കൈകളുടെ ചുളുവുകൾ മാറാനും കരുവാളിപ്പ് മാറാനും ഇങ്ങനെ ചെയ്യുക|| Remove Sun Tan & get Fairer Hands

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 1K

  • @rajanij.r2588
    @rajanij.r2588 3 ปีที่แล้ว +31

    I had done this tips to my hands.i feel wow...my hands are so soft...
    Thank u mam♥️♥️♥️♥️♥️

  • @chitrasasikumar7104
    @chitrasasikumar7104 3 ปีที่แล้ว +47

    ഒട്ടും കൃത്രിമത്വമില്ലാതെ ,സൗഹൃദത്തോടെയുള്ള അവതരണം ഏറ്റവും ആകർഷകമാക്കുന്നു♥️

    • @binusabu9763
      @binusabu9763 2 ปีที่แล้ว

      Ok

    • @topgamar8617
      @topgamar8617 2 ปีที่แล้ว

      @@binusabu9763 oo ye kya chahtha hai story small girl.

  • @sobhal3935
    @sobhal3935 4 ปีที่แล้ว +105

    വളരെ ഉപകാരപ്രദം.മാമിന്റെ കൈകൾ എത്ര മനോഹരമാണെന്ന് ഞാൻ ഓർത്തിട്ടുണ്ട്.എല്ലാവർക്കും പറഞ്ഞു തരാൻ കാണിച്ച നല്ല മനസ്സിന് നന്ദി.

  • @akhilaakhi8676
    @akhilaakhi8676 4 ปีที่แล้ว +13

    Ithokke share cheyyanulla valia manas.great madam

  • @rithikbabuu4565
    @rithikbabuu4565 4 ปีที่แล้ว +27

    മം ഒന്നും ചെയ്തില്ലെങ്കിലും സൂപ്പർ സുന്ദരി

  • @achusworld9615
    @achusworld9615 3 ปีที่แล้ว +11

    Full Body വെളുക്കാൻ വീഡിയോ ചെയ്യാമോ

  • @muhsinabasheer7432
    @muhsinabasheer7432 4 ปีที่แล้ว +30

    എനിക്ക് എന്നെന്നും ഇഷ്ട്ടം ഈ ചേച്ചിയെ. കൈരളി മാജിക് ഓവൻ തുടങ്ങി യകാലം മുതലേ

  • @salyrosejoseph388
    @salyrosejoseph388 4 ปีที่แล้ว +195

    ദശാബ്ദങ്ങളായി പാചകം ചെയ്യുന്ന കൈകളായിട്ടും 19 കാരിയുടെ കൈപത്തികൾ പോലെ..ബ്യൂട്ടിഫുൾ..

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +17

      🙏

    • @fousiamoltk
      @fousiamoltk 4 ปีที่แล้ว +3

      Ya it’s true

    • @lathaharidas5552
      @lathaharidas5552 4 ปีที่แล้ว +9

      ശതാബ്ദങ്ങളോ?ശതാബ്‌ദം നൂറ് വർഷമാണ് ട്ടോ

    • @potatogaming9943
      @potatogaming9943 4 ปีที่แล้ว +12

      Dasabdangal… paathrangal kazhukanokk servants ullavarkku cream um oil um okk ittu kaikal minukki sookshikkam😄

    • @salyrosejoseph388
      @salyrosejoseph388 4 ปีที่แล้ว

      @@lathaharidas5552 താങ്ക്സ്

  • @sweetyshomecooking
    @sweetyshomecooking 4 ปีที่แล้ว +17

    Your expert tips are very useful you are so learned always inspire me 👌

  • @aarathi780
    @aarathi780 4 ปีที่แล้ว +15

    മാമിന്റെ കൈ എന്നും ശ്രദിക്കാറുണ്ട്. വിരലുകളും റിങ്ങും നയിലും കാണാൻ നല്ല ഭംഗിയാണ്....

    • @sreelusree
      @sreelusree 4 ปีที่แล้ว +1

      Athe. Especially rings

  • @sindhuajiji3765
    @sindhuajiji3765 4 ปีที่แล้ว +4

    സൂപ്പർ ചേച്ചി ഇങ്ങനെ ഒരു കാര്യം പറഞ്ഞു തന്നതിൽ tnq 🌹🌹

  • @salmasalim2900
    @salmasalim2900 4 ปีที่แล้ว +15

    Chechi...lip colour nu vndi oru tip paraj taruvoo

  • @ponnusvlogs783
    @ponnusvlogs783 4 ปีที่แล้ว +25

    സ്ത്രീ കൾക്കൊരു മാതൃകയാണ് മാം

    • @phoenixbird5873
      @phoenixbird5873 4 ปีที่แล้ว +1

      I feel more proud being a woman....when I see you😍😍😍😍😍😍😍✌✌✌✌✌✌

  • @amnuameenu2641
    @amnuameenu2641 4 ปีที่แล้ว +171

    Idpolthe feet care vedio venamennullavar ivde lyk cheyyyuu✌🏻❤️ Chechi video venam

  • @mridulasuresh7465
    @mridulasuresh7465 4 ปีที่แล้ว +14

    You have spotless skin & beautiful hands . Most of all you have the kind heart to share all your ideas with others , thanks 🙏🏽🌹

  • @sabiranasar125
    @sabiranasar125 4 ปีที่แล้ว +8

    Thank u leksmi pazzaya Nadi ambikayude Nalla cuttundu .

  • @poojanair3367
    @poojanair3367 4 ปีที่แล้ว +7

    ചേച്ചി പറയുന്നത് 100%ശരി ആണ് 👍👍👍👍👍

  • @sreejasatheesh6557
    @sreejasatheesh6557 4 ปีที่แล้ว +15

    ചേച്ചിടെ സംസാരം കേൾക്കുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും. ഇത് Try ചെയ്യാം താങ്ക്യൂ ചേച്ചീ.

  • @raseenahameed6723
    @raseenahameed6723 4 ปีที่แล้ว +7

    Chechee
    കണ്ണിനടിയിലെ കറുപ്പ് മാറാൻ ഒന്ന് പറഞ്ഞു tharoo

  • @bindhurajan9365
    @bindhurajan9365 4 ปีที่แล้ว +99

    ഞാനും എപ്പോളും വിചാരിക്കും എന്തു ഭംഗിയാണ് ചേച്ചിയുടെ കൈയ്യ് എന്ന്. ❤

  • @itsmehere1755
    @itsmehere1755 4 ปีที่แล้ว +49

    ഒർണമ്ന്റ്സ് കളക്ഷൻ സ്‌ ഉണ്ടങ്കിൽ കാണിക്കു ചേച്ചി 😍

  • @jaseempk5555
    @jaseempk5555 4 ปีที่แล้ว +13

    Enne pole mothiram ishttam😀👍👍👍❤️❤️❤️

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 ปีที่แล้ว +1

    Madathine enicku othiri eshttamanu.Nalla Samsaram. Godbless.

  • @nishajayachandran5657
    @nishajayachandran5657 4 ปีที่แล้ว +4

    Very useful tip dear ma'am. Thanks for sharing. 😍🙏🙏

  • @syamalamohanraj7350
    @syamalamohanraj7350 4 ปีที่แล้ว +7

    Very useful treatment for hand 🖐 cart thank you 😊

  • @devinaraghavan9111
    @devinaraghavan9111 4 ปีที่แล้ว +2

    Hi Laxmi...very good information.
    Could you plzz tell us how maintain Face on daily basis. You have very good skin.

  • @excellentmedia8965
    @excellentmedia8965 4 ปีที่แล้ว +114

    ചേച്ചി underarms whitening ആക്കുന്നതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ

  • @chithraap203
    @chithraap203 4 ปีที่แล้ว +6

    Thankz mam
    ഈ വീഡിയോ കണ്ടതിനു ശേഷം ഈ pack ഉപയോഗിച്ചു നോക്കി. very soft and beautiful
    ഇനി നല്ല മനോഹരമായി പുരികം ഉണ്ടാകുന്നതിനെക്കുറിച്ച് വീഡിയോ വേണം

  • @sonapradeep9365
    @sonapradeep9365 4 ปีที่แล้ว +31

    Dry skin care cheyyeda vidham paranju tharumo

  • @sadikmohammed9438
    @sadikmohammed9438 3 ปีที่แล้ว

    വീഡിയോ ഒക്കെ നല്ല താണ്
    മറ്റാരും കൂടുതൽ പറയാത്ത കുറേ കാര്യങ്ങൾ ആണ് very thanks

  • @zeenathzeenayounus5243
    @zeenathzeenayounus5243 4 ปีที่แล้ว +4

    പ്രതീക്ഷിച്ചിരുന്ന വ്ലോഗ്.. താങ്ക്യൂ മാം

    • @suryakumari1069
      @suryakumari1069 3 ปีที่แล้ว

      Clearly beautifully explained thanks for r explanation

  • @omanamohan7211
    @omanamohan7211 4 ปีที่แล้ว +2

    Thanks for giving beauty tips... very usefull .

  • @jayalakshmiv7362
    @jayalakshmiv7362 4 ปีที่แล้ว +27

    എന്റെ ചേച്ചി..... ചേച്ചി ഒരു സംഭവമാണ് സമ്മതിക്കാതെ ആവില്ല,ചേച്ചീടെ വീഡിയോ കാണുമ്പോ ചിരിച്ചൊണ്ടിരുന്നെ കാണാൻ ആവു എന്തൊക്കെ expressionsa ആ ചിരി അടിപൊളി

  • @sreesreelakshmi7147
    @sreesreelakshmi7147 3 ปีที่แล้ว +7

    Mam,thank you so much,kure naalayi wrinkle free videos nokki maduthu,mam valare helpful aaya tipaanu thannathu,valare vishamathodeuaanu njaan handsilekku nokkunnathu,thank youuuuuu mam,love you

    • @anjanas6148
      @anjanas6148 2 ปีที่แล้ว

      Sathyam kayi kanumbo sankadam varum

  • @merlinkmaaney4700
    @merlinkmaaney4700 4 ปีที่แล้ว +17

    Madam,
    Ente ammaude friend nu madathe bhayangara ishttamanu. Ammaude friend ennal ammayekalum prayam undu. Njangal indira ammama enna vilikkunnathu. Madathinte programs tv yi kanumayirunnu. Ippol kanan pattanillannu vishamichirunnappo anu madam TH-cam channel thudangiyakaryam njan ammayodu paranjathum, videos ayachu koduthathum. Amma a video indrammamaude molku ayachu koduthu. Ammamakku tech phone illa. But tv yil tanne kanan pattunnarithiyil makkal set cheythu koduthu. Ammama happy.

  • @umaimatp7193
    @umaimatp7193 4 ปีที่แล้ว +4

    Thankyou so much. eppoyum vishamikkunna oru karyathinan ippol adyamayi answer kittunnad.

  • @anilar7849
    @anilar7849 3 ปีที่แล้ว +6

    Thanks for handhealthtips❤happy danteras"👍✋🖐

    • @Youtbe.vlogerTJJ
      @Youtbe.vlogerTJJ 3 ปีที่แล้ว

    • @kanakams8575
      @kanakams8575 3 ปีที่แล้ว

      maന്ന എന്റെ കൈയുടെ മുട്ട് താഴെ ഞരമ്പ് ഉയർന്ന് കാണുന്നു എ ന്തു ചെയ്യാം പറയാമോ

    • @lakshmignair559
      @lakshmignair559 3 ปีที่แล้ว

      Ql

  • @sreelusree
    @sreelusree 3 ปีที่แล้ว +2

    Most effective remedy...I suggested to my friend s also...need feet care

  • @sharishari4007
    @sharishari4007 4 ปีที่แล้ว +376

    Mam നെ കാണുമ്പോൾ നമ്മുടെ അംബിക mam നെ പോലെ തോന്നുന്നവർ ഇവിടെ like

  • @lovinjohn6530
    @lovinjohn6530 4 ปีที่แล้ว +2

    Please mention the lipstick you applied in this video......its really nice

  • @user-se3qk7vr8y
    @user-se3qk7vr8y 4 ปีที่แล้ว +11

    Hy mam...morning&night skin care routine video cheyyavo...

  • @bindupn5515
    @bindupn5515 4 ปีที่แล้ว +31

    കണ്ണടSelect ചെയ്യുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടെ പറയുമോ

  • @dalysebastiansebastian1409
    @dalysebastiansebastian1409 2 ปีที่แล้ว +6

    Mam your way of narration is very clear and attractive. Talking Malayalam very simple and humble. I thought you are just a beautician only. I am really surprised to know that you are such a highly educated person that I could not even believe. I congratulate you that you are keeping yourself very young and beautiful. I thought you are 40/ 45. Really surprised to know that you are getting time for each and every activities along with your job. I am really proud of you. Thank you for your all valuable information s.

  • @priyaavinash3816
    @priyaavinash3816 4 ปีที่แล้ว +9

    Good tips🤩 This specs frame looks good on you.

  • @riyaalex426
    @riyaalex426 4 ปีที่แล้ว +10

    Chechi,if possible you can show us manicure&pedicure

  • @kamalakumari3419
    @kamalakumari3419 4 ปีที่แล้ว

    നല്ല പരിപാടിയാണ് ഞാൻ ഏതായാലും ചെയ്യുന്നുണ്ട് oki Thank you

  • @smithalathesh5650
    @smithalathesh5650 3 ปีที่แล้ว +9

    Mam,how to prevent dryness of hands and legs

  • @devidamodaran8688
    @devidamodaran8688 2 ปีที่แล้ว +1

    ഇത്ര സിമ്പിൾ ആയി പറഞ്ഞു തന്നതിൽ ഒരു പാട് നന്ദി❤️❤️

  • @poojakylm9351
    @poojakylm9351 4 ปีที่แล้ว +5

    You look gorgeous as always mam..... I'm a big fan of u😍😘😍😍😍😍

  • @remlaththayyil2583
    @remlaththayyil2583 4 ปีที่แล้ว +1

    Njan orkatund maminte kaikalku enthoru bhangiyanennu. Tips thannathinu othiri nanniyund

  • @AJsPassion
    @AJsPassion 4 ปีที่แล้ว +13

    Hair removing tips of hands onnu parayumo

  • @monijose1914
    @monijose1914 4 ปีที่แล้ว +2

    ഇവർ ചെയ്യുന്ന എല്ലാം സൂപ്പർ ആണ് അത് കുക്കിങ്ആയാലും ഒരു രക്ഷയും ഇല്ല സൂപ്പർ

  • @remyavinodremyavinod1489
    @remyavinodremyavinod1489 4 ปีที่แล้ว +7

    Ottiya കവിൾ മാറി കവിൾ വണ്ണം vekkan എന്താ cheyedathu.ഒരുവീഡിയോ ചെയൂ ചേച്ചി .പ്ളീസ് pleaseeeeeeee

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 4 ปีที่แล้ว +2

    Thankyou mam very useful tips

  • @deepamo4192
    @deepamo4192 4 ปีที่แล้ว +21

    ഒരു കുശുമ്പ് ഇല്ലാത്ത എന്റെ ചേച്ചി.. എല്ലാവരും നന്നായി ഇരിക്കാൻ ആണ് എന്റെ ചേച്ചി എന്നും ആഗ്രഹിക്കുന്നത്... 😘😘

  • @rukmanikarthykeyan5258
    @rukmanikarthykeyan5258 3 ปีที่แล้ว +1

    I am trying this. It's very helpful. Thank you.

  • @seemavinod950
    @seemavinod950 4 ปีที่แล้ว +3

    Hai madam dry skininulla face wash and moisturising cream onnu paeanju tharamo please

  • @raziyanizar2477
    @raziyanizar2477 2 ปีที่แล้ว

    നല്ല നിലയിൽ പറഞ്ഞ് തന്നു ഇനി എന്നും ഞാൻ ഇത് ട്രൈ ചെയ്യും

  • @preethisree1973
    @preethisree1973 4 ปีที่แล้ว +5

    Lovely homely presentation....

  • @ushashanker3567
    @ushashanker3567 2 ปีที่แล้ว

    Super avatharanam.enikku lekshmiude vlogs orupadishtam.like it.

  • @ezza1949
    @ezza1949 3 ปีที่แล้ว +3

    USE FULL INFORMATION THANKU MAM 🥰🥰💞

  • @saleenakt2956
    @saleenakt2956 4 ปีที่แล้ว +1

    Super ചേച്ചി നല്ല വിഡിയോ
    വളരെ ഇഷ്ട്ടപ്പെട്ടു

  • @renitop5694
    @renitop5694 3 ปีที่แล้ว +3

    Your videos are awesome,good tips .👍

  • @എന്റെമലയാളം
    @എന്റെമലയാളം 4 ปีที่แล้ว +1

    Ere upakarapradamaya vedio checheeee thank u 😍😍🥰🥰🥰🥰🥰😍😍😍😍😍

  • @amychacko6583
    @amychacko6583 4 ปีที่แล้ว +3

    it was necessary,my hands were coming with wrinkles,start look dry, so thank you very much.

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 4 ปีที่แล้ว +1

    Super tip tto mam. Vedieo kanan kurach viki poyi.nalla useful aya tip.orupad thanks e oru vedieo kanichu thannathinu.mam orupad sundhari ayi tto.🌹👌👍😊🌹

  • @arjun9003
    @arjun9003 4 ปีที่แล้ว +3

    Chechy kurach koode melinjal nalla bangni undavum

  • @Marykuttykl008
    @Marykuttykl008 2 หลายเดือนก่อน

    ലക്ഷി മാഡം, കൈ നല്ല ബ്യൂട്ടിഫുൾ ആണ് 😍👍

  • @aswathinair3776
    @aswathinair3776 3 ปีที่แล้ว +4

    Full body whitening video cheyuooo Chechiii❤️🙏

  • @unknownentity4624
    @unknownentity4624 ปีที่แล้ว +1

    Very nice video madam. Thank you

  • @shebim1387
    @shebim1387 4 ปีที่แล้ว +12

    Thank you maam.. ബ്യൂട്ടി ടിപ്സ് മറ്റു ആര് പറഞ്ഞു തരുന്നതിനേക്കാൾ സ്വന്തം അമ്മ പറയുമ്പോൾ ഒരുപാട് വിശ്വാസവും അതൊക്കെ ചെയ്തു നോക്കാനും തോന്നും.. maam പറഞ്ഞു തരുന്നത് അമ്മ പറയുന്ന പോലെ വിശ്വാസവും ചെയ്തു നോക്കാനും തോന്നും.. ഇതൊക്കെ ഷെയർ ചെയ്യുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. maaminodulla സ്നേഹവും ആദരവും ഓരോ വീഡിയോ ചെയ്യുമ്പോഴും കൂടി വരുകകയാണ്.. ഇങ്ങനെ ഒരു വ്ലോഗ് കുറേ കൂടി നേരത്തെ thudanganjath ഞങ്ങളുടെ നഷ്ടം ആണ്.. പുതിയ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു 😍😍

  • @rahilasabir2394
    @rahilasabir2394 4 ปีที่แล้ว +1

    Kure nallayi thirannadan.. thank you so much dear...

  • @neelimachristopher620
    @neelimachristopher620 4 ปีที่แล้ว +5

    Ma'am loved the video..Nail color is awesome. Can you please tell which brand and shade it is?

  • @sreelusree
    @sreelusree 4 ปีที่แล้ว +1

    Really cute video...surely will try ur tips...thanks a bunch..

  • @geetharani8695
    @geetharani8695 4 ปีที่แล้ว +3

    I will try this chechi.
    Thank you for this video🙂👍

  • @nancystancilaus3802
    @nancystancilaus3802 4 ปีที่แล้ว +1

    Air conditioner use cheyyunnathaayirunnu doubt.... Athu madam clear cheythu.... Thanks....

  • @ampiliprabha3771
    @ampiliprabha3771 4 ปีที่แล้ว +3

    Mam, u made beautiful presentations.

  • @Dkbrotherz3650
    @Dkbrotherz3650 4 ปีที่แล้ว +4

    Mam best vitamin c serum onnu parayamo

  • @lethamanoj7527
    @lethamanoj7527 4 ปีที่แล้ว +5

    Much awaited video... Thank you so much mam

  • @alphonsojohnson4073
    @alphonsojohnson4073 2 ปีที่แล้ว +1

    Very nice and beautiful tips

  • @snehasudhakaran1895
    @snehasudhakaran1895 4 ปีที่แล้ว +20

    പല്ലുകൾ മാഡത്തിന്റെ പോലെ തിളങ്ങാൻ സൂത്രം പറഞ്ഞു തരുമോ

  • @agnesjohn5914
    @agnesjohn5914 4 ปีที่แล้ว +1

    Hi.. good information.. thank you so much 😘

  • @noonatechvlogzz2711
    @noonatechvlogzz2711 4 ปีที่แล้ว +125

    നിങ്ങൾക്കൊക്കെ ' വീട്ട് ജോലിക്ക് ആളുണ്ടായിട്ടാണ് കൈ ഒരുകേടും വരാത്തത് ശരിക്കും വീട്ടിൽ ശരീരം ഇളകി വൃത്തിയിൽ എല്ലാ ജോലിയും നമ്മൾ തന്നെ ചെയ്താൽ ഏത് റാണിയുടെ കയും ചുളിയും'ഹ ഹ ഹ

    • @faisalsameer8549
      @faisalsameer8549 4 ปีที่แล้ว +15

      വളരെ വളരെ ശരിയാണ്

    • @sreesurya104
      @sreesurya104 4 ปีที่แล้ว +10

      കരിയിലും ചെളിയിലും കിടന്നു ഇളകി മറിയുന്നില്ലലോ.. അവരുടെ വീട് നല്ല cleane ആണ് നല്ല സൗകര്യം ഉണ്ട്...

    • @labeebshareef4155
      @labeebshareef4155 3 ปีที่แล้ว

    • @jasminemeditationgarden9892
      @jasminemeditationgarden9892 2 ปีที่แล้ว +2

      Jealous

    • @lkn1200
      @lkn1200 2 ปีที่แล้ว +2

      seriyanu

  • @deepapradeep7551
    @deepapradeep7551 4 ปีที่แล้ว +1

    Thank you.... chechi...... ഈ specs നന്നായി ചേരുന്നുണ്ട്..

  • @NICHUSFUNS
    @NICHUSFUNS 4 ปีที่แล้ว +25

    ചേച്ചി ഭംഗി കൂടി കൂടി വരാ വയസ്സ് കുറഞ്ഞ് കുറഞ്ഞും 😍😍😍😍😍🎉🎊🎉

    • @marychacko7766
      @marychacko7766 4 ปีที่แล้ว

      പരസ്യ കമ്പനിക്കാർ പൈസയ്ക്കായി വിളിച്ചാൽ ഈ കാര്യങ്ങൾ മാറ്റി പറയരുത്. കാരണം നല്ല ഭംഗിയുള്ള ആളുകളെ നിർത്തി അവരുടെ ക്രി മുകൾ തേച്ചിട്ടാണ് ഇത്ര സൗന്ദര്യം വന്നത് എന്നു പറയിക്കു മോ 1: അപ്പോൾ മാറ്റി പറയരുത്. നിങ്ങളോടുള്ള വിശ്വാസം നഷ്ടപെടും. നോക്കട്ടെ

    • @nayanarani5502
      @nayanarani5502 3 ปีที่แล้ว +2

      Age verum number

  • @gracesudan6220
    @gracesudan6220 ปีที่แล้ว

    സൂപ്പർ തന്നയാണ് verrygood

  • @neethugeorge5507
    @neethugeorge5507 4 ปีที่แล้ว +20

    Mam forehead, smile line ചുളിവ് മാറാൻ ഉള്ള vazhi undo

  • @rubeeponnuss1206
    @rubeeponnuss1206 2 ปีที่แล้ว

    Thanks chehi supper avatharanam

  • @charuvilamabraham3466
    @charuvilamabraham3466 4 ปีที่แล้ว +10

    കൈയുടെ പെരുപ്പ് മാറാൻ ഉള്ള exc ആണ്. ഡോക്ടർ എനിക്ക് ഇങ്ങനെ ആണ് പറഞ്ഞു തന്നത് 😊🥰

    • @asifasurumi9016
      @asifasurumi9016 4 ปีที่แล้ว

      അതെ.. അതു പക്ഷേ daily ചെയ്യുന്നത് വളരെ ഗുണം ചെയ്യും..

  • @muhabbath100
    @muhabbath100 4 ปีที่แล้ว +1

    chechiye pole oraale kalyanam kazhikaan patiya bagyam....mun deshyam mathrame oru prashnamullu

  • @nisham9869
    @nisham9869 4 ปีที่แล้ว +13

    കൈകളുടെ മുട്ടുകളിലെ കറുപ്പു കളർ പോവാനും സോഫ്റ്റാവാനും Tips പറയുമോ മാഡം

    • @rubyrockeykr1393
      @rubyrockeykr1393 3 ปีที่แล้ว

      കൈ മുട്ട് കുത്തി വച്ചിരിക്കുന്നത് ഒഴിവാക്കണം.(കസേര തുടങ്ങി പരുക്കൻ ആയ പ്രതലങ്ങളിൽ) എല്ലാ ദിവസവും വാസ്‌ലിൻ or ഏതെങ്കിലും മോയ്സ്ചറൈസോ കൈ മുട്ടിൽ പുരട്ടുക. കിടക്കുന്ന കിടക്കയിൽ വളരെ സോഫ്റ്റ്‌ ആയ ഷീറ്റ് വിരിച്ചു കിടക്കുന്നതും സ്കിൻ സോഫ്റ്റ്‌ ആക്കാൻ സഹായിക്കും.നന്നായി വെള്ളം കുടിക്കുക. Try it👍👍👍

  • @korajacob6304
    @korajacob6304 3 ปีที่แล้ว

    Very beautiful sammathichu thannirikkunnu

  • @swathypg1983
    @swathypg1983 4 ปีที่แล้ว +3

    Thankyou so... much 💖💖💖

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 4 ปีที่แล้ว

    My grandmother always used to apply oil now I got the point thank you

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +4

    Hai Lekshmi ithonnu try cheythu nokunnathanu 👍😘🤩🥰🙏eniku purathu ninnum onnum vanghan patilla 😰. Athanu DIY chothichathu. Almond oil onnum vanghan patilla moisturiser cheyyan. Athupole ende mugathum cashuthilum niraye black dots undu athinu ethanu best DIY ennu parayamo please. God bless you.

  • @naseehack3891
    @naseehack3891 4 ปีที่แล้ว +1

    Etre kalayi kaathirikunnu ee oru videok vendi... Looking gorgeous..... Nalla skin.... Ith try cheyyatto

  • @anilpc2281
    @anilpc2281 4 ปีที่แล้ว +16

    Chechi കൈയും കാലും nalla hard annuu soft akan oru tip parayuoo plzz

    • @itsmejosh7405
      @itsmejosh7405 4 ปีที่แล้ว +1

      Oil massage

    • @geethas1000
      @geethas1000 4 ปีที่แล้ว +1

      Glycerin and rose water eduthu ratri purati kidannu noku.petennu result kitum.

    • @anilpc2281
      @anilpc2281 4 ปีที่แล้ว

      @@geethas1000 Anooo

    • @sappumanoj504
      @sappumanoj504 4 ปีที่แล้ว

      @@geethas1000 glycerine + rose water മിക്സ്‌ ചെയ്തു keep ചെയ്‌താൽ കുഴപ്പം ഉണ്ടോ? അതോ അപ്പപ്പോൾ mix ചെയ്യാനേ പാടുള്ളോ?

    • @geethas1000
      @geethas1000 4 ปีที่แล้ว

      Anil Pc athe

  • @NewBornNeeds
    @NewBornNeeds 3 ปีที่แล้ว +1

    Thank u very much 🙏ഈ video ഇട്ടതിനു

  • @sharmilarafi4387
    @sharmilarafi4387 4 ปีที่แล้ว +14

    എനിക്കും അതേ മോതിരത്തോട് ഭയങ്കര ഇഷ്ടമാണ് 😄😄

  • @ashwajithbiju6234
    @ashwajithbiju6234 2 ปีที่แล้ว +2

    മാം എന്തു ഭങ്ങി ആയിട്ടാണ് അവതരിപ്പിക്കുന്നത് ഒരു സംശയം ചോദിക്കാം എന്നു കരുതുമ്പോൾ മാം ആ ചോദ്യവും ഉത്തരവും പറഞ്ഞിരിക്കും അത്രയും നാച്ചുറലായി അവതരിപ്പിക്കുന്നു
    Love You mam