അനിഴം നക്ഷത്രക്കാരുടെ പതിനെട്ടു അടവുകൾ / EIGHTEEN SECRETS OF BIRTH STAR ANIZHAM

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ‪@VEDAANTAASTROLOGYMYTHOLOGY‬
    അനിഴം നക്ഷത്രത്തിൽ ജനിച്ചവരുടെ പതിനെട്ടു നക്ഷത്ര രഹസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ജ്യോതിഷ വീഡിയോയാണിത്. അനിഴം നക്ഷത്രക്കാർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും ഈ വീഡിയോ വളരെയേറെ പ്രയോജനം ചെയ്യുന്നതാണ്.
    N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു ഫോണിൽ വിളിക്കുക .
    MORE DETAILS :VEDANT SHARMA (SAJEEV VYASAN)
    Treasurer
    THIRUVITHANCORE JYOTHISHA PARISHIT
    Reg.no:TVM/TC/864/2022
    THIRUVANANTHAPURAM
    Email : vedhavyasasharma@gmail.com

ความคิดเห็น • 745

  • @malluthugytc7678
    @malluthugytc7678 2 ปีที่แล้ว +443

    അനിഴം കാർ like താ 😂😂😂

  • @praveenp5978
    @praveenp5978 2 ปีที่แล้ว +148

    വളരെ വളരെ 100% സത്യം ആണ് ഒന്നും അങ്ങനെ പെട്ടന്ന് മറക്കില്ല നമ്മളെ പുച്ഛിച്ചവർ നാളെ നമ്മൾ ശെരിയാന്ന് പറയും പിന്നെ പകരം വീട്ടൽ അവർ അത് താനേ വാങ്ങിക്കോളും നമ്മൾ കൊടുക്കേണ്ടതില്ല അപ്പോളും നമുക്ക് ദയ തോന്നും അതാ അനിഴം നാളുകർ ഞാനും ഒരു അനിഴം നാളുകരൻ ☹️☹️☹️

  • @athiraakhil181
    @athiraakhil181 2 ปีที่แล้ว +44

    Correct ടൈമിൽ ആണ് ഞാൻ ഇത് കേൾക്കുന്നത്. ഇപ്പോ ഒരു ധൈര്യം തോന്നുന്നുണ്ട്. Thanks

  • @anithac4293
    @anithac4293 ปีที่แล้ว +43

    ഒന്നും മറക്കില്ല, പക്ഷെ കരുതി കൂട്ടി പ്രതികാരം ചെയ്യാനൊന്നും പോവില്ല. അ വരിൽനിന്ന് അകന്ന് നിൽക്കും

    • @Dz-un3uq
      @Dz-un3uq ปีที่แล้ว

      Sathym❤❤

    • @Rayan12_w
      @Rayan12_w ปีที่แล้ว

      Satyam..

  • @Lachoooos
    @Lachoooos ปีที่แล้ว +56

    അനുഷ.... അനിഴം 1982 jan 21..... പറഞ്ഞതൊക്കെ സത്യം!!!! 35 നു ശേഷം അതിശയകരമായി govt job....family ലൈഫിലെ അതിശയകരമായ മാറ്റം....!!!അനിഴം നാളിൽ ജനിച്ചത് ഭാഗ്യമായി തന്നെ കരുതുന്നു 🥰

  • @englishcollege6270
    @englishcollege6270 2 ปีที่แล้ว +28

    ഞാൻ അനിഴം ആണ്. അവസരം കിട്ടുമ്പോൾ പകരം വീട്ടും. സഹായിച്ചാൽ തിരിച്ചു സഹായിക്കും.

  • @samayakiran8760
    @samayakiran8760 2 ปีที่แล้ว +226

    വൈരാഗ്യം സത്യം ആണ്. ഒന്നും മറക്കില്ല, മറക്കാൻ പറ്റില്ല.

    • @user-rs2qb4pi2q
      @user-rs2qb4pi2q 2 ปีที่แล้ว +5

      Sathyam

    • @sujanyamp4813
      @sujanyamp4813 2 ปีที่แล้ว +3

      Shariyaaa

    • @reshmik6137
      @reshmik6137 2 ปีที่แล้ว +20

      മറക്കാറില്ല പകരം വീട്ടാൻ നിൽക്കാറില്ല പക്ഷേ പറയാൻ ഉള്ളത് അപ്പോൾ തന്നെ മുഖത്ത് നോക്കി തന്നെ പറയും പിന്നേക്ക് വെക്കില്ല

    • @rahulk.p89
      @rahulk.p89 2 ปีที่แล้ว +32

      @Osum- Let's Brighten Up! അവസരം കിട്ടുമ്പോൾ തിരിച്ചടിക്കാൻ തോന്നില്ല കാരണം അവരുട ഫാഗത്തു നിന്ന് നമ്മൾ ചിന്ദിക്കും. അതാണ് നമ്മുടെ പരാജയം

    • @amit4infinity
      @amit4infinity 2 ปีที่แล้ว +5

      Correct anu 😁.. Forgive but not Forget😎

  • @Suresh_panamuck
    @Suresh_panamuck 2 ปีที่แล้ว +15

    ഹോ.... സമാധാനമായി. ഒരാളെങ്കിലും ഉള്ളത് വ്യക്തവും സ്പഷ്ടവുമായി യഥാർഥ്യബോധത്തോടുകൂടി പറഞ്ഞല്ലോ. സർവ്വഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @kuttu2500
    @kuttu2500 11 หลายเดือนก่อน +7

    ഞാനും അനീഴം ആണ്. ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിതമാണ് ജീവിച്ചതും ജീവിക്കുന്നതും. പക്ഷേ ദൈവാധീനം ഉള്ള നാള് ആണ്. എത്ര കഷ്ടപ്പാട് വന്ന സമയത്തും ഒരുപാട് ടെൻഷൻ അടിച്ചിട്ട് ഉണ്ടെങ്കിലും അവസാന നിമിഷം എല്ലാം നന്നായി നടന്നിട്ടുണ്ട്. ഒരുപാട് ആഗ്രഹിച്ച ഒരു കാര്യവും നടക്കാതിരുന്നിട്ടില്ല. പ്രതീക്ഷ കൈവിടാതെ പ്രയത്നിചാൽ മാത്രം മതി

  • @leelavasudevan2898
    @leelavasudevan2898 2 ปีที่แล้ว +10

    എല്ലാം സതൃമാണ്. ശരിയായ വിശകലനം. പാളിച്ചകൾ ഇല്ലാത്ത അനുഭവങ്ങൾ. നന്ദി.നമസ്ക്കാരം.

  • @user-yh4qn1cf9w
    @user-yh4qn1cf9w 2 ปีที่แล้ว +56

    100% സത്യം 🙏🏻 പണികൊടുക്കാനായി കാത്തിരിക്കുന്നു കൊടുത്തിരിക്കും സമയം ആകട്ടെ

  • @anithasabu3272
    @anithasabu3272 2 ปีที่แล้ว +14

    പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്, നാൽപതിയാറു വയസ്സിനിടക്ക് ഞാൻ അനുഭവിച്ച എല്ലാകാര്യങ്ങളും എന്റെ സ്വഭാവവും എല്ലാം ഇത് തന്നെയാണ്, ഇപ്പോൾ അനുഭവിച്ചുകൊണ്ട് ഇരിക്കുകയും ആണ്, ഇത്രയും കറക്റ്റായ ഒരു ഫലം ഇതുവരെ ഞാൻ കേട്ടിട്ടില്ല എന്ന് തന്നെ പറയുന്നതാ ശരി, വളരെ നന്ദി തിരുമേനി അങ്ങയെ ദെയ്‌വം അനുഗ്രഹിക്കട്ടെ, ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @angel-pg8xf
      @angel-pg8xf ปีที่แล้ว

      😊😊

    • @gkm8892
      @gkm8892 11 หลายเดือนก่อน

      എന്റെയും

    • @shantikarun5408
      @shantikarun5408 6 หลายเดือนก่อน

      Shanti Karun , January 1,1973

  • @shajick6006
    @shajick6006 ปีที่แล้ว +42

    അനിഴം വളരെ നല്ല നക്ഷത്രം ആണ്. മോശമാണെന്നുള്ള മനോഭാവമാണ് മറ്റേണ്ടത്

    • @kuttu2500
      @kuttu2500 11 หลายเดือนก่อน

      Yes

  • @user-sj2oj7wh1d
    @user-sj2oj7wh1d 6 หลายเดือนก่อน +4

    അനിഴത്തിൽ ജനിച്ച എന്റെ സ്വഭാവം എന്താണ് എന്ന് വേറെ ഒരാളിൽ കൂടി ഞാൻ അറിഞ്ഞു 100% സത്യം ആണ് എന്റെ ജീവിതം ആണ് ഞാൻ താങ്കളിൽ കൂടി കേട്ടത് ♥️ താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @nandakishor2704
    @nandakishor2704 2 ปีที่แล้ว +102

    17/11/1982 അനിഴം വാശി ആണ് നമ്മളെ പ്രദാന അടവ് ആരെങ്കിലും ഒന്ന് തോട്ടി ഇട്ടാൽ ഏതു വഴിക്കും അവരെ മലർത്തി അടിച്ചിരിക്കും 😄അനുഭവത്തിൽ നിന്നും പറയാ തോറ്റു പോവില്ല 100 ശതമാനം ഉറപ്പാണ് എത്ര വീണാലും അതിലും ശക്തിയിൽ ഉയർത്തെണീക്കും

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว +6

      അതാണ് 🤪😜🥰😛😗😗🤎🤎🤗💔💔💫☺️😏💗💝🤍🤍😃😘💙😄😃ബ് അതാണ് അനിഴത്തിൻ്റെയ് വിജയം

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว

      🤩😋😝😁🤗💔😘😄💙🤍💗😏🤪😜💕😊😚😍🤣🤩🤭😋😝😀😁😆😅🤗💔💫😄😃

    • @sunitharenju1073
      @sunitharenju1073 2 ปีที่แล้ว +7

      Crct👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻 ഞാനും അനിഴം

    • @nofalp1427
      @nofalp1427 2 ปีที่แล้ว +1

      6/4/88
      👌

    • @leninlazar6564
      @leninlazar6564 2 ปีที่แล้ว +4

      Njanum anizham.kalichal Kali njan padippikkum

  • @user-xv4os2ll5r
    @user-xv4os2ll5r ปีที่แล้ว +6

    👌 നിങ്ങൾ പറഞ്ഞതെല്ലാം സത്യം സാർ എന്റെ നക്ഷത്രം അനിഴം നിങ്ങളെ ദൈവം രക്ഷിക്കട്ടെ ഓക്കേ താങ്ക്യൂ സാർ

  • @suja6002
    @suja6002 2 ปีที่แล้ว +50

    വൈരാഗ്യം തോന്നുമെങ്കിലും പിന്നീട് എല്ലാം പോട്ടെന്നു വെക്കും. ക്ഷെമിക്കും

  • @geethageetha7043
    @geethageetha7043 2 ปีที่แล้ว +9

    എന്റെ യും എന്റെ മകന്റെയും നക്ഷത്രം അനിഴം ആണ് ഈ പറഞ്ഞു കാര്യം 100%ശരി ആണ് ഇതിൽ അനുഭവദോഷം ഏറ്റവും ശരി ആണ്

  • @adithyanpanoop2451
    @adithyanpanoop2451 2 ปีที่แล้ว +12

    നല്ല അറിവുകൾ very good messages..... Absolutely true

  • @irshadirshad3914
    @irshadirshad3914 ปีที่แล้ว +19

    ഞാൻ ഒരു മുസ്ലിം ആണെങ്കിലും ഇങ്ങനെ ഉള്ള കാര്യങ്ങളിൽ നല്ല വിശ്വാസം ആണ് തിരുമേനി പറഞ്ഞതൊക്കെ അക്ഷരം തെറ്റാതെ ശരി യാണ് നമിച്ചിരിക്കുന്നു 🙏🙏🙏🙏🙏

  • @sreelekshmiu4570
    @sreelekshmiu4570 2 ปีที่แล้ว +15

    ശ്രീലക്ഷ്മി -അനിഴം, എനിക്കും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ, വീട്ടിലെ കടം തീരാനും,വിവാഹവും നടക്കാനും പ്രാർത്ഥിക്കേണമേ

    • @rathinrangu8349
      @rathinrangu8349 2 ปีที่แล้ว

      Kalyanam nokunnundo

    • @dasappuappu6068
      @dasappuappu6068 2 ปีที่แล้ว

      തീർച്ചയായിട്ടും

  • @parvathybindhu2763
    @parvathybindhu2763 2 ปีที่แล้ว +18

    നമസ്കാരം 🙏 എന്റെ ഹസ്ബൻഡ് അനിഴം നക്ഷത്രം ആണ് ഈ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ കറക്റ്റ് ആണ് 👍

  • @shahidhamolu8242
    @shahidhamolu8242 ปีที่แล้ว +6

    ഞാൻ അനുഭവിച്ച കാരിയങ്ങള് മൊത്തം പറഞ്ഞു kettapol ശെരിക്കും ഞെട്ടിപ്പോയി ഞാൻ ഒരു കടയിൽ ജോലിക് നിന്നിട്ടു ഇപ്പോൾ എന്റെ കഴിവ് കൊണ്ട് അവിടെ സ്വന്തമായി ഒറ്റക് ആണ് നോക്കി നടത്തുന്ന ഒരുപാട് പ്രശ്നം എന്റെ ജീവിതത്തിൽ വന്നു അത് എല്ലാ നേരിട്ട് ഇപ്പോൾ എന്റെ കൈപിടിയിൽ ആയി

  • @sivaproactive
    @sivaproactive ปีที่แล้ว +6

    Dear sir, your statement of 18 qualities are matching to me - 74 years and of anusham star. ( vrichka rasi) Many thanks.

  • @surendranpv8717
    @surendranpv8717 2 ปีที่แล้ว +10

    🙏 സ്വാമി പറയുന്നത് നൂറിൽ നൂറ് ശതമാനം ശരി തന്നെയാണ്, ജീവിതത്തിൽ എവിടെയും എത്തിച്ചേരാൻ കഴിയാത്ത ഒരു നാൾ എല്ലാ കഴിവും ഉണ്ടായിട്ടും എവിടെയും എത്തിപ്പെടുന്നില്ല 🙏 നന്മ മാത്രം ചെയ്യുന്ന അനിഴം നാളുകാര് എന്നും കഷ്ടകാലം ഒരിക്കലും ഒന്നിലും എത്തിച്ചേരാൻ കഴിയുന്നില്ല എല്ലാ കഴിവുകളും ഉണ്ടായിട്ടും 🙏 ശനി കേതു രാഹു ഏറ്റവും കൂടുതൽ വേട്ടയാടുന്ന നാളാണ് 🙏

    • @kavitharajeesh1527
      @kavitharajeesh1527 ปีที่แล้ว +7

      കറക്ട് ആണ് . ജനിച്ച നാൾ തൊട്ട് ഒരു പാട് കഷ്ടപ്പാടിലൂടെ ആണ് കടന്നുപോവുക. നഷ്ടങ്ങളും ഉണ്ടാവും ബാല്യം തീരെ മോശമാണ് സന്തോഷം എന്തെന്ന് അറിയില്ല. ഒരു പാട് കഴിവ് ഉണ്ടാവും പക്ഷേ അതിന് തക്കതായ ഉയർച്ചയോ പ്രതിഫലമോ നല്ലൊരു ഫ്ലാറ്റ്ഫോമാ കിട്ടാറില്ല. എങ്കിലും പോരാടും

  • @sivadasankaruthedath2499
    @sivadasankaruthedath2499 8 หลายเดือนก่อน +2

    എന്റെ അനുഭവം വച്ച് നിങ്ങൾ പറഞ്ഞത് വളരെ ശരി ഇത്ര കൃത്യമായി ആരും പറഞിട്ടെല്ല് 🌹

  • @bjayakumar1998
    @bjayakumar1998 ปีที่แล้ว +13

    അനിഴം നാളീത് വരേ അനിഴം നക്ഷത്രത്തേ കുറിച്ച് നിരവധി ജോൽസ്യൻമാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് , പക്ഷേ ഇത്ര കൃത്യമായി ആരും പറഞ്ഞിട്ടില്ല, വളരെ നന്ദി🙏

    • @shobhanakn8468
      @shobhanakn8468 ปีที่แล้ว

      പർജത് വളരെ ശരി ആണ് A

  • @radhikaradhika5724
    @radhikaradhika5724 2 ปีที่แล้ว +9

    നമസ്കാരം 🙏. എന്റെ നക്ഷത്രം അനിഴം ആണ്. പറഞ്ഞതെല്ലാം വളരെ ശരിയാണ്. എന്നും ഓരോ പരീക്ഷണം ആണ്.15. ഡിസംബർ 1990.ഇനിയും നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @reshmamn7246
      @reshmamn7246 2 ปีที่แล้ว +1

      Nteyum date of birth aanu

    • @reshmamn7246
      @reshmamn7246 2 ปีที่แล้ว +1

      Nteyum date of birth aanu

  • @sangeethapramod7097
    @sangeethapramod7097 2 ปีที่แล้ว +11

    ഇപ്പോൾപറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @manummohan
    @manummohan วันที่ผ่านมา +1

    പക്ഷെ ഒരു കാര്യം 100% സത്യം ആരേലും എന്നെ മാനസ്സികമായി അല്ലാതെയും വേദനിപ്പിച്ചാൽ ഇനി എത്ര വർഷം കഴിഞ്ഞാലും മറക്കാതെ മനസ്സിൽ വച്ച് എന്നെ ഏത് സാഹചര്യത്തിൽ ആണോ എന്നെ ദ്രോഹിച്ചത് അതേ സാഹചര്യത്തിൽ മുന്നിൽ കിട്ടുമ്പോൾ തിരികെ കൊടുക്കും എത്ര വർഷം കഴിഞ്ഞാലും എന്നോട് എത്ര പേർ ചോദിച്ചിട്ടുണ്ട് ഇത്രയും നാൾ ആയിട്ടും മറന്നില്ലല്ലോ എന്ന് 👌👌👌

  • @vanajakumari6697
    @vanajakumari6697 2 ปีที่แล้ว +3

    1, 17 ഇൽ പറഞ്ഞ കാര്യങ്ങൾ ഒഴിച്ചു ബാക്കി എല്ലാകാര്യങ്ങളും 100% ശരി യാണ്. എന്റെ കാര്യത്തിൽ. .. ഒരുപാട് നന്ദി തിരുമേനി 🙏 ഞാൻ ഒരു govt ജോലിക്ക് ട്രൈ ചെയ്യുന്നു കിട്ടാൻ പ്രാർത്ഥിക്കണേ. വനജ കുമാരി - അനിഴം,25/10/1987

  • @binusnair4476
    @binusnair4476 2 ปีที่แล้ว +30

    ഞാൻ അനിഴം നക്ഷത്രം ആണ്... താങ്കൾ പറഞ്ഞത് 100% ശെരിയാണ് 🙏.നന്ദി 🙏...

    • @sreejaanil5229
      @sreejaanil5229 ปีที่แล้ว +1

      Njan anizham nakshathramanu saru paranjathu athrayum seriyanu

  • @balanvadukut4995
    @balanvadukut4995 ปีที่แล้ว +2

    🙏Sir അഭിനന്ദനങ്ങൾ ആശംസകൾ പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ് God Thanks

  • @alanipadmaja
    @alanipadmaja 2 หลายเดือนก่อน +1

    മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് ഞാനും എന്റെ ചേച്ചിയും അനിഴമാണ് ഞങ്ങളുടെ ജീവിതത്തിൽ ഈ പറഞ്ഞകാര്യങ്ങൾ എല്ലാം അനുഭമാണ്

  • @elizabeththomas4364
    @elizabeththomas4364 ปีที่แล้ว +3

    100% ശരിയാണ്. പറഞ്ഞതെല്ലാം സത്യം. ഇത്രയും കറക്റ്റ് ആയി ഒരു വീഡിയോയും ഇതുവരെ കേട്ടിട്ടില്ല.

  • @knk_kumily
    @knk_kumily 2 หลายเดือนก่อน +1

    പറഞ്ഞ കാര്യങ്ങൾ cut & right ആണ്... 👍🏻👍🏻👍🏻വളരെ ഉപകാരം

  • @athiraakhil181
    @athiraakhil181 2 ปีที่แล้ว +6

    എല്ലാം സത്യം ആണ്.. കൊറേ അനുഭവിച്ചു ഞാൻ

  • @sabileshsabi7762
    @sabileshsabi7762 2 ปีที่แล้ว +6

    പറഞ്ഞ കാര്യം വളരെയധികം സത്യം 👍🏻👍🏻

  • @sindhusiju8015
    @sindhusiju8015 ปีที่แล้ว +11

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും തന്നെ എന്റെ അനുഭവത്തിൽ ശരിയാണ് 🙏🙏🙏

  • @jayantk7578
    @jayantk7578 ปีที่แล้ว +1

    ജയൻ അനിഴം Dob 03-01-1962
    അങ്ങ് പറഞ്ഞത് എന്റെ ജീവിതത്തിൽ
    ഉണ്ടായ കാര്യങ്ങൾ ആണ്. ഇപ്പൊ
    അതിജീവിക്കാനുള്ള ധൈര്യം കിട്ടി
    ഓം സുബ്രഹ്മണ്യയായ നമഃ

  • @vibinavijayan2069
    @vibinavijayan2069 ปีที่แล้ว +4

    നമസ്കാരം 🙏വിബിന വിജയൻ അനിഴം 4/7/1991. വളരെ ശരിയാണ്

  • @sreekuttykannan7533
    @sreekuttykannan7533 2 ปีที่แล้ว +8

    വൈരാഗ്യമനോഭാവം അത് ക്രർക്ട് ആണ് ദ്രോഹിച്ചവരെ ഒക്കെ തേടി പിടിച്ചു വേട്ടയാടും ആ സമയത്തിനായി കാത്തിരികുകേം ചെയ്യും 👍🏻

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว +1

      ഞാനും.ഞാൻ ആ സമയത്തിനായി കാത്തിരിക്കാ ആണ് 🙂....

    • @priyak3640
      @priyak3640 ปีที่แล้ว +1

      @@Dragon_lilly22 njanum...🙂

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว +1

      @@priyak3640 😊.. New year.. നല്ല year ആകട്ടെ... നല്ല positives ആണ് മിക്ക ജോതിഷ videos ലു കണ്ടേ... നടന്ന മതിയാരുന്നു... 😊നല്ല മാറ്റങ്ങൾ ഒക്കെ kandu😍വരുന്നു 😊...

    • @priyak3640
      @priyak3640 ปีที่แล้ว +1

      @@Dragon_lilly22 ee varsham pokkayerunu 🥲 eni adhutha varsham nokam ...

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว +1

      @@priyak3640 എനിക്കും ഈ വർഷം ദുരന്തം ആയിരുന്നു... But അതിൽ നിന്നും കുറച്ചു ജീവിത പാഠങ്ങൾ പഠിച്ചു.. December.. അവറായ തൊട്ട എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞേ. കണ്ടക ശനി ഒകെ ഉണ്ടെന്നൊക്കെ വേറൊരു video കേട്ടു... ഇതുവരെ കടന്നു വന്ന നോക്കിയ കണ്ടക ശനി പോലെയാ...

  • @gopalakrishnanp123
    @gopalakrishnanp123 ปีที่แล้ว +2

    വളരെ നന്ദി സർ, 18 അടവും കൃത്യം. എന്റെ നക്ഷത്രം അനിഴം. ബാക്കി 90 അടവും ശരിയായിരിക്കും.

  • @shyjukm5938
    @shyjukm5938 2 ปีที่แล้ว +9

    പറയാൻ വാക്കുകളില്ല സൂപ്പർ

  • @smitharajimon737
    @smitharajimon737 2 ปีที่แล้ว +3

    🙏❤️👍 ningal paranja yella karyavum sheriyan nanoru valiya tharavatil valarnavalan,pakshe kudumbakar yenne valaran vidu maerunilla pakayan yenne pinne valaran kazinju enn nan Santhoshavathiyan eppoz nerk nin samsarikum bayapedate ,asooya aan enn janagalk friend ship kuravan ,kootukar yenne chatichitte ullu ,❤️👍🙏 ningal paranja yella karyavum Sathyaman

  • @yamaha_boy_the_gamer3066
    @yamaha_boy_the_gamer3066 5 หลายเดือนก่อน +1

    Thanks. Sir. U r prediction is very correct and sincere.

  • @sjc898
    @sjc898 11 หลายเดือนก่อน +2

    വെല്ല്യ ഉപകാരം 🙏🏼 പെട്ടന്ന് ഗൾഫിൽ പോണം 😍

  • @UshaMugu-vk9vd
    @UshaMugu-vk9vd 7 หลายเดือนก่อน +1

    നമസ്കാരം... തിരുമേനി.... പ്രാർത്ഥി കണേ ... ഉഷ: അനിഴം...കണ്ണൻ. ഉത്രാടം... ഗോപിക: ഉത്രട്ടാതി : കടം തീരുവാൻ🙏🙏🙏

  • @user-eh8uv5yl2s
    @user-eh8uv5yl2s 27 วันที่ผ่านมา +2

    Lakshmi Anizham 01/01/2003. Thirumeni. Nalla veedu vakkanum. Pinne Bharthavinte kadam 600000 roopayanu. Athum vegam theeran prarthikkane thirumeni.

  • @thomasmathew1785
    @thomasmathew1785 2 ปีที่แล้ว +4

    നിങ്ങൾ പറഞ്ഞത് സത്യം ആണ് ഞാനും അനിഴം നക്ഷത്രം ആണ് 😍😍😍

  • @pktalks7281
    @pktalks7281 2 ปีที่แล้ว +10

    പണികൊടുക്കാൻ അനിഴത്തെ കഴിച്ചേ ഒള്ളൂ. എനിക്കിട്ടു 10 പേർ ചേർന്ന് താങ്ങി ഇപ്പോ ആ gangine മൊത്തം പിരിപ്പിച്ചു. എല്ലാത്തിനേം ഒറ്റക് ഒറ്റക് ആക്കി അവരെല്ലാം ഇപ്പോ എന്റെ koode🤣but ആ കൂട്ടായ്മ ഒഴിവാക്കി എന്നെ ഊക്കി ഒരുത്തനും അങ്ങനെ sugikkanda

  • @harishparokkottil4742
    @harishparokkottil4742 2 ปีที่แล้ว +6

    നമസ്കാരം.. ഹരിഷ് 03.10.1981
    ജനനം ഉച്ചക്ക് 2.30 ക്ക് ശേഷം..
    അടവ് 5,6 ഒക്കെ വളരെ കറക്റ്റ് ആണ്

  • @mohdaahilofficial
    @mohdaahilofficial 2 ปีที่แล้ว +3

    വെള്ളി ഏകദേശം 1.45 1976 മെയ് 14 നിഷ എൻ്റെ ഭാവി പറഞ്ഞു തരാമോ? എനിക്ക് സ്വന്തമായ് ഒരു വീട് ഉണ്ടാകുമോ

  • @PRAJINAPP-mg9lw
    @PRAJINAPP-mg9lw ปีที่แล้ว +2

    പ്രതീശൻ അനിഴം: ജോലിക്ക് വേണ്ടി തിരുമോ നി പ്രാർത്ഥിക്കണം🙏🙏🙏🙏🙏 പറയുന്നത് സത്യം ആണ് തീരുമോനി

  • @sumanair9778
    @sumanair9778 ปีที่แล้ว +1

    Thirumeni Yee Chanal Orupadorupade Eshtta ppettu Thurumeni Paranjathellam 101% Correct Aane Ennirunnalum Thirumeni E, Anizhom Nalukarkke Ethrayum Santhiyum Samadhanavum Ellathu Poyallo Jenma Avasanum Engane Thanne Aano?Sambo Maha Deva Bhagavane Yepposhom Yeppozhum Ormichu Konde Erikkuva Allathe Oru Rekshayum Ella Thanks Thanks Thirumeni

  • @sonusunil698
    @sonusunil698 9 หลายเดือนก่อน +2

    എന്റെ നാൾ അനിഴം ആണ് തിരുമേനി പ്രാർത്ഥിക്കണം എപ്പോഴും അസുഖങ്ങളാണു

  • @udayanalthara1428
    @udayanalthara1428 2 ปีที่แล้ว +5

    ഞാൻ ഒരു ജ്യോത്സ്യൻ അല്ല, അനുഭവത്തിൽ ചിലത് കുറിക്കുന്നു.
    പറഞ്ഞത് എല്ലാം ശരിയാണ്. ജീവിതത്തിൽ അനുഭവിച്ച പല അനുഭവങ്ങളിൽ നിന്നും നേടിയ അറിവ് ഒരു മാർഗദീപമായി നയിക്കുന്നു.
    ആരുടെയും മനസ്സിൽ തോന്നിക്കാത്ത വ്യത്യസ്തമായ ആശയങ്ങളുടെ ഒരു കലവറ എന്നു വേണമെങ്കിൽ അനിഴം നക്ഷത്രക്കാരെ പറയാം.. ആശയങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിലും തല്പരർ ആണ് , ഈ സ്വഭാവം തന്നെയാണ് ഈ നാളുകാരുടെ അഭിവൃദ്ധിക്കുള്ള പ്രധാന തടസ്സവും.
    മറ്റുള്ളവരെ ചവിട്ടി തേച്ചു സ്വന്തം നിലനിൽപ്പിനായി ഈ നാളുകാർ ശ്രമിക്കാറില്ല. നൂതന ആശയങ്ങൾ പ്രാവർത്തികമാക്കി ജീവിതത്തിൽ തന്റെ നിലനിൽപ്പിനുള്ള വക ഉണ്ടാക്കുകയാണ് ചെയ്യാറ്, സ്ഥിരമായി ഒന്നിലും ഉറച്ചു നിൽക്കില്ല. വ്യത്യസ്തമായ, തനിക്ക് ഒരു എതിരാളി ഇല്ലാത്ത ജോലി ചെയ്യാനാണ് കൂടുതൽപേരും ആഗ്രഹിക്കുന്നത്, പക്ഷെ എന്തു ജോലിയിൽ ആണേലും അതിൽ മുടി ചൂടാ മന്നനായിരിക്കും. ഭാഗ്യാനുഭവങ്ങൾ ധാരളമുണ്ടാവുമെങ്കിലും കൈ എത്തിപ്പിടിക്കും മുന്നേ നഷ്ട്ടമാകും.

  • @user-iw7nu7ft1y
    @user-iw7nu7ft1y หลายเดือนก่อน +1

    നമസ്ക്കാരം സാമി അങ്ങ് ഇതിൽ പറഞ്ഞക്കര്യങ്ങൾ അക്ഷരo പ്രതിശരീയാണ് 59..വയസായ് ഞാൻ ആരെയൊക്കെ സഹായിച്ചു വോ അവരെല്ലാം എന്നെ തഴഞ്ഞു ഇന്ന് ഞാൻ സമാധാനം ഇല്ലാതെ ജീവിക്കുന്നു എവിടെ ജോലിക്ക് ക്കയറിയാലും ഒന്നും ശാശ്വതമാകുന്നില്ല എല്ലാ ടത്തും ശത്രുക്കൾ ക്കടം കൊണ്ട് നിൽക്കക്കള്ളിയില്ല എന്തു ചെയ്യും എന്ന് അറിയില്ല ഞാനും എന്റെ കുട്ടികളും ഒററപ്പെട്ട രീതിയിൽ ആണ് ഇപ്പം

  • @kunjammajames9810
    @kunjammajames9810 8 หลายเดือนก่อน +1

    i am a christan living in Europe, All these things are 99% correct in my life

  • @shinojgnair3757
    @shinojgnair3757 2 ปีที่แล้ว +4

    വളരെ സത്യസന്ധമായ കാര്യങ്ങൾ ആണ് അങ്ങ് പങ്കുവെച്ചത് .ദൈവം അനുഗ്രഹിക്കട്ടെ

  • @manik5260
    @manik5260 2 ปีที่แล้ว +3

    അനിഴം നക്ഷത്ര പ്പറ്റി പറഞ്ഞത് 90% ശരിയാണു്. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും സമരിക്കണമോ -

  • @kollamsowparnikadanceacade8915
    @kollamsowparnikadanceacade8915 2 ปีที่แล้ว +4

    100%ശേരിയാണ് എന്റെ കാര്യത്തിൽ 👏🏻👏🏻👌🙏

  • @sajinashyni7555
    @sajinashyni7555 2 ปีที่แล้ว +5

    Top eighteen points are very true thirumeni 🙏🏻but dnt know when got sucess in life and to sleep without tension.. Do I get one day to live for myself in this earth??? I am asking this to the universe many times..... Coz everyone sit around me is well, I am lookafter them.... But I am always alone inthis earth.... I always hold my bagavaan for my every moment as my relationship.... 🙏🏻 could you plz pray for me, 11/11/69 Anizham, time 8:05vanathi

  • @chikkooschikkoos2528
    @chikkooschikkoos2528 2 ปีที่แล้ว +4

    അവസാനം പറഞ്ഞത് എന്റെ കാര്യത്തിൽ 100% ശരി.

  • @tojotojo7309
    @tojotojo7309 8 หลายเดือนก่อน +2

    മകരമാസത്തിൽ അനിഴം നാളിൽ ജനനം ജനുവരി 9 തീയതി ഒമ്പതരയ്ക്ക് ജനനം 1975 ഇതുവരെ കല്യാണം കഴിച്ചിട്ടില്ല ആഗ്ര മുണ്ട് നടക്കുമോ അറിയാൻ താല്പര്യമുണ്ട് മരണം ഒരുപാട് കടന്നുപോയി വികലാംഗനാണ് ഒരു കൈ നഷ്ടപ്പെട്ടു കുടുംബസത്തുക്കൾ എല്ലാം തകർന്നു തരിപ്പണമായി ഇനിയൊരു ജയം പ്രതീക്ഷിക്കാം മറുപടി തരണം

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  8 หลายเดือนก่อน

      സർവ്വേശ്വരനെ പ്രാർത്ഥിച്ചു കൊണ്ട് മുന്നോട്ടുപോവുക എല്ലാ ആഗ്രഹങ്ങളും സാധിക്കും..🙏

  • @preethac4196
    @preethac4196 2 ปีที่แล้ว +2

    എല്ലാം സത്യമാണ്.... രഞ്ജിത്ത് രാജാഗോപാലൻ...
    അനിഴം നക്ഷത്രം
    08/06/1998
    രാത്രിയിൽ 9.43 നു..
    പ്രാർത്ഥിക്കണേ... പറഞ്ഞത് പോലെ പഠിപ്പു മുഴുവൻ മുടങ്ങി... ഒരുപാട് സങ്കടം ആണ്... മുന്നേറാൻ പറ്റണെ....

  • @pradeepvelacherry5604
    @pradeepvelacherry5604 10 หลายเดือนก่อน +4

    എനിക്ക് വയസ്സ് 64. തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്. നന്ദി ഇല്ലായ്മ നന്നായി അനുഭവിച്ചു. ഇപ്പോൾ നേരിടാൻ ഒട്ടും പ്രയാസമില്ല.

  • @geethaanil3950
    @geethaanil3950 2 ปีที่แล้ว +4

    തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്..

  • @prashanthr2391
    @prashanthr2391 3 หลายเดือนก่อน +1

    Bobby Anizham nakshathram, Pratheek Pooram nakshathram, Prabudh Poonardham nakshathram & Prashant Aswathi nakshatram.

  • @joyjoseph5443
    @joyjoseph5443 2 ปีที่แล้ว +11

    Excellent
    100% True .Superb explanation.

  • @suja6002
    @suja6002 2 ปีที่แล้ว +7

    എല്ലാം വളരെ സത്യം. ഇതെല്ലാം തന്നെ എന്റെ അനുഭവങ്ങൾ ആണ്. എല്ലാം പയറ്റി ജിവിത്തിൽ പ്രെതിസന്ധികൾ മാത്രം. ഇതു വരെ വിജയിക്കാൻ കഴിഞ്ഞില്ല

    • @sreekuttykannan7533
      @sreekuttykannan7533 2 ปีที่แล้ว

      വേഷമിക്കാതിരിക്കു വിജയം ഉണ്ടാകും കാത്തിരിക്കൂ

    • @worldone4442
      @worldone4442 ปีที่แล้ว

      Suja age

  • @mili9003
    @mili9003 2 ปีที่แล้ว +5

    1Achadakkam
    2Porattakkar
    3karyam nisaram presnam gurutharam
    4manasamadhanam
    5kadina praithna sheelam
    6boomiyil koodivarunna bhahya sakrhikale bhayakkilla.
    7vyragya Buddhist
    8anubhava dosham
    9awdiyogiya menmma
    10ishwarabhakthi
    11preethi preshamsa
    12nissahayatha
    13swthandrakaamshikal
    14sowhrtham
    15theeshnnaswabhavam
    16aaloochanasheshi
    17annyadeeshavaasam
    18napadhyam
    100%

  • @elsythomas523
    @elsythomas523 2 ปีที่แล้ว +2

    Very True Thirumeni
    എപ്പോഴും കഷ്ട പപാടാന്

  • @psmanumeera7321
    @psmanumeera7321 11 หลายเดือนก่อน +1

    Sheeba അനിഴം ella sowbagyangalum nilanirthi thanne
    Swantham sthapanam thudanganum athile income kond vicharicha karyangal ellam nadathi tharanum vendi prardhikane.

  • @user-gf8cz1wx6f
    @user-gf8cz1wx6f 2 ชั่วโมงที่ผ่านมา

    സത്യമാണ് 100% എൻ്റെ സ്വാഭാവം എൻ്റെ അനുഭവം🙏🙏

  • @user-nu8dq8xh1w
    @user-nu8dq8xh1w 9 หลายเดือนก่อน +1

    Thirumeni paranjathellam 💯 Sathyamanu. Aadhyamayittanu Anizham Nakshatra the kurich itra krityamaittu parayunnath.
    Ambili -Anizham
    14-5-1976. Prarthikkane Thirumeni🙏

  • @limu2653
    @limu2653 2 ปีที่แล้ว +29

    പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം 🙏

  • @sanalbaskar3422
    @sanalbaskar3422 9 หลายเดือนก่อน +1

    ഒരുപാട് നന്ദി ഉണ്ട് ഈ അറിവുകൾ പറഞ്ഞു തന്നതിൽ 😁🙏🏻❤

  • @sanojKumaraadhya
    @sanojKumaraadhya 2 ปีที่แล้ว +6

    എന്റെ ഭാര്യ അനിഴം ആണ്. പറഞ്ഞതെല്ലാം സത്യമാണ് 🌷
    എന്റെ ഏറ്റവും വലിയ പിൻബലം ഭാര്യ തന്നെയാണ്. എങ്കിലും ഇടയ്ക്ക് ഓർത്തു വെച്ച് പകരം വീട്ടാറുമുണ്ട് 😊

  • @naturesbeauty2520
    @naturesbeauty2520 ปีที่แล้ว +2

    🙏വീഡിയോ ഇഷ്ടമായി 👍👍👍👍
    നന്ദി.

  • @sheenasanthosh1137
    @sheenasanthosh1137 ปีที่แล้ว +9

    എന്റ്റെ നാള് അനിഴം anu കഷ്ടകാലം പിടിച്ച ഈ നാള് 🙏🏽🙏🏽

    • @rajeshkarayil1832
      @rajeshkarayil1832 ปีที่แล้ว +1

      തളരരുത് രാമൻകുട്ടി...
      തളരരുത്...!!

    • @aneeshkunju4305
      @aneeshkunju4305 ปีที่แล้ว +1

      സത്യം. ഞാനും ഒരു അനിഴം ആണ്.

  • @vishakhvnair7291
    @vishakhvnair7291 2 ปีที่แล้ว +4

    Sir സത്യമാണ് പറഞ്ഞത്...എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ നാൾ അനിഴം ആണ്... ജനനം :19/41992, സമയം :5:45

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว

      എൻ്റേതും അനിഴം ആണ്,27 04 1994

  • @user-fb3uo3ed1p
    @user-fb3uo3ed1p 3 หลายเดือนก่อน +1

    ഇതെല്ലാം സത്യം തന്നെ.ഒരു മാറ്റവും ഇല്ല.എന്റെ നാൾ അനിഴം.

  • @smritimk
    @smritimk 2 ปีที่แล้ว +4

    sathyam ...very correct statements.

  • @savithrin1255
    @savithrin1255 ปีที่แล้ว +1

    Superior. 100%കറക്റ്റ്.. എന്റെ സ്വഭാവത്തിന്റെ 18 അടവുകളും എത്രമാത്രമാത്രം കറക്റ്റ് ആണ് എന്നു പറഞ്ഞാൽ
    ഒരു അതിശയവും ഇല്ല
    പ്രിന്റ് ചെയയത് അവതരിപ്പിച്ചാത്ണല്ലോ
    കോപ്പി കിട്ടിയാൽ സൂക്ഷിച്ചു വെയ്ക്കാമായിരുന്ന ഉ
    100%കറക്റ്റ് തന്നെ congrags

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  ปีที่แล้ว

      🙏🙏 ഇത് കോപ്പി അല്ല.. ഒരുപാട് അനിഴം നക്ഷത്രക്കാരുടെ സ്വഭാവം നിരൂപണം ചെയ്തതു മാത്രമാണ്🙏🙏

  • @sumasurendranath2981
    @sumasurendranath2981 2 ปีที่แล้ว +4

    100% true Pl pray for us. Me my son and grandson are anizham. 1.Suma Kumary.D..Anizham. 27/4/1956…2.kiran.S.Nath. Anizham. 10/10/1983..3.Dhruv. Anizham. 1/6/2015.. 4.Surendranathan.G..Thrikketta..5/10/1951. 5.Aswathy.S.Nath..Aswathy..18/10/1986..6.Kiran.V.A.Chithira..7/10/1983.7.Arathy.J.S.Chathayam.13/10/1986.8.Adwaith.Makam.18/2/2011.9.PrarthanaKiran.Aayilyam.27/3/2018

  • @sreedevitv7950
    @sreedevitv7950 ปีที่แล้ว +3

    നമസ്കാരം തിരുമേനി എന്റെ നക്ഷത്രം അനിഴം 1961 ചിങ്ങം 16 aane poojael ulpeduthanne എണ്റ്റെ കുടുംബത്തിന്റെ vendy prardikkane 🙏🙏

  • @ShylajaShylaja-ol4zn
    @ShylajaShylaja-ol4zn 6 หลายเดือนก่อน +2

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് സ്വാമിയുടെ നമ്പർ കിട്ടിയാൽ നല്ലത്

  • @nimishas1512
    @nimishas1512 ปีที่แล้ว +1

    Ellam valare correct anu,nimisha anisham prathikane petenu naloru govt job kittan

  • @athiraps7306
    @athiraps7306 2 ปีที่แล้ว +2

    എന്റെ husband നാൾ അനിഴം ആണ്.പറഞ്ഞത് ഒക്കെ ശെരിയാണ്.

  • @arathyvinay2622
    @arathyvinay2622 ปีที่แล้ว +3

    Swami🙏🙏🙏🔥🔥🔥Paranjathellaam 💯 correct aanutto...

  • @anandhureji2368
    @anandhureji2368 หลายเดือนก่อน +1

    All right ANANDUREJI
    STAR ..ANIZHAM
    29.01.1992

  • @raheessrk9074
    @raheessrk9074 2 ปีที่แล้ว +5

    Rahees . ഞൻ അനിഴം നാൾ ആണ്. ശത്രു വിനെ മരിച്ചാലും വിടില്ല

  • @beenak5231
    @beenak5231 ปีที่แล้ว +2

    ബിന - അനിഴം - അഭിരാമി - തിരുവോണം സ്വാമി എനിക്കും എന്റെ മകൾക്കും വേണ്ടി അമ്മയോട് പ്രാർത്ഥിക്കണെ

  • @minimolc1412
    @minimolc1412 ปีที่แล้ว +1

    നല്ല നക്ഷത്രം . നോ prob.ykk ith vare onnum തോന്നിയിട്ടില്ല

  • @narayanansivaraman500
    @narayanansivaraman500 7 หลายเดือนก่อน +1

    Fine description thanks

  • @tonytony6303
    @tonytony6303 11 หลายเดือนก่อน +1

    Sir വീട്ടിൽ 3പേരും അനിഴം നക്ഷത്ര കാരന് ഞാനും എന്റെ husbend എന്റെ കുട്ടി യും ഞങ്ങൾ 3പേര് ഉള്ളു വീട്ടിൽ അതിൽ കുഴപ്പം വല്ലതും ഉണ്ടോ

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  11 หลายเดือนก่อน

      നക്ഷത്ര സംബന്ധമായ ദോഷം ഒന്നുമില്ല ... ദശാസന്ധി ദോഷങ്ങളും കാലദോഷങ്ങളും മനസ്സിലാക്കി പരിഹാരങ്ങൾ ചെയ്ത് മുന്നോട്ടുപോകുക ...

  • @sheelapt7015
    @sheelapt7015 14 วันที่ผ่านมา +1

    Correct 100%

  • @pkprathapankalavoor
    @pkprathapankalavoor 8 หลายเดือนก่อน +1

    🙏🙏🙏🙏100% സത്യം എന്ന് തന്നെ പറയാം 🙏🙏🙏അനിഴം, DOB 12/03/1966 ശനിയാഴ്ച രാത്രി 8 മണി (57വയസ്സ് )

  • @OmanaKuttan-mo9wx
    @OmanaKuttan-mo9wx 2 หลายเดือนก่อน +1

    അമ്മേ ശരണം ദേവി ശരണം സ്വാമി ഞാനും കുടുംബo വാട്ക വീട്ടിൽ ആണ താമസം ആകെ സാമ്പത്തിക പ്രയാസത്തിൽ ആണ്. എന്റെ ബുദ്ധിമുട്ട പ്രയാസവും മാറ്റി കിട്ടുവാൻ വേണ്ടി സ്വാമി ദേവിയോട് പ്രാർത്ഥിയ്ക്കണം എന്റെ നക്ഷത്രം അനിഴം വയസ്സ 53🙏🙏🙏🌹🌹🌹