Ammukunju Ammukunju അതിന് ന്താ കുഞ്ഞുണ്ടെങ്കിൽ ഇതെന്താ ചെയ്തു കൂടെ. എനിക്കും കുഞ്ഞുണ്ട് അതും 4month മാത്രം പ്രായം ഉള്ള. ഞാൻ ഇതൊക്കെ ചെയ്തു നോക്കാറുണ്ട്. കുഞ്ഞിന്റെ കാര്യവും നല്ല രീതിയിൽ നോക്കുന്നുണ്ട്. എല്ലാത്തിനും നമ്മൾ സമയം കണ്ടെത്തണം എന്ന് മാത്രം
സത്യം പറഞ്ഞാൽ ഞാൻ എങ്ങനെ ഫേഷ്യൽ വീട്ടിൽ തന്നെ ചെയ്യാൻ യു ട്യൂബിൽ നോക്കണം എന്ന് വിചാരിച്ചിരുന്നു അപ്പൊ ദാ വന്നു ബിജു ചേട്ടന്റെ ചാനൽ താങ്ക്സ് ഞാൻ എന്തായാലും ട്രൈ ചെയ്യും വളരെ നന്ദി
Wow ശരിക്കും അത്ഭുതപ്പെട്ടു.താങ്കളുടെ സത്യസന്ധമായ അവതരണമാണ് ഈ ചാനലിനെ ഞാൻ ഇഷ്ടപ്പെടാനും കാണാനും പ്രേരിപ്പിക്കുന്നത്.90% വിഡിയോയിലും ചാനലിലും എല്ലാ ടിപ്സും പരീക്ഷിക്കുന്നത് കൈകളിൽ ആണ്.താങ്കൾ എല്ലാം സത്യസന്ധമായി സ്വന്തം മുഖത്ത് പുരട്ടിക്കാണിക്കുന്നു.ഐ really love the way of your presentation,thanks for this Super facial video
അഭിനന്ദനങ്ങൾ. ഞങ്ങൾ ഈ ഗോൾഡൻ പേഷ്യൽ ചെയ്തു നോക്കി. വളരെ നന്നായിട്ടുണ്ട്. ഞങ്ങൾ സഹോദരൻ കണിക്കുന്ന എല്ലാ ടിപ്സും ചെയ്തു നോക്കാരുണ്ട്. ഒന്നിനോന്നു മെച്ചം. വളരെ നന്ദിയുണ്ട്. വീണ്ടും പ്രതീക്ഷിക്കുന്നു
എല്ലാരും ഒന്ന് ഇൗ ചേട്ടന്റെ പഴയ വീഡിയോ കാണുക... ഇപ്പൊഴത്തെ യും കാണുക..... ചേട്ടൻ. ശെരിക്കും മാറി... ഇപോ നല്ല സുന്ദരൻ ആയി....... ശെരിക്കും........ വിശ്വസിച്ച് ചെയ്യാം എന്ന് ഉറപ്പായി.....
Super 👍 natural golden facial! Thanks a lot for your video providing various stages of golden facial. 👌 🙏 This will be helpful and effective to all persons who have reluctantance to go to the beauty parlor and use more money as expenditure.
Usually all are explaining about face mask only. But here u r well explained about cleaning , scrubbing , massaging & finally face mask. Good. Both demonstration & explanation well and good. I will try.
താമസിച്ചു പോയി... കുറച്ചു തിരക്കിലായിരുന്നു... music super.... link ഉണ്ടോ?....like ന്റെ കാര്യം mention ചെയ്യുന്നില്ല... അത് എന്നും ഉണ്ടാവൂട്ടോ..... tips ന് നന്ദി.........
ശെരിക്കും നല്ലതുപോലെ മാറ്റം ഉണ്ടാകും.
കുറച്ചു സമയം ഇതിനായി നീക്കിവെക്കണമെന്നേയുള്ളു. കുഞ്ഞായതുകൊണ്ട് എനിക്കിപ്പോ ഇതിന് സമയം കിട്ടാറില്ല
നിങ്ങൾ കുഞ്ഞാണോ?
@@raheem_kuzhikkattil athe Ammu kunju... 😄😄
Ammukunju Ammukunju അതിന് ന്താ കുഞ്ഞുണ്ടെങ്കിൽ ഇതെന്താ ചെയ്തു കൂടെ. എനിക്കും കുഞ്ഞുണ്ട് അതും 4month മാത്രം പ്രായം ഉള്ള. ഞാൻ ഇതൊക്കെ ചെയ്തു നോക്കാറുണ്ട്. കുഞ്ഞിന്റെ കാര്യവും നല്ല രീതിയിൽ നോക്കുന്നുണ്ട്. എല്ലാത്തിനും നമ്മൾ സമയം കണ്ടെത്തണം എന്ന് മാത്രം
@@aryaammu2890 He is just 79 days 😊
Njangal 3peerum mathrame ollu vtl so !!!😢
ഇത് നല്ലൊരു പാക്ക് ആണ് ചെയ്തപ്പോൾ തന്നെ എനിക്ക് വളരെ നല്ലൊരു റിസൾട്ട് ഉണ്ടായി
First time വീഡിയോ കാണുവാ ഈ ടിപ്സ് usefull ആണെകിൽ ഉറപ്പായും സ്ഥിരം കാഴ്ച്ചക്കാരി ആയിരിക്കും thnk u
ഫുൾ കാണുന്നത് ന് മുമ്പ് like adichavar ഇവിടെ like
Spr
അടിപൊളി aanallo👌👌👌👌👌
നന്നായിട്ടുണ്ട് ബ്രോ ഇത് വരെ ഞാൻ ഫൈഷ്യൽ ചെയ്‌തിട്ടില്ല ഇത് കണ്ടപ്പോൾ ചെയ്യണമെന്ന് തോന്നുന്നു
കറുപ്പോ വെളുപ്പോ അല്ല ഉളള സൗന്ദര്യം കുറച്ചൊക്കെ ശ്രധിച്ചാൽ ആര്ക്കും കോൺഫിഡൻസ് കൂടും ആ കോൺഫിഡൻസ് ആണ് നമ്മുടെ മുഖത്തെ പുഞ്ചിരി എന്ന സൗന്ദര്യം"
aru
Sruthy KS ??
Sir nan kandathil vech ettavum nalla videos ningalude I🤩🤩
Ahno
✌️🥰
എനിക്ക് ഇഷ്ടമായി.. വളരെ ഈസിയായി ചെയ്യാലോ.. കുറച്ചുപേർക്ക് ഷെയർ ചെയ്യുന്നുമുണ്ട്..
സത്യം പറഞ്ഞാൽ ഞാൻ എങ്ങനെ ഫേഷ്യൽ വീട്ടിൽ തന്നെ ചെയ്യാൻ യു ട്യൂബിൽ നോക്കണം എന്ന് വിചാരിച്ചിരുന്നു അപ്പൊ ദാ വന്നു ബിജു ചേട്ടന്റെ ചാനൽ താങ്ക്സ് ഞാൻ എന്തായാലും ട്രൈ ചെയ്യും വളരെ നന്ദി
ഇത് ഉപയോഗിക്കുമ്പോൾ നമ്മുടെ മുഖത്തിന് നല്ലൊരു റിസൾട്ട് കിട്ടുന്നുണ്ട് എല്ലാവരും ഇത് ചെയ്തു നോക്കൂ നല്ല ഒരു റിസൾട്ട് കിട്ടും
ഇത്രയും സത്യസന്ധമായി അവതരിപ്പിക്കുന്ന ചാനെൽ വേറെ ഇല്ല. എല്ലാവർക്കും വളരെ യൂസുഫുൾ ആവും ഈ ഫേഷ്യൽ 👍👍👍👍👍
ബ്യൂട്ടിപാർലരിൽപോകാത്തവർക്ക് വളരെ ഗുണം ചെയ്യുന്ന വീഡിയോ ആണ് 👍
Wow ശരിക്കും അത്ഭുതപ്പെട്ടു.താങ്കളുടെ സത്യസന്ധമായ അവതരണമാണ് ഈ ചാനലിനെ ഞാൻ ഇഷ്ടപ്പെടാനും കാണാനും പ്രേരിപ്പിക്കുന്നത്.90% വിഡിയോയിലും ചാനലിലും എല്ലാ ടിപ്സും പരീക്ഷിക്കുന്നത് കൈകളിൽ ആണ്.താങ്കൾ എല്ലാം സത്യസന്ധമായി സ്വന്തം മുഖത്ത് പുരട്ടിക്കാണിക്കുന്നു.ഐ really love the way of your presentation,thanks for this Super facial video
Super vidio sir. Njn thrarchayayum cheydhu nokum
Honey lemon enniva mukath thechal nalla effect kitumenkilum pinneed dhoshm cheyyumenn parayunnu.karutha padukal undavum
Valare nalla avatharanam. Nannai manasilakunna vidhathilulla ee video thikachum gunam cheyyum. Try cheyyum urappaytum.
ബ്യൂട്ടിപാർലറുകളിൽ ഒന്നും പോകാൻ കഴിയാത്തവർക്ക് താങ്കളെ പോലെയുള്ളവരുടെ അഡ്വൈസ് വളരെ ഉപകാരപ്രദമാകും പ്രത്യേകിച്ച് എന്നെപ്പോലെയുള്ള വീട്ടമ്മമാർക്ക്
Hai
Enikk golden facial ishttamaayi njan try fry cheithitt results ariyikkam
അഭിനന്ദനങ്ങൾ. ഞങ്ങൾ ഈ ഗോൾഡൻ പേഷ്യൽ ചെയ്തു നോക്കി. വളരെ നന്നായിട്ടുണ്ട്. ഞങ്ങൾ സഹോദരൻ കണിക്കുന്ന എല്ലാ ടിപ്സും ചെയ്തു നോക്കാരുണ്ട്. ഒന്നിനോന്നു മെച്ചം. വളരെ നന്ദിയുണ്ട്. വീണ്ടും പ്രതീക്ഷിക്കുന്നു
Super
.
Super video
Kuzhappam ഇല്ല
വളരെയധികം ഗുണകരമായ വീഡിയോ.... വീട്ടിൽ തന്നെ ഇരുന്നു ചെയ്യാമല്ലോ....താങ്ക്സ്...
എല്ലാരും ഒന്ന് ഇൗ ചേട്ടന്റെ പഴയ വീഡിയോ കാണുക... ഇപ്പൊഴത്തെ യും കാണുക.....
ചേട്ടൻ. ശെരിക്കും മാറി...
ഇപോ നല്ല സുന്ദരൻ ആയി.......
ശെരിക്കും........
വിശ്വസിച്ച് ചെയ്യാം എന്ന് ഉറപ്പായി.....
Jaafar Oman Crct njaanum ath sradhicheernnu
Njanum
വളരെ ശരിയാണ്
😍👍
Chettan sundharanaayitto
അരിപൊടി.കടലപൊടി.തേൻ.ചെറുനാരങ്ങ.പൽ.തൈര്.കസ്തൂരി.
ഇതൊക്കെ.. കാണിച്ചു..കാണിച്ചു... ഞങ്ങളുടെ...ചേട്ടൻ..അങ്ങു..glamour ആയി...
ഇത് ഉപയോഗിക്കുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കേറി വന്നാൽ 😉പവനായി ശവമായി ✨️
d nejuma neeyo
Sathyam .enik patya abadham😪😪😪😪
Athe
😃
Njan eppolum shavam aavaarund
എല്ലാ പാക്കും ഇട്ട് ചേട്ടൻ സുന്ദരനായി... ആദ്യത്തെയാൾ മാറ്റമുണ്ട് ചേട്ടൻ... 😊😊😊
Sathyam
@@reenababy6419... 😊😊😊
Ya correct
Chetta face pack allathe daily thekkavunnath enthelum tip para...body full white akan
Very true .his face is glowing now..😂😂👌
Beauty parlour poyi cheiuvan sadhikkunnilla , sir super🎉🎉🎉
First-cleansing
Milk, kasthoorimanjal
2nd-scrubing
Aripodi,milk,lemondrops,
kasthoorimanjal.
3rd-steaming
4th-massaging
Curd,kasthoorimanjal,honey
5th-face pack
Kadalamaav,kasthoorimanjal,lemon,honey,pealoff mask
Thanks
Thankyou❤
❤❤❤
Lemon facil upayogichal kuzhappam undavilae
Golden facial Super. പാർലറിൽ പോകാതെ തന്നെ നല്ല റിസൽറ്റ് കിട്ടി. Thank You chetta
Serikkum
Ano സത്യം ആയി
നിങ്ങടെ ചാനൽ ഞാൻ ആദ്യം ആയി കാണുവാ ..... sir പെളിയ .... ഇത് കാണുന്നവർക്ക് gift കെടുകാനുള്ള ആ മനസ്സി നിരികട്ടെ ഒരു ബിഗ് സലൂട്ട്....
Chetta nan chettante videos ellam kannarund Ellam nala effective annu eniku orupad istamannu chettante videos super ayit und inniyum eganaulla useful videoscheyumennu prathishikunu
Good വളരെ നല്ല result ആണ് ഉള്ളത് ഞാൻ രണ്ടു തവണ ചെയ്തിട്ടേ ഉള്ളു അപ്പോളേക്കും ന്നല്ല മാറ്റം ഉണ്ട്
Chetta ee peal of mask evide kittum🤔🤔
Please replay🙂🙂
Aadyamaayaanu video kaanunnad .ingane oru video kandathil sandosham .theerchayaayum innu try cheyd reply ariyikkum.
You explained well
Very good, വീട്ടിൽ ചെയ്യാനും simple, good result ഉം ഉണ്ട്
chetta njn frst time anu ee chanel kanunath
i like it
njn ee facial try chythuu; suprrrrbbbb
adipoliiiiio😍🔥🔥🔥
Ithellam facil apply cheythu kanikkanulla Chettante dairyam apaaram.......
Biju chettaaaa
Njan try cheythu sharikkum awesome... ente face clear aayittum
Thank you for your help...
Dxx
Super video, ellavarkum upakaramayirikum. Enik valare eshtapetu. Ethupole onnu nokkiyirikukayaayirunnu. Very food. Eniyum ethupolathe video expect cheyyunnu.
ബ്രൂട്ടീഷ്യൻ ഞാൻ ചെയ്യാറില്ല കാരണം ജനിച്ചപ്പോൾ കരണവന്മാർക്ക് ഒരു ഭംഗിയും കോലവുമൊക്ക ഉണ്ടായിരുന്നു
*Uvva enikellam manasilakunnund*
Rajeswarik padikuvanalle... Atha karanavar kolam bhangi vanne
Jishayude ammayude kudumbamaanoo??
@@ayshaputhiya4587 കണ്ടു പിടിച്ചല്ലേ
👌😅😅
baiju chetante vedio ellam thanne valet upakarapradamanu
Paise ellatharavaku super Golden facial kit 👍👍👍
സൂപ്പർ ഒന്നും പറയാനില്ല
നല്ല മാറ്റമുണ്ട്. മുഖം ഭംഗിയായി
എല്ലാവർക്കും വളരെ ഉപകാരമായിരുന്നു, ചേട്ടാ ഈ വീഡിയോ, thankyou👍👍
Nalla avadharanam.... Thikachum natural aaayitund.... Best of luck...
Ethre. Divasam. Munbu. Cheyyanm. Sir. Manjal. Enik pattillaa. Kuru. Varund use. Cheyumbol. Athinu. Vere enthelm. Add. Cheyyamo. Plss. Rply. Sir
Kasthoori manjalin pakaram sadha manjal upayokikkamo
ബൈജു ചേട്ടാ സൂപ്പർ ട്ടോ god bless u
Valare nalla upakaraprathamaya video... good...💯👍
Iniyum pratheekshikunnu.
Orupad istapettu...variety aayittund..last peel off mask pole use cheythappol...👍😍
Kanaan late aayipoyi enthayalum njan ithu cheythu nokkkum tnks chetttta
Peel of mask enthhanu ?
Mugathe kaeutha kuthukal pokan oru remedy paranju tharamo
Kandind നല്ല റിസൾട് ഉണ്ടാകുന്ന ഫേഷ്യൽ ആണെന്ന് തോന്നുന്നു താങ്ക്സ് chetta
Adhe thaanks chetta iniyum nala tipsukal predhekshikkunnu😊
Parajathupole baijus sundharan ayiii
Himalayante face wash last stepl use cheyyan pattuo
Thanks നല്ലയൊരു ഗോൾഡൻ ഫേഷ്യൽ ഇട്ടതിനു
ഇതെല്ലാം ഇട്ടിട്ട് ചേട്ടൻ അങ്ങ് ചുന്ദരൻ ആയല്ലോ 😊
👌👌👌
Actor Krishna Kumarinte orU face cut und
നല്ല റിസൽറ്റ് ഉണ്ടായിരുന്നു, ചെയ്തപ്പോൾ, താങ്ക്സ്
Very good വീഡിയോ, എനിക്ക് useful ആണ്
എല്ലാവർക്കും വളരെ ഈസി ആയി ചെയ്യാൻ പറ്റുന്ന ഒരു ഫേഷ്യൽ വളരെ നന്ദി
Peel off mask upayokichal pinne orupaad romam varoo
ചേട്ടാ... കോളേജ് ഉണ്ടായിരുന്നു... വീഡിയോ കാണാൻ വൈകി...😢
y0
കസ്തൂരിമഞ്ഞളിന് മഞ്ഞനിറമല്ലല്ലോ ക്രീം കളറാണ് സഹോദരാ
Oru divasam koodum thorum chettan sundharanayi varuvanlo👌👌
Athendo cream opayichitta
ആർക്കും ഈസി ആയിചെയ്യാൻപറ്റുന്ന ഒരു മാർഗം. സൂപ്പർ
Super 👍 natural golden facial! Thanks a lot for your video providing various stages of golden facial. 👌 🙏 This will be helpful and effective to all persons who have reluctantance to go to the beauty parlor and use more money as expenditure.
super
Misleading title. No gold in gold fascial
Thanks cheetai. Amazing change in my face. Thanks alot
Chettan supara yethu face pack italum adipoly aairikum yente kuda pirapai kudiya mugakurunte padukal oru buety tips kondum marunnila
Valare difrent aya avatharanamanu ettantathu. "Ishayal like cheyyu" "ishtapettillengil dislike cheyyu. "🙂🙂
Enthokkeya edukkandannu ullathu ezhuthi kanikkamo please
*Baiju chetta thamasa paranjathanu ketto.ningalu muthaaanu.ella tipsum adukkala items il cheyyam ennu kude ente commentinu artham undenn chinthikkanam😍*
Itu kasturi manjalalla. Kasturi manjalinu colour illa.
Mix ചെയ്യുമ്പോ ഉള്ള tune...enikatha ഇഷ്ട്ടം.. Ten tada ten... Ten tada tan....
Hahaha
😂👌
Supler
Scrub cheyyn...kastoori mnnjl thne veno
Thank u brother.Super video.expecting more videos.
Sada manjal podi ubayogikan patuo
അരിപ്പൊടി പച്ച പൊടി ആണോ 🙏 ഇത്തരം എളുപ്പമുള്ള ടിപ്സ് ഇനിയും പ്രതീക്ഷിക്കുന്നു 🙏👏👏👏👏👏👏💐💐
Nadan manjal use cheyyamo
Very nice advice for housewife like me. It is helpful for us. 🌹
Kasthuri manjalin pagaram vere enthengilum use cheyyane patto
Chetante vedio adyayit kanuvanu.. useful vedio.. super 🌹 🌹
Kastoori manjalin pakaram Pacha manjal patumo
Ith orupaad nannayittund chetta...Anyway thankzzz◆◆◆
@Josmi P. J aakumo😌
@Josmi P. J chodikkane😄
Ellam cheyethalum niram vakkunnilla
Kasthoori manjal eritation und Pakaram Verenth use cheyyam
Very nice..simple homely ingredients👍
Wonderfull
Kasthoorimanjal thechal karuthapad marumo
Njan try cheedu adipoli 😊😊😊
Kasthoori manjalin pakaram sadha manjal mathiyo
Usually all are explaining about face mask only. But here u r well explained about cleaning , scrubbing , massaging & finally face mask. Good. Both demonstration & explanation well and good. I will try.
Kasthuri manjalinu pakaram sadha manjal patto
മുഖത്ത് നല്ല മാറ്റമുണ്ട് കൊള്ളാം അപ്പോൾ സ്വർണ്ണം ചേർക്കേണ്ട അല്ലേ പേര് കേട്ടപ്പോൾ വലിയ ചെലവു വരും എന്നു വിചാരിച്ചു. try ചെയ്തു നോക്കാം സാർ
നല്ലൊരു ഫെയ്സ് പാക്ക് പറഞ്ഞു തന്നതിന് നന്ദി
താമസിച്ചു പോയി... കുറച്ചു തിരക്കിലായിരുന്നു... music super.... link ഉണ്ടോ?....like ന്റെ കാര്യം mention ചെയ്യുന്നില്ല... അത് എന്നും ഉണ്ടാവൂട്ടോ..... tips ന് നന്ദി.........
Ith kasthoori manjal alla. Manja koova.orginal kasthoori manjalinu Cream colour aanu
*ബൈജുചേട്ടന്റെ അമ്മ: ന്റെ
കർത്താവേ ഒരു സാധനവും അടുക്കളയിൽ വക്കാൻ പറ്റാണ്ടായല്ലോ.മുളക് പൊടി
പോലും ഇവൻ മുഖത്തരച്ചു പുരട്ടുന്ന
അവസ്ഥ ആയല്ലോ*
😂😂
Myself Mob chetan athin ammayude koode alla saudiyilaan bro 😂😂😂😂
😀😀😀😀
നിങ്ങളെ നാട്ടിൽ കസ്തൂരി മഞ്ഞളിന് മുളക് പൊടി എന്നാണോ പറയാ
😃😃😃😃😃
Wwooo. ....chathen. Very handsome. Nanum. Nokkettaa.
Nalla sundarn ayikknlloo.ee facial function pokunna annu use chaidal mathiyoo allnkil kurchi divasam mump cheyyanoo
Ethu ubayukubo soppu ettu kazugamo. please marupadi parayumo chetta. Ethu vareyum njan mugathu onum apply cheyithattila. Powder polum edarila. Ethu kandappo oru dest cheyamenu karuthi karannam yallam natural anenu thoni atha. Ethu upyogikubo soppu ettu mugam kazugamo. Marupadi tharanne please please