സ്ഥിരമായി വിളിച്ച് ലാലേട്ടൻ നമ്പർ വരെ മാറ്റി | MURALI KUNNUMPURATH | JAYASURYA | PRAJESH SEN |VELLAM

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 1.8K

  • @sunojpillai9815
    @sunojpillai9815 3 ปีที่แล้ว +3334

    എന്റെ ജീവിതം പോലെ എനിക്ക് തോന്നുന്നു കാരണം ഞാനും കള്ള് അടി വിട്ടിട്ട് 13 വർഷം ആവുന്നു മുരളി ഏട്ടന്റെ അത്രയും സാമ്പത്തിക മില്ല എങ്കിലും ബുദ്ധിമുട്ടില്ലാതെ അച്ചനെയും അമ്മയെയും ഭാര്യയെയും മക്കളെയും പൊന്നുപോലെ നോക്കി നാടിനെ സേവിക്കുന്ന ഒരു പട്ടാളക്കാരൻ

    • @chch1846
      @chch1846 3 ปีที่แล้ว +145

      ഒരു മനുഷ്യൻറെ ഏറ്റവും വലിയ സമ്പത്ത് അന്യനെ ആശ്രയിക്കാത്ത പിന്നെ കടംഇല്ലാതിരിക്ക

    • @prasinpremanand958
      @prasinpremanand958 3 ปีที่แล้ว +9

      ❤️

    • @sufiyanmommed9724
      @sufiyanmommed9724 3 ปีที่แล้ว +5

      💝

    • @harrys2907
      @harrys2907 3 ปีที่แล้ว +4

      🙌

    • @themoreofless
      @themoreofless 3 ปีที่แล้ว +24

      കിട്ടണ കള്ള് വിറ്റു കാശ് ആക്കണുണ്ടോ

  • @porali786
    @porali786 3 ปีที่แล้ว +447

    ജയസൂര്യ അഭിനയിച്ചില്ല..ജീവിച്ചു കാണിച്ചു💥❤️

  • @s-u-j-i-t1980
    @s-u-j-i-t1980 3 ปีที่แล้ว +2096

    എന്റെ അഭിപ്രായത്തിൽ മുരളി എന്ന കഥാപാത്രത്തിൽ ജയസൂര്യ 99%ജീവിച്ചു 😍😍😍😍😍

  • @rasheedkvk2391
    @rasheedkvk2391 3 ปีที่แล้ว +616

    ഇത്രയും വലിയ ബിസിനസ് കാരനായിട്ടും കൂടി തന്റെ ഭൂധകാലം ഇത്രയും പച്ചയായായി ഒരു മടിയും കൂടാതെ പറയാൻ കാണിച്ച ആ മനസ്സിന് 👍

  • @KabeerAhammed
    @KabeerAhammed 3 ปีที่แล้ว +81

    ഏതൊരു ഒരു വ്യക്തിയുടെ ജീവിതത്തിലും ഉയർച്ചയിലും താഴ്ചയിലും ഒരു പെണ്ണ് ഉണ്ടാകുമെന്ന് പറഞ്ഞത് എത്ര സത്യമാണ്.പലരുടെയും കമന്റ് കണ്ടു ഇതുപോലുള്ള ഭാര്യയെ കിട്ടാൻവേണ്ടി😊 പലർക്കും സിനിമ കണ്ടപ്പോൾ തോന്നിയത് ആയിരിക്കും. മുരളി ചേട്ടനെ മുരളി ചേട്ടനാക്കാൻ കാരണക്കാരനായ ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.

  • @savinsathyan2789
    @savinsathyan2789 3 ปีที่แล้ว +1607

    സിനിമയിലെ ജയേട്ടന്റ അഭിനയം ഒരു രക്ഷയുമില്ല 👌👌👌

    • @shabuawarrier1468
      @shabuawarrier1468 3 ปีที่แล้ว +24

      expecting one national award for this movie and for jayettan

    • @vinyanvinod272
      @vinyanvinod272 3 ปีที่แล้ว +11

      സത്യം

    • @sinanap3738
      @sinanap3738 3 ปีที่แล้ว +1

      💯

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว

      വാഹനങ്ങളെ വീട്ടിൽ നിന്ന് തന്നെ സർവീസ് ചെയ്യാം വീഡിയോ കണ്ടിട്ട് അഭിപ്രായം പറയൂ th-cam.com/video/Skg_-wi180g/w-d-xo.html👍👌👌👍

    • @Bettercallnothing
      @Bettercallnothing 3 ปีที่แล้ว

      @@shabuawarrier1468 👍❤️

  • @sojosoman7851
    @sojosoman7851 3 ปีที่แล้ว +542

    യഥാർത്ഥ മുരളിക്കും ഈ സിനിമ നമ്മളിലേക്ക് എത്തിച്ച സംവിധായകനും എന്റെ സ്നേഹാദരങ്ങൾ അറിയിച്ചുകൊള്ളുന്നു 🌹🌹🌹🙏

  • @bijuovm4536
    @bijuovm4536 3 ปีที่แล้ว +2888

    ചിലപ്പോൾ ആ ബസ് ഡ്രൈവർ ഇല്ലായിരുന്നേൽ ഇന്ന് ഈ മനുഷ്യൻ ഉണ്ടാകുമായിരുന്നില്ല 👍

    • @fayistla4036
      @fayistla4036 3 ปีที่แล้ว +11

      👍👍👍👍

    • @noufalmajeed6079
      @noufalmajeed6079 3 ปีที่แล้ว +80

      ശെരിയാണ്.. പുള്ളി വന്ന വഴി മറക്കില്ല.. ഒരു സാധു മനുഷ്യൻ

    • @sonathomas1482
      @sonathomas1482 3 ปีที่แล้ว +6

      Athe

    • @christin1594
      @christin1594 3 ปีที่แล้ว +11

      Angane ayale arkum marakanum patulla...

    • @underthesky6755
      @underthesky6755 3 ปีที่แล้ว +18

      അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല

  • @sajilaxman
    @sajilaxman 3 ปีที่แล้ว +267

    എത്രയോ ഇന്റർവ്യൂ കണ്ടിരിക്കുന്നു... ഇതുപോലെ inspired ആയ ഇത്രക്ക് ഓപ്പൺ ആയ ഒരു talk... നിങ്ങൾ സൂപ്പർ ആണ്.. മുരളിയേട്ടാ.. മ്മള് കണ്ണൂർ കാർക്ക്....

  • @sudhimalluvlogs9926
    @sudhimalluvlogs9926 3 ปีที่แล้ว +101

    ആ ബസ്സ് ഡ്രൈവർ ആണ് മുരളി ഏട്ടന്റെ വിജയത്തിലേക്ക് ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയത് ❤❤

  • @raeesanakkara3031
    @raeesanakkara3031 3 ปีที่แล้ว +1630

    Film കണ്ട ഉടനെ വന്നു യൂട്യൂബിൽ search ചെയ്‌തു കണ്ടു പിടിച്ചു വെള്ളം മുരളിയെ 😍

    • @eldhobinoy666
      @eldhobinoy666 3 ปีที่แล้ว +5

      Yes, Jst Ippo

    • @Nymphaea5
      @Nymphaea5 3 ปีที่แล้ว +3

      njanum

    • @Cuteboy42543
      @Cuteboy42543 3 ปีที่แล้ว +1

      💯

    • @sreekrishnavrindhavanamsandhya
      @sreekrishnavrindhavanamsandhya 3 ปีที่แล้ว +4

      ഞാനും ഇന്നലെ കണ്ടു ഇന്ന് തിരഞ്ഞു u ട്യൂബിൽ 🙏onnum പറയാനില്ല 😒😒

    • @akkucurtains2149
      @akkucurtains2149 3 ปีที่แล้ว +1

      Njanum

  • @joseph29993
    @joseph29993 3 ปีที่แล้ว +595

    ആദ്യം ടെലിഗ്രാമിൽ കണ്ടു. പിന്നെ തിയേറ്ററിൽ പോയി കണ്ടു 💝 നല്ല സിനിമകൾ അത് പരാജയപ്പെടാൻ പാടില്ല. ജയേട്ട, നിങ്ങൾ ഹീറോ അല്ല " നിങ്ങൾ ഒരു "നടൻ" ആണ് നല്ല നടൻ!

    • @abidabid7316
      @abidabid7316 3 ปีที่แล้ว +4

      Telegram link indooo

    • @abidabid7316
      @abidabid7316 3 ปีที่แล้ว

      @shamil basheer corona alle mone

    • @reginadapuram7289
      @reginadapuram7289 3 ปีที่แล้ว +1

      പ്ലീസ് സെൻറ് ലിങ്ക് സർ

  • @jithukrishnans6341
    @jithukrishnans6341 3 ปีที่แล้ว +1266

    ബിവറേജസിൽ മദ്യം വാങ്ങാൻ എത്തുന്നവർക്ക് സർക്കാർ തലത്തിൽ ഈ ചിത്രത്തിന്റെ ടിക്കറ്റ് കൂടെ ഫ്രീ ആയിട്ട് കൊടുക്കണം.അല്ലാത്ത പക്ഷം എല്ലാത്തിനെയും പിടിച്ചിരുത്തി 18 മിനിറ്റ് ഈ ഇന്റർവ്യൂ എങ്കിലും കാണിച്ചു കൊടുക്കണം. ഇതൊക്കെ കണ്ടിട്ട് 10 പേരു മാറിയാൽ തന്നെ 10 കുടുംബം രക്ഷപ്പെടും.

    • @salmanperumanna5971
      @salmanperumanna5971 3 ปีที่แล้ว +15

      Well Said 👍🏻

    • @sheejariju922
      @sheejariju922 3 ปีที่แล้ว +8

      സത്യം

    • @Hari-1395
      @Hari-1395 3 ปีที่แล้ว +4

      💯

    • @faizalhassan3147
      @faizalhassan3147 3 ปีที่แล้ว +52

      Bro അങ്ങനെ സർക്കാര് ചെയ്താൽ അത് സർക്കാരിന് തന്നെ നഷ്ടമാവില്ലെ. ഇങ്ങനെയുള്ള നല്ല കാര്യമൊന്നും ഒരു സർക്കാരും ചെയ്യില്ല..

    • @CreativeStreamD
      @CreativeStreamD 3 ปีที่แล้ว +4

      nice comment bro

  • @saleemedv
    @saleemedv 3 ปีที่แล้ว +67

    വെള്ളം മുരളിയായി തകർത്താടിയ... ജയസൂര്യയ്ക്ക്...👋👋👋👋

  • @midhunm615
    @midhunm615 3 ปีที่แล้ว +2487

    വെള്ളം സിനിമ കണ്ടവർ മാത്രം like അടിച്ചേ 😍✌️

  • @jithinchackochen5020
    @jithinchackochen5020 3 ปีที่แล้ว +280

    മുരളിയേട്ടൻ വളരെ നിഷ്കളങ്കനായ ഒരു മനുഷ്യനാണ്.
    ജയസൂര്യ പകരം വെക്കാൻ ഇല്ലാത്ത ഒരു നടനും. സംവിധായകൻ വളരെ മനോഹരമായാണ് movie ചിത്രീകരിച്ചിരിക്കുന്നത്.

  • @ashraf4769
    @ashraf4769 3 ปีที่แล้ว +662

    ആരെയും നിർബന്ധിച്ചു മദ്യം കഴിപ്പിക്കരുത് - മുരളി

    • @sk-wp4kc
      @sk-wp4kc 3 ปีที่แล้ว

      Ninna kanda thinnalooo

  • @dileepdp8322
    @dileepdp8322 3 ปีที่แล้ว +146

    പടം കണ്ട് ഇന്റർവ്യൂ കാണുക
    മുരളി ഏട്ടൻ ഇജ്ജാതി inspriation

  • @udayanp1698
    @udayanp1698 3 ปีที่แล้ว +1017

    "മുരളി ഞാൻ എന്റെ ഒരു നമ്പർ അല്ലെ മാറ്റിയത്, മുരളി മാറ്റിയത് ജീവിതമാണ്" - ലാലേട്ടൻ 🙏❤️❤️

  • @anuvp9673
    @anuvp9673 3 ปีที่แล้ว +26

    മുരളിയേട്ടാ നിങ്ങൾ പൊളിയാണ്..... നിങ്ങളുടെ സുഹൃത്തുക്കളോട് ഇപ്പോളും കാണിക്കുന്ന ഈ സ്നേഹത്തിനു മുന്നിൽ നമിച്ചിരിക്കുന്നു.... എത്ര വലിയ കുടിയനായാലും ഇന്ന് പൈസ ഉണ്ടായപ്പോൾ പുതിയ ബന്ധങ്ങൾ തേടാതെ പഴയ ബന്ധങ്ങൾ നില നിർത്തുന്ന മുരളിയേട്ടന് big സല്യൂട്ട് 😍😍😍

  • @gibeestharakan
    @gibeestharakan 3 ปีที่แล้ว +217

    കണ്ണ് നിറഞ്ഞു പൊറോട്ടയും കറിയും കഴിച്ച കാര്യം പറഞ്ഞപ്പോ.. ❤❤❤❤
    You are an inspiration.

    • @jinilukose9297
      @jinilukose9297 3 ปีที่แล้ว +3

      Sathyam

    • @melbinmanuel5674
      @melbinmanuel5674 3 ปีที่แล้ว +2

      എനിക്കും സങ്കടം വന്നു പോയി

    • @sulthanas6670
      @sulthanas6670 3 ปีที่แล้ว

      അതെ

  • @arunpalakunnu1328
    @arunpalakunnu1328 3 ปีที่แล้ว +151

    നിങ്ങൾ മരണ മാസ്സ് മുരളിയേട്ടാ..... നന്നാവണം എന്നു വിചാരിച്ചാൽ നന്നാവാൻ പറ്റും അല്ലെ ചേട്ടാ.... നിങ്ങൾക്ക് ബിഗ് സല്യൂട്ട്

  • @asokankrp2264
    @asokankrp2264 3 ปีที่แล้ว +217

    Bus Driver ഗിരീഷേട്ടൻ ഇപ്പോൾ കൂടെ ഉണ്ടോ..... ആവോ.... ആളില്ലെങ്കിൽ ഇന്ന് ഈ കഥ പറയാൻ മുരളിയേട്ടൻ ഇല്ല...🙏

    • @alfakk3578
      @alfakk3578 3 ปีที่แล้ว

      സിനിമയും ഇല്ല

  • @rameshtl9091
    @rameshtl9091 3 ปีที่แล้ว +326

    2007 july 7 ഞാൻ കുടി നിർത്തി 13 വർഷം. ചെറിയ business ചെയ്തു ജീവിക്കുന്നു. പഴയ ഓർമ്മകൾ വല്ലാതെ വിഷമിപ്പിച്ചു. മുരളി യേട്ടനെ പ്പോലെ ഞാൻ കല്യാണം കഴിച്ചിട്ടില്ല. വീട്ടിലും നാട്ടിലും ബന്ധുക്കളെയും കുറെ ബുദ്ധിമുട്ടിച്ചു. വിഷമിപ്പിച്ചു നാണക്കേട് ആക്കി. ഇപ്പൊ എല്ലാവർ ക്കും സന്തോഷം. trvaling ആണ് ഇഷ്ടം. 5 രാജ്യങ്ങളിൽ പോയി . കുറച്ചു പേരെ എന്റെ വഴിയിൽ കൊണ്ട് വരാൻ പറ്റി. ഇതെല്ലാം ഫിലിമിൽ കണ്ടപ്പോൾ വല്ലാത്ത feel എന്താ പറയാന്ന് പറ്റുന്നില്ല. എന്തായാലും ഈ ഫിലിമിന് വേണ്ടി അർപ്പിച്ച എല്ലാവർക്കും ആശംസകൾ.

    • @jinilukose9297
      @jinilukose9297 3 ปีที่แล้ว +1

      👍👍

    • @jijiprasanth4611
      @jijiprasanth4611 3 ปีที่แล้ว

      👍👍👍👍👍

    • @shameershamsudheen1987
      @shameershamsudheen1987 3 ปีที่แล้ว +5

      നിങ്ങൾക്ക് അനുയോജ്യമായ ഒരു വധുവിനെ ഈശ്വരൻ തന്നു അനുഗ്രഹിക്കട്ടെ 😊🌹

    • @rameshtl9091
      @rameshtl9091 3 ปีที่แล้ว

      @@shameershamsudheen1987 thanks

    • @navaspsheriff4887
      @navaspsheriff4887 3 ปีที่แล้ว

      Masha allah👌👌👌👌👌👌 real hero

  • @Salihepk
    @Salihepk 3 ปีที่แล้ว +516

    ന്റെ പോന്നോ 😍😍.. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ റോൾ മോഡൽ

    • @davarayoliannan5968
      @davarayoliannan5968 3 ปีที่แล้ว

      എന്താ myra enthina angna paranje koppe

    • @sivanandbiju9393
      @sivanandbiju9393 3 ปีที่แล้ว +5

      @@davarayoliannan5968 alla theri parayan pulli entha paranje nallathalle pulli paranjolu.. Manushyan alle pulle

    • @twixtr2161
      @twixtr2161 3 ปีที่แล้ว

      cristianooooo. Pakshe Ith Keralathinte Abimanam ❤️❤️

  • @sreejithsasidaran6535
    @sreejithsasidaran6535 3 ปีที่แล้ว +346

    സാർ പരഞ്ഞത് വളരെ ശെരിയാണ് മദ്യപാനിയുടെ ഭാര്യയും മക്കളും അനുഭവിക്കുന്ന കഷ്ടം ലോകത്താരും അനുഭവിക്കുന്നുണ്ടാകില്ല.ഈ സിനിമ കണ്ടപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ കണ്ടതൊക്കെ സ്‌ക്രീനിൽ കണ്ടു 😔

    • @manafjaan697
      @manafjaan697 3 ปีที่แล้ว

      എടാ കുടിയ😄

    • @muhdsaluzz4688
      @muhdsaluzz4688 3 ปีที่แล้ว +1

      😓

    • @navaspsheriff4887
      @navaspsheriff4887 3 ปีที่แล้ว

      ഇപ്പോൾ താങ്കളുടെ ഭാര്യയും കുട്ടികളും വളരെ സന്ധോശിക്കുന്നുണ്ടാകും mashaallah

    • @abdullatheef7877
      @abdullatheef7877 3 ปีที่แล้ว

      @@manafjaan697 qqq

    • @monicasandra2846
      @monicasandra2846 3 ปีที่แล้ว

      Sathyamanu

  • @ikkuEntertainments
    @ikkuEntertainments 3 ปีที่แล้ว +18

    നിർത്താൻ തോന്നിയ ആ മനസ്സിന് കൊടുക്കണം കയ്യടി 👏👏👏👏👏

  • @dreamerboy4939
    @dreamerboy4939 3 ปีที่แล้ว +173

    ആദ്യം ആയിട്ടാണ് ഒരു ഇന്റർവ്യൂ കണ്ടിട്ട് ഒരു ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നത് ... ഇന്ന് പോവാണ് കാണാൻ😊

  • @charli547
    @charli547 3 ปีที่แล้ว +183

    Murali is not just a chapter, he is a book!

  • @travelmotobyharikrishnan1255
    @travelmotobyharikrishnan1255 3 ปีที่แล้ว +58

    ജയസൂര്യ സിനിമയിൽ ഇയാളെ ജീവിച്ചു കാണിച്ചു ❤ജയേട്ടൻ ഇഷ്ടം ❤❤❤❤❤❤

  • @athulkwarrier
    @athulkwarrier 3 ปีที่แล้ว +615

    ജീവിതത്തിൽ ഇതിലും നന്നായി ഒരു ഉദാഹരണം കാണിച്ചു തരാൻ പറ്റില്ല.. തളിപ്പറമ്പുകാരുടെ അഭിമാനം...😍😍😍😍

    • @pjrmedia270
      @pjrmedia270 3 ปีที่แล้ว +7

      Taliparamb🔥

    • @tijinthomas7022
      @tijinthomas7022 3 ปีที่แล้ว +6

      Elkavarkkum undado jeevithathil oro anubavam but mattulkavarude munbil athu precent cheyyan ellavarkkum kazhinju ennuvarilla 😢😢ethu jeevithathil win aya oralude real story anu, but jeevithathil endokke cheyithittum win agan pattatha othiri sadaranakkarum ee samoohathil undu but athu arum publish cheyyunnilla

    • @raihanathraihanath4637
      @raihanathraihanath4637 3 ปีที่แล้ว

      തളിപ്പറമ്പ എവിടെ

    • @ROSERTTM
      @ROSERTTM 3 ปีที่แล้ว +1

      @@raihanathraihanath4637 kannur

    • @Sharathkumarrr
      @Sharathkumarrr 3 ปีที่แล้ว +1

      Tpba 🔥

  • @ajithbaiju898
    @ajithbaiju898 3 ปีที่แล้ว +169

    പടം പോയി കണ്ടില്ലെങ്കിൽ കാണാത്തവർക്ക് വൻ നഷ്ടം അത് ഉറപ്പാണ് 🔥❤️❤️❤️👌

  • @MalluFamilySujin
    @MalluFamilySujin 3 ปีที่แล้ว +683

    Spr movie ❤️

  • @anandhuhariharan9769
    @anandhuhariharan9769 3 ปีที่แล้ว +158

    Skip ചെയ്യാതെ കണ്ടവർ നീലം മൂക്കു...😇

  • @blossomsofheavens
    @blossomsofheavens 3 ปีที่แล้ว +831

    ബസ് ഡ്രൈവർ ഗിരീഷേട്ടൻ ദൈവപുത്രൻ

  • @sureshkumarr4764
    @sureshkumarr4764 3 ปีที่แล้ว +6

    സിനിമ ഇതുവരെ കണ്ടിട്ടില്ല...... ഇത്രയും നല്ലൊരു ഇന്‍റര്‍വ്യുഉം ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല..... നല്ലത് വരട്ടെ..... സ്വന്തം ജീവിതം തന്നെ സന്ദേശമാക്കിയ മിസ്റ്റര്‍. മുരളിക്കും അത് ജനങ്ങളിലെത്തിച്ചവര്‍ക്കും നന്ദി..... ലോകാ സമസ്താ സുഖിനോ ഭവന്തു:

  • @GSM-KERALA
    @GSM-KERALA 3 ปีที่แล้ว +249

    പടം കണ്ടു ഒന്നും പറയാൻ ഇല്ല അടിപൊളി
    ലാസ്റ്റ് മുരളീടെ ഫാമിലി കൂടെ കാണിക്കണം എന്ന് തോന്നി ക്ലൈമാക്സിൽ

  • @ajmal.k2518
    @ajmal.k2518 3 ปีที่แล้ว +192

    സത്യം ഇതുപോലെത്തെ ഇന്റർവ്യൂ വളരെ കുറവാണ് പൊങ്ങച്ചം പറച്ചിൽ തള്ള് സായിപ്പിന്റെ ഭാഷ ഇടയിൽ കുത്തിക്കയറ്റി ഇല്ല സൂപ്പർ ഇന്റർവ്യൂ 😍😍😍😍

    • @shibinbabujoseph5784
      @shibinbabujoseph5784 3 ปีที่แล้ว +4

      Sathyam pullii saadharanakkaare pole ippozhum samsaarikkunnu

    • @shibinbabujoseph5784
      @shibinbabujoseph5784 3 ปีที่แล้ว +1

      Bro paranjath correct randu cash undaayaal jaada kaanikkunna teams pulkiye kandupadikkanam, pulli innum sadharanakkaran

    • @alfakk3578
      @alfakk3578 3 ปีที่แล้ว

      Correct

    • @shamlathirshad209
      @shamlathirshad209 3 ปีที่แล้ว +1

      ഇയാൾ പറഞ്ഞത് ശെരിയാണ്... സായിപ്പിന്റെ ഭാഷ എന്താ കുഴപ്പം.Àവരുടെ ഫുഡ്‌ ഓക്ക് നമ്മൾ ആസ്വദിച് കഴിക്കുന്നില്ലേ

    • @someforall
      @someforall 3 ปีที่แล้ว

      Bro English parayunnath valya karyam onnum alla..

  • @chch1846
    @chch1846 3 ปีที่แล้ว +252

    എന്റെ നാട്ടുകാരനായമുരളിക്ക് ബാക്കിജീവിതം ഐശ്വര്യം നിറഞ്ഞതാവട്ടെ എന്റെ തൃച്ചംബരത്തിന്റെഅഭിമാനം ആവട്ടെ

    • @amanishareeph1814
      @amanishareeph1814 3 ปีที่แล้ว +4

      Ippo murali chettan ntha cheyunne..?

    • @chch1846
      @chch1846 3 ปีที่แล้ว +2

      @@amanishareeph1814 അദ്ദേഹം ബിസിനസ്സ്

    • @sukruth3951
      @sukruth3951 3 ปีที่แล้ว +2

      Place evida

    • @muralikunnumpurath4206
      @muralikunnumpurath4206 3 ปีที่แล้ว +2

      @@amanishareeph1814Tiles export cheyyunnu Indian tiles

    • @varnamohan2964
      @varnamohan2964 3 ปีที่แล้ว +1

      Ente achandeyokke.. areyunna aala

  • @navasmalanavasmala5137
    @navasmalanavasmala5137 3 ปีที่แล้ว +81

    ജയസൂര്യയുടെ ഏറ്റവും മികച്ച 5 കഥാപാത്രങ്ങളില്‍ ഒന്ന് ,ഇന്റര്‍വ്യൂ പെട്ടെന്ന് തീരല്ലെ എന്നാഗ്രഹിച്ച ഞാന്‍ കണ്ട ആദ്യത്തെ ഇന്റര്‍വ്യൂ 🌹🌹🌹

  • @shamshadparakkadavu1592
    @shamshadparakkadavu1592 3 ปีที่แล้ว +231

    ഏതൊരു ഭക്ഷണത്തിനും ടെസ്റ്റ് കൂടുന്നത് ആ ആളുടെ വിശപ്പിൻറെ കാഠിന്യം അനുസരിച്ചാണ്

  • @anooppv9590
    @anooppv9590 3 ปีที่แล้ว +40

    മുരളിയേട്ടൻ മാസ്, വിചാരിച്ചാൽ കള്ളുകുടി മാറ്റാം എന്ന് തെളിയിച്ച വ്യക്തി, പണ്ട് എല്ലാവരും കൈയൊഴിഞ്ഞ മുരളിയേട്ടനെ ഇന്ന് എല്ലാവരും സ്നേഹിക്കുന്നു❤️❤️ Salute

  • @bsrvisualmedia8468
    @bsrvisualmedia8468 3 ปีที่แล้ว +45

    കഥയും ജീവിതവും
    വെള്ളം മുരളിയും
    സാക്ഷാൽ മുരളിയും.
    അഭിനന്ദനങ്ങൾ.

  • @akhilsreekumar9417
    @akhilsreekumar9417 3 ปีที่แล้ว +14

    പടത്തിനേക്കാളും inspiring ആണ് ഈ മനുഷ്യന്റെ വാക്കുകൾ 💯

  • @kpshaji7768
    @kpshaji7768 3 ปีที่แล้ว +118

    സിനിമയാണെന്ന് മറന്ന് ഞാൻ സ്വയം പറഞ്ഞുപോയി... ഇയാൾക്ക് ഈ കുടി ഒന്ന് നിർത്തിക്കൂടെ എന്ന്.. ജയേട്ട എന്നാ അഭിനയമാണ് മനുഷ്യ ഇങ്ങള്..👌

  • @fayistla4036
    @fayistla4036 3 ปีที่แล้ว +2

    മുരളിയേട്ടാ ജീവിതം കൈവിട്ടു പോയ നിങ്ങൾക്കു നല്ല ഒരു ജീവിതം കിട്ടിയതിൽ സന്തോഷിക്കുന്നു. നിങ്ങൾ ഒരു പാഠപുസ്തകം ആണ്. ഇത് ജനങ്ങളിൽ എത്തിച്ച ജയേട്ടൻ diarector പ്രൊഡ്യൂസർ എല്ലാവർക്കും നന്ദി. ലാലേട്ടന്റെ ആ വാക്ക് നല്ലം ഇഷ്ടപ്പെട്ടു. ഞാൻ എന്റെ നമ്പർ അല്ലെ മാറ്റിയത് മുരളി നിങ്ങൾ നിങ്ങളുടെ ജീവിതം അല്ലെ മാറ്റിയത് 👍👍👍👍👍ജീവിതത്തിൽ എല്ലാവർക്കും നല്ലത് വരട്ടെ

    • @binoykbinoy7850
      @binoykbinoy7850 3 ปีที่แล้ว

      th-cam.com/video/l2lRPtMmn40/w-d-xo.html

  • @asadarsh8056
    @asadarsh8056 3 ปีที่แล้ว +7

    വല്ലാത്ത ഒരു മനുഷ്യൻ നമ്മൾ വിചാരിച്ചാൽ എന്തും നേടാൻ കഴിയും എന്ന് കാണിച്ചു തന്ന മനുഷ്യൻ മുരളി ചേട്ടൻ..❣️
    വെള്ളം സിനിമ എല്ലാവരും കാണണം.
    ജയേട്ടൻ മുരളി ചേട്ടനായി ജീവിച്ചു കാണിച്ചു..🤗
    ലാലേട്ടൻ അന്ന് ഈ മനുഷ്യൻ കാരണം നമ്പർ മാറ്റി ഇന്ന് ആ മനുഷ്യന് ലാലേട്ടൻ നമ്പർ കൊടുത്തു..💯🔥

  • @naveenpv226
    @naveenpv226 3 ปีที่แล้ว +1

    മുരളിയേട്ടാ അഭിമാനം തോന്നുന്നു നിങ്ങളെ ഓർത്ത്... നിങ്ങൾ മാറ്റിയെടുത്തത് നിങ്ങളെയും നിങ്ങടെ കുടുംബത്തെയും സുഹൃത്തകളേയും ആണ്... ഭൂതകാലത്തിൽ ഒരാൾ പോലും ചിന്തിച്ചു കാണില്ല ഈ മനുഷ്യന് ഇങ്ങനൊരു 2ആം ജന്മം ഉണ്ടാകുമെന്ന്.. ഇതൊക്കെ കണ്ടിട്ടെങ്കിലും നമ്മുടെ സമൂഹത്തിലെ മദ്യപാനികൾ ഒന്ന് നന്നായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... എന്റെ വീട്ടിലും കണ്ടു വരുന്നൊരു അനുഭവം ആണ്... അത് കൊണ്ട് മുരളിയേട്ടന്റെ ജീവിതം നമുക്ക് നേരിട്ട് കാണാം.. Hats of u 🙏🙏🥰

  • @subikrishnan1877
    @subikrishnan1877 3 ปีที่แล้ว +19

    എത്രയോ മുൻപ് ഇറങ്ങേണ്ടിയിരുന്ന ഒരു നല്ല സിനിമ ഇനിയുള്ള കുടിയന്മാർക്ക് ഇദ്ദേഹത്തിൻ്റെ ജീവിതം പ്രചോദനമാകട്ടെ

  • @boby7203
    @boby7203 3 ปีที่แล้ว +67

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരും J10❤

  • @manuk7347
    @manuk7347 3 ปีที่แล้ว +22

    സിനിമ കണ്ട് മുരുളി ഏട്ടനെ തിരഞ്ഞാവർ എത്ര പേര് ഉണ്ട്... സൂപ്പർ ഫിലിം ജയസൂര്യ തകർത്തു...❤️❤️❤️❤️❤️

  • @jnrj6217
    @jnrj6217 3 ปีที่แล้ว +23

    ശരിക്കും നല്ലൊരു സിനിമ👏🏻Insult ആണ് ഏറ്റവും വലിയ investment

  • @RoyalVlog
    @RoyalVlog 3 ปีที่แล้ว +83

    ഇയാളാണ് യഥാർത്ഥ inspiration കുടി നിർത്തി മാത്രമല്ല high ലെവലിൽ ജീവിധം മാറ്റി മറിച്ചു

  • @shameershamsudheen1987
    @shameershamsudheen1987 3 ปีที่แล้ว +26

    എന്ത്‌ സൗമ്യനാണ് മുരളിയേട്ടൻ😊👌

  • @LeonaRowdher
    @LeonaRowdher 3 ปีที่แล้ว +22

    മുരളിയേട്ടനേയും ,ലാലേട്ടനേയും ഒരുമിച്ച് കാണണം... മുരളിയേട്ടനെ കുറിച്ച് ലാലേട്ടൻ പറയുന്നത് കേൾക്കണം..... i am waiting❤

  • @melbinmanuel5674
    @melbinmanuel5674 3 ปีที่แล้ว +34

    മുരളിയേട്ടന്റെ ഓരോ വാക്കുകളും നല്ലൊരു മോട്ടിവേഷൻ ആണ്.... എന്തോ കുടി നിർത്താൻ തോന്നുന്നു....

  • @pramodkudamaloor677
    @pramodkudamaloor677 3 ปีที่แล้ว +35

    മുരളിയേട്ടൻ പറഞ്ഞ വാക്കുകൾ കുടി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് മാത്രമല്ല, ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നവർക്കും ഒരു പ്രചോദനമാണ്... പിച്ചയെടുത്തും കടത്തിണ്ണയിൽ ഉറങ്ങിയും ജീവിച്ച അദ്ദേഹം ഇന്ന് കോടീശ്വരൻ ആയി.. Really inspirational..Hats off Muralietta🙏🙏

    • @manu1530
      @manu1530 3 ปีที่แล้ว +1

      Athe bro..

  • @WayanadanMediaSujithMKumaran
    @WayanadanMediaSujithMKumaran 3 ปีที่แล้ว +31

    ഈ വിഡിയോ ആദ്യം മുതൽ അവസാനം വരെ കാണുക നരകത്തിൽ ജീവിക്കുന്നവർ സ്വർഗ്ഗതുല്യ ജീവിതം നയിക്കും ഞാൻ കണ്ടതിൽ ഏറ്റവും സത്യസന്ധമായ പ്രചോദനം പകരുന്ന അഭിമുഖം..👍👍

  • @rrstudios4852
    @rrstudios4852 3 ปีที่แล้ว +26

    മുരളിയേട്ടൻ :High ലെവലിൽ എത്തലല്ല acheivement അതെല്ലാർക്കും പറ്റണമെന്നില്ല, പക്ഷെ മാന്യമായി കുടുംബത്തോടെ ചെറിയ രീതിയിലാണെങ്കിലുമുള്ള ജീവിതം, അതാണ്‌ real acheivement.
    - Great words hats off🤗

  • @narayanankkv952
    @narayanankkv952 3 ปีที่แล้ว +3

    ''വെള്ളം" കണ്ടു.പ്രശംസിക്കാൻ വാക്കുകളില്ല. തീർച്ചയായും ഇന്നത്തെ ജനസമൂഹത്തിന് നൽകാൻ പറ്റിയ നല്ലൊരു സന്ദേശം ചിത്രത്തിലുണ്ട്. ജയസൂര്യയുടെ മറക്കാനാവാത്ത മുരളി എന്ന കഥാപാത്രം.അഭിനന്ദനങ്ങളും നന്ദിയും ടീം "വെള്ള"ത്തിനു്.

  • @subinrajls
    @subinrajls 3 ปีที่แล้ว +27

    ഏത് ഒരു മോശം ആൾക്കും അയാൾ നന്നാവുന്ന ഒരു ദിവസം ഉണ്ട് അത് ഇന്ന് അല്ലെങ്കിൽ നാളെ അല്ലെങ്കിൽ ഒരുപാട് വൈകിയാലും നമ്മളിലേക്ക് എത്തും😍😍😍😍😍😍

  • @Lyo7
    @Lyo7 3 ปีที่แล้ว +101

    Jayasurya is one of the best character actors in India... If we take a look at all the characters of Jayasurya, we can understand it... Wotttt we see n Jayasurya's films is not really acting, but life....
    I wish the film deserves a national award...

    • @jestinjohn8319
      @jestinjohn8319 3 ปีที่แล้ว +2

      I too. He just did magic in this movie. Fantastic movie

    • @lifeandlove810
      @lifeandlove810 3 ปีที่แล้ว +1

      I agree with you

  • @illuminandiworld
    @illuminandiworld 3 ปีที่แล้ว +41

    സിനിമയിൽ കുറച്ചു മസാല ചേർത്തിട്ടുണ്ടെങ്കിലും അടിപൊളി മൂവി ആണ്
    ജയസൂര്യ മുരളിയെ 100 % ജീവിച്ചു കാണിച്ചു

  • @farisfarmer6213
    @farisfarmer6213 3 ปีที่แล้ว +40

    പൊന്നു മക്കളെ 3വട്ടം കണ്ടു.. ബോറടിക്കുന്നില്ല ജയേട്ടൻ ♥️♥️ മുരളിയേട്ടന്റെ life കണ്ണിൽ നിന്ന് പോവുന്നില്ല...

  • @Arjun-ku9jm
    @Arjun-ku9jm 3 ปีที่แล้ว +132

    The courage that he has to openly talk about him being an alcoholic should be appreciated

  • @Muhammad-c1
    @Muhammad-c1 3 ปีที่แล้ว +59

    ഇത്രയും ടോപ് ൽ എത്തിയിട്ടും
    വന്ന വഴി മറന്നില്ലല്ലോ
    മാരകം ⚡️⚡️
    എല്ലാരും വന്ന വഴി മറക്കരുത് എന്നൊക്കെ
    പറയും,,
    പക്ഷെ, അതൊക്കെ എഴുത്തിൽ മാത്രമേ കാണൂ...

  • @rajithmahendran9696
    @rajithmahendran9696 3 ปีที่แล้ว +155

    Skip അടിക്കാതെ മുഴുവനും കണ്ടു ❤️

  • @vijeshk4758
    @vijeshk4758 3 ปีที่แล้ว +16

    ഒരു പടം കണ്ടിട്ട് ആരാധന തോന്നിയ കുറെ ഫിലിംസ് ഉണ്ട് but ഇത് വേറെ ലെവൽ അഭിനയം ആണ് , നേരിട്ട് കാണാൻ തോന്നിപോയി സെറ്റിമെൻസ് ഒക്കെ നമ്മളെ കണ്ണ് നിറയ്ക്കും ഇനി നമുക്ക് പറയാം അഭിനയം ജയസൂര്യയെ കണ്ടു പഠിക്കേണം

  • @blackmarlin9609
    @blackmarlin9609 3 ปีที่แล้ว +159

    തളിപ്പറമ്പ ലൈക് അടി 🔥👍👍👍

    • @ajsalnk2484
      @ajsalnk2484 3 ปีที่แล้ว

      Pinnna allla

    • @ramsheedmc3110
      @ramsheedmc3110 3 ปีที่แล้ว

      Thaliparamba undee

    • @muhdsaluzz4688
      @muhdsaluzz4688 3 ปีที่แล้ว +2

      Nhan...💥

    • @SafeerKannurcity
      @SafeerKannurcity 3 ปีที่แล้ว +4

      ഞാൻ കണ്ണൂരാണ് നല്ല മനുഷ്യരാണ് തളിപ്പറമ്പിലുള്ളവർ ആഴ്ചയിൽ ഒരു തവണ അവിടെ ജോലിക്ക് വരും
      സഫീർ കണ്ണൂർ

    • @ramsheedmc3110
      @ramsheedmc3110 3 ปีที่แล้ว

      @@SafeerKannurcity ❤️

  • @shafnasac2769
    @shafnasac2769 3 ปีที่แล้ว +216

    Film കണ്ടു... Enna ഉറങ്ങിയേക്കാം എന്നു വിചാരിക്കുമ്പോ... ദേ original മുരളി .. അയ്ശെരി 😅

    • @myway4582
      @myway4582 3 ปีที่แล้ว

      ഞാനും സമയം 1.07 Am

  • @Water_jet
    @Water_jet 3 ปีที่แล้ว +262

    *ഇങ്ങനെ ഒരാളെ നമ്മൾ കണ്ടില്യായിരുന്നെങ്കിൽ നമ്മൾ പറയും ഇതൊക്കെ സിനിമയിലെ നടക്കൂ എന്നു...*

  • @pmlgrand
    @pmlgrand 3 ปีที่แล้ว +150

    ഇതുപോലെ real life stories ആണ് വേണ്ടത്. അല്ലാതെ ചുമ്മാ കൊറേ അലമ്പ് വൃത്തികേട് ഒക്കെ കുത്തി നിറച്ചുള്ള cinema അല്ല.
    മനുഷ്യരെ ചിന്തിപ്പിക്കാൻ കഴിയണം.
    നന്നാക്കാൻ കഴിയണം..
    അങ്ങനെ ഉള്ള cinema കൂടുതൽ പിറക്കുവൻ ആഗ്രഹിക്കുന്നു.
    അല്ലാതെ വഴി തെറ്റിക്കാൻ വേണ്ടി ഉള്ളത് ആകരുത് cinema

  • @mohammedhashim6199
    @mohammedhashim6199 3 ปีที่แล้ว +10

    Ede, illappaa, Jayasurya's transformations to Murali was tremendous

  • @ajithkl1448
    @ajithkl1448 3 ปีที่แล้ว +1

    സ്പിരിറ്റ് സിനിമ കണ്ടപ്പോൾ തോന്നിയത്,അതിലും എത്രയോ ഭയാനകമാണ്‌ ഒരു മദ്യപാനിയുടെ ജീവിതം,സ്പിരിറ്റിൽ അതു മുഴുവനായും ഉള്കൊള്ളിക്കാൻ കഴിഞ്ഞിട്ടില്ല,ഞാനും ഏറെക്കുറെ ഒരു മുരളിച്ചേട്ടൻ ആയിരുന്നു,ഒടുവിൽ മരണം മുന്നിൽകണ്ടപ്പോൾ എവിടുന്നോ വന്ന ഒരു ഉൾവിളി മദ്യം ഉപേക്ഷിക്കാൻ കാരണമായി,അല്ലെങ്കിൽ ഇതു എഴുതാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല.

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +90

    ദൈവത്തിന്റെ ഓരോ കളികൾ 🙄🙄🙄 നമ്മൾക്കും വരും ഒരു ദിവസം 💪💪💪💪

    • @amaljith4152
      @amaljith4152 3 ปีที่แล้ว +6

      ദൈവത്തിന്റെ കളിയോ 🙄🙄 അത് ഒരു മനുഷ്യൻ ആണ് പുള്ളിയെ സഹായിച്ചത്.... പിന്നെ അയാൾ സ്വന്തമായി തീരുമാനിച്ചു അതിന്റെ ഫലം ആണ് അയാളുടെ ഇന്നത്തെ നിലനിൽപ് അല്ലാതെ ദൈവം പ്രേത്യക്ഷപെട്ടു കൊടുത്ത വരം ഒന്നുമല്ല അത് .... ഓരോരോ 🤣

    • @sisysojan7971
      @sisysojan7971 3 ปีที่แล้ว +4

      ദൈവം നമ്മുടെ വീണ്ടെടുപ്പിനായി പല മനുഷ്യരിലൂടെയും പ്രവർത്തിക്കും. ഇവിടെ അതിനുദാഹരണം ഉദാ:Busdriver,ഭാര്യ,അമ്മ,പെങ്ങടെ മോൻ,........

  • @terminsanthoshB
    @terminsanthoshB 3 ปีที่แล้ว +161

    അന്നു ആ ഡ്രൈവർ വാങ്ങി കൊടുത്ത പൊറോട്ട മുട്ട kurry ട, ടെസ്റ്റ് epolum നാവിൽ ഉണ്ട് 👌👌👌👌👌

    • @sundaresannairc8490
      @sundaresannairc8490 3 ปีที่แล้ว +1

      A wonderfully incident

    • @aneesht4545
      @aneesht4545 3 ปีที่แล้ว

      Ssss

    • @aneesht4545
      @aneesht4545 3 ปีที่แล้ว +1

      വിശന്നു ഇരിക്കുന്ന സമയത്തു നമ്മുക്ക് ഇഷ്ടമല്ലാത്ത.. ഭക്ഷണം ആയാലും നമ്മുക്ക് അതുകഴിക്കുമ്പോൾ അതിന് രുചി koodum അത് ഇപ്പൊ പച്ചവെള്ളം ആയാലും 👍

  • @sajithsajithsaju9901
    @sajithsajithsaju9901 3 ปีที่แล้ว +4

    വളരെ മനോഹര സിനിമ... എല്ലാവർക്കും അഭിനന്ദനങ്ങൾ.... ഇനിയും... നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു...🥰👌👏

  • @Abdulla-uy3jl
    @Abdulla-uy3jl 3 ปีที่แล้ว +15

    മുരളി യെന്ന ഈ മനുഷ്യ നെ നാം അറിയാതെ ഇഷ്ട്ടപ്പെട്ടു പോകുന്നു.

  • @sanalmartink524
    @sanalmartink524 3 ปีที่แล้ว +8

    കണ്ണുനിറഞ്ഞുപോയി മുരളി ഏട്ടാ
    you are such an inspiring person 😍😍😻

  • @ratheeshnarayanan7878
    @ratheeshnarayanan7878 3 ปีที่แล้ว +8

    കണ്ണൂർ കാരുടെ മനസ്സിന്റെ നന്മയാണ് ഇദ്ദേഹത്തിന്റെ വിജയത്തിന് പിന്നിൽ...

  • @palangadan
    @palangadan 3 ปีที่แล้ว +32

    നാട്യങ്ങളില്ലാത്ത നായകൻ... മുരളിയേട്ടാ 😍😍😍😍🥰🥰🥰🥰😍😍😍😍

  • @ranjanparali8329
    @ranjanparali8329 3 ปีที่แล้ว +12

    ഭയങ്കരൻ,
    ദാഹിക്കുമ്പോൾ കുടിക്കുന്ന ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരെ സിൽമേലെടുക്ക്വോ ❤️❤️ 🙏🙏

  • @nithuvp8169
    @nithuvp8169 3 ปีที่แล้ว +37

    One of the finest acting skill performed by Jayettan..

  • @Thaadiyumpottum
    @Thaadiyumpottum 3 ปีที่แล้ว +4

    Allaa pine real life hero..muraliyetan...polichu hat's off

  • @kadhar1000
    @kadhar1000 3 ปีที่แล้ว +51

    ഒന്നും പറയാനില്ല സുപ്പർ സിനിമ
    ഇതൊരു ശരിക്കും ജീവിതത്തിൽ നടന്ന കഥയാണ് എന്നറിഞ്ഞപ്പോൾ വല്ലാത്ത ഒരു പ്രചോദനം കൂടി ആയി..

  • @basheermpm6054
    @basheermpm6054 3 ปีที่แล้ว +26

    ഞാൻ എന്നെ തന്നെ കണ്ട ഫിലിം. ഇന്ന് അൽപ്രവാസി 🥰👍

  • @watermanvlogs6561
    @watermanvlogs6561 3 ปีที่แล้ว +594

    ഇനി എന്റെ റോൾ മോഡൽ മുരളിചേട്ടൻ.. ഇനി ഞാൻ മദ്യപിക്കില്ല

    • @rajeesca6641
      @rajeesca6641 3 ปีที่แล้ว +21

      Good bro nhn-1yr aayi stop cheydit

    • @sabinjoseph348
      @sabinjoseph348 3 ปีที่แล้ว +3

      @@rajeesca6641 me too😅

    • @fitnessandmartialartsworld9816
      @fitnessandmartialartsworld9816 3 ปีที่แล้ว +1

      👍

    • @adarshvp1309
      @adarshvp1309 3 ปีที่แล้ว +12

      കമന്റ് ഇട്ടിട്ട് ഒരാഴ്ചയായി കിഷോർട്ടാ ചെറുത് അടിച്ചിന ഇല്ലല്ലോ ല്ലേ??

    • @vimaljose8299
      @vimaljose8299 3 ปีที่แล้ว +1

      @@adarshvp1309 😁

  • @jrjankoabid271
    @jrjankoabid271 3 ปีที่แล้ว +26

    ഈ നൂറ്റാണ്ടിലെ ചരിത്ര പുരുഷൻ മുരളിചേട്ടൻ

  • @rajithp6392
    @rajithp6392 3 ปีที่แล้ว +57

    എന്തായാലും ഇത്‌ കണ്ടിട്ടെങ്കിലും മോട്ടിവേഷൻ ആയിട്ട് ആൾക്കാർ മദ്യം നിർത്തട്ടെ 😊👍👍

  • @arunprabhakaran1382
    @arunprabhakaran1382 3 ปีที่แล้ว +10

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....♥️

  • @jayarajan3993
    @jayarajan3993 3 ปีที่แล้ว +4

    എത്ര ഉയരെ എത്തിയിട്ടും മുറ്റക്കറിയുടെ ടേസ്റ്റ് മറക്കാത്ത ഈ മുരളിയെ ജന്മത്തു മറക്കില്ല അത്രയ്ക്കു അങ്ങോട്ടിന് ബോധിച്ചു 👏🏻👏🏻👏🏻😃

  • @ali__vlogz
    @ali__vlogz 3 ปีที่แล้ว +47

    Vellam padam kanditt...ivide vannavar like adi ❣👍🏻👍🏻👍🏻

  • @gokulnandhan3069
    @gokulnandhan3069 3 ปีที่แล้ว +11

    ഇതൊക്കെ ആണ്‌ real മോട്ടിവേഷൻ... 💓💓

  • @Z4tach_gaming
    @Z4tach_gaming 3 ปีที่แล้ว +5

    Jayasurya acting adipoli💓😍😍🙏🙏🙏🙏🙏👌👌👌👌👌👌👌👌👌

  • @KattackalTomsan
    @KattackalTomsan 3 ปีที่แล้ว +63

    ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ അഭിമുഖം. കുന്നുംപുറത്ത് മുരളിയുടെ മുഖം മരിക്കുവോളം മനസ്സിൽ നിന്ന് മായില്ല, ആ വാക്കുകളും ഭാവവും.

  • @nimishasaju1740
    @nimishasaju1740 3 ปีที่แล้ว +2

    മുരളി ചേട്ടൻ nallaoru മനുഷ്യൻ ആളുടെ ജീവിതം ആൾ തന്നെ തുറന്ന് കട്ടി എല്ലാവർക്കും ഒരു insperetion 🥰🥰🥰🥰🥰

  • @sharafshz__sharafu1239
    @sharafshz__sharafu1239 3 ปีที่แล้ว +26

    സുഹൃത്തുകൾ ആണ് എന്റെ ഏറ്റവും വലിയ സമ്പത്ത് കണ്ണ് നിറന്നു പോയി ♥️

  • @heizel3937
    @heizel3937 3 ปีที่แล้ว

    എത്രയോ വല്ല്യ കാശുകാരുടെ ഇന്റർവ്യൂ കണ്ടിട്ടുണ്ട്...... പക്ഷേ ഇത്രയും ആത്മാർത്ഥമായി സംസാരിക്കുന്ന ഒരു പൊങ്ങച്ചവും ഇല്ലാത്ത നല്ല മനുഷ്യൻ...... പടത്തിൽ കുറച്ചേ ഉള്ളു...... അല്ലെങ്കിലും ജീവിതം ഒക്കെ സിനിമയെക്കാളും എത്രയോ ഭീകരമാണ്..... പക്ഷേ ഇത്രയും നല്ലൊരു ക്ലൈമാക്സ്‌........ ഒരുപാട് ഇഷ്ട്ടമായ പടം........ ജയേട്ടാ നന്ദി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @harikrishnanan9305
    @harikrishnanan9305 3 ปีที่แล้ว +29

    ഏത് ഒരു മനുഷ്യനും എത്ര വലിയ പ്രതിസന്ധി ഘട്ടത്തിൽ നിന്നും തിരിച്ചു വരാൻ കഴിയും എന്ന് കാണിച്ചു തന്ന നല്ല ഒരു movie ❤️

  • @vineeshchalissery6114
    @vineeshchalissery6114 3 ปีที่แล้ว +5

    ജയസൂര്യ ചേട്ടനും, പ്രജേഷ് ചേട്ടനും, മുരളി ചേട്ടനും ഒരു ബിഗ് സല്യൂട്ട് ♥️👌👏👍😍🥰