അനിഴം നക്ഷത്രത്തിന് ഉയർച്ചയുണ്ടാകുന്ന സമയമാണ് | Anizham Nakshatra | Astrology | August Prediction

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 208

  • @shailajacp1404
    @shailajacp1404 2 ปีที่แล้ว +55

    പറയുന്നത് കുറെയേറെ സത്യം തന്നെയാണ് ഞാൻ ഇതു വരെ അനുഭവിച്ച കഷ്ടപ്പാടിൽ നിന്നുംകുറച്ച് മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട് 🔥🔥

    • @sujathaas5964
      @sujathaas5964 2 ปีที่แล้ว

      Thankusir

    • @nofalp1427
      @nofalp1427 2 ปีที่แล้ว

      എത്ര കൊല്ലമായി പ്രശ്നം ☺️
      12 കൊല്ലമായി എനിക്ക് 🙏

    • @neeliman1716
      @neeliman1716 ปีที่แล้ว

      X😢😢😢😢

    • @rameshpr8436
      @rameshpr8436 ปีที่แล้ว

      Yerea kure sathyamanu

  • @reenasmadhavan3398
    @reenasmadhavan3398 2 ปีที่แล้ว +36

    ഇതൊക്കെ കേൾക്കുമ്പോൾ ഒരു സന്തോഷം ❤️

    • @ravindrataman4131
      @ravindrataman4131 2 ปีที่แล้ว +1

      With atmost cofedence guruji is telling us about Anuradha star

  • @devilakshmi2443
    @devilakshmi2443 2 ปีที่แล้ว +12

    ചേട്ടൻ പറഞ്ഞതെല്ലാം സത്യം ആവട്ടെ

  • @preethapreetha6740
    @preethapreetha6740 2 ปีที่แล้ว +24

    പ്രീത. അനിഴം ഇതൊക്കെ കേൾക്കുമ്പോൾ ഒരു സമാദാനം

    • @ambujakshanvn2810
      @ambujakshanvn2810 ปีที่แล้ว

      കുറച്ച് സത്യം ഉണ്ട് ഞാൻ അനിഴം ആണ് താമസിച്ചാണെങ്കിലും എനിക്കും ഒരു gvnmnt job കിട്ടി അനിഴം ആയതു കൊണ്ടാവാം

  • @anushkats2777
    @anushkats2777 2 ปีที่แล้ว +48

    Social contacts ശരിക്കുമുണ്ട്. പക്ഷേ ആത്മാർത്ഥ സുഹൃത്തുക്കൾ വിരലിൽ എണ്ണാവുന്നതാണ്.

    • @amalgkrishnan1020
      @amalgkrishnan1020 2 ปีที่แล้ว +4

      Aadhmartha suhruth oralu mathii nthina thonem

    • @shajigeorge4071
      @shajigeorge4071 2 ปีที่แล้ว +10

      നമുക്ക് ഉയര്‍ച്ച ഉണ്ടാകുമ്പോള്‍ മനസ്സ് കൊണ്ട് അതിയായി ദുഃഖിയ്ക്കുകയും, എന്നിട്ട് വാക്കുകള്‍ കൊണ്ട് മുഖസ്തുതി പറഞ്ഞ് നമ്മളെ സുഖിപ്പിയ്ക്കുകയും ചെയ്യുന്ന സുഹൃുത്തുക്കള്‍ ആണ് കൂടുതലും ..

    • @anushkats2777
      @anushkats2777 2 ปีที่แล้ว +5

      @@shajigeorge4071 സത്യം 💯 കാണുമ്പോൾ നമ്മളെ അവർ പുകഴ്ത്തുകയാണ് എന്ന് തോന്നുമെങ്കിലും അവർ മനസ് കൊണ്ട് ശപിക്കുകയാണ് ചെയ്യുന്നത്.

    • @cicyoommen2838
      @cicyoommen2838 2 ปีที่แล้ว

      @@anushkats2777 100%sathyam

    • @basteee2935
      @basteee2935 2 ปีที่แล้ว

      Aarum illa enikk freinds

  • @prasannasharma2330
    @prasannasharma2330 2 ปีที่แล้ว +3

    Anizham nakshatra kkarekurichu thirumeni. Paranjappolannu samadhanam vannathu thanku thirumeni.

  • @amaldev5097
    @amaldev5097 2 ปีที่แล้ว +25

    ഉയരന്നു ഉയർന്നു ഇപ്പോൾ ഫുൾ എയർ ൽ ആണ് 😛

  • @ribeeshk1054
    @ribeeshk1054 2 ปีที่แล้ว +9

    അങ്ങ് പറഞ്ഞതൊക്കെ സത്യമാണെങ്കിൽ....... ഇതൊക്കെ സംഭവിക്കുമെങ്കിൽ...ഇതുവരെ കണ്ടതല്ല കഥ... സീൻ മാറും... 🤲🏻🔥😌🤗

  • @rajupp8431
    @rajupp8431 3 หลายเดือนก่อน

    🙏🙏രാജു അനിഴം എന്റെ കഷ്ടപ്പാടുകൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sumanair9778
    @sumanair9778 2 ปีที่แล้ว +2

    Hi Thirumeni Ethokke Sathyamano Manovedana Orikkalum ,marunnilla Yennal Oru Karyavum Ella Pakshe Yepposhum Yenthokkeyenkilum Alattikkondirikkum. yennal onnum Ella Yepposhum Chinthichirikkum Thanks

  • @SheebapouloseSheeba
    @SheebapouloseSheeba 7 หลายเดือนก่อน +1

    അങ്ങയുടെ നാക്ക് പൊന്നാവട്ടെ

  • @meenasuperclassnair4463
    @meenasuperclassnair4463 2 ปีที่แล้ว +5

    Ellam shariyanu

  • @jayachandranchandran5482
    @jayachandranchandran5482 2 ปีที่แล้ว +1

    Ithoke kelkkumbol enthoru santhosham

  • @kayamkulamkochunnikl29
    @kayamkulamkochunnikl29 ปีที่แล้ว +5

    കുറേ ഒക്കെ സത്യമുണ്ട്. പക്ഷെ അനിഴം നക്ഷത്രത്തിന്റ കഷ്ടപ്പാട് മാറണമെങ്കിൽ ചത്തു വേറെ ഒരു നക്ഷത്രത്തിൽ ജനിക്കണമെന്ന് മാത്രം 🤔🤔🤔

  • @abhilash8227
    @abhilash8227 2 ปีที่แล้ว +25

    കേൾക്കാൻ ക്കെ സുഖമുണ്ട്..... പക്ഷെ ഒന്നും നടക്കുന്നില്ല..

    • @RLJP1963
      @RLJP1963 2 ปีที่แล้ว +1

      നടക്കും..👍👍

  • @Zihan.p.j
    @Zihan.p.j 2 ปีที่แล้ว +1

    പറയുന്നത്‌ ശരിയാണ് ഇപ്പോ നല്ല ജോലി കിട്ടിയിട്ടുണ്ട് നില നിന്നാൽ മതി

  • @gangababy3496
    @gangababy3496 2 ปีที่แล้ว +6

    Ganga Anizam എന്നും സങ്കടം, കഷ്ടപ്പാട് മാത്രം

  • @rejureju1549
    @rejureju1549 2 ปีที่แล้ว +1

    Cmts vayichapola enik oru smadanam aayath🙏🙏🙏

  • @omanakk154
    @omanakk154 2 ปีที่แล้ว +2

    സൂപ്പർ presanation

  • @rollno82anilkumaranil64
    @rollno82anilkumaranil64 2 ปีที่แล้ว +12

    വെറുതെ ആണെങ്കിലും കേൾക്കാൻ ഒരു സുഖം ഉണ്ട്

  • @Obito9986
    @Obito9986 2 ปีที่แล้ว +1

    വളരെ ശേരിയാണ്

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi ปีที่แล้ว

    Thank u therumeni🙏.

  • @sangeethapramod7097
    @sangeethapramod7097 2 ปีที่แล้ว +4

    കേൾക്കാൻ എന്താ രസം എല്ലാം ശരിആയ മതി ആയിരുന്നു

  • @santhakumarivzd1877
    @santhakumarivzd1877 2 ปีที่แล้ว

    നമസ്കാരം ഗുരുജീ

  • @gireesanm5724
    @gireesanm5724 4 หลายเดือนก่อน

    Anizham nakshathram samy prarthinam...

  • @omanakutaly1742
    @omanakutaly1742 3 หลายเดือนก่อน

    Anizhamane....
    Mrch.3.....
    Kumbhamasam.......

  • @gajarajakkanmarkavadiyatta8686
    @gajarajakkanmarkavadiyatta8686 2 ปีที่แล้ว

    Sariya ellam marivarunnu .ellavarkim ishtama enne,

  • @sumeshkochuvely8863
    @sumeshkochuvely8863 2 ปีที่แล้ว +5

    ജോത്സർ പറഞ്ഞത് ശെരി ആവട്ടെ
    എന്നിരുന്നാലും ഇപ്പോഴത്തെ അവസ്ഥ വളരെ മോശം ആണ് ഉണ്ടാരുന്ന വണ്ടി രണ്ടും പണയം വെച്ചു വീട്ടിൽ ഉണ്ടായിരുന്ന മുഴുവൻ സ്വർണം മുഴുവൻ പണയം സാമ്പത്തികമായി വളരെ മോശം ആണ് ഇതൊക്ക ചെയ്തിട്ടും കടം ഒട്ടും കുറവില്ല പിന്നേം കൂടി വരുവാ സത്യം പറഞ്ഞാൽ പല തവണ ഇതെല്ലാം അവസാനിപ്പിക്കാൻ ഒരുങ്ങിയതാ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ സങ്കടം വരും അത്കൊണ്ട് ഇതൊക്കെ അനുഭവിച്ചു ജീവിക്കുന്നു എന്നേ ഉള്ളു നല്ല ഒരു അനുഭവം ഇന്ന് വരേ ഉണ്ടായിട്ടില്ല ക്യാഷ് വലിയ ഒരു പ്രശ്നം ആണ് 🥺🥺🥺🥺

  • @ManiTk-x5j
    @ManiTk-x5j 13 ชั่วโมงที่ผ่านมา

    Manig, ❤❤❤❤

  • @ratheeshponnu6669
    @ratheeshponnu6669 2 ปีที่แล้ว +4

    രതീഷ് അനിഷം പ്രാർത്ഥിക്കണേ തിരുമേനി

    • @manjulashenaj7141
      @manjulashenaj7141 2 ปีที่แล้ว

      Manjula anizham thoshagal Mari nallathu varathane 🙏🙏🙏🙏🙏
      Molu sreeleshmi avittam 2/11/2003
      Asugam Mari kittane thirumani
      Dukkagal marane 🙏🙏🙏🙏🙏

  • @savithadeepu3404
    @savithadeepu3404 11 หลายเดือนก่อน

    Savithadeepu അനിഴം

  • @jayachandranchandran5482
    @jayachandranchandran5482 ปีที่แล้ว

    Oru rekshyum kittatha nakshatram

  • @sanoopvp8439
    @sanoopvp8439 2 ปีที่แล้ว +4

    സനൂപ് നക്ഷത്രം അനിഴം

  • @sundareshc1307
    @sundareshc1307 2 ปีที่แล้ว +133

    ജ്യോതിഷരെ ഈ പറഞ്ഞതൊക്കെ അനിഴം നക്ഷത്രേ കുറിച്ചുതന്നെ ആണോ??? അനുഭവത്തിൽ അവഗണന, ഒഴിവാക്കൽ അനാവശ്യ തർക്കം ഒക്കെ കൊണ്ട് "സമ്പന്നമാണ് "എന്റെ ജീവിതം..☺️

    • @ranimukundan64
      @ranimukundan64 2 ปีที่แล้ว +3

      😂എന്റെ കയ്യിൽ ഉണ്ട് ഒഎസ് അനിഴം ന്റെ പൊന്നോ!!!!

    • @midhunradh9495
      @midhunradh9495 2 ปีที่แล้ว +3

      Full comedy

    • @rekhajoy3705
      @rekhajoy3705 2 ปีที่แล้ว +36

      ഞാനും അനിഴം ഹെന്റെ പൊന്നോ.. മുകളിൽ പറഞ്ഞതെല്ലാം നുണ.. അവഗണന, ചവിട്ടി തേക്കൽ മാത്രം ബാക്കി.. ജീവിതം പിന്നെയും തുടരുന്നു.. ആർക്കെങ്കിലും ഒരു നന്മ ചെയ്‌താൽ അവരുടെ കൈയ്യിൽ നിന്നും മുട്ടൻ പണി കിട്ടും മടുത്തു.. ഹോ...

    • @RameshKumar-vr1yq
      @RameshKumar-vr1yq 2 ปีที่แล้ว +6

      അതേ. സത്യം.. എന്റെ നാൾ. അനിഴ്യും ആണ്

    • @sundareshc1307
      @sundareshc1307 2 ปีที่แล้ว +1

      @@rekhajoy3705 മുകളിൽ പറഞ്ഞതെല്ലാം "നുണ "??? പിന്നെ അതുതന്നെ എഴുതുന്നു!!!

  • @rajanilallal9294
    @rajanilallal9294 2 ปีที่แล้ว +16

    തിരുമേനി എന്റെ നാളും അനിഷം ആണ് ഇപ്പോൾ 41 വയസായി ദുരിതവും കടവും മാത്രം മിച്ചം പ്രതിക്ഷ അസ്തമിച്ചൊണ്ടിരിക്കുവാ

    • @RLJP1963
      @RLJP1963 2 ปีที่แล้ว

      കുറച്ചു കൂടി wait ചെയ്യൂ.... ഉടനെ മാറ്റം വരും.. 👍

    • @hemam6084
      @hemam6084 8 หลายเดือนก่อน

      നല്ലത് വരും.42 avatte

  • @subhavv4126
    @subhavv4126 3 หลายเดือนก่อน

    Thirumeni ante mone aneezhamane anike ethe kettapol santhoshamayi njanghal Kure kashtapettane jeevitham kondupokunnathe epo mon gulfileke poyi thirumeni paranja karyanghalellam sariyane njan nannayi vazhipadukal cheyum nannayi prarthikanam thirumeni Gokul Aneezham 1.6.1996 namaskaram

  • @jibindevasia5256
    @jibindevasia5256 2 ปีที่แล้ว +4

    പൊളിച്ചു

  • @rashivm3232
    @rashivm3232 2 ปีที่แล้ว +10

    കാര്യങ്ങൾ ശരി തന്നെ.... അടുത്ത ആഴ്ച ഇതിന്റെ ഓപ്പോസിറ്റ് പറയരുത് പ്ലീസ്...... ഈ ഒരു പോസിറ്റീവ് മൈൻഡിൽ ഞങ്ങൾ ഒന്ന് സഞ്ചരിച്ചോട്ടെ.... അനിഴകാരുടെ ശ്രദ്ധക്ക് ഇതു കണ്ടല്ലോ ഇനി 2 മാസത്തേക്ക് വേറെ ജ്യോതിഷം നോക്കരുത്.... അതിൽ നെഗറ്റീവ് ആണെൻകിൽ പിന്നെ കഥ കഴിഞ്ഞു 😂😂

  • @omanakutaly1742
    @omanakutaly1742 3 หลายเดือนก่อน

    NAMASTHEJI

  • @Fathima-rr4ko
    @Fathima-rr4ko 2 ปีที่แล้ว

    Ellam nadanal mathiyaayirunu kashtapaad maariya mathi☺️... 🙏🏻🙏🏻

  • @josephjoseph931
    @josephjoseph931 2 ปีที่แล้ว

    upavasam eduthu...noimbu.eduthu...prarthana mudakkiyittum illa.ithuvare
    .....eppo nalla samayam...eppo...kittathathu. ini orikkalum pratheekshikenda...

  • @sudheeshvt1002
    @sudheeshvt1002 2 ปีที่แล้ว +2

    Good luck

  • @sundarancsundaran6321
    @sundarancsundaran6321 2 ปีที่แล้ว +1

    Thanks

  • @sanilapreeth2990
    @sanilapreeth2990 2 ปีที่แล้ว +6

    ഇത് ഇപ്പൊ എനിക്ക് മാത്രം ആണ് ഈ പ്രശ്നം എന്ന് കരുതി കമെന്റ് ബോക്സ്‌ നോക്കാൻ വന്നതാ ഞാൻ അപ്പൊ എല്ലാരും എന്നെ പോലെ തന്നെ ......... 😢😢 ഇതൊക്കെ മാറി എന്നാണോ ഒന്ന് സമാധാനം കിട്ടുന്നത്

    • @greenmediavision
      @greenmediavision  2 ปีที่แล้ว

      9447610150

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว +1

      ചാവുമ്പൊ കിട്ടും 😒ഹൃദയത്തിന്റെ വേദന കൊണ്ടു ഉറക്കം കിട്ടാതെ ഇരുന്ന രാത്രികൾ ഒണ്ട് 😒.

    • @harinadhusvlog2017
      @harinadhusvlog2017 2 ปีที่แล้ว

      സത്യം

  • @santhakumarivzd1877
    @santhakumarivzd1877 2 ปีที่แล้ว +2

    Thankyousir

  • @midhunradh9495
    @midhunradh9495 2 ปีที่แล้ว +1

    Sari Alla sathyam

    • @vilasinivp6985
      @vilasinivp6985 2 ปีที่แล้ว

      തിരുമേനി പറഞ്ഞതു പോലെ അനിഴം നക്ഷത്രത്തിൽ ജനിച്ച ഞാൻ ഒരുപാടു കഷ്ടപ്പെട്ടു ഇനി നല്ല കാലം വരുമെന്ന് കരുതുന്നു. സന്തോഷം

  • @sreelathasreelatha-l3f
    @sreelathasreelatha-l3f 4 หลายเดือนก่อน

    Thrirumenyparayunnathusathyamavanna

  • @reghunadhs
    @reghunadhs 2 ปีที่แล้ว +5

    കേൾക്കുമ്പോൾ സുഖം തോന്നുമെങ്കിലും വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കഴുത പണിയെടുക്കുന്നതു പോലെ പണിയെടുത്തു ജീവിച്ചു പോകുന്നു. കാര്യമായ സുഹൃത്ബന്ധങ്ങളോ, കുടുംബ ബന്ധങ്ങളോ ഇല്ല. മറ്റുള്ളവരോടൊപ്പം എത്താൻ ഇരട്ടി പണിയെടുക്കണം

  • @prasadmanaparambil4192
    @prasadmanaparambil4192 ปีที่แล้ว

    33'വയസ് കഴിഞ്ഞു നല്ലത്

  • @powerpath4314
    @powerpath4314 2 ปีที่แล้ว +1

    രോമാഞ്ചം.......

  • @jayasree8887
    @jayasree8887 2 ปีที่แล้ว +2

    Thirumeni ennenkilim nadakumo ethokke kettukettu maduthu orupad kashtathakal anubhavichukondirikunnu oru nallakalam vannal thirumeniye vannu kanum

  • @gearlezz_4675
    @gearlezz_4675 2 ปีที่แล้ว

    Orikkalum kashtappaadu maratha nakshatram

  • @wellwisher8050
    @wellwisher8050 2 ปีที่แล้ว +4

    സത്യമാണെന്ന് തോന്നുന്നു.. ഇതുവരെ എന്റെ ജീവിതത്തിൽ പ്രശ്നങ്ങളായിരുന്നു... ഇപ്പോ ഗവൺമെന്റ് ജോലിയിൽ പ്രവേശിക്കാനിരിക്കുന്നു...

  • @resmiresmi1578
    @resmiresmi1578 2 ปีที่แล้ว +1

    Thallalleee

  • @anilkumarvattathara372
    @anilkumarvattathara372 2 ปีที่แล้ว +1

    Chumma.......🙏🙏🙏

  • @SaniSalam-x3r
    @SaniSalam-x3r ปีที่แล้ว

    Shaniba🎉

  • @jincyantony3862
    @jincyantony3862 2 ปีที่แล้ว

    Anju Anizham

  • @VenuKkurup
    @VenuKkurup 2 ปีที่แล้ว +1

    Me too...

  • @anandhuda3623
    @anandhuda3623 หลายเดือนก่อน

    💯

  • @ajithasatheesh7778
    @ajithasatheesh7778 2 ปีที่แล้ว +3

    God bless you

  • @sreelekhakmenon6199
    @sreelekhakmenon6199 2 ปีที่แล้ว

    Correct ane 🙏🙏🙏🙏

  • @sathyansheeja6477
    @sathyansheeja6477 2 ปีที่แล้ว

    Sathyan Anizham

  • @sasidharanmr2562
    @sasidharanmr2562 2 ปีที่แล้ว +1

    Namaste

  • @pesgamingvideo2511
    @pesgamingvideo2511 2 ปีที่แล้ว +5

    എങ്ങനെ ഇത് ഇത്ര... കൃത്യം..

  • @divyakalarikkal522
    @divyakalarikkal522 2 ปีที่แล้ว

    Kelkkan sughamund nadakkumo entho!nadannal nannayi kurachu kalamayi sahikkunu 🙏ellam yogam pole nadakkum

  • @rajithaprakasan3997
    @rajithaprakasan3997 2 ปีที่แล้ว +1

    Marikyanam ennnu epolum thonnipikyunna nakshathram anizham

  • @sonisambasivan1985
    @sonisambasivan1985 2 ปีที่แล้ว

    Oru anizham kaari nashipicchathanu ende jeevitham.enneyum husbandineyum vettukareyum kondu thettichu.kashtapettu padichayenne hus veetil velakaariyakki nirthicchu veettu jolicheyyaan.anizham karikkum makkalkkum mathram jeevichal mathiyallo.njan oru pattiyepole kazhikuva evalokke karanam.eniyum avalk uyarch koduku.njan enth cheyyanam ennukoodi paranjutharanam.engane marikkanam.

  • @sekharcsekhar791
    @sekharcsekhar791 2 ปีที่แล้ว +2

    അനിഴം അജിത

  • @binidarsan8467
    @binidarsan8467 2 ปีที่แล้ว +1

    Ente husband anizham nakshatra Manu, 27/5/1968 anu date of birth, ipozhathe prasnangalku oru pariharam undakumo, samayam nallathano?, Gulfil pokan nokunnunde athunallathakumo? Nattil bsns unde athinu melgathiyundakumo?

  • @SaniSalam-x3r
    @SaniSalam-x3r ปีที่แล้ว

    Jan aniyam😊

  • @sureshshynivd281
    @sureshshynivd281 2 ปีที่แล้ว

    Bhagavane 🙏🙏🙏

  • @suchithraprasad6886
    @suchithraprasad6886 2 ปีที่แล้ว +1

    Suchithra prasad .....anizham

  • @sailajaganash5739
    @sailajaganash5739 2 ปีที่แล้ว

    ആരെയും വിശ്വാസമില്ല. ഈശ്വരനേയും ചെകുത്താനേയും

  • @swamyfacility8944
    @swamyfacility8944 2 หลายเดือนก่อน +1

    Chelakkathe പെടെ

  • @jayarajanraveendran2348
    @jayarajanraveendran2348 2 ปีที่แล้ว +1

    ഒരു സുഖം

  • @ajitharaju951
    @ajitharaju951 11 หลายเดือนก่อน

    Kathu.kollanea

  • @SuryaSurya-wj5jo
    @SuryaSurya-wj5jo 2 ปีที่แล้ว

    Vallathum nadakkumo njanum anizham kariyanu vayassu 30ayi

  • @sujanyamp4813
    @sujanyamp4813 2 ปีที่แล้ว +4

    1/6/1996 anizham 2.35am onnu nokkamo

  • @rekhasubru4352
    @rekhasubru4352 2 ปีที่แล้ว

    Subraamaniyan Anizham

  • @thakkli5669
    @thakkli5669 2 ปีที่แล้ว

    Yes

  • @sukriyavinod829
    @sukriyavinod829 2 ปีที่แล้ว +4

    Supriya anizham 🙏🙏🙏🙏🙏🙏🙏

  • @josephjoseph931
    @josephjoseph931 2 ปีที่แล้ว

    lottery paranjirunnu..onam lottery adichu...2000..

  • @preeshagovindhankutty9857
    @preeshagovindhankutty9857 2 ปีที่แล้ว

    Preesha anizham 28/06/1996 ippo ullath pvt job anu ath permint ako

  • @sailajaganash5739
    @sailajaganash5739 2 ปีที่แล้ว +4

    പ്രശ്നങ്ങൾ കൂടിക്കൂടി വരികയാണ്. ഇനി ഈശ്വരവിശ്വാസമേയില്ല. കാര്യങ്ങൾ നന്നായി നടന്നിട്ട് പ്രാർത്ഥിക്കും. അത്ര തന്നെ

    • @aguilar8791
      @aguilar8791 2 ปีที่แล้ว

      God is not there to Solve your problems...he is their to guide you to solve your problems

  • @naatagroup5601
    @naatagroup5601 2 ปีที่แล้ว

    Thank you 🙏 sir

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 2 ปีที่แล้ว +7

    50 വയസ്സ് ആയി എന്നും ശരിയായിനില്ല ഒന്നും ഇനി മരിച്ചാൽ രക്ഷപെടും

  • @josephjoseph931
    @josephjoseph931 2 ปีที่แล้ว

    31 vayasu clutch podichilla....onnilum........

  • @sajeevank4064
    @sajeevank4064 2 ปีที่แล้ว +3

    എന്നുമുതലാണ് തിരുമേനി അതു പറഞ്ഞില്ല

  • @lethaanilkumar2334
    @lethaanilkumar2334 2 ปีที่แล้ว +1

    🙏🙏🙏

  • @malluthugytc7678
    @malluthugytc7678 2 ปีที่แล้ว +1

    അനിഴം അടപടലം moo 😔😔🙏🏻

  • @prakashanchonambath3903
    @prakashanchonambath3903 2 ปีที่แล้ว +8

    പറഞ്ഞതല്ലാം ശരിയാണ്. കുടുതൽ ഉപദേശങ്ങൾ തരുക പ്രകാശൻ അനിഴം. 3.10.1961. അവി ക്യാ തികൾ കേട്ടുമടുത്തു.

    • @greenmediavision
      @greenmediavision  2 ปีที่แล้ว

      9447610150

    • @devikadevika9551
      @devikadevika9551 2 ปีที่แล้ว

      നബർ തന്നിരിക്കുന്നത് വിളിക്കുമ്പോൾ 1000 രൂപ തന്നാൽ പറയാം എന്ന് പറയും വേറെ ജോലി ഇല്ലേ വരുന്നത് അനുഭവിക്കുക ഇവരൊക്കെ വയറ്റി പിഴപ്പിന് വേണ്ടി ഇങ്ങനെ ഓരോന്ന് പറയും പിന്ന നമ്മളെ ഒരു സമാധാനത്തിന് കേൾക്കും

    • @rajupp8431
      @rajupp8431 2 ปีที่แล้ว

      🙏🙏🙏അനിഴം രാജൂ 🌹🌹🌹🌹🌹

  • @geethasdevotionalstories6803
    @geethasdevotionalstories6803 2 ปีที่แล้ว +1

    🙏🙏🙏🌹

  • @abhiramk3586
    @abhiramk3586 2 ปีที่แล้ว +1

    Enikke. . N idhi. Kittukayankilpaguthi. Ninkku. Thara

  • @sarammaphilip583
    @sarammaphilip583 2 ปีที่แล้ว +2

    Parayunnathu onnum shariyaakunnilla.Thadasangal allathae onnum ella.Bhagyadhoshi ennu perumathram

  • @nijeshm1177
    @nijeshm1177 2 ปีที่แล้ว +14

    ഇതൊക്കെ ഒരുപാട് കേട്ടതാ ഒന്നും നടക്കൂല

  • @Quiz_cornor
    @Quiz_cornor 6 หลายเดือนก่อน

    Ente ponno chirikyan vayya 😬🤣

  • @SunilKumar-br5ir
    @SunilKumar-br5ir 2 ปีที่แล้ว +6

    ഇപ്പോൾ കണ്ട കശനിയല്ലേ പിന്നെങ്ങനെ ഇത് നടക്കും

    • @anushkats2777
      @anushkats2777 2 ปีที่แล้ว

      കണ്ടകശനി കഴിഞ്ഞ ജൂലൈ മാസത്തിൽ മാറി ഇപ്പോൾ മൂന്നിൽ ആണ്. എന്നാൽ ജനുവരി 17 നോടെ തിരിച്ചു നാലിലേക്ക് വരും. തത്കാലം 4 മാസത്തേക്ക് ആശ്വാസമുണ്ട്.

  • @anujereena5875
    @anujereena5875 2 ปีที่แล้ว

    Kashttapadu Mariyal mathiyayerunnu😶

  • @josephjoseph931
    @josephjoseph931 2 ปีที่แล้ว

    ente anubhavam mathramalla....anizham pothuve. ..inganeyaa....rekshapedilla..

  • @shemeerps9635
    @shemeerps9635 2 ปีที่แล้ว

    Entayum anizham 39 age ayi ethuvara rekshapetitilla 😭😭

    • @basteee2935
      @basteee2935 2 ปีที่แล้ว

      29 no job 🥲🥲🥲