu.kal.vellathil.irakivechal
.mathi
🙏
അടുക്കള മുഴുവൻ കാണിക്കുമോ ?
👌👌വളരെ സൂപ്പർ
Mk
Lph
🌚
നന്ദി
Ithu pathanamthitta dist aano, etha place👌👍👍
🙏❤️👍
❤❤❤
നമസ്കാരം. പാവം അമ്മ. 🙏
Thenga varutharacha thil enthoke anu cherthe ennu kanichilla amme onnu paranju tharamo
മല്ലി, മുളക്
❤👍
എല്ലാവരെയും കാണിക്കുമോ, സൂപ്പർ
അമ്മേ അടുപ് ഉണ്ടാകുന്നത് കാണിക്കാമോ
Sure
Amme❤ super
Super 🙏🙏🙏🙏
ഉണ്ടാക്കം
Puttumkadala ,ready
എല്ലാ മോനേ എല്ലാവരെയും കാണിക്കുമോ
ഈ വീടിന്റെ മുഴുവൻ ഭാഗവും കാണിക്കുമോ? ഈ അടുക്കള വിഡിയോ ക്ക് വേണ്ടി ഉണ്ടാക്കിയതാണോ,? എല്ലാം മൺപാത്രം, ഉപയോഗം നല്ലതാണ്, അസുഖം വരില്ല ഈ പാത്രം ഉപയോഗിച്ചാൽ, വിഡിയോ എടുക്കുന്ന മോനെ കാണുന്നില്ല, അച്ഛനെ കാണിക്കണം 🙏ഇന്നത്തെഅമ്മയുടെ പുട്ട്, കടല അടിപൊളി 😘😆👍
മകൻ എവിടെയാണ് ജോലി ചെയുന്നത്
എല്ലാം..... ഓരോരോ വീഡിയോയിലായി പറയാം.......... വളരെ സന്തോഷം ഉണ്ട് നിങ്ങളുടെ നല്ല പ്രതികരണത്തിനും എന്നെ തിരക്കുന്നതിലും
സുപ്രഭാതം പുട്ടും കടേൽലേം
അഛൻ എവിടെ
അമ്മയ്ക്ക് മാത്രമുള്ള പൊളിക്കാൻ പറ്റുള്ളൂ മോന് പൊളിക്കത്തില്ലേ
അടിപൊളി
Entha varthamanam
👌👌👌👌👌👌✋🙏🙏🙏
Hai. Amme
Uppumavu ithnekkal elupathil undakkam
Monayumachanayumonnuksnikkumoo
Kadalakkariadipoli
Chirattaputtreunfakkanam
ഇനി ജീരകം ചേർത്ത് പുട്ടുണ്ടാക്കി നോക്കാം..
👍
അമ്മ എയാണ് അനനികെഷ്റ്റ്ം
നന്ദി
🎉😢😮😅
ചിരട്ടപുട്ട് നിങ്ങളും ഉണ്ടാക്കും, കുക്കറിന്റെ നോസിലിൽ ചിരട്ടവെക്കും,ഇതുപോലെ ഇഡ്ഡലി ചെമ്പിലല്ല, ഈ രീതി എനിക്ക് ഇഷ്ടപ്പെട്ടു ❤
നന്ദി
ഈ കടലയും പൂട്ടും രാവിലെ ഇരുന്നു അരിഞ്ഞു ഉണ്ടാക്കുന്നത് എങ്ങനെ എളുപ്പം ആകും ഓരോന്നും കഴുകാൻ എത്ര പ്രാവശ്യം എഴുന്നേൽക്കണം
Amma sundari
Thank you
Manchatti kandille ?😅😅😅
Itu pudiyadonnum allallo? Put tum kadala
അമ്മക്ക് ഒരായിരം ഉമ്മ
Thank you
അമ്മ എന്താ എല്ലാം പഴയകാല സ്റ്റിലിൽ തന്നെ പാചകം വീഡിയോ എടുക്കാൻ വേണ്ടിയാണോ യീ പത്രങ്ങളും അടുപ്പും ഒക്കെ അമ്മ എവിടുന്നു സംഘടിപ്പിക്കുന്നു
അമ്മ ഭക്ഷണം ഉണ്ടാക്കന്നു വീട് നോക്കുന്നു എന്നിട്ട് പറയുന്ന തോ അമ്മക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാന്നും നല്ല മഹൻ അല്ലപിന്നെ
കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല എന്നാണ് പറഞ്ഞത് . കാരണം ഒരു വർഷം മുൻപ് സുഖമില്ലാതെ ആയി വെന്റിലേറ്ററിൽ ആയിരുന്നു. തിരിച്ചു വരില്ല എന്ന നിലയിൽ ആയിരുന്നു. ഒരു ഗ്ലാസ് ചായപോലും ഉണ്ടാക്കാൻ കഴിയാത്ത നാളുകൾ ആയിരുന്നു അത്.. ഇന്ന് അതെല്ലാം ദൈവം നീക്കി തന്നു.....
നാടൻ ചിരട്ടപുട്ട്. രുചിയുണ്ടാകും
സൂപ്പർ..❤
❤❤❤❤
❤❤ nice
അഛൻ എവിടെ
Super
❤❤
Nice ❤
Super
Super
Super