ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | How To Choose Your Life Partner?

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2023
  • Choosing a life partner is one of the most significant decisions you'll ever make, and it can greatly impact your happiness and well-being. To find the right life partner, consider the following factors
    Rose Mary Antony
    Founder and Managing director at Yellow Cloud
    Contact: +91 77367 64888
    Email id - customercare@yellowcloudonline.com
    video support ‪@ebadurahmantech‬
    #dating #love #relationships #onlinedating #relationshipgoals #datingadvice #single #relationship #marriage

ความคิดเห็น • 38

  • @vineethar5063
    @vineethar5063 3 หลายเดือนก่อน +14

    കര കയറാൻ പറ്റാത്ത ഒരു. വലിയ കുഴിയാണ് വിവാഹ ജീവിതം രണ്ടു കൂട്ടർക്കും😊

  • @khalidh142
    @khalidh142 10 หลายเดือนก่อน +17

    പൂരവും കൊടിയേറ്റവും കഴിഞു
    . ഇനിയാണോ....

  • @Anuyi24023
    @Anuyi24023 11 ชั่วโมงที่ผ่านมา +1

    ന്തൊക്കെ ശ്രദ്ധിച്ചാലും കല്യാണം എന്നത് ഒരു വല്ലാതെ അവസ്ഥയാ. എന്ത് സന്ദോഷത്തോടെ അപ്പുപ്പൻ അമ്മുമ്മ ഒക്കെ ആയി കഴിഞ്ഞേയ. ഇപ്പൊ സമാദാനമായി ഉറങ്ങിയിട്ട് അത്ര ദിവസം. നേരം വെളുക്കുന്നതെ പേടിയാ ഇപ്പൊ 😪

  • @anupamavr9383
    @anupamavr9383 17 วันที่ผ่านมา

    Madam, oru padu effort ittittundu ithu vyakthamakkan. Thank u so much for ur best effort. Ee paranja karyangal aalukal palikkukayanengil jeevitham kalyanam kazhichu jeevikkunnavarkku nannayi avasanam varey kondu pokaan kazhiyum . Sure. Thank u madam.
    Nammal marriage inte karyam varumbol genuine aakakanam. 2 koottRarum. Allengil padu kuzhiyil aavum. They will not open. They will show only fake faces. That is the problem..

  • @jaisonstanley5541
    @jaisonstanley5541 หลายเดือนก่อน

    ചേച്ചിയുടെ നല്ല അവതരണം
    പല കാര്യങ്ങളെപ്പറ്റിയും ഒരു അറിവ് തോന്നിപ്പിക്കുന്നുണ്ട്❤

  • @rijintjohn5468
    @rijintjohn5468 8 หลายเดือนก่อน +4

    വട്ടൊണ്ടോന്നു നോക്കണം, ocd ഉണ്ടോന്നു നോക്കണം, പണം ഉണ്ടോന്നു നോക്കണം, etc.

  • @vishnumv7402
    @vishnumv7402 หลายเดือนก่อน +3

    അവർ ഡിസ്റ്റൻസ് കാണിക്കുന്നത് ഒരേ സമയം രണ്ടാളുമായി ഡേറ്റ് ചെയ്യുന്നത് കൊണ്ടാണെങ്ങിലോ?? കമ്മ്യൂണിക്കേഷൻ ഇല്ല എന്നു പറഞ്ഞു reject ചെയുന്നത് അവര്ക് വേറെ ആളുകളുമായി attachment ഉള്ളത് കൊണ്ട് ആണെങ്ങിലിലോ? ഇതരം ആളുകളിൽ നിന്നും ആജീവനാന്തം പുറത്ത് kadakan വഴിയുണ്ടോ? സ്റ്റീൽ തൈർ memories....

  • @naseertla579
    @naseertla579 10 หลายเดือนก่อน +7

    എന്താ ഡോക്ടറെ സുഖല്ലേ
    ഭക്ഷണത്തിൻറെ യും വീടിനെയും
    എല്ലാ കാര്യങ്ങളും ഭാര്യയുടെ ഇഷ്ടത്തിന് നടത്തുന്നു.
    അഭിപ്രായങ്ങൾ എല്ലാം എന്നോട് ചോദിക്കും
    അന്തിമ തീരുമാനം അവളുടെ തന്നെ
    അങ്ങനെയാണ് സമാധാനം കണ്ടെത്തുന്നത്

  • @ayoob77711
    @ayoob77711 หลายเดือนก่อน +1

    അറേഞ്ച്ഡ് marriage ൽ ഇത് ഒന്നും ഇല്ല.... 😢

  • @lifeasibin
    @lifeasibin 10 หลายเดือนก่อน +2

    Thank u so much🫂🫰🏻

  • @rajendranv2582
    @rajendranv2582 4 หลายเดือนก่อน +14

    ഒരു മാസമെങ്കിലും കൂടെ താമസിച്ചിട്ടു വേണം തീരുമാനം എടുക്കാൻ.

    • @Unnikrishnan-po4hd
      @Unnikrishnan-po4hd 3 หลายเดือนก่อน +1

      😂😂😂

    • @shabnanajeeb3418
      @shabnanajeeb3418 3 หลายเดือนก่อน

      😂😂

    • @Yuyyy126
      @Yuyyy126 2 หลายเดือนก่อน +2

      Yes that's correct.
      These days all wedding are just emergency act where both partners don't know about each other anything, and some of them are really face troubles later

    • @josepg3579
      @josepg3579 หลายเดือนก่อน

      Correct 💯

    • @pranavpc443
      @pranavpc443 หลายเดือนก่อน

      I agree

  • @prajithchelora5146
    @prajithchelora5146 9 หลายเดือนก่อน +4

    My Age 35 , weight kuravannu, job wooden polisher but yenekal Nalla Job and financial condition Ullavarkum pennu kittunilla

    • @vishnuvinu9291
      @vishnuvinu9291 6 หลายเดือนก่อน +6

      എനിക്ക് തോന്നുന്നത് പെണ്ണ് ഇഷ്ടം പോലെ കിട്ടും. പക്ഷെ ഇഷ്ടപെട്ട പെണ്ണിനെ കിട്ടുന്നില്ല. അത് കണ്ടെത്തും വരെ കാത്തിരിക്കുന്നവർ ആണ് കൂടുതലും. ഞാൻ അങ്ങനെ ആണ് ബ്രോ.

    • @deepakgovindam
      @deepakgovindam 6 หลายเดือนก่อน

      ​@@vishnuvinu9291 how old are u

    • @star-xn5pu
      @star-xn5pu 5 หลายเดือนก่อน

      ​@@vishnuvinu9291very correct..

  • @wondervlog3031
    @wondervlog3031 4 หลายเดือนก่อน +1

    പറഞ്ഞു വരുമ്പോൾ മാര്യേജ് ഒരു എവറസ്റ്റ് കൊടുമുടി കയറ്റമാണ്... എത്ര പേർക്ക് കൃത്യമായി ടോപ്പിൽ എത്താൻ പറ്റും? അല്പം പേടിയോടെയും ജാഗ്രത യോടെയും സമീപിക്കേണ്ടിയിരിക്കുന്നു....

  • @rijintjohn5468
    @rijintjohn5468 10 หลายเดือนก่อน +3

    Ño marrage

  • @mijoy04
    @mijoy04 10 หลายเดือนก่อน +1

    Single ❤

  • @aneesh_sukumaran
    @aneesh_sukumaran 10 หลายเดือนก่อน

    👍

  • @_suhailra
    @_suhailra 10 หลายเดือนก่อน +1

  • @PSCAudioclasses
    @PSCAudioclasses 10 หลายเดือนก่อน

    😍

  • @rijintjohn5468
    @rijintjohn5468 8 หลายเดือนก่อน +1

    വണ്ടി ഉണ്ടൊന്നും നോക്കണം

  • @steagdegdeag8287
    @steagdegdeag8287 2 หลายเดือนก่อน

    No need marriage✌️✌️✌️✌️

  • @natureman543
    @natureman543 10 หลายเดือนก่อน +1

    💛🙏👍

  • @santhakumariem-ji1oi
    @santhakumariem-ji1oi 3 หลายเดือนก่อน

    Ko

  • @user-uk4vm2nm8y
    @user-uk4vm2nm8y 9 หลายเดือนก่อน +1

    ❤❤💯💯❤💔💛🧡❤

  • @silence7176
    @silence7176 10 หลายเดือนก่อน

  • @narmadaaravind1930
    @narmadaaravind1930 10 หลายเดือนก่อน +1