അനിഴം നക്ഷത്ര രഹസ്യം |4k| The Secrets of anizham nakshatra || Jineshjis Masterclass 55
ฝัง
- เผยแพร่เมื่อ 9 ม.ค. 2025
- Online and direct consultations are available now,
CONTACT:+918593832027(Kerala)
Jinesh Narayanan.
Aeronautical Engineer, Author, vlogger, astrologer, and tantric priest; Holistic mentor.
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Direct and online consultations are available now,
Booking CONTACT.
(Cal and watsup ) +918593832027(Kerala)
My website: www.sreebhairav...
മോദിജി, അബ്ദുൾ കലാം സാർ, അനിഴം തിരുനാൾ, സദ്ദാം ഹുസൈൻ........... പിന്നെ 👍🏻ഈ ഞാനും 👍🏻അനിഴം 🙏
Njanum
ഉമ്മൻ ചാണ്ടി, യുസഫ് അലി etc
ഞാനും 🤣
@@reshminalakath3374 😄😄
ഞാനും
അനിഴംകാർ ഒരുപാടു അനുഭവിക്കും... പക്ഷെ പരസഹായം കൂടാതെ ഉയർന്നു വരാൻ ശ്രമിക്കും. പെട്ടെന്ന് ടെൻഷനും ദേഷ്യവും ഒക്കെ വരും, കൂട്ടുകാർക്കും നാട്ടുകാർക്കും ഒക്കെ നല്ലത് ചെയ്യും, പണി വാങ്ങിക്കെട്ടും, എന്നിട്ടും പഠിക്കില്ല..... ഇതൊക്കെ എന്റെ അനുഭവങ്ങൾ ആണുട്ടോ..... 😊. പിന്നേ കടം കൊടുത്താൽ തിരിച്ചു കിട്ടാൻ വല്ല്യ പാടാണ്.. അതോണ്ട് കടം കൊടുക്കാതെ നോക്കണം... 😏
വളരെ ശരി, എന്റെ കാര്യത്തിലും
ഞാനും ഉണ്ടേ 😄
Really true
അമ്പിളി , അനിഴം , 42 Age , പറഞ്ഞത്. ശരിയാണ്, പക്ഷെ . ഈശ്വര സ്മരണ എപ്പോഴും ഉള്ളിലുണ്ട്. ഏത് പ്രതിസന്ധിയു തരണം ചെയ്യും , മഹാദേവനിൽ അടിയുറച്ച് വിശ്വസിക്കുന്നു. ഓം നമ: ശിവായ
പല ഉന്നതരും ജനിച്ച നക്ഷത്രം. എനിക്ക് പല ഭാഗ്യങ്ങളും കിട്ടി. പല ദുഃഖങ്ങളും ഉണ്ടായി തന്നു. ഈശ്വരോപാസന എന്നും ഉണ്ട്.
സത്യം 👍😍ഒരുപാട് അനുഭവിച്ചു 😄പക്ഷെ തോറ്റു കൊടുക്കാനും വിട്ടു കൊടുക്കാനും മനസില്ല 🤩വിജയിക്കുക തന്നെ ചെയ്യും 💪🏻💪🏻എന്റെ അനീഴം നക്ഷത്രം, ശനി ദേവൻ 😍, ചൊവ്വ 😍, എല്ലാം ഒരുപാട് ഇഷ്ട്ടം 😍ഉന്നത കുലജാത നക്ഷത്രം, ദേവഗണം, ഇലഞ്ഞിയും മാനും അഗ്നിയും കാക്കയും 🥳🥳എല്ലാം ബഹുകേമം തന്നെയാ, നമ്മൾ നന്നായി ഇരിക്കാൻ ഒന്ന് ശ്രെദ്ധിച്ചാൽ മാത്രം മതി ♥️, 😍😍🥳🥳🥳🥳🥳
അനുഷ..... അനിഴം..... എനിയ്ക്കും ഇങ്ങനൊക്കെ തന്നെ!!!🥰എനിയ്ക്കുതോന്നുന്നു ഞാൻ വളരെ lucky ആണെന്ന് 🥰
Crct ഞാനും അനിഴം,,, എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്, നല്ല മനസ്സുള്ള, നന്മനിറഞ്ഞ സ്വഭാവം ഉള്ള, ദയ ഉള്ള ആളുകളാണ്,,, ഞാനും എന്നിൽ അഭിമാനിക്കുന്നു 👏👏👏👏😍😍
100%😊😊😊
Anizhavum avittavanum cheeruoo plez replay
@@singing___would illa ...kooduthal ariyan jyothisham contact cheyyu if love marriage aneniil marry don't look for stars ..anyway fo as you like
I m a Govt. employee ,anizham, I got this job when i turned 32 .now got two promotions with in 6 years .
👍
What job
ഗവണ്മെന്റ് ജോലി ആണ് psc test പാസ്സ് ആയി, ഇതിൽ ഇരിക്കുമ്പോൾ പിന്നെ യും 2 govt. ജോലി കൂടെ കിട്ടി, പക്ഷ പിന്നെ മാറിയില്ല @@nithinkb93
ഞാനും അനിഴം നക്ഷത്രം. ഒരുപാടു പ്രതിസന്ധികൾ നിറഞ്ഞ ജീവിതം.... അവിടെ ഒക്കെ കരുത്തോടെ പിടിച്ചു നിന്നു... കുടുംബം എന്നും ഭദ്രം.. പങ്കാളി നമ്മളെ മനസ്സിലാക്കുന്ന ആളായാൽ 👌ഇന്നിപ്പോ ചന്ദ്ര ദശകാലം... എല്ലാം ശുഭമായി പോകുന്നു. നാളെ എന്തെന്ന്അറിയില്ല എല്ലാം ഭഗവാനിൽ അർപ്പിച്ചു പ്രാർത്ഥനയോടെ 🙏
😊 3:52
Almost allà fully correct anne kketttapol life പോയ വഴികൾ എല്ലാം ഓർത്തു..even കാക്ക മീൻസ് കാണുമ്പോൾ സൗണ്ട് ഉണ്ടാകും പിന്ന്നെ അസുഗ്ഗങ്ങൾ ഇപ്പോൾ diat നോക്കുന്നു. പെർഫെക്ക് 👌100%
എൻ്റെ നാളും അനിഴം ആണ്
എന്നും പ്രശ്നങ്ങളും ദൂഖവും തന്നെ😢
Tnk you tnk you... ഞാൻ അനിഴം ആണ് സർ, പറഞ്ഞത് മുഴുവൻ ശരിയാണ് 👍👍 ഇപ്പോൾ എനിക്ക് ദുഃഖം ആണ്, ഒരു ചെറിയ ആഗ്രഹം എന്നെ വല്ലാതെ അലട്ടുന്നു 😕 അത് ലഭിക്കണേ എന്ന പ്രാർത്ഥനയോടെ ജീവിക്കുന്നു 🙂🙏🏻
Aagraham nadakkatte
Ningal orale ishttapedunnu athalle ippo ningale alattunna aagraham
@@Dynk144p alla
@@Ancy4944 sorry tta
APJ അബുദുൾ കലാം സാർ അനിഴം നക്ഷത്രമാണ്
100%ശെരി എന്റെ മകൾ അനിഴം ആണ് പ്രേശ്നകാരിയാണ്
ഞാനും aniyzam ആണ് 100% സത്യം തന്നെ തിരുമേനി
ജീവിതത്തിൽ ഒരിക്കലും തോറ്റ് കൊടുക്കാൻ ഇഷ്ടമല്ലാത്ത അനിഴം✌🏻✌🏻
അന്ധവിശ്വാസം 🤣
ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു ഇപ്പഴും അങ്ങനെ തന്നെ 33 വയസ് ആയി ദുരിതം തന്നെ
Same avastha 🤦♂️
എത്ര കൃത്യവും, സുഹ്‌റു ദവും, മായ അവത് രണo🙏
Satyam … ente ego aanu ente veliye downfall in life … i lost lot poeple in my life bcoz of my ego … may god remove all the unnecessary ego i carry in life …
Iam anizham nakshathram
പ്രാർത്ഥിക്കണം 🙏🏼🙏🏼🙏🏼❤❤❤
You said about the leadership qualities; these people will have an natural instinct to know certain things that’s why they assert on certain things and don’t consider others opinions at times. Not because they are intolerant.
അനിഴം നക്ഷത്രം മാണ് എന്റേത് ഇപ്പോൾ പറഞ്ഞത് 99% ശരിയാണ്
പറഞ്ഞത്എല്ലാം 100 വട്ടംസത്യം തിരുമേനി 👏👏
ഞാനും അനിഴം ❤100%സത്യം
💯sheriyanu. 🙂 sidhartha.23.10.1998❣️
ഞാനും അനിഴമാണ്. പറഞ്ഞത് സത്യമാണ് '
നല്ല വിവരണം
അനിഴം ഇപ്പോൾ കൊറച്ചു sed ആണ് 🥲
പണ്ടേ അങ്ങനാണ്
പടച്ചോനെ പറഞ്ഞതെല്ലാം 100% എന്റെ കാര്യങ്ങൾ 🙄🙄🙄 🙏🏻🙏🏻🙏🏻 നന്ദി... ഇനി കുറച്ചു മാറാനുണ്ട്.. ഞാൻ മാറിക്കോളാം 🙏🏻🙏🏻 professional life 👌🏻 ആണ് പക്ഷെ പേർസണൽ ലൈഫ് സീറോ ആണ് 🙏🏻
100%sariyanu👍👍
അച്യുതാനന്ദൻ,ഉമ്മൻചാണ്ടി
Oru manushyan Ella nakshathrathikum pala jenmagalay janikum athre ulu ellatharathilula life experience kitiyaale Bagavanil layikan saadhiku adhukondu don't worry about nakshathram
പറഞ്ഞത് 100% shariyanu
100%. ✓ തിരുമേനി 🙏
Valare shariyaanu❤
ഞാനും അനിഴംനക്ഷത്രം ആണ്.
എന്റെ സ്വന്തം നക്ഷത്രം
Enda daughter Anizham govt job kitti vandennu vachu eppol marketting fieldil work chayyunnu MBA HR marketting 5'10 height gentle women age 25
I usually don't listen to these kinds of channels. Today, your channel came in as a feed and listened to it because I belong to anizham. Let me tell you that this is the only channel i felt as close to accurate. Appreciate it.
Wow, thank you!
സത്യം 😍😍😍
Thottupokathe ullu athinulla kazhivundelum. Oru support eggunnum kittoola
God bless you
പിന്നെ namude daily rottain perfect akuka. Pinne thn pathhhy daivam pathyy. Good luck
Yes
Sthri yoni nakshthram appozhum kuthum vedanayum mathram
Sir parajath 100% correct ane irritate cheiyum njan pettane deshikum 😔😔
Broked i will remake itt ican just do it calm not be a egoist 💁📈👽
100% Correct ann
Helloo..or u paridhi Care njaan lifil vendathu nediyeduthu❤❤❤
താങ്ക്സ് 🙏
എന്റെ നാളും അനിഴം ആണ് ഇപ്പോൾ 33 വയസായി... എനിക്ക് ഇപ്പോൾ ഏതു ദശാ കാലം അന്നുവെന്നു പറയാമോ sir
ഞാൻ അനിഴം ആണ്
ഇനി എന്താകുമോ entho
Njan anizham ahn enik agrahichath onum kittar ella
100% correct 👍👍👍
Mani, 🙏🙏🙏
I
Am
Anizham
100%true🙏
100% സത്യം
Time കൂടെ nallathavan
UmmanChandi , Abdul kalam sir Anizam
Jinesh ji veed pathiyoor ano
Eruva
100 %👍
Satyam 🙏
അവിട്ടം mashatram parayo
Anizham crrat 💯😥🌹
Anizham 💯👍
Correct
Sathyam
Ee njanum
🙏🙏🙏🙏🙏
ഹരേ കൃഷ്ണ
നീതു 🙏ചോതി🙏🙏20/3/1995/🙏🙏
Good
Ok
ബിനോയ്
അനീ ഴ🙏❤️
O
TRUE TRUE TRUE
അനീഴo നക്ഷത്രത്തിനു കാമം കൂടുതൽ ആണ് എന്ന് പറയുന്നുണ്ടല്ലോ. ശെരിയാണോ...
Yes 👍
😊😊😊😊
😅
I oru naksthram kond athrak budhimuttudenkil adh arivilathadhukondanu VMC vegetarian Meditation Chanel kaanu meditation cheyano onninumalla nammude jenmathine kurich orupad ariyan sadhikum alenkil ramayanam mahabaratham geedha ivayoke vayikanam orupad dhukagal udakunadh naladh thanneya daivathilek koodudhal adukan sadhikumallo hare krishna🙏
👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻
Satyam
ഞാൻ കണ്ട anizam എല്ലാം സ്വർത്ഥ സ്വഭാവം ഉള്ളവർ ആണ് തൃകെട്ട അങ്ങനെ തന്നെ
Ellavarum aganeya karuthunnath
അൽമോറ ദേവി 🙏🙏
Ayoo ellam seriyanu thirumeni..
പുരുരുത്താതി പറയാമോ
Check star prediction play list
ഇപ്പോൾ മോശം അവസ്ഥ ആണ്
🙏🙏🙏
Seriya
എൻ്റെ നാളും അനിഴം ആണ് 😢😢😢😢😢😢
Good.
🙏🙏🙏👍👍🕯️
Njan anizhamanu paranjathu ellam sathiyamanu
Very correct
Narendra modi Anizham
ഞാൻ അനിഴം ഫുൾ ഡേമേജ് ലൈഫ് 😓
അനിഴത്തിൽ ഭാഗ്യ നിർഭാഗ്യത്തിന് പ്രസക്തി ഇല്ല. വഴി തനിയേ വെട്ടി നടക്കുക. നടന്നാൽ മറ്റാരാക്കാളും മുന്നിലും എത്തിയിരിക്കും. ഇല്ലെങ്കിലോ നിൽക്കുന്നിടത്ത് തന്നെ നിൽക്കും
Me anizham sathyamanu idhokke very true
എനിക്ക് എന്റെ ഭാഗ്യ നമ്പർ ഒന്ന് പറഞ്ഞു തരുമോ 🙏🏼
3
@@sreerajvs1955 അതെപ്പോ
6
7
അനിഴം ആണ് എന്റെ നക്ഷത്രം... എന്നും ദുഃഖം മാത്രം
സുഖങ്ങളും ദുഃഖങ്ങളും ജീവിതത്തിൽ എല്ലാ നാക്ഷത്രക്കാർക്കും മാറി മാറി വരുംദുഃഖതെ മാത്രം എടുത്തു കാണാതെ ചെറിയ ചെറിയ സന്തോഷങ്ങളും ആസ്വദിക്കാൻ ശ്രമിക്കു 😄😍💖ഇതൊക്കെ അല്ലെ ജീവിതം ഓരോ നിമിഷവും നല്ലതക്കാൻ ശ്രമിക്കാം ❤️മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ പറ്റിയില്ലെങ്കിലും സ്വയം സന്തോഷിക്കാൻ ശ്രമിക്കുക.... ഞാനും അനിഴ മാണ് ❤️💖
അനിഴത്തിന്റെ സുഖ: ദുഃഖത്തിന് അനിഴക്കാർ മാത്രമാണ് ഉത്തരവാദി...
അനിയാ നിങ്ങൾ ഇവരുടെ തനി സ്വഭാവം പറഞ്ഞതിൽ നന്ദിയുണ്ട് പിന്നെ ഇ വൃത്തികെട്ടവൻമാരുടെപേരും ചൂഷണംചെയ്യുന്നവൻമാർ
Leader ship illannitanoda modiji indiayude leader aye?nee ethada
🙏🙏🕉🕉
First
Pl Uthradam
🙏🏻🙏🏻👍🏻👍🏻
👌👌👌
👍👍👍👍🙏👌