ആയില്യം നാളുകാർ കഷ്‌ടപ്പെടാതിരിക്കാൻ അറിയേണ്ട കാര്യങ്ങൾ Iനിങ്ങളുടെ ജീവിതം മാറ്റി മറിക്കും AYILYAM

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 1.2K

  • @hinduvision
    @hinduvision  11 หลายเดือนก่อน +113

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

    • @deepakr3400
      @deepakr3400 11 หลายเดือนก่อน +3

      ദീപക് ആയില്യം 30 5 1978

    • @sujathamurali5033
      @sujathamurali5033 10 หลายเดือนก่อน

      Muraleedharan... 57
      Aaillyam

    • @manjushaanand
      @manjushaanand 10 หลายเดือนก่อน

      മഞ്ജുഷആയില്യ

    • @vanajakumari8052
      @vanajakumari8052 10 หลายเดือนก่อน

      Good

    • @SreedeviMohan-g2b
      @SreedeviMohan-g2b 10 หลายเดือนก่อน

      ഞാൻ ആയില്യം 🙏

  • @sujas8123
    @sujas8123 10 หลายเดือนก่อน +53

    തിരുമേനി, എല്ലാം സത്യം, എനിയ്ക് 50വയസ്സ് ഉണ്ട് ഞാൻ ഒരു തയ്യൽ കാരിയാണ് 30, വയസ്സിൽ താനെ പഠിച്ചെടുത്തതാണ്, ആര് എന്ത് മോഡൽ കാണിച്ചാലും ചെയ്തു കൊടുക്കും, അതുപോലെ ഈ 50ആം വയസ്സിൽ ഡ്രൈവിംഗ് പഠിച്ചെടുത്തു, ഇപ്പൊ വയലിൻ പടിയ്ക്കാൻ തുടങ്ങി 😊😊

  • @sreenisreeni4678
    @sreenisreeni4678 9 หลายเดือนก่อน +22

    നമസ്കാരം തിരുമേനി നിങ്ങൾ പറഞ്ഞത് മുഴുവനും ശരിയായ കാര്യങ്ങളാണ് എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കാര്യങ്ങൾ

  • @vinayarajant338
    @vinayarajant338 10 หลายเดือนก่อน +24

    എൻ്റെ നക്ഷത്രം ആയില്യം താങ്കൾ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ ആശ്ചര്യപ്പെടുന്നു എൻ്റെ സ്വഭാവം ജീവിതം മനസ്സ് ഒക്കെ താങ്കൾ പറഞ്ഞതുമായി പൊരൂത്തപ്പെട്ടു പോകുന്നു മനസ്സ് എപ്പൊഴും ഒരോ പ്രതികൂല ചിന്തകളാൽ നിറഞ്ഞു കവിയും എന്നാൽ അത്തരത്തിൽ ഒന്നും സംഭവിക്കാറില്ല ദൈവാനുഗ്രഹം അവസാനം രക്ഷക്കെത്താറുമുണ്ട്
    ഓം ഹ്രീംദും ദുർഗ്ഗായെ നമഃ
    വിനയ രാജൻ മൂസ്സത്

    • @saijuputhenpura9112
      @saijuputhenpura9112 2 หลายเดือนก่อน

      വളരെ സത്യം ആണ് പറഞ്ഞത് എല്ലാം 🙏🙏🙏

    • @jagadeeshjanardhanan5871
      @jagadeeshjanardhanan5871 12 วันที่ผ่านมา

      ഞാൻ ആയിലും ആണ് .താങ്കൾ പറഞ്ഞത് 100% ശരിയാണ്

  • @sethumadhavankuvakkat3730
    @sethumadhavankuvakkat3730 10 หลายเดือนก่อน +36

    ഞാൻ ആയില്ലിം നക്ഷത്രം ആണ്, സാർ പറഞ്ഞത് മുഴുവൻ എന്നെ സാമ്പത്തിച്ചോളാം ശരിയാണ് 👌

    • @nn5289
      @nn5289 6 หลายเดือนก่อน +1

      Everything you have said is so true 💯% matches my personality sir, I'm glad to hear all this, 🙏🏻 thankyou
      Name - NikyNathan
      Age - 32
      Gender - Female
      Nakshatra - Aayillim

    • @emmanuelvarghese5571
      @emmanuelvarghese5571 3 หลายเดือนก่อน

      സംബന്ധിച്ചോളം

  • @Arya-bm1le
    @Arya-bm1le 9 หลายเดือนก่อน +11

    അതെ.. എല്ലാം കറക്റ്റ് ആ.. യാത്രയുടെ കാര്യം വളരെ ശരിയാണ്

  • @resmisvlogs8440
    @resmisvlogs8440 10 หลายเดือนก่อน +31

    ആദ്യം ആയിട്ടാണ് ഇത്രയും കറക്റ്റ് ആയിട്ട് ആയില്യം നക്ഷത്രത്തിനെ വിശദീകരിച്ചു കേട്ടത് 🙏🙏

    • @rajan3338
      @rajan3338 10 หลายเดือนก่อน

      🙏🙏🙏🙏

  • @ushaknv5224
    @ushaknv5224 11 หลายเดือนก่อน +30

    ഞാൻ ആയില്യ നക്ഷത്രക്കാരിയാണ് തിരുമേനി പറഞ്ഞ എല്ലാ കാര്യവും സത്യം തന്നെ🙏

  • @rejijohn7600
    @rejijohn7600 10 หลายเดือนก่อน +27

    തിരുമേനി പറഞ്ഞത് 100%ശരിയാണ് എല്ലാം ഉണ്ടെങ്കിലും അതിഗുരുതരമായ കടഭാരത്തിലൂടെ കടന്നുപോകുന്നു. Reji.. ആയില്യം..എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏

    • @shojav5048
      @shojav5048 4 หลายเดือนก่อน

      ഇതിൽ പറഞ്ഞ കാര്യങ്ങൾ എൻറെ ജീവിതത്തിൽ അനുഭവിച്ചതാണ്

  • @prabavathiammakj9020
    @prabavathiammakj9020 11 หลายเดือนก่อน +23

    Sir,ഞാൻ മണ്ണാറശാല ayilyathil.janicha ആളാണ്. ഇപ്പൊൾ 79 വയസ്സ്. ഇതുവരെ ദൈവം എനിക്ക് എല്ലാ സൗഭാഗ്യം വും thannu..സർ പറയുന്ന കാര്യങ്ങൾ എല്ലാം എന്നെ സംബന്ധിച്ച് valare ശരി ആണ് .

    • @manasidd6482
      @manasidd6482 6 หลายเดือนก่อน

      Same day me also

    • @parvathys6130
      @parvathys6130 2 หลายเดือนก่อน

      Same day

  • @rathiprakash8756
    @rathiprakash8756 9 หลายเดือนก่อน +1

    വളരെ ശരിയാണ് തിരുമേനി. എന്തൊക്കെ ആയാലും സമാധാനം എപ്പോഴും ഉണ്ടാകില്ല. എപ്പോഴും മനസ്സ് ടെൻഷൻ ഇൽ ആയിരിക്കും. ഒരു വിഷയം കഴിയുമ്പോൾ മറ്റൊന്ന് വരും

  • @sudhakaranp5331
    @sudhakaranp5331 10 หลายเดือนก่อน +8

    പറഞ്ഞത് മുഴുവനും ശരിയാണ്.നന്ദിയുണ്ട്.
    സുധാകരൻ.
    ആയില്യം. 🙏🙏🙏
    4- 5- 1960

  • @NishithaDas1
    @NishithaDas1 23 วันที่ผ่านมา +1

    ഞാനും ആയില്യം ആണ് പറഞ്ഞത് Correct ആണ്....

  • @littilstars8721
    @littilstars8721 11 หลายเดือนก่อน +51

    നമസ്കാരം തിരുമേനി എന്റെ നക്ഷത്രം ആയില്യം ആണ് തിരുമേനി പറഞ്ഞത് എല്ലാം വളരെ ശരിയാണ് അത്ഭുതം തോന്നുന്നു തിരുമേനി അങ്ങേക്ക് എല്ലാവിധ അനുഗ്രങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🙏

    • @ranjithnairnair
      @ranjithnairnair 10 หลายเดือนก่อน

      👍തുറന്നു പറഞ്ഞു... അല്ലേ

    • @georgesamualthullakulathil775
      @georgesamualthullakulathil775 10 หลายเดือนก่อน

      ​@@ranjithnairnair❤

    • @ajikumarkk4117
      @ajikumarkk4117 9 หลายเดือนก่อน

      Very good

    • @AnilKumar-dz3ic
      @AnilKumar-dz3ic 9 หลายเดือนก่อน

      Very good

    • @chandranav2275
      @chandranav2275 5 หลายเดือนก่อน

      പറഞ്ഞതെല്ലാം വളരെ ശരിയാണ്,തിരുമേനീ... ഞാനും ഒരു ആയില്യം കാരനാണ്... പേര് ചന്ദ്രൻ..

  • @sindhukarthik8349
    @sindhukarthik8349 10 หลายเดือนก่อน +4

    സിന്ധു ആയില്യം. തിരുമേനി പറഞ്ഞ എല്ലാം എന്റെ കാര്യത്തിൽ സത്യം ആണ് 🙏🙏🙏

  • @minikg8872
    @minikg8872 10 หลายเดือนก่อน +6

    നമസ്കാരം തിരുമേനി.
    മിനി ആയില്യം'
    അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് അങ്ങയുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

    • @manasidd6482
      @manasidd6482 6 หลายเดือนก่อน

      Same name alao

  • @archanadivyesh8652
    @archanadivyesh8652 28 วันที่ผ่านมา +1

    Archana- ആയില്യം, കുറെ കറക്ട് ആണ്, എപ്പോഴും ടെൻഷൻ ആണ്, എന്നും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും, പക്ഷേ ലാസ്റ്റ് മോമെന്റിൽ എല്ലാം നന്നായി നടക്കും, 🙏🏻🙏🏻

  • @rejikumar6296
    @rejikumar6296 10 หลายเดือนก่อน +8

    Thirumeni, your prediction, point vice against Ayilyam is absolutely correct :-
    1. Love others-100%
    2. Rules and Regulations to be strictly followed - 100%
    3.Selfishness - 100%
    4. Capable to handle the situation.
    5. Love family
    6. Love Friends .-100%
    7. Arguments with others - 100 %
    8. Enjoy the life - 100 %
    9. Sexual interest - 100 %
    10. Integrity - 100%
    11. Luck /escape from misfortune - 100 %
    12. Hardworking - 100 %
    13. Own benefit - 100 %
    14. Approach towards others
    15. Entertainment - 100 %
    16. Travel interest- 100 %
    17. Happiness - 100 %
    🎉🎉❤❤

    • @irfanss2210
      @irfanss2210 8 หลายเดือนก่อน

      Very True ❤

    • @Roundtotripzz
      @Roundtotripzz 5 หลายเดือนก่อน

      True

  • @Elamkulamkari
    @Elamkulamkari 10 หลายเดือนก่อน +18

    രാധ ആയില്യംതിരുമേനിപറഞത്
    വളരെ ശരിയായ കാര്യങ്ങളാണ്
    🙏🙏🙏

  • @ashish-wn2jl
    @ashish-wn2jl 10 หลายเดือนก่อน +7

    ശശികുമാർ ആയില്യം തിരുമേനി പറഞ്ഞത് വളരെ സത്യമാണ്

  • @prabavathyprabakaran5176
    @prabavathyprabakaran5176 9 หลายเดือนก่อน +1

    ഞാൻ ആയില്ല്യം nakshathaman thirumeni പറഞ്ഞത് എല്ലാം വളരെ ശരിയാണ് 🙏🙏🙏🙏

  • @ChelammaLatha
    @ChelammaLatha 11 หลายเดือนก่อน +6

    നമസ്കാരം തിരുമേനി ഞാൻ മണ്ണാറശാല ആയില്യം നാളിൽ ഉള്ളതാണ്... ശെരിയാണ് തിരുമേനി പറഞ്ഞത് 100%സത്യം തന്നെയാണ് പിന്നെ സങ്കടം ഒരുപാടാണ് അയൽപക്ക ദോഷി എന്നൊരു പേര് എനിക്ക് കിട്ടിയിട്ടുണ്ട് അതുകാരണം ഒരു പാട് ദുഖിച്ചിട്ടുണ്ട്.. ...

    • @shaluhame4060
      @shaluhame4060 5 หลายเดือนก่อน

      അത് തെറ്റായ കാര്യം ആണ്

  • @ziqra9671
    @ziqra9671 10 หลายเดือนก่อน +8

    നമസ്കാരംനിങ്ങൾ പറഞ്ഞ കാര്യങ്ങൾവളരെയധികം ശരിയാണ്എൻറെ നക്ഷത്രം ആയില്യം ആണ്ഇത്രയും അറിവുകൾ പറഞ്ഞു നിങ്ങൾക്ക് ഒരുപാട് നന്ദി🙏🙏

  • @mravprravi92
    @mravprravi92 10 หลายเดือนก่อน +4

    ഞാൻ മിഥുന മാസത്തിൽ ആയില്യം ആണ്. തിരുമേനി പറഞ്ഞത് 100% ശരി ആണ് 🙏അഭിനന്ദനങ്ങൾ 👍

  • @ushaks3623
    @ushaks3623 10 หลายเดือนก่อน +3

    നമസ്കാരം തിരുമേനി ഈ പറഞ്ഞ കാര്യം 100%ശേരിയാണ് ഉഷ ആയില്ല്യ മാണ് നക്ഷത്രം 57വയസ്സ്

  • @Worldvision339
    @Worldvision339 11 หลายเดือนก่อน +5

    ജയലക്ഷ്മി - രേവതി - 58 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ

  • @santhakumaisantha4496
    @santhakumaisantha4496 9 หลายเดือนก่อน +1

    ശാന്ത ആയിലൃം
    നമസ്കാരം തിരുമേനി
    അങ്ങ് പറഞ്ഞകാരൃങ്ങൾവളരെ,വളരെശരിയാണ്
    ഇനിയും എനിക്കു വേണ്ടി പ്രാർത്ഥിക്കണേ
    വയസ്സ്69

  • @ponnybabu1712
    @ponnybabu1712 10 หลายเดือนก่อน +15

    തിരുമേനി ഞാൻ ആയില്ല എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്

  • @SunithaKumary-u8z
    @SunithaKumary-u8z 10 หลายเดือนก่อน +10

    അതെ തിരുമേനി പറയുന്നത് വളരെ സത്യം ആണ്.
    Sunitha Kumary R -ആയില്ല്യം
    വയസ്സ് 48. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏

  • @aravindanpp7214
    @aravindanpp7214 10 หลายเดือนก่อน +8

    അരവിന്ദൻ ആയില്ല്യം..: പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്

  • @misty_mountaion
    @misty_mountaion 5 หลายเดือนก่อน +2

    അനിത ആയില്യം,ശശിധരൻ ആയില്യം,ഇടുക്കി.തിരുമേനി പറഞ്ഞ കാര്യങ്ങൾ പോസിറ്റീവ് ആയി തോന്നുകയും ഈ കാര്യങ്ങൾ എന്റെയും അച്ഛന്റെയും കാര്യത്തിൽ 90% സത്യമാണ്.ഈ നാളിന്റെ പോസിറ്റീവ് കാര്യങ്ങൾ മനസിലാക്കി ഈ വീഡിയോ ചെയത തിരുമേനിക്ക് ഒരുപാട് നന്ദി.. കാരണം എല്ലാവരും ഈ നാളിന്റെ മോശം കാര്യങ്ങൾ എടുത്തുയർത്തി പറയുന്നവരാണ്.

  • @lakshmisreeni2113
    @lakshmisreeni2113 11 หลายเดือนก่อน +4

    ലക്ഷ്മി ആയില്യം തിരുമേനി പറഞ്ഞത് മുഴുവൻ സത്യമായിരുന്നു നന്ദിയുണ്ട് തിരുമേനി❤❤❤

  • @AravindSwamy-n7p
    @AravindSwamy-n7p 3 หลายเดือนก่อน +1

    നമസ്തേ, അരവിന്ദ്ധാക്ഷൻ ആയില്യം 1965!! തിരുമേനി പറഞ്ഞ സംഭവങ്ങൾ എല്ലാം എന്റെ അനുഭവം കാണിച്ചു തന്നതാണ്!! കേട്ടപ്പോൾ സന്തോഷം!! ഹരി ഓം!! ശുഭദിനം!!

  • @sanoopsanu5875
    @sanoopsanu5875 11 หลายเดือนก่อน +22

    നമസ്കാരം സ്വാമിജി🙏. ഞാൻ ആയില്യം നക്ഷത്രകാരനാണ് താങ്കൾ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം ശരിയാണ്👍

    • @nandinichandran3034
      @nandinichandran3034 11 หลายเดือนก่อน +1

      Njan ayilyam nakshatram. Many r correct. Thank you 🙏

  • @ChelammaLatha
    @ChelammaLatha 11 หลายเดือนก่อน +4

    നമസ്ക്കാരം തിരുമേനി🙏🙏🙏 ഞാൻ ആയില്യം ആണു തിരുമേനി പറഞ്ഞത്100%സത്യം തന്നെയാണ്.

  • @anilavijayan2934
    @anilavijayan2934 10 หลายเดือนก่อน +13

    ആയില്യം നക്ഷത്രം 👍🏼🙏🏼 100% Correct. Thank you🙏🏼

  • @VijayanMani-mo2tq
    @VijayanMani-mo2tq 7 หลายเดือนก่อน +1

    നമസ്കാരം ഗുരു നിങ്ങൾ പറയുന്നത് എന്റെ കാര്യങ്ങൾ വളരെ ശരിയാണ് ആ യില്ല്യം നാളാണ് ഞാൻ ok thanks

  • @PradeepKumar-clr
    @PradeepKumar-clr 10 หลายเดือนก่อน +9

    വളരെ കൃത്യമായ വിശകലനം,❤

  • @rakeshp1901
    @rakeshp1901 29 วันที่ผ่านมา +1

    Swami you are predicted 💯 correct.I.am Ravindran nakshatram ayilyam. My age is 75. I am a small singer.Now I am participating starmaker programme.I am a person who helped to others.Now I am very tight to pull on my life.I am interested to work as P R O.I got many friends.Sometimes I am getting boring my life.I acted two three dramas.but acting is not yet all good.I can sing better than others.

  • @poornavatharam8075
    @poornavatharam8075 10 หลายเดือนก่อน +4

    വളരെ ശരിയാണ് കൂടുതൽ കാര്യങ്ങളും 👍

  • @thathushathathusha3862
    @thathushathathusha3862 9 หลายเดือนก่อน +1

    തത്തുഉഷ ആയില്യം പ്രാർത്ഥിക്കണേ തിരുമേനി

  • @AjithaAppu-dj3ng
    @AjithaAppu-dj3ng 9 หลายเดือนก่อน +5

    അജിത. ആയില്ലം വയസ്സ് 38 തിരുമേനി പറയുന്നത്100 സത്യമാണ്

  • @saritharamachandran6411
    @saritharamachandran6411 9 หลายเดือนก่อน +1

    Thirumeni angu paranjathu valare correct aanu🙏
    Saritha - Ayilyam.

  • @sreedeviharidas9517
    @sreedeviharidas9517 10 หลายเดือนก่อน +3

    എൻ്റെ നാൾ ആയില്യമാണ് തിരുമേനി ഇപ്പോൾ അസുഖമായിരിക്കാണ്.

  • @FREEKPSYCHO_ONE-HAND_PLAYER
    @FREEKPSYCHO_ONE-HAND_PLAYER 10 หลายเดือนก่อน +1

    100% വളരെ ശരിയാണ് തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം വേണ്ടി പ്രാർത്ഥിക്കണമേ എന്റെ നാളെ ആയില്ല 🙏🙏 വളരെ കഷ്ടത ദുരിതങ്ങളും എല്ലാം ഉണ്ട് പക്ഷേ ഞാൻ എല്ലാം തരണം ചെയ്തു മുന്നോട്ടു പോവുകയാണ് കണ്ടാലും വളരെ സന്തോഷം വളരെ കാപ്പി ചിരിച്ചു സന്തോഷിച്ച് നടക്കുന്നതാണ് 🙏🙏🙏🙏 തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ എനിക്ക് ഞാനൊരു പുതിയ കടകൾ ചെയ്യാൻ പോകുന്നു വളരെ തടസ്സങ്ങളാണ് നേരിടുന്ന എങ്കിലും ഞാൻ നല്ല പ്രവർത്തിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് 🌹🌹🌹🌹🌹 അനില ആയില്യം👍16.5.1971

  • @teamwhiterose73
    @teamwhiterose73 10 หลายเดือนก่อน +3

    തിരുമേനി യുടെ നാൾ ആയില്ല്യ മാണോ,,,, ഇത്ര കറക്റ്റായിട്ട് പറയുന്നു,,,,, എന്റെ നാൾ ആയില്യമാണ്,,,, ഈ പറഞ്ഞ കാര്യങ്ങൾ അത്രയും സത്യമാണ് ,,,, 👍👍👍👍👍

  • @leeladevan8129
    @leeladevan8129 11 หลายเดือนก่อน +12

    സത്യം തിരൂമേനി 🙏🏾. ഈ പറഞ്ഞതെല്ലാം . ചതി എന്ന് മനസിലായാൽ അവരെ പിന്നെ ജീവിതത്തിൽ കൂടെ കൂട്ടില്ല .😊💕🙏🏾😊

  • @KanaranV.p
    @KanaranV.p 6 หลายเดือนก่อน +1

    തിരുമേനി. അങ്ങ് പറഞ്ഞതു് വളരെ ശരിയാണു. v.P. കണാരൻ. വട്ടോളി.

  • @sabugeorge5130
    @sabugeorge5130 10 หลายเดือนก่อน +5

    സാബു ജോർജ് 🌹ഒത്തിരി കാര്യങ്ങൾ, (എനിക്ക്)വളരെ സത്യസന്ധമായി അനുഭവപ്പെട്ടു, നന്ദി, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 🌹

  • @beenaklm155
    @beenaklm155 10 หลายเดือนก่อน +1

    നമസ്കാരം സ്വാമി,,, ഞാൻ ബീന, കൊല്ലത്താണ് താമസം,,,, ഈ പറഞ്ഞ 17 കാര്യങ്ങളും വളരെ ശരിയാണ് 🙏🙏

  • @sobharaj9178
    @sobharaj9178 10 หลายเดือนก่อน +3

    നമസ്കാരം സ്വമി 🙏 എന്റെ നക്ഷത്രം ആയില്യം ആണ്... അവിടെന്നു പറഞ്ഞത് ഏറെക്കുറെ കുറേ ശെരിയാണ് (75 % ) പിന്നെ കടഭാരം മാറാനായി ഒന്ന് പ്രാർത്ഥിക്കണേ സ്വമി 🙏

    • @shineshine4616
      @shineshine4616 7 หลายเดือนก่อน

      പണിയെടുത്ത് വീട്ടേണ്ടി വരും ഭക്താ.. 😔

  • @jayashankarp5181
    @jayashankarp5181 5 หลายเดือนก่อน +1

    വളരെ നന്നായിരിക്കുന്നു,, ഇത് തന്നെ ആണ് എൻ്റെ അവസ്ഥ.... അനുഭവം

  • @ajithkumarvelayudhan7314
    @ajithkumarvelayudhan7314 10 หลายเดือนก่อน +6

    തിരുമേനി. ഞാൻ ആയല്ല്യം നക്ഷത്രക്കാരിയാണ് ഇവിടെ പറഞ്ഞതെല്ലാം 100% ശരിയാണ് രേഖ ആയില്യം
    24/1/1970 പ്രാർത്ഥിക്കണേ

  • @Abhijithks766
    @Abhijithks766 6 หลายเดือนก่อน +1

    തിരുമേനി 100% 👍, mini ayiillyam പ്രാത്ഥിച്കേണമേ 🙏

  • @Anilamohan-gj5eo
    @Anilamohan-gj5eo 4 หลายเดือนก่อน +20

    തിരുമേനി ഞാൻ ആയില്യം നക്ഷത്രക്കാരിയാണ്. പക്ഷെ ഇന്നു വരെയും ഒരു മനസുഖമുള്ള ജീവിതം കിട്ടിയിട്ടില്ല ഇപ്പോൾ 49 വയസ്സായി. ഉടുക്കാനും, കഴിക്കാനും ഉണ്ടെങ്കിലും മനസമാധാനമില്ല.. ഒരോ കാര്യങ്ങൾ കൊണ്ട് നീറി, നീറി കഴിയും

    • @rosammapp40
      @rosammapp40 2 หลายเดือนก่อน +1

      Thirumeni jan ailliyam nakshathra kariyannu. But life very very bad. My lifeil no Satesfaid.

    • @dayanadayana8931
      @dayanadayana8931 2 หลายเดือนก่อน

      Same situation

  • @dhanyams95
    @dhanyams95 8 หลายเดือนก่อน +2

    Dhanya aayilyam 42 vayasu
    Rajeesh Makayiram 43 vayasu
    Krishnadev revathi 5 vayasu
    Aryadev revathi 5 vayasu

  • @anilkumark1608
    @anilkumark1608 11 หลายเดือนก่อน +4

    സൂപ്പർ... സൂപ്പർ... അടിപൊളി സാർ ....

  • @sajeeshssasidharan3907
    @sajeeshssasidharan3907 10 หลายเดือนก่อน +1

    നമസ്കാരം, പറഞ്ഞത് എന്റെ ജീവിതത്തില്‍ 99% സത്യം തന്നെ.... Sajeesh S, ആയില്യം, DB: 21-03-1978

  • @babudivakaran6004
    @babudivakaran6004 10 หลายเดือนก่อน +3

    You are really good massage thanks 🙏🙏🙏❤

  • @rramachandran2750
    @rramachandran2750 6 หลายเดือนก่อน

    R Ramachandran ആയില്യം കുംഭ മാസം തങ്ങൾ പറഞ്ഞ 19 കറയങ്ങൾ മിക്കവാറും സീരിയാണെന്നു അനുഭവത്തിൽ നിന്ന് മനസ്സിലാവുന്നു. തങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

  • @lalitharajan5711
    @lalitharajan5711 10 หลายเดือนก่อน +10

    തിരുമേനി ഇത്രയും സത്യമായ കാര്യങ്ങൾ ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല

    • @rajan3338
      @rajan3338 10 หลายเดือนก่อน

      yes

  • @jinivp7682
    @jinivp7682 9 หลายเดือนก่อน +1

    Jini...ayiliam...47 years...whatever u told 100 percent right❤

  • @anilaprabhakaran3908
    @anilaprabhakaran3908 11 หลายเดือนก่อน +4

    Anila-ആയില്ലം തിരുമേനി പറഞ്ഞു ശരിയാണ് 🙏🙏🙏🙏🙏

  • @sainasana5714
    @sainasana5714 5 หลายเดือนก่อน

    Saina ayilyam nakshathram തിരുമേനി പറഞ്ഞത് വളരെ സത്യ മാണ്

  • @PrasannaKumarib-bb7ho
    @PrasannaKumarib-bb7ho 10 หลายเดือนก่อน +4

    തിരുമേനി ഞാൻ ആയില്യമാണ്
    ഇത് എല്ലാം ശെരി യാണ്

  • @SudarsananND-wt8wx
    @SudarsananND-wt8wx 3 หลายเดือนก่อน

    തിരുമേനി പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനവും എന്നേ സംബന്ധിച്ച് ശരിയാണ്.
    Sudarsanan, kottayam

  • @vaishnavijkurup5887
    @vaishnavijkurup5887 10 หลายเดือนก่อน +3

    നല്ല അറിവുകൾ നന്ദിയുണ്ട്

  • @santhakumaisantha4496
    @santhakumaisantha4496 10 หลายเดือนก่อน +1

    ശാന്ത ആയിലൃം
    നമസ്കാരം തിരുമേനി
    അങ്ങ് പറഞ്ഞകാര്യങ്ങൾവളരെസത്യമാണ്എനിക്കുവേണ്ടിപ്രാർത്ഥിക്കണേ

  • @VijayammaSwami
    @VijayammaSwami หลายเดือนก่อน +1

    എന്റെ ഭർത്താവിന്റെ നക്ഷത്രം ആയില്ല്യം ആണ്, താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ്. ഒരുകാര്യത്തിലും എനിക്ക് വിയോജിപ്പില്ല.

  • @beenamanoj1067
    @beenamanoj1067 10 หลายเดือนก่อน +1

    100%Beena Ayillyam .8/1/1977 Sani Ravile 8.45am.Dhanu 24.ippol 47age

  • @rajann1411
    @rajann1411 4 หลายเดือนก่อน

    100 % ശരിയാണേ തിരുമേനീ.നന്ദി , നമസ്കാരം!

  • @SreelathaVG-t4f
    @SreelathaVG-t4f 9 หลายเดือนก่อน +1

    സത്യം തന്നെ തിരുമേനി 17 ഉം ശരിയാ ഇപ്പഴാ ഇത്തിരി ആശ്വാസം 51 വയസായി വിവാഹ ബന്ധം പിരിഞ്ഞു ഒരു വീട് വയ്ക്കാൻ പറ്റണില്ല ആകെ തടസം പ്രാർത്ഥിക്കണേ ശ്രീലത

  • @sreedeviharidas9517
    @sreedeviharidas9517 10 หลายเดือนก่อน +2

    തിരുമേനി പറയുന്നത് ശരിയാണ് എനിക്ക് പല ഭാഗ്യങ്ങളും ഉണ്ട്, ഞാൻ ഒരു എഴുത്തുകാരിയാണ് എൻ്റെ ബുക്ക് പ്രസിദ്ധീകരിച്ചു, ഇപ്പോൾ എനിക്ക് അസുഖമാണ് എനിക്കു വേണ്ടി പ്രാർത്ഥിക്കണെ എൻ്റെ പേര് ശ്രീദേവി വയസ്സ് 55, നാള് ആയില്ല നമസ്തേ🙏

  • @salamsalamaynikkal4819
    @salamsalamaynikkal4819 4 หลายเดือนก่อน

    തിരുമേനി പറഞ്ഞത് വളരെ സത്യം ആണ് എല്ലാം 100% ശെരിയാണ്

  • @AshokanRamachandran
    @AshokanRamachandran 7 หลายเดือนก่อน

    ഞാൻ ഇതൊന്നും വിശ്യസിക്കുന്ന ഒരാളല്ല. പക്ഷേ ഈ വാക്കുകളും അനുഭവങ്ങളും വെച്ച് നോക്കിയപ്പോൾ പൂർണ്ണമായും വിശ്വസിച്ചു👍🌹

  • @RadhaKrishnan-y5b
    @RadhaKrishnan-y5b 5 หลายเดือนก่อน

    Namaste sawmi this is absolutely correct k Radhakrishnan ayillium star 4th Padam 58 yrs rahurdsa

  • @amuthabaiev7375
    @amuthabaiev7375 8 หลายเดือนก่อน

    E. V. Amuthabai aayilyam. 20/05/1961. നല്ല പോസറ്റീവ് വാക്കുകൾക്ക് നന്ദി ❤

  • @PreethiSanthosh-tx6ut
    @PreethiSanthosh-tx6ut 8 วันที่ผ่านมา

    തിരുമേനി paranathu correct aanu

  • @Moon12489
    @Moon12489 8 หลายเดือนก่อน

    Sruthi ayilyam meda masam
    Sathym 💯 nalla bagyam und enik jeevan avasanippukanda preshnam vare ozhunjumari poyittund,

  • @Nandu280
    @Nandu280 8 หลายเดือนก่อน

    രാധാകൃഷ്ണൻ. തിരുമേനി പറഞ്ഞ പലകാര്യങ്ങളും വളരെ ശരിയാണ് ഞാനും ആയില്ല്യം നശാത്രകാരനാണ്

  • @Ambiims9876
    @Ambiims9876 10 หลายเดือนก่อน

    12:35 നനസ്സക്കാരം തിരു രമനി എന്റെ മകന്റെ നാൾ ആയ നാളാണ് കരുമേനി എന്നിക്ക് എന്റെ മകനുവേണ്ടി ധാർത്ഥിക്കണമേ.

  • @BindhuSasidharan-n4k
    @BindhuSasidharan-n4k 3 หลายเดือนก่อน

    തിരുമേനി പറഞ്ഞത് 100% ശരിയാണ് ഞാൻ ആർക്ക് എന്ത് ചെയ്താലും തെറി കേൾക്കും

  • @rejaniashokan2852
    @rejaniashokan2852 10 หลายเดือนก่อน +1

    ഞാനും ആയില്യo. പറഞ്ഞകാര്യങ്ങൾ എല്ലാം ശരിയാണ്

  • @sheelasivarajkallikadasiva9090
    @sheelasivarajkallikadasiva9090 7 หลายเดือนก่อน

    Ente nal ayilyamanu.. Sir paranjathoke valare currect anu... Thank you.. Ente per sheela age. 53yrs

  • @LekhaCK-w5v
    @LekhaCK-w5v 10 หลายเดือนก่อน

    അങ്ങ് പറഞ്ഞത് വളരെ ശരിയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ തീരുമേനി എൻ്റെ പേര് ലേഖ, ദർത്താവിൻ്റെ പേര് പുരുഷോത്തമൻ പുരം ലേഖ ആയില്യം താങ്കളെ ദൈവം അനുഗ്രഹീക്കട്ടെ

  • @GeethaGopalakrishnan-r4l
    @GeethaGopalakrishnan-r4l หลายเดือนก่อน

    തിരുമേനി, വളരെ ദുഃഖകരമായകാര്യം പറയാനുണ്ട്,husbandum,wifeum ആയില്യം ആയതിന് ജീവിതം തന്നെ തകർന്നുമോൾക്ക്

  • @minimini5410
    @minimini5410 10 หลายเดือนก่อน

    Im aayilyam. Ellam enickundu ennu chindichu thalrathe munpotu pokunna oru shree. Sir paranja ella karyavum sari. Im doing the same.

  • @Ujwelthejus
    @Ujwelthejus 3 หลายเดือนก่อน

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ്🙏 ഉമേഷ് ആയില്യം 42 വയസ്സ്

  • @peaseethaps4826
    @peaseethaps4826 10 หลายเดือนก่อน

    പ്രസീത ആയില്യം 🙏 കടബാധ്യതകൊണ്ട് പൊറുതി മുട്ടുകയാണ് 🙏🙏🙏🙏🙏പ്രാർത്ഥിക്കണം തിരുമേനി

  • @RenjiniRajesh-d4m
    @RenjiniRajesh-d4m 10 หลายเดือนก่อน +1

    എന്റെ നാൾ ആയില്ല്യം ആണ് ഇതിൽ പറഞ്ഞ കാര്യം എല്ലാം സത്യം ആണ്

  • @nishaalam4388
    @nishaalam4388 8 หลายเดือนก่อน

    പറഞ്ഞത് എല്ലാ കാര്യങ്ങളും ശരിയാണ് തിരുമേനി

  • @HariKumar-m7i
    @HariKumar-m7i 6 หลายเดือนก่อน

    Sarath Avettam.Saritha Anisham.Santha Ayelyam. Financial improvement Thirumeni.,❤ 20:16 20:16 20:16

  • @sunilkaradiyil2649
    @sunilkaradiyil2649 3 หลายเดือนก่อน

    നമിച്ചു പോകുന്നു തിരുമേനി 🙏🏻🙏🏻🙏🏻ഈ അറിവിന്റെ മുമ്പിൽ

  • @jithinkrishna2638
    @jithinkrishna2638 2 หลายเดือนก่อน

    Jithinkrishna
    Kozhikode kuttikkattoor
    Ayillyam apasmara complent und nadakka bhudhimutta ullil peadi

  • @girijakrishnan8926
    @girijakrishnan8926 10 หลายเดือนก่อน +1

    Namaste Thirumeni, i am 62 yrs female Ayilyam 100% correct. Please include me in the pujas

  • @MuruganKrishnan-vc3rd
    @MuruganKrishnan-vc3rd 4 หลายเดือนก่อน +1

    മുരുകൻ ആയിലിം സൂപ്പർ നന്ദി 🙏👍🙏

  • @mathewabd9118
    @mathewabd9118 9 หลายเดือนก่อน

    ഞാൻ ആയില്യം ആണ് ... പറഞ്ഞതെല്ലാം കിറുകൃത്യം ആണ് സഹോദരാ ... താങ്ക്സ് 🙏🙏🙏

  • @sheebas9644
    @sheebas9644 5 หลายเดือนก่อน +1

    തിരുമേനി ഞാനും ഒരു ആയില്ല്യം കാരിയാണ് എനിക്ക് ഈയിടെ ആയിട്ട് ദുരിതങ്ങളുടെ കൂമ്പാരം ആണ്

  • @Jaya-w4c
    @Jaya-w4c 10 หลายเดือนก่อน +2

    🙏🙏🙏 100% സത്യമാണ് തിരുമേനി പറഞ്ഞത്

  • @acshobna
    @acshobna 10 หลายเดือนก่อน

    തിരുമേനി പറഞ്ഞത് മുഴുവനും ശരിയാണ് നന്ദി