മടുപ്പില്ലാതെ, വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന സംഭാഷണം.. എന്തെല്ലാം കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്... ഞങ്ങൾ അമ്മമാരുടെ സ്വന്തം ഡോക്ടർ 🥰🥰🥰tnku 🙏🙏🙏💕
Doctor, I beg to differ... Melanin is not a hormone.(3.59). It's a complex polymer derived from tyrosine amino acid.. Whereas *melatonin* is a hormone...
The way you explained gives us confidence. I was stressed not because of other problems but due to melasma on my face . I don’t like to mingle with people due to my melasma because everybody I meet talks about it. I lost confidence to face society but your video has given me confidence. I will definitely try your remidies . Thanks
മുഖക്കുരു, കറുത്ത പാടുകൾ, അലർജി,അരിമ്പാറ, തുടങ്ങിയ എല്ലാ സ്കിൻ പ്രശ്നങ്ങൾക്കും high Quality യുള്ള product എന്റെ അടുത്തുണ്ട്.. മെസേജ് me :എൺപത്തി അഞ്ച നാൽപത്തി ഏഴ് ഇരുപത്തി ഒന്ന് തൊണ്ണൂറ്റി നാല് എൺപത്തി ഒൻപത്
Thank you Dr.Manoj. I am Uma Krishnan. I have vitiligo in my hands and feet. I am 67 yrs old. I come to Tsr.often. would like to meet you in person. I don't have sugar or pressure. For thyroid I am taking medicine. We are pure vegetarians.
Doctor, I ve requested already for the video for overseas . Can you do it ? Am in Australia. Here most of the items contain high sodium content. Is it problematic? Please include this. Online consultation available? If yes please tell me the procedure.
ഞാൻ ഇവരുടെ തന്നെ consultation എടുത്തതാ ഈ youtube വന്നു കുറെ വാജകം അടിക്കലാണ് കുറെ doctors ഇപ്പോ ചെയ്യുന്നത് ഇവരും അതുതന്നെയാ കുറെ vitamin ഗുളിക അയക്കും bloodtest thyroid test പറയും തടിയൊക്കെ കുറയാൻ diet പറയും but എനിക്ക് പറ്റിയ diet അല്ലാത്തതുകൊണ്ട് njn സ്വന്തം follow ആക്കി ഇവർ ബട്ടർ കോഫി ഒക്കെ പറയുന്നത് പിന്നെ നല്ല പൈസ ആകും onemonth medicine പിന്നെ മരുന്ന് ayach കിട്ടാൻ നല്ല late ആണു
Gm Dr. Very useful tips Dr. What has to be added to cherupayapar and rice powder and how many times in week also cucumber what has to be added? Even me recently noticed on my both sides cheeks. Kindly reply
@@binanayak375 Do not expect reply from such you tubers.This is a money making business these days. They need maximum viewership, likes,share, and subscribe. 3 to 4 lakhs / month is what these people get per month. Give a 👎 when they don't reply to your questions.
Dr സാർ എനിക്ക് കഴുത്തിൽ. ചുറ്റിനും skinn കറുപ്പ് കളറാണ് അത്. എന്ത് കൊണ്ടാണ് ഉണ്ടാ വുന്നത്.. അത് മാറാൻ എന്തു ചെയ്യണം.. ഒന്ന് പറഞ്ഞു തരാൻ പറ്റുമോ.. Plz...🙏
Dr. എത്ര നല്ല കാര്യങ്ങളാണ് പറഞ്ഞു തരുന്നത് ദൈവം രക്ഷിയ്ക്കട്ടെ🙏
സാധാരണക്കാരുടെ മരുന്നാണ് ഡോക്ടറുടെ വാക്കുകൾ 🙏🙏ദൈവാനുഗ്രഹമുണ്ടാവട്ടെ 🙏🙏🙏💕💕💕
മടുപ്പില്ലാതെ, വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന സംഭാഷണം.. എന്തെല്ലാം കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്... ഞങ്ങൾ അമ്മമാരുടെ സ്വന്തം ഡോക്ടർ 🥰🥰🥰tnku 🙏🙏🙏💕
❤😂😂
ഡോക്ടർ അക്യുപഞ്ചർ ചികിത്സാരീതിയെ കുറിച്ച് എന്താണ് അഭിപ്രായം അത് നല്ലതാണോ
സാർ നല്ല നല്ല അറിവുകൾ തരുന്നതിന് ഒത്തിരി നന്ദിയുണ്ട്
SLE enna asugathe kurich oru vidio cheyyamo
നല്ലൊരു sun cream പറഞ്ഞു തരൂ dr
ഡോക്ടറെ വലിയൊരു ഫാൻസ് ഞാൻ ❤
I also
Njanum Dr ude fan aanu🥰🥰🙏🏻
Njaanum
Njanum
😊😊@@sreelathap5004
Dr eviden work cheyyunn kanan. Varanayirunnu
നല്ല ചിരി ആണ് 👍👍👍
Sir IGE kooduthal aanekil kurayan entha cheyya please reply sir....
Very good message sir God bless you❤❤❤
Which is good sunscreen for normal skin suitable to our climate
Doctor, I beg to differ... Melanin is not a hormone.(3.59). It's a complex polymer derived from tyrosine amino acid.. Whereas *melatonin* is a hormone...
ഡോക്ടർ എത്ര നല്ല കാര്യങ്ങളാണ് പറഞ്ഞു തരുന്നത്
Thank you സർ
Want to know more about diet
സാറിന്റെ കൺസൾട്ടിങ്ങിനെ എന്താണ് ചെയ്യേണ്ടത് ഞാൻ കോഴിക്കോടാണ് ഓൺലൈനിൽ കൺസൾട്ടിംഗ് നടക്കുമോ കിട്ടിയാൽ ഉപകാരമായിരുന്നു
VitaminD എത്ര dose കഴിക്കാം
Super natural products und
.use chaithukond results kittialcash thannalmathi
Nte wt 43kg age 27 , 15 yearay pigmentation nallathipole und
Permanamennt aayee dye chayyunnsvarude face nu karivalippu kandu varunnudu.....liver problems ullavarkku face te colour kuravayerikkum
Dr. Ente bodyde muthugubhagathu. Kurachu bhgathumathram black kanunnu... Athumaran oru nalla craem parajutharu plz🙏
How to get that diet chart
The way you explained gives us confidence. I was stressed not because of other problems but due to melasma on my face . I don’t like to mingle with people due to my melasma because everybody I meet talks about it. I lost confidence to face society but your video has given me confidence. I will definitely try your remidies . Thanks
Dr Njangalude aduthoke ayirunnuvengil Ennu Sarah ckunnu
Nice presentation.Thank you doctor
Very helpful doctor 😊
എനിക്കും ഉണ്ട് കരിമംഗലം.. ഇതൊക്കെ ചെയ്തു നോക്കട്ടെ..
@@sabirarashid3018 I'm interest
@@sabirarashid3018 എവിടെ കിട്ടും
മുഖക്കുരു, കറുത്ത പാടുകൾ, അലർജി,അരിമ്പാറ, തുടങ്ങിയ എല്ലാ സ്കിൻ പ്രശ്നങ്ങൾക്കും high Quality യുള്ള product എന്റെ അടുത്തുണ്ട്..
മെസേജ് me :എൺപത്തി അഞ്ച നാൽപത്തി ഏഴ് ഇരുപത്തി ഒന്ന് തൊണ്ണൂറ്റി നാല് എൺപത്തി ഒൻപത്
Thank you Dr.Manoj. I am Uma Krishnan. I have vitiligo in my hands and feet. I am 67 yrs old. I come to Tsr.often. would like to meet you in person. I don't have sugar or pressure. For thyroid I am taking medicine. We are pure vegetarians.
Dr.David Puthukadan @Thrissur is a very good dermatologist.He give treatment for vitiligo.Please consult him if possible
Vellappandine endengilum prethivithiyundo
Keratolis pilaris maran entha cheyyendath.
Upakaraprathamaya oru video ayirunnu sir
Dr. Please urticaria ithine kurichu oru videio cheyyumo
Green free diet
Pls Explain Diet to us all. I will definitely useful for many people. Would you?
Valachu kettathe parauka
Sir.grain free diet diabetiç patient nu cheyan pattumo sir me direct consult cheyan patumo
Thanku 🙏
Sir 🙏Ee video enikku valarae upakaarapradamanu njaan try chiunnu diet🤝👍🙏
Doctor, I ve requested already for the video for overseas . Can you do it ? Am in Australia. Here most of the items contain high sodium content. Is it problematic? Please include this. Online consultation available? If yes please tell me the procedure.
ente kutik kure birthmark und veendum Veendum varunnathnirthan treetment undo?
Thank you Dr for your valuable information on pigmentation.. why do we see this common in women ?
S
Very Nicely Explained Thank You Doctor 👍
Sir ഞങ്ങൾ അമ്മമാർക്ക് പൊന്നാണ് മുത്ത് ആണ്
എനിക്കും മുത്താണ് 😜
ഇതൊക്കെ വെറുതെയാണ്
ഞാൻ ഇവരുടെ തന്നെ consultation എടുത്തതാ ഈ youtube വന്നു കുറെ വാജകം അടിക്കലാണ് കുറെ doctors ഇപ്പോ ചെയ്യുന്നത് ഇവരും അതുതന്നെയാ കുറെ vitamin ഗുളിക അയക്കും bloodtest thyroid test പറയും തടിയൊക്കെ കുറയാൻ diet പറയും but എനിക്ക് പറ്റിയ diet അല്ലാത്തതുകൊണ്ട് njn സ്വന്തം follow ആക്കി ഇവർ ബട്ടർ കോഫി ഒക്കെ പറയുന്നത് പിന്നെ നല്ല പൈസ ആകും onemonth medicine പിന്നെ മരുന്ന് ayach കിട്ടാൻ നല്ല late ആണു
You are totally mistaken mam.
😊😊
സർ പറഞ്ഞ ശർക്കര പാൽ മിക്സ് റെമടി സൂപ്പർ ആയിരുന്നു ഞാൻ ചെയ്തു നല്ല റിസൾട്ട് thanku ഡോക്ടർ 🙏❤❤❤
ഉറപ്പാണോ എനിക്കു ചെയ്യാനാ മാറ്റം ഉണ്ടോ മുഖത്തെ കുറുവന്ന പാടു മാറുമോ എന്റെ മുഖം കലയുടെ ഒരു കൊട്ടാരമാണ് 😁😁
@@aasiomer ആണ് എനിക്ക് റിസൾട്ട് കിട്ടി ഫേസ് നല്ല ഗ്ലോ കിട്ടി പാടുകൾ മാറുന്നു സൂപ്പർ ആണ്
അതിന്റെ ലിങ്ക് ഒന്ന് തരുമോ
ലിങ്ക് ഇട്ട് തരുമോ ശർക്കരയുടെ ത് ചെയ്തത്
Link
സാറെ ഇതു പറയുന്നത് പോലെ അത്ര എളുപ്പം അല്ല..
Sir burn mark engane mattam enn parayamo
kavil vannam vaykan oru vazhi venam. dr. kavil pole
ഈ diet chart ഒന്ന് വലുതാക്കി കൊടുക്കാമോ.screenshot എടുത്തു വലുതാക്കി നോക്കുമ്പോൾ clear alla.
Dr.പറയുന്ന എല്ലാ problems ഉം enikku undu
Video quality kootti vechit noku ennit screenshot edkuka
Sir grain free diet chart engane kittum
Videoyil ezhuthi ittittundallo
Dr nammade മുത്ത് ആണ് 🥳😍
Dr..online consultation undo..kollam aanu
Doctor Manoj godbless you
From where we can get the diet chart
Sir, how can I get the diet prescription?
സർ, neurofibroma diseases kurich parayamo. Symptoms and treatment. And how to remove brown spot on face and body. Plzz reply sir🙏
Dr.johnson avideya usa le?
👍👍👍🙏🙏🙏 good message doctor thanks
ഇപ്പൊൾ. Video കണ്ട്. ഒരുപാട് സന്തോഷം ആയി നന്ദി നമസ്ക്കാരം 🙏🙏🙏👍👍👍
👍👍👍🙏🙏🙏🙏
Dr sooper anutto.thank you for your valuable information.👍👍👍
Herbalife നെ പറ്റി വീഡിയോ ഇടാമോ
Sir diet chart വായിക്കാൻ പറ്റുന്നില്ല. Coment boxൽ വൃക്തമായി ഇടുകയോ അല്ലെങ്കിൽ അതു മാത്രമായി ഒരു video ചെയ്യുകയോ ചെയ്താൽ ഉപകാരമായിരുന്നു.
Sir. P.c.os varatha yangana nokam onn parayumo. Plzz
S.r.kozhikod oru divasam apoymend vachude
Sir chood vellathil kulikkunnad skinnin moshamaano
Gm Dr.
Very useful tips
Dr. What has to be added to cherupayapar and rice powder and how many times in week also cucumber what has to be added?
Even me recently noticed on my both sides cheeks. Kindly reply
Dr. You not replied to my question.
@@binanayak375
Do not expect reply from such you tubers.This is a money making business these days. They need maximum viewership, likes,share, and subscribe. 3 to 4 lakhs / month is what these people get per month.
Give a 👎 when they don't reply to your questions.
Doctor icthyotic skin nu enthelum permanent solution undo
Vitamin d, vitamin e, omega ..oke engineyanu kazhikkendath dr .
Ethu Dr ne kaananam?
Diet for how long
Diet മലയാളത്തിൽ കൊടുക്കാമോ പ്ലീസ് എനിക്ക് തൈറോഡിന്റെ പ്രശ്നം ഉണ്ട് 32 ege ആണ് 70 kg വെയിറ്റ് und
എന്റെ fice ൽ karutha പാടുകൾ ഉണ്ട് പ്ലീസ് reply
Doctor food late aay kazhichal migraine undavunund, so pinne enganeyanu intermediate fasting cheyyuka
Diet chart. Engane kittum
Sir Thalassery Kuthuparambu il Johnmariya hospital il Manoj dr consult cheyyan vararundo
Sir dietchart kurachu valutakkikanikkamo
valare nalla arivan sir paranhu thannath
thanks 😍😍😍👍👍👍
❤glycerin nallathano pls do one vedio about that
Aloevera gel oru remedy aano
Njan daily cheyum. No result. Mudikku result undu
How to remove small warts from face and neck
Dr...I have hyper acidity so can I have grain free diet
Dr ഈ paranjathellaam enikund എന്ത് cheyyum
Doctor ente 17years ulla mon mudi narakkunnu enthanu pariharam
Vitamin b 12 കുറഞ്ഞാൽ മുടി നരയ്ക്കും
Whitening cream use cheydu hyperpigmentation maroo
എനിക്കും ഡോക്ടറെ വീഡിയോ ഇഷ്ടം ആണ് 🥰
Thyroid is the main for pimation dr says
Given diet chartil rice parayunnilla.. athu vendennano sir?
Doctor... weekly ethraa tabilet edukkannam.....vitmin e
Dr how can we make appointment with you ?
sir face itching. Aayi Kondaanu pimple varunath ehthan u cheyyuka Niraye padukalund. Dr Kanichu .medicine kazhinnal veendum varum.
Yes same problam und
Mukhath niraye unnikal enthanu parihaaram
Ente face mathram karuth padukal vannit kaikalkkum body oru problm illa enthu cheyyum? 😔
Sir ഞാൻ വണ്ണം ഇല്ല 39 age melasma undu sir
Doctor, l have brown colour pigmentation on body not on face.. It has started lately... What to do?
Thank you Doctor for this valuable information 🙏🏻💓💓
Dr, please do a video on amyloidosis
Please
Sir treat cheyyunna hospital evide
Excellent information sir 🙏🏻🌹😍
Sir ntta video kanumbol manssin oru samdanama ❤
Sir njan eru niram annu niram vaikan entha cheya
താങ്ങാനാവാത്ത വർദ്ധിച്ച മനോവിഷമം മൂലം ഹോർമോൺ മാറുന്നു. 🔔 ആയതിനാൽ വിഷക്കാതെ സന്തോഷമായിരിക്കാൻ ശ്രമിക്കുക.🔔
Learn bhagawat geeta... Then after 6 months comment here
Any help in learning, ping me
@@viswatkmce😅😅
sir wynd ulla hspl cunselting vararundo
pls rply
Dr സാർ എനിക്ക് കഴുത്തിൽ. ചുറ്റിനും skinn കറുപ്പ് കളറാണ് അത്. എന്ത് കൊണ്ടാണ് ഉണ്ടാ വുന്നത്.. അത് മാറാൻ എന്തു ചെയ്യണം.. ഒന്ന് പറഞ്ഞു തരാൻ പറ്റുമോ.. Plz...🙏
ഹോർമോൺ imbalance ദിവസവും റോസേവാട്ടർ n cotton കൊണ്ട് clean ചെയ്യുക
Black cumin soap und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
How can i take your appoiment