മുഖത്തെ പാടുകളും കരിമംഗലവും മാറി മുഖം വെളുത്തു കവിളുകൾ തുടുക്കും karimangalam treatment in malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 202

  • @BaijusVlogsOfficial
    @BaijusVlogsOfficial  ปีที่แล้ว +39

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

  • @narayanim2119
    @narayanim2119 ปีที่แล้ว +12

    നന്ദി സാർ സാറിന്റെ ഓരോ ക്ലാസും പറ്റുന്ന സമയം വെച്ച് കേൾക്കുന്നു - പലതും അറിയാൻ പറ്റി

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 ปีที่แล้ว +3

    Thank you, very informative video Sir

  • @beenavinod6575
    @beenavinod6575 ปีที่แล้ว +3

    Syrus pigmentation diet follow cheyyu fullum marum oru creamum thekkanda

  • @antonyparokkaran2863
    @antonyparokkaran2863 ปีที่แล้ว +1

    Malla avatharanan Thankyou doctor

  • @thasleenak2368
    @thasleenak2368 ปีที่แล้ว +8

    നല്ല അവതരണം....ഒരുപാട് thanks

  • @user-oc3fy4sd6n
    @user-oc3fy4sd6n ปีที่แล้ว +26

    നാട്ടിലെ കാലാവസ്ഥ ചൂടായത് കൊണ്ട് എന്ത് ചെയ്തിട്ടും കാര്യമില്ല, ഇനി എല്ലാ റൂമിലും AC വെക്കേണ്ടി വരും, പക്ഷെ അതിനുള്ള സാമ്പത്തിക ശേഷി ഇല്ല 😭

    • @REMADavi-ex9qq
      @REMADavi-ex9qq ปีที่แล้ว

      😢

    • @shynit5241
      @shynit5241 11 หลายเดือนก่อน

      😅

    • @keralastylevlog
      @keralastylevlog 2 หลายเดือนก่อน

      Njan uae full time AC..irippu cree day night pil ellam chithu ckindr kaanichu but notchange

  • @manjusaji7996
    @manjusaji7996 ปีที่แล้ว +3

    Tnx doctor 🎉

  • @aiswaryaaiswarya4629
    @aiswaryaaiswarya4629 ปีที่แล้ว +7

    😊🙏വളരെ ഉപകാരം 🙏ഈ വീഡിയോ ഇട്ടതിൽ

  • @chandrikamuralidharan979
    @chandrikamuralidharan979 ปีที่แล้ว +5

    Thank you doctor 🙏🙏🙏

  • @ushavijayan3953
    @ushavijayan3953 ปีที่แล้ว

    Hai Good sar 👍👍👍👍

  • @bijisanthosh6925
    @bijisanthosh6925 ปีที่แล้ว

    Very good infn. Sir ❤🙏

  • @rasiya2356
    @rasiya2356 ปีที่แล้ว +4

    Vitaimin A, C, E, Glutathayone edukuka, intermittent fasting edukuka, insulin resistence maattiyedukkuka

    • @sheejaskariah8212
      @sheejaskariah8212 ปีที่แล้ว

      Tb glutathione which one is good.
      Any side effects

  • @ushavijayan3953
    @ushavijayan3953 ปีที่แล้ว +6

    Njan 18 മണികൂർ fasing എടുക്കുന്നു 3വർഷം ആയി age 56 എല്ലാം Super😀

    • @Shemi-y1g
      @Shemi-y1g 5 หลายเดือนก่อน +1

      ഇടയിൽ എന്തൊക്കെ കഴിക്കും. പറയോ

  • @mohamedasharaf222
    @mohamedasharaf222 4 หลายเดือนก่อน

    Your videos are very standard one and International level and updated one .The contents are very helpful to all types of people. And the way of explaining is excellent. God bless you.

  • @basicenglishskills5951
    @basicenglishskills5951 ปีที่แล้ว

    വളരെ നന്നിയുണ്ട് സാർ. 🙏🏻

  • @khaleell356
    @khaleell356 หลายเดือนก่อน

    Guilta thayonine kurich cheyumo Dr

  • @febasuresh4849
    @febasuresh4849 ปีที่แล้ว

    Nalla class😊

  • @vpsheela894
    @vpsheela894 ปีที่แล้ว +2

    Morning wash with a soap chandrika enna mayam pokum towel kondu tookuka. Remove oil.

  • @ShymaAsharaf-f5e
    @ShymaAsharaf-f5e 6 หลายเดือนก่อน +2

    Hai sir purikathil stitch ittaayirunnu avide ini hair varumo sir... stitchnte paadu povan cream undo sir pls reply sir

  • @indirat.c6396
    @indirat.c6396 ปีที่แล้ว +3

    Thanks Doctor

  • @vijithasasi6888
    @vijithasasi6888 ปีที่แล้ว +10

    Glutathion ellavarkkum use cheyyaamo doctor...atho blood check cheythit veno 🤔..pls reply....ethra alavil ennu koodi parayaamo

  • @RamlaSunil
    @RamlaSunil ปีที่แล้ว +3

    Sir, youare very peaceful person. Am i right

  • @kuhisoopy9622
    @kuhisoopy9622 ปีที่แล้ว +3

    Sir, Glutathione kittunna food undo

  • @shijigilbertshijigilbert37
    @shijigilbertshijigilbert37 ปีที่แล้ว

    താങ്ക്യൂ ഡോക്ടർ💯🙏

  • @MunnusMunna
    @MunnusMunna ปีที่แล้ว +5

    നന്ദി സാർ 🙏🏻

  • @AbdulshukooradiyattilAbdulshuk
    @AbdulshukooradiyattilAbdulshuk ปีที่แล้ว

    Thankyou

  • @raseejanew384
    @raseejanew384 ปีที่แล้ว +4

    Nalla avatharanam thanks sir ❤

  • @chithras7960
    @chithras7960 6 หลายเดือนก่อน

    Thanks sir ❤

  • @nisabibra1362
    @nisabibra1362 ปีที่แล้ว +1

    👍🏻👍🏻

  • @athirasuresh4773
    @athirasuresh4773 ปีที่แล้ว +1

    Thanks sir 👍 നല്ല അറിവ് പകർന്ന സാറിന് thanks❤️

  • @SIGMA-z6h2w
    @SIGMA-z6h2w ปีที่แล้ว

    ❤ superb

  • @naseemabanu289
    @naseemabanu289 ปีที่แล้ว

    Thankuuuu ഡോക്ടർ ഇതുപോലെ തന്നെ ചെയ്തു നോക്കാം 👍👍❤❤❤❤

  • @jasmiriyas1874
    @jasmiriyas1874 ปีที่แล้ว +3

    സാർ എനിക്ക് 51 വയസ്സായി സാർ എന്റെ മുഖത്ത് കരിമംഗല്യം വന്നിട്ട് മൂന്നുവർഷത്തോളം ആയി തൊലിപ്പുറമേയുള്ള ഡോക്ടറെ കണ്ടു സാൻസ്ക്രീൻ ഉപയോഗിക്കാൻ പറഞ്ഞു പിന്നെ ലേസർ ചെയ്യാൻ പറഞ്ഞു എറണാകുളത്ത് എവിടെയാണ് ഇരിക്കുന്നത് എന്ന് പറഞ്ഞു തരാമോ

  • @OrganicproductsAimas
    @OrganicproductsAimas ปีที่แล้ว +1

    Thanks for good information

  • @Sha-ro8yj
    @Sha-ro8yj ปีที่แล้ว +8

    എനിക്കു കരിമങലംഉൺട്.ഡേക്ടർ.മരുന്ന്പറഞുതരാമെ🙏

  • @raziriza1322
    @raziriza1322 ปีที่แล้ว +2

    Kozhikode eth hospitalil ani

  • @minumumtaz1985
    @minumumtaz1985 ปีที่แล้ว +1

    Very good infermative vedio👍👍

  • @SekkeenaNk
    @SekkeenaNk ปีที่แล้ว +1

    KagagadeAteHospittalilane.parrageTharumo.

  • @babukoodal4221
    @babukoodal4221 3 หลายเดือนก่อน

    താങ്ക്സ് ഡോക്ടർ

  • @AfsathKanniyan
    @AfsathKanniyan ปีที่แล้ว

    Malacar.. Crer.. Upayogikkamo.. D.. R..

  • @DaisyT.joseph
    @DaisyT.joseph 6 หลายเดือนก่อน

    Supper❤❤❤❤

  • @UshaKumary-w6q
    @UshaKumary-w6q ปีที่แล้ว +12

    Sir ee supplements kazhichal side effects varumo?medical shopil kittumo? Dr.nte prescription aavasyamundo?

  • @jansyabraham4174
    @jansyabraham4174 ปีที่แล้ว

    🙏thank you

  • @radhamani8217
    @radhamani8217 ปีที่แล้ว

    👌👌👌🙏🏻🌹

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn ปีที่แล้ว +1

    Thank you Doctor ❤

  • @yamunapanicker9024
    @yamunapanicker9024 ปีที่แล้ว +21

    സത്യം ആണ് ... ഞാൻ വളരെ വിഷമിക്കുന്നുണ്ട് melasma കൊണ്ട് ... ഇതിന് പ്രതിവിധി ഉണ്ടൊ Doctor?

  • @mujeebhasani1846
    @mujeebhasani1846 ปีที่แล้ว +3

    സാർ പിഗ്മി നേഷന് പാട് മാറാൻ എന്താ ചെയ്യുക

  • @shahidashaji4821
    @shahidashaji4821 ปีที่แล้ว +3

    ❤❤❤

  • @suharakallingapadam8798
    @suharakallingapadam8798 ปีที่แล้ว

    Ser nigal photo il kanuca seed na Patti onum paranjella

  • @rajisumeshrajisumesh705
    @rajisumeshrajisumesh705 ปีที่แล้ว

    🥰

  • @reethachandran2315
    @reethachandran2315 11 หลายเดือนก่อน

    എറണാകുളം ഏത് ഹോസ്പിറ്റലിൽ ആണ്

  • @edrairasgranivlog.
    @edrairasgranivlog. ปีที่แล้ว +2

    49vayasundu nalla kavil undayathayirunni eppo ottippoyi.sugar undayirunnu.insulin adukkunnundu eni kavil thadikkumo

  • @radhikaur4337
    @radhikaur4337 ปีที่แล้ว

    Sir food 14 hours kazikkathirikubol water kudikkano please reply

  • @mollymathew1025
    @mollymathew1025 ปีที่แล้ว

    Great❤

  • @sheejajohn5171
    @sheejajohn5171 ปีที่แล้ว +6

    Allergy moolam ulla under eye darkness engane Maattum?

  • @sar-x4l
    @sar-x4l ปีที่แล้ว +4

    Carbohydrate kuranja oru diet paranju tharumo..

    • @tomshaji
      @tomshaji ปีที่แล้ว

      Carb amount kurakuka , protein and fat kootuka

  • @zakariyaansari3806
    @zakariyaansari3806 ปีที่แล้ว +2

    neck darkness engane remove aakkane doctor oru doctare kandu oru cream ezhuthi thannu but no use oru mattom indaylla

    • @Rekha_111
      @Rekha_111 ปีที่แล้ว

      Enikum und ...after delivery ano angane vanath ...enik angane aanu vanath

  • @Ammu83420
    @Ammu83420 ปีที่แล้ว +2

    Glutathayon tablet kitto

  • @bindussudarsan1823
    @bindussudarsan1823 5 หลายเดือนก่อน

    Randu varshamayi pala treatment try cheythu.oru mattavum illa Dr.

  • @vineethak3298
    @vineethak3298 ปีที่แล้ว +23

    Thank you sir 🙏🏻🙏🏻കാഞ്ഞങ്ങാട് ഏത് ഹോസ്പിറ്റലിൽ ആണ് സാർ വരുന്നത്. ഞാൻ കാസർഗോഡ് ആണ് 🙏🏻

    • @nooranooraashraf3811
      @nooranooraashraf3811 ปีที่แล้ว

      Njaanoom Kasaragod.. kanjangad sir evideyaan

    • @ShahulHameed-yc7jj
      @ShahulHameed-yc7jj ปีที่แล้ว

      Nhan kanhangad Ane kanhangad evideyan sir

    • @dhanyavijayakumar8872
      @dhanyavijayakumar8872 ปีที่แล้ว +1

      Padannakkad

    • @sheebabalan3572
      @sheebabalan3572 ปีที่แล้ว

      Naanum kngd aanu enikkum sarine kananamayirunnu . Ed hsptl aanu

    • @PraffullaThivalappil
      @PraffullaThivalappil ปีที่แล้ว

      ​@@dhanyavijayakumar8872പടന്നക്കാട് എവിടെയാണ് നെഹ്റു കോളേജിന്റടുത്താണോ ഹോസ്പിറ്റലിന്റെ പേരെന്താണ് പ്ലീസ് റിപ്ലൈ

  • @indirashajan3736
    @indirashajan3736 ปีที่แล้ว +5

    Sir, ഇൻസുലിൻ റെസിസ്റ്റൻസ് എന്തു ടെസ്റ്റ്‌ ചെയ്താൽ കണ്ടുപി ടി ക്കാൻ പറ്റും, നോർമൽ വാല്യൂ ഇവ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ

    • @tomshaji
      @tomshaji ปีที่แล้ว

      Homa -ir

  • @reshmavlogzo2686
    @reshmavlogzo2686 ปีที่แล้ว +9

    Dr enik no pimples but melasma ind how to cure

  • @saj5999
    @saj5999 ปีที่แล้ว +1

    കാഞ്ഞങ്ങാട് എവിടെയാ വരുന്നേ

  • @rajammarajan497
    @rajammarajan497 ปีที่แล้ว

    Heart nu thickess undakuvo.. Doctor.. Vitamin E kazhichal

  • @pushpammanjooran3693
    @pushpammanjooran3693 หลายเดือนก่อน

    Pigmentation paranju Agnae yilaku chadi ,Why

  • @akhilmathew700
    @akhilmathew700 ปีที่แล้ว

    Acnescars maran valla vazhiyum undo?

  • @Paveesh20
    @Paveesh20 3 หลายเดือนก่อน

    Facelu vanna white heads remove cheyyan vendi njn ath shave cheyth ippo avde muri aaytt paadu vannu ath maaran vella vezhi indo

  • @sreekalagopakumar3666
    @sreekalagopakumar3666 ปีที่แล้ว

    Enikku 53 age und 8varshathil kooduthal aayi palathum cheythu face niraye und

  • @sudhaviswanath223
    @sudhaviswanath223 ปีที่แล้ว

    👍

  • @athirat5422
    @athirat5422 ปีที่แล้ว +4

    Vallatha nirasha thonnunnu doctor..mudi okke kozhinju...kazhuthinu chuttum karupp vannu.. pregnancyku shesham vannathan ..try cheythittum result verathath kond aake disappointed aaypokunnu ..

  • @raseenarizwan2279
    @raseenarizwan2279 ปีที่แล้ว +1

    ഗ്ലൂട്ടാതയോൺ എത്food ൽ നിന്നും കിട്ടും

    • @sandhyakrishnakumar5693
      @sandhyakrishnakumar5693 ปีที่แล้ว

      ഗോതമ്പിൽ നിന്നും ഗ്ലൂട്ടൻ കിട്ടും

    • @TROLL-q1w
      @TROLL-q1w 19 วันที่ผ่านมา

      ഓറഞ്ച്

  • @derveshvlog9026
    @derveshvlog9026 ปีที่แล้ว +2

    Kanhangad evide Ann plz reply sir

  • @salimmasebastian541
    @salimmasebastian541 ปีที่แล้ว

    Gluta thiaone

  • @Keralasampmontage
    @Keralasampmontage ปีที่แล้ว +1

    Sir vitligo treatment undo? Pls reply

  • @pcnairnair53
    @pcnairnair53 ปีที่แล้ว +2

    Glutatyon എങ്ങനെ kitum

    • @deekshithkumar.m.m3010
      @deekshithkumar.m.m3010 ปีที่แล้ว

      മെഡിക്കൽ ഷോപ്പിൽ ഉണ്ട്,but നല്ല വിലയാ! സാധാരക്കാർക്ക് വാങ്ങാൻ കഴിയില്ല

  • @sumanair8092
    @sumanair8092 ปีที่แล้ว +2

    How to cure melasma by home remedy

  • @suharashamsu5063
    @suharashamsu5063 ปีที่แล้ว

    Ith merit medical shopil ninu vangan.patumo

  • @sushamaajith3959
    @sushamaajith3959 ปีที่แล้ว

    Thankns sir

  • @haseenajaleel3012
    @haseenajaleel3012 ปีที่แล้ว +10

    വളരെ ഉപകാരമുള്ള വീഡിയോ 👍👍

  • @rahmathrasheed1581
    @rahmathrasheed1581 ปีที่แล้ว

    Enikum karimangalam und end cheyithittum marunnilla😢

  • @mayadileep1892
    @mayadileep1892 ปีที่แล้ว

    Fasting cheythal melinju pokille. Already slim anu.

  • @Sinayasanjana
    @Sinayasanjana ปีที่แล้ว

    🎉🙏🙏🙏

  • @sareenaanuras943
    @sareenaanuras943 ปีที่แล้ว +120

    നല്ല സങ്കടം ഉണ്ടു ഒന്നും ചെയ്തിട്ടും മാറുന്നില്ല

    • @BaijusVlogsOfficial
      @BaijusVlogsOfficial  ปีที่แล้ว +8

      അല്പം മനസ്സുവച്ചാൽ ഈസിയായി മാറ്റിയെടുക്കാം നമുക്ക് .ഈ പ്രശ്നം മാറാൻ ചികിത്സ മുഖത്തല്ല വേണ്ടത്

    • @Deus.2
      @Deus.2 ปีที่แล้ว +2

      Oru remedy innu Njan ഇടുന്ന next week വീഡിയോ ൽ ontu.ഇത് എൻ്റെ റിസൾട്ട് ആണ്

    • @amalsanthoshsanthosh1819
      @amalsanthoshsanthosh1819 ปีที่แล้ว

      Athe😔😔😔😔😔

    • @ameershemeer1638
      @ameershemeer1638 ปีที่แล้ว +1

      @@Deus.2 എന്താണ് മരുന്ന്

    • @Deus.2
      @Deus.2 ปีที่แล้ว

      @@ameershemeer1638 please wait. Video nale upload cheyyum.100% ee prasnam marum ketto

  • @bijisanthosh6925
    @bijisanthosh6925 ปีที่แล้ว

    Evion എന്ന vitamine E tablet ഡോക്ടറുടെ consultation ഇല്ലാതെ കഴിക്കാമോ ഡോക്ടർ. Dozage ഒന്നു പറയാമോ

  • @AbdulFazza-eo1iy
    @AbdulFazza-eo1iy 5 หลายเดือนก่อน

    Anke sugar inde

  • @sinymolkaruna3592
    @sinymolkaruna3592 ปีที่แล้ว

    Ennum ratri 12nu shesham oru para chorukazhikunna njan

  • @mujeebhasani1846
    @mujeebhasani1846 ปีที่แล้ว

    സാർ പിഗ് മുനേഷൻ സ്റ്റീം ചെയ്യൽ നല്ലതാണോ

  • @sujinp5149
    @sujinp5149 ปีที่แล้ว +4

    കോഴിക്കോട് ഡോക്ടർ എവിടെയാ വരുന്നത് plz sir

    • @BaijusVlogsOfficial
      @BaijusVlogsOfficial  ปีที่แล้ว +2

      അരയിടത്ത് പാലം സിഡി ടവറിൽ ക്ലിനിക് ഉണ്ട്

    • @sandhyaharidas1036
      @sandhyaharidas1036 3 หลายเดือนก่อน

      ഏത് ദിവസ ആണ് വരുന്നത്​@@BaijusVlogsOfficial

    • @BaijusVlogsOfficial
      @BaijusVlogsOfficial  3 หลายเดือนก่อน

      @@sandhyaharidas1036 ബുധനും വ്യാഴവും

  • @sheejasheeja2304
    @sheejasheeja2304 ปีที่แล้ว +4

    സർ ഞാൻ sunshine nte glutathione tablet കഴിക്കുന്നു.. Sunshine nalla company aano സർ..45 age und. Vitamin d കുറവുള്ളത് കൊണ്ട് അതിനും മെഡിസിൻ കഴിക്കുന്നു. ഞാൻ ദുബായിൽ ആണ്.. Pls give me replay sir

    • @BaijusVlogsOfficial
      @BaijusVlogsOfficial  ปีที่แล้ว +2

      വെറുതെ ഉപയോഗിച്ചതുകൊണ്ട് മാത്രം കാര്യമില്ല അതിൽ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഡോസ് ആണോ എന്നും സിന്തറ്റിക് ആയി തയാറാക്കിയത് അല്ല എന്നും ഫുഡ് സപ്‌ളിമെന്റ ആണ് എന്നും നിങ്ങള്ക്ക് ആന്തരികമായി പ്രശ്നങ്ങൾ ഇല്ല എന്നും ഉറപ്പുവരുത്തണം .ആദ്യം ക്ലിയർ ചെയ്യേണ്ടത് ആന്തരിക പ്രശ്നങ്ങൾ ആണ് അത് ഒഴിവാക്കാതെ എന്തൊക്കെ ചെയ്താലും ഗുണം ഉണ്ടാകില്ല

    • @maryantonyantony7441
      @maryantonyantony7441 ปีที่แล้ว

      കഴിച്ചിട്ട് കുറവുണ്ടോ മുഖം ക്ലീൻ ആയോ

  • @vaidharbhiraju675
    @vaidharbhiraju675 ปีที่แล้ว +8

    മുഖത്ത് കരിമംഗല്യം ആണ് എന്റെ പ്രശ്നം ഒത്തിരി മരുന്ന് ഉപയോഗിച്ചു ഒന്നിനും ഒരു മാറ്റവും കൊണ്ട് വരാൻ സാധിച്ചിട്ടില്ല പുറത്ത് ഇറങ്ങാനെ മടിയാണ് ഇതിന് എന്ത് മരുന്നാ ഉപയോഗിക്കുന്നത്

  • @Fasisithara-iq2uw
    @Fasisithara-iq2uw ปีที่แล้ว

    Nombedkkunnathu ethrayo nallathan😊😊😊

  • @sujatharaghavan5736
    @sujatharaghavan5736 3 หลายเดือนก่อน

    പിസ്മെന്റേഷൻ മാറാൻ എന്തെങ്കിലും undo pls

  • @AbdulFazza-eo1iy
    @AbdulFazza-eo1iy 5 หลายเดือนก่อน

    Njan ndhkkannde

  • @kavya_kavz
    @kavya_kavz ปีที่แล้ว

    Fee ethra

  • @shameerarasheed7634
    @shameerarasheed7634 ปีที่แล้ว +2

    Doctor online consultation undo?

    • @su84713
      @su84713 ปีที่แล้ว

      ഫോൺ നമ്പർ ഉണ്ടല്ലോ വിളിച്ച് നോക്കൂ

  • @hamdhanzainuworld5497
    @hamdhanzainuworld5497 ปีที่แล้ว +2

    Kanhangad evdeyqnu

  • @aswathim2027
    @aswathim2027 9 หลายเดือนก่อน

    i എനിക്കി പുറത്ത് ഇറങ്ങാൻ തന്നെ മടിയാണ് മുഖത്തിൻ്റെ അവസ്ഥ

  • @ayeshaj765
    @ayeshaj765 ปีที่แล้ว

    Kozhikode എവിടെ ആണ് sir ഉണ്ടാകുക date& time????

    • @BaijusVlogsOfficial
      @BaijusVlogsOfficial  ปีที่แล้ว

      Arayidathupalam,CDTower ബുധനും വ്യാഴവും .ബുക്കിങ് ഉണ്ടാകും 9947637707 ഈ നമ്പറിൽ വിളിച്ചു ബുക്കിങ് കൺഫോം ചെയ്ത് പോകുക .എങ്ങനെ ആയാലും ഒരാഴ്ച വെയിറ്റിംഗ് ഉണ്ടാകും

  • @deepikaanil8544
    @deepikaanil8544 ปีที่แล้ว

    വിറ്റാമിൻ ഗുളിക കഴിക്കാമോ dr