ഞാൻ രോഹിണി യും എന്റെ ഭർത്താവ് അനിഴവും ആണ് താങ്കൾ പറഞ്ഞത് വളരെ ശെരി ആണ് ഇപ്പൊ 8 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്.. ഭാവിയിലും ഇതുപോലെ നന്നായി പോവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
ഞാൻ അനിഴം ഭർത്താവ് ഭരണി നക്ഷത്രം. വിവാഹം കഴിഞ്ഞു 25 വർഷമാകുന്നു. അദ്ദേഹം കേന്ദ്രസർക്കാർ ജോലി ആയിരുന്നു. Retire ആയി. ഒറ്റ ഒരു മോൻ. മറൈൻ eng കഴിഞ്ഞു ഇൻഫോപാർക്കിൽ ജോലി ആണ്. ഇന്ന് വരെ ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നവും ഇല്ല. സന്തോഷമായിരിക്കുന്നു. നാളെ എന്താണ് എന്നറിയില്ല. എല്ലാ പൊരുത്തത്തിനും മീതെ മനപ്പൊരുത്തം എന്നൊന്ന് ഉണ്ടല്ലോ. 🙏
താങ്കൾ പറഞ്ഞത് സത്യമാണ് ഞാൻ രണ്ടു വിവാഹം കഴിച്ചു ഒന്ന് അത്തം നക്ഷത്രം ഇപ്പോൾ ഉള്ളത് ഉത്രം നക്ഷത്രം അനിഴവും ആർത്തവം ഒരിക്കലും ചേരില്ല എന്ന് ഞാൻ മനസ്സിലാക്കി ഇപ്പോൾ ഉത്രം നക്ഷത്രത്തിൽ ഉള്ള ഭാര്യയുമായി സുഖസുന്ദരമായി ജീവിക്കുന്നു താങ്ക്യൂ❤
ഞാൻ അനിഴം ഭാര്യ തിരുവോണം പറഞ്ഞതെല്ലാം കറക്റ്റ് ആണ് രണ്ടു കുട്ടികളായി രണ്ടാമത്തെ കൊച്ചു പിറന്നതിനു ശേഷമാണു ഒരു ജോലിയിൽ ഉറച്ചുനിൽക്കുന്നത് ഇപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ട് ഒന്നും ഇല്ല കുറച്ചു സ്ഥലമൊക്കെ വാങ്ങിച്ചു. ഇനി ഒരു വീട് കൂടി വെക്കണം നടക്കുമെന്ന വിശ്വാസത്തോടെ സന്തോഷിച്ചു പോകുന്നു 2010 ൽ ആയിരുന്നു കല്യാണം
തിരുമേനി ഞാൻ അത്തം നക്ഷത്രം ആണ് എന്റെ ഭർത്താവ് അനിഴവും പറഞ്ഞത് ഒക്കെ സത്യം ആണ് പരസ്പരം വഴക്കിട്ടു പിരിഞ്ഞു ഇപ്പൊ സങ്കടം ആണ് ഒരു കുഞ്ഞുണ്ട് ഒരിക്കൽ കൂടി നന്നായി ജീവിക്കാൻ നാൾ ദോഷം ആണെങ്കിൽ അതെല്ലാം മാറി പോകാൻ പ്രാർത്ഥിക്കുമോ 😓
തിരുമേനി ഞാൻ അനിഴം ഭാര്യ ഭരണി ആണ് 1996ൽ വിവാഹം കഴിഞ്ഞു രണ്ട് മക്കൾ ഇന്ന് 2023 സന്തോഷത്തോടെ ജീവിക്കുന്നു ഇനി എന്താണ് ഉണ്ടാവുക എന്ന് അറിയില്ല എല്ലാം കർത്താവിന്റെ കൃപ അങ്ങയുടെ വാക്ക് ബാക്കിയുള്ളവർക് നല്ലതായി ഭവിക്കട്ടെ 🙏🙏
@@dhrisyahisqueen എനിക്ക് ഇഷ്ടം തോന്നിയ ആൾടെ നാളായിരുന്നു പൂയം, എന്റെ അനിഴവും.. മാക്സിമം ശ്രമിച്ചു.. ബാക്കി എല്ലാ കാര്യങ്ങളും അനുകൂലമായിരുന്നു ഒറ്റ പ്രശ്നം മാത്രം.. ആൾക് എന്നെ കണ്ണെടുത്താൽ കണ്ടൂടാ.. ഇപ്പോ ആ കാര്യങ്ങളൊക്കെ ഒന്ന് മറന്ന് കളയാൻ ശ്രമിക്കുകയാണ്.
അത് ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത്.. ഞാൻ അനിഴം hus പൂയം. 9 വർഷം എല്ലാം സഹിച് ജീവിച്ചിട്ടും പിരിയേണ്ടി വന്നു. കൊതിച്ചത് ഒന്നു വിധിച്ചത് ഇങ്ങനെ. വേർപിരിഞ്ഞിയ് ഇപ്പോ 3 വര്ഷമായി.. ഒരു മോനും ഇണ്ട്.. എന്ത് ലൈഫ് ആണ്.. അനിഴം വെറുപ്പ് ആയി പോയി 😢😢😢
സത്യം..കഴുതയെപ്പോലെ പണിയെടുക്കും ആർക്കും ഒരു വിലയുമില്ല...ആരെയും ഓടിച്ചെന്നു സഹായിയ്ക്കും ഒടുവിൽ വേദന മാത്രം..ഇത്രയും നശിച്ച ഒരു നാൾ വേറെ ഇല്ല...അല്പം സന്തോഷം വന്നാൽ അതിൻ്റെ നാലിരട്ടി ദുഖം ഉടൻ തന്നെ വരും.
ഒരു സംശയം ചോദിച്ചോട്ടെ😊 അനിഴം നക്ഷത്രക്കാർക്ക് എന്നും കണ്ണീരും, tension ഉള്ളോ ? എൻറെ കുടുംബത്തിൽ 4 അനിഴം നക്ഷത്രക്കാർ ഉണ്ട്. തുടക്കത്തിൽ കുറച്ചു നാളുകൾ മാത്രം അവർ അല്പം സമാധാനത്തോടെ കഴിഞ്ഞു. പിന്നീട് അത് കണ്ടിട്ടില്ല. അനിഴം, പൂയം കേൾക്കുന്നത് ഇപ്പോൾ പേടിയാണ്. പൂയം സ്ത്രീ നക്ഷത്രം ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നില്ല. വിവാഹം വേർപെടുത്തിയിട്ടില്ല എന്ന് മാത്രം.
ഞാൻ അനിഴം ഭാര്യ പരു രുട്ടാതി എപ്പോഴും പ്രശ്നം ആണ് 3.10.1961. കെ.പ്രകാശൻ . 12 pm. 14.7. 1968. കെ.അജിത ഒരു യോ ജീപ്പുമില്ല. രണ്ട് തവണ ആത്മാഹത്യയിൽ നിന്ന് ഞാൻ രഷപ്പെട്ടു. ഒത്തുപോകാൻ എന്താ മാർഗം.
ഞാൻ അനിഴവും എന്റെ ഭർത്താവ് ഇടവക്കൂർ കാർത്തികയുമാണ്. അങ്ങ് പറഞ്ഞത് വളരെ സത്യമാണ്.
Adyamayitta thankalude chanal kanunnathu.
Palathum ariyaan kazhinju. 🙏
ഉത്രം നക്ഷത്രം ഞാനും... അനിഴം ഭാര്യയും..... താങ്കൾ പറഞ്ഞ കാര്യം 100% correct... 🙏🙏🙏
ഞാൻ അനിഴം ഭർത്താവ് മകം. പറഞ്ഞത് ശരിയാണ് ഏട്ടൻ പറയുന്നത് ഞാൻ അംഗീകരിച്ച് കൊടുക്കലാണ് പതിവ്
തിരുമേനി അനിഴവും തിരുവാതിരയും. നല്ല സുഖ ജീവിതമാണ്. ഒരു ദോഷവുമില്ല.
Alla divorce aanu
ഒട്ടും മനസുഖം ഇല്ല
ഞാൻ രോഹിണി യും എന്റെ ഭർത്താവ് അനിഴവും ആണ്
താങ്കൾ പറഞ്ഞത് വളരെ ശെരി ആണ് ഇപ്പൊ 8 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്.. ഭാവിയിലും ഇതുപോലെ നന്നായി പോവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
Ente nathun Anizham vum bharthav rohiniyum aan
ഇതൊക്കെയാണ് ഭാഗ്യം
ഞാൻ അനിഴം ഭർത്താവ് ഭരണി നക്ഷത്രം. വിവാഹം കഴിഞ്ഞു 25 വർഷമാകുന്നു. അദ്ദേഹം കേന്ദ്രസർക്കാർ ജോലി ആയിരുന്നു. Retire ആയി. ഒറ്റ ഒരു മോൻ. മറൈൻ eng കഴിഞ്ഞു ഇൻഫോപാർക്കിൽ ജോലി ആണ്. ഇന്ന് വരെ ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നവും ഇല്ല. സന്തോഷമായിരിക്കുന്നു. നാളെ എന്താണ് എന്നറിയില്ല. എല്ലാ പൊരുത്തത്തിനും മീതെ മനപ്പൊരുത്തം എന്നൊന്ന് ഉണ്ടല്ലോ. 🙏
അതെ അങ്ങനെയാണ് വിശ്വാസി കണ്ടത് 😊😊
Njan anizham ente barthav barani 13varshamayi nannayi jeevikkunnu.oru mon
Entay jeevithathilum Malay paranchathan nadannath
വേധ ദോഷം...അകന്നുകഴീയേണ്ടി വന്നിട്ടുണ്ടോ
@@aguilar8791 vannittund
കാർത്തിക.. അനിഴം.... താങ്കൾ പറഞ്ഞത് സത്യമാണ് 💕
വെറുതെ...അനിഴം . പെട്ടന്ന് ദേഷ്യം വരും... അതുപോലെ പെട്ടന്ന് പോകും.... താങ്കൾ ഒന്ന് താന്നു കൊടുക്കുക.. പിന്നെ ഇവരോട് അതികം തർക്കിക്കരുത്...
താങ്കൾ പറഞ്ഞത് സത്യമാണ് ഞാൻ രണ്ടു വിവാഹം കഴിച്ചു ഒന്ന് അത്തം നക്ഷത്രം ഇപ്പോൾ ഉള്ളത് ഉത്രം നക്ഷത്രം അനിഴവും ആർത്തവം ഒരിക്കലും ചേരില്ല എന്ന് ഞാൻ മനസ്സിലാക്കി ഇപ്പോൾ ഉത്രം നക്ഷത്രത്തിൽ ഉള്ള ഭാര്യയുമായി സുഖസുന്ദരമായി ജീവിക്കുന്നു താങ്ക്യൂ❤
ഞാൻ അനിഴം.. Hus.. കർക്കിടക കൂറിലെ പുണർതം.. തിരുമേനി പറഞ്ഞത് 100% crt👍🏼
0:22 Aswathi
0:54 Bharani
3:30 Karthika
4:30 Rohini
5:50 Makiyiram
7:15 Thiruvaathira
8:20 Punartham
9:40 Pooyam
11:10 Aayilyam
12:10 Makam
❤️thx
Thanks 🙏
❤
സത്യം ആണ്...ഞാൻ അനിഴം ആണ് ഭർത്താവ് കർക്കിടകക്കൂറ് വരുന്ന പുണർതം നാളിലും.പറഞ്ഞത് എല്ലാം ശരിയാണ്
ഞാൻ അനിഴം ഭാര്യ തിരുവോണം പറഞ്ഞതെല്ലാം കറക്റ്റ് ആണ് രണ്ടു കുട്ടികളായി രണ്ടാമത്തെ കൊച്ചു പിറന്നതിനു ശേഷമാണു ഒരു ജോലിയിൽ ഉറച്ചുനിൽക്കുന്നത് ഇപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ട് ഒന്നും ഇല്ല കുറച്ചു സ്ഥലമൊക്കെ വാങ്ങിച്ചു. ഇനി ഒരു വീട് കൂടി വെക്കണം നടക്കുമെന്ന വിശ്വാസത്തോടെ സന്തോഷിച്ചു പോകുന്നു 2010 ൽ ആയിരുന്നു കല്യാണം
അനിഴം, അത്തം പറഞ്ഞത് ശരി ആണ് 🙏
Sathyam😢
സത്യം
Anizham with Atham husband 100% correct
Ella nakshthrangale pattiyum ithupole video cheyyamo plz 🙏
ഞാൻ ഉത്രാടം എന്റെ ഭർത്താവ് അനിഴം ഞങ്ങൾ ഏഴ് വർഷമായി പിണങ്ങി ജീവിക്കുന്നു. ബാക്കിയെല്ലാം ദൈവത്തിന്❤😂
ഞാൻഅനിഴം ഭാര്യ ചിത്തിര വളരെ സുഗമായി പോവുന്നു
Randum cherumo madhyama rajju dhosham ille😊😊
തിരുമേനി ഞാൻ അത്തം നക്ഷത്രം ആണ് എന്റെ ഭർത്താവ് അനിഴവും പറഞ്ഞത് ഒക്കെ സത്യം ആണ് പരസ്പരം വഴക്കിട്ടു പിരിഞ്ഞു ഇപ്പൊ സങ്കടം ആണ് ഒരു കുഞ്ഞുണ്ട് ഒരിക്കൽ കൂടി നന്നായി ജീവിക്കാൻ നാൾ ദോഷം ആണെങ്കിൽ അതെല്ലാം മാറി പോകാൻ പ്രാർത്ഥിക്കുമോ 😓
anizham chothi cherumo
അനിഴം തിരുവോണം👍🏻👍🏻🙏🏻🙏🏻🙏🏻
ഞാൻ അനിഴം ഭർത്താവ് പൂരം... 16 വർഷം ജീവിച്ചു. അടുത്ത ആഴ്ച divorce petition ഫയൽ ചെയ്യാൻ പോകുന്നു.😢
ഭാഗവാനേ 😇ഒരു രോഹിണി നക്ഷത്രക്കാരിയെ തന്നെ കിട്ടണേ... 🙏😉
Oru rohiniyil ninnu thanne thechu kitty 😂😢
@@steverogers3941 Aysheri🙂ath avdunnm poyllo sivanee
ഉതൃട്ടാതി & അനിഴം ❤ പറഞ്ഞത് ഏറെക്കുറെ സമാനമാണ്.
Pooyam ,anizham uthrattati ethu moonum anujenma nakshatrangal aanu.renju dosham undakum
Anizham sthree uthradam purushan orikkalum cherilla...ennum problems..anizhathinu kannuneeru thorilla...e naal thammil vivaham kazhikkaruthe aarum
എന്റെ മകൾ പൂരുരുട്ടതി അവളുടെ ഭർത്താവ് അനിഴം. അങ്ങ് പറഞ്ഞത് ശെരി ആണ് ❤
ഞാൻ അനിഴം ഭർത്താവ് ആയില്യം 👍👍👍
njan anizham,husband makam epolum adiyanu...manasikamay adukan pattunnilla...2 perudem mind 2 tharathilanu
Ente nal vishakham... Hus anizham... Njngalk randu perkkum vaashi yund ethil paranjapole hus ente vashik munnil onnum vittu thannitilla.. Chelapo sneham ondennu thonnum chilapol ellannu thonnum...4 masame odumichu jeevichollu... 1 varsham akunnu akannu thamacikkan thudangit...piriyan enik thalparyam ella.. But piriyendivarunna sahacharyamanu.... Enthakum ennariyilla... Orumich santhoshathode jeevikkanam ennund... Daivam anugrahikum ennu karuthunu... 🙏
Njan അനിഴം,അദ്ദേഹം ഭരണി.9. വർഷത്തെ ജീവിതം ഒരു ദിവസം പെട്ടന്നുമൂപ്പർ .വിട്ടുപോയി.ഞാൻ ഒറ്റയ്ക്ക് ഇപ്പോഴും ജീവിക്കുന്നു.കുട്ടികളും ഉണ്ടായില്ല
Nan anizham .bhartavu revathy ayirunnu.100% snehichu jeevichu.11 th yr blood cancer ayi pettannu marichu....epolum adhehate orth jeevikunnu...35 vayasil anu hus marichat..annu 5 um,10 um vayassayirunnu makkalk....
Anizham - karthika correct
eth pole rohini, atham female characteristics kurichh oru videos post cheyumoo.
Anizham visakham1000%true
Aswathiyum chithirayum cherumo
Uthradam purushan sthree anizham correct anu.
Anizham chothy parayamo😊
തിരുമേനി ഞാൻ അനിഴം ഭാര്യ ഭരണി ആണ് 1996ൽ വിവാഹം കഴിഞ്ഞു രണ്ട് മക്കൾ ഇന്ന് 2023 സന്തോഷത്തോടെ ജീവിക്കുന്നു ഇനി എന്താണ് ഉണ്ടാവുക എന്ന് അറിയില്ല എല്ലാം കർത്താവിന്റെ കൃപ അങ്ങയുടെ വാക്ക് ബാക്കിയുള്ളവർക് നല്ലതായി ഭവിക്കട്ടെ 🙏🙏
അവസാനം മരിക്കും
എല്ലാവരും മരിക്കാനുള്ളതല്ലേ സഹോദരാ
Njan ethu pole oru comnent nokki erikkuvarunnu.Mon Anizham.Bharani naal penkuttiude proposal vannittund.
അവിട്ടം അനിഴത്തിന്റെ മക്കൾ ആയാൽ any problms
Anizam Rohini ennum adiya vtl kandu kandu maduthu
Anizham and thrikketta cherumo.....
ഉത്രാട൦ നക്ഷത്രത്തെപ്പററി പറയാമോ
Njan anizham. Husband karathika. Marriage kazhinju one year ayi. Problems undakarund. But njangal randuperum kshamikkum. Njangalkk orumich jeevikkan bhagyamillennu thonnunnu. Husband gulf lanu
Mani, 🎉🎉🎉
സത്യം ആയത് കൊണ്ട് എനിക്ക് താങ്കളെ നേരിട്ട് കാണണം എന്നുണ്ട്.
.
Call ചെയ്യാനുള്ള നമ്പർ എങ്കിലും കിട്ടും എന്ന് കരുതുന്നു...
Njan anizham 51 years husband uthruttathi 58 years oru santhoshavum illa oru kidappadam polum illa ithuvare jeevikkunnathu kond valla arthavum undo
Anizham-punartham
അനിഴം ചതയം വളരെ ശരിയാണ് 🙏🙏
Pooruruttathi cherumo
Njan anizham hus pooruruttathi
Thirumeni paranjathu correct anu
Anizham &pooyam.... 🥺🥺🥺ithokke seri avooo...... 🙂🙁kalyanm ayitiillaa❤🩹
Me same
Same
അനിഴം എന്റെ നാളും തൃക്കേട്ട ചേട്ടന്റ നാളും. അദ്ദേഹത്തിന്റെ മരണം വരെ കുടുംബത്തിൽ സമാധാനം എന്നൊന്ന് ജീവിതത്തിൽ ഉണ്ടായിട്ടില്ല 😢😢😢
Njan anizham. Hus punartham. 25 yr ayi pravasi.
Sthree anizham, purushan visakham....
Anizham, pooyam.. ഓഹ് അപ്പൊ ചുമ്മാതല്ല നടക്കാതെ പോയെ.. 🙂.. സാരോല്ല നന്നായിട്ട് ജീവിക്കട്ടെ
അങ്ങനെയല്ലട്ടാ.. ഞാൻ അനിഴും husband പൂയും ആണ്.. പക്ഷെ rasyadhipanmare nokiye falam parayanavu..
@@dhrisyahisqueen എനിക്ക് ഇഷ്ടം തോന്നിയ ആൾടെ നാളായിരുന്നു പൂയം, എന്റെ അനിഴവും.. മാക്സിമം ശ്രമിച്ചു.. ബാക്കി എല്ലാ കാര്യങ്ങളും അനുകൂലമായിരുന്നു ഒറ്റ പ്രശ്നം മാത്രം.. ആൾക് എന്നെ കണ്ണെടുത്താൽ കണ്ടൂടാ.. ഇപ്പോ ആ കാര്യങ്ങളൊക്കെ ഒന്ന് മറന്ന് കളയാൻ ശ്രമിക്കുകയാണ്.
അത് ഒന്നും പറയാതെ ഇരിക്കുന്നതാ നല്ലത്.. ഞാൻ അനിഴം hus പൂയം. 9 വർഷം എല്ലാം സഹിച് ജീവിച്ചിട്ടും പിരിയേണ്ടി വന്നു. കൊതിച്ചത് ഒന്നു വിധിച്ചത് ഇങ്ങനെ. വേർപിരിഞ്ഞിയ് ഇപ്പോ 3 വര്ഷമായി.. ഒരു മോനും ഇണ്ട്.. എന്ത് ലൈഫ് ആണ്.. അനിഴം വെറുപ്പ് ആയി പോയി 😢😢😢
ഞാൻ അനിഴം husband പൂയം 33 വർഷം ആയി.2 കുട്ടികൾ ഉണ്ട്.
@@meenakshinair5306മനപ്പൊരുത്തം ഉണ്ടാവും
Njn അനിഴം എൻ്റെ ഭർത്താവ് ഉത്രം.വിവാഹം കഴിഞ്ഞിട്ട് 21 വർഷം ആയി.13 വർഷത്തിനു ശേഷം ആണ് ഒരു കുട്ടി ഉണ്ടായത്🙏🙏🙏
അനിഴജാതകത്തിന്റെ പൊതുവെ ഉള്ള ജീവിതം, കഴുതയെ പോലെ പണിയെടുത്തു ജീവിതമാണ്, കാര്യം കഴിഞ്ഞുപോയാൽ ആർക്കും വേണ്ടാത്ത ഒരു ഭാഗ്യ നക്ഷത്രം 😭
Ath sariya
സത്യം
സത്യമാണ്. പക്ഷെ അനുഭവം തരുന്ന അറിവ് അപാരം ആയിരിക്കും.
സത്യം..കഴുതയെപ്പോലെ പണിയെടുക്കും ആർക്കും ഒരു വിലയുമില്ല...ആരെയും ഓടിച്ചെന്നു സഹായിയ്ക്കും ഒടുവിൽ വേദന മാത്രം..ഇത്രയും നശിച്ച ഒരു നാൾ വേറെ ഇല്ല...അല്പം സന്തോഷം വന്നാൽ അതിൻ്റെ നാലിരട്ടി ദുഖം ഉടൻ തന്നെ വരും.
Sathyam
അനിഴം ഭർത്താവ് വിശാഖം ഞാനും.. ഇനി ഉള്ള ജന്മം വേണ്ട അനിഴം കയ്യിലിരുപ്പ് കൊണ്ട് അസുഖം ആയി ഇപ്പൊ ഞാൻ ജോലി ക്കി പോയി ജീവിക്കുന്നു
Entenal anizham husband makayiram sheri aneparaghethu
ഞാൻ anizham hus makeeryam 100%sariyanu paranjath divorce nte vakkil ആണ് kshtapett jeevikkunnu😢😢
👍🏻
നമസ്കാരം തിരുമേനി 🙏🙏🙏 ചോതി. ഉത്രട്ടാതി പറയാമോ
ഞാൻ അനിഴം എന്റെ ഭർത്താവ് രേവതി താങ്കൾ പറഞ്ഞതൊന്നും ഞങ്ങടെ ജീവിതത്തിൽ ഇല്ല
Anizham uthrattadi cherumo
Avittam and anizham cherumo
അനിഴം poyam സത്യം ആണ്. Appozum vazakaanu ഒരു മോൾ ഉണ്ട് അത് കൊണ്ട് പോകുന്നു
Anizham Revathi jevitham kattapuka
ഒരു സംശയം ചോദിച്ചോട്ടെ😊
അനിഴം നക്ഷത്രക്കാർക്ക് എന്നും കണ്ണീരും, tension ഉള്ളോ ?
എൻറെ കുടുംബത്തിൽ 4 അനിഴം നക്ഷത്രക്കാർ ഉണ്ട്. തുടക്കത്തിൽ
കുറച്ചു നാളുകൾ മാത്രം അവർ അല്പം
സമാധാനത്തോടെ കഴിഞ്ഞു. പിന്നീട്
അത് കണ്ടിട്ടില്ല. അനിഴം, പൂയം കേൾക്കുന്നത് ഇപ്പോൾ പേടിയാണ്.
പൂയം സ്ത്രീ നക്ഷത്രം ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നില്ല. വിവാഹം
വേർപെടുത്തിയിട്ടില്ല എന്ന് മാത്രം.
Anizham purushanum revathy sthreeyum cherumo
Revathy ചോതി angine പറയാമോ
Anizham ,bharani valare sheriyan😢
മൂലം ഇതുപോലെ ചെയ്യുമോ pls 🙏🙏🙏
അനിഴവും രോഹിണിയും.
എന്തു ചെയ്താലും ഒരു നല്ല വാക്കെങ്കിലും പറയില്ല . കുറ്റം മാത്രം.
എന്റെ ജീവിതം കൊണ്ടുപ്പോയവൾ മകീര്യം ശരിയാണ് അനുഭവം
Anizham sree um vishagam purushan um vishadhamayi parayuoo
ഞാൻ അനിഴം ഭാര്യ പരു രുട്ടാതി എപ്പോഴും പ്രശ്നം ആണ് 3.10.1961. കെ.പ്രകാശൻ . 12 pm. 14.7. 1968. കെ.അജിത ഒരു യോ ജീപ്പുമില്ല. രണ്ട് തവണ ആത്മാഹത്യയിൽ നിന്ന് ഞാൻ രഷപ്പെട്ടു. ഒത്തുപോകാൻ എന്താ മാർഗം.
❤️❤️
അനിഴം-അവിട്ടം പറഞ്ഞതെല്ലാം👌👌👌👌🙏
Anizham avittam randum madhyama rajju alle 😊cherilla ennu parayunnu😄😄
കറക്റ്റ്👌
very very Good !
Uthrutathy idamo pls
ഞാൻ അനിഴം hus മിഥുനത്തിലെ പുണർതം, ഞങളുടെ life കർക്കടത്തിലെ പുണർതം എങ്ങനെയോ അങ്ങനെ ആണ് 😂
Porutham nokki paraju tharumo
അശ്വതി സ്ത്രീ. പൂയം പുരുഷൻ
മറക്കാതെ ഇടണം
Sr riplay please enteyum naal anizham manu but love marrege nadakkuvan satyadayundo 😄
Njan anizham hus thiruvathira, 10 il 8 porutham aanennu paranjanu veettukar kettichath🙄 vazhakinoru kuravum illa😑😑🤨
Vishagathi piranna purushanum anizhathil piranna stheyeyu kurichu kooduthal paranjilla sr prayamo?
തമ്മിൽ ചേരില്ല.. അനുഭവം
@@shahabanbadar athe cherilla ennalum onnu kooduthal ariyarnu
രേവതി 🎉
Visakham cheyyumo
Njan അനിഴം hus മകയിരം തിരുവാതിര എന്ന് പറഞ്ഞാണ് കല്യാണം kazhichath
Chathu jeevikkaam anubavam
അയ്യോ ചതയം 🙏🙏തിരുമേനി 🙏🙏🙏🙏🙏👍👍
Thank you sir ...
🙏yes
Anizham chithira seriyanu
ഞാൻ അനിഴം ഭർത്താവ് അനിഴം 🤔
👍👍👍കറക്ട sir 👌👌👏👏👏🙏🙏🙏🙏🙏
ഭര്ത്താവ് അനിഴം ഞാൻ വിശാഖം തുലാം രാശി
Anizham & revadi edamo
ഞാൻ അനിയന്‍ നക്ഷത്രം എന്റെ ഭർത്താവ് ഉത്രട്ടാതി നക്ഷത്രം മധ്യവയസ് മധ്യസ്ഥ ആകുമ്പോഴെങ്കിലും
Sr ഓരോ നാൾ തമ്മിൽ വിവാഹo കഴിക്കാമോ 2 പേര് അനിഴം ആണ് ഓരോ മാസം ജനിച്ച വർഷം 1yer മറ്റo ഉണ്ട്
Ente husband uthradamanu
Ente chettan anizham wife karthika thattum muttum ayi pokunnu