ഭാര്യ അനിഴമാണോ.. ഇതു കേൾക്കു...

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • 9645333999

ความคิดเห็น •

  • @rajithamurugan-ku4ef
    @rajithamurugan-ku4ef 3 หลายเดือนก่อน +8

    100ൽ 100ശദമാനം ശെരിയാണ് സാർ ശത്രുക്കളോട് ഒരിക്കലും ക്ഷമ ഇല്ല ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏💐💐💐

    • @Dragon_lilly22
      @Dragon_lilly22 3 หลายเดือนก่อน

      എനിക്കും.... 😏but എന്റെ life ഞൻ ഒരിക്കലും ക്ഷമയ്ക്കാത്ത കൂട്ടർ എന്നെയും കുടുംബത്തെയും ആഭിചാരം കൈവിഷം നൽകി ദ്രോഹിച്ച still ദ്രോഹിച്ചോണ്ട് ഇരിക്കുന്ന നീച ജന്മങ്ങളെ ആണ്...... അവറ്റകൾ നരകിക്കുന്ന കാണാണ്ട് എന്റെ ദേഷ്യം വെറുപ്പും പോകില്ല.....

  • @SobhaSatheesh-g9g
    @SobhaSatheesh-g9g 3 หลายเดือนก่อน +4

    തിരുമേനി.. സത്യം പറഞ്ഞാൽ തിരുമേനി... ഇവിടെങ്ങും നിൽക്കണ്ട അളല്ല.. എങ്ങനെ കഴിയുന്നു നേരിട്ട് അറിഞ്ഞു... പറയുന്നത് പോലെ.. താങ്കൾ വലിയ ഉയരങ്ങളിൽ എത്തും

  • @Sreelekha-raghul
    @Sreelekha-raghul 4 หลายเดือนก่อน +13

    വേദനകൾ മാത്രം സമ്മാനിച്ച പ്രണയം എന്നിട്ടും മറക്കാൻ പറ്റുന്നില്ല ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @Oatmeal-nj1vu
    @Oatmeal-nj1vu ปีที่แล้ว +35

    100 ശതമാനം ശരിയാണ് സാർ സമ്മതിച്ചു തന്നിരിക്കുന്നു

  • @roshnibaics3137
    @roshnibaics3137 4 หลายเดือนก่อน +18

    സാർ ഞാനൊരു അനിഴം നക്ഷത്രക്കാരി. സാറിൻ്റെ ജ്യോതിഷപ്രവചനം കേട്ടു ആസ്വദിച്ചു പോയി. ഊറി ചിരിച്ചു പോയി. എത്ര കൃത്യമായിട്ടാണ് പറഞ്ഞിരിക്കുന്നത് സന്തോഷമായി.

    • @simplysimple1775
      @simplysimple1775 หลายเดือนก่อน

      E anizham nakshathrathil janicha sthreekalk achan cheruppathil marichpokumennu parayunnath satyamano.. ath evdunno kettu.. annu muthal tension anu.

  • @TarkshyaPictures
    @TarkshyaPictures ปีที่แล้ว +7

    Sir…Chathayam pls

  • @sreenasree254
    @sreenasree254 ปีที่แล้ว +7

    Njan anizham..ente amma anizham..ente mol anizham..👍💯

  • @Ushakumari-jq2ue
    @Ushakumari-jq2ue ปีที่แล้ว +8

    നൂറ്ശതമാനംശരി. രാദേരാദേഅമ്മേഅനുഗൃഹിയ്കണേ

  • @Dragon_lilly22
    @Dragon_lilly22 3 หลายเดือนก่อน +4

    എൻ്റെ പൊന്നു സാറേ ഞൻ തന്നെയാ ഇതു 😍😍😍😍😍.... സത്യം ആണ് smart ആണ്... എന്ത് കാര്യവും അതിന്റെ വെടുപ്പിൽ maximum perfect ആയി ചെയ്യും 😊😊😊.ആർക്കോ വേണ്ടി കണ കൊണ രീതിയിൽ ചെയ്യില്ല.. എനിക്കതു ഇഷ്ടവും അല്ല.... പിന്നെ സ്വന്തം ആയ അഭിപ്രായം പക്കാ correct.... 😍എല്ലാത്തിനും ഒരു view ഒണ്ട്... 😊😊😊ഉപദേശിച്ചു അഭിപ്രായം അടിച്ചേൽപ്പിക്കാൻ വന്ന ഞൻ ഓട്ടിക്കും അവരെ 😂😁...നല്ലത് ആണേൽ അനുസരിക്കും 😊😊😊... എപ്പോഴും നമ്മളെ view ശെരി ആവണം എന്നില്ലല്ലോ.. 😊

    • @Dragon_lilly22
      @Dragon_lilly22 3 หลายเดือนก่อน +1

      സത്യം sir ദയയും സഹനുഭൂതിയും നല്ല പോലെ ഒണ്ട്... ദൈവത്തിനു നന്ദി... അവ ഇപ്പോഴും എന്റെ ഉള്ളിൽ കൂടീട്ടെ ഒള്ളു... ഒരു തരി അവ പോയിട്ടില്ല...... എനിക്ക് ഒരു ചെറിയ സഹായം എന്നോട് ഒരു ചെറിയ ദയ യോ സ്നേഹമോ കാണിച്ച അവർക്കു അതിന്റെ ഇരട്ടി കൊടുക്കാൻ ഞൻ നിക്കും.... But വെളുത്ത എല്ലാം പാൽ അല്ല sir... അങ്ങന ആയിരുന്നു ഒരു time but അത് മാറി.... മുന്നും പിന്നും നോക്കണ്ട് ദയ അനുകമ്പ കാണിച്ച നമക് തന്നെ വേദനയും ആപത്തും ആണ് 😢. ഞൻ ഇപ്പോൾ അതിൽ ശ്രദ്ധിക്കാറുണ്ട്.... എൻ്റെ ആഗ്രഹം ഈ ശരീരം വിട്ടു പോകുന്ന മുന്നേ എന്നെകൊണ്ട് ആകുന്ന സഹായം അർഹത ഒള്ള ആളുകൾക്ക് കൊടുക്കാൻ പറ്റണം എന്നാണ്....😊അതിന്റെ നല്ല കർമ ഫലം എനിക്കും എൻ്റെ വരും തലമുറക്കും കിട്ടണം എന്നെ ഒള്ളു... അത് മതി.... എനിക്ക് 😊😊😊😊.... കൊടുത്തതിന്റെ കണക്കു എനിക്ക് ആ ശക്തി കണ്ട മതി.... എനിക്കിഷ്ടം ഇല്ല കൊടുത്തത് ഒക്കെ പറഞ്ഞോണ്ട് നടക്കുന്നതും ആൾക്കാരെ കാണിക്കാൻ posts ഇടുന്ന ഒക്കേ.... വലം കയ്യ് കൊടുക്കുന്ന ഇടം കയ്യ് അറിയരുത് എന്നാണല്ലോ... ആ atitude ആണ് എനിക്ക്.....

    • @Dragon_lilly22
      @Dragon_lilly22 3 หลายเดือนก่อน +1

      ശത്രുക്കളോട് ദാക്ഷന്യം കാണിക്കില്ല...😌

    • @Dragon_lilly22
      @Dragon_lilly22 3 หลายเดือนก่อน +1

      സത്യം sir സ്വാതന്ത്ര്യം എന്റെ വ്യക്തിത്വം അതിൽ കേറി കളിക്കാൻ ഞൻ ആരെയും സമ്മതിക്കൂല... അപ്പൊ എടുത്ത് വെളിയിൽ ഇടും 😌..... ക്ഷമിക്കുംകൊറച്ചൊക്കെ നമ്മൾ ഒരു signal കൊടുക്കും.. അതും ലംഗിച്ച പിന്നെ എൻ്റെ വിധം maarum... 😌

  • @rahana123ambu6
    @rahana123ambu6 3 หลายเดือนก่อน +4

    അനിഴം നക്ഷത്രത്തിലുള്ള സ്ത്രീയാണ് ഞാൻ. എനിക്ക് ബന്ധുക്കളെ കൊണ്ടോ കൂടെ പിറപ്പിനെ കൊണ്ടോ ഒരു ഗുണവുമില്ല. ആത്മ സുഹൃത്ത് എന്ന് പറയാൻ ഒരാളു പോലുമില്ല .എൻ്റെ ജാതകത്തിൽ ശുക്രദശ 25 yr to 45yr ആണ്. വൃശ്ചിക രാശി, കറുത്തവാവ് ദിവസം ഉച്ചക്ക് 1 മണിക്ക് ജനനം😢

    • @madhuvn5893
      @madhuvn5893 หลายเดือนก่อน

      ഇത് പ്രവചനം ഇനി ഭയപ്പെടേണ്ട

  • @jinisanthoshkumar2500
    @jinisanthoshkumar2500 ปีที่แล้ว +4

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍❤️❤️❤️❤️❤️

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi ปีที่แล้ว +3

    Thank u sir. 🙏🏼. Your reading is very nice. 🙏🏼.

  • @RamyaMadhu-u5s
    @RamyaMadhu-u5s 4 หลายเดือนก่อน +2

    ഓം മിത്രായ നമ: . സാർ പറഞ്ഞത് വളരെ ശരിയാണ് എൻ്റെ ഭർത്താവ് മകീര്യം : മകൻ മൂലം. മഹാദേവൻ്റെ കൃപയാൽ ജീവിതം ധന്യം. 'രാധാ റാണി അമ്മയെ ഭജിക്കണ്ട അവശ്യമില്ല കാരണം രാധാദേവിയെ പോലെ ഞാനും പ്രണയിച്ച് കൊണ്ടേ ഇരിക്കുന്നു.... ഈ video തുടങ്ങുന്ന സമയം ആ ഗാനം എനിക്ക് വല്ലാത്ത സങ്കടവും വേദനയും തോന്നിപോയി എനിക്കായ് രചിച്ച വരികളായി മാറിയതുപോലെ കണ്ണൻ തനിച്ചാക്കി പോയില്ലേ❤❤❤❤😢😢😢😢

    • @shiji.s2002
      @shiji.s2002 4 หลายเดือนก่อน +1

      Love marrige ayirnno aunty😢

  • @hawakiu-uc6jw
    @hawakiu-uc6jw ปีที่แล้ว +5

    എല്ലാം ശരിയാണ് സാർ രാധാറാണിയുടെ കൃപ കൊണ്ടു തന്നെയാണ് സാറിന് ഇങ്ങനെ പറയാൻ കഴിയുന്നത്

  • @bindhuajish2374
    @bindhuajish2374 วันที่ผ่านมา

    നൂറു ശതമാനവും ശെരി ആണ് പറഞ്ഞത് 👍👌👌

  • @leenamohan8474
    @leenamohan8474 ปีที่แล้ว +4

    Thank you Sir.100% correct reading

  • @radhaeradhae-fb7ix
    @radhaeradhae-fb7ix  ปีที่แล้ว +4

    രാധേ രാധേ

  • @syamalababu6372
    @syamalababu6372 ปีที่แล้ว +3

    Sir according to me your prediction is 98% correct. All of your prediction Except internet in art very correct pranamam sir

  • @sobhanalakshman6862
    @sobhanalakshman6862 ปีที่แล้ว +2

    Hari Aum 🙏🏼 Hare Krishna 🙏🏼 🌹

  • @aadhikrishna-ui3di
    @aadhikrishna-ui3di ปีที่แล้ว +5

    എന്റെ അനുഭവത്തിൽ എല്ലാം ശരിയാണ്

  • @vijayapalayil6921
    @vijayapalayil6921 4 หลายเดือนก่อน +3

    ഞാൻ അനിഴം നക്ഷത്രം ആണ്. താങ്കൾ പറഞ്ഞകാര്യങ്ങൾ ഒന്നൊഴിയാതെ ശരിയാണ് 100% correct ആണ്

  • @sachykannan766
    @sachykannan766 ปีที่แล้ว +5

    കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤

  • @BinduVk-r5b
    @BinduVk-r5b 4 หลายเดือนก่อน +3

    സാർ ഞാൻ അനിഴം നക്ഷത്രക്കാരിയാണ് എല്ലാ കാര്യങ്ങളും സത്യമാണ് ഇവര് ഒരു കാര്യം വച്ചാൽ അത് മാറ്റാൻ പറ്റില്ല സത്യം മാത്രമല്ല എല്ലാം സത്യം ഞാൻ അത്ഭുതപ്പെട്ടുപോയി

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 3 หลายเดือนก่อน

      ❤❤ സാർ ഞാൻ അനിഴം നക്ഷത്രക്കാരിയാണ് എല്ലാ കാര്യങ്ങളും സത്യമാണ് എനിക്ക് 50 വയസ്സ് ആയി

  • @AnithaAnitha-ib7ee
    @AnithaAnitha-ib7ee ปีที่แล้ว +9

    സാറേ സാർ പറഞ്ഞത് 100 ശതമാനം ശരിയാണ് എന്റ മോൻ അനിഴം മാണ് സാർ പറയുന്നത് എന്റെ മോന്റെ കാര്യം മാണ് എന്ന് തോന്നി അത്രക്ക് ശരിയാണ് പറയുത്

    • @Rahmath-k2m
      @Rahmath-k2m 3 หลายเดือนก่อน +1

      സർ 100% ശരിയാണ് അക്ഷരംപ്രതി സത്യം ഇത്രയും നല്ല രീതിയിൽ ആരും പ്രവചിച്ചിട്ടില്ല അനിഴം

    • @haleemabai5552
      @haleemabai5552 2 หลายเดือนก่อน

      I
      Iqqqqqqqqqqqqqqqqqqqqqqqqaaqqqqqqqqqqqqqqqqqqqaqqqq😅😅 ​@@Rahmath-k2m

  • @1969jayaraj
    @1969jayaraj ปีที่แล้ว +1

    Well Said രാധേ രാധേ 🙏🙏🙏

  • @BinduSuresh-b5u
    @BinduSuresh-b5u ปีที่แล้ว +2

    U are correct

  • @JayakumariJaya-d4x
    @JayakumariJaya-d4x 4 หลายเดือนก่อน +1

    സർ പറഞത് 100 ശതമാനം ശേരിയാണ്.. വളരെ നന്ദി

  • @SatheeswariB-hm4dj
    @SatheeswariB-hm4dj ปีที่แล้ว +2

    Hare krishna radhe radhe

  • @Vijayalakshmi-m7h
    @Vijayalakshmi-m7h 20 วันที่ผ่านมา +1

    Namich😮....

  • @preenasudheer3925
    @preenasudheer3925 ปีที่แล้ว +1

    Radhe Radhe ❤️🙏🙏

  • @meenakshys944
    @meenakshys944 ปีที่แล้ว +2

    Radhe radhe🙏🙏🙏

  • @aparnac6664
    @aparnac6664 ปีที่แล้ว +1

    Eallaam sariyaanu sir paranjathu. Thank you for this video. Eanty husnty kaaryathil eallam sariyaanu

  • @rajeshkmrajesh7667
    @rajeshkmrajesh7667 19 วันที่ผ่านมา +1

    👌🏼👍🏼

  • @sulochanapk1157
    @sulochanapk1157 ปีที่แล้ว +3

    Radheshyam radheshyam namasthe ❤

  • @sobhanalakshman6862
    @sobhanalakshman6862 ปีที่แล้ว +1

    Jai Sree Radhe Radhe Shyam 🙏🏼 🌹

  • @radhak4814
    @radhak4814 ปีที่แล้ว +6

    രാവിലെ കുളിക്കുമ്പോൾ പിതൃക്കളെ സ്മരിച്ചു ഏതു മന്ത്രമാണ് ചൊല്ലേണ്ടത്

  • @unniramanpunnachalil1685
    @unniramanpunnachalil1685 13 วันที่ผ่านมา

    🙏ഓം രാധാ റാണി ..ജയ്🙏

  • @vasanthaashokan6291
    @vasanthaashokan6291 ปีที่แล้ว +1

    Very correct.

  • @SobhanaMurali-tq5uh
    @SobhanaMurali-tq5uh ปีที่แล้ว +2

    Jai shree radhe radhe 🙏🙏🙏

  • @salikallickalsali9129
    @salikallickalsali9129 3 หลายเดือนก่อน +1

    സർ വളരെ ശരിയാണ് 🙏🙏🙏

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 ปีที่แล้ว +3

    🙏🙏

  • @lathanair5634
    @lathanair5634 ปีที่แล้ว +2

    ജയ് ശ്രീ Radhe radhe ❤❤❤❤

  • @jayasreegangadharan5115
    @jayasreegangadharan5115 ปีที่แล้ว +2

    രാധേ രാധേ രാധേ🙏🙏🙏💗

  • @VijithaShaji-r9m
    @VijithaShaji-r9m ปีที่แล้ว +3

    Radhe Radhe

    • @minig.p7677
      @minig.p7677 4 หลายเดือนก่อน

      Super🙏

  • @divyar5121
    @divyar5121 3 หลายเดือนก่อน +1

    you are absolutely correct.....

  • @KRNair-wf7vl
    @KRNair-wf7vl 3 หลายเดือนก่อน +1

    ജയ് ശ്രി കൃഷ്ണ 🙏ഓരോ കാര്യവും ശരിയാണ്..

  • @arunv.m.4226
    @arunv.m.4226 ปีที่แล้ว +1

    Thanks sir

  • @remyaraj1688
    @remyaraj1688 4 หลายเดือนก่อน +2

    💯❤❤❤❤.Ajitha Anizham

  • @vilasinikb3220
    @vilasinikb3220 3 หลายเดือนก่อน +1

    സർ പറഞ്ഞ ഓരോ അക്ഷരവും 100% ശരിയാണ്

  • @radhikaradhika5724
    @radhikaradhika5724 4 หลายเดือนก่อน +4

    രാധിക അനിഴം 🙏

  • @a.r.creation1651
    @a.r.creation1651 3 หลายเดือนก่อน +1

    Shini anizham, sir parajathellem 100% correctanu entekaryathil.👍👍

  • @jijishanil522
    @jijishanil522 ปีที่แล้ว +8

    Spoken english class kanarilallo class edukumo please 🙏🏻

  • @brovlogger64
    @brovlogger64 ปีที่แล้ว +1

    Correct

  • @cggeo220
    @cggeo220 ปีที่แล้ว +3

  • @SuryaM-o7p
    @SuryaM-o7p หลายเดือนก่อน

    Very super videos thank you sir

  • @AnilKumar-ko3ey
    @AnilKumar-ko3ey หลายเดือนก่อน +1

    🎉

  • @ambilykrishnan2453
    @ambilykrishnan2453 4 หลายเดือนก่อน +3

    നമസ്ക്കാരം, അമ്പിളി, അനിഴം

  • @sheebakp6354
    @sheebakp6354 4 หลายเดือนก่อน +2

    നമസ്കാരം തിരുമേനി... ഞാൻ ദിവസവും രാധാകവചംചൊല്ലിയ ശേഷമാണ് ഒരു ദിവസം അവസാനിപ്പിക്കുന്നത് ....വളരെയേറെ ഗുണം നൽകുന്ന മന്ത്രമാണത് എന്ന് ഞാൻ അനുഭവത്തിൽ നിന്നും മനസിലാക്കി:രാധേ....രാധേ....

  • @mayadasmj2959
    @mayadasmj2959 ปีที่แล้ว +2

    Good

  • @cggeo220
    @cggeo220 ปีที่แล้ว +1

    It's true

  • @rajanakrishnakumarrg2729
    @rajanakrishnakumarrg2729 ปีที่แล้ว +1

    രാധേ രാധേ...കൃഷ്ണ

  • @Suja-j6o
    @Suja-j6o 4 หลายเดือนก่อน +2

    Correct100%

  • @SumathiV-v9b
    @SumathiV-v9b 2 หลายเดือนก่อน

    You are very correct sir

  • @soumyayadhu
    @soumyayadhu 4 หลายเดือนก่อน +4

    സൗമ്യ അനിഴം
    സത്യം പറഞ്ഞത്.

    • @Satyabhamakrishnan108
      @Satyabhamakrishnan108 4 หลายเดือนก่อน

      😊😊😊😅🎉❤

    • @soumyayadhu
      @soumyayadhu 4 หลายเดือนก่อน

      @@Satyabhamakrishnan108 ന്തെ

    • @meenakshinair5306
      @meenakshinair5306 หลายเดือนก่อน

      അനിഴം പറഞ്ഞത് ശരിയാണ്

  • @Orukudakeezhil
    @Orukudakeezhil ปีที่แล้ว +2

    എന്റെ അമ്മ അനിഴം. 100%ശരിയാണെന്ന് പറഞ്ഞു

  • @Shilpa-t2r
    @Shilpa-t2r ปีที่แล้ว

    Sir poorurutathy nakshathraphalam cheyyumo

  • @sheejaravi3744
    @sheejaravi3744 ปีที่แล้ว +1

    സർ,100%
    ശരിക്കും.

  • @shynisuresh9323
    @shynisuresh9323 9 หลายเดือนก่อน +1

    100% correct 🙏🙏🙏

  • @supriyacnsupriyacn3198
    @supriyacnsupriyacn3198 2 หลายเดือนก่อน

    💯%correct sir

  • @Sreelekha-raghul
    @Sreelekha-raghul 4 หลายเดือนก่อน +3

    Athu thirumeni paranjathu valare seriyanu enne sambandichu enikku orikkalum abinayikkan ariyilla athu kondu nashttangal maathrame ullu thirumeni

  • @valsalamohan4254
    @valsalamohan4254 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 3 หลายเดือนก่อน

    👌ശരിയാണ് പറഞ്ഞ 75% വും ❤🙏thanks

    • @venugopalg2326
      @venugopalg2326 3 หลายเดือนก่อน +1

      വളരെ ശരിയാണ്

  • @koteriraghunathan1037
    @koteriraghunathan1037 2 หลายเดือนก่อน +1

    Makkale entha cheyya

  • @AnithaNB-t8y
    @AnithaNB-t8y 4 หลายเดือนก่อน +3

    അനിര അനിഴം

  • @VimalakumariK.R
    @VimalakumariK.R 4 หลายเดือนก่อน

    Thank. You

  • @neethapn2809
    @neethapn2809 5 หลายเดือนก่อน +1

    വളരെ വളരെ ശരി

  • @aparnaunni1006
    @aparnaunni1006 ปีที่แล้ว +2

    Sir anizham(boy),rohini(girl)um cherumo

    • @MFTVlog-mn9bm
      @MFTVlog-mn9bm 4 หลายเดือนก่อน

      ചേരും നല്ല ചേർച്ച ആണ്

  • @arjunshankar9145
    @arjunshankar9145 2 หลายเดือนก่อน

    100% correct aanu❤❤

  • @rasiyamuhammad9772
    @rasiyamuhammad9772 4 หลายเดือนก่อน

    💯 സത്യം മാണ് സാർ🙏🙏🙏🙏

  • @girikumargirikumar5875
    @girikumargirikumar5875 4 หลายเดือนก่อน

    GIRI Anizham 56 yrs

  • @mayakumari6319
    @mayakumari6319 4 หลายเดือนก่อน

    വളരെ ശരിയാണ്.

  • @bijupurushotham8708
    @bijupurushotham8708 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @josbeautytricks6135
    @josbeautytricks6135 3 หลายเดือนก่อน

    എന്റെ ദൈവമേ... പക്ഷെ എന്റെ കെട്ടിയവാന് എന്നെ വേദനിപ്പിച്ച കൊല്ലും 😂😂😂😂. എന്റെ കാര്യം സത്യം ആണ് tto

  • @minnusbeautyworld
    @minnusbeautyworld หลายเดือนก่อน

    100/101 correct😊

  • @SunilKuamr-p5n
    @SunilKuamr-p5n 4 หลายเดือนก่อน

    ❤good❤

  • @lisimole
    @lisimole 4 หลายเดือนก่อน +1

    ശരിയാണ് സാർ

  • @Pavithra-xm5rp
    @Pavithra-xm5rp ปีที่แล้ว +6

    എങ്ങനെയാണ് സാർ ഇത്ര കൃത്യമായി പ്രവചിക്കാൻ കഴിയുന്നത് സമ്മതിച്ചു തന്നിരിക്കുന്നു

  • @Jayaprabha-f7i
    @Jayaprabha-f7i 4 หลายเดือนก่อน +1

    Ye thrasathyamane

  • @deepababu9316
    @deepababu9316 4 หลายเดือนก่อน +1

    👏👏👏

  • @vijayakumarymohan5603
    @vijayakumarymohan5603 ปีที่แล้ว +2

    Sir parayunnathe 100 percentage sariyanu

  • @radharajendrant.o6068
    @radharajendrant.o6068 4 หลายเดือนก่อน

    Radha Anizham. Sir. പറഞ്ഞത് 100% ശരിയാണ്

  • @PraseethaBiju-s5r
    @PraseethaBiju-s5r 4 หลายเดือนก่อน

    Crct aanu pranjathellam 🙏🏻🙏🏻🙏🏻🙏🏻

  • @Kannanmon2021
    @Kannanmon2021 4 หลายเดือนก่อน

    സത്യം ❤

  • @kishorbabu3549
    @kishorbabu3549 4 หลายเดือนก่อน

    Kishorbabu.. Anizham

  • @pushpakk-ny4xb
    @pushpakk-ny4xb 4 หลายเดือนก่อน +2

    😂😂😂😂💯💯💯💯 seriyaanu

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ 3 หลายเดือนก่อน

    എങ്ങനെ പറ്റുന്നു ❤️

  • @ajithat6539
    @ajithat6539 4 หลายเดือนก่อน

    100% ശരിയാണ് ❤❤

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn ปีที่แล้ว +1

    100/.correctnjan.anizham.anu

  • @SaniSalam-x3r
    @SaniSalam-x3r 5 หลายเดือนก่อน +1

    Jaan aniyam🎉🔥👍🏻💯thank you sr😂

  • @nandootti4241
    @nandootti4241 3 หลายเดือนก่อน

    Exactly