Well said sir... താങ്കളെ പോലെ ചിന്തിക്കുന്ന പഴയ ആൾക്കാർ കുറവാണ്. താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്. ഇപ്പൊ സ്ത്രീകളുടെ വാക്കുകൾക്കും നിലപാടുകൾക്കും കൂടി അവസരം കൊടുക്കേണ്ട കാലമാണ് അവരാണ് ജീവിക്കേണ്ടത്.
മക്കൾ ക്ക് കൂടുതൽ സ്വാതന്ത്ര്യം കൊടുത്തു്, അദ്ധ്വാനിപ്പിക്കാതെ, ലാളിച്ചു വളർത്തി, പട്ടിണി, ഇല്ല... ഒന്നിനും ഒരു കുറവുമില്ല... ഇന്ന് പരിചയ പ്പെട്ട ഒ രാളെ, ജീവിതപങ്കാളിയാക്കുന്നു....ഇന്ന് കൂടുതൽ വിവാഹ മോചനവും, കൊലപാതകങ്ങളും,നടക്കുന്നു, കാരണം എന്ത്.... പക്വത ഇല്ലാത്ത, തീരുമാനങ്ങൾ, ആ രാ ണ് ഉത്തരവാദി, സ്വാതന്ദ്ര്യം കൂടുതൽ കിട്ടിയ മക്കൾ..... താങ്കൾ പറഞ്ഞ കാരണങ്ങൾ ക്ക് അപ്പുറം വേറെ ചില വസ്തുതകൾ കൂടിയുണ്ട്...നിങ്ങൾ പറയുന്നത് കേട്ടാൽ, മാതാ പിതാക്കളാണ് എല്ലാ കുഴപ്പങ്ങൾ ക്കും ഉത്ത രവാദി എന്നുതോന്നും.... 😔😔
Excellent speech. 100% കറക്റ്റ് എങ്കിലും പെട്ടെന്ന് അംഗീകരിക്കാൻ പ്രയാസമാണ്. ഞാനും താങ്കൾ പറഞ്ഞ ആ കൂട്ടത്തിൽ ഉള്ള ഒരു വ്യക്തി ആണ്. ഇത്രയും കൊല്ലം മക്കളെ വളർത്തി വലുതാക്കി ഒരാഴ്ച്ചയോ അല്ലെങ്കിൽ ഒരു മാസമോ മുമ്പ് കണ്ട ഏതോ ഒരുത്തൻടെകൂടെ ഓടിപ്പോയാൽ അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. താങ്കൾ പറഞ്ഞപോലെ ദുരഭിമാനം. This is my personal opinion.
Right, മക്കൾക്കുവേണ്ടി ജീവിച്ചുപെട്ടുപോയ parents ഉണ്ടെങ്കിൽ, മക്കളോട് ഒരു കാര്യം മാത്രം പറഞ്ഞാൽ മതി,..ഞങ്ങളുടെ ജീവിതം നഷ്ടപ്പെട്ടുപോയപോലെ,മക്കളേനോക്കി നിങളുടെജീവിതം നഷ്ടപ്പെടുത്തരുത്, നന്നായി ജീവിക്കണം.... 😔
മക്കൾ നമ്മുടെ gust ആണ്..... നമ്മുടെ ജീവിതത്തിന്റെ മധ്യ കാലയളവിൽ വന്നു പോകുന്ന അതിഥി..... നമ്മൾ അവരെ നമ്മുടെ എല്ലാമെല്ലാമായി കാണുന്നതാണ് തെറ്റ്..... മക്കൾ നമ്മളെ പോലെത്തന്നെ മറ്റൊരു വ്യക്തിയാണ് എന്ന തിരിച്ചറിവുണ്ടാക്കുന്നതാണ് നമുക്ക് നല്ലത്.... അങ്ങനെയുള്ള തിരിച്ചറിവുള്ളവക്ക് വിഷമിക്കേണ്ടതായിവരില്ല.....
രണ്ടു ആണ്മക്കൾ എനിക്ക്, ചെറുപ്പത്തിൽ തന്നെ പശുവിനു പുല്ലരിയാനും വീട്ടിലെ മറ്റു ജോലികളിൽ സഹായിക്കാനും ശീലിപ്പിച്ചു 18വയസായപ്പോൾ ഓട്ടോ വാങ്ങി കൊടുത്തു ക്ലാസ് കഴിഞ്ഞു വന്നിട്ട് അതോടിക്കും ഒരാൾ എംബി എ പഠിച്ചു ഒരാൾ b t s പഠിച്ചു ഇപ്പോൾ നല്ല നിലയിൽ ആയി രണ്ടു പേരും അവര്ക്കിഷ്ടമുള്ള അന്നിയ മതത്തിൽ ഉള്ള പെൺകുട്ടികളുമായ് പ്രണയത്തിൽആയി ഞങ്ങളെ പരിചയപ്പെടുത്തി ഉടനെ തന്നെ ഉണ്ടാകും കല്ലിയാണം അവരുടെ സന്തോഷം ഞങ്ങളുടെ സന്തോഷം ചെയ്യാൻ പറ്റുന്ന സഹായങ്ങൾ അവർക്കു വേണ്ടി ചെയ്യണം എന്ന് ആണ് മനസിലെ ആഗ്രഹം വളരെസന്തോഷത്തോടെ ജീവിക്കാൻ സാധിക്കുന്നു 🥰
Well said sir..inganulla parents um makkal um thammilullath adima udama bandhamanu..ennenkilum ethirth oru vakk parayanda vannal appo kazhinju..ഒരു പെൺ കുഞ്ഞിൻ്റെ അമ്മയാണ് ഞാൻ .എൻ്റെ മകളുടെ ചിന്തകളെ പോലും ഭരിക്കുന്ന ഒരു പരെൻ്റ് എല്ലാ ഞാൻ ..എല്ലാ തലങ്ങളിലും സ്വന്തം നിലപാടുള്ള നാളെ എൻ്റെ തെറ്റുകൾ പോലും തിരുത്താൻ സാധിക്കുന്ന ഒരു individual..ജാതിയിലും മതത്തിലും ഉപരി humanity ഇൽ വിശ്വസിക്കുന്ന ആള്.. Thanks to my parents they treated me as an individual with all respect not as a slave.. I got married to a Muslim guy .happily married ❤ 10 years
Shijil .Many SYRIAN FAMILIES ARE HURT BY PENTACOST BOYS MAKING LOVE AFFAIRS. CASTE CHURCHES ARE A REALITY AND TENSION IS CREATED BY CHILDREN . When anything happens in other families we can advice but when own children are affected this words may become false ones .
@@emil8239 Talk about how SYRIAN CHRISTAINS TREAT PENTACOST CHURCH FELLOWS when marriage is talked by a PENTACOST BOY AND SYRIAN CHRISTAIN GIRL . Reality of DALIT CHURCH CHRISTAINS SIDELINED BY OTHER CHURCH GROUPS AND VIOLENCE AGAINST DALIT CHRISTAIN BOYS LOVING OTHER CHURCH GIRLS IS A REALITY . EACH PERSON MUST MARRY FROM OWN GROUP ONLY FOR SMOOTH SOCIAL RELATIONS .
@@ProfullaBalakrishnan-vh7vo അപ്പൊ പെന്തകോസ്ത് boy എന്നല്ല പറയേണ്ടത്. ദളിത് ബോയ് എന്നാണ്. പെന്തകൊസ്തിൽ നായരും സുറിയാനിയും ഒക്കെ ഉണ്ട്. പൊതുവെ നായന്മാരെയും സുറിയാനികൾ കേട്ടാറില്ല
മക്കള നമ്മൾ വളർത്തണം അതു നമ്മുടെ ഉത്തരവാദിത്വം. പക്ഷെ അവർക്ക് നല്ലതായിട്ടുള്ളത് നമുക്ക് പറഞ്ഞു കൊടുത്തു. ദോഷം വരാൻ സാധ്യതയുള്ളത് എല്ലാം പറഞ്ഞു മനസിലാക്കുക. അവർ അതു അംഗീകരിക്കാൻ തയ്യാർ അല്ലെന്നു മനസ്സിലാക്കിയാൽ വരുന്നത് അവർ സ്വയം അനുഭവിച്ചു മനസ്സിലാക്കട്ടെ എന്നു ചിന്തിക്കണം. മക്കളെ ഒരിക്കലും വെറുക്കരുത്. ഏതു സാഹചര്യത്തിൽ അവർ സ്വയം ഏർപ്പെട്ടാലും മാതാപിതാക്കൾ ഏർപ്പെടുത്തിയാലും അതിൽ അവർക്ക് അതു നല്ലതായി വന്നില്ല എങ്കിൽ അവരെ വെറുക്കരുത്. പറ്റുന്ന രീതിയിൽ അവരെ സഹായിക്കുക. പറ്റിയില്ലെങ്കിൽ വേണ്ട. പക്ഷെ അവരെ ഉപദ്രെവിക്കാനോ നിങ്ങൾ സ്വയം ജീവിതം നശിപ്പിക്കാ നോ ചെയ്യുന്നത് വെറും മണ്ടത്തരമാണ്. കുട്ടികൾ അവരുടെ ഇഷ്ടത്തിൽ ഓരോന്ന് ചെയ്താൽ അതിന്റെ ഗുണവും ദോഷവും അവർ അവരുടെ ജീവിതത്തിൽ നിന്നും പഠിച്ചുകൊള്ളും. അവർക്ക് മാർഗനിർദ്ദേശം നൽകാം പക്ഷെ നമ്മുടെ ജീവിതവും ജീവനും ഒന്നും കളയേണ്ടകാര്യമൊന്നും ഇല്ല. അറിയാത്ത പുള്ള ചൊറിയുമ്പോൾ അറിയും നല്ലതും ചീത്തയും അവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. അത്രയേ ആവശ്യമുള്ളു.
ഇങ്ങനെയാണെങ്കിൽ എന്തിനാണ് മക്കളെ കഷ്ടപ്പെട്ട് വളർത്തുന്നത്. എങ്ങിനെയെങ്കിലും വളരട്ടെ എങ്ങിനെയെങ്കിലും ജീവിക്കട്ടെ എന്ന് കരുതി അവരുടെ ഇഷ്ടത്തിന് വിടുക. മാതാപിതാക്കൾ അടിച്ചുപൊളിച്ചു ജീവിക്കട്ടെ
മനം നൊന്തല്ല ആത്മഹതൃ. അഹങ്കാരവും,ദുരഭിമാനവു മാണ് കാരണം. വിവാഹത്തിൽ,ജാതി, ഉപജാതി, പണം ഇവക്കാണ് പ്രാധാനൃം.വരുന്നവൻ മനുഷൃനാണെന്നുപോലും ആരും ശ്രദ്ധിക്കുന്നില്ല
Nee allallo theetam eduthu valarthiyathu .. sometime, ppl are ready to get marry with tribal, aadivasi but some caste, they can't accept. It's not lower caste, it's their life style. Aadivasikal far better than Kerala ppl. Tribal ppl live in harmony but some caste are ultimate.
@@ambikapillai4156ഇവുടുത്തെ കാര്യത്തിൽ നോർത്ത് ഇന്ത്യയിലെ കാര്യം എന്തിനാണ് പറയുന്നത്.... ഇനിയിപ്പോ ഗർഭത്തിന്റെ കാര്യം പറയുമ്പോൾ താൻ യുറോപ്പിലെ കാര്യം പറയുമോ.. ഇല്ല..
ഞാൻ ഒരു അധ്യാപികയാണ് .എന്റെ മകൾക്ക് 23 വയസ്സായി. കൗൺസിലർ ആയി ജോലി ചെയ്യുന്നു.വിവാഹം വേണമോന്ന് ആലോചിച്ചിട്ടില്ല എന്നാണ് അവൾ പറഞ്ഞത്. ഞാൻ അവളെ നിർബന്ധിക്കുന്നില്ല .
നിങ്ങൾ പറഞ്ഞത് പോലെ അവർ ക്കെട്ടട്ടെ. ജീവിക്കട്ടെ. നല്ല ആദർശങ്ങൾ പറയാനും ഉപദേശിക്കാനും ഒക്കെ എളുപ്പമാണ്. പോയി ജീവിക്കുന്നവർക്കല്ല കുഴപ്പം. ആ വീട്ടിൽ ബാക്കി ഉള്ള അച്ഛൻ അമ്മ അനിയത്തി, ചേടത്തിമാർ നാട്ടുകാരുടെ പരിഹാസം, ഒരു പൊതു സ്ഥലത്തുപോയാൽ, താഴെയുള്ളവരെ കെട്ടിച്ചുവിട്ടാൽ ബന്ധു വീട്ടിൽ ചെല്ലുമ്പോൾ ആ വീട്ടിൽ നിൽക്കാൻ ഒക്കെ എളുപ്പമാണോ?ഇത്രേം പുരോഗമനം എല്ലാ ജനങ്ങൾക്കും വേണം
Sir thankal paranjath ellam correct ente monum njangalk eshtamillatha marriage cheythu njangal mumbail aan oru marati kuttye marriage cheythu eppo vere thamasikunnu avarum eppo njangalum sugamayi jeevikunnu edak kanan varum eppo happy both of them❤
Brother, arranged marriage ayalum, love marriage ayalum, randilum prashnangalundu, nammale manasilakkunna oral anenkil oru kuzhappavumilla, illenkil paranjittu oru karyavumilla.
താങ്കൾ പറയുന്നത് വളരെ ശരിയാണ് മാതാപിതാക്കൾ അവരവരെ മറന്നു മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്നതു പിന്നെ നമ്മുടെ വിദ്യാഭ്യാസരീതിയിൽ മാറ്റം വരണം part time ജോലിക്ക് പോകാനുള്ള time ൽസമയം ക്രമീകരിക്കണം ഓരോ കുട്ടികളും തന്റെ ഫീസ് അടയ്ക്കാനും മറ്റു ആവിശ്യങ്ങൾക്കും കുട്ടികൾ പഠിക്കുന്ന സമയത്ത് തന്നെ ജോലി ചെയ്ത് അതിനുള്ള വക കണ്ടെത്തണംഎന്നരീതിയിൽ ആവണം എനിക്ക് രണ്ട് കുട്ടികളുണ്ട് രണ്ടുപേരും അവരവർ തന്നെ തന്നെയാണ് ഉപരിപഠനത്തിനുള്ള ചിലവ് കണ്ടെത്തിയതും
പറഞ്ഞതിൽ ഒരു ചെറിയ തിരുത്തു, കുട്ടികളെടുക്കുന്ന തീരുമാനങ്ങളിൽ മാതാപിതാക്കൾ കൂടെനിൽക്കണമെന്നത്, അത് കുട്ടികൾ എടുക്കുന്ന തീരുമാനങ്ങളുടെ ശരിയും തെറ്റുമാന്വസരിച്ചുവേണ്ടേ, മാതാപിതാക്കൾ കൂടെനിൽക്കാൻ. പകരം അവര് അവരുടെ ഇഷ്ടത്തിന് പോട്ടെ, അങ്ങനെ ഒരു തീരുമാനമെടുത്തുകൂടെ.
ഇതൊക്കെ ലോകാവസാനം വരെ ഇങ്ങനെ ഓക്കേ തന്നേ നടക്കും, ഈ ഒരു കാര്യത്തിൽ ആരും ആരെയും ഉപദേശിച്ചു നന്നാക്കിയതായിട്ട് എന്റെ അറിവിൽ ഇല്ലാ.. കുറെ ആൾക്കാരുടെ ജീവിതം മറ്റു ചിലർക്ക് കണ്ട് പഠിക്കാൻ വേണ്ടി മാത്രം ഉള്ളതാണ്...
ഇപ്പറഞ്ഞ ത് എല്ലാം ശരി ഒരു കാര്യം ഈ അച്ഛനും അമ്മയും മരിച്ചത് ഒരു കണക്കിന് നന്നായി എന്നാണ് എനിക്ക് തോന്നുന്നത് കാരണം ഈ ഒളിച്ചോടിയവന് മടുക്കുമ്പോൾ അവൾ കഷ്ട പെടുന്ന ത് കാണുബോൾ ഇപ്പോൾ പറയുന്ന ഒരാളും ഉണ്ടാവില്ല ഈ അച്ഛനും അമ്മയും മാത്രം കാണും മക്കൾ കഷ്ടപ്പെടുന്ന ത് കാണാൻ അവർ ഇഷ്ടപെടില്ലല്ലോ
Dear parents please don’t try to control your children once they are adults (over 18 years in western countries) or at least once they start earning for their life. They don’t want you to control their life. What they need is your support and blessings.
Well said parents karanam orupad vishamicha orala njn...arranged marriage ayal engilum ok akum ennu vicharichu avar too much controlling m possessiveness m ay ende jeevitham nashipichu ipo thonunu olichodiyal mathyayirunune
മക്കൾ നശിക്കുന്നത് കാണുമ്പോൾ ഉണ്ടാക്കിയവർക് വിഷമം കാണും ചേട്ടാ..നമ്മൾ ഡ്രഗ്ഗ്സ് ഉപയോഗിക്കുന്ന പിള്ളേരുടെ കൂടെ പോയാൽ വീട്ടുകാർ എന്താ പറയുക. അത് നന്നാവാൻ വേണ്ടി പറയുന്നത് ആണ്.. മക്കൾ മോശം ആകുമ്പോൾ സമൂഹത്തിൽ പരാജയപ്പെടുന്നത് അച്ഛനും അമ്മയും തന്നെയാണ്.. എനിക്കും എന്റെ അനിയനും KTM RC200 യും KTM Duke 250 വാങ്ങി തന്നത് അച്ഛനും അമ്മയും ആയിരുന്നു..അവനു ആദ്യം വാങ്ങി ബൈക്ക് D250. അവന്റെ ജീവിതം വളരെ chilling ആയിരുന്നു. കുറെ പെൺകുട്ടികൾ &drugs പിന്നെ കുറെ bad Bad friends......വീട്ടുകാരെ യാധൊരൂ വക വെപ്പും ഇല്ലാതെ ആയിരുന്നു അവൻ ജീവിച്ചത്.... ഇപ്പോൾ ആൾ ഒരു accident ഇൽ മരിച്ചിട്ട് ഒരു 2 വർഷം ആകുന്നു ഒരു കസിൻ 2 year ആയി wheelchair ലും.അച്ഛന്റെയും അമ്മയുടെയും കലങ്ങിയ കണ്ണുകൾ ഇന്നും അതെ പടി.. നമ്മുടെ വീട്ടിൽ സംഭിക്കുന്നതിനു ഒഴികെ മറ്റു ആർക് സംഭിക്കുമ്പോഴും സപ്പോർട്ട് ചെയ്യാം, പുരോഗമനം പറയാം...
Very good well said njaanum igane thanneyaanu chinddikaarulladh.pakshe 12, 13,14,15, vayassulla kuttikal perents ariyand premam thudaggiyaalo 😢 nammal yendu cheyum sir parayu adumkoodi😢
ഒരു കാരണവശാലും ആത്മഹത്യ ചെയ്യാൻ പാടില്ലായിരുന്നു. കാരണം ജീവിതത്തിൽ മകളെ അല്ലെങ്കിൽ മകനെ സംരക്ഷകരായി കാണണ്ട. നമ്മൾ അങ്ങിനെ കണ്ടാൻ അവരിൻനിന്ന് ആ അനുഭവം കിട്ടണമെന്നില്ല. മക്കൾ തരംതിരിവ് കാണിക്കുമ്പോൾ മനസ്സ് വേദനിക്കും അത് തരണം ചെയ്യാൻ ഈശ്വരചിന്തയിലേക്ക് പോവുക നല്ല അറിവുതന്ദന്ന ഗ്രന്ഥങ്ങൾ വായിക്കുക. പക്ഷെ വേദന സഹിക്കാൻ പറ്റാത്തവർ ആത്മഹത്യ ചെയ്യും.
താങ്കൾ പറഞ്ഞു വെച്ചത് എല്ലാം ശരിയാണ് മോളെ സ്നേഹിക്കുന്നു എങ്കിൽ അവർ മകൾക് ഇഷ്ടപ്പെട്ട ആളെ കല്യാണം കാഴ്ചിപ്പിച്ചു കൊടുക്കാമായിരുന്നു താങ്കളുടെ സംസാരരീതി ഗോപിനാഥ് മുത്തുകടിന്റ പോലെ തോന്നുന്നു
ആദ്യമായി കുട്ടികൾക്ക് നമ്മുടെ സ്വന്തം സംസ്കാരം പഠിക്കുകൻശ്രമിക്കുക അവരെ ബഹുമാനിക്കാൻ പഠിക്കുകയും, മറ്റുള്ളവരുടെ കുറ്റം, കുറവ്, എന്നിവ പറയാതിരികുക സത്യം മാത്രം പറയുക വീട്ടിലെ പല കാര്യങ്ങളും ചെയ്യാനും പഠിക്കാനും പഠിപ്പിക്കാനും ശ്രമിക്കുക ചെടികൾ മൃഗങ്ങൾ എന്നിവയുടെ പരിപാലനവും തുടങ്ങിയ നിരവധി നല്ല കാര്യങ്ങളും ചെയ്യാനും പഠിക്കാനും പഠിപ്പിക്കുക ആപോൾ തീർച്ചയായും നല്ല കുട്ടികൾ ആയി വളരും
ശരിയാണ്.എൻെറ മകൻെറ പിന്നാലെ ഇതുപോലെ നടന്നു.അവനു വേണ്ടി ചിന്തിച്ചു.അവസാനം എൻെറ കയ്യകലത്തിൽ നിന്ന് ദൂരെയായപ്പോൾ കൂട്ടുകാരൻ സ്വാധീനിച്ച് മതപരിവർത്തനം നടത്തി.അനുസരണകൂടിപ്പോയ എൻെറ മകന് ആരേയും എതിർക്കാൻ കഴിയാതെ പോയി.എൻെറ മോൻ നല്ലവനായത് കൊണ്ട് എൻെറ മതമേ ഉപേക്ഷിച്ചുള്ളു .എന്നെ ഉപേക്ഷിച്ചില്ല
Your children are not your children They are the sons and daughters of life's longing for itself They come through you but not from you And though they are with you yet they belong not to you You may give them your love but not your thoughts For they have their own thoughts You may house their bodies but not their souls For their souls dwell in the house of tomorrow Which you cannot visit, not even in your dreams You may strive to be like them But seek not to make them like you For life goes not backward, nor tarries with yesterday You are the bows from which your children As living arrows are sent forth The archer sees the mark upon the path of the infinite And he bends you with his might That his arrows may go swift and far Let your bending in the archer's hand be for gladness For even as he loves the arrow that flies So he loves also the bow that is stable Source:On children Khalil Gibran
ജാതി ഏതായാലും എല്ലാരും മ മനുഷ്യരല്ലേ മരണം ഒന്നിനും പരിഹാരമല്ല നാണക്കേട് അതാ നിങ്ങളുടെ ചിന്ത. നല്ലരീതിയിൽ നാട്ടകാരുടെ മണിൽ വച്ച് നടത്തി കൊക്കണം അതാ അന്തസ് 100ഭവൻ കൊടുക്കന്നവരും ബന്ധം പിരിയുന്നുത്തത് മഹത്
ഈ അച്ഛനമ്മമാ൪ക്ക് മക്കളോട് യഥാർത്ഥ സ്നേഹമായിരുന്നോ? സ്വാ൪ത്ഥരായിരുന്നു. കുട്ടിയുടെ സന്തോഷ മായിരുന്നു യഥാർത്ഥ സ്നേഹമെങ്കിൽ അവ൪ ഇങ്ങനെ ചെയ്കയില്ലായിരുന്നു. എനിക്ക് ഒട്ടും ദുഃഖം തോന്നിയില്ല. കഷ്ടം തോന്നി. മക്കൾ തെറ്റു ചെയ്യുമ്പോൾ തിരുത്തേണ്ടതുതന്നെ...
താങ്കൾ പറഞ്ഞത് 100% ശരിയാണ്... കുട്ടികളെ സ്വയം പര്യാപ്തമാക്കാൻ രക്ഷിതാക്കൾ അനുവദിക്കണം
Yes👍
@@raks7389😊
താങ്കളുടെ ഈ വാക്കുകൾ ചിലരിൽ എങ്കിലും ചിന്തിക്കാൻ പ്രേരിപ്പിക്കും. വളരെ നല്ല അറിവുകൾ. ഒരുപാട് നന്ദിയുണ്ട്
Super correct, ഞാൻ ഇറ്റലിയിൽ നിന്നാണ് ഇത് അയക്കുന്നത്, നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് big salute..
എല്ലാ മാതാപിതാക്കളും മക്കളും അറിഞ്ഞിരിക്കേണ്ട വളരെ നല്ല കാര്യങ്ങൾ. സർ, താങ്സ്. നന്ദി നന്ദി നന്ദി
ആദ്യമായി സാറിന് ഒരു Big salute🙏🏻🎉🎉ഇങ്ങനെ ഉള്ള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു God bless you sir🙏🏻🙏🏻🙏🏻
Well said sir... താങ്കളെ പോലെ ചിന്തിക്കുന്ന പഴയ ആൾക്കാർ കുറവാണ്. താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്. ഇപ്പൊ സ്ത്രീകളുടെ വാക്കുകൾക്കും നിലപാടുകൾക്കും കൂടി അവസരം കൊടുക്കേണ്ട കാലമാണ് അവരാണ് ജീവിക്കേണ്ടത്.
മക്കൾ ക്ക് കൂടുതൽ സ്വാതന്ത്ര്യം കൊടുത്തു്, അദ്ധ്വാനിപ്പിക്കാതെ, ലാളിച്ചു വളർത്തി, പട്ടിണി, ഇല്ല... ഒന്നിനും ഒരു കുറവുമില്ല... ഇന്ന് പരിചയ പ്പെട്ട ഒ രാളെ, ജീവിതപങ്കാളിയാക്കുന്നു....ഇന്ന് കൂടുതൽ വിവാഹ മോചനവും, കൊലപാതകങ്ങളും,നടക്കുന്നു, കാരണം എന്ത്.... പക്വത ഇല്ലാത്ത, തീരുമാനങ്ങൾ, ആ രാ ണ് ഉത്തരവാദി, സ്വാതന്ദ്ര്യം കൂടുതൽ കിട്ടിയ മക്കൾ..... താങ്കൾ പറഞ്ഞ കാരണങ്ങൾ ക്ക് അപ്പുറം വേറെ ചില വസ്തുതകൾ കൂടിയുണ്ട്...നിങ്ങൾ പറയുന്നത് കേട്ടാൽ, മാതാ പിതാക്കളാണ് എല്ലാ കുഴപ്പങ്ങൾ ക്കും ഉത്ത രവാദി എന്നുതോന്നും.... 😔😔
നിങ്ങൾഇപ്പഴും | 950 കിടക്കുകയണോ@@josecj949
Excellent speech. 100% കറക്റ്റ് എങ്കിലും പെട്ടെന്ന് അംഗീകരിക്കാൻ പ്രയാസമാണ്. ഞാനും താങ്കൾ പറഞ്ഞ ആ കൂട്ടത്തിൽ ഉള്ള ഒരു വ്യക്തി ആണ്. ഇത്രയും കൊല്ലം മക്കളെ വളർത്തി വലുതാക്കി ഒരാഴ്ച്ചയോ അല്ലെങ്കിൽ ഒരു മാസമോ മുമ്പ് കണ്ട ഏതോ ഒരുത്തൻടെകൂടെ ഓടിപ്പോയാൽ അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. താങ്കൾ പറഞ്ഞപോലെ ദുരഭിമാനം.
This is my personal opinion.
എങ്കിൽ താങ്കൾക്കും ജീവിക്കാൻ യോഗ്യതയില്ല.. വേഗം ചത്താൽ അത്രയും നന്നായി 😂
Right, മക്കൾക്കുവേണ്ടി ജീവിച്ചുപെട്ടുപോയ parents ഉണ്ടെങ്കിൽ, മക്കളോട് ഒരു കാര്യം മാത്രം പറഞ്ഞാൽ മതി,..ഞങ്ങളുടെ ജീവിതം നഷ്ടപ്പെട്ടുപോയപോലെ,മക്കളേനോക്കി നിങളുടെജീവിതം നഷ്ടപ്പെടുത്തരുത്, നന്നായി ജീവിക്കണം.... 😔
മക്കൾ നമ്മുടെ gust ആണ്..... നമ്മുടെ ജീവിതത്തിന്റെ മധ്യ കാലയളവിൽ വന്നു പോകുന്ന അതിഥി..... നമ്മൾ അവരെ നമ്മുടെ എല്ലാമെല്ലാമായി കാണുന്നതാണ് തെറ്റ്..... മക്കൾ നമ്മളെ പോലെത്തന്നെ മറ്റൊരു വ്യക്തിയാണ് എന്ന തിരിച്ചറിവുണ്ടാക്കുന്നതാണ് നമുക്ക് നല്ലത്.... അങ്ങനെയുള്ള തിരിച്ചറിവുള്ളവക്ക് വിഷമിക്കേണ്ടതായിവരില്ല.....
👍👍
നൂറു ശതമാനം 👍
👍👍🌹
Correct
👍👍
രണ്ടു ആണ്മക്കൾ എനിക്ക്, ചെറുപ്പത്തിൽ തന്നെ പശുവിനു പുല്ലരിയാനും വീട്ടിലെ മറ്റു ജോലികളിൽ സഹായിക്കാനും ശീലിപ്പിച്ചു 18വയസായപ്പോൾ ഓട്ടോ വാങ്ങി കൊടുത്തു ക്ലാസ് കഴിഞ്ഞു വന്നിട്ട് അതോടിക്കും ഒരാൾ എംബി എ പഠിച്ചു ഒരാൾ b t s പഠിച്ചു ഇപ്പോൾ നല്ല നിലയിൽ ആയി രണ്ടു പേരും അവര്ക്കിഷ്ടമുള്ള അന്നിയ മതത്തിൽ ഉള്ള പെൺകുട്ടികളുമായ് പ്രണയത്തിൽആയി ഞങ്ങളെ പരിചയപ്പെടുത്തി ഉടനെ തന്നെ ഉണ്ടാകും കല്ലിയാണം അവരുടെ സന്തോഷം ഞങ്ങളുടെ സന്തോഷം ചെയ്യാൻ പറ്റുന്ന സഹായങ്ങൾ അവർക്കു വേണ്ടി ചെയ്യണം എന്ന് ആണ് മനസിലെ ആഗ്രഹം വളരെസന്തോഷത്തോടെ ജീവിക്കാൻ സാധിക്കുന്നു 🥰
Angane cheythaal varunna marumakkalkkum nammalod sneham thanneye kaanu... Avare snehikkuka.. Avarkku aavashyam ullappol mathram avarude karyathil idapeduka...
Kalfagam polum jeevitham aayilla .ellam thikanju ennu chindhikkunnathu veruthe
അന്യജാതികൂടി I mean താഴേക്ക് കൂടിചിന്തിക്കാൻ കഴിയുമോ
Anya jaathi entha nokkathath any matham maathram mathiyo.ho athaavumbo swantham jaathiyil cherkkaallo
Madam ji, sometimes, two religion may not be problems for the parents but two extreme caste is issues.
Well said sir..inganulla parents um makkal um thammilullath adima udama bandhamanu..ennenkilum ethirth oru vakk parayanda vannal appo kazhinju..ഒരു പെൺ കുഞ്ഞിൻ്റെ അമ്മയാണ് ഞാൻ .എൻ്റെ മകളുടെ ചിന്തകളെ പോലും ഭരിക്കുന്ന ഒരു പരെൻ്റ് എല്ലാ ഞാൻ ..എല്ലാ തലങ്ങളിലും സ്വന്തം നിലപാടുള്ള നാളെ എൻ്റെ തെറ്റുകൾ പോലും തിരുത്താൻ സാധിക്കുന്ന ഒരു individual..ജാതിയിലും മതത്തിലും ഉപരി humanity ഇൽ വിശ്വസിക്കുന്ന ആള്.. Thanks to my parents they treated me as an individual with all respect not as a slave..
I got married to a Muslim guy .happily married ❤ 10
years
നിങ്ങൾ പറഞ്ഞത് 100% കറക്റ്റ് 🙏🙏🙏ജാതിയത തുലയട്ടെ 🙏🙏🙏🙏
Well said , പൂർണമായും നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു
താങ്ക്യൂ താങ്കളുടെ വാക്കുകൾ എള്ളവരും കേട്ടറിക്കണം... 👍🏻👍🏻🙏
ജാതി കാരണം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു..അവർ സന്തോഷം ആയി ജീവിക്കട്ടെ
Shijil .Many SYRIAN FAMILIES ARE HURT BY PENTACOST BOYS MAKING LOVE AFFAIRS.
CASTE CHURCHES ARE A REALITY AND TENSION IS CREATED BY CHILDREN .
When anything happens in other families we can advice but when own children are affected this words may become false ones .
Allah Allah Allah
@@ProfullaBalakrishnan-vh7voപെന്തകൊസ്തിൽ സിറിയൻസ് ഉണ്ടല്ലോ. ഒരു മൂന്നിലോന്നെങ്കിലും സിറിയൻസ് ആണ്. ഇയാൾ എന്ത് തേങ്ങയാ ഈ പറയുന്നത്
@@emil8239 Talk about how SYRIAN CHRISTAINS TREAT PENTACOST CHURCH FELLOWS when marriage is talked by a PENTACOST BOY AND SYRIAN CHRISTAIN GIRL .
Reality of DALIT CHURCH CHRISTAINS SIDELINED BY OTHER CHURCH GROUPS AND VIOLENCE AGAINST DALIT CHRISTAIN BOYS LOVING OTHER CHURCH GIRLS IS A REALITY .
EACH PERSON MUST MARRY FROM OWN GROUP ONLY FOR SMOOTH SOCIAL RELATIONS .
@@ProfullaBalakrishnan-vh7vo അപ്പൊ പെന്തകോസ്ത് boy എന്നല്ല പറയേണ്ടത്. ദളിത് ബോയ് എന്നാണ്. പെന്തകൊസ്തിൽ നായരും സുറിയാനിയും ഒക്കെ ഉണ്ട്. പൊതുവെ നായന്മാരെയും സുറിയാനികൾ കേട്ടാറില്ല
നിപിൻ,, അടിപൊളി യായിസംസാരിച്ചു,, സത്യം, അതാണ്,,നമ്മൾ ഓരോ, മാതാപിതാക്കൾ,, മക്കളുടെ,,, നന്മകൾ പ്രതീക്ഷിക്കുന്നു,,, പക്ഷേ,, കാലംഅച്ഛൻ അമ്മ മ്മാർക്ക്,, മുറിവുകൾ,, സമ്മാനിക്കുന്നു,,, കാലത്തി ന്റെ പോക്ക്,, അങ്ങനെ യാണ്,, നിപിൻ,,,
Nice talk. മകളെ തീരാ ദുഃഖത്തിലേക്കു തള്ളി വിട്ടതാണോ അവരുടെ സ്നേഹം. അത് സ്വാർത്ഥതയല്ലേ.
മക്കള നമ്മൾ വളർത്തണം
അതു നമ്മുടെ ഉത്തരവാദിത്വം. പക്ഷെ അവർക്ക് നല്ലതായിട്ടുള്ളത്
നമുക്ക് പറഞ്ഞു കൊടുത്തു. ദോഷം വരാൻ സാധ്യതയുള്ളത് എല്ലാം
പറഞ്ഞു മനസിലാക്കുക.
അവർ അതു അംഗീകരിക്കാൻ തയ്യാർ
അല്ലെന്നു മനസ്സിലാക്കിയാൽ വരുന്നത്
അവർ സ്വയം അനുഭവിച്ചു
മനസ്സിലാക്കട്ടെ എന്നു ചിന്തിക്കണം. മക്കളെ
ഒരിക്കലും വെറുക്കരുത്.
ഏതു സാഹചര്യത്തിൽ അവർ സ്വയം ഏർപ്പെട്ടാലും
മാതാപിതാക്കൾ ഏർപ്പെടുത്തിയാലും അതിൽ അവർക്ക് അതു
നല്ലതായി വന്നില്ല എങ്കിൽ
അവരെ വെറുക്കരുത്.
പറ്റുന്ന രീതിയിൽ അവരെ
സഹായിക്കുക. പറ്റിയില്ലെങ്കിൽ വേണ്ട.
പക്ഷെ അവരെ ഉപദ്രെവിക്കാനോ നിങ്ങൾ
സ്വയം ജീവിതം നശിപ്പിക്കാ
നോ ചെയ്യുന്നത് വെറും
മണ്ടത്തരമാണ്. കുട്ടികൾ അവരുടെ ഇഷ്ടത്തിൽ ഓരോന്ന് ചെയ്താൽ അതിന്റെ ഗുണവും ദോഷവും അവർ അവരുടെ
ജീവിതത്തിൽ നിന്നും പഠിച്ചുകൊള്ളും. അവർക്ക്
മാർഗനിർദ്ദേശം നൽകാം
പക്ഷെ നമ്മുടെ ജീവിതവും
ജീവനും ഒന്നും കളയേണ്ടകാര്യമൊന്നും
ഇല്ല. അറിയാത്ത പുള്ള ചൊറിയുമ്പോൾ അറിയും
നല്ലതും ചീത്തയും അവരെ
പറഞ്ഞു മനസ്സിലാക്കി
കൊടുക്കുക. അത്രയേ ആവശ്യമുള്ളു.
Correct.
താങ്കൾ പറഞ്ഞത് വളരെ നല്ല കാര്യങ്ങൾ എല്ലാ ഭാരങ്ങളും ഇറക്കി വച്ചിട്ട് അച്ഛനും അമ്മക്കും ജീവിക്കാൻ എവിടെയാണ് സമയം
Super msg Mone. Yende mole Dr.aaki aval vere jashiye love cheythu nangalude anuvadhathodukudi kalyanam kazhikan aavsyapetty. Nangal sadhichukoduthu. Nangal naatukare noliella. Avar nallapole santhoshamai jeevichanathi. Deivam anugrahikatte. Yella amma maarum achanmaarum makkalude eshtam dadhichu kodukanam❤❤
ഇങ്ങനെയാണെങ്കിൽ എന്തിനാണ് മക്കളെ കഷ്ടപ്പെട്ട് വളർത്തുന്നത്. എങ്ങിനെയെങ്കിലും വളരട്ടെ എങ്ങിനെയെങ്കിലും ജീവിക്കട്ടെ എന്ന് കരുതി അവരുടെ ഇഷ്ടത്തിന് വിടുക. മാതാപിതാക്കൾ അടിച്ചുപൊളിച്ചു ജീവിക്കട്ടെ
മനം നൊന്തല്ല ആത്മഹതൃ. അഹങ്കാരവും,ദുരഭിമാനവു മാണ് കാരണം. വിവാഹത്തിൽ,ജാതി, ഉപജാതി, പണം ഇവക്കാണ് പ്രാധാനൃം.വരുന്നവൻ മനുഷൃനാണെന്നുപോലും ആരും ശ്രദ്ധിക്കുന്നില്ല
👍🏽north india യിൽ cast വലിയ വിഷയം തന്നെ ആണ്. അമ്മ പോലും മകളെ കൊല്ലും. എല്ലാദുഃഖങ്ങളും എല്ലാവർക്കും സഹിക്കുവാൻ പറ്റില്ല. സൊസൈറ്റി അവരെ വെറുക്കും.😢
Yes njan oru sc marriage cheythu 18 yearinu shesham 2 nd marriage. But oru day polum samadanam illa daily torcheeing
Nee allallo theetam eduthu valarthiyathu .. sometime, ppl are ready to get marry with tribal, aadivasi but some caste, they can't accept. It's not lower caste, it's their life style. Aadivasikal far better than Kerala ppl. Tribal ppl live in harmony but some caste are ultimate.
@@ambikapillai4156ഇവുടുത്തെ കാര്യത്തിൽ നോർത്ത് ഇന്ത്യയിലെ കാര്യം എന്തിനാണ് പറയുന്നത്.... ഇനിയിപ്പോ ഗർഭത്തിന്റെ കാര്യം പറയുമ്പോൾ താൻ യുറോപ്പിലെ കാര്യം പറയുമോ.. ഇല്ല..
Very nicely said. We experienced and agreed to our daughter wedding. They are happy family now
മകൾ ഒളിച്ചോടി പോയതിൻ്റെ പേരിൽ അല്ല അവർ മരിച്ചത് ഒരു ദളിതൻ്റെ കൂടെ പോയത് കൊണ്ടാണ്.
അതേ സമയം ഒരു ഉന്നതകുലജാതന്റെഒപ്പമായിരുന്നെങ്കിൽ അവർ മകളെ ഓർത്ത് അഭിമാനം കൊള്ളുമായിരുന്നു
എങ്കിൽ പിന്നെ ചാവുന്നത് ആണ് നല്ലത്
കറക്റ്റ്
അതെ
തിരുവിതാംകൂർ കൊട്ടാരത്തിലെ സീമ തമ്പുരാട്ടി ഒരു ദളിതനെയാണ് പ്രേമിച്ച് കല്യാണം കഴിച്ചത്.
ആ കുട്ടികൾ സന്തോഷമായി ജീവിക്കട്ടെ. ജാതിയതതുലയട്ടെ
വളരെ നല്ല ഒരു ടോക്ക് ആയിരുന്നു Thankyou
Very good message thank u sir ,thanks big salute🙏🙏🙏
Correct aanu Nipin. Njan ithoke paranju koduthu aanu makkale valarthiyathum marriage cheithu koduthathum.another caste .but ellavarum happy .❤❤
ഞാൻ ഒരു അധ്യാപികയാണ് .എന്റെ മകൾക്ക് 23 വയസ്സായി. കൗൺസിലർ ആയി ജോലി ചെയ്യുന്നു.വിവാഹം വേണമോന്ന് ആലോചിച്ചിട്ടില്ല എന്നാണ് അവൾ പറഞ്ഞത്. ഞാൻ അവളെ നിർബന്ധിക്കുന്നില്ല .
നല്ലത്' 'വിവാഹം കഴിക്കണ്ട
Good decision.
Wait till mentally prepared
30 ആകുമ്പോൾ നിങ്ങൾ നിർബന്ധിക്കും
23ാം വയസിൽ ജോലിക്കാരിയായെങ്കിൽ കൂടുതൽ വിദ്യാഭ്യാസം ഒന്നും മകൾക്ക് കൊടുക്കാതെ കുങ്കിയാനയെ പോലെയാക്കി.😅😅😅
താങ്കൾ പറഞ്ഞത് ശരിയാണ് മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്
നിങ്ങൾ പറയുന്നത് വളരെ ശെരി. മാതാപിതാക്കൾ ആയി കഴിഞ്ഞാൽ അതോടെ അവരുടെ ജീവിതം തീർന്നു അവസാനം തിരഞ്ഞുനോക്കുമ്പോൾ soonnyathmathra
Thank you for choosing this subject An eye opener for everyone
thank you
Good message kuttikale valarthi ennu vechu Nammude ishtangal makkalil adichelpikaruthu
thank you
Very Good message. Good information. 100%correct
Sir bigsalute sir paranjathellam correct aayittulla karyangal aanu. Ente makalk 24 vayassayi vivahalochanakal nadakkunnu but avalku ippom vendannanu parayunnath swantham Kalil nikkan oru jolikittiyitte chinthikkunnullu ennanu parayunnath njan avale orikkalum nirbhandhikilla joliyavatte eenu vicharikkunnu
നിങ്ങൾ പറഞ്ഞത് പോലെ അവർ ക്കെട്ടട്ടെ. ജീവിക്കട്ടെ. നല്ല ആദർശങ്ങൾ പറയാനും ഉപദേശിക്കാനും ഒക്കെ എളുപ്പമാണ്. പോയി ജീവിക്കുന്നവർക്കല്ല കുഴപ്പം. ആ വീട്ടിൽ ബാക്കി ഉള്ള അച്ഛൻ അമ്മ അനിയത്തി, ചേടത്തിമാർ
നാട്ടുകാരുടെ പരിഹാസം, ഒരു പൊതു സ്ഥലത്തുപോയാൽ, താഴെയുള്ളവരെ കെട്ടിച്ചുവിട്ടാൽ ബന്ധു വീട്ടിൽ ചെല്ലുമ്പോൾ ആ വീട്ടിൽ നിൽക്കാൻ ഒക്കെ എളുപ്പമാണോ?ഇത്രേം പുരോഗമനം എല്ലാ ജനങ്ങൾക്കും വേണം
Sir thankal paranjath ellam correct ente monum njangalk eshtamillatha marriage cheythu njangal mumbail aan oru marati kuttye marriage cheythu eppo vere thamasikunnu avarum eppo njangalum sugamayi jeevikunnu edak kanan varum eppo happy both of them❤
Njan kalyanam kazhichathu 34 vayassilanu karanam njan oru anyamathasthane aanu kalyanam kazhichathu.14 varsham veetukaaru sammadikkan vendi wait cheythu.pakuthi sammathamayappol kalyanam kazhichu.ennittu bhakiyullavar paranjathu kettu eppo veetukaru thanne thallli paranju.avarkkokke vendi kalanja varshangal veruthe poyi.ennanavo makkale parents manassilakkunna kaalam varunnathu
Well said..this is my attitude to life and to children ❤
Thank you so
Brother, arranged marriage ayalum, love marriage ayalum, randilum prashnangalundu, nammale manasilakkunna oral anenkil oru kuzhappavumilla, illenkil paranjittu oru karyavumilla.
സൂപ്പർ ബ്രോ എല്ലാം പറഞ്ഞതു 100%ശെരി ആണ് ഒരുപാട് എന്നെ കുറിച്ച് ചിന്തിച്ചു ഒരുപാട് നാൾ എവിടെ ജീവിച്ചു എന്ന്അല്ല എങ്ങനെ ജീവിച്ചു എന്ന് തിൽ ആണ് 👍
Orupadu
Nalla
Ashayagal
Thanku
Good message nammalk makkala valarthan traing avday ninnu kittum?
I like ur advice.u are a well experienced man.l am living in Delhi.I know only 2or 3 place only .my job place .my home&my church
താങ്കൾ പറയുന്നത് വളരെ ശരിയാണ് മാതാപിതാക്കൾ അവരവരെ മറന്നു മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്നതു
പിന്നെ നമ്മുടെ വിദ്യാഭ്യാസരീതിയിൽ മാറ്റം വരണം part time ജോലിക്ക് പോകാനുള്ള time ൽസമയം ക്രമീകരിക്കണം ഓരോ കുട്ടികളും തന്റെ ഫീസ് അടയ്ക്കാനും മറ്റു ആവിശ്യങ്ങൾക്കും കുട്ടികൾ പഠിക്കുന്ന സമയത്ത് തന്നെ ജോലി ചെയ്ത് അതിനുള്ള വക കണ്ടെത്തണംഎന്നരീതിയിൽ ആവണം
എനിക്ക് രണ്ട് കുട്ടികളുണ്ട് രണ്ടുപേരും അവരവർ തന്നെ തന്നെയാണ് ഉപരിപഠനത്തിനുള്ള ചിലവ് കണ്ടെത്തിയതും
Very good sir thangl paranjath 100%sari thanne an
പറഞ്ഞതിൽ ഒരു ചെറിയ തിരുത്തു, കുട്ടികളെടുക്കുന്ന തീരുമാനങ്ങളിൽ മാതാപിതാക്കൾ കൂടെനിൽക്കണമെന്നത്, അത് കുട്ടികൾ എടുക്കുന്ന തീരുമാനങ്ങളുടെ ശരിയും തെറ്റുമാന്വസരിച്ചുവേണ്ടേ, മാതാപിതാക്കൾ കൂടെനിൽക്കാൻ. പകരം അവര് അവരുടെ ഇഷ്ടത്തിന് പോട്ടെ, അങ്ങനെ ഒരു തീരുമാനമെടുത്തുകൂടെ.
സർ, പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു 👍🏻
Very nice sir good topic taken really appreciate you sir 🙏👍🙂 Need of time 🙏🙏👍👌👍
thank you
U have explained each point correctly bro. All parents should make their kids independent and responsible person .
ഇതൊക്കെ ലോകാവസാനം വരെ ഇങ്ങനെ ഓക്കേ തന്നേ നടക്കും, ഈ ഒരു കാര്യത്തിൽ ആരും ആരെയും ഉപദേശിച്ചു നന്നാക്കിയതായിട്ട് എന്റെ അറിവിൽ ഇല്ലാ.. കുറെ ആൾക്കാരുടെ ജീവിതം മറ്റു ചിലർക്ക് കണ്ട് പഠിക്കാൻ വേണ്ടി മാത്രം ഉള്ളതാണ്...
Thanku നി പിൻചേട്ടാ❤❤ ചേട്ടൻ പറഞ്ഞ അതേ ആശയങ്ങൾ തന്നെ ആണ്എനിക്കും❤ u
*ഇത് വരെ മക്കൾ ആകാത്ത ആരൊക്കെ ഉണ്ട്.. ഇവിട.. മക്കൾ ഇല്ല എന്നാ വിഷമം അല്ലെ ഒള്ളു ഉണ്ടായ ശേഷം ഉള്ള വിഷമം അനുഭവിക്കേണ്ടല്ല 🏃*
ഇപ്പറഞ്ഞ ത് എല്ലാം ശരി ഒരു കാര്യം ഈ അച്ഛനും അമ്മയും മരിച്ചത് ഒരു കണക്കിന് നന്നായി എന്നാണ് എനിക്ക് തോന്നുന്നത് കാരണം ഈ ഒളിച്ചോടിയവന് മടുക്കുമ്പോൾ അവൾ കഷ്ട പെടുന്ന ത് കാണുബോൾ ഇപ്പോൾ പറയുന്ന ഒരാളും ഉണ്ടാവില്ല ഈ അച്ഛനും അമ്മയും മാത്രം കാണും മക്കൾ കഷ്ടപ്പെടുന്ന ത് കാണാൻ അവർ ഇഷ്ടപെടില്ലല്ലോ
ഒളിച്ചോടുന്നവർ മാത്രമാണോ കഷ്ടപ്പെടുന്നത്?? Arranged marriage കഴിഞ്ഞവരിൽ പങ്കാളിക്ക് എന്തെങ്കിലും അസുഖം വന്നാൽ മറ്റേ ആൾ അയാളെ നോക്കേണ്ട ഗതി വരില്ലേ
അവള് ഇനിയുള്ള കാലം അവരെ ഓർത്തു വേദനിച്ചു ജീവിക്കണം
ഒളിച്ചോടിയവർ മാത്രമല്ലെടോ നേരെ കെട്ടിച്ചു വിട്ടാലും ഇതൊക്കെ തന്നെയാണ് അവസ്ഥ
Arranged marriage cheytha uthrayum vismayayum oke ipom happy ayit alle jeevikunnath😏
@@abidabeevi4858 എന്തേ ന്ന് കഷ്ടപ്പാട് എല്ലാവരു കഷ്ടപ്പെട്ട ണ് ജീവിക്കു ന്നത്
Yes. Great. Glorious Reply... Unnecessary over Expectations of Pareñts in the modern world is notgood
Dear parents please don’t try to control your children once they are adults (over 18 years in western countries) or at least once they start earning for their life. They don’t want you to control their life. What they need is your support and blessings.
Well said parents karanam orupad vishamicha orala njn...arranged marriage ayal engilum ok akum ennu vicharichu avar too much controlling m possessiveness m ay ende jeevitham nashipichu ipo thonunu olichodiyal mathyayirunune
ആ കുട്ടിക്ക് ആ കുടുംബം നൽകിയ സമ്മാനം ആണ് അവരുടെ മരണം
🌹🌹🙏🙏100% correct. Very nice message. Thanks 🙏
ഇത് ദുരഭിമാന ആത്മഹത്യ യാണ്.മകളോടുള്ള സ്നേഹം ഒന്നുമല്ല.കാരണം യഥാർത്ഥ സ്നേഹം സകലതും ക്ഷമിക്കുന്നു.
True.
Yethartha snehamoke veliyile irunnu abhiprayem paraunnavarkano
Thankalude samsaarathinte saili sree santhosh George kulangarayudethum,,thankalude sabdham majeeshyan muthukaadintethupoleyum...ellaa vidha aasamsakalum nerunnu...
സാർ പറഞ്ഞത് 100% കറക്റ്റ് 👍🏻
Well said Nipin.what you said is very true.
Good message sir
Thank u
🎉 Good message Sir...!🎉
Makkal valuthavumpol avarku avarudethaya samkalpangalum theerumanangalum undavum.. Athu poleye avar jevitham kondu pokoooo avarude ishtsnishtangal enthennu thiricharinju avare koode kootukaye nirvahamullu😊❤
Sir as u have said parents shouldn't expect anything from their side
Ellam sheriyanu
Keralathil enthenkilum Jolie kittan
Saghavavanam athu koodi parayanam
Very good advise👍you are correct.
Good message thanks
മക്കൾ നശിക്കുന്നത് കാണുമ്പോൾ ഉണ്ടാക്കിയവർക് വിഷമം കാണും ചേട്ടാ..നമ്മൾ ഡ്രഗ്ഗ്സ് ഉപയോഗിക്കുന്ന പിള്ളേരുടെ കൂടെ പോയാൽ വീട്ടുകാർ എന്താ പറയുക. അത് നന്നാവാൻ വേണ്ടി പറയുന്നത് ആണ്.. മക്കൾ മോശം ആകുമ്പോൾ സമൂഹത്തിൽ പരാജയപ്പെടുന്നത് അച്ഛനും അമ്മയും തന്നെയാണ്.. എനിക്കും എന്റെ അനിയനും KTM RC200 യും KTM Duke 250 വാങ്ങി തന്നത് അച്ഛനും അമ്മയും ആയിരുന്നു..അവനു ആദ്യം വാങ്ങി ബൈക്ക് D250. അവന്റെ ജീവിതം വളരെ chilling ആയിരുന്നു. കുറെ പെൺകുട്ടികൾ &drugs പിന്നെ കുറെ bad Bad friends......വീട്ടുകാരെ യാധൊരൂ വക വെപ്പും ഇല്ലാതെ ആയിരുന്നു അവൻ ജീവിച്ചത്.... ഇപ്പോൾ ആൾ ഒരു accident ഇൽ മരിച്ചിട്ട് ഒരു 2 വർഷം ആകുന്നു ഒരു കസിൻ 2 year ആയി wheelchair ലും.അച്ഛന്റെയും അമ്മയുടെയും കലങ്ങിയ കണ്ണുകൾ ഇന്നും അതെ പടി.. നമ്മുടെ വീട്ടിൽ സംഭിക്കുന്നതിനു ഒഴികെ മറ്റു ആർക് സംഭിക്കുമ്പോഴും സപ്പോർട്ട് ചെയ്യാം, പുരോഗമനം പറയാം...
Bro thett arkkum sampavikkam..ipom aa kutti parents parayunna orale kalyanam kayichittum athinte lifeil happy allel aa Vishamam serikum parents alle anubavikkendi varunnath,avrde decision mistake sampavichathkondanu ennorth...marich aa kuttik ishtamulla ale marriage cheyth enth issue indayal adhyam paranja athrem vishamam parentsin indavillallo
Very good well said njaanum igane thanneyaanu chinddikaarulladh.pakshe 12, 13,14,15, vayassulla kuttikal perents ariyand premam thudaggiyaalo 😢 nammal yendu cheyum sir parayu adumkoodi😢
Im very glad to see these wonderful people in the comments!
ഒരു കാരണവശാലും ആത്മഹത്യ ചെയ്യാൻ പാടില്ലായിരുന്നു. കാരണം ജീവിതത്തിൽ മകളെ അല്ലെങ്കിൽ മകനെ സംരക്ഷകരായി കാണണ്ട. നമ്മൾ അങ്ങിനെ കണ്ടാൻ അവരിൻനിന്ന് ആ അനുഭവം കിട്ടണമെന്നില്ല. മക്കൾ തരംതിരിവ് കാണിക്കുമ്പോൾ മനസ്സ് വേദനിക്കും അത് തരണം ചെയ്യാൻ ഈശ്വരചിന്തയിലേക്ക് പോവുക നല്ല അറിവുതന്ദന്ന ഗ്രന്ഥങ്ങൾ വായിക്കുക. പക്ഷെ വേദന സഹിക്കാൻ പറ്റാത്തവർ ആത്മഹത്യ ചെയ്യും.
Really wonderful sir. Thank you for presenting it openly
മക്കൾ വേറെ ആ തമാക്ക ളാണന്ന കാര്യം ഓർക്കണം നാം ഒരു കാരണം മാത്രമാണ് ശരീരത്തിൻ്റെ അച്ചനും അമ്മയും മാത്രം
Correct, sir, God, bless, you, sir
താങ്കൾ പറഞ്ഞു വെച്ചത് എല്ലാം ശരിയാണ് മോളെ സ്നേഹിക്കുന്നു എങ്കിൽ അവർ മകൾക് ഇഷ്ടപ്പെട്ട ആളെ കല്യാണം കാഴ്ചിപ്പിച്ചു കൊടുക്കാമായിരുന്നു താങ്കളുടെ സംസാരരീതി ഗോപിനാഥ് മുത്തുകടിന്റ പോലെ തോന്നുന്നു
ഒരു രാജ്യ ദ്രോഹി ആണെങ്കിലും കല്യാണം കഴിച്ചു കൊടുക്കണോ ? ജാതി പൂർണമായും ഒഴിവാക്കണം, എന്നാൽ മതത്തിന്റെ കാര്യം ശ്രദ്ധിച്ചേ പറ്റു.
Yes 100 present sariyanu nalla mesege👍👍👍👍
Well explained..good
Very true. I totally agree with you
ആദ്യമായി കുട്ടികൾക്ക് നമ്മുടെ സ്വന്തം സംസ്കാരം പഠിക്കുകൻശ്രമിക്കുക അവരെ ബഹുമാനിക്കാൻ പഠിക്കുകയും, മറ്റുള്ളവരുടെ കുറ്റം, കുറവ്, എന്നിവ പറയാതിരികുക സത്യം മാത്രം പറയുക വീട്ടിലെ പല കാര്യങ്ങളും ചെയ്യാനും പഠിക്കാനും പഠിപ്പിക്കാനും ശ്രമിക്കുക ചെടികൾ മൃഗങ്ങൾ എന്നിവയുടെ പരിപാലനവും തുടങ്ങിയ നിരവധി നല്ല കാര്യങ്ങളും ചെയ്യാനും പഠിക്കാനും പഠിപ്പിക്കുക
ആപോൾ തീർച്ചയായും നല്ല കുട്ടികൾ ആയി വളരും
വളരെ നല്ല സന്ദേശം.
Very good and valuable information bro, GOD BLESS YOU 🙏🙏🙏❤️❤️❤️
Correct evaluation congratulations
ഈ അഭിപ്രായങ്ങൾ എഴുതിയ ഓരോ അവന്മാരും അവളുമാരും സ്വന്തം മക്കളെ വഴിയേ പോകുന്ന അവന്മാരുടെ പിന്നാലെ ചാടിപ്പോയാൽ ആശീർവദിച്ചു വിവാഹം കഴിച്ചു അയയ്ക്കും...
Pinne kettichu vittavarellam sandhoshathode jeevikunnundo? Angane makkal husband nte veetil marikkumbol ethra parents koode marikunnu? And mariyadaykk kettich vittal chaadipokendi varillallo?
വല്ലവന്റേം മക്കളല്ലേ.പോകട്ടെ.എന്റെ കളത്തിൽ പറ്റൂല്ല.
Kettichu vidunnathum vaziyea pokunnavanmarey kandu pidichond varunnath alley🤣
Ee eyuthunnavark okke thanik pattya ale kandupidikqm aryam sahoo
ഇപ്പോൾ ഒളിച്ചോട്ടം വളരെ കുറവാണു, പഠിക്കുമ്പോൾ തന്നേ എല്ലാ പരിപാടിയും കഴിയും പിന്നേ വേറേ അളയ വിവാഹം കഴിക്കും ഒരു വർഷത്തിനുള്ളിൽ ഡിവോഴ്സ് ഉം ആകും
ശരിയാണ്.എൻെറ മകൻെറ പിന്നാലെ ഇതുപോലെ നടന്നു.അവനു വേണ്ടി ചിന്തിച്ചു.അവസാനം എൻെറ കയ്യകലത്തിൽ നിന്ന് ദൂരെയായപ്പോൾ കൂട്ടുകാരൻ സ്വാധീനിച്ച് മതപരിവർത്തനം നടത്തി.അനുസരണകൂടിപ്പോയ എൻെറ മകന് ആരേയും എതിർക്കാൻ കഴിയാതെ പോയി.എൻെറ മോൻ നല്ലവനായത് കൊണ്ട് എൻെറ മതമേ ഉപേക്ഷിച്ചുള്ളു .എന്നെ ഉപേക്ഷിച്ചില്ല
Excellent sir 👍👍 🙏 സത്യം 👍
Sathyum comment vayicha ariyam ellam kula purshan marum cheruppakarum 😂 ennittu night dress colour collection edukan povum
Eniyulla putiya talamurayile parents etonum oru problems alla. Arranged marraige ayal problems elle. Entenkilum oral compromise cheyumpozhayanu palapozhum life munpotu pokunatu. Pinne ennate kalatu makalil ninnu oru prateekshayum veykanda. Avarku avarudetaya eshtangal undu. Atum parents manasilakanam
Your children are not your children
They are the sons and daughters of life's longing for itself
They come through you but not from you
And though they are with you yet they belong not to you
You may give them your love but not your thoughts
For they have their own thoughts
You may house their bodies but not their souls
For their souls dwell in the house of tomorrow
Which you cannot visit, not even in your dreams
You may strive to be like them
But seek not to make them like you
For life goes not backward, nor tarries with yesterday
You are the bows from which your children
As living arrows are sent forth
The archer sees the mark upon the path of the infinite
And he bends you with his might
That his arrows may go swift and far
Let your bending in the archer's hand be for gladness
For even as he loves the arrow that flies
So he loves also the bow that is stable
Source:On children
Khalil Gibran
Well said ❤.nmuk e kerltyil choice illa .... Parents adimatim.gender identity polum accept chyila.... 😢
Thanks sir
ജാതി ഏതായാലും എല്ലാരും മ
മനുഷ്യരല്ലേ മരണം ഒന്നിനും പരിഹാരമല്ല നാണക്കേട് അതാ നിങ്ങളുടെ ചിന്ത. നല്ലരീതിയിൽ നാട്ടകാരുടെ മണിൽ വച്ച് നടത്തി കൊക്കണം അതാ അന്തസ് 100ഭവൻ കൊടുക്കന്നവരും ബന്ധം പിരിയുന്നുത്തത് മഹത്
Very good message
Aaril ninnum onnum pradheekshikeruth ath swandham makkalil ninnupolum....pradheekshayude azham kurakkuka
Cloneing super,vivaham mandathram
ഈ അച്ഛനമ്മമാ൪ക്ക് മക്കളോട് യഥാർത്ഥ സ്നേഹമായിരുന്നോ? സ്വാ൪ത്ഥരായിരുന്നു. കുട്ടിയുടെ സന്തോഷ മായിരുന്നു യഥാർത്ഥ സ്നേഹമെങ്കിൽ അവ൪ ഇങ്ങനെ ചെയ്കയില്ലായിരുന്നു. എനിക്ക് ഒട്ടും ദുഃഖം തോന്നിയില്ല. കഷ്ടം തോന്നി. മക്കൾ തെറ്റു ചെയ്യുമ്പോൾ തിരുത്തേണ്ടതുതന്നെ...
You are absolutely correct
സ്വന്തം വീട്ടിൽ ഈ അനുഭവം വരുമ്പോൾ ഈ അഭിപ്രായം മാറ്റും...
pashuvipolummukkayarilly.ekalathathumvedy.
Makal paranjal ansarikkatada anel engane care tiruttam?ammaye achane taru dala paranja nadaka navra....vendi vanam ee makal thanne swantam karyam nadakan matapitakale kollanum madikkila
@@jojokakk Every person has the right to choose their partner athre ullu adu mansilakiya mady no issues
Pazhathayalum puthiyathalum makkal nallathayi kananane agrahikunne athupolonnum. arum chinthikkilla ipolathe kuttikalke veendu vicharemilla presenangalilekkane avar pokunne
അതേ പ്രായം ആകുമ്പോൾ അവരെ സ്നേഹിക്കുന്നു എങ്കിൽ അവരുടെ ഇഷ്ടങ്ങളുടെ കൂടെ നിൽക്കണം ആ കുട്ടി മനുഷ്യൻ അല്ലേ ആണും പെണ്ണും എന്ന് രണ്ടു ജാതി മാത്രം ഉള്ളു
അവർക്ക് ജാതി ഭ്രാന്ത് മൂത്തു ചത്തു അത്രമാത്രം