ഒരുപാട് നാളുകൾക്ക് ശേഷം ഹൃദയത്തിൽ തൊട്ട പാട്ട്... എഴുതിയ ആളെ കണ്ടതിൽ സന്തോഷം... ബിജി പാലിന്റെ നഷ്ടം ഈപട്ടിൽ വല്ലാതെ ഫീൽ ചെയ്തിരുന്നു..... ആദ്യം കേട്ടപ്പോൾ തന്നെ... നമ്മുടെ 80-90 s നിത്യ ഹരിത ഗാനം പോലെ.. ഇതും കാലാതിവർത്തി യാകും സംശയം ഇല്ല... ഈ പാട്ടിന് ആത്മാവ് ഉണ്ട്...
ഈ പാട്ടു കേൾക്കുമ്പോൾ എനിക്കും ബിജിപാൽ ചേട്ടനെ യാണ് ഓർമ വരുന്നത്.. ശാന്തി ചേച്ചി യുടെ നഷ്ടം എന്നും തീരാ നോവായി ആ മനസ്സിൽ.... ദൈവം അദ്ദേഹത്തിനു എല്ലാ ശക്തിയും കൊടുക്കട്ടെ ന്നു പ്രാർത്ഥിക്കുന്നു....
മിലൻ പാടിയതിനു ശേഷം ഈ ഇന്റർവ്യൂ കാണുമ്പോൾ വല്ലാത്ത feel. ഷഹബാസ് അമൻ മനസ്സിനെ സ്വാധീനിച്ച പാട്ടുകാരനാണ്. കണ്ണ് നനയാതെ ഒരിക്കലും കേൾക്കാൻ കഴിഞ്ഞിട്ടില്ല. വരികൾ അത്രതന്നെ ഹൃദയത്തിൽ തൊട്ടു.
അറിയാതെ പോകുന്ന ജീവിതത്തിലെ നഷ്ടങ്ങൾ ലളിതസുന്ദരമായ വരികളിലൂടെ അഥവാ ഓരോ വാക്കുകളിലൂടെ എങ്ങനെ മറ്റു മനസ്സുകളിലും വ്യാപിപ്പിക്കാമെന്ന് താങ്കൾ ഈ രചനയിലൂടെ തെളിയിച്ചു..... ആകാശമായവളെ..... 🙏
നടേരി ഗംഗാധരേട്ടന്റെ മകനാണല്ലെ? ന്യൂസ് കേരളയിലും, ജനയുഗത്തിലും ഉള്ള സമയത്ത് അച്ഛനുമായി പരിചയമുണ്ടായിരുന്നു. ഒരു ചിത്രം വരച്ചു കൊടുക്കാമെന്ന് പറഞ്ഞിരുന്നു. വലിയ കടമായി ബാക്കി നിൽക്കുന്നു.❤️❤️ ആശംസകൾ ... ഈ പാട്ട് മനസ്സിൽ നിറഞ്ഞു നിൽക്കുന്നു❤️❤️❤️
After a long time this Song happens to penetrate my heart. I don't know how many times I have heard this melodoius song... Favourite song of mine God bless Keep going
Song ..ഒന്നും പറയാനില്ല ..അത്ര മനോഹരം ..😍 പക്ഷെ ഇന്റർവ്യൂ ചെയ്യുന്ന ചേച്ചി വളരെ മോശം പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് തോന്നി .അവർ ഒന്നും കേൾക്കുന്നില്ല .കേൾക്കുന്നുണ്ടെന്നു നടിക്കുകയാണ് എന്നിട്ടു മൊബൈലിൽ കളിചോണ്ടിരിക്കുവാ .it’s not good.അടുത്ത പ്രാവശ്യം അത് തിരുത്തണം
അസാധ്യ രചന നിർവ്വഹിച്ച നിതേഷ് സാറിനെ വിളിച്ചിരുത്തി അപമാനിക്കുന്ന തരത്തിൽ ഇന്റർവ്യൂ ചെയ്യാൻ എന്തിനാണ് ഇങ്ങിനെ ഒരാൾ... അദ്ദേഹത്തെ കൊണ്ട് ഒറ്റക്ക് പറയിപ്പിച്ചാൽ മതിയല്ലൊ.. മാതൃഭൂമി ചാനലിനോട് ഉള്ള ബഹുമാനം നഷ്ടപ്പെടുന്നു.. എന്റെ ബഹുമാനത്തിൽ കാര്യമില്ലായിരിക്കാം.. എങ്കിലും ദയവായി മുന്നിലിരിക്കുന്ന ആൾക്ക് വില കൊടുക്കണെ...
മാതൃഭൂമി എന്ന് wellknown channel ഒരു interviewer നെ select ചെയ്യുമ്പോ ഇത് പോലെ ഇന്റർവ്യൂന്റെ ഇടയിൽ പോലും മൊബൈലിൽ നിന്നും ഇറങ്ങാൻ പറ്റാത്ത, യാതൊരു ക്വാളിറ്റിയും ഇല്ലാത്തവരെ ഒഴിവാക്കുന്നത് നല്ലതാണ് ഇവിടെ നല്ല talant ഉള്ളവർക്കു പഞ്ചമൊന്നും ഇല്ലല്ലോ ഇത് ഈ സ്ത്രീയുടെ അവസാനത്തെ ഇന്റർവ്യൂ ആകട്ടെ
Interviewer did a horrible job. She should not be checking mobile in between these interviews. It shows that she has no interest and not showing respect to him. Anyways great lyrics. Hats off
ആ സ്ത്രീയോട് എന്തോ വ്യക്തി വൈരാഗ്യമുള്ള പോലെ പിച്ചും പേയും പറയുന്നു. അദ്ദേഹത്തിന് പറയാനുളത് വ്യക്തമായി പറയാനനുവദിക്കുന്ന നല്ല ഇന്റർവ്യൂ , ചിലർക്ക് - ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൗതുകം😂😂
മൊബൈൽ ഫോണിൽ കോപ്പ് നോക്കി കഴിഞ്ഞ് ആ പെണ്ണുമ്പുള്ളക്ക് സമയം ഉള്ളപ്പോ ഇന്റർവ്യൂ ചെയ്യാൻ വന്നാൽ പോരാരുന്നോ ഒരാൾ പറയുന്ന കേൾക്കാനും മറുപടി പറയാനും പറ്റിയ ഏതെലും അവതരികയെ കിട്ടില്ലാരുന്നോ മര്യാദ ഇല്ലാത്ത പെരുമാറ്റം
ഈ പുള്ളിക്കാരൻ ആണോ ഒരു കൊച്ചു ഇങ്ങനെ നിൽക്കുന്നത് കണ്ടു ചുമ്മാ നോക്കിയതാ കൊച്ചിന് ഒരു സ്കൂൾ കുട്ടിയിൽ നിന്നാ പാട്ട് ഞാൻ കേൾക്കുന്നത് സൂപ്പർ പാട്ട് മോഹൻലാലും മമ്മൂട്ടിക്ക് വർഷങ്ങൾക്കു മുമ്പ് അഭിനയിച്ചു തീർത്തും അത്ര നല്ലൊരു പാട്ട് കേട്ടത് സൂപ്പർ പാട്ട് സൂപ്പർ പാട്ട് പെട്ടെന്ന് മനസ്സിലേക്ക് ഏതു കുഞ്ഞു കുട്ടികൾക്കും പാടാൻ പറ്റുന്ന സൂപ്പർ പാട്ട്
ഈ പാട്ട് എത്ര തവണ കേട്ടു എന്ന് അറിയില്ല ഹൃദയത്തിൽ തട്ടിയ പാട്ട് 👍💓💓💓
രചയിതാവിനെ കണ്ടതിൽ ഒരുപാട് സന്തോഷം... ശരിക്കും ആഴവും പരപ്പും ഉള്ള വരികൾ...
എത്രയോ തവണ ആവർത്തിച്ചു കേട്ടു... ഹൃദയത്തിൽ കൊണ്ട വരികൾ " ആകാശമായവളെ" 🙏🙏
ഈ രചയിതാവിനെ ഒന്ന് കണ്ട് നമിക്കണം എന്നുണ്ടായിരുന്നു ... ഒരു പാട് സന്തോഷം കണ്ടതിൽ ,നേരിട്ട് കണ്ട പോലെ സന്തോഷം ,ഇനിയും പിറക്കട്ടെ ഇത്തരം ധന്യമായ വരികൾ
ഒരുപാട് നാളുകൾക്ക് ശേഷം ഹൃദയത്തിൽ തൊട്ട പാട്ട്... എഴുതിയ ആളെ കണ്ടതിൽ സന്തോഷം... ബിജി പാലിന്റെ നഷ്ടം ഈപട്ടിൽ വല്ലാതെ ഫീൽ ചെയ്തിരുന്നു..... ആദ്യം കേട്ടപ്പോൾ തന്നെ... നമ്മുടെ 80-90 s നിത്യ ഹരിത ഗാനം പോലെ.. ഇതും കാലാതിവർത്തി യാകും സംശയം ഇല്ല... ഈ പാട്ടിന് ആത്മാവ് ഉണ്ട്...
ഈ പാട്ടു കേൾക്കുമ്പോൾ എനിക്കും ബിജിപാൽ ചേട്ടനെ യാണ് ഓർമ വരുന്നത്.. ശാന്തി ചേച്ചി യുടെ നഷ്ടം എന്നും തീരാ നോവായി ആ മനസ്സിൽ.... ദൈവം അദ്ദേഹത്തിനു എല്ലാ ശക്തിയും കൊടുക്കട്ടെ ന്നു പ്രാർത്ഥിക്കുന്നു....
ഇത് പോലെ ഒരു Anchor നെ ഞാനിത് വരെ കണ്ടതായി ഓർക്കുന്നില്ല. ഇത് പോലെ നിർവികാരയായി ഇരുന്നിട്ടും നിധീഷ് പറയാനുള്ളത് ഹൃദ്യമായി പറഞ്ഞു എന്നത് വലിയ കാര്യം.
അതിമനോഹരം...❤️❤️ ഒരു പാട് കാലത്തിന് ശേഷം കേട്ട ഹൃദ്യമായ ഈണം... ഗംഭീര വരികൾ .. ഷഹബാസ് അമൻ തകർത്തു❤️❤️❤️
ചേട്ടാ.... അടിപൊളി ആണെ.... മനോഹരം എല്ലാ ദിവസവും കേൾക്കും ഞാൻ ആകാശമായവളെ.. എഴുതിയ ആളെ അന്വേഷിച്ചു നടക്കുവായിരുന്നു കണ്ടതിൽ സന്തോഷം 🙏🙏🙏🙏
എന്തിനാണ് അധികം ഗാനങ്ങൾ എഴുതുന്നത്.. ഇങ്ങനെ ഒന്നേ ഒന്നെഴുതിയാൽ പോരെ... ❤
മിലൻ പാടിയതിനു ശേഷം ഈ ഇന്റർവ്യൂ കാണുമ്പോൾ വല്ലാത്ത feel. ഷഹബാസ് അമൻ മനസ്സിനെ സ്വാധീനിച്ച പാട്ടുകാരനാണ്. കണ്ണ് നനയാതെ ഒരിക്കലും കേൾക്കാൻ കഴിഞ്ഞിട്ടില്ല. വരികൾ അത്രതന്നെ ഹൃദയത്തിൽ തൊട്ടു.
പ്രിയ സോദരാ തുടരുക. നിങ്ങൾ കൂടുതൽ മഹാ ഗാന രചയിതാ വായി ഇവിടെയൊക്കെ തന്നെ ഉണ്ടാകും 👍
അറിയാതെ പോകുന്ന ജീവിതത്തിലെ നഷ്ടങ്ങൾ ലളിതസുന്ദരമായ വരികളിലൂടെ അഥവാ ഓരോ വാക്കുകളിലൂടെ എങ്ങനെ മറ്റു മനസ്സുകളിലും വ്യാപിപ്പിക്കാമെന്ന് താങ്കൾ ഈ രചനയിലൂടെ തെളിയിച്ചു..... ആകാശമായവളെ..... 🙏
കാണാൻ പറ്റിയല്ലോ ആ വരികൾ എഴുതിയ കൈകൾ നമിക്കുന്നു. Suuuuuper
എനി ക്ക് എത്ര കേട്ടാലും കൊതി തീ രാ ത്തഒരു പാട്ട് ചിന്തി ക്കാ ൻ വയ്യ സൂപ്പർ
ബിജിപാലിനെ ഓർത്തു കേൾക്കുന്നു... മനോഹരം വരികൾ... സംഗീതം... ആലാപനം... കേമം...
9:30 ഒരാളില്ലെങ്കിൽ മറ്റെയാൾ ശൂന്യമായിപോവുന്ന dependence
"പാട്ടും മുറിഞ്ഞു പോയ് ചൂട്ടും അണഞ്ഞു പോയ് തോരാത്ത രാമഴയിൽ.... "അസാധ്യഎഴുത്ത് 💕
nizhalo ....maanjupoy...vazhiyum...marannupoy..thoraatha raamazhyil.choottum ananjupoy...paattummurinjupoy.....
@@alicejhon3900 റഫീഖ് അഹമ്മദ്സാറിന്റെ വരികൾ പോലെ
പൊന്നു bro അടിപൊളി പാട്ട് superb ❤💖💕♥👍🤗🌺
അദ്ദേഹത്തിന് ബിഗ് സല്യൂട്ട് അതി മനോഹരമായ വരികൾ എഴുതിയ തിന് പിന്നെ ഈപരിപാടിക്ക് ഒരുഅവതാരിക യുടെ ആവശ്യമില്ല എന്ന് തോന്നി പോയി അവതാരിക പോര.
അവതാരക
നല്ല വരികളാണ് ..... സംഗീതം ഹൃദയത്തിൽ തൊടുന്നതും ....
മികച്ച വരികൾ, അതിനെ അതി മനോഹരമാക്കിയ ബിജിബാലിന്റെ സംഗീതം.
രചയിതാവിനെ എല്ലാവരും വിസ്മരിച്ചു പോകാറാണ് പതിവ്. നന്ദി. |
വെള്ളം സിനിമ കണ്ടിരുന്നു പക്ഷെ പാട്ട് മിലൻ പാടിയ ശേഷം ആണ് ഇഷ്ടം ആയത് അങ്ങനെ ഞാനും പാടി അടിപൊളി ഫീൽ സൂപ്പർ
Only u could compose such a lyric...I can't hold my tears...for all women...love u
നിതീഷ് നെടിയേരി താങ്കൾ മലയാള സിനിമക്കു തന്ന സമ്മാനമാണ് ആകാശമായ വളേ... പ്രതീക്ഷിക്കുന്നു മദുര .,നൊമ്പര കഥകളുടെ അരിച്ചു കുറുക്കിയ വരികളിലൊതുക്കിയ പാട്ടുകളുമായ് താങ്കളെ ഇനിയും
ആകാശമായവളേ
അകലെപ്പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ..
ചുട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
ഞാനോ ശൂന്യമായി..
ഉടലും ചേർന്നു പോയ് ഉയിരും പകുത്തുപോയ്
ഉള്ളം പിണഞ്ഞു പോയി.
ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം
തീരാ നോവുമായി..
ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം
നീയാം തീരമേറാൻ..
കടവോ ഇരുണ്ടു പോയ് പടവിൽ തനിച്ചുമായ്
നിനവോ നീ മാത്രമായ്..
അന്തിക്കിളിക്കൂട്ടമൊന്നായ് പറന്നുപോയ്
വാനം വിമൂകമായി..
ഇറ്റു നിലാവെൻറെ നെറ്റിമേൽ തൊട്ടത്
നീയോ രാക്കനവോ..
ആകാശമായവളേ
അകലെപ്പറന്നവളേ
ചിറകായിരുന്നല്ലോ നീ
അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞുപോയ് വഴിയും മറന്നുപോയ് തോരാത്ത രാമഴയിൽ..
ചൂട്ടുമണഞ്ഞുപോയ് പാട്ടും മുറിഞ്ഞുപോയ്
ഞാനോ ശൂന്യമായി..
നടേരി ഗംഗാധരേട്ടന്റെ മകനാണല്ലെ? ന്യൂസ് കേരളയിലും, ജനയുഗത്തിലും ഉള്ള സമയത്ത് അച്ഛനുമായി പരിചയമുണ്ടായിരുന്നു. ഒരു ചിത്രം വരച്ചു കൊടുക്കാമെന്ന് പറഞ്ഞിരുന്നു. വലിയ കടമായി ബാക്കി നിൽക്കുന്നു.❤️❤️ ആശംസകൾ ... ഈ പാട്ട് മനസ്സിൽ നിറഞ്ഞു നിൽക്കുന്നു❤️❤️❤️
❤️❤️🙏🙏 ഒരുപാട് സ്നേഹം
ആ കുട്ടി പാടിയതാണ് ഞാൻ ആദ്യം കേട്ടത്. 👏
Njanum Milan paadunnadu kettanu ee paattu Utubil pinnem pinnem kettadu
ഞാനും 👏
ഞാനും
njaanum
കണ്ടപ്പോൾ സന്തോഷമായി.... ❤❤🌹🌹
വേറെ ആരെയും കിട്ടിയിലെ അവതാരിക ആയിട്ട്,,, ഇവൾ ഫുൾ ഫോണിലാണ്, ' അദ്ദേഹത്തെ അപമാനിക്കുന്ന പോലെ,,,
ഫിലിം ഇറങ്ങിന്നതിന് മുൻപ് കേട്ടതാണ് ഈ പാട്ടിലെ വരികൾ ഇന്നും കേട്ട് കഴിഞ്ഞിട്ടില്ല, കേട്ട് മതിയായിട്ടില്ല
Oru പാട്ടിന്റെ തുടക്കം രചയിതാവാണ്. പക്ഷേ അവരെ ആരും അറിയുന്നില്ല അതാണ് സത്യം അവരെ കൂടി camaraku മുമ്പിൽ കൊണ്ടുവരണം🙏
മിലൻറെ പാട്ട് കേട്ട് രചയിതാവിൽ എത്തിയ ഞാൻ...
ഞാനും
ഞാനും
Yes I also
Manasil
ഒരുപാട്
Oormakal
Oodiyathunnu
എന്റെ chettan
എന്നെ വിട്ടുപോയി
ഞാനും
Ente chemistry sir 😍😍😍😍
സ്വന്തം നാട്ടുകാരൻ.. Great 😍😍
യസ്
ഏതാണ് ഈ സ്ത്രീ അരോചകം
After a long time this
Song happens to penetrate my heart.
I don't know how many times I have heard this melodoius song...
Favourite song of mine
God bless
Keep going
വേറെ അവതാരകർ ആരും ഉണ്ടായിരുന്നില്ലേ.
മലയാള എഴുത്തു പുരക്ക് അഭിമാനമാകട്ടെ
അതി മനോഹരം
അഭിനന്ദനങ്ങൾ
ആശംസകൾ
Music director aaraanu.liricsum music um otthu vannappol song manoharamaayi.Suuuuuuuper 👌👌👌
Nyzz song.. Fvrt ♥️
Nd song ഷൂട്ട് ചെയ്ത ലൊക്കേഷൻ അടിപൊളി 💙👌
Good shots✌️
ഇത്ര ഹൃദയസ്പര്‍ശിയായ വരികളെഴുതിയ ആള്‍ അത്ര മനോഹരമായി സംസാരിക്കുമ്പോള്‍ ആ സ്ത്രി എന്താണീ കാണിക്കുന്നത്, മോശമായിപ്പോയി..
അടുത്ത ചോദ്യം ഓർത്ത് കൺഫ്യൂഷൻ 🤣🤣🤣
എന്താ കാണിച്ചത് ഞാൻ കണ്ടില്ല
അനിയാ ഒരു രക്ഷയുമില്ല 👍👍👍👍👍👍
കേരളത്തിലെ ഓരോ മുക്കിലും ഒരു മുരളിയുണ്ട് ......
ഇൻെറർവ്യു ചെയ്യുന്ന ആൾ, കാണിക്കേണ്ട സാമാന്യ മര്യാദയെങ്കിലും കാണിക്കണം, കേൾക്കാനുള്ള മര്യാദയെങ്കിലും..........
Correct
ചേച്ചി അത് നോക്കി കഴിഞ്ഞിട്ട് ബാക്കി പറയാം - എന്ന് പറയണമായിരുന്നു.
Cameraman should have switched the frame atleast :(
One of ma fvrt song ❤️..ur such a wonderful writer 🥰
പാട്ട് അടിപൊളി ആയിരുന്നു
Nitheesh Nadery❤️ ma chunk bro🥰🔥
Song ..ഒന്നും പറയാനില്ല ..അത്ര മനോഹരം ..😍
പക്ഷെ ഇന്റർവ്യൂ ചെയ്യുന്ന ചേച്ചി വളരെ മോശം പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് തോന്നി .അവർ ഒന്നും കേൾക്കുന്നില്ല .കേൾക്കുന്നുണ്ടെന്നു നടിക്കുകയാണ് എന്നിട്ടു മൊബൈലിൽ കളിചോണ്ടിരിക്കുവാ .it’s not good.അടുത്ത പ്രാവശ്യം അത് തിരുത്തണം
ഇരിക്കാൻ കഴിയില്ലേ ചേച്ചി
നിധീഷ് സർ ..hats of to u
Very nice lyrics and congratulations
മിലൻ പാടിയപ്പോൾ ഈ പാട്ട് ആദ്യമായ് കേട്ടത് ഞാൻ മാത്രമോ? 🤔
njaanum
Bro ente favorte song anu.. Epozum padi kondirikum ipozum padikondirikuvayirunu
അഭിനന്ദനങ്ങൾ dear
നല്ല വരികൾ 💕♥️💕
സത്യമായ varikal
ആശംസകൾ 🌹💓
Asadhya lyrics
അസാധ്യ രചന നിർവ്വഹിച്ച നിതേഷ് സാറിനെ വിളിച്ചിരുത്തി അപമാനിക്കുന്ന തരത്തിൽ ഇന്റർവ്യൂ ചെയ്യാൻ എന്തിനാണ് ഇങ്ങിനെ ഒരാൾ... അദ്ദേഹത്തെ കൊണ്ട് ഒറ്റക്ക് പറയിപ്പിച്ചാൽ മതിയല്ലൊ.. മാതൃഭൂമി ചാനലിനോട് ഉള്ള ബഹുമാനം നഷ്ടപ്പെടുന്നു.. എന്റെ ബഹുമാനത്തിൽ കാര്യമില്ലായിരിക്കാം.. എങ്കിലും ദയവായി മുന്നിലിരിക്കുന്ന ആൾക്ക് വില കൊടുക്കണെ...
Athimanoharamaaya varilkal iniyum ithupoethe ganaggal udavette
മാതൃഭൂമി എന്ന് wellknown channel ഒരു interviewer നെ select ചെയ്യുമ്പോ ഇത് പോലെ ഇന്റർവ്യൂന്റെ ഇടയിൽ പോലും മൊബൈലിൽ നിന്നും ഇറങ്ങാൻ പറ്റാത്ത, യാതൊരു ക്വാളിറ്റിയും ഇല്ലാത്തവരെ ഒഴിവാക്കുന്നത് നല്ലതാണ്
ഇവിടെ നല്ല talant ഉള്ളവർക്കു പഞ്ചമൊന്നും ഇല്ലല്ലോ
ഇത് ഈ സ്ത്രീയുടെ അവസാനത്തെ ഇന്റർവ്യൂ ആകട്ടെ
At least film kanda oraaline vech interview cheyyippikkaamaayrnnu..
sir poliyaaanu .. hats off you
Great lyrics
Congrats ❤️❤️
Manoharam....
എന്തിനാണ് ഫോൺ നോക്കി ഇരിക്കുന്ന ഒരു സ്ത്രീയെ ഇടക്കിടെ ഫ്രെയിമിൽ കാണിക്കുന്നത്?അവർ ആരാണ്?
God bless you
Interviewer did a horrible job. She should not be checking mobile in between these interviews. It shows that she has no interest and not showing respect to him. Anyways great lyrics. Hats off
നല്ല പാട്ട്
Ee patt ente manassanu 😥
I love your lines...they are great
Adipoli lyrics
Ithenthoru sthreeyanu
Correction :not Biji lal,he is Nidhesh.
മാതൃഭൂമി ഇത്ര നിലവാരമില്ലാതെ ഇന്റർവ്യൂ ചെയ്യുമോ ?അയാൾ പറയുന്നത് കേള്ക്കാൻ നേരമില്ലെങ്കിൽ എന്നാത്തിനാ ഇങ്ങന മുന്നിൽ ഇരിക്കണേ ?
she s in mobile
ആ സ്ത്രീയോട് എന്തോ വ്യക്തി വൈരാഗ്യമുള്ള പോലെ പിച്ചും പേയും പറയുന്നു. അദ്ദേഹത്തിന് പറയാനുളത് വ്യക്തമായി പറയാനനുവദിക്കുന്ന നല്ല ഇന്റർവ്യൂ , ചിലർക്ക് - ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൗതുകം😂😂
നല്ല വരികൾ.ആശംസകൾ.
Touching lines.
Lovely♥😘❤🥰
ഈ പാട്ടുകേൾക്കുമ്പോൾ ആരുടെ വരികളാണെന്നറിയാൻ ശ്രമിച്ചവരുണ്ടോ
Supet വരികൾ
മൊബൈൽ ഫോണിൽ കോപ്പ് നോക്കി കഴിഞ്ഞ് ആ പെണ്ണുമ്പുള്ളക്ക് സമയം ഉള്ളപ്പോ ഇന്റർവ്യൂ ചെയ്യാൻ വന്നാൽ പോരാരുന്നോ ഒരാൾ പറയുന്ന കേൾക്കാനും മറുപടി പറയാനും പറ്റിയ ഏതെലും അവതരികയെ കിട്ടില്ലാരുന്നോ
മര്യാദ ഇല്ലാത്ത പെരുമാറ്റം
👍👍👍👌👌👌
ഈ പുള്ളിക്കാരൻ ആണോ ഒരു കൊച്ചു ഇങ്ങനെ നിൽക്കുന്നത് കണ്ടു ചുമ്മാ നോക്കിയതാ കൊച്ചിന് ഒരു സ്കൂൾ കുട്ടിയിൽ നിന്നാ പാട്ട് ഞാൻ കേൾക്കുന്നത് സൂപ്പർ പാട്ട് മോഹൻലാലും മമ്മൂട്ടിക്ക് വർഷങ്ങൾക്കു മുമ്പ് അഭിനയിച്ചു തീർത്തും അത്ര നല്ലൊരു പാട്ട് കേട്ടത് സൂപ്പർ പാട്ട് സൂപ്പർ പാട്ട് പെട്ടെന്ന് മനസ്സിലേക്ക് ഏതു കുഞ്ഞു കുട്ടികൾക്കും പാടാൻ പറ്റുന്ന സൂപ്പർ പാട്ട്
🌹🌹🌹🌹🌹👍
Oru rekshayum illa spr song..
Super song
Ente chemistry sir 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
Could I get his number please??
Chemistry aano? Evdeya?
Prajeshsen sir, ente science sir 🥳
Super
👌👌👌❤❤❤❤
it is awkward that the interviewer is checking the phone while Nidheesh is talking....
♥️♥️♥️
My B.Ed friend ❤❤❤
Interviewer ഒട്ടും involved അല്ലാതെ ഇരിക്കുന്നു. ഇടയ്ക്കിടെ മൊബൈലിൽ നോക്കുന്നു. Horrible അവസ്ഥ!!!!!!!
Sariyanu
Sathiyam
അത് ഞാനും ശ്രെദ്ധിച്ചു ...
Yes
ഇന്റർവ്യൂ ചെയുമ്പോൾ.. കുറച്ച് മര്യദ കാണിച്ചാൽ നന്നായിരിക്കും.. ഇതൊരു lengend ആണ്.. ചേച്ചി.. Pls ഇനി ഇന്റർവ്യൂ ചെയുമ്പോൾ നേരെചൊവ് ചെയ്യണം
Chemistry sir 🥰
wow
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Nte sisyan 👍🎶
😍
❤️
My classmates
ഓരോ വരിയും ഓർത്തു നോക്കിയാൽ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നത്, ദൈവമേ ആ അവസ്ഥ വരുത്തരുതേ 🙏🙏🙏awesome 👌👌👌👏👏👏
👍
അതിൽ ആഭേരി എന്നൊരു രാഗം ഉണ്ടെന്നു കേട്ടു... അത് കൊണ്ടൊന്നും മിണ്ടുന്നില്ല പാട്ടായിട്ട് അംഗീകരിക്കാം എന്ന് തോന്നുന്നു