Remove darkness,pigmentation around neck&underarms❤Best dark neck treatment❤kazhuthile karupu mattam

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 2.9K

  • @Shalu3215-
    @Shalu3215- 8 หลายเดือนก่อน +34

    Etah try cheythu.. good result. Etra vaykathamayit aan chechi explain cheyunath. Enn a aan first time e video kanunath.. ingredients ullath kond try cheythu.. adipoli 🥰❤️❤️ ellarum try cheyya..keep going keep smiling ❤️

    • @AJITALKS
      @AJITALKS  4 หลายเดือนก่อน +3

      Thank you❤❤🥰🥰🥰🥰🥰

    • @Vlog-Official-2.0
      @Vlog-Official-2.0 3 หลายเดือนก่อน +1

      Yes

    • @vighneshmuthu4950
      @vighneshmuthu4950 2 ชั่วโมงที่ผ่านมา

  • @saranyavineesh2855
    @saranyavineesh2855 2 ปีที่แล้ว +2072

    ഏതൊരു വ്യക്തിയാണ് സത്യങ്ങൾ പറയുന്നത് അവർക്ക് നേരെ വിമർശനം ഉറപ്പാണ്.. വളരാൻ ഉള്ളതല്ല തളർത്താൻ മാത്രം ഉള്ളതാണ്.... നിങ്ങൾ mind cheyyaythe മുന്നോട്ടു pokko സപ്പോർട്ട് ചെയ്യാൻ ഞങ്ങളെ പോലെയുള്ളവർ കൂടെ ഉണ്ട് 😘👍👍👍

    • @AJITALKS
      @AJITALKS  2 ปีที่แล้ว +79

      Thank you❤🥰❤❤💪💪

    • @chippikunjan2842
      @chippikunjan2842 2 ปีที่แล้ว +24

      തീർച്ചയായും 😍

    • @parusnavin4560
      @parusnavin4560 2 ปีที่แล้ว +16

      Sure 🥰🥰

    • @varsharaju3170
      @varsharaju3170 2 ปีที่แล้ว +11

      ❤️❤️❤️👍👍👍🙏

    • @varsharaju3170
      @varsharaju3170 2 ปีที่แล้ว +12

      സത്യം👍👍 തീർച്ചയായും കൂടെ ഉണ്ട്❤️👍

  • @RaviKumar-od4js
    @RaviKumar-od4js 9 หลายเดือนก่อน +7

    தமிழ்நாடு தமிழ் நான்🙋 வண்ணம் சூப்பர்🙏 நன்றி

  • @shanakshana4387
    @shanakshana4387 2 ปีที่แล้ว +29

    എല്ലാ വീഡിയോകളും വിശദാമായി പറയുന്നത് വളരെ നല്ലതാണ്. ആദ്യമായി ചെയ്യുന്നവർക്ക് വളരെ പ്രയോജനകരമാന്

  • @blogofsocialmatter2951
    @blogofsocialmatter2951 2 ปีที่แล้ว +23

    ഒരു കാര്യത്തെ കുറിച്ച് കൂടുതൽ വ്യക്തമായി, പറയുമ്പോൾ ആണ് ആ കാര്യത്തെ കുറിച് വ്യക്തമായി മനസിലാവുകയുള്ളു 🔥🔥🔥🔥🔥🔥🔥🔥🔥

  • @jessyroy7886
    @jessyroy7886 2 ปีที่แล้ว +20

    വളരെയധികം നന്ദി
    ശരിക്കും നല്ല റിസൾട്ട് ലഭിച്ചു
    Thank you so much

    • @RahanaNt-bx1rh
      @RahanaNt-bx1rh 7 หลายเดือนก่อน

      റിസൽട്ട്കിട്ടിയോ...

  • @metinmaryjose
    @metinmaryjose 2 ปีที่แล้ว +119

    Correct ആയി പറഞ്ഞു തരുന്നുണ്ട് . you are really sincere to your work. Sincere ആയി ചെയ്യുന്നവർക്കാണ് അനാവശ്യമായി കുറ്റപ്പെടുത്തുമ്പോൾ വിഷമം വരുന്നത് . I can understand your feelings, because I am also upload videos in you tube. Don't worry keep going full support 👍🥰

    • @jyothimani7946
      @jyothimani7946 2 ปีที่แล้ว

      മുടി പൊഴിച്ചിൽ തടയാൻ വഴി ഉണ്ടോ

    • @deepaabraham4674
      @deepaabraham4674 2 ปีที่แล้ว

      Pl

    • @murshidasiraj7586
      @murshidasiraj7586 ปีที่แล้ว

      @@jyothimani7946 ഓർഗാനിക് ഹെയർ ഓയിൽ ഉണ്ട് tryy

  • @POURNAMI1
    @POURNAMI1 2 ปีที่แล้ว +52

    ഒരു കാര്യം ചെയുമ്പോ അതിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറയണം ചേച്ചി അതുകൊണ്ട് video കുറച്ച് length ആയാലും കുഴപ്പമില്ല. പലരുടെയും videos കാണുമ്പോ എനിക്ക് ഒരുപാട് doubt's ഒക്കെ ഉണ്ടായിട്ടുണ്ട്. ഈ ചാനൽ കാണാൻ തുടങ്ങിയെപിന്നെ എനിക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റിയിട്ടുണ്ട്. Keep going chechi ❤️

  • @karthikanp8856
    @karthikanp8856 ปีที่แล้ว +5

    Thanks for ur valuable information🙏🙏🙏❤️❤️❤️

  • @Gulaabulagam
    @Gulaabulagam ปีที่แล้ว +11

    Dear sis.. Don't feel about bad comment. We support ur channel 🤝

  • @kunjikilikoode
    @kunjikilikoode 2 ปีที่แล้ว +346

    ഞാൻ ഇന്നലെ ആണ് വിഡിയോ കാണുന്നത്.. ഞാൻ ഇന്ന് ഇത് ചെയിതു good നല്ല മാറ്റം ഉണ്ട്.. ഡെലിവറി കഴിഞ്ഞു കഴുത്തിൽ നല്ല കറുപ്പ് ആയിരുന്നു ഒരിക്കൽ ചെയിതപ്പോൾ തന്നെ നല്ല മാറ്റം ഉണ്ട് thanks കെട്ടോ 👍👍👍👍👍👍

    • @AJITALKS
      @AJITALKS  2 ปีที่แล้ว +35

      Hii, ഫീഡ്ബാക്ക് അറിയിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤❤🥰🥰🥰👍

    • @thulasiranjith1451
      @thulasiranjith1451 2 ปีที่แล้ว +4

      👍

    • @evasvlog5625
      @evasvlog5625 2 ปีที่แล้ว +5

      Njngalkum santhosham feedbakil

    • @bineeshperumanna3197
      @bineeshperumanna3197 2 ปีที่แล้ว

      @@AJITALKS LLHL

    • @pathuzz5482
      @pathuzz5482 2 ปีที่แล้ว +2

      @@AJITALKS hii chechi

  • @celinfelix9030
    @celinfelix9030 2 ปีที่แล้ว +6

    நன்றி சகோதரி 🙏🙏🙏

  • @Thejaahh3
    @Thejaahh3 ปีที่แล้ว +3

    Tnx chechi ith valare nalla oru video ann💕💕👍🏻👍🏻

  • @ttvlogs125
    @ttvlogs125 ปีที่แล้ว +2

    Enthaa oru vishamam ullathu pole... Negative comments sarvasaadhaaranamaanu athinu prayasa pedeenda aavishyam ellaa ... Ellaarum mandan maaraayirikilllaa kettoo eyaalude mikka videosum kaanunna aalaanu njan ellaam nalla avatharanamaanu ... Good keep it 😊😊 and God bless you..

  • @kavithanechikkottil
    @kavithanechikkottil ปีที่แล้ว +13

    Your presentation is very very very useful and perfect.

  • @Veena-e3v
    @Veena-e3v 2 ปีที่แล้ว +9

    It is usefull video i do this and i have good result also thank you

    • @AJITALKS
      @AJITALKS  2 ปีที่แล้ว +2

      ❤❤🥰🥰🥰👍

  • @anjalianjuz7862
    @anjalianjuz7862 2 ปีที่แล้ว +3

    ചേച്ചി ഞാൻ ഇത് ചെയ്തു നല്ല റിസൾട്ട്‌ അണ് 😘 ഇനിയും ഓരോ വീഡിയോ ആയിട്ട് വരണെ 🤗🤗

  • @sunithamohan6009
    @sunithamohan6009 2 ปีที่แล้ว +23

    25..30വർഷം മുൻബു ബ്യൂട്ടി പാർലറിൽ പോലും കാലിലെ ഹെയർ കളയാൻ വാക്സ് ഉണ്ടാക്കുന്നത് ഷുഗർ ന്റെ വാക്സ് ആണ് നിങ്ങൾ പറഞ്ഞത് സത്യമാണ്. ചൂട് കൂടിയാൽ പൊള്ളും.. ചെയ്‌തവർ അറിവില്ലാതെ ചെയ്തതാണ്. നിങ്ങളുടെ വീഡിയോ എനിക്കു വളരെ ഇഷ്ടമാണ് ♥️♥️♥️

    • @AJITALKS
      @AJITALKS  2 ปีที่แล้ว +2

      Thank you🥰🥰🥰❤❤❤❤

  • @Kunjoosvlog
    @Kunjoosvlog ปีที่แล้ว +2

    അടിപൊളി 🥰🥰ഞാനും try ചെയ്തുനോക്കും 👍🏻

  • @nishasunilnishasunil4386
    @nishasunilnishasunil4386 2 ปีที่แล้ว

    Comment പലർക്കും പല രീതിയിൽ ആണ് അതു കാര്യംആകണ്ട. Super video ചേച്ചി

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you dear❤❤🥰🥰

  • @sunil_chayapurath
    @sunil_chayapurath 2 ปีที่แล้ว +13

    നല്ല ഒരു വീഡിയോ ആയിരുന്നൂട്ടോ, ഇതൊന്നു ചെയ്തു നോക്കണമെന്നുണ്ട് കേട്ടോ, ഇത്രയും നന്നായി അവധരിപ്പിച്ചതിനു നന്ദിയുണ്ട് കേട്ടോ...

    • @AJITALKS
      @AJITALKS  2 ปีที่แล้ว +2

      Thank you❤❤🥰🥰🥰

    • @raihanmon8079
      @raihanmon8079 2 ปีที่แล้ว +1

      Eee tto evideya

  • @mydreams3153
    @mydreams3153 2 ปีที่แล้ว +11

    മുഖകുരു മാറാൻ പറ്റുന്ന വീഡിയോ ഇടണം ചേച്ചി

  • @ambaadidevutyvlogs5774
    @ambaadidevutyvlogs5774 2 ปีที่แล้ว +7

    Hi.... നല്ല വീഡിയോ ... വളരെ വ്യക്തമായി പറഞ്ഞു തന്നു. തീർച്ചയായും ചെയ്തു നോക്കാം.

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you❤❤🥰🥰🥰

  • @mazinpk6526
    @mazinpk6526 9 ชั่วโมงที่ผ่านมา

    Super nalla result und thankyou ❤

  • @aravindishara5117
    @aravindishara5117 2 ปีที่แล้ว +256

    Congratulations for 1M views 🎉❤️

  • @DFord831
    @DFord831 2 ปีที่แล้ว +13

    ഇല്ല ചേച്ചി ഞാൻ ചേച്ചിയുടെ ഷുഗർ vaccine വീഡിയോ കണ്ടിട്ട് ചെയ്തു... ശെരിക്കും നല്ല result കിട്ടിയിരുന്നുട്ടോ... സത്യമായും... ആ വിഡിയോ കണ്ടതിൽ പിന്നെ എല്ല വീഡിയോസും ഞാൻ കാണാറും ഉണ്ട് 😍ഇനിയും ഇതുപോലത്തെ useful വീഡിയോ ഇടനെ...

  • @ayishariyasvlog4201
    @ayishariyasvlog4201 2 ปีที่แล้ว +12

    ചേച്ചി വീഡിയോസ് എല്ലാം അടിപൊളിയാ കേട്ടോ 😍😍🌹

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      Thank you dear🥰🥰❤❤❤❤

    • @sajithks4531
      @sajithks4531 2 ปีที่แล้ว

      Supar

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you❤❤🥰🥰🥰

  • @varaddharajdev5387
    @varaddharajdev5387 2 ปีที่แล้ว +61

    Hai Ajisha 💐💐💖💖
    Don't worry about the negative comments go with your hair and skin care videos

    • @AJITALKS
      @AJITALKS  2 ปีที่แล้ว +6

      Thank you❤❤🥰🥰🥰

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 ปีที่แล้ว +1

    Cute lady and well explained.

  • @RaniRahul-lj4zu
    @RaniRahul-lj4zu ปีที่แล้ว +1

    Chechy onno rando per parayunne kettu vishamikkallu.. ithrayum Clear aayi thanne parayanam ingane ulla video yil Karanam othiri doubt undakum.. avarodokke pokan para. .. love you chechy... ❤❤❤❤

  • @ഒരുപാപിയായഞാൻ
    @ഒരുപാപിയായഞാൻ 2 ปีที่แล้ว +6

    Excellent 👌👌
    മനോഹരമായി,
    വളരെ വിശിഷ്‌ടമായി..
    Thank you sister

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      🥰🥰❤❤❤👍

    • @ammu78216
      @ammu78216 ปีที่แล้ว

      ​@@AJITALKS which cofee powder

  • @amruthaarun9680
    @amruthaarun9680 2 ปีที่แล้ว +19

    I really got a good result. 👍

  • @sreelekshmi7312
    @sreelekshmi7312 2 ปีที่แล้ว +27

    Will try soon and share my experience!!!...❤️❤️nice way of explaination and no doubts 👍💯

  • @laisajohny230
    @laisajohny230 2 ปีที่แล้ว

    ഇത് തീർച്ചയായും ചെയ്യാം. വളരെ നല്ല അവതരണം. താങ്ക്സ്

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ❤🥰🥰🥰

  • @sarnyasupper8044
    @sarnyasupper8044 ปีที่แล้ว

    നന്നായിട്ട് മേളേ ഉമ എൻ്റെ കുട്ടിക്ക് ദൈവം 100 ശതമാനം സുപ്പർ മേളേ ഉമ്മ നന്നായിട്ട് മേളേയുടെ വർത്തമാന

  • @vishnubringit3632
    @vishnubringit3632 2 ปีที่แล้ว +14

    Nice. Please give English subtitles sister

  • @nattuvisheshambyprebi
    @nattuvisheshambyprebi 2 ปีที่แล้ว +7

    Thank you.
    Ente molde kazhuthill nalla karuppe unde. Enthe cheythittum ponilla. Njan enthayalum try cheythu nokkum👍🏻

  • @HD-ml5hg
    @HD-ml5hg 2 ปีที่แล้ว +25

    Ajisha, share something for the black marks on the face.

  • @AdhilKrishna-n8s
    @AdhilKrishna-n8s 8 หลายเดือนก่อน +1

    Keep going sister I like your videos❤

  • @Terrace250SQFT
    @Terrace250SQFT ปีที่แล้ว

    Hi , Happened to see this video today morning and I gave it a try and it really worked . Sooper 😎 cool

    • @AJITALKS
      @AJITALKS  ปีที่แล้ว

      🥰🥰🥰🥰🥰

  • @meerageorge6696
    @meerageorge6696 2 ปีที่แล้ว +18

    Hi...can i use this on my face i have black marks on my upper lip and under my eyes

  • @priyasyam3384
    @priyasyam3384 ปีที่แล้ว +27

    2 types of packs included here...will the first one be more effective? Coffee,sugar n rosewater? 2 time's a week? How long we need to continue? Good 😊 one dear

  • @ayishariyasvlog4201
    @ayishariyasvlog4201 2 ปีที่แล้ว +9

    നല്ലൊരു റെമഡി തന്നെ ട്ടോ സൂപ്പർ 👌👌👌😍

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      🥰🥰❤❤❤

  • @arshilarshil9902
    @arshilarshil9902 ปีที่แล้ว

    Cangrats for 2 million views

  • @abu4789
    @abu4789 2 ปีที่แล้ว

    Very good, useful video,pettan result kittum enn vijarikkunnu,

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you❤❤🥰🥰👍

  • @anupamaa3501
    @anupamaa3501 2 ปีที่แล้ว +23

    Chechiii superr remedy aanuu too njn try cheythu otta divasam kondu thanne nalla difference feel cheyythu....neck mathramalla njn kalilum apply cheyythurunnu tan removal+ whitening ayitt thonni.....Thanks chechiii 🙏🙏🙏🙏🙏🙏💞💞

    • @bijusangee3255
      @bijusangee3255 2 ปีที่แล้ว +1

      Thall alle ith njn cheythitt result kitteelalo

    • @bijusangee3255
      @bijusangee3255 2 ปีที่แล้ว

      @@soumyarajeev6002 😔

  • @jayasreemadan5897
    @jayasreemadan5897 2 ปีที่แล้ว +7

    Clear aai paranju thannathinu..,,👍👍👍sun tan karanam ende Kaikal dark shade aanu..ee pack ittal povumo?

  • @richusachu9681
    @richusachu9681 2 ปีที่แล้ว +9

    പറയുന്നവർ പറയട്ടെ എല്ലാകാര്യവും പറയുന്നതാണ് നല്ലത് എനിക്ക് ഇഷ്ടമായി ഞാനും ചെയ്തു സൂപ്പർ ആണ്

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you❤❤🥰🥰🥰

  • @monikamonika1964
    @monikamonika1964 ปีที่แล้ว +1

    Chechi de videos oke poliyan.... . Video length aayalum nannayi manasilavuna reethiyil ottum doubt illatha reethiyilum aan paranutharuna🥰 😍thanku chechi 😇😘

  • @anithareddy3189
    @anithareddy3189 ปีที่แล้ว

    Thank you....need remedy to remove upper lip hair plz

  • @nizuworld222
    @nizuworld222 2 ปีที่แล้ว +6

    It's very true .....I used this

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      🥰🥰❤❤👍

  • @aparnakp9566
    @aparnakp9566 2 หลายเดือนก่อน +4

    Coffee powder
    Baking soda
    Turmeric
    Lime juice
    Curd

  • @chandralekhaveda3388
    @chandralekhaveda3388 2 ปีที่แล้ว +821

    ഷുഗർ wax നല്ലതാണ് ഞാൻ 4 വർഷം ആയിട്ടു... ഗൾഫിൽ ബ്യൂട്ടിഷൻ ആയിട്ടു ജോലി ചെയ്യുന്ന ആളാണ്.. ഞങ്ങളുടെ പാർലറിൽ.. വേറെ wax ഇല്ലാ.. ഷുഗർ wax തന്നെയാണ് ഉപയോഗിക്കുന്നെ....
    13 വർഷം ആയി ഇതാണ് ഇവിടെ ചെയ്യുന്നത്..

    • @AJITALKS
      @AJITALKS  2 ปีที่แล้ว +40

      Thank you❤❤🥰🥰❤🥰❤💕💕💕

    • @sumathikarthykeyan2300
      @sumathikarthykeyan2300 2 ปีที่แล้ว

      @@AJITALKS vj ñbyz

    • @ainmehrish84
      @ainmehrish84 2 ปีที่แล้ว +8

      ഇത് എവിടുന്നാണ് വാങ്ങാൻ കിട്ടുക

    • @midhunnv8129
      @midhunnv8129 2 ปีที่แล้ว

      }

    • @AJITALKS
      @AJITALKS  2 ปีที่แล้ว +17

      ബേക്കിംഗ് സോഡ ഒഴിവാക്കി മുഖത്ത് ചെയ്യാം❤👍

  • @romo175
    @romo175 2 ปีที่แล้ว +1

    ഞാൻ യൂസ് ചെയിതു. നല്ല ചേഞ്ച്‌ ഇണ്ട് . Thanks chechi😘

  • @SheelaOl
    @SheelaOl 4 หลายเดือนก่อน

    ഇത് എനിക്ക് വളരെ സന്തോഷമായി ഞാനും ഇത് ചെയ്തു നോക്കൂ മോളെ ഇനിയും ഇതിന്റെ കാര്യങ്ങൾ ഇനിയും പറഞ്ഞു തരണം ❤

    • @AJITALKS
      @AJITALKS  4 หลายเดือนก่อน +1

      ❤❤🥰🥰👍

  • @SanviyaSusheer2011-on2gv
    @SanviyaSusheer2011-on2gv ปีที่แล้ว +9

    Chechi ee scrub nalla use full aayi chechi 😘♥️♥️❤️ Thank you so much chechi💕

    • @rajanvishnu4081
      @rajanvishnu4081 ปีที่แล้ว +1

      മാറിയോ paadu

    • @aksharagnair
      @aksharagnair ปีที่แล้ว

      Will it give result if we use only scrub?

  • @myworld2915
    @myworld2915 2 ปีที่แล้ว +16

    പാവം ചേച്ചി..I like u so much..then ur explanation..very very useful

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      Thank you dear❤❤🥰🥰🥰

  • @chippikunjan2842
    @chippikunjan2842 2 ปีที่แล้ว +21

    എനിക്കി ഈ പ്രശ്നം ഉണ്ട് തീർച്ചയായും ഞാൻ ഇത് ചെയ്ത് നോക്കു നല്ല result കിട്ടട്ടെ 😃

  • @sreedevinandini7766
    @sreedevinandini7766 ปีที่แล้ว +1

    Shriya nalla result kitti tto😊Thank you👍

  • @safnamuneersafna-ck8sv
    @safnamuneersafna-ck8sv ปีที่แล้ว +1

    ഷുഗർ wax നല്ലതാണ് ചേച്ചി എനിക്ക് നല്ലോണം ഉപകാരപ്പെട്ടു ചേച്ചിന്റെ വീഡിയോ കണ്ടിട്ട് തന്നെയാ ഞാൻ ചെയ്തത് 👍🏻👍🏻👍🏻

  • @aMmUh40ol
    @aMmUh40ol ปีที่แล้ว +3

    Chechi pwli anuu❤️🔥
    Chechide viodios nalla use full annu❤️😘

  • @krishnanair3547
    @krishnanair3547 2 ปีที่แล้ว +23

    Enk pala packs nalla work ayittundu.. And I always feel you are genuine 🥰. . Ignore negative comments. Be happppy 🤗

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you❤❤❤🥰🥰🥰🥰

    • @mohankarai457
      @mohankarai457 2 ปีที่แล้ว +1

      കഴുത്തും കൂടി ഫ്രിഡ്ജിൽ വച്ചാലോ....

  • @merlinmathewkanakkalil1146
    @merlinmathewkanakkalil1146 2 ปีที่แล้ว +4

    Njn try cheythayirunnu face hair removal ...ennik athe result kitty.. Thank you
    Ithum try cheyum

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ❤❤🥰🥰🥰👍

    • @kaveri894
      @kaveri894 2 ปีที่แล้ว

      @@AJITALKS face hair removal link idamo plz

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      th-cam.com/video/D3ic_QI51vQ/w-d-xo.html

  • @shinos2208
    @shinos2208 ปีที่แล้ว

    Thanku aji chechiii enike eganathe problems undu njan urappayum ethu cheyyum.

  • @archanaarchana550
    @archanaarchana550 2 ปีที่แล้ว +2

    Hi I'm in tamil nadu I see 1st time our video amazing .....❤️

  • @kl27family46
    @kl27family46 2 ปีที่แล้ว +35

    ചേച്ചി അവരുടെ അടുത്ത പോവാൻ പറ poli വീഡിയോ ആണ് 🥳🥳🥳

  • @snehasona731
    @snehasona731 2 ปีที่แล้ว +10

    Nalla result kitti thanku so much chechi🥰🙌🏻

    • @anamika0701
      @anamika0701 2 ปีที่แล้ว +1

      Ethra dhivasam chythu

    • @bijusangee3255
      @bijusangee3255 2 ปีที่แล้ว +1

      Ethra pravishyam chythu

  • @Ja_janZ
    @Ja_janZ ปีที่แล้ว +5

    ഈ video recentlyആണ് കാണാൻ ഇടയായത്. അപ്പൊ ഇതൊന്ന് try ചെയ്യാമെന്ന് വെച്ചു. First use തന്നെ നല്ല വ്യത്യാസം തോന്നി♥️

  • @thasnianju2866
    @thasnianju2866 2 ปีที่แล้ว +1

    Thank u chechi poli 🥰🥰🥰🥰🥰🥰🥰

  • @monoosam9163
    @monoosam9163 2 ปีที่แล้ว

    Enikk nalla ricelt kitti tankyou ssoo mach😚😚😚😚

  • @mylittleworld1321
    @mylittleworld1321 2 ปีที่แล้ว +7

    Thank you chechi nalla result thanne kitti full sapport undakum

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      Thank you dear❤❤🥰🥰🥰

  • @krishnenduk9053
    @krishnenduk9053 2 ปีที่แล้ว +3

    Never mind bad comment's chechi you are super ഉള്ള കാര്യങ്ങൾ ഉള്ളത് പോലെ പറയുന്ന genuine ആയ ഒരാളാണ് നിങ്ങൾ

  • @AjeshJoe
    @AjeshJoe 2 ปีที่แล้ว +75

    Trentin 0.025% is very good option for dark neck and armpit problems….

    • @beenajayandan4871
      @beenajayandan4871 2 ปีที่แล้ว

      I have this problem soI Will try & share the result.. Good video

    • @jaimyandrew8100
      @jaimyandrew8100 2 ปีที่แล้ว

      For my son doctor has prescribed. But i have not used it till now.any side effects

    • @citizen1115
      @citizen1115 2 ปีที่แล้ว +1

      @@beenajayandan4871 result??

    • @citizen1115
      @citizen1115 2 ปีที่แล้ว +1

      @@beenajayandan4871 used trentin? What is result

    • @detraxop6680
      @detraxop6680 2 ปีที่แล้ว

      Can i use tretinoin 0.025for dark neck???also without doctor prescription???

  • @kp-xs3gr
    @kp-xs3gr 2 ปีที่แล้ว

    Genuine n maanyam ayittulla TH-camrs ne negative comments ittu avare thalarthunna chila manasika rogikal undu. Ivarku pakshe ahankaarikalaya TH-camrs ne negative parayano alla avarude thettu choondikanikkano onnum dhairyam undavilla avarde channel il ellam poyi soap adichondirikkum. Atharam aalkarku reply kodukaathirikunnathu anu nallathu. Nalla reethiyil thettu thiruthaan sahayikunna comments anenkil athu vayikkumbol thanne manasilavum. Genuine ayi thoniya TH-camrs il oraal anu ninghal so don't worry about the negative comments... your passion reflects on ur videos ☺️👍

  • @suharaazeez2838
    @suharaazeez2838 ปีที่แล้ว

    മോള് തരുന്ന ഈ സത്യം ഒത്തിരി ഇഷ്ട്ടം പെട്ടു വെരി ഗുഡ്

  • @calicut8726
    @calicut8726 2 ปีที่แล้ว +17

    Hai chechi anink good result kittiyitto💯👍👍👍😍😍😍thank you so much

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം ❤❤🥰🥰🥰

    • @sivakami_k
      @sivakami_k 2 ปีที่แล้ว

      Sherikum mariyo. Pls reply

    • @calicut8726
      @calicut8726 2 ปีที่แล้ว

      @@sivakami_k anink 💯correct result kittiyiki

    • @calicut8726
      @calicut8726 2 ปีที่แล้ว

      @@sivakami_k anink result kittiyiki

    • @sivakami_k
      @sivakami_k 2 ปีที่แล้ว

      @@calicut8726 ethra days kond kitti

  • @jessybineesh38
    @jessybineesh38 2 ปีที่แล้ว +7

    Aji oru doubt. Skin brightness oil chertha manjal etha? Kasthoori manjal ano ready akkan vendiya pls replay

    • @preethirajan3674
      @preethirajan3674 ปีที่แล้ว

      കുട്ടി നന്നായി വെളുത്ത ഇരിക്കുന്നത് പിന്നെ കറുത്ത ഒരാളെ വെളുപ്പിച്ചു
      കാണിക്കു

  • @ratheeshkichu7709
    @ratheeshkichu7709 2 ปีที่แล้ว +6

    ചെയ്തു നോക്കണം dear ❤️❤️❤️❤️

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ❤❤🥰🥰🥰👍

  • @sreedevinandini7766
    @sreedevinandini7766 ปีที่แล้ว

    Shriya nalla result anu kittiya😊Thank you 😊👍

  • @divyavinod6338
    @divyavinod6338 2 ปีที่แล้ว

    ചേച്ചിയുടെ വീഡിയോയൊക്കെ വളരെ നല്ലതാണ്😊

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you dear🥰🥰❤

  • @nivedhyanivu5934
    @nivedhyanivu5934 2 ปีที่แล้ว +12

    പറയുന്നവർ എന്ത് വേണേലും പറഞ്ഞോട്ടെ... ചേച്ചി...നല്ലത് കണ്ടാൽ അല്ലേലും ആരെങ്കിലും ഉണ്ടാവും ഇത് പോലെ അതൊന്നും ചേച്ചി കാര്യം ആക്കണ്ട 🥰🥰🥰ചേച്ചി പൊളി ആണ് 😍😍😍

  • @hadiyavlogs2620
    @hadiyavlogs2620 ปีที่แล้ว +3

    ഇത് വർക്കാണ് ഗൂയ്‌സ് അനുഭവം 🎉🎉❤❤❤❤❤❤

    • @adithyalijin
      @adithyalijin ปีที่แล้ว

      സോഡാ പൊടി ആണോ

  • @jeenanirmal350
    @jeenanirmal350 2 ปีที่แล้ว +9

    Nalla result kittunnundu... Thanku so much🥰🥰🥰

    • @AJITALKS
      @AJITALKS  2 ปีที่แล้ว +2

      ❤🥰👍

    • @Vibevloggerz
      @Vibevloggerz ปีที่แล้ว

      @@AJITALKS hi

    • @Vibevloggerz
      @Vibevloggerz ปีที่แล้ว

      @@AJITALKS ei kappipodi thanne veno

    • @anujasajeev003
      @anujasajeev003 ปีที่แล้ว

      🥰🥰🥰🥰🙏🙏🙏🙏🙏👍👍👍👍👍🏆7

  • @varunaji266
    @varunaji266 2 ปีที่แล้ว

    Good വീഡിയോ try cheyyum👍🏻

  • @anusreesree3279
    @anusreesree3279 2 ปีที่แล้ว +1

    Chechii adipoli result aaann ttooo thnqqqq😘

  • @Simbily
    @Simbily 2 ปีที่แล้ว +8

    Nice tip... 💜❤️

  • @anishasworld4311
    @anishasworld4311 ปีที่แล้ว +5

    Malavika krishndasinde pole ind ❤

  • @fahmafalha7214
    @fahmafalha7214 2 ปีที่แล้ว +41

    I have used it and there is a good change 💗🤗Thankyou Chechii😍😍

    • @_ammuzzzzz_
      @_ammuzzzzz_ ปีที่แล้ว

      Baking soda eduthirunuuoo

    • @ruksanashanu9148
      @ruksanashanu9148 ปีที่แล้ว

      Idenhane use aaka daily use aano weekly twice aano parann teruvo

    • @_ammuzzzzz_
      @_ammuzzzzz_ ปีที่แล้ว

      @@ruksanashanu9148 athene

  • @angelbiju4256
    @angelbiju4256 2 ปีที่แล้ว

    Super Chechi nalla change und❤️

  • @sandrasanz638
    @sandrasanz638 2 ปีที่แล้ว

    Tnx❤️nokkit result parayavea.. 🥰

  • @vishnutkclt
    @vishnutkclt 2 ปีที่แล้ว +6

    Can i use this into my face ?

  • @liferunner5681
    @liferunner5681 2 ปีที่แล้ว +12

    Definitely try it ❤🦋🦋

    • @AJITALKS
      @AJITALKS  2 ปีที่แล้ว +2

      Thank you❤❤🥰🥰🥰

  • @mahithasusanjacob
    @mahithasusanjacob 2 ปีที่แล้ว +8

    Hai chechi namuk oru hair growth challenge thudangiyalo dear please by mahitha 😍😘

    • @Anila_ani
      @Anila_ani 2 ปีที่แล้ว

      Yes correct പറഞ്ഞത് ശരിയാണ് aji chechi നമ്മുക്ക് challenge തുടങ്ങാം 🥰

    • @mahithasusanjacob
      @mahithasusanjacob 2 ปีที่แล้ว +1

      @@Anila_ani 😁

    • @AJITALKS
      @AJITALKS  2 ปีที่แล้ว +2

      നമുക്ക് തുടങ്ങാം❤👍

    • @mahithasusanjacob
      @mahithasusanjacob 2 ปีที่แล้ว +1

      @@AJITALKS OK dear

  • @babithasaji3603
    @babithasaji3603 6 หลายเดือนก่อน +1

    Chechi good result very useful thank uuuu

    • @AJITALKS
      @AJITALKS  6 หลายเดือนก่อน

      ❤❤❤🥰🥰👍👍

    • @babithasaji3603
      @babithasaji3603 6 หลายเดือนก่อน

      @@AJITALKS facile kuthu maran valla vazhiundo black markum please tip

  • @taehyungsuniverse6838
    @taehyungsuniverse6838 ปีที่แล้ว

    Congratulations for 2M views

  • @sangeethakn6879
    @sangeethakn6879 2 ปีที่แล้ว +4

    Hi.. Pls ignore negative comments, keep doing your best!!

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      ❤❤❤🥰🥰🥰👍

    • @sangeethakn6879
      @sangeethakn6879 2 ปีที่แล้ว

      @@AJITALKS any tips to remove "karimangalyam"

  • @rifamariyam7465
    @rifamariyam7465 2 ปีที่แล้ว +9

    Chechii...ippolathe skin care routine share cheyyuoo🤗

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      🥰❤👍

  • @molammasamuel1769
    @molammasamuel1769 2 ปีที่แล้ว +16

    Very good remedy. Thank you

  • @AnshiB-vn9vv
    @AnshiB-vn9vv 11 หลายเดือนก่อน

    ഞാൻ ഇന്ന് ആണ് ഈ വീഡിയോ കാണുന്നത് ഉറപ്പായും ഇത് ഞാൻ ട്രൈ ചെയ്യും
    Thankyou ഈ ഒരു വീഡിയോ upload ചെയ്തതിന് 😊

    • @AJITALKS
      @AJITALKS  11 หลายเดือนก่อน

      🥰🥰❤❤❤

  • @kunjaavavaavaachi1078
    @kunjaavavaavaachi1078 8 หลายเดือนก่อน

    ചേച്ചിയുടെ പ്രസന്റേഷൻ 👍👍