വെളളത്തിലെ ആ മുഴുകുടിയൻ ഇവിടെയുണ്ട് , Murali 'Vellam' interview

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • വെളളത്തിലെ ആ മുഴുകുടിയൻ ഇവിടെയുണ്ട് , Murali 'Vellam' interview
    #keralanews #vellammovie #murali_kunnumpurathu #keralaonlinenews

ความคิดเห็น • 1.2K

  • @krishna_kumar_93
    @krishna_kumar_93 3 ปีที่แล้ว +4051

    ഇത്രയും വലിയ ബിസിനസ്‌ കാരൻ ആയിട്ട് കൂടി തന്റെ ഭൂതകാലം ഇത്രയും പച്ചയായി പറയാൻ കാണിച്ച ആ മനസിന്‌ 👍

    • @asifali3523
      @asifali3523 3 ปีที่แล้ว +82

      അയാളുടെ ലൈഫ് succes ആയോണ്ടാണ് അയാൾ ഇത്ര എനെർജിയിൽ പറയുന്നത്... കാരണം ബാക്കി ഉള്ളോർക് ഇത് നല്ലൊരു msg ആണ്......

    • @mathewvarghese9571
      @mathewvarghese9571 3 ปีที่แล้ว +16

      Big salute

    • @jubineugin6300
      @jubineugin6300 3 ปีที่แล้ว +8

      Yeah man he is genius ❤

    • @imranfaris520
      @imranfaris520 3 ปีที่แล้ว +3

      🙏

    • @vandanamyasu9283
      @vandanamyasu9283 3 ปีที่แล้ว +4

      💚💚💚

  • @user-hq8hv9db6z
    @user-hq8hv9db6z 3 ปีที่แล้ว +2047

    എത്ര ഉയരത്തിൽ എത്തിയാലും സഹായിച്ച ആളുകളെ മറക്കാത്ത മുരളി ഏട്ടൻ ആണെൻ്റ ഹീറോ...dislike അടിച്ച സഹൃദയരോട് ഒന്നും പറയാൻ ഇല്ല...

    • @sayyidjalaludheen9006
      @sayyidjalaludheen9006 3 ปีที่แล้ว +3

      👍

    • @deebudas2680
      @deebudas2680 3 ปีที่แล้ว +3

      👍👍👍👍🥰🥰🥰

    • @kolapathakan6264
      @kolapathakan6264 3 ปีที่แล้ว +4

      അത് യൂട്യൂബ് ബോട്സ് ആണ്

    • @midhun8869
      @midhun8869 3 ปีที่แล้ว +1

      @@kolapathakan6264 enth

    • @Alan-zs8gt
      @Alan-zs8gt 3 ปีที่แล้ว +1

      @@kolapathakan6264 yt bots oo

  • @althafas3949
    @althafas3949 3 ปีที่แล้ว +2069

    ഭക്ഷണം തന്ന മരുമോൻ എന്ന് ഒന്നിലധികം തവണ പറയുന്നുണ്ട്. വിശന്നിരിക്കുമ്പോൾ ഭക്ഷണം തന്നവരെ ഇദ്ദേഹം ഇപ്പോഴും സ്മരിക്കുന്നു ❤️❤️❤️❤️

    • @harishkumarvu
      @harishkumarvu 3 ปีที่แล้ว +12

      വളരെ ശരി!👌

    • @dirty_sol-7690
      @dirty_sol-7690 3 ปีที่แล้ว +3

      S

    • @pranavsaji2748
      @pranavsaji2748 3 ปีที่แล้ว +6

      👍🏼

    • @silparagesh4583
      @silparagesh4583 3 ปีที่แล้ว +32

      പെങ്ങളുടെ മകൻ, aa കുട്ടിയെ ആണ് മരുമകൻ എന്ന് ഉദ്ദേശിച്ചത്, ചില സ്ഥലത്ത് മകളുടെ hus ആണ് മരുമകൻ, confusion akanda എന്ന് കരുതി പറഞ്ഞെ yaa ഞാൻ 🙏

    • @sallumon6845
      @sallumon6845 3 ปีที่แล้ว +2

      @@silparagesh4583 ശരിയാണ്..

  • @abhijith27
    @abhijith27 3 ปีที่แล้ว +1125

    "ഒരു പട്ടി നടന്ന് പോയാല്‍ അതിന്‌ ആരെങ്കിലും എന്തെങ്കിലും കൊടുക്കും പക്ഷേ ഞാൻ അതിന്റെ ഒപ്പം ഉണ്ടെങ്കിൽ ആരും തിരിഞ്ഞ് നോക്കില്ല... " ആ വാക്കുകൾ 💔

  • @midzzindzz3299
    @midzzindzz3299 3 ปีที่แล้ว +187

    Insult ആണ് ഏറ്റവും വലിയ investment... എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഡയലോഗ്.... അങ്ങനെ എന്നെപോലെ ജീവിതത്തിൽ രക്ഷപ്പെട്ടവർ ഒരുപാടു പേരുണ്ടാവും 🙏🙏

    • @naseemmunna5187
      @naseemmunna5187 ปีที่แล้ว +1

      രക്ഷപ്പെട്ടോ 😲

  • @emjokurian6768
    @emjokurian6768 3 ปีที่แล้ว +37

    വെള്ളം എന്ന സിനിമയിൽ മകൾ സ്കൂളിൽ പ്രാർത്ഥനാ ഗാനം പാടിക്കൊണ്ടിരിക്കുമ്പോൾ മകളെ കാണാൻ വന്ന അച്ഛൻ സ്കൂൾ പടിക്കൽ മദ്യലഹരിയിൽ വീണ് കിടന്നിഴയുന്ന ഒരു രംഗമുണ്ട്. അതു മനസ്സിൽ ഉണ്ടാക്കിയ മുറിവിൽ നിന്നും പിറന്ന ഒരു ചെറിയ കവിതാ ശകലം നിങ്ങൾക്കായി...
    താഴെ ലഹരി തൻ കാറ്റിൽ മറയുന്നു ബോധം,
    മേലെയീയിളം കാറ്റിലെൻ പുസ്തക താളും.
    ഗുരുനാഥനോതി കൺകണ്ട ദൈവമച്ഛൻ ,
    താഴെ കൺ കറങ്ങി കിറുങ്ങിയെൻ അച്ഛനും .
    ഭയപ്പെടേണ്ട മോളേയച്ഛനില്ലേ നിനക്ക് ,
    അച്ഛനെ ആരേലും കാണുമോയെന്ന ഭയമെനിക്ക് .
    കാടു പിടിച്ചഛന്റെ താടിയും മുടിയും ,
    കാടു കയറുമോയെൻ ബാല്യ കൗമാരങ്ങളും?
    അച്ഛന്റെ നെഞ്ചിലെ മണമെനിക്കേറെയിഷ്ടം ഇതെന്റ ച്ഛന്റെ മണമല്ലേയിതെന്റച്ഛനല്ലേ .
    അച്ഛൻ കുടിച്ച മരനീരോ കൂടുതൽ അതോയെന്റെയമ്മ കുടിച്ച കണ്ണുനീരോ?
    ഞാനെന്നുമഛന്റെ രാജകുമാരിയെ -
    ങ്കിലുമച്ഛന്റെ രാജ്യത്തിൽ ഞാനെങ്ങുമില്ലേ?
    ചുരുട്ടിപ്പിടിച്ച പൊതിയിലെ പലഹാര -
    മെന്റച്ഛനെന്നുമെനിക്കായി കരുതും
    ഉറക്കം വലിച്ചെന്റെ കണ്ണടച്ചാലു-
    മുണരുന്നതെന്നുമാ പലഹാരമോർത്തല്ലേ?
    എങ്കിലുമച്ഛനെയേറെയിഷ്ടം
    ഇതെന്റെയച്ഛന്റെ മണമല്ലേ എൻ്റെയച്‌ഛനല്ലേ !
    Emjo

    • @aneeshKumar-pb9he
      @aneeshKumar-pb9he 2 ปีที่แล้ว

      👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @subinchellas
    @subinchellas 3 ปีที่แล้ว +158

    വന്ന വഴി മറന്നിട്ടില്ല... സഹായിച്ചവരെയും 👌🏽❣️

    • @bijeshct6267
      @bijeshct6267 3 ปีที่แล้ว +1

      👍👍👍👍👍👍

  • @ashiqmuhammedcutzzz
    @ashiqmuhammedcutzzz 3 ปีที่แล้ว +204

    താൻ മാറുകയും മറ്റുള്ളവരെ മാറ്റുകയും ചെയ്തെ മുരളിയേട്ടൻ aaanu എന്റെ hero🔥

  • @sudheeroszzy5324
    @sudheeroszzy5324 3 ปีที่แล้ว +46

    ഇത്രയും വലിയ പണക്കാരൻ ആയിട്ടും അയാളുടുത്ത ഡ്രെസ്സിൽ നിന്നും അയാളെ നമുക്ക് മനസ്സിലാക്കാൻ കഴിയും..... ❤❤❤😍

  • @sabeelkk4740
    @sabeelkk4740 3 ปีที่แล้ว +355

    22 മിനിറ്റ് സൂപ്പർ അവസാനം പറഞ്ഞത് വളരെ ശരിയാണ് ആരുടേയും മുഖത്തു നോക്കി നീ നന്നാവില്ല എന്ന് പറയാൻ നമുക്ക് അതികാരമില്ല ,എല്ലാം ദൈവത്തിന്റെ കയ്യിലാണ് 😊👍🏼

  • @sameerabdulkareem1320
    @sameerabdulkareem1320 3 ปีที่แล้ว +395

    തുറന്ന് പറയാൻ മടിയില്ലത്ത നല്ല മനുഷ്യൻ

    • @spm2506
      @spm2506 3 ปีที่แล้ว +9

      ഡി അഡിക്ഷൻ സെന്റരിൽ പോയി അവിടെ നിന്ന് മദ്യപിച്ച ആളെ എനിക്ക് അറിയാം അയാൾ മരിച്ചു. നിങ്ങൾ പറഞ്ഞത് 100%ശരിയാണ് ഇത് നിർത്താൻ സ്വയം വിചാരിക്കണം

  • @arunkv6588
    @arunkv6588 3 ปีที่แล้ว +283

    മുരളിയേട്ടാ നിങ്ങൾ എന്റെ റോൾ മോഡൽ.... ജീവിതത്തിൽ എന്നെകില്ക് ഞാൻ രക്ഷപെടും എന്ന തോന്നൽ എന്റെ ഉള്ളിൽ ഉണ്ട്....

    • @hadihasan6665
      @hadihasan6665 3 ปีที่แล้ว +14

      ശക്തമായ തീരുമാനം മതി. താങ്കൾ രക്ഷപ്പെടും😊❣️

    • @arathymani3971
      @arathymani3971 3 ปีที่แล้ว +1

      😁

    • @shana23findings83
      @shana23findings83 3 ปีที่แล้ว +5

      Insha Allah ... Padachavan bro yude aaagraham pooole rakshapeduthatte

    • @mridula8164
      @mridula8164 3 ปีที่แล้ว +3

      👍👍രക്ഷപെടും. രക്ഷപെടാതെ എവിടെ പോവാൻ

    • @rauter828
      @rauter828 2 ปีที่แล้ว +1

      അതു നല്ലതാണ്... എല്ലാവർക്കും ഓരോ കാരണങ്ങൾ ഉണ്ട്..അത് തിരിച്ചറിയണം... മുന്നോട്ട് പോകണം..

  • @swathysankar2102
    @swathysankar2102 3 ปีที่แล้ว +103

    തെറ്റുചെയ്യാത്ത തെറ്റുപറ്റാത്ത മനുഷ്യരില്ല സ്വന്തം തെറ്റ് തിരിച്ചറിഞ്ഞു തെറ്റ് തിരുത്തുന്നവനാണ് ഏറ്റവും നല്ല ഒരു മനുഷ്യൻ 👏👏

  • @nabeelmuhammed1850
    @nabeelmuhammed1850 3 ปีที่แล้ว +136

    ജയസൂര്യ അതിമനോഹരമായി അഭിനയിച്ചു ഈ നിലയിൽ എത്തിയിട്ടും ഇദ്ദേഹം ഇത് തുറന്നു പറയാനും മടിച്ചില്ല
    കുടിമാറ്റാൻ എല്ലാവർക്കും പ്രചോദനം ആകട്ടെ

  • @dileeparyavartham3011
    @dileeparyavartham3011 3 ปีที่แล้ว +554

    മികച്ച സിനിമയാണ് വെള്ളം. ഈ സിനിമ കണ്ടില്ലെങ്കിൽ അത് നിങ്ങൾക്ക് ഒരു വലിയ നഷ്ടമാണ്.

    • @nithinpr9131
      @nithinpr9131 3 ปีที่แล้ว +17

      സത്യം ഞാൻ ഇന്ന് കണ്ടു. സൂപ്പർ പടം. ജയസൂര്യ .. അഭിനയം ഒന്നും പറയാനില്ല

    • @abdulhareesh3229
      @abdulhareesh3229 3 ปีที่แล้ว +3

      ad sheri .orupaaad nastam undgumo?ninak ippo nalle labam undo?😂😂 onn chelakkathe podo

    • @dileeparyavartham3011
      @dileeparyavartham3011 3 ปีที่แล้ว +11

      @@abdulhareesh3229 സിനിമ എന്ന് കേൾക്കുമ്പോ ചിലർക്ക് അലർജ്ജി ആണ്. അതിന് മരുന്നില്ല

    • @lilmax45
      @lilmax45 3 ปีที่แล้ว +7

      @@abdulhareesh3229 edaa vazhe athiyam poyi movie Kanu ennittu ni chelakku

    • @lilmax45
      @lilmax45 3 ปีที่แล้ว +4

      @@dileeparyavartham3011 bro oru nalla kariyam paraumbo @ABDUL HAREESH ivane polullavarkku manasilavilla

  • @prithiewrajmt2074
    @prithiewrajmt2074 3 ปีที่แล้ว +209

    കഷ്ടപ്പാടിൽ സഹായിച്ച എല്ലാരേം പേര് എടുത്തു പറഞ്ഞ പച്ചയായ മനുഷ്യൻ💥❤️💋

  • @aabizain
    @aabizain 3 ปีที่แล้ว +259

    Heroism🔥⚡️
    പുച്ഛിച്ച നാട്ടുക്കാരുടെയും കുടുംബക്കാരുടെയും മുമ്പിൽ ഇന്ന് ഒരു hero ആയി ജീവിക്കുന്നു

    • @adhil2378
      @adhil2378 3 ปีที่แล้ว +2

      💯

    • @sony6072
      @sony6072 หลายเดือนก่อน

      👍

  • @abhinandhillbazar740
    @abhinandhillbazar740 3 ปีที่แล้ว +642

    ഈ സിനിമ കണ്ട് ഇദേഹത്തെ കാണാൻ വന്നവർ like അടി

    • @mathchucollective146
      @mathchucollective146 3 ปีที่แล้ว +1

      janumkudi..nirthi..dec..13..ini..orikalum..kudikila.muralisir.anu.antaDaivam..

    • @azafathima6489
      @azafathima6489 3 ปีที่แล้ว

      Where can i watch this movie?

    • @ajithraju4904
      @ajithraju4904 3 หลายเดือนก่อน

      Mathiyo

  • @sonofking___4631
    @sonofking___4631 3 ปีที่แล้ว +39

    അടുത്ത് കണ്ടതിൽ വച്ച ഏറ്റവും നല്ലൊരു സിനിമ വെള്ളം ❤️

  • @baluvkm9778
    @baluvkm9778 3 ปีที่แล้ว +88

    ഇത്ര ഉയരങ്ങളിൽ എത്തിയിട്ടും വന്ന വഴി മറക്കാതെയുള്ള താങ്കളുടെ എളിമ, അതിനിരിക്കട്ടെ എന്റെ കൂപ്പുകയ് ❤️❤️❤️

    • @bijeshct6267
      @bijeshct6267 3 ปีที่แล้ว

      🙏🙏🙏🙏🙏🙏

  • @KabeerAhammed
    @KabeerAhammed 3 ปีที่แล้ว +6

    ഏതൊരു ഒരു വ്യക്തിയുടെ ജീവിതത്തിലും ഉയർച്ചയിലും താഴ്ചയിലും ഒരു പെണ്ണ് ഉണ്ടാകുമെന്ന് പറഞ്ഞത് എത്ര സത്യമാണ്.പലരുടെയും കമന്റ് കണ്ടു ഇതുപോലുള്ള ഭാര്യയെ കിട്ടാൻവേണ്ടി😊 പലർക്കും സിനിമ കണ്ടപ്പോൾ തോന്നിയത് ആയിരിക്കും. മുരളി ചേട്ടനെ മുരളി ചേട്ടനാക്കാൻ കാരണക്കാരനായ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.

  • @abhaysp5673
    @abhaysp5673 3 ปีที่แล้ว +55

    ഇത്ര വലിയ ആളായതിനു ശേഷവും തന്റെ പഴയ ജീവിതം ഇങ്ങനെ ആയിരുന്നു എന്നൊക്കെ പറയാൻ ഒരു മടിയും ഈ മനുഷ്യൻ കാണിക്കുന്നില..😍❤️ സഹായിച്ച എല്ലാവരെയും എടുത്തു പറയുന്നു. 🥰

  • @zainudheenzainu6365
    @zainudheenzainu6365 3 ปีที่แล้ว +147

    16 വയസ്സിൽ തുടങ്ങിയ ബീഡിവലി 58മത്തെ വയസ്സിൽ ഒറ്റ ദിവസം കൊണ്ട് നിർത്തിയ ഉപ്പയാണ് എൻറെ ഹീറോ.

    • @ajayn3395
      @ajayn3395 3 ปีที่แล้ว +2

      Angane one day kond nirtham padilla pauyete kurakkanam health problm varum

    • @jaihind2734
      @jaihind2734 3 ปีที่แล้ว

      ശരിക്കും.....കള്ളം പറയല്ലേ...

    • @jaihind2734
      @jaihind2734 3 ปีที่แล้ว

      UNBELIEVABLE......

    • @user-vn1sp7pj4v
      @user-vn1sp7pj4v 3 ปีที่แล้ว

      ബാപ്പ ഇപ്പോ എവിടെ ഉണ്ട് 😆😆😆😆

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 ปีที่แล้ว

      Smoking um angene otte adikk nirthiyal health issue indavum ennu kettittund.but 40 plus years ayittulla smoking daily 4 packets vech use cheythiruna ente achan um oru day kondanu stop akkiyedhu.Determination anu vendeth athundenkil ellam possible anu

  • @achuthamkkl
    @achuthamkkl 3 ปีที่แล้ว +220

    ഈ ഒരവസ്ഥ എനിക്കും ഉണ്ടായിരുന്നു എന്നാൽ അതൊക്കെ മാറിയിട്ട് പതിനൊന്ന് വർഷം ആയി പലതരം മദ്യപാനികളുടെ ഇടയിലും പോകാറുണ്ട് എന്നാലും കഴിക്കാൻ തോന്നാറില്ല. ഒരു ഡീ അഡിഷൻ സെൻ്ററിലും പോയിട്ടല്ല നിർത്തിയത് സ്വയം തോന്നി അങ്ങ് നിർത്തി 10 ദിവസത്തെ പുട്ടപർത്തിയിലെ ശ്രീ സത്യസായി ആശ്രമത്തിലെ സേവനം മാറ്റിമറിച്ചു എല്ലാം വിറ്റുതുലച്ച് ജീവിച്ച എനിക്ക് ഇന്ന് എല്ലാം ഉണ്ട് അന്ന് ഇല്ലാത്തത് കൂടി ഉണ്ട്
    മാറാൻ സ്വയം തീരുമാനിച്ചാൽ അത് മാറ്റാൻ നമുക്ക് മാത്രമെ കഴിയൂ
    കുറെ എഴുതണം എന്നുണ്ട് കണ്ണിൽ നിന്ന് വെള്ളം വരുന്നത് കാരണം കഴിയുന്നില്ല "സോറി "

  • @lukhmanhakeem5210
    @lukhmanhakeem5210 3 ปีที่แล้ว +32

    ഒരാളോടും നീ നന്നാവില്ല എന്ന് പറയാൻ ആർക്കും അധികാരമില്ല..🔥👏👏👏

  • @fajisyas28
    @fajisyas28 3 ปีที่แล้ว +147

    Movie കണ്ടിട്ട് ഇത് കാണുമ്പോഴാണ് felling മനസ്സിലാകുന്നത് 🔥🥰

  • @keralabartender
    @keralabartender 3 ปีที่แล้ว +277

    Ad ഇല്ലാതെ അവസാനം വരെ കാണിച്ചതിന് നന്ദി

    • @shuhaibkasaragodofficial
      @shuhaibkasaragodofficial 3 ปีที่แล้ว +3

      Ad avar idunnathalla... Adsense vaxhi varunnatha.. Ad varumboxhe ivark cash kittullu

    • @keralabartender
      @keralabartender 3 ปีที่แล้ว +2

      @@shuhaibkasaragodofficial ohh.. okay ഇടക്കിടെ ad കാണുമ്പോ maduppa athondu paranjatha.. anyway thanks

  • @harishkumarvu
    @harishkumarvu 3 ปีที่แล้ว +161

    ഒരു പക്ഷെ ആരും പറയാതെ പോയത്! കേരള വിഷൻ, പ്രിൻസി, കാമറ മാൻ, ഇവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ!

  • @achicp
    @achicp 3 ปีที่แล้ว +403

    വെള്ളം അടി മാറ്റാൻ മറ്റുള്ളവർകും കൂടി പ്രചോദനം ആകുന്ന സംസാരം 🙏🙏🙏👍

    • @jomoncr358
      @jomoncr358 3 ปีที่แล้ว

      Ssthyam....,

    • @deepakmalakkuthaza251
      @deepakmalakkuthaza251 2 ปีที่แล้ว +1

      Thanks for your hard work.please forgot your past life.thing your present and future life.almighty God give you powerful life and good vision.keep it up..Thank you

  • @rainlover440
    @rainlover440 3 ปีที่แล้ว +212

    പല interviwekalum skip ചെയ്യുന്നതിൻ്റെ കാരണം ചോദ്യങ്ങൾ ശരിയായി തോന്നാത്തത് ആണ്
    But ഈ vdo മുഴുവൻ ഇരുന്നു കണ്ട് നല്ല interview ആയിരുന്നു.
    അവതാരിക നന്നായി ചെയ്തു

  • @user-vf7lg3kl3h
    @user-vf7lg3kl3h 3 ปีที่แล้ว +86

    എത്ര നിഷ്കളങ്കനായ മനുഷ്യൻ എന്തൊരു വിനയം 🥰♥️

  • @illiyasvettamilliyas1991
    @illiyasvettamilliyas1991 3 ปีที่แล้ว +47

    മുരളിയേട്ടന് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ

  • @darwinkuttu5957
    @darwinkuttu5957 3 ปีที่แล้ว +168

    തോൽക്കാൻ നിന്നാൽ തോൽപ്പിക്കാൻ ആൾകാരുണ്ട് എന്നാൽ ജയിച്ചു കാണിക്കാൻ നിന്നാൽ ആർക്കും തോൽപ്പിക്കാനും പറ്റില്ല 🤞🤞

    • @ameenameen9412
      @ameenameen9412 3 ปีที่แล้ว +3

      ശെരിയാണ് നിങ്ങൾ paranjadh

  • @broski7830
    @broski7830 3 ปีที่แล้ว +58

    Aaa ഒരു എളിമ അത് അത് എത്ര കോടി കൊടുത്താലും കിട്ടൂല അതാണ് ഒരു മനുഷ്യൻ വേണ്ടത് ഇത് പറയാൻ ഞൻ ആരും അല്ല എന്നൊക്കെ പറഞ്ഞാലോ ബിഗ് സല്യൂട്ട് 💯💯💯❤️

  • @alpha_of_alpha
    @alpha_of_alpha 3 ปีที่แล้ว +323

    39 രാജ്യങ്ങളിൽ ഇന്ന് ബിസിനസ്‌
    Wow........👌👌👌👌👌

    • @devil7291
      @devil7291 3 ปีที่แล้ว +18

      39രാജ്യങ്ങളിൽ ബിസിനസ്‌ ആവിശ്യതിന് പോയിട്ടുണ്ട്, keniya ന്യൂസിലാൻഡ് രാജ്യങ്ങളിൽ ബിസിനസ്‌, ഇനി അമേരിക്ക കാനഡ രാജ്യങ്ങളിൽ തുടങ്ങാൻ പോകുന്നു എന്നല്ലേ പറഞ്ഞെ ഞാൻ അങ്ങനെ ആണ് കേട്ടത് 🙄🤔

    • @vimalvs610
      @vimalvs610 3 ปีที่แล้ว +10

      @@devil7291 59 raajyangalil poyi 33 rajyangalil business ndu ..

    • @devil7291
      @devil7291 3 ปีที่แล้ว +1

      @@vimalvs610 okay

    • @riyaspalatt3962
      @riyaspalatt3962 3 ปีที่แล้ว

      1573ih

  • @mathewsnrpnrp9373
    @mathewsnrpnrp9373 3 ปีที่แล้ว +48

    Dear Murali njan ഇതിലും ദേയനീയമയ avasthayilude കടന്ന് പോയത അണ് ഈശ്വരാനുഗരഹം ഇന്ന് നല്ല നിലയിൽ കഴിയുന്നു എന്റെ ജീവിതം തന്നെയാണ് ഇൗ സിനിമ ദൈവം അനുഗ്രഹിക്കട്ടെ

    • @shafipzd2896
      @shafipzd2896 3 ปีที่แล้ว

      നിങ്ങളാണോ airpot il job ഉള്ള ആൾ

  • @Dark__knights
    @Dark__knights 3 ปีที่แล้ว +111

    മദ്യപാനം ഒരു ഹീറോയിസം ആയി കൊണ്ട് നടക്കുന്ന ഒരുപാട് പേര് ഉണ്ട്
    ഇത് പോലെ തന്നെ ആണ് മറ്റ് ഡ്രഗ്സ് ഉപയൊഗിക്കുന്നവരും
    ഒരാൾ അനുകരിചൽ അത് കൂടെ നിൽകുന്നവർകും അനുകരികൻ തോന്നും
    ഒരു രസത്തിന് തുടങ്ങും
    പക്ഷെ പിന്നീട് addict ആയി മാറും
    ആരും ഇതൊന്നും പ്രൊത്സഹിപ്പിക്കരുത്
    നിരുത്സഹപെടുതുന്നവരെ ഒറ്റപെടുത്തുന്ന നാട് ആണിത്
    #say no to drugs

  • @vishnusoman1433
    @vishnusoman1433 3 ปีที่แล้ว +234

    കൊല്ലങ്ങൾക്ക് മുൻപ് ഒരു നേരത്തെ ആഹാരം ഒരു പെഗ് പോലും വാങ്ങാൻ പയ്‌സ ഇല്ലാതെ മരിക്കാൻ പോയാൾ.... ജീവിതത്തിലേക്ക് വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുന്നു... മനുഷ്യൻ മനസ്സിലാക്കേണ്ട ജീവിതത്തിലെ രണ്ട് തലങ്ങൾ.... സിനിമയിൽ അവസാനം കാണിക്കുന്ന റോൾസ് റോയ്സ് പോലും അദേഹത്തിന്റെ സ്വന്തം.... സല്യൂട്ട് മുരളി ദാസ് സാർ....

    • @shubu522
      @shubu522 3 ปีที่แล้ว +2

      Angine thirichu varuvan shremikkumbol puram kalu kondadikkunnavarum oru kai sahayam thannu karakkadippikkunnavarum und.

  • @muhammedjunaid3968
    @muhammedjunaid3968 3 ปีที่แล้ว +67

    സഹായിച്ചവരെ ഒക്കെ പേരെടുത്ത് പറയാൻ കാണിക്കുന്ന ആ മനസ് ❤️

    • @bijeshct6267
      @bijeshct6267 3 ปีที่แล้ว

      🙏🙏🙏🙏🙏

  • @siddiqedv04
    @siddiqedv04 3 ปีที่แล้ว +98

    മുരളി... An inspiration story... വെള്ളം ആയ വ്യക്തികൾക്ക് big motivation.. ജീവിതാനുഭവം..... അവതാരക പ്രിൻസി സൂപ്പർ പൊളിച്ചു അവതരണം...

  • @appup.k6267
    @appup.k6267 3 ปีที่แล้ว +76

    സുഹൃത്ത് ബന്ധങ്ങളുടെ ആഴം കാണിച്ചു തരുന്ന ഇന്റർവ്യൂ.... സിനിമ കണ്ട് ഒരുപാട് ഇഷ്ടമായി

  • @user-vf7lg3kl3h
    @user-vf7lg3kl3h 3 ปีที่แล้ว +43

    അസാധ്യ സിനിമ അസാമാന്യ അഭിനയം മുരളിയേട്ടൻ ആണ് എന്റെ ഹീറോ 🥰🥰🥰♥️♥️♥️

  • @beenarajan7262
    @beenarajan7262 3 ปีที่แล้ว +145

    1991 മുതൽ 2020വരെ ഞാൻ വളരെ അധികം ആഗ്രഹിച്ചു ഒരു കാര്യാ ഈ സിനിമ. കാരണം ഞാൻ അനുഭവസ്ഥ യാണ്. ഒരു മുഴുകുടിയന്റെ സിനിമ വന്നെങ്കിൽ എന്ന്

    • @dixonkdomenic5939
      @dixonkdomenic5939 2 ปีที่แล้ว +1

      വെള്ളം അടി പോലെ ഭയങ്കരം ആണ് ഫോൺ അഡിക്ഷൻ അതിനെതിരെയുള്ള സിനിമ കൂടി വരണം

  • @mohdameen2356
    @mohdameen2356 3 ปีที่แล้ว +6

    ഒരു കാര്യം മനസ്സിലായി മുരളി ചേട്ടന് അഹങ്കാരം ന്താന്ന് പോലും അറിയില്ല. കള്ള് കുടിച്ച ആ അനുഭവങ്ങൾ ഇത്രയും നന്നായി ഒരു മടിയും കൂടാതെ പറഞ്ഞവതരിപ്പിച്ച നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ 👍

  • @jayasreekr6607
    @jayasreekr6607 3 ปีที่แล้ว +21

    അത്‌ ശരിയാണ് അവനവൻ തീരുമാനിക്കണം നന്നാവാണോ വേണ്ടയോ എന്ന് കുടി നിർത്താൻ ഒരു മരുന്നും ഇല്ല സ്വന്തം ഇച്ഛാശക്തി അതാണ് ഏറ്റവും വലിയ മരുന്ന് 👏👏 മുരളി യേട്ടൻ പറഞ്ഞ ഓരോ വാക്കുകളും വരും തലമുറയെങ്കിലും മനസ്സിലാക്കട്ടെ 👍👍👍

  • @rajeevor7003
    @rajeevor7003 3 ปีที่แล้ว +124

    ഞാൻ ഇന്നലെ വെള്ളം സിനിമ കണ്ടു നല്ല സിനിമ. ഒന്നും പറയാനില്ല

  • @badushaabdulsalam5353
    @badushaabdulsalam5353 3 ปีที่แล้ว +78

    ജീവിതത്തിൽ വിജയിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം സല്യൂട്ട് sir

  • @noufalnouf5848
    @noufalnouf5848 3 ปีที่แล้ว +44

    മുരളി നിങ്ങൾ മനസ്സിലും പ്രവർത്തിയിലും ഒരുപാട് ഒരുപാട് നന്മയുള്ള മനുഷ്യനാണ് അത് മാത്രമാണ് നിങ്ങളെ ദൈവം രക്ഷിച്ചെടുത്തത് ആ വാക്കുകളിൽ വ്യക്തമാണ് നിങ്ങളിലെ സ്നേഹമുള്ള വ്യക്തിത്വത്തെ

  • @Inlayz_group
    @Inlayz_group 3 ปีที่แล้ว +5

    വെള്ളം സിനിമ ഞാൻ ഒരു 10 തവണ എങ്കിലും കണ്ട് കാണും പക്ഷെ അതിന് പിന്നിൽ ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടെന്ന് അറിഞ്ഞില്ല big സല്യൂട്ട് sir ur a grate man

  • @sudhitkm2450
    @sudhitkm2450 3 ปีที่แล้ว +73

    ഒരു കാര്യം.. എല്ലാം ചങ്ങായിമാരും രക്ഷപെട്ടു 👍👍👍👍👍👍അതിന് കാരണം മുരളി 💔

    • @bijeshct6267
      @bijeshct6267 3 ปีที่แล้ว +1

      🙏🙏🙏🙏🙏

  • @minnnazworld.5944
    @minnnazworld.5944 3 ปีที่แล้ว +27

    മാറാനും, മാറ്റാനും കഴിയാത്തതായി ഒന്നുമില്ല മനുഷ്യന്. അതിനുള്ള ഉത്തമ ഉദാ....👍👍👍👍👍

  • @shaijusreeba9368
    @shaijusreeba9368 3 ปีที่แล้ว +1169

    പച്ചയായ മനുഷ്യൻ..
    ഡിസ്‌ലൈക്ക് അടിച്ചത് ബാർ മുതലാളികൾ ആയിരിക്കും...

    • @sajeelvkd
      @sajeelvkd 3 ปีที่แล้ว +23

      അത് ശെരിയാണ് നാട്ടുകാരുടെ വെള്ളമടിയാണല്ലോ അവന്മാരുടെ കഞ്ഞികുടി .

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 3 ปีที่แล้ว +8

      🤣🤣🤣🤣👌👌👌

    • @rajeshs795
      @rajeshs795 3 ปีที่แล้ว +3

      😂😂

    • @ajith.m2852
      @ajith.m2852 3 ปีที่แล้ว +3

      😂😂

    • @sulaimanvk1631
      @sulaimanvk1631 3 ปีที่แล้ว +6

      😂😂😂😂എജ്ജാതി cmnt

  • @nazeerpt3451
    @nazeerpt3451 3 ปีที่แล้ว +81

    ബസ്ഡ്രൈവർ ഗിരീഷ്ഏട്ടൻ ദൈവദൂദന പോലേ വന്നു അവിടെആണ് പറയുന്നത് മനുഷ്യന്റെ എവിടെവെച്ച് വേണമെങ്കിലും ടിസ്റ്റിങ്💪 ആരംഭിക്കാം ടിസ്റ്റ് 💪💪✌️✌️

  • @asadarsh8056
    @asadarsh8056 3 ปีที่แล้ว +40

    വല്ലാത്ത ഒരു മനുഷ്യൻ നമ്മൾ വിചാരിച്ചാൽ എന്തും നേടാൻ കഴിയും എന്ന് കാണിച്ചു തന്ന മനുഷ്യൻ മുരളി ചേട്ടൻ..❣️
    വെള്ളം സിനിമ എല്ലാവരും കാണണം.
    ജയേട്ടൻ മുരളി ചേട്ടനായി ജീവിച്ചു കാണിച്ചു..🤗 സിനിമ കണ്ടും വീഡിയോ കണ്ടും കണ്ണു നിറഞ്ഞ് പോയി..

  • @srayan1306
    @srayan1306 3 ปีที่แล้ว +139

    തിരിച്ചറിവുകൾ മനുഷ്യനെ ദൈവമാക്കുന്നു
    അമ്മ കൺകണ്ട ദൈവമാകുന്നു

  • @vishnuajithkumar8273
    @vishnuajithkumar8273 3 ปีที่แล้ว +5

    ജീവിതമാണ് മുരളിയേട്ടാ.. നേരിട്ട് കാണാൻ കഴിയുമോന്ന് അറിയില്ല.. നിങ്ങളൊരു അനുഭവമാണ്.. മറക്കാനാവാത്ത അനുഭവം ❤️❤️

  • @jinupjaleel
    @jinupjaleel 3 ปีที่แล้ว +32

    മുഹമ്മദ്‌ മദനിയെ ആരും കാണാതെ പോവല്ലേ..... 💞

  • @arshadayoobpt121
    @arshadayoobpt121 3 ปีที่แล้ว +58

    ആരുടെ മുഖത്തു നോക്കിയും നീ നന്നാവില്ല എന്ന് പറയാൻ പറ്റില്ല മുരളിയേട്ടൻ... നിങ്ങൾ മാസ്സ് അല്ലാ മരണ മസ്സാണ്

  • @captainjacksparrow9741
    @captainjacksparrow9741 3 ปีที่แล้ว +5

    കൂടെ ഉള്ള ഒരുത്തൻ നന്നായാൽ മതി ബാക്കി എല്ലാം നന്നാവും..അതാണ് യഥാർത്ഥ സൗഹൃദം..❤️
    ഒന്ന് പച്ചപിടിച്ചാൽ ബാക്കി ഉള്ളവരോട് ചുവപ്പ് കൊടി കാണിക്കും അതാണ് ബന്ധുക്കൾ..💯
    എല്ലാവരും അങ്ങനെ ആണെന്ന് അല്ല ഏറിയ പങ്ക് ബന്ധുക്കളും അങ്ങനെയാണ്.. സഹായം ചോദിക്കും എന്ന പേടികൊണ്ട് പതിയെ ഒഴിവാക്കും..💯

  • @messi__magician4039
    @messi__magician4039 3 ปีที่แล้ว +11

    *Insult ആണ് മുരളീ ലോകത്ത് ഏറ്റവും വലിയ Investment*
    Ufff. 💥

  • @launchroom5223
    @launchroom5223 3 ปีที่แล้ว +615

    എനിക്ക് ഒരു സംശയം ഇതൊക്കെ എന്തിനാ dislike അടികുനത്. ഇനി വല്ല അന്യഗ്രഹ ജീവികൾ ആയിരിക്കുമോ എന്തോ....

    • @computerembroiderydesigner1877
      @computerembroiderydesigner1877 3 ปีที่แล้ว +12

      മലയാളി....

    • @arunraja7739
      @arunraja7739 3 ปีที่แล้ว +19

      Dislike adikkanamengil reason koodi kodukkanam ennulla option venam

    • @dibinjohny325
      @dibinjohny325 3 ปีที่แล้ว +3

      വല്ല ബംഗാളിസ് ആയിരിക്കും 😅

    • @kulappulliappan8327
      @kulappulliappan8327 3 ปีที่แล้ว

      Illuminate ayirikkim

    • @ibrahimirfana7108
      @ibrahimirfana7108 3 ปีที่แล้ว +4

      കുനുട്ട് അസൂയ എന്നത് ഒരു മഹാ സംഭവം ആണ് മുത്തേ

  • @user-tw9ib4gi8v
    @user-tw9ib4gi8v 3 ปีที่แล้ว +156

    ജീവിതത്തിന്റെ ഫുൾ സ്റ്റോപ്പിൽ വച്ച് ഒരു ടേണിങ് പോയിന്റ്... അത് യൂസ് ചെയ്യാൻ പറ്റിയാൽ... അതാണ് വിജയം

  • @jigarthanda1262
    @jigarthanda1262 3 ปีที่แล้ว +58

    TH-cam suggestion ആയിട്ടാണ് ഈ റിപ്പോർട്ട് വന്നത് ..
    നല്ല ചോദ്യങ്ങൾ , ഷോട്ടുകളുടെ ഉപയോഗം...വളരെ അധികം നന്നാക്കിയിട്ടുണ്ട് ..
    പ്രിൻസി മിടുക്കിയാണ് ...നല്ല ഒരു ഭാവി നേരുന്നു ...
    മുരളി ഒരു വലിയ പ്രചോദനം ആണ് ...സിനിമ പോലെ തന്നെ ഈ റിപ്പോർട്ടും ഒരു കുടിയനെ എങ്കിലും മാറ്റിമറിക്കും എന്ന് ഒരു തോന്നൽ ഉണ്ടായി ..
    you earned one more subscriber too...

  • @Anacondasreejith
    @Anacondasreejith 3 ปีที่แล้ว +742

    1 പെഗ്ഗ്ടിച്ചാൽ പട്ടിഷോ കാണിക്കുന്നവരെ കാണുമ്പോഴാണ് ഇങ്ങേരെയൊക്കെ നമിക്കാൻ തോന്നുന്നത്,നാട് മൊത്തം പറയിപ്പിച് നടന്ന് സിനിമ സ്റ്റൈലിൽ ഒരു തിരിച്ചു വരവ്. നിങ്ങളൊരു സംഭവമാണ് മുരളിയേട്ടാ

    • @anandhucr3729
      @anandhucr3729 3 ปีที่แล้ว +2

      🔥🔥🔥🔥

    • @latheefpalakkad
      @latheefpalakkad 3 ปีที่แล้ว +10

      ഈചേട്ടന്റെ സ്റ്റോറി ഞാൻ കണ്ടിരുന്നു ഭാര്യയുടെ ക്ഷമകൊണ്ട് തിരിച്ചു വന്ന ആൾ ആണ്

  • @sayeedkk9302
    @sayeedkk9302 3 ปีที่แล้ว +16

    പിന്നിട്ട വഴികളിൽ സഹായിച്ചവരെ മറക്കാതെ സ്മരിച്ചു... ഇത്രയും വലിയ നിലയിൽ എത്തിയിട്ടും ഭൂതകാലം മറച്ചു വെച്ചില്ല...അത് പലർക്കും ഇൻസ്പിറേഷൻ ആകും എന്ന് കരുതി യിട്ട്...
    ഇഷ്ടം....ബഹുമാനം...💖

  • @noushadnoushadalinoushadal7835
    @noushadnoushadalinoushadal7835 3 ปีที่แล้ว +2

    Hard work ചെയ്‌താൽ ആർക്കും രക്ഷപ്പെടാം എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് മുരളി ചേട്ടൻ, മദ്യം എത്ര മാത്രം മനുഷ്യനെ നശിപ്പിക്കുന്നു എന്നുള്ളതാണ്, മുരളി ചേട്ടൻ ഭയങ്കര ഇൻസ്പിറേഷൻ ആണ് 👍👍👍

  • @dileeparyavartham3011
    @dileeparyavartham3011 3 ปีที่แล้ว +37

    ഈ അഭിമുഖം കണ്ടു കണ്ണ് നിറഞ്ഞു. മുരളിയേട്ടനെ ശരിക്കും ഇഷ്ടപ്പെട്ടു.

  • @kenzameharinkenza6169
    @kenzameharinkenza6169 3 ปีที่แล้ว +4

    കാണാത്തവരൊക്കെ കാണണം 😍 അത്രയും മനോഹരമായ ഒരു കഥയാണ് ഒരുപാട് Msg ഇതിലുണ്ട് ജയസൂര്യ മുരളിയെ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് 😍 എനിക്ക് ഒരുപ്പാട് ഇഷ്ട്ടമായി

  • @amigocleopatra8559
    @amigocleopatra8559 3 ปีที่แล้ว +15

    Ente Murali Etta....ningalu muthanu
    Vellam movie kandu jaysurya Fan Ayi
    Extraordinary performance 🥰🥰🥰🥰🥰

  • @nazer5929
    @nazer5929 3 ปีที่แล้ว +370

    സ്വന്തം ഭാര്യയേയും മക്കളെയും നോക്കാൻപറ്റാത്ത ഒരുത്തൻ
    ഒടുവിൽ സ്വന്തം കുടുംബാംഗങ്ങളെ എല്ലാം നോകാൻ തുടങ്ങി 🔥

    • @jaisalkp9993
      @jaisalkp9993 3 ปีที่แล้ว +7

      അങ്ങനെ അല്ല ഇപ്പൊ ഒരു രാജ്യത്തെ തന്നെ നോക്കുന്നു . അദ്ദേഹത്തിന്റെ ഒരു പങ്കും ഉണ്ട് രാജ്യ വികസനത്തിൽ ., മാസ്സ് 😍

  • @noufalpk4836
    @noufalpk4836 3 ปีที่แล้ว +52

    ഒരു മനുഷ്യൻ വിചാരിച്ചു കഴിഞ്ഞല് ആനയെയും തള്ളകം എന്ന് തെളിയിച്ചു തന്നു ഒരുപാട് നന്ദി യുണ്ട് 🙏🙏🙏🙏❤❤❤❤🌹🌹

  • @shajahanrahimshajahan2471
    @shajahanrahimshajahan2471 3 ปีที่แล้ว +169

    അവധാരികയ്ക്കു ഒരു ഭാവിയുണ്ട്.കൃത്യമായ ചോദ്യങ്ങൾ.

    • @rashiqp.a8543
      @rashiqp.a8543 3 ปีที่แล้ว +10

      അത് ok അവതാരിക എന്ന് എഴുതാൻ അറിയാത്ത തന്റെ കാര്യം 😆😆😆

    • @manasathomas743
      @manasathomas743 3 ปีที่แล้ว +1

      @@rashiqp.a8543 I was about to comment the same

    • @rashiqp.a8543
      @rashiqp.a8543 3 ปีที่แล้ว +1

      @@Celestial__Whispers ശരി സാർ...

    • @shafishafi7855
      @shafishafi7855 3 ปีที่แล้ว +3

      @@Celestial__Whispers 👌👌

    • @Asif105g
      @Asif105g 3 ปีที่แล้ว +3

      @@Celestial__Whispers great 👍

  • @sudhivt8972
    @sudhivt8972 3 ปีที่แล้ว +8

    നിങ്ങൾ ഒരുപാട് പേർക്ക് inspiration ആണ്.ഏത് addiction ൽ നിന്നും രക്ഷപെടാനും പുതിയ ജീവിതം തുടങ്ങാനും 🙏🙏💪👏👏

  • @aaa-ff1eo
    @aaa-ff1eo 3 ปีที่แล้ว +6

    വന്ന വഴി മറന്നിട്ടില്ല..പോവുന്ന വഴികൾ ഇതിനെക്കാളും മനോഹരം ആകട്ടെ🙏

  • @AkhiltheAnt
    @AkhiltheAnt 3 ปีที่แล้ว +57

    അവതാരികയുടെ ആ ശബ്ദം....പരിചയ സമ്പന്നയപ്പോലെ...കിടു

    • @followyourdreams2484
      @followyourdreams2484 3 ปีที่แล้ว +8

      ഏഷ്യാനെറ്റ് ന്യൂസ് റീഡർ അളകനന്ദ യുടെ പോലെ ഉണ്ട് ശബ്ദം 😊

    • @m4blaster727
      @m4blaster727 3 ปีที่แล้ว +2

      @@followyourdreams2484 crrt

  • @pkindia2018
    @pkindia2018 3 ปีที่แล้ว +30

    നിങ്ങളാണ് മനുഷ്യർ കുറ്റബോധം ഇല്ലാതെ മുന്നോട്ടുപോവുക. വേണ്ട കരുതലുകളുമായി !! 👍

  • @chch1846
    @chch1846 3 ปีที่แล้ว +28

    മുരളീതൃച്ചംബരത്തിന് ബാക്കി ജീവിതം എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rafeeqv3341
    @rafeeqv3341 3 ปีที่แล้ว +1

    ഡിയർ മുരളിയേട്ട ഇരിക്കട്ടെ ഈയുള്ളവൻ്റെ വക ഒരു ബിഗ് സല്യൂട്ട് എല്ലാ തലത്തിലും താങ്കൾ ഒരു ഉത്തമ മാതൃകയാണ്

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 3 ปีที่แล้ว +26

    സൂപ്പർ അവതരണം പ്രിൻസി
    മുരളി ചേട്ടാ ആശംസകൾ

  • @Simplyyoucan
    @Simplyyoucan 3 ปีที่แล้ว +94

    മുരളി ചെട്ടെനെ ഇഷ്ട്ടമയവർ ഇവിടെ ♥️👇

  • @ludhiyasunny2373
    @ludhiyasunny2373 2 ปีที่แล้ว +7

    Jayasooryakk കിട്ടിയ ഏറ്റവും വലിയ അവാർഡ് ഇദ്ദേഹത്തിന്റെ ഈ വാക്കുകൾ തന്നെയാണ് 🥰👏👏💯💯💯

  • @shajick1959
    @shajick1959 3 ปีที่แล้ว +24

    JayasuryA ur grate a actor extreme performance 🙏

  • @navasmalanavasmala5137
    @navasmalanavasmala5137 3 ปีที่แล้ว +207

    പുകവലി,മദ്യപാനം അവനവന്‍ വിചാരിക്കണം നിര്‍ത്തണമെങ്കില്‍ 🌹🌹🌹

  • @user-hh7kq7ws5g
    @user-hh7kq7ws5g 3 ปีที่แล้ว +169

    എന്റെ ജീവിതം ഇങ്ങനെ ആയിരുന്നു, thrissur പൂമലപുനർജനിയിലെ dr.johns sir ആണ് എനിക്ക് ജീവിതം തിരിച്ചു തന്നത് 🙏🙏🙏🙏🙏🙏

    • @vinithaunnikrishnan6002
      @vinithaunnikrishnan6002 3 ปีที่แล้ว +7

      Avidey treatment orupadu cash avuo..??

    • @sarathathreya2389
      @sarathathreya2389 3 ปีที่แล้ว +4

      Help me ഏട്ടാ

    • @jometmathew4351
      @jometmathew4351 3 ปีที่แล้ว +3

      @@sarathathreya2389 ബ്രൊ മദ്യപിക്കണം എന്നു തോന്നുന്ന സമയത്തു സിനിമ കാണാൻ ശ്രമിക്കുക.... എംസോൺ പോലെ മലയാളം subtitle വച്ച് ലോക സിനിമകളും സീരീസ്കളും കാണാൻ ശ്രമിക്കുക.... ആ സമയത്തു വേറെ എന്തെങ്കിലും ഒരു കാര്യത്തിലേക്കു encage ആയാൽ പതുക്കെ പതുക്കെ മാറാൻ സാധിക്കും 😉

    • @arunmr7941
      @arunmr7941 3 ปีที่แล้ว +1

      @@vinithaunnikrishnan6002 google ചെയ്തു നോക്കു
      ഫോൺ നമ്പർ കിട്ടും

    • @sarathathreya2389
      @sarathathreya2389 3 ปีที่แล้ว +1

      @@jometmathew4351 ശ്രമിക്കാം bro

  • @aromatravelservices3756
    @aromatravelservices3756 3 ปีที่แล้ว +5

    സ്പിരിറ്റ്‌ എന്ന സിനിമയെക്കാൾ എന്ത് കൊണ്ടും മികച്ച ഈ സിനിമയ്ക്കാണ് നികുതി ഇളവുകൾ കൊടുക്കേണ്ടത്

  • @antonykj8223
    @antonykj8223 3 ปีที่แล้ว +16

    വളരെ..ഉപകാരപ്രദമായ.. വീഡിയോ... വളരെ നല്ല അവതരണം.. മുരളി ചേട്ടാ... അഭിനന്ദനങ്ങൾ

  • @arunkumarka1809
    @arunkumarka1809 3 ปีที่แล้ว +14

    Murali chettan.....❤️❤️... No more words... Simple and humble.... But powerful

  • @safizhome1052
    @safizhome1052 3 ปีที่แล้ว +5

    ജയസൂര്യ supper ആയി അത് അവതരിപ്പിച്ചു ലാസ്റ്റ് നടന്നു വരുന്ന സീൻ അമ്പോ samma ലുക്ക്. എന്താഒരു സന്തോഷം മനസ് നിറഞ്ഞു.

  • @vijithviswa9832
    @vijithviswa9832 3 ปีที่แล้ว +413

    Ee സിനിമക്ക് ടാക്സ് ഒഴിവാക്കണം.. പണ്ട് സ്പിരിറ്റ്‌ മൂവിക് കൊടുത്ത പോലെ 😍

    • @praveenpravi3221
      @praveenpravi3221 3 ปีที่แล้ว +13

      തീർച്ചയായും. ഗംഭീര മൂവി

    • @pscquizm4038
      @pscquizm4038 3 ปีที่แล้ว +2

      Correct

    • @leoyohannan7826
      @leoyohannan7826 3 ปีที่แล้ว +11

      Thomas issac erikkumbo നടന്നത് തന്നെ 😂

    • @kannanpillai6446
      @kannanpillai6446 3 ปีที่แล้ว +1

      അതേ തീർച്ചയായും

    • @jobinjosephaugustine
      @jobinjosephaugustine 3 ปีที่แล้ว +3

      Ath udfinte kalathaleeee...evide beverage koodi koodi varuvaa

  • @jaufarahamed426
    @jaufarahamed426 3 ปีที่แล้ว +4

    സഹായിച്ച ആരെയും മറക്കാതെയുള്ള സംസാരം 👍😍

  • @mohammedshameem.b.a9107
    @mohammedshameem.b.a9107 3 ปีที่แล้ว +30

    നിങ്ങൾ ആരെയും മറന്നിട്ടില്ല...നിങ്ങളെയാണ് ആളുകൾ മറന്നത്

  • @chandrakanthamchandra8760
    @chandrakanthamchandra8760 3 ปีที่แล้ว +82

    പ്രിൻസിയുടെ അവതരണം നന്നായി 🌹

  • @smo__ker7554
    @smo__ker7554 3 ปีที่แล้ว +10

    Ith SKIP adkand Kanndavar ndo
    Uff Ejjathi , INSPIRATION story 🙏👍

  • @malushaji2630
    @malushaji2630 3 ปีที่แล้ว +2

    ആപത്തു കാലത്ത് സഹായിച്ച ഒരാളെയും മറക്കാതെ എല്ലാവരുടെയും പേര് എടുത്തു പറയുന്നു❤️🥰

  • @flywithfaiha3947
    @flywithfaiha3947 3 ปีที่แล้ว +79

    filim kandittu murali ne tappi ee video kandavar undo ene pole😊

  • @shameemshibi2891
    @shameemshibi2891 3 ปีที่แล้ว +7

    നല്ല ഓർമ ഉള്ള മനുഷ്യൻ ആണ് മുരളിയേട്ടൻ

  • @sakirsha8478
    @sakirsha8478 3 ปีที่แล้ว +18

    ഈ മൂവി കണ്ട് എല്ലാ കുടിയന്മാരോടും ഒരു പ്രതേക ഇഷ്ട്ടം

  • @diptiagain
    @diptiagain 3 ปีที่แล้ว +65

    തല വര എന്നൊന്നില്ല... എല്ലാം അവനവന്റെ കൈയിൽ ഭദ്രം 🔥

    • @LibinBabykannur
      @LibinBabykannur 3 ปีที่แล้ว

      👍🙏

    • @adilamjad708
      @adilamjad708 3 ปีที่แล้ว

      Avanavante kyyil matramalla...murali thanne parayunnund....ayal itrem valya nettathil ethiyathil.....orupaad suhrthukaldem mattu palardem sahayamokke indayittind.....athokke kittunnatg....eee dyvathinte thalavara allenkil vidhi okke aanu.....pinne adheham thanne paranja pola... kall kudi maram swayam oru ulvili ❤️athum oru thalavara anu.⚠️

    • @muralitharam1481
      @muralitharam1481 3 ปีที่แล้ว +1

      Yes ' Dear

    • @sanjay9916
      @sanjay9916 3 ปีที่แล้ว

      very true..!!

    • @mridula8164
      @mridula8164 3 ปีที่แล้ว

      Yes

  • @nikhilm.p670
    @nikhilm.p670 3 ปีที่แล้ว +68

    തന്റെ ജീവിതത്തിൽ തന്നെ സഹായിച്ച ഓരോ വ്യക്തിയെയും ഓർത്തു ഇരിക്കുന്നു ക്യാഷ് ഇണ്ടാവുമ്പോൾ ആളുകളെ മറക്കുന്നവർ ഇതൊക്കെ ഒന്നു കാണണം

  • @sreethuravoor
    @sreethuravoor 3 ปีที่แล้ว +23

    മുരളിയേട്ടൻ ❤️❤️