Secrets of anizham || അനിഴം നക്ഷത്ര രഹസ്യം ||

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025
  • അനിഴം നക്ഷത്രക്കാരുടെ പ്രധാന സ്വഭാവങ്ങളെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത് . നിങ്ങൾ അനിഴം നക്ഷത്രക്കാരാണെങ്കിൽ ഈ പറയുന്ന സ്വഭാവം നൂറുശതമാനവും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ യാഥാർത്ഥ്യം അല്ലെങ്കിൽ നിങ്ങളുടെ നക്ഷത്രം പുനപരിശോധിക്കേണ്ടതാണ്: ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ ഇതിൽ നിങ്ങൾ ദയവായി ആയി കമൻറ് ചെയ്യുക അ അതുപോലെതന്നെ തന്നെ ഷെയർ ചെയ്യുക
    Vishakham : • Secretes of Vishakham ...
    ചോതി : • Secretes of Chothi nak...
    ചിത്തിര / ചിത്ര Chithra : • The Hidden Secrets of ...
    അത്തം : Atham : • Secrets of Atham Naksh...
    ഉത്രം : • Secrets of uthram naks...
    പൂരം : • Secrets of Pooram naks...
    മകം : • Secrets of makam naksh...
    ആയില്യം : • Secrets of ayilyam nak...
    പൂയം: • Secrets of pooyam naks...
    പുണർതം : • Secrets of Punartham ...
    തിരുവാതിര : • Secrets of thiruvathir...
    രോഹിണി : • Secrets of Rohini naks...
    കാർത്തിക : • മകയിരം നക്ഷത്രക്കാരുടെ...
    ഭരണി : • Bharani nakashtra- ഭരണ...
    അശ്വതി : • Aswathi Nakshathram- ...

ความคิดเห็น • 1K

  • @LOHIDASANA
    @LOHIDASANA ปีที่แล้ว +13

    എന്നെ അതേ പോലെ പകർത്തിയത് പോലെയുണ്ട്
    വളരെ സന്തോഷം.
    വളരെ നന്ദി

  • @m.ramachandrannair6145
    @m.ramachandrannair6145 ปีที่แล้ว +33

    സമാധാനമായി ഞാൻ കരുതി എൻ്റെതാണ് കുഴപ്പം എന്ന്
    ഇത് കേട്ടപ്പോൾ ഞാനല്ല എൻ്റെ നക്ഷത്രമാണ് കുഴപ്പം 100 % സത്യം

  • @Pushpasudheesan-ug5mf
    @Pushpasudheesan-ug5mf ปีที่แล้ว +7

    പറഞ്ഞത് എല്ലാം സത്യമാണ് 100% സത്യം ഇത്രയും കൃത്യ മായി പറയുന്നത് ഞാൻ ആദ്യമായാണ് കേൾക്കുന്നത്

  • @AmbikaUnni-f8z
    @AmbikaUnni-f8z 10 หลายเดือนก่อน +8

    ഇതിൽ പറഞ്ഞതെല്ലാം സത്യമായ കാര്യം തന്നെയാണ് എന്റെ ജീവിതത്തിൽ

  • @krishnanambily5
    @krishnanambily5 2 ปีที่แล้ว +503

    ഒരു കാര്യം സത്യമാണ്, എപ്പോഴും, ഈശ്വര സ്മരണ ഉണ്ട്, അനുഭവ ദോഷികളാണ്, നമ്മൾ എന്ത് നല്ലത് മറ്റുള്ളവർക്ക് ചെയ്താലും അതെല്ലാം കാലനായിട്ട് തിരിച്ചു വരും എൻ്റെ അനുഭവമാണ് പറഞ്ഞത്

  • @aiswaryank5664
    @aiswaryank5664 ปีที่แล้ว +48

    എന്റെ അമ്മ അനീഴം നാൾ ആണ്.. അമ്മക് സ്നേഹിക്കാനേ അറിയൂ പക്ഷെ ഇപ്പോഴും കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു 😐മനഃസമാദാനം ഇല്ലാത്ത ജീവിതം ആണ് 😒ദൈവം കണ്ണു തുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼

  • @jessyvarghese1932
    @jessyvarghese1932 ปีที่แล้ว +25

    എന്റെ നാൾ അനിഴം ആണ്.. ഞാൻ ഒരു family കൗൺസിലർ ആണ്.. എത്ര correct ആയിട്ടാണ് sir താങ്കൾ ഈ നാളിന്റെ അവതരണം നടത്തിയത്..

    • @SuputraBharathi
      @SuputraBharathi 11 หลายเดือนก่อน

      രോഹിണി here... ബെസ്റ്റ് മാച്ചിങ് ആന്നു നെറ്റിൽ കണ്ടു വന്നതാ...
      എങ്ങനെ... ഇമ്മാതിരി പെണ്ണിനെ കെട്ടിയാൽ വല്ലോ പ്രതീക്ഷക്ക് വക ഉണ്ടോ?
      ബെസ്റ്റ് മാച്ച് ഇങ്ങനെ ആണേൽ ബാക്കിയുള്ളത് ഒക്കെ എങ്ങനെ ആവുവോ എന്റെ ദൈവമേ

  • @Sajitha-8808
    @Sajitha-8808 ปีที่แล้ว +17

    ശരിയാണ്. ഞാൻ എന്റെ വിഷമം ദൈവത്തിനോട് പറഞ്ഞാൽ ദൈവം അതിന് പരിഹാരം കാണിച്ചു താരാറുണ്ട്.

    • @ushadas9344
      @ushadas9344 ปีที่แล้ว

      പറഞ്ഞത് എല്ലാം thanne sriyanu 100ശതമാനം

    • @dianamary7727
      @dianamary7727 ปีที่แล้ว +1

      Satyam aan

  • @baijurajm4818
    @baijurajm4818 2 ปีที่แล้ว +48

    എല്ലാം വളരെ ശരിയാണ് .... ആരെ സഹായിച്ചു വൊ അവൻ തിരിഞ്ഞു കൊത്തിയ ചരിത്രമെ എനിക്കൊള്ളൂ അത് കുടുബമായാലും .... അത് കൊണ്ട് കടം കൊട്ത്ത് ശുതുക്കളെ സമ്പാദിക്കുന്ന ആ സഹായ പരിപാടി അങ്ങ് നിർത്തി ...🙏

    • @kapalisoro
      @kapalisoro 2 ปีที่แล้ว +4

      അതു നാളിന്റെ കുഴപ്പം ഒന്നും അല്ല സഹോദര..... എല്ലാവരുടേം ലൈഫ് അങ്ങനെ ഒക്കെ തന്നെ ആണ്

    • @SuputraBharathi
      @SuputraBharathi 11 หลายเดือนก่อน

      എങ്കിൽ പിന്നെ കടം എനിക്ക് തന്നൂടെ... പലിശ ഇല്ലതെ ഓസിനു ക്യാഷ് കിട്ടിയാൽ...ആഹാ
      എന്റെ കുബേർ ജീ ❤
      സ്വർണ മുട്ട ഇടുന്ന താറാവിന് നല്ല ഫുഡ്‌ കൊടുത്തു വളർത്തണം എന്നല്ലേ... 😂

    • @lathak1890
      @lathak1890 6 หลายเดือนก่อน +1

      100

    • @vincymolpariyakath7124
      @vincymolpariyakath7124 2 หลายเดือนก่อน

      കുറെ കാര്യങ്ങൾ ശെരിയാണ്. ദൈവ വിശ്വാസം മുഴുവനായി ശെരിയല്ല. നല്ല പാചകം അത് ശെരിയല്ല.

  • @suseelamadhu4955
    @suseelamadhu4955 2 หลายเดือนก่อน +4

    അനിഴം നക്ഷത്രക്കാരുടെ പറഞ്ഞ എല്ലാ കാര്യങ്ങളിലും സൗഹൃദം നീണ്ടു നിൽക്കില്ലയെന്നു പറഞ്ഞെങ്കിലും ഞാൻ സൂക്ഷിക്കുന്നുണ്ട് എൻ്റെ കാര്യത്തിൽ ശരിയാണ് നന്ദി🙏

    • @surendranpillai4111
      @surendranpillai4111 หลายเดือนก่อน

      ഏറ്റവും അവസാനം പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ വളരെ ശരി ആണ്. ബാക്കിയെല്ലാം സമ്മിശ്രം

  • @fairyqueen5577
    @fairyqueen5577 2 ปีที่แล้ว +79

    ദൈവവിശ്വാസത്തേക്കുറിച്ച പറഞ്ഞത് വളരെ ശെരിയാണ് 🥰♥️

  • @anithasaseendran1182
    @anithasaseendran1182 2 ปีที่แล้ว +15

    എന്റെ അറിവിൽ ഈ പറഞ്ഞ കാര്യങ്ങൾ മുഴുവൻ സത്യമാണ് അഭിനന്ദനങ്ങൾ

  • @renjuomanakuttanrenjuomana5514
    @renjuomanakuttanrenjuomana5514 2 ปีที่แล้ว +126

    സാർ പറഞ്ഞത് വളരെ സത്യമാണ്
    മനസമാധാനം എന്താണ് എന്ന് ഇന്നുവരെ അറിഞ്ഞിട്ടില്ല 😭

    • @sumanair9778
      @sumanair9778 2 ปีที่แล้ว +2

      Correct

    • @dianamary7727
      @dianamary7727 ปีที่แล้ว +3

      Enik 28 age nu shesham manasamathanam kity tudangi... ❤️ Atrayum vishamipichitund njan ipo njnn okay anu enikk nallath Vannu cherum enu nalla urappund

    • @varietymediabydiyaramachan2566
      @varietymediabydiyaramachan2566 ปีที่แล้ว +1

      മനസ്സമാധാനം തേടി എവിടെയും പോകേണ്ട... അത് അവനവനിൽ തന്നെയാണ്........ എല്ലാത്തിലും സങ്കടപ്പെട്ടിരിക്കുന്നതിനു പകരം, എല്ലാത്തിലും പോസിറ്റീവ് കാണാൻ ശ്രമിക്കുക.. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക... എന്റെ അനുഭവം പറഞ്ഞത്... 🙏🏻🙏🏻🙏🏻🙏🏻

    • @udayan3333
      @udayan3333 11 หลายเดือนก่อน

      Okyeas

    • @nandhamithrazworld4388
      @nandhamithrazworld4388 11 หลายเดือนก่อน

      Sathyam aanu

  • @shanmukhadaskm8927
    @shanmukhadaskm8927 ปีที่แล้ว +7

    100 % ശരിയാണ് പ്രധാനമായും ഈശ്വരവിശ്വാസികളാണ്... ശനി കാരണം
    പല ഭാഗ്യങ്ങളുo വിഫലമായി പോകുന്നു...❤

  • @jayasreepm9247
    @jayasreepm9247 ปีที่แล้ว +11

    നമസ്തേ പറഞ്ഞത് എന്റെ ജാതകം വായിച്ചതായി തോന്നി. എനിക്ക് ആരിലും പക സ്ഥിരമായി സൂക്ഷിക്കുക വയ്യ. മറ്റുള്ളവരുടെ ദുഃഖം ആഹാരം വിഷമം ഇവയിലാണ് ശ്രദ്ധ. എന്നിരുന്നാലും തിരിച്ചുകിട്ടാത്ത സ്നേഹം ആദരവ് പ്രത്യുപകാരം നന്നേ കുറവാണ്. എന്തിലും ഇതിലും ഭഗവാനെ കൂട്ടു പിടിച്ചു നടക്കുന്നു 68 വയസ്സായി. ഭാഗവാത്സ്മരണ യോടെ andyam അതിനായി പ്രാർത്ഥിക്കുന്നു. നന്ദി 🙏🙏🙏

  • @mollys3002
    @mollys3002 2 ปีที่แล้ว +12

    അനിഴം നാളിനു പറഞ്ഞ കാര്യത്തിൽ ദൈവ വിശ്വാസം ഉണ്ട് എന്ന് പറഞ്ഞത് നൂറു ശ ദമാനം തെറ്റാണു. ബാക്കി പറഞ്ഞ മുഴുവൻ കാര്യങ്ങളും ശരിയാണ് തിരുമേനി.... താങ്ക്സ്...🙏🙏🙏🙏👍👍👍👍

  • @sanalbaskar3422
    @sanalbaskar3422 ปีที่แล้ว +5

    Ente ponnu sir ee paranja karyamokke ente lifil njan anubhavichu anubhavichu kondirikkunnu ellam pakka🔥🔥🔥💯💯❤❤❤thanqq sir🥰

  • @SavithriSugadhan
    @SavithriSugadhan 9 หลายเดือนก่อน +3

    പറഞ്ഞ കാര്യങ്ങൾ എല്ലാ ശരിയാണ് എൻ്റെ കാര്യത്തിൽ നന്ദി നമസ്കാരം

    • @Vedicastrotimes
      @Vedicastrotimes  9 หลายเดือนก่อน

      @SavithriSugadhan,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @satheesanamittathodi
    @satheesanamittathodi 4 หลายเดือนก่อน +2

    ഞാൻ അനിഴം നക്ഷത്രക്കാരനാണ്... പറഞ്ഞ കാര്യങ്ങളിൽ തൊണ്ണൂറ് ശതമാനവും സത്യമായി എന്റെ ജീവിതത്തിൽ സംഭ വിച്ചിരിക്കുന്നു.. വളരെ നന്ദി.. 🙏🙏🙏🙏

  • @Truth_Seeker_369
    @Truth_Seeker_369 ปีที่แล้ว +14

    അനീഴം നാളുകാരനായ ഞാൻ കടുത്ത ദൈവ വിശ്വാസിയായിരുന്നു, അപ്പോഴൊക്കെ ദുരിതവും, കഷ്ട്ടപാടും, മനഃസമാധാനവുമില്ലാത്ത ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യമായിരുന്നു..😮‍💨🥹
    *ഇപ്പോൾ കടുത്ത നിരീശ്വരവാദിയായതിനുശേഷം സുഖവും, സമാധാനവും, ധനവും, സാമ്പത്തിക അഭിവൃധിയും, യൂറോപ്പിൽ നല്ല ജോലിയും, അംഗീകാരവും, നല്ല സുഹൃത്തുക്കളും എല്ലാമായി* 😍🥰

    • @Vedicastrotimes
      @Vedicastrotimes  ปีที่แล้ว +1

      Good. All the best

    • @Truth_Seeker_369
      @Truth_Seeker_369 ปีที่แล้ว

      @@Vedicastrotimes thank

    • @pt8221
      @pt8221 11 หลายเดือนก่อน +1

      True. My life changed by rationalism

  • @subramaniansubru4131
    @subramaniansubru4131 3 หลายเดือนก่อน +4

    100%സത്യമാകുന്നു ഞാൻ അനുഭവിക്കുന്നു 🙏🙏🙏🙏

  • @achuachu7520
    @achuachu7520 ปีที่แล้ว +7

    Daiva vishwasam paranjath valare correct anu sir🙏🙏🙏🙏🙏

  • @rajamdoraiswami9079
    @rajamdoraiswami9079 หลายเดือนก่อน +1

    100% correct. My father was very loving and caring. So that was the only negative point, I saw in this talk. Thank you Sir. Try to obey your words for my Success. 🙏🙏

  • @syamalababu6372
    @syamalababu6372 ปีที่แล้ว +15

    According to me your prediction about anizham nakshtra 95% is correct Thank you so much

  • @vasumathip4061
    @vasumathip4061 ปีที่แล้ว +5

    എന്റെ കാര്യത്തിൽ എല്ലാം വളരെ ശരി യാണ് 🙏🙏🙏

  • @subhaks4530
    @subhaks4530 ปีที่แล้ว +4

    സത്യം, എൻ്റെ മോളുടെ സ്വഭാവം ഇതു തന്നെയാണ്

  • @sinoshkoonathan3298
    @sinoshkoonathan3298 ปีที่แล้ว +8

    എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം 100% സത്യമാണ്.

  • @omanaasokan8198
    @omanaasokan8198 2 ปีที่แล้ว +29

    സാർ ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ വന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് 🙏🙏🙏🙏🙏 നക്ഷത്രം അനിഴം ആണ്

  • @saryanoop9990
    @saryanoop9990 2 ปีที่แล้ว +18

    എന്നെ തുറന്നു കാണിച്ചൊരു പുസ്തകം എഴുതിയതുപോലെ എനിക്ക് തോന്നി.. എല്ലാം സത്യം 🙏🏻

  • @aamoadmohanraj5461
    @aamoadmohanraj5461 2 ปีที่แล้ว +5

    പറഞ്ഞ ഒരുപാടു കാര്യങ്ങൾ ശരിയാണ്. നന്ദി. നമസ്കാരം

  • @SathiViswanathan-mb6op
    @SathiViswanathan-mb6op ปีที่แล้ว +5

    അനിഴം നക്ഷത്രത്തെക്കുറിച്ച് പറഞ്ഞ എല്ലാ കാര്യവും ഇത്രയും അനുഭവിച്ചത് നാളിനെ കുറിച്ചാണ് ഇതുവരെ അറിയത്തില്ല അറിയത്തില്ലായിരുന്നു ഇത്രയും കറക്റ്റ് ആയിട്ട് പറഞ്ഞ് ജോൽസ് ഒരുപാട് നന്ദി 🙏

  • @SanithatsSanithats-es7xo
    @SanithatsSanithats-es7xo ปีที่แล้ว +3

    വളരെ ശരിയാണ് പറഞ്ഞതെല്ലാം താങ്ക്സ് 🙏🙏🙏

  • @avinashedappal4470
    @avinashedappal4470 7 หลายเดือนก่อน +5

    💯 സത്യം
    ശക്തമായ ദൈവം വിശ്വാസമുണ്ട്, പറഞ്ഞതെല്ലാം വളരെ സത്യമാണ്, പക എപ്പോഴും കൊണ്ട് നടക്കാറുണ്ട് കൂടാ ക്കെ പണം എത്ര കൈ വന്നാലും എങ്ങനെയെങ്കിലും നഷ്ടപ്പെടും ❤

    • @pvtledits
      @pvtledits 7 หลายเดือนก่อน

      100%√

    • @Vedicastrotimes
      @Vedicastrotimes  7 หลายเดือนก่อน

      @avinashedappal4470,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @valsasaji7188
    @valsasaji7188 2 ปีที่แล้ว +55

    ഞാൻ അനിഴം നക്ഷത്രക്കാരി ആണ്... പറഞ്ഞത് കറക്റ്റ്... 😔.. ഇപ്പോൾ 56 വയസ്സ്... എല്ലാവരോടും സ്നേഹം... പാവപ്പെട്ടവരോട് കരുണ... ദയ... ഒക്കെ ആണ്... എല്ലാ ജീവജാലങ്ങളോടും സ്നേഹം... ഒന്നും നേടിട്ടില്ല... ദൈവ വിശ്വാസം മാത്രം... ദൈവം കരുണ കാണിക്കുന്നു... 🙏

    • @sunitharenju1073
      @sunitharenju1073 ปีที่แล้ว +3

      ഞാനും, ഈശ്വരൻ മാത്രമാണ് തുണ

    • @mylifeisajourney2135
      @mylifeisajourney2135 ปีที่แล้ว +3

      Anizham nakshatram ullavarude parents orumich nikkilla enn kettittund sathyamano

    • @rashivm3232
      @rashivm3232 ปีที่แล้ว +2

      ഞാനും..... ദയ കൂടിയത് കൊണ്ട് പറ്റിക്കപെടാറാണ് പതിവ് 😀😀

    • @dianamary7727
      @dianamary7727 ปีที่แล้ว

      Yes❤❤

  • @Eliz1521
    @Eliz1521 ปีที่แล้ว +2

    Ellam correct aanu...rogathe kurichu ulla pedi, achen nte sneham kittarilla ethokke valare sheriyaanu

  • @anandamchandran8039
    @anandamchandran8039 2 ปีที่แล้ว +6

    സത്യം എന്റെ അനുഭവം ദൈവത്തിനെ പ്രാർത്ഥിച്ച കണ്ടിട്ടുണ്ട്

  • @ranjiniranjini6095
    @ranjiniranjini6095 2 ปีที่แล้ว +5

    എന്നെ പറ്റി പറഞ്ഞ കാര്യം ഫുൾ സത്യം ആണ് 👍

  • @rajitb8919
    @rajitb8919 2 ปีที่แล้ว +6

    തീർച്ചയായും ഇതിൽ പറഞ്ഞതൊക്കെ കറ്കട് 🙏😍👌

    • @sumanair9778
      @sumanair9778 2 ปีที่แล้ว

      Sathyum Sathyum Sathyum Aarum Thanne Engane Visathamayi Paranjittilla Thanks Thirumeni Thanks

  • @gamespetswould5149
    @gamespetswould5149 ปีที่แล้ว +1

    Sar,
    എന്റെ കാര്യം നോക്കിയാൽ അങ്ങ് പറഞ്ഞത് 100% സത്യം ആണ്.

  • @geethaanil3950
    @geethaanil3950 2 ปีที่แล้ว +50

    ഒരു 98 ശതമാനം പറഞ്ഞ കാര്യങ്ങൾ എൻറെ അനുഭവത്തിൽ സത്യമാണ്

  • @suharasalam2643
    @suharasalam2643 2 ปีที่แล้ว +97

    എന്റെ നാൾ അനിഴം ആണ് പറഞ്ഞത് ശരിയാണ് മറ്റുള്ളവരെ സാഹായിക്കണം എല്ലാവരോടും എന്തന്നറിയില്ല കരുണയും ദയയും മാണ് പക്ഷികളോട് മൃഗങ്ങളോട് അങ്ങന എല്ലാ ജീവജാലങ്ങളോടും സനേഹ മണ്

    • @ajithalalu8993
      @ajithalalu8993 2 ปีที่แล้ว +5

      അതെ... ഞാനും അനിഴം ആണ്

    • @mahinkasaragod4319
      @mahinkasaragod4319 2 ปีที่แล้ว +1

      and most android I have been working on the last same website last night last been working on the last same day since and but and vwebsite last night last night night week summer and I have the I have I I have

    • @vishnusidhu109
      @vishnusidhu109 2 ปีที่แล้ว +4

      Bird Kozhi alla. Kalka anu

    • @anua1887
      @anua1887 2 ปีที่แล้ว +1

      👍🏻

    • @susanbaby633
      @susanbaby633 2 ปีที่แล้ว +1

      95 % Correct

  • @mohanveditharakkal327
    @mohanveditharakkal327 2 ปีที่แล้ว +20

    എല്ലാം 100%ശരി തന്നെ 🙏🙏🙏

    • @KrishnakumarBhageerathis-ti4xr
      @KrishnakumarBhageerathis-ti4xr ปีที่แล้ว

      മാഷേ. പക്ഷി കാക്കയാണ് കോഴിയല്ല നന്നായി പഠിച്ചിട്ട പറ കഷ്ടം

    • @sajikesav249
      @sajikesav249 4 หลายเดือนก่อน

      ​@@KrishnakumarBhageerathis-ti4xrപക്ഷി കാകൻ 👍

  • @rathnamattingal8954
    @rathnamattingal8954 2 ปีที่แล้ว +27

    സാർ പറഞ്ഞത് സത്യമാണ് പാവങ്ങളെ പാവങ്ങളെ സഹായിക്കണം അവരുടെ ദുഃഖങ്ങൾ എല്ലാം കണ്ട് സഹിക്കാൻ പറ്റത്തില്ല എന്നെക്കൊണ്ട് കഴിയുന്ന ഞാൻ സഹായം ചെയ്യുന്നുണ്ട് ദൈവത്തോട് ഒരുപാട് ചോദിക്കുന്നുണ്ട് അവരെ സഹായിക്കാൻ വേണ്ടിയിട്ട് ദൈവം തന്ന തീർച്ചയായും അവരെ സഹായിക്കും

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว +3

      Njanum... Maatulore sangadam kanda pettanu emotional akum... Sahayikkan munnil nikkum

    • @dianamary7727
      @dianamary7727 ปีที่แล้ว +1

      Yes njn kure sahayikunund deivam ene help cheyum

    • @sajikesav249
      @sajikesav249 4 หลายเดือนก่อน +1

      ഞാനും മറ്റുള്ളവരുടെ കഷ്ടപ്പാട് സഹിക്കില്ല
      പലരെയും ഉള്ളത് പോലെ സഹായിച്ചിട്ടുണ്ട് ദൈവം അത് കണ്ടിട്ടില്ല

  • @mohandaskc4161
    @mohandaskc4161 2 ปีที่แล้ว +40

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്👌 ഇതു വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല അവതരണം 🤗🔥😍

  • @radhamenon4405
    @radhamenon4405 ปีที่แล้ว +1

    100% sariyaanu paranjathu. Valare Nandi, namaskaaram. Njan Anizham nakshatgra jaathayaanu. Name RADHA. NAMASTE

  • @geethasadanand1259
    @geethasadanand1259 ปีที่แล้ว +12

    ഇതു മുഴുവനും സത്യമാണ്.. ഇത്രേ വ്യക്തത ഇന്ന് വരെ വേറെ എവിടേം കണ്ടിട്ടില്ല. 🙏🙏🙏🥰ഒരുപാട് നന്ദി 🙏ജോലിക്കുള്ള തടസ്സങ്ങൾ... ആരോഗ്യ തടസ്സങ്ങൾ... പഠന തടസ്സങ്ങൾ അതും കൂടെ Background മാർഗ്ഗ ങ്ങൾ കൂടി ഒന്ന് പറഞ്ഞു തരണം. ഒരു തരത്തിലും രക്ഷയില്ല... കുടുങ്ങിപ്പോയി... വെറുതെ സമയം പോകുന്നു.. 🤗🤗🤗

    • @lakshmiingle1760
      @lakshmiingle1760 ปีที่แล้ว

      😂😂😂കുടുങ്ങി പോയി 😅😅😅😅

  • @AbhinavKB-b5g
    @AbhinavKB-b5g หลายเดือนก่อน

    എന്റെ അറിവിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്

  • @PraveenaPrajith
    @PraveenaPrajith 11 หลายเดือนก่อน +4

    സാർ പറഞ്ഞത് ഒക്കെ ശരി ആണ്.. എല്ലാവരെയും സഹായിച്ചാൽ തിരിച്ചടിയാണ് വരുന്നത്..... അത് സഹിക്കാൻ പറ്റില്ല..

  • @jayaullas1030
    @jayaullas1030 4 หลายเดือนก่อน +1

    ഞാൻ അനിഴം ആണ് പറഞ്ഞതെല്ലാം വളരെ ശെരിയാണ് 🙏🙏ഓം നമഃ ശിവായ 🙏🙏സ്വാമി ശരണം 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏ഓം ശരവണ യാ നമഃ 🙏🙏

  • @sumaranit9648
    @sumaranit9648 2 ปีที่แล้ว +7

    ഞാൻ ആരാണെന്നു ചോദിക്കുന്നവർക്കു ഇത് കൊടുത്താൽ എന്റെ സ്വഭാവം ഫുൾ അറിയാം Thank you so much 🙏

  • @AnurajanMs
    @AnurajanMs 28 วันที่ผ่านมา

    പറഞ്ഞതൊക്കെ വളരെ സത്യം ആണ്

  • @ambili_unni369
    @ambili_unni369 2 ปีที่แล้ว +4

    ഈ പറഞ്ഞാ എല്ലാ കാര്യവും വളരെ ശരിയാണ് അച്ഛൻ്റെ സ്നേഹം കിടില്ല എന്ന പറഞ്ഞത് ശരിയാണ് ഞാനും എൻ്റെ ന തൂനു അനിഴം ആണ് ഞങ്ങൾ രണ്ട് പേർ കും അഛൻ ഇല്ല അതുപോലെ എൻ്റെ അറിവിൽ പലരും ഉണ്ട് എല്ലാം വളരെ ശരിയാണ്

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว +1

      Enikkum...

    • @Eliz1521
      @Eliz1521 ปีที่แล้ว +1

      Achan undu but achen nte oru care kittarilla😢

  • @shivasurya620
    @shivasurya620 หลายเดือนก่อน

    പറഞ്ഞത് എല്ലാം ശെരിയാണ് 🙏🙏🙏

  • @mrinalinirs5354
    @mrinalinirs5354 2 ปีที่แล้ว +4

    വളരെ. സത്യം ആണ് പറഞ്ഞ. കാര്യം 🙏

  • @SowmyaSnair-y8x
    @SowmyaSnair-y8x ปีที่แล้ว +2

    Excellent 👍 really my life really I'm so happy thank you 🙏🙏

  • @rajeswarig.p7860
    @rajeswarig.p7860 2 ปีที่แล้ว +7

    Most of them which is said is correct in my life thankyou for the valuable information

  • @lalithlalith1086
    @lalithlalith1086 11 วันที่ผ่านมา

    I00% സത്യമാണ് ഞാൻ ഇതെല്ലാം അനുഭവിക്കുന്നു🙏🙏🙏🙏🙏

  • @omanaravikumar1903
    @omanaravikumar1903 2 ปีที่แล้ว +6

    Thank you Sir. Ente nal anizham ane. Ithil paranja kuduthalum karyangal ente jeevithathile anubhavangalane. Daivathil mathrame purna vishwasam ullu. Athinu karanamayi cheruppam muthal ente ammayum pinnede ente Guru ammayumane.

  • @babukanjirakode666babu4
    @babukanjirakode666babu4 ปีที่แล้ว +2

    സമാദാനം ഇല്ലാത്ത ജീവിധം വളരെ ശേരിയാണ്. എന്നും ഓരോ പ്രശ്നങ്ങൾ ആണ്.

    • @Harisworld-df3lp
      @Harisworld-df3lp 6 หลายเดือนก่อน

      Thrill ilengil life nil😂

  • @lissyprathapan7750
    @lissyprathapan7750 2 ปีที่แล้ว +5

    സാർ പറഞ്ഞു വരുന്ന
    കാര്യങ്ങൾ വളരെ Corect ആണ്
    👍👍🙏🙏🥼🙏🙏🙏

  • @sumar.v8419
    @sumar.v8419 9 หลายเดือนก่อน +1

    എന്റെ കാര്യത്തിൽ ഏറെക്കുറെ ശെരി ആണ് 🙏

    • @Vedicastrotimes
      @Vedicastrotimes  9 หลายเดือนก่อน

      Hi @sumar.v8419 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @masterjp427
    @masterjp427 2 ปีที่แล้ว +43

    സത്യം ആണ്.. 😔😔 എല്ലവർക്കും ആവിശ്യത്തിന് മാത്രം മതി.... സ്വന്തം ആയി കിടക്കാൻ പോലും ഇടമില്ല 😔

    • @hemamolpranavsunil9183
      @hemamolpranavsunil9183 2 ปีที่แล้ว +2

      Sathiyam

    • @jayeshanil
      @jayeshanil 2 ปีที่แล้ว

      സത്യം

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว

      Sathyammm avashyathinu maathram vanna oru relative ond enikku....

    • @kapalisoro
      @kapalisoro 2 ปีที่แล้ว +2

      അതിനു നാളിനെ കുറ്റം പറഞ്ഞിട്ടു എന്ത് കാര്യം 🤔

    • @gokulkrishna9829
      @gokulkrishna9829 ปีที่แล้ว

      Sathyam

  • @Arzappu
    @Arzappu ปีที่แล้ว +1

    എല്ലാ കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ്

  • @miniabraham2869
    @miniabraham2869 2 ปีที่แล้ว +5

    എന്റെ നാൾ അനിഴം ആണ് പറഞ്ഞത് കുറച്ചു ഒക്കെ ശെരി ആണു ജനിച്ച അന്ന് മുതൽ ഇന്നുവരെ ശനി ദശ ആണു ഇപ്പോൾ 48 വയസ്സ് ആയി ഇനി എന്നാണ് ഒരു നല്ല സമയം

  • @STONEXD-6
    @STONEXD-6 หลายเดือนก่อน +1

    💯 ശരിയാണ്

  • @olavilamnew
    @olavilamnew 2 ปีที่แล้ว +4

    സാർ പറഞ്ഞത് ശരിയാണ്🙏

  • @kssuburamaniyan8968
    @kssuburamaniyan8968 3 หลายเดือนก่อน

    എ ല്ലാം ശരിയാണ്, നന്ദി

  • @shyammohan3115
    @shyammohan3115 2 ปีที่แล้ว +5

    തിരുമേനി പറഞ്ഞത് 100%ശരിയാണ് എന്റ അച്ഛൻ അനിഴം ആണ് തികച്ചും ഫക്തൻ ആണ് ഇന്ന് എന്റ അച്ഛൻ ഇല്ല 3മാസം ആയി ഞങ്ങളെ വിട്ടുപോയി

  • @shahidashahi7568
    @shahidashahi7568 ปีที่แล้ว +1

    സത്യം എന്റെ ഒരു ഫ്രഡ് ഉണ്ട് 😊👍🏻

  • @sandhyasivapalangmu4764
    @sandhyasivapalangmu4764 2 ปีที่แล้ว +10

    100 % ശരിയാണ് 🙏🙏🙏

  • @Destra-1
    @Destra-1 ปีที่แล้ว +2

    Thank you so much .All very correct.

  • @athiranandakumar4653
    @athiranandakumar4653 2 ปีที่แล้ว +33

    സത്യം ആണ് ദൈവം എൻ്റെ എല്ലാ കാര്യങ്ങളും നടത്തി തരുന്നു.... എന്നെ ആരെങ്കിലും എന്തെങ്കിലും ദ്രോഹിക്കുകയോ.ഉപദ്രവിക്കുകയോ ചെയ്താൽ.... ഞാൻ ഒന്നും ചെയ്യാറില്ല. പക്ഷേ ദൈവത്തോട് എല്ലാം പറയാറുണ്ട് അതുകൊണ്ട്. അവർ നല്ലപോലെ അനുഭവിക്കുന്നത്. കണ്ടിട്ടുണ്ട് 😀😀😀😀

    • @leninlazar6564
      @leninlazar6564 2 ปีที่แล้ว

      Njan anizham anu.ente lover athira anu

    • @shintagnellai5232
      @shintagnellai5232 2 ปีที่แล้ว +1

      100% true

    • @rejanimolpr3446
      @rejanimolpr3446 2 ปีที่แล้ว

      100% correct

    • @bijisanthosh6925
      @bijisanthosh6925 2 ปีที่แล้ว

      അനിഴം രെജു ഉള്ളതായതു കൊണ്ട് വേറൊരു അനിഴവുമായി വിവാഹം പാടില്ല എന്ന് പറയുന്നു. ശരിയാണോ

    • @marys8089
      @marys8089 2 ปีที่แล้ว

      exactiy corrcte

  • @SALIMKUMAR-x8f
    @SALIMKUMAR-x8f หลายเดือนก่อน

    എന്റെ നാൾ അനിഴമാണ്. പറഞ്ഞതെല്ലാം ശെരിയാണ് 🙏

  • @sobhavishwen7886
    @sobhavishwen7886 2 ปีที่แล้ว +22

    ഞ്ഞൻ ഒരു അനിഴം നക്ഷത്രം കാരി ആണ് പറഞ്ഞ കാര്യം എല്ലാം 100% ശരി ആണ് 🙏🙏🙏🙏🙏

  • @Divyaunni228
    @Divyaunni228 ปีที่แล้ว +2

    സത്യം ആണ് എന്റെ അനുഭവം ആണ് ഞാൻ വിദേശത്തു ആണ്

    • @SuputraBharathi
      @SuputraBharathi 11 หลายเดือนก่อน

      Rich ആണോ 👌

  • @beenaprasad5919
    @beenaprasad5919 2 ปีที่แล้ว +11

    95 shadamaanam exactly correct aayt aanu paranjath.thank you so much. Beena from London

    • @SuputraBharathi
      @SuputraBharathi 11 หลายเดือนก่อน

      London... Aha... Ahaha... 👌 ആരേലും സഹായിക്കാൻ തോന്നീട്ടു കിട്ടിയില്ലേൽ...
      ബാങ്ക് ലോൺ എടുത്താൽ പലിശ കൊടുക്കേണ്ട അതല്ലേ.....
      Hoo എന്റെ കുബേർ ജീ 🤭

    • @prajeeshk7870
      @prajeeshk7870 หลายเดือนก่อน

  • @lathaskitchens9126
    @lathaskitchens9126 ปีที่แล้ว +2

    പറഞ്ഞ കാര്യങ്ങൾ വളരെ ശരി ആണ് 🙏🙏🙏🙏🙏🙏

  • @muraleedharanvelamparambil3562
    @muraleedharanvelamparambil3562 2 ปีที่แล้ว +10

    തീര്ച്ചയായും പറഞ്ഞതൊക്കെ ശരിയാണ്. ഞാൻ അനുഭവസ്ഥൻ ആണ്.

  • @geethamadhu7098
    @geethamadhu7098 ปีที่แล้ว +1

    Nte husbandna anizham nakshathram ahnn sir parajahh karyam 100% correct ahnn

  • @mayasalu3809
    @mayasalu3809 2 ปีที่แล้ว +33

    എന്റെ നാൾ അനിഴം എനിക്ക് ഇത് കേട്ടിട്ട് എല്ലാം ശെരി ആയി തോന്നുന്നു

    • @kapalisoro
      @kapalisoro 2 ปีที่แล้ว

      വേറെ ഒരു നാളെടുത്ത് നോക്കി അത് നമ്മളുടെ ലൈഫ് ആയി compare ചെയ്‌താൽ അതും അതിലേം പല കാര്യങ്ങൾ നമ്മുടെ ലൈഫ്ൽ നടന്ന പോലെ തോന്നും.... അതാണ്‌ ജ്യോതിഷം ടെക്നിക്‌........ ✌️

  • @satheeshks9899
    @satheeshks9899 ปีที่แล้ว

    എല്ലാം ശെരിയാണ്.. എൻ്റെ കാര്യത്തിൽ...

  • @kybthambolam
    @kybthambolam 2 ปีที่แล้ว +28

    എന്റെ പ്രധാന sobavam കരച്ചില്‍ അണ് ചെറിയ കാര്യത്തിനും പോലും ഒരു pad കരയും bykarmayum sentimentel അണ്

    • @aparnadivya9676
      @aparnadivya9676 2 ปีที่แล้ว

      💯💯😅

    • @SureshSuresh-su5gc
      @SureshSuresh-su5gc 2 ปีที่แล้ว

      Njanum karayum

    • @abhilashpr2209
      @abhilashpr2209 3 หลายเดือนก่อน

      സ്നേഹിച്ചു ചതിച്ചു കഴിയുമ്പോൾ അറിയാതെ കരഞ്ഞു പോകും ഒരു ശത്രു ആണെങ്കിൽ കാലേ വാരി കുത്തും 😂😂😂

  • @minimani1190
    @minimani1190 2 ปีที่แล้ว +1

    Friends nte karythil valare shariyanuu ..balym athum shariyanuu...pranaya athinte karym anelum thirumenii paranje shaiyanu ..pinne dhavikatha aaa anuhraham.ennum unde ..thirumeni paranja karym onnupolum thettellaa ellam valare shariyanuu...😍😍

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan7371 2 ปีที่แล้ว +14

    Perfect description.excellent and very clear explanation.tq.i think u r also anizham star .person.bcoz the way u explained it.regards

  • @shanthysunil4325
    @shanthysunil4325 ปีที่แล้ว

    എന്റെ കാര്യത്തിൽഇപ്പറഞ്ഞ കാര്യങ്ങൾ 95%ശരിയാണ്

  • @snehalathas3351
    @snehalathas3351 2 ปีที่แล้ว +3

    99% satyam
    Njanum anizhyam nakshatra kari anu..
    Excellent
    God bless one and all.

    • @rajithabalaram4290
      @rajithabalaram4290 2 ปีที่แล้ว

      എന്റെ മോന്റെ കാര്യത്തിൽ എല്ലാം ശരിയാണ്

    • @vanajamv7904
      @vanajamv7904 2 ปีที่แล้ว

      വളരെ സത്യം വിഷമം ആണ് എന്നു

  • @VinodKumar-gz6sg
    @VinodKumar-gz6sg ปีที่แล้ว +1

    ഇപ്പറഞ്ഞ കാര്യം krithyamanu🥰🌹

  • @Sreedevi_girish_
    @Sreedevi_girish_ 2 ปีที่แล้ว +3

    വളരെ വളരെ ശരിയാണ് 🙏

  • @VijayaLakshmi-eq2vl
    @VijayaLakshmi-eq2vl 10 หลายเดือนก่อน

    Namichu... Sir.. Mattonnum parayanilla.... God bless us

    • @Vedicastrotimes
      @Vedicastrotimes  9 หลายเดือนก่อน

      @VijayaLakshmi-eq2vl,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @KOMBANyt1k
    @KOMBANyt1k 2 ปีที่แล้ว +48

    സമാധാനം ഇല്ലാത്ത ജീവിതം 😭🙏🙏👍👍

    • @aswathipv1998
      @aswathipv1998 ปีที่แล้ว

      100% sathym

    • @athiravs8277
      @athiravs8277 ปีที่แล้ว

      💯 sathiyam

    • @manummohan
      @manummohan ปีที่แล้ว

      Yes💯%

    • @Harisworld-df3lp
      @Harisworld-df3lp 6 หลายเดือนก่อน

      Samadhana kuravu moolamaanu eeshwara viswasam varunnathu😂

  • @samsunsam7640
    @samsunsam7640 2 ปีที่แล้ว +19

    😂😂 ചിരി വരുന്നു എനിക്ക് ഇത് കേട്ട് ഞാൻ അനിഴം നാളാണ് ഇനി എന്തങ്കിലും വിശേഷണങ്ങൾ ഉണ്ടോ 👍🏼👍🏼

  • @JayasreeJayan-lt5se
    @JayasreeJayan-lt5se 2 หลายเดือนก่อน +1

    എന്റെ നാൾ അനീഴo. ആണ്.. എല്ലാം കാര്യം ങ്ങളും സത്യം ആണ്

  • @bibiponnuz3931
    @bibiponnuz3931 ปีที่แล้ว +5

    95%correct......😊Thank u sir....❤️

  • @pamboor1118
    @pamboor1118 2 ปีที่แล้ว +2

    സാമിപറഞ്ഞ കാര്യം മുഴുവൻ എന്റെകാര്യം വച്ച് നോക്കിയാൽ മൊത്തം ശരി ആണ് 👌👍👌👌👍👍🙏🙏🙏🙏

  • @vasanthakumari5131
    @vasanthakumari5131 2 ปีที่แล้ว +6

    എന്റെ ജീവിതം എന്റെ മുന്നിൽ പറഞ്ഞു തരുന്നതുപോലെ ഒരു feel

    • @kapalisoro
      @kapalisoro 2 ปีที่แล้ว

      പിന്നെ 😅

  • @unnikrishnaCS
    @unnikrishnaCS 8 หลายเดือนก่อน

    orupaad video kanditundenkilum..ithu valare correct aayi thonni..

    • @Vedicastrotimes
      @Vedicastrotimes  8 หลายเดือนก่อน

      @user-rx2ob4ed4y,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @Daily_Jobz
    @Daily_Jobz 2 ปีที่แล้ว +4

    ഒരു 98%correct ആണ്

  • @chandrasekharanc4611
    @chandrasekharanc4611 4 หลายเดือนก่อน

    എന്റെ അനുഭവത്തിൽ 100% ശെരിയാണ്

  • @lathaskitchens9126
    @lathaskitchens9126 ปีที่แล้ว +28

    എന്റെ നാൾ അനിഴം ആണ് എല്ലാം പറഞ്ഞത് ശരി ആണ് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് കാര്യങ്ങൾ എല്ലാം നടക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @krishnachandranramachandra9485
    @krishnachandranramachandra9485 ปีที่แล้ว +3

    You told everything is 90percentage true in my life.