ഷെഹവാസ് പാടുന്നതിലും അധികം ഫീൽ യൂട്യൂബിൽ വൈറലായ ഒരു സ്കൂൾ കുട്ടിയെ... സ്കൂൾ കുട്ടിയെ നമുക്ക് പരിചയപെടുത്തിയ മാഷേ സ്തുതിക്കുന്നു.... അതോടൊപ്പം കുട്ടി നല്ലൊരു കലാകാരനായി വരട്ടെയെന്ന് ആശിക്കുന്നു.
@@jomolvarghese4553ഈ പറ്റുമായിട്ടുള്ള ചോദ്യമല്ല. ഇതിന് ഇസ്‌ലാമിൽ യാതൊരു സ്ഥാനമില്ല. എന്റെ ചോദ്യം യേശു കുരിശിൽ കിടന്ന് ദൈവമേയെന്നു വിളിച്ചു അത് ആരെയാണ്. മറുപടി തരുക
അദ്ദേഹത്തിൻ്റെ പാട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള ഗാനം മരണമെത്തുന്ന നേരത്ത് നീ എൻ്റെ അരികിൽ ഇത്തിരി നേരം ഇരക്കണെ ..അത് ശേഷം ഈ മനോഹര ഗാനം ഇഷ്ടം ഷഹബാസ് അമൻ
ഇന്നലെ രാത്രി ഒരു മൂന്നെണ്ണം അടിച്ച് ഹെഡ് ഫോൺ വച്ച് കേട്ടു... പിന്നീട് നിർത്താൻ തോന്നിയില്ല.... പുലർകാലത്തെപ്പഴോ ആണ് ഉറങ്ങിയത്.... എൻ്റെ ഉറക്കം കളഞ്ഞതിന് ഷഹബാസിനെ ഞാൻ കോടതി കയറ്റും😀😀😀
ഇമ്മാതിരി ജിന്നുകളെ എത്ര പൂഴ്ത്തിയാലും അവർ ഒരുദിവസം പുറത്ത് വരും..അത് കാലത്തിന്റെ നിയോഗമാണ്... കാലത്തിന്റെ യവനിക്ക് ഉള്ളിൽ ഓരോരുത്തരും മറയുമ്പോൾ അറിയുന്നു നാം എന്നും തനിച്ചാണ് എന്ന്..🙏🎶💐🎶🙏
Ethrakettittum mathiyavunnilla ee pattu verae aarokkae padiyittum shahabas Aman paadiya feel aarkkum kondu varan sadhichilla I am your fan man ,may God blessU
My Dearest Shahabas Aman Sahib I love you so much your voice and songs. When I unexpectedly watched an interview long back in one of malayalam channel ( I don't remember which channel and when was it) I still could not forget but after a quite time I started searching for the owner of the voice finally I found it was your voice which made me to listen again and again. A GOD GIFTED TALENT .
അല്ലേലും ഇവരുടെയൊക്കെ ഒരു കുഴപ്പം ഇതാണ് നമ്മളൊക്കെ നല്ലൊരു പാട്ട് കേട്ട് ഇഷ്ടപ്പെട്ടു അവരോട് വീണ്ടും ആ പാട്ട് ഒന്നു കൂടി പാടാൻ പറഞ്ഞാൽ അവർ പിന്നെ അതിന് വേറൊരു വേർഷൻ കൊണ്ടുവരുന്നു അവർ പാടിയ പാട്ടിനെ അവർ തന്നെ നശിപ്പിക്കുന്ന രീതിയിൽ ഇത് പല ഗായകരിലും ഇങ്ങനെ കണ്ടിട്ടുണ്ട്
ഷെഹവാസ് പാടുന്നതിലും അധികം ഫീൽ യൂട്യൂബിൽ വൈറലായ ഒരു സ്കൂൾ കുട്ടിയെ... സ്കൂൾ കുട്ടിയെ നമുക്ക് പരിചയപെടുത്തിയ മാഷേ സ്തുതിക്കുന്നു.... അതോടൊപ്പം കുട്ടി നല്ലൊരു കലാകാരനായി വരട്ടെയെന്ന് ആശിക്കുന്നു.
ഹൃദയത്തിൽ സ്പർശിച്ച ഗാനം, 🙏 ഏത്ര കേട്ടാലും മതിവരാത്തത്, ശഹബാസ്കയുടെ മാന്ദ്രിക ശബ്ദം 🎉🎉❤❤
ഈ പാട്ടു കേട്ടിട്ട് എത്രപേരുടെ കണ്ണുനിറഞൊഴുകിയിട്ടുണ്ടാകും ഹാ എന്താ ഫീൽ മനസു നിറഞ്ഞു
എന്നാ ഫീൽ . അങ്ങയുടെ മധുരമായ ശബ്ദത്തിൽ ഇനീം കൂടുതൽ പാട്ടുകൾ പാടാൻ സാദിക്കട്ടെ.
എളിമയുള്ള മനസിന്റെ ഉടമ്മ് സഹബാസ് അമൻ ...💕👏 തിർഗ്ഗ ആയുസും ആരോഗ്യം അല്ലാഹു പ്രദാനം ചെയ്യട്ടെ
സംഗീതം ഹറാമായ അള്ളാഹു എങ്ങനെ??
@@jomolvarghese4553 aara ninnod paranje
@@jomolvarghese4553ഈ പറ്റുമായിട്ടുള്ള ചോദ്യമല്ല. ഇതിന് ഇസ്‌ലാമിൽ യാതൊരു സ്ഥാനമില്ല. എന്റെ ചോദ്യം യേശു കുരിശിൽ കിടന്ന് ദൈവമേയെന്നു വിളിച്ചു അത് ആരെയാണ്. മറുപടി തരുക
കേട്ടിട്ടും. കേട്ടിട്ടും മതിവരാത്ത ഒരു song 🌷🙏 ഹൃദയം പറിച്ചെടുത്ത ഒരു ഗാനം..
കൂടുതൽ പാടാൻ അള്ളാഹു ആയുസ്സും ആരോഗ്യവും തരട്ടെ
ഞാൻ എന്റെ നെഞ്ചിൽ ഒരുപാട് ഏറ്റിയ സോങ് 🌹👍🏻👍🏻👍🏻👍🏻👍🏻
ഈ പാട്ട് ഞാൻ ഒറ്റക്കിരുന്നേ കേൾക്കാറുള്ളു കണ്ണുനിറയുന്നത് മറ്റാരും കാണണ്ടല്ലോ.. മധുരനാരങ്ങാ..
മിലനിലൂടെയാണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്... So....
Very nice Song and feel is better.... What a beutyful singing...
No words... Ummmaaa...
Me too
ഞാനും
ഞാനും
അദ്ദേഹത്തിൻ്റെ പാട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള ഗാനം മരണമെത്തുന്ന നേരത്ത് നീ എൻ്റെ അരികിൽ ഇത്തിരി നേരം ഇരക്കണെ ..അത് ശേഷം ഈ മനോഹര ഗാനം ഇഷ്ടം ഷഹബാസ് അമൻ
ആ പാട്ട് അദ്ദേഹം പാടിയതാണോ?. "മരണമെത്തുന്ന "
@@vijayvsasankvj4478 yes
ഉണ്ണി മേനോൻ പാടിയ പാട്ട് ആണ് സുഹൃത്തേ
വരികളിൽ അലിഞ്ഞു ചേർന്നപ്പോൾ മഞ്ജുവിന്റെ മനസ്സിലും തന്റെ ജീവിതരേഖയിലെ ശൂന്യത തളം കെട്ടിയപോലെ ..... വല്ലാത്തൊരു പാട്ടും ശബ്ദവും !!!
ഇപ്പോഴാണ് മഞ്ജുന്റെ ജീവിതത്തിലെ ശൂന്യത മാറി കിട്ടിയത് 😂 16 കൊല്ലത്തെ കരാഗ്രഹ ജീവിതത്തിൽ നിന്നും മുക്തി ലഭിച്ചത്....👍
🙏🙏🙏🙏🙏🙏ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. Beautiful lyrics and
എന്തൊരു ഫീൽ മലയാളത്തിലെ ഏറ്റവും മികച്ചഗാനം
എന്തോ ഇഷ്ട്ടമാണ് ഈ ശബ്ദം....♥️♥️♥️
പാട്ടിനോടുള്ള ഇഷ്ടത്തേക്കാളും പലരും പേരിനോട് അമിത സ്നേഹം കാട്ടുന്നു. സംഗീതത്തെ സ്നേഹിക്കു . നല്ല പാട്ട്.❤️❤️❤️
ശരിയാണ് മലപ്പുറം കോട്ടപ്പടിയിലെ " സിദ്ധീഖ് " പന്തിനെയും 'പാട്ടിനെയും പ്രണയിച്ചു "അവസാനം പാട്ടിലൂടെ ലോകമറിഞ്ഞു അഭിനന്ദങ്ങൾ
ബല്ലാത്ത ജാതി സംഘി
നിനക്കൊന്നും പറ്റിയതല്ല സംഗീതവും കലയും. ഉള്ള സമയം ചാണകം തിന്നാൻ പോടെയ്
@@StarStar-hx1yf മതിയായില്ലേ ?😂😂😂😂
@@shibuvd7728 മതിയാകാൻ താൻ വല്ലതും തന്നോ എനിക്ക്
ഇത്ര നല്ല ഒരുപാട്ട് ഇതുവരെ കേട്ടിലില്ല
ഈ പാട്ടു കേട്ട് കണ്ണുനിറഞ്ഞത് എന്റെ മാത്രമാണോ?
Enteyum
Me too
എജ്ജാതി മനുഷ്യൻ 😍😍😍❤❤❤❤❤
പാടി കരയിപ്പിച്ചു കളയും ഷഹബാസ് ഇക്ക...
🙏🙏🙏 എന്താ ഫീൽ ഒന്നും പറയാൻ ഇല്ല..
ഇന്നലെ രാത്രി ഒരു മൂന്നെണ്ണം അടിച്ച് ഹെഡ് ഫോൺ വച്ച് കേട്ടു... പിന്നീട് നിർത്താൻ തോന്നിയില്ല.... പുലർകാലത്തെപ്പഴോ ആണ് ഉറങ്ങിയത്.... എൻ്റെ ഉറക്കം കളഞ്ഞതിന് ഷഹബാസിനെ ഞാൻ കോടതി കയറ്റും😀😀😀
😁
ഹൃദയത്തിൽ തട്ടുന്നതായി ഫീൽ ചെയ്യുന്ന ഒരു പാട്ട്.
വാക്കുകളില്ല 🙏വാക്കുകൾക്കപ്പുരം 🙏🙏🙏🙏
ഇതു വരെ യുള്ള ഒരു വിടവ് ഈ തരം സംഗീതം നികത്തുന്നു
ഇമ്മാതിരി ജിന്നുകളെ എത്ര പൂഴ്ത്തിയാലും അവർ ഒരുദിവസം പുറത്ത് വരും..അത് കാലത്തിന്റെ നിയോഗമാണ്... കാലത്തിന്റെ യവനിക്ക് ഉള്ളിൽ ഓരോരുത്തരും മറയുമ്പോൾ അറിയുന്നു നാം എന്നും തനിച്ചാണ് എന്ന്..🙏🎶💐🎶🙏
" മലപ്പുറത്തിൻ്റെ സ്വന്തം " "സിദ്ധിഖ് " കാൽപ്പന്തിൻ്റെ ഈറ്റില്ലത്തിൽ നിന്നും... പാട്ടിൻ്റെ ലോകത്ത് "തിളങ്ങുന്ന നക്ഷത്രം ...
ഹോ.. Ente shahbase.. എന്താ ഫീൽ.
മിസ്റ്റിക്ക് ഗായകൻ.. ❤️💚
ഒര് പാട് ഇഷ്ടാ ഈ സ്വരം🤍
Ethrakettittum mathiyavunnilla ee pattu verae aarokkae padiyittum shahabas Aman paadiya feel aarkkum kondu varan sadhichilla I am your fan man ,may God blessU
സത്യം കണ്ണ് നിറഞ്ഞു പോയീ മഞ്ജുവിനെ കണ്ടപ്പോൾ അതിന്റെ ഫീൽ ഒന്നുകൂടി കൂടിയോ എന്ന് സംശയം 🙏
Entho ishtamaanu aa voice 🥰
എന്താ ഫീൽ പാട്ട് സൂപ്പർ ❤❤❤❤❤❤
സൂപ്പർ പറയാൻ വാക്കുകൾ ഇല്ല
My Dearest Shahabas Aman Sahib I love you so much your voice and songs. When I unexpectedly watched an interview long back in one of malayalam channel ( I don't remember which channel and when was it) I still could not forget but after a quite time I started searching for the owner of the voice finally I found it was your voice which made me to listen again and again. A GOD GIFTED TALENT .
Beautiful voice
അഭിനന്ദനങ്ങൾ 🌹🌹🌹
Paattil alinju poyi ennu ellavarum parayarund.ippol athu anubhavicharinju.madhuramaya aalaapanavum,hridyamaya varikalum…💐💐💐💐💐💐💐💐💐💐
Vallatha novu tharunna pattu. salute dear. love you.
What a melodious voice. 💕
Ethra ardha vathaya song really wonder ful
Besutiful
Superrrbbbbb😘😘😘😘😘😘😘
Oh what a feel!!
ഇയാളൊരു ജിന്നാണ്
Ohhh what a feel...❤️❤️❤️
You great
Super mashe...great mucision 💔💔💔
Enthoru feel aanu ..... Enthokkeyo neettal nenchinullil😥😥
Excellent ❤
Shahabaz Aman ❤❤❤
സൂപ്പർ 👌👌👌👌👌വോയിസ് 👍👍👍
Best version
Manjuvinte ullam kalangiyittundakum...same to me..
Vellam padathinu enthina national award ..e song anu ettavum nalla award ...
One of my favorite singer
ആസ്വാദനസുഖം 🥰നൽകും ഈണം കണ്ണിനു കുളിർമയേകും😍 കുന്ത താടി😍🤣🥱
Congratulations.....beautiful 👍👍 song 🙏 So beautiful song 🙏
മധുര ശബ്ദം ♥♥♥
ഷഹബാസ് ❤❤❤❤🌹🌹🌹😍😍
,❤️❤️❤️❤️
എന്തു സുഖമാണ് ഈ പാട്ട് കേൾക്കാൻ
❤️ shahbazkka
Very great.... So Cute sound & song. Congrats dear Bro.
Akale parranavale🦋🎵
ദിലീപിന് പാടാൻ പറ്റിയ പാട്ടാണ് ഇത്.....
🤣🤣🤣🤣ejjadi comment🤭🤭
@@sharnishasharni1240 haha exactly 💯
സത്യം
👍
Realtruth
😢😢
Great👍👍
Can anyone pls let meknow the situation ofthis song....plsssss😊
❤❤❤❤❤👌👌👌👌👌👌🙏🙏🙏🙏🙏👌
നുമ്മ ജിന്ന്
❤️
🌹🌹🌹
Manju chechi ea voicil alinju poyi ❤️
♥️♥️
😭😭😭🙏🏻
Superb 👍
Raa mazhakal❤
❤🌹🥰👌
Mohanam
🙏🙏
മിലൻ പാടി അനശ്വരമാക്കിയ പാട്ട്
Absolutely correct
Shahabaz padi anaswaramakkiyath aan
@@ansifali4753 അണ്ടി ആണ് മുറിയാണ്ടി
👍👍
🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍👍
🎶💓
❤❤❤❤❤
😍😍😍😍🥰🥰👌👌👌👌👌👌👌
മഞ്ജു ഓർത്തു പോയി മോളെ സത്യം ആ കാവ്യ കാരണം 🙏🙏😭
അല്ലേലും ഇവരുടെയൊക്കെ ഒരു കുഴപ്പം ഇതാണ് നമ്മളൊക്കെ നല്ലൊരു പാട്ട് കേട്ട് ഇഷ്ടപ്പെട്ടു അവരോട് വീണ്ടും ആ പാട്ട് ഒന്നു കൂടി പാടാൻ പറഞ്ഞാൽ അവർ പിന്നെ അതിന് വേറൊരു വേർഷൻ കൊണ്ടുവരുന്നു അവർ പാടിയ പാട്ടിനെ അവർ തന്നെ നശിപ്പിക്കുന്ന രീതിയിൽ ഇത് പല ഗായകരിലും ഇങ്ങനെ കണ്ടിട്ടുണ്ട്
നിങ്ങൾക് ആ ശൈലിയിൽ തന്നെ കേക്കണേൽ ആ പാട്ട് തന്നെ കേട്ടോളൂ 🤪😇
😄👌
Adupoch 2 best singer award,
Dileepinte karyathil ee paat ippo nalla match cheyyum alle manju chechi
👏👏👏
ആ തീ അറിയാൻ കഴിയുന്ന്
Vinayanwithan.
ഇത് നിന്റെ kunhika, സന്തോഷം
Endeestagahyàgan
Onnu moolunnathu polum kelkkan entha sukham
അവന്റെയൊരു താടിയും മുടിയും കഷ്ടം
മൊട്ട തലയാ നീ അദ്ദേഹത്തിന്റെ താടിയും മുടിയും നോക്കാതെ പാട്ടിനുള്ള അഭിപ്രായം പറ
Checheeee
😍🥰👍